ഇന്ന് വരെ സഹാറയെ പറ്റി ഇത്രയും അറിവ് കിട്ടിയിട്ടില്ല. നന്ദി 🙏🙂
@AnTalk20218 ай бұрын
❤
@asharafshifin65612 ай бұрын
വളരെ നല്ല അറിവ്
@b9page9 ай бұрын
നല്ല ഇൻഫർമേഷൻ തന്ന വീഡിയോ
@AnTalk20219 ай бұрын
❤
@KMCAPPU0738 ай бұрын
Verygoodsaharadassertnotice
@AnTalk20218 ай бұрын
❤
@AayishaM-j3v10 ай бұрын
സഹാറ.. യെ കുറിച്ച് വീടിയോ സഹിതം ഞാൻ ആദ്യമായാണ് ചരിത്രം കാണുന്നത്. എനിക്ക് ഭയങ്ക ഇഷ്ടമുള്ളതാണ് സഹാറയെ കുറിച്ചറിയുന്നത്. കുറേ മുബ് ഞാൻ ചരിത്രത്തിൽ വായിച്ചിരുന്നു. പക്ഷേ അതൊക്കെ മറന്നു. ഇപ്പോൾ ഇങ്ങനെ അറിയാൻ കഴിഞ്ഞതിൽ സന്തോഷം ഉണ്ട്. അഭിനന്ദനങ്ങൾ നേരുന്നു.❤❤❤❤❤❤
@AnTalk202110 ай бұрын
Thank you❤
@I2w7wwhgfr9 ай бұрын
നല്ല വിവരണം
@muneerpm95808 ай бұрын
നല്ല അറിവ്❤
@THEHELLMAN-r8h4 ай бұрын
Very good.avathranam❤
@renjunp84388 ай бұрын
Super my friend ❤️
@AnTalk20218 ай бұрын
❤️❤️
@princemathew378010 ай бұрын
ചേട്ടൻ്റെഅവതരണം കൊള്ളാം❤
@AnTalk20218 ай бұрын
❤
@mansoormattil12649 ай бұрын
Nice description 👌 👍 ❤
@AnTalk20219 ай бұрын
❤
@lijucherianjohn74599 ай бұрын
Super .. please upload more videos 😊
@AnTalk20218 ай бұрын
❤
@tabasheerbasheer324310 ай бұрын
ചൂട് കൂടിയതിനാൽ വനം നശിച്ചുവെന്ന് വിശ്വസിച്ചാൽ തന്നെ ഇത്ര വലിയ പ്രദേശത്ത് മണൽ എവിടെ നിന്നു വന്നു
@luciddrops35110 ай бұрын
Ninte achan thoori ittu
@balanp417210 ай бұрын
നേരത്തേ അവിടെ പാറകൾ ഉണ്ടായിരിക്കും അവ പൊടിഞ്ഞ് മണലുണ്ടായതായിരിക്കും.
@Anoop-k2310 ай бұрын
അങ്ങനെ ആണെങ്കിൽ ലോകത്തിലെ ലോകത്തിലെ ഏറ്റവുംവലിയ കാട് ആയ ആമസോൺ നാല് ലക്ഷം വർഷങ്ങൾക്കു മുൻബ് അവിടെ കടൽ ആയിരുന്നു എങ്ങനെ കാട് ആയി. ഭൂമിയുടെ പരിണാമം തന്നെയാണ് കാരണം
@mohammedhijaz55589 ай бұрын
ഭൂമിയുടെ ചരിത്രം നോക്കിയാൽ ഇങ്ങനെ പലതും കാണാം. ജീവൻ്റെ ചരിത്രം നോക്കിയാൽ വണ്ടർ അടിച്ചു പോകും
@paliyathsarath88799 ай бұрын
അത് ഒരു ചോദ്യം ആണ് 👍🏻
@abdullakuttykv815310 ай бұрын
ജഗതീശ്വരാ സ്തോത്രം പ്രവാചക ശിരോമണികൾക്ക് വിപ്ലവാഭിവാദ്യം ചരിത്ര വസ്തുത മനസ്സിലാക്കി ജാഗ്രതയോടെ ഭക്തവത്സരോട് സംവദിച്ച അന്വേഷണ ഭക്തവത്സരെ ശാന്തിമന്ത്രം അനുസ്യൂതം തുടരട്ടെ ജാഗ്രതൈ ശ്രീഃതിരുവട്ടൂർ സഞ്ചാര പഥങ്ങളിലൂടെ
@johnmathew581310 ай бұрын
Beautiful video 👌❤
@AnTalk202110 ай бұрын
Thank you❤
@parvathyparu26679 ай бұрын
സൂപ്പർ 👌👌🌹🌹
@AnTalk20219 ай бұрын
❤
@Anoop-k2310 ай бұрын
ലോകത്തിലെ ഏറ്റവുംവലിയ കാട് ആയ ആമസോൺ വർഷങ്ങൾക്കു മുൻപ് അവിടെ കടൽ ആയിരുന്നു എല്ലാം ഒരു അൽഭുതം തന്നെയാണ് 😮
@YuvalNoahHarri10 ай бұрын
Good video
@shihab007siraj8 ай бұрын
Good information 👍
@VinayakEv-fn7jf8 ай бұрын
Aadujeevitham kandittu varunavar undoo
@sha_khasworld32538 ай бұрын
yes
@Rakshi777 ай бұрын
No
@nazeerabdulazeez88969 ай бұрын
സഹാറ എന്നാൽ മരുഭൂമി എന്ന് ആണ് അർഥം
@autosolutionsdubai3198 ай бұрын
അറബി ഭാഷയിൽ സ്വഹ്റാഅ് (صحراء) എന്നാണല്ലോ മരുഭൂമിക്ക് പേരു പറയുന്നത്. അതു തന്നെയാണ് ലോകത്ത് ഏറ്റവും വലിയ മരുഭൂമിയായി അറിയപ്പെടുന്ന സഹാറ എന്ന പേരിനാധാരവും.
