സഹായം നൽകിയാൽ നശിക്കാനും സാധ്യതയുണ്ട്..! | മനോമയ ചിന്തകൾ ഭാഗം- 851

  Рет қаралды 8,594

Manasine Ariyan - മനസിനെ അറിയാൻ

Manasine Ariyan - മനസിനെ അറിയാൻ

Күн бұрын

For training programs and counselling sessions contact:
Ph: +91 8281095503, +91 9447036859
Email: jayaprakashinternational@gmail.com.
facebook : / jaya.prakash.315865
Instagram : ...
#വിജയിക്കാൻ #5switchwords #success #malayalam #malayalamvlogger #mindset #mind #aura #drbjayaparaksh #manasineariyan #relationship #love #inspiration #inspirational #soul #mindpower #dream #relationship #god #life

Пікірлер: 56
@user-yo2iy5np1q
@user-yo2iy5np1q 14 сағат бұрын
100% സത്യം. ഇങ്ങനെboru കുരുക്കിൽ പെട്ടു സമാധാ നമില്ലാതെയിരുന്നപ്പോൾ ആണ് കേട്ടത്. തീരുമാനമെടുക്കാനായി. താങ്ക്സ് സാർ
@sathybhamagopalan1412
@sathybhamagopalan1412 14 күн бұрын
വളരെ സത്യമായ കാര്യമാണ് ഡോക്ടർ, ഞാൻ ഇതുപോലെ ഒരു അനുഭവസ്ഥ ആണ്........ അത്യാവശ്യമാണെന്നെങ്കിൽ ഉള്ളത് കൊടുക്കും...... കടമായിട്ട് ആർക്കും കൊടുക്കില്ല..... കൊടുത്തിട്ടുണ്ടെങ്കിൽ.... അവർ ഇന്ന് കാണുമ്പോൾ വഴി മാറിക്കളയുന്നു....... ഞാൻ സമാധാനം കണ്ടെത്തി....... ഞാൻ കൊടുത്തിട്ടല്ലേ........ ഇനി ഇതൊരു പാഠം ആയി നന്ദി... ഈ നല്ല മെസ്സേജിന് 🙏🙏🙏🙏🙏🙏
@deepthidivakar6378
@deepthidivakar6378 13 күн бұрын
True, sir: എൻ്റെ സുഹൃത്തിൻ്റെ അനുഭവം എന്നോട് പറഞ്ഞിട്ടുണ്ട്. അർഹിക്കാത്തവർക്ക് എന്തിന്? ബുദ്ധിപൂർവ്വം ആലോചിച്ചു തീരുമാനിക്കേണ്ടതാണെല്ലാം. Thank you,sir..❤❤
@MINIkKMINI
@MINIkKMINI 14 күн бұрын
ഞാൻ ഒരാളെ ബുദ്ധിമുട്ടിൽ സഹായിച്ചു ഉണ്ടായിട്ടല്ല ഉണ്ടാക്കിയിട്ട്. എന്നാൽ ആ പരമ ദ്രോഹി വർഷം 7കഴിഞ്ഞു എനിക്ക് തിരിച്ചു തന്നില്ല. ഞാൻ ഒരു പ്രവാസി ആണ്. അങ്ങനെ എന്റെ ഭർത്താവിന്റെ ചേച്ചി യെ സഹായിച്ചു എന്തിനു പറയുന്നു മനസമാധാനം ഇല്ലാതെ ആയി. ഇപ്പിഴും ഞാൻ പഠിച്ചിട്ടില്ല. ആരു ചോദിച്ചാലും സഹായിക്കും എന്നിട്ട് ഇരിന്നു ഞാൻ കരയും 🤣🤣🤣🤣എത്ര കിട്ടിയാലും പഠിക്കുന്നില്ല. മൊത്തം രണ്ടു ലക്ഷം കിട്ടാൻ ഉണ്ട് 😞😞😞😞
@milshacm2370
@milshacm2370 13 күн бұрын
Bible parenna pole ശത്രുക്കള്‍ ഒക്കെ നമ്മുടെ വീട്ടിനുള്ളില്‍ thanne ആണ്. അനുഭവം ഗുരു.
@jacobjacob6334
@jacobjacob6334 8 күн бұрын
Same here. Valiya thuka onnumalla. Ennalum kure patti....
@deepasivan604
@deepasivan604 6 күн бұрын
ഇതേ അവസ്ഥ ഞാനും😭
@jalajamangaldasmangaldas6090
@jalajamangaldasmangaldas6090 3 күн бұрын
ഇനി ഒരാൾക്കും കൊടുക്കരുത് . എനിക്കും അനുഭവം ഉണ്ട്‌ . അവരുടെ വിഷമങ്ങൾ കേട്ടാൽ കൊടുത്തുപോകും. തിരിച്ചു ചോദിക്കുമ്പോൾ അവർ അതൊക്കെ മറന്നിട്ടുണ്ടാകും.
