'സഹായം ആവശ്യപ്പെട്ടപ്പോൾ കേന്ദ്ര മന്ത്രി 2 ദിവസം കാത്തിരിക്കാൻ പറഞ്ഞു, ഒരു ജീവന് ഇത്ര വിലയെ ഉള്ളൂ'

  Рет қаралды 47,018

asianetnews

asianetnews

Күн бұрын

Пікірлер: 81
@Rajayogi777
@Rajayogi777 3 ай бұрын
ഞാന്‍ ഇന്ത്യന്‍ മുഴുവനും വിവിധ സംസ്ഥാനങ്ങളില്‍ പലതവണ പോയിട്ടുണ്ട് താമസിച്ചിട്ടുണ്ട് വിദ്യാഭ്യാസം ആരോഗ്യ രംഗത്തെ പുരോഗതി മതേതരത്വം ജാതിസ്പര്‍ദ്ധ ഇല്ലായ്മ പരസ്പര ബഹുമാനം കരുണ സഹായം അനുകമ്പ ജീവിതനിലവാരം ദിവസ വേതനം മനുഷ്യര്‍ ഒരു ആപത്തില്‍ പെട്ടാല്‍ എങ്ങിനെയെങ്കിലും അവരെ രക്ഷിക്കാനുള്ള പരിശ്രമം എന്നിവയെല്ലാം മറ്റ് സംസ്ഥാനങ്ങളില്‍ ഉള്ളതിനെകാള്‍ ബഹുദൂരം മുന്നിലാണ് എന്നാല്‍ അന്ധമായ രാഷ്ട്രീയം കാരണം അവരവര്‍ക്ക് ഇഷ്ടമുള്ള പാര്‍ട്ടി ഭരിച്ചാല്‍ കേരളം നല്ലതും അല്ലെങ്കില്‍ എങ്ങനെയെങ്കിലും നശിപ്പിക്കുക എന്ന ചിന്താഗതിയുള്ള ദുഷ്ടരായ വര്‍ വര്‍ധിച്ചുവരികയാണ് വിവേകമുള്ളവർ അത്തരം ചതികുഴിയില്‍ വീണു പോകരുത് നമ്മൾ ഇരിക്കു ന്ന കൊമ്പ് നമ്മൾ തന്നെ മുറിക്കരുത് 🙏🙏അപകടത്തിന്റെ വ്യാപ്തി മനസ്സിലാക്കി ആദ്യ ദിവസം തന്നെ സൈന്യത്തിന്റെ സഹായം തേടണ മായിരുന്നു .ഒരു ലോകം മുഴുവനും ദാനം നല്‍കി യാലും ഒരു മനുഷ്യജീവന്‍ ലഭിക്കില്ലെന്ന ബോധം ഭരണാധികാരികള്‍ക്ക് ഉണ്ടാവണം മൃഗങ്ങള്‍ക്ക് വേണ്ടി വാദിക്കുന്ന കോടതി എവിടെ😡
@nasrani9936
@nasrani9936 3 ай бұрын
ഇന്ത്യൻ പൗരന്റെ ജീവന് ഇത്രയുമേ വിലയുള്ളോ. എന്ത് കഷ്ടമാണ്.
@MalluTraveldestiny
@MalluTraveldestiny 3 ай бұрын
ദ്രുത ഗതിയിൽ ചെയ്യണ്ട കാര്യം വെറുതെ ഒരു ഹിറ്റാച്ചി മാത്രം തിരച്ചിൽ നടത്തുന്നു കാണുന്ന ജനങ്ങൾ പൊട്ടൻമാരല്ല
@thomasthomas6382
@thomasthomas6382 3 ай бұрын
വളരെ വലിയ കൃത്യവിലോപമാണ് കർണാടക സർക്കാർ ചെയ്തിരിയ്ക്കുന്നത്.
@nishanthjayan9756
@nishanthjayan9756 3 ай бұрын
ജോയിയെ രക്ഷിക്കാൻ കേരളസർക്കാർ എന്ത് ഫാസ്റ്റ് വർക്ക്‌ ആയിരുന്നു. കർണാടക കണ്ട് പഠിക്കട്ടെ.