@shermyrose840910 ай бұрын
Greatest 👍
@സഫാന10 ай бұрын
അറിവ്❤
@AnTalk20218 ай бұрын
❤
@josephthobias98177 ай бұрын
Good 🙏🙏
@arithottamneelakandan43649 ай бұрын
❤❤❤❤❤❤❤❤❤😂 വളരെ ഇഷ്ടമായി
@AnTalk20219 ай бұрын
❤
@krishnanbiju143010 ай бұрын
സഹാറ മരുഭൂമി മാത്രമാണ് വലുത് അന്റാർട്ടിക്ക മഞ്ഞു പ്രവേശമാണ് അപ്പോൾ ലോകത്തെ മരുഭൂമി സഹാറയാണ് വലുത് മഞ്ഞ് പ്രവേശവും മണലും വേറെയാണ് ലോകത്തെ വലിയ മരുഭൂമി സഹാറ ലോകത്തെ വലിയ മഞ്ഞ് പ്രദേശം അന്റാർട്ടിക്ക ആണ്
@vipin1237410 ай бұрын
ഏറ്റവും വലിയ മരുഭൂമി അന്റാർട്ടിക്ക തന്നെ ആണ്. മരുഭൂമി എന്ന് വെച്ചാൽ മഴ കുറച്ചു മാത്രം ലഭിക്കുന്ന വൃഷ്ട്ടി പ്രദേശം എന്നാണ്. അത് ചുട്ടു പഴുത്ത മണൽ ആവാം, ഉറഞ്ഞു കിടക്കുന്ന ഐസ് ആവാം, മറ്റെന്തെങ്കിലും ആവാം.
@Pscinonezzchanel8 ай бұрын
ഒരു ldc ക്ക് psc ചോദിച്ചതാണ് ലോകത്തിലെ വലിയ മരുഭൂമി ഞാൻ സഹാറ കുത്തി പക്ഷെ താഴെ അന്റാർട്ടിക്ക ഉണ്ടായിരുന്നു അവൻ ആയിരുന്നു answer
@vishnuvichu-ws6zu9 ай бұрын
Aadujeeevitham movie kand saaharaye kurich ariyan vannathaan😯❤🔥
@albinsajumathirappillil10 ай бұрын
nice presentation
@ramshadp91137 ай бұрын
Explanation copy adichathano ?
@krishnadasc46479 ай бұрын
Valla planetum pathichano Sahara undaaythu...???... 🌍🌍🌍🌍🌍💥💥🌍🌍🌍🌍🌍💥💥💥
@AnTalk20219 ай бұрын
❤
@akbarakbar-bd2cw10 ай бұрын
SUPER
@AnTalk202110 ай бұрын
Thank you❤
@myfavjaymon58958 ай бұрын
ഉഗ്രൻ
@sajimjames50878 ай бұрын
When I was in Morocco 2014 , I traveled from Layun to Lubalaya daily around 3 months.