@jalajamangaldasmangaldas6090
@jalajamangaldasmangaldas6090 3 күн бұрын
തരുന്നെങ്കിൽ തന്നെ അവർ നമ്മൾക്കു വെറുതെ തരുന്നതുപോലെ ഉള്ള മനോഭാവം ആയിരിക്കും
@vypindelhi9458
@vypindelhi9458 13 күн бұрын
Whaaat a sensible information Sir. This video is only for understanding exploitation.
@ambikadevi1330
@ambikadevi1330 9 күн бұрын
ഞാൻ എൻ്റെ ഭർത്താവിൻ്റെ കൊച്ചമ്മയ്ക്ക് ബാങ്കിൽ നിന്നും കാശ് എടുത്തു കൊടുത്തു ഞാൻ പലിശക്കാരിയാണ് അവരെ ഗുണ്ടകളെ കൊണ്ട് ഉപദ്രവിച്ചു എന്നൊക്കെ പറഞ്ഞ് പോലീസിൽ പരാതി കൊടുത്തു ഇപ്പോൾ അത് കോടതിയിൽ ആണ് മജിസ്ട്രേറ്റ് പോലും നമ്മളെ കളിയാക്കി ചിരിയ്ക്കുന്നു
@anithaputhalath
@anithaputhalath 10 күн бұрын
You are correct Sir.I have suffered a lot.Even my siblings turned out hostile.
@vvshyj9699
@vvshyj9699 14 күн бұрын
നന്ദി സർ, എനിക്കനുഭവം ഉണ്ട്... 🙏❤
@valsalaa454
@valsalaa454 12 күн бұрын
വളരെ ശരി ഉള്ളകാര്യം സഹായം സ്നേഹത്തോട്ടു കൂടി നൽകി തിരിച്ചു കിട്ടാത്തത് വിധം പക്ഷെ അതിൽ ഒരു നന്ദി പോലും ഇല്ലാത്തവർക്ക്
@indupradeep5288
@indupradeep5288 14 күн бұрын
Awesome god bless u 🙏👌💐
@lizysaji8944
@lizysaji8944 10 күн бұрын
Nowadays highly rich people borrow small amounts like 5k,10k,15k etc from middle class or bpl. Then not return the money. People pls be careful
@kizhakkethankachan6843
@kizhakkethankachan6843 14 күн бұрын
Karma has no menu; you get served what you deserve.
@j26649
@j26649 4 күн бұрын
ഇപ്പോൾ യൂറോപ്യൻ രാജ്യങ്ങൾ ഈ അവസ്ഥയിൽ ആണ്
@Morningmist-pn8vk
@Morningmist-pn8vk 10 күн бұрын
എന്റെ 3 പവൻ വള , ഒരു ലക്ഷത്തോളം രൂപ എല്ലാം ഇങ്ങനെ പോയി .
@shibucthomas6427
@shibucthomas6427 7 күн бұрын
😮😮😮
@Sulekha-qx6iu
@Sulekha-qx6iu 14 күн бұрын
Good morning sir e paranjad crrctttt
@PradeepKumar.J-p4s
@PradeepKumar.J-p4s 14 күн бұрын
Excellent god bless u 🙏💐💐
@shireensreejith4801
@shireensreejith4801 13 күн бұрын
Very true words sir 🙏
@ushamuralikumar6334
@ushamuralikumar6334 14 күн бұрын
Namaste sir 🙏 Thank you 🙏
@shameenass4350
@shameenass4350 13 күн бұрын
Correct aanu sir thank you
@JosevmJose-kz6gk
@JosevmJose-kz6gk 14 күн бұрын
Good morning Sir 🙏🙏🙏
@StalinEb-fi8cj
@StalinEb-fi8cj 4 күн бұрын
🤔സത്യം..
@seenajolly324
@seenajolly324 3 күн бұрын
👌👌👌👌❤️
@PanneerSelvamArunTailoring
@PanneerSelvamArunTailoring 14 күн бұрын
Ingane cheyth 1 crore lockanu
@vanajapr1888
@vanajapr1888 13 күн бұрын
🙏🙏
@preenakb5683
@preenakb5683 8 күн бұрын
its really in my life😢