@naksh5688
@naksh5688 3 ай бұрын
ഒരു തോട്ടിൽ വീണിട്ട് മൂന്നു ദിവസം എടുത്തു.
@Masagon-l9k
@Masagon-l9k 3 ай бұрын
😂
@prakkulmapillai
@prakkulmapillai 3 ай бұрын
ഭാരത് ബെൻസിന്റെ ഫൈൻഡ് മൈ ട്രക്ക് അപ്ലിക്കേഷൻ വെച്ച് ട്രക്ക് ട്രാക്ക് ചെയാം . ഇത് ഡ്രൈവർമാർ നിർമബന്ധമായും ഉപയോഗിക്കണം . ഇതുവെച്ചാൽ ഏതു മണ്ണിനടിയിൽ എവിടേ ആണ് ട്രക്ക് എന്ന് പെട്ടെന്ന് കണ്ടുപിടിക്കാൻ പറ്റും . പിന്നേ അവിടെ രക്ഷാപ്രവർത്തനം കേന്ദ്രീകരിക്കാൻ പറ്റും . അതുപോലെ ബെൻസ് ലോറി ക്യാബിൻ സ്റ്റീൽ വളരെ സ്ട്രോങ്ങ് ആണ് . അതിൽ ഡ്രൈവർ സേഫ് ആയിരിക്കും . പക്ഷേ ഓരോ സെക്കൻഡും വിലപ്പെട്ടതാണ് . അഞ്ചു ദിവസം തികഞ്ഞ അനാസ്ഥ ആണ്
@venulojam7624
@venulojam7624 3 ай бұрын
പിണറായിയെ തെറി പറയുന്നില്ലേ vinusaree കേൾക്കാൻ കൊതിയാകുന്നു മാപ്രെ
@MalluTraveldestiny
@MalluTraveldestiny 3 ай бұрын
ഇതിലും സ്പീഡിൽ പാറ മടയിൽ work ചെയ്യുന്ന മെഷീൻസ് വർക്ക്‌ ചെയ്യുമല്ലോ
@meghaas1561
@meghaas1561 3 ай бұрын
@@MalluTraveldestiny 200ft mud.. soil alla.. mud neekkal easy alla
@AnilKumar-vw7dj
@AnilKumar-vw7dj 3 ай бұрын
അവൻ. ഒരു ഡ്രൈവർ അല്ലേ. ഇങ്ങന ഒരു വാക്ക് കേരളത്തിൽ ആ ഇരിന്നു എങ്കിൽ. കേരളത്തില മാപ്രകൾ പൊളിച്ചന
@Gulmohar365
@Gulmohar365 3 ай бұрын
ഇന്നലെ ഒരുത്തൻ കാറിൽ വലിച്ചിഴച്ചു കൊണ്ട് പോയി 😂😂കുറ്റവാളി പ്രമുഖർ ആയത് കൊണ്ട് പോലീസ് case എടുക്കുന്നില്ല
@MalluTraveldestiny
@MalluTraveldestiny 3 ай бұрын
തീർച്ചയായും ഇത് റെസ്‌ക്യു അല്ല
@rajkrishnan6146
@rajkrishnan6146 3 ай бұрын
കേരള സർക്കാർ എന്ത് കൊണ്ട്ട് യന്ത്രങ്ങളും ജെ സി ബി കളും അയച്ചില്ല ? ഇത്രയും ദിവസം ആയില്ലേ? കുവൈറ്റിലേക്കു പെട്ടിയും തൂക്കി ഓടിയ വീണ മന്ത്രിക്കു തൊട്ടടുത്ത കർണാടകയിൽ പോകാൻ ദൂരക്കൂടുതൽ ആണോ?