@albertkv1410 ай бұрын
വിശ്വസിച്ചാലും ഇല്ലെങ്കിലും ഇതാണെല്ലെ സത്യം എന്താകാലത്തിൻ്റൊരുപോക്കേ അഭിനന്ദനം അറിയിക്കുന്നു
@VyshakM-nv3lg9 ай бұрын
ലോകം ഒരു 🙂🙂👌
@nichushazz63819 ай бұрын
ഇതിനെ കുറിച്ചൊക്കെ ഖുര്ഹാനിൽ വെക്തമായി പണ്ടേ പറഞ്ഞിട്ടുണ്ട് സയൻസ് വരുന്നതിന് മുന്നേ?? ഇത്രയും വെക്തമായി ഖുർഹാനിൽ എങ്ങനെ എഴുതി 🔥👍🏻
@Godofdaytrades9 ай бұрын
Quran made only before 1400 years back....badluck of Quran...forget to write about KZbin Google wesites 😂😂😂😂
@bibin31608 ай бұрын
അതിന്റെ ഇടയ്ക്ക് മൈര് കൊണ്ട് 😂😂😂
@M4Malayalam98527 ай бұрын
നമ്മുടെ പ്രേബഞ്ചം ഒരു അത്ഭുദം ആണ് 🔥
@santhoshkb77377 ай бұрын
Theerchayayum
@abdullakuttykv815310 ай бұрын
അന്വേഷണ തൃഷ്ണയിലൂടെ പരമാർത്ഥം തുറക്കപ്പെടും പ്രപഞ്ച പ്രതിഭാസങ്ങളെ അതിന്റേതായ രൂപത്തിലും ഭാവത്തിലും മനുഷ്യൻ മനസ്സിലാക്കണം ഇന്നത്തെ അധഃപതനം സമയമില്ലെന്ന തരികിടയാണ് സമയമില്ലാത്തതല്ല പത്തുപേരെ വിഷലിപ്തമായ പച്ചക്കറികളും മറ്റിതരവസ്തുക്കളും കച്ചവട തരികിടയാണ് അത്യാഗ്രഹം അത്രയ്ക്കും അതിക്രമിച്ചു
@prakasanraman155410 ай бұрын
അത്ഭുതം തന്നെ.
@AnTalk20219 ай бұрын
❤
@Abefx_010 ай бұрын
Lon wolf bgm feel 👌😊
@rajappanm.k41328 ай бұрын
Once Sahaara was a 🌊sea, I think so.or an forest🌲
@krishnakumarck600910 ай бұрын
👌👌👌
@muhammadraheesfayis797510 ай бұрын
👍👍❤
@ഉമ്മർ-ത6പ10 ай бұрын
👍🙏❤️
@GAMMA-RAYS10 ай бұрын
❤❤❤❤❤
@muhammedsanjid342010 ай бұрын
❤
@babykurissingal847810 ай бұрын
ചൂടുകൂടിയതല്ല വനം നശിക്കാൻ കാരണം
@SherEpunjab-rf3fu10 ай бұрын
Pp
@madhucreations489510 ай бұрын
👍👍👍
@ReenP-vu3sl10 ай бұрын
❤🫂
@mohamedputhanathani4108 ай бұрын
അപ്പൊഴും സൃഷ്ട്ടാവിന് നന്ദി ഇല്ല ചിന്താശക്തി ഇല്ലാത്ത മനുഷ്യൻ
@suveeshclt8 ай бұрын
സ്രഷ്ട്ടാവ് ഭൂമിയിൽ ഉണ്ടായതാണോ അല്ലെങ്കിൽ അന്യ ഗ്രത്തിൽ ഇരുന്നു ഭൂമി സൃഷ്ടിച്ചതണോ???
@sajimjames50878 ай бұрын
I bring soil from Sahara desert.
@zerox-tv4nq9 ай бұрын
പണ്ട് കടലായിരുന്നു.
@shajimini41407 ай бұрын
അബുദാബി മരുഭൂമി 75000 കോടി
@SajiSNairNair-tu9dk9 ай бұрын
👉sing? 🌏👈👉🌕😩
@AnTalk20219 ай бұрын
❤
@arabiandreamer42858 ай бұрын
Mauritanian railway
@abdulmajeedmajeed44888 ай бұрын
ഹക്കീക്കത്തുൽയക്കീൻ
@Jyoth__ish8 ай бұрын
ആട് ജീവിതം കണ്ട് വന്നതാ 🥺
@basheerbasheer15547 ай бұрын
അപ്പോൾ നമ്മുടെ കേരളം ഇരുപതിനായിരം വർഷം ആകുമ്പോൾക്കും മരുഭൂമിയുടെ മൂർദ്ധാന്യത്തിൽ എത്തി തീരും... 🤬
@mariyammariyam40707 ай бұрын
അന്ന് അവിടെ മരുഭൂമി ആണെന്ന് നമുക്ക് എങ്ങിനെ അറിയാം
@user-ns6ne3yv1x8 ай бұрын
ഇന്ത്യായെനെലും ചെറിയ രാജ്യം ആണ് soudi Arabia പിന്നെ എങ്ങനെ സഹാറ മരുഭൂമി ഇന്ത്യലും 3 ഇരട്ടി വലുപ്പം വരുന്നതന്നെ വ്യക്തമായില്ല
@AnTalk20218 ай бұрын
1:21 സഹാറ ഏതെല്ലാം രാജ്യങ്ങളിൽ ആണ് പടർന്നു കിടക്കുന്നത് എന്ന് വളരെ വ്യക്തമായി പറയുന്നുണ്ടല്ലോ