@NoorJahan-rq3yu
@NoorJahan-rq3yu 7 күн бұрын
Onnum parayanilla. Athrayum sathyam.
@user-ig8gd8ts4t
@user-ig8gd8ts4t 4 күн бұрын
Hus agane annu.. Medikkan mathram ariyam
@jancythomas6876
@jancythomas6876 13 күн бұрын
Good
@saradamenon5176
@saradamenon5176 14 күн бұрын
Good morning sir
@shobhanak5166
@shobhanak5166 14 күн бұрын
Enikithariy um Anubhavam undeniku randamathe thavan a njan kodukoo la
@swarajswargam7889
@swarajswargam7889 14 күн бұрын
എന്നെ പറ്റിച്ച ഒരുത്തനുണ്ട്.അവനൊക്കെ കർമ പ്രകാരം ചാകണമെന്നാണ് ആഗ്രഹം.മോൾക് അസുഖമാണെന്ന് പറഞ്ഞ് വാങ്ങി.ആ മോളും ചാകുമായിരിക്കും
@AmbikaKs-jx1sp
@AmbikaKs-jx1sp 13 күн бұрын
ഇത്രയും ദുഷ്ടത്തരം പറയരുത് അവർക്കു ഇല്ലാഞ്ഞിട്ടായിരിയ്കും
@AmbikaKs-jx1sp
@AmbikaKs-jx1sp 13 күн бұрын
😢😢
@jayaprasad4937
@jayaprasad4937 7 күн бұрын
വാങ്ങിച്ചവന കുറ്റം പറഞ്ഞോ. പാവം കുട്ടികൾ എന്ത് പിഴച്ചു
@swarajswargam7889
@swarajswargam7889 5 күн бұрын
@@jayaprasad4937 മോൾക് അസുഖമാണെന്ന് കള്ളം പറഞ്ഞ് എന്റെ വീട്ടുചിലവിനുള്ള പണമാണ് ആ മുതലാളി വാങ്ങിച്ചത്.ഒരസുഗവുമില്ല ആ അസത് മോൾക്.ഞാൻ സംഭദിച്ച പണം എനിക് കിട്ടാതെ ആ നിത്യ ചിലവുകൾക്കു ഞാൻ കടക്കാരനായി.ഇനി പറ ആ അസത് ചാകേണ്ടേ
@girijasharma2324
@girijasharma2324 Күн бұрын
സർപ്പത്തിൻ്റെ കുഞ്ഞുങ്ങൾ മുയലാകില്ല ,
@SmithaPk-xy2gh
@SmithaPk-xy2gh 12 күн бұрын
വളരെ ശരിയാണ് sir🙏🙏🙏🙏
@sushyae
@sushyae 14 күн бұрын
🙏🙏😊
@PrabhaVadakkum.Purath
@PrabhaVadakkum.Purath 13 күн бұрын
Sabdam valare kuravaanu sir
@llakshmitv976
@llakshmitv976 13 күн бұрын
Ethu kore vattam point out cheythittundu...no use😮
@radhikajayachandran4377
@radhikajayachandran4377 13 күн бұрын
❤❤❤
@indupradeep5288
@indupradeep5288 13 күн бұрын
🙏👌👌👌👌💐💯
@kunjoosk7890
@kunjoosk7890 14 күн бұрын
😂crrcttt.. 🤝🤝🤝🤝
@jasminelijo398
@jasminelijo398 14 күн бұрын
😄👍🏻
@rugminipandompadam2345
@rugminipandompadam2345 13 күн бұрын
🙏🙏🙏
@karunakarankarunakaran7589
@karunakarankarunakaran7589 11 күн бұрын
🙏
Grey Hair Reversing Within Three Weeks Debunked | Lucy |
12:07
LUCY Malayalam
Рет қаралды 21 М.
ഇന്നത്തെ വീഡിയോയിൽ ഉണ്ട് ഒരു സർപ്രൈസ്..! കാണുക...
8:17
Manasine Ariyan - മനസിനെ അറിയാൻ
Рет қаралды 1,2 М.
Sigma Girl Pizza #funny #memes #comedy
00:14
CRAZY GREAPA
Рет қаралды 4 МЛН
У ГОРДЕЯ ПОЖАР в ОФИСЕ!
01:01
Дима Гордей
Рет қаралды 8 МЛН
МЕБЕЛЬ ВЫДАСТ СОТРУДНИКАМ ПОЛИЦИИ ТАБЕЛЬНУЮ МЕБЕЛЬ
00:20
Sigma Girl Pizza #funny #memes #comedy
00:14
CRAZY GREAPA
Рет қаралды 4 МЛН