@ThayyilKareem-m4t
@ThayyilKareem-m4t 3 ай бұрын
നമ്മൾ ഇന്ത്യക്കാർ ആണ് ചൈനയെ കുറ്റം പറയുന്നത് നമ്മുടെ സജ്ജീകരണത്തിന്റെ ദൗർബല്യം എത്ര മാത്രമാണ് ഇന്നേക്ക് ഏഴു ദിവസം കഴിഞ്ഞു
@anilkumarkunnathbalaramana9631
@anilkumarkunnathbalaramana9631 3 ай бұрын
Yes
@Masagon-l9k
@Masagon-l9k 3 ай бұрын
ഡിഫിയെ വിട്ടാൽ മതിയായിരുന്നു 😂
@adershkattachira4120
@adershkattachira4120 3 ай бұрын
കോൺഗ്രസ്‌ ബിജെപി രണ്ടും ഉടായിപ്പ് എന്ന് തെളിഞ്ഞു 🙏🏻
@AQB.007
@AQB.007 3 ай бұрын
നല്ല പ്രസ്താവന
@nasrani9936
@nasrani9936 3 ай бұрын
കമ്മിയോളികളും ഒട്ടും മോശമല്ല.
@vilasinikn9789
@vilasinikn9789 3 ай бұрын
കഴിഞ്ഞ ദിവസം ജോയിയെ രക്ഷിച്ച കമ്മിക്കൂട്ടമാണോ നല്ലത് ഇണ്ടി മുന്നണി എന്ന് പറഞ്ഞ് എല്ലാടത്തും ഒപ്പമാണല്ലോ കേരളത്തിൽ മാത്രം എതിർക്കുന്നു ആരെ ബോധിപ്പിയ്ക്കാൻ ദയവ് ചെയ്ത് രാഷ്ട്രീയ വിലയിരുത്തൽ നടത്തരുത് ഇത്തരം സന്ദർഭങ്ങൾ അതിനുള്ളതല്ല ആകുടുംബത്തിന് വേണ്ടി പ്രാർത്ഥിയ്ക്കു നല്ലത് നടക്കാൻ
@mhdfavas
@mhdfavas 3 ай бұрын
​@@vilasinikn9789 avide entha preshnam orarutharum jivan panayam vechan രക്ഷപെവർത്താനം നടത്തിയത്
@shn438
@shn438 3 ай бұрын
Congress vannalum BJP vamnalaum kannadakar kannadakar thanne policum samvidanavum sobavavum oke
@aparnarajs7608
@aparnarajs7608 3 ай бұрын
അയാളുടെ ആരേലും മണ്ണിനടിയിൽ പെട്ടുപോയാൽ ശെരി ആകും കഴിവില്ലാത്തവന്മാര് 😡ഒരു ഉർജിതം ഇല്ല എങനെ ആണോ ഒരാളെ നോക്കി കണ്ടെത്താനുള്ള ആകാംഷ കാണിക്കുന്നേ ?
@pacifist077
@pacifist077 3 ай бұрын
Useless central ministry 💩
@zam2416
@zam2416 3 ай бұрын
*Central government minister enth kond onnum cheythillaa. 2 days wait cheyyaan paranchui😮. Manushya jeevante vilayekaal pashuvinte jeevan aan valuth*
@Usman-fl1gm
@Usman-fl1gm 3 ай бұрын
രാഘവനെ ജയിപ്പിച്ച കോഴിക്കോട് കാർക്ക് നടുവിരൽ നമസ്കാരം
@namjitharavind
@namjitharavind 3 ай бұрын
Karnataka is not like kerala. The people, culture, density of population and vibeis so different. If this happened in kerala, we will for work 24/7. This is the vibe Mallus always keep.
@sunilnambiar007
@sunilnambiar007 3 ай бұрын
Karwar MLA is belongs to Congress party...he is camping there only to oversee the proceedings...
@Sreevidya-xk1gy
@Sreevidya-xk1gy 3 ай бұрын
Sir Suresh Gopi sir please speed up
@roniajose3545
@roniajose3545 3 ай бұрын
😂
@archamadhukumar4946
@archamadhukumar4946 3 ай бұрын
😂😂
@electorsdairy4493
@electorsdairy4493 3 ай бұрын
​@@vsr3777Central minister🤣
@electorsdairy4493
@electorsdairy4493 3 ай бұрын
അയാൾ ബെഡിൽ സ്പീഡ് കാണിക്കാറുള്ളു.... 😌
@muhammedunais2621
@muhammedunais2621 3 ай бұрын
ആാാ മന്ത്രിയുടെ അരങ്ങിലും ആവണമായിരുന്നു അപ്പൊ കാണാമായിരുന്നു
@HamzaKunjuCholayil
@HamzaKunjuCholayil 3 ай бұрын
Wait 1or 2 days kumaraswami😮
@ThomasThomas-n3x
@ThomasThomas-n3x 3 ай бұрын
Kentra vazhakal enthiye
@renjithg1126
@renjithg1126 3 ай бұрын
State vaaazha evideyda
@ThomasThomas-n3x
@ThomasThomas-n3x 3 ай бұрын
@@renjithg1126 monu vedhanicho
@madhuyes
@madhuyes 3 ай бұрын
@ThomasThomas-n3x Kuwait-il pokaan naadakam kaanicha ividathay mara vaazhakal eviday😂
@Usman-fl1gm
@Usman-fl1gm 3 ай бұрын
പപ്പുസ് എവിടെ ...രാഘവൻ ഇതുവരെ അവിടേക്ക് പോയിട്ടില്ല.. രാമയ്യൻ എവിടെ
@amarjithm5757
@amarjithm5757 3 ай бұрын
Pappu Evide
@SanthoshKrishnan-t6z
@SanthoshKrishnan-t6z 3 ай бұрын
Sathyam.pALARkum.dhagikkilyaaa
@meghaas1561
@meghaas1561 3 ай бұрын
Suresh gopiye jayippikkathirikan nokkiyathalle.. ippo sg venam alle
@Progressivemedia_in
@Progressivemedia_in 3 ай бұрын
അവൻ കേന്ദ്ര മന്ത്രി ആണ് നിൻ്റെ അച്ഛൻ അല്ല
@MuhammedP-pk6mh
@MuhammedP-pk6mh 3 ай бұрын
അവൻ കുടുങ്ങണം എന്നലാണ് ഈപറഞ്ഞ വനും അത് മനസിലാകും ഒരു ജീവനാണ് ഉള്ളില് ഉള്ളത് എന്ന് മനസിലാകീല്ല
@shootingstar2260
@shootingstar2260 3 ай бұрын
AA SP ennengilum nmmude nattil varumallo...appol kaanam. Such a useless fellow
@birookumarbirookumar8409
@birookumarbirookumar8409 3 ай бұрын
ORU.POTTILA.BARANAM
@SadakkuSadakku
@SadakkuSadakku 3 ай бұрын
Njan oru dreivaranu ini ka number vacha edelum karnadaka vandi kandal adichu polikkum njan polayidi makkal
@kannursafari2652
@kannursafari2652 3 ай бұрын
ആമയിഴഞ്ചാനും അങ്കോളയും അഥവാ ധാർഷ്ട്യക്കാര൯ പിണറായിയും സിദ്ധരാമയ്യയും
@rajkrishnan6146
@rajkrishnan6146 3 ай бұрын
കേരള സർക്കാർ എന്ത് കൊണ്ട്ട് യന്ത്രങ്ങളും ജെ സി ബി കളും അയച്ചില്ല ? ഇത്രയും ദിവസം ആയില്ലേ? കുവൈറ്റിലേക്കു പെട്ടിയും തൂക്കി ഓടിയ വീണ മന്ത്രിക്കു തൊട്ടടുത്ത കർണാടകയിൽ പോകാൻ ദൂരക്കൂടുതൽ ആണോ?
@santhosh6288
@santhosh6288 3 ай бұрын
Bjp enthinnu edapedanam???😂😂😂😂😂kollalo
@sammunjanat
@sammunjanat 3 ай бұрын
ബിജെപി ..ബിജെപി ക്കാർക്ക് വേണ്ടിയും അവർക്കു താല്പര്യം ഉള്ളവർക്കും വേണ്ടി മാത്രം ഇടപെട്ടാൽ മതിയോ ????, നാണമില്ലേ ഇങ്ങനെ ഒക്കെ മൊഴിയാൻ ...ഇതൊരു മനുഷ്യ ജീവനാണ് ഹേ ....കേന്ദ്ര സർക്കാരും ..കർണാടക സർക്കാരും വേണ്ട ഗൗരവത്തിൽ റെസ്ക്യൂ ഓപ്പറേഷൻ നടത്തിയിരുന്നങ്കിൽ ഇത്രയും ദിവസം മണ്ണ് നീക്കാൻ വേണ്ടിയിരുന്നില്ല ...
@jdmautomotive
@jdmautomotive 3 ай бұрын
​​@@sammunjanatIvanoഇവനൊക്കെ മനുഷ്യൻ അല്ല നരഭോജി വിഭാഗം ആണ് മനുഷ്യരെ കൊന്നു കാണുക ആണ് ലക്ഷ്യം ഇവനൊക്കെ പഠിക്കണം എങ്കിൽ ഇവന്റെ ഫാമിലിയിൽ വല്ലവരും ചാവണം അപ്പൊയെ അറിയൂ
@santhosh6288
@santhosh6288 3 ай бұрын
​@@sammunjanatKerala sarkar evide????
@santhosh6288
@santhosh6288 3 ай бұрын
Oru state inte failure BJP aanu responsible.kollam. ellathinnu bjp aanu responsible.vere mahanmar undarunallo! Evide ??? Manushya jeevannu vendi after 5 days aanu chellune so bjp aanelo responsible
@rasheednaduthodi5144
@rasheednaduthodi5144 3 ай бұрын
Kalaapam onnumallallo avark idapedaan allenkil masjid polikkanam
@ligeshpalliyeth9314
@ligeshpalliyeth9314 3 ай бұрын
കേരളാ ഗവർമെൻ്റ് രക്ഷാപ്രവർത്തനതിൽ വീയ്ച്ച വരുതുകയാണ്
@vijilavijayan1215
@vijilavijayan1215 3 ай бұрын
😂😂😂😂
@ajijayapalan5308
@ajijayapalan5308 3 ай бұрын
MLA ഇന്നാണ് വന്നത് 5ആം നാൾ
@rajkrishnan6146
@rajkrishnan6146 3 ай бұрын
😂
@rajkrishnan6146
@rajkrishnan6146 3 ай бұрын
കേരള സർക്കാർ എന്ത് കൊണ്ട്ട് യന്ത്രങ്ങളും ജെ സി ബി കളും അയച്ചില്ല ? ഇത്രയും ദിവസം ആയില്ലേ? കുവൈറ്റിലേക്കു പെട്ടിയും തൂക്കി ഓടിയ വീണ മന്ത്രിക്കു തൊട്ടടുത്ത കർണാടകയിൽ പോകാൻ ദൂരക്കൂടുതൽ ആണോ?
@sirajmuthalikunnath1113
@sirajmuthalikunnath1113 3 ай бұрын
ഒരു കേന്ദ്ര ഷോ മന്ത്രി ചേമ്പ് ഗോപി.. ഈ വിഷയം അറിഞ്ഞിട്ട് പോലുമില്ല...
@Gold1234Diamond
@Gold1234Diamond 3 ай бұрын
ചേട്ടാ ഇതിലും രാഷ്ട്രീയം പറയുന്ന താങ്കൾ വെറും പാഴ്
小丑家的感情危机!#小丑#天使#家庭
00:15
家庭搞笑日记
Рет қаралды 36 МЛН
Wait for the last one 🤣🤣 #shorts #minecraft
00:28
Cosmo Guy
Рет қаралды 13 МЛН
Fake watermelon by Secret Vlog
00:16
Secret Vlog
Рет қаралды 30 МЛН
Uppum Mulakum 3 | Flowers | EP # 24
24:31
Flowers Comedy
Рет қаралды 1,7 МЛН
From 1 Truck to 31 Truck | EP - 05 | Jelaja Ratheesh | Puthettu Travel Vlog |
30:34
小丑家的感情危机!#小丑#天使#家庭
00:15
家庭搞笑日记
Рет қаралды 36 МЛН