ലോകം സ്വർഗമാകാൻ ഓരോ മനുഷ്യനും നല്ല തീരുമാനങ്ങൾ എടുക്കാൻ കഴിയട്ടെ. വീഡിയോ ഇഷ്ടപ്പെട്ടു. അഭിനന്ദനങ്ങൾ. ❤❤
@vijayanpv9242 күн бұрын
നല്ല അവതരണം. സഹാറാ മരുഭൂമിയിൽ നിന്നും പ്രതിവർഷം 182 ദശലക്ഷം മെട്രിക്ക് ടൺ പൊടി - പടലങ്ങൾ കെടുംകാറ്റിൽ അറ്റ്ലാൻ്റിക്ക് സമുദ്രം മറികടന്ന്, ആമസോൺ വനങ്ങളെ പുഷ്കലമാക്കുന്നതായി - നാസയുടെ അടുത്ത കാലത്ത് നടന്ന പഠനങ്ങളിൽ കണ്ടെത്തിയിട്ടുണ്ട്. അത്യന്തം അത്ഭുതകരമാണ് ഭൂമിയുടെ രഹസ്വങ്ങൾ.
@unnichan325 күн бұрын
Thanks!
@BrightKeralite5 күн бұрын
Thanks for your help and support ❤️
@unnichan325 күн бұрын
@BrightKeralite Always ❤️❤️❤️
@abduabdu-rb5fk5 күн бұрын
Bright keralite never disappointed ❤❤
@stk981434 күн бұрын
നിങ്ങൾ നിങ്ങൾ എന്ന് ഉപയോഗിക്കുന്നതിനുപകരം നമ്മൾ എന്ന് ഉപയോഗിച്ചാൽ കുറച്ചുകൂടെ നന്നാവില്ലേ.
@brossdds4 күн бұрын
Adhe
@ashikmahe12622 күн бұрын
നിങ്ങൾ എന്ന് ഉപയോഗിക്കുന്നത് അരോചകമായി തോന്നുന്നു. നമ്മൾ എന്ന് ഉപയോഗിക്കുന്നതാണ് നല്ലത്.
@ajithkumarmg352 күн бұрын
Yes നിങ്ങൾ എന്നുള്ള വാക്ക് പലർക്കും അരോചാകരവും ഇഷ്ടമില്ലാത്തതും ആകുന്നു 👍
@nishanthksebastian66122 күн бұрын
👍🏻
@peetermailanolickal47682 күн бұрын
അത്രയും എളിമ അയാൾക്ക് ഇല്ല
@Vydhu1112 күн бұрын
Aa😍 last ഡയലോഗ് ❤️💕❤️💕
@sreeragtd76405 күн бұрын
സൂപ്പർ വീഡിയോ
@vip101503 күн бұрын
Aaru paranju
@promotionads4 күн бұрын
Njan south america ele guyana ele ane stay chyunnathu
@jobyjohn32624 күн бұрын
ഞാനും... എവിടാ?? Nurse ആണോ?? Georgetownil ആണോ??
@vip101503 күн бұрын
Aynu
@jayaprakashan34063 күн бұрын
Nice subject & explanation. Thanks.
@BrightKeralite2 күн бұрын
Thanks for your appreciation!
@harithamedia4 күн бұрын
Good sheyaring 👍👍👍
@MuruganK-mb1tj2 күн бұрын
Nice. Please do a video about our Western Ghats
@Shane_sh2 күн бұрын
Video on willow chip and quantum computing needed
@ramyakollara42413 күн бұрын
Good explanation 👍🏻👍🏻
@BrightKeralite2 күн бұрын
Thanks! 🙏
@murshidmzy86762 күн бұрын
New jersy ufo sightings video cheyyamoo
@royroy90862 күн бұрын
Super 👍👍👍👍👍🙏🙏🙏🙏🙏❤
@BrightKeralite2 күн бұрын
Thanks for the love! ❤️
@arumuganm14944 күн бұрын
Nice vds bro
@BrightKeralite4 күн бұрын
Thanks
@VLOGS-td8wf3 күн бұрын
വൗ❤
@vipinnr90034 күн бұрын
90% ശുദ്ധ ജല മത്സ്യങ്ങൾ ആമസോണിൽ ഉണ്ടാകാൻ കാരണം ഇത്രയും വലിയ തടാകം തന്നെ 🤔
@USA6rz4 күн бұрын
🤗🤗🤗🤗
@masterff82045 күн бұрын
🖐️😙
@Optimus_2Op5 күн бұрын
Need old type Contents 😢.. aarkum ariyan agrahikkuna type contents venam Sir.❤. Like aliens,planets,misterious ,etc.
@user-ys6pr6ve3w5 күн бұрын
Ya. Enikum ath ishtamanu... 👌
@sajigsajig90895 күн бұрын
❤❤❤❤❤🌹🌹
@rahmanchemban3 күн бұрын
Nice 👍
@BrightKeralite3 күн бұрын
Thank you!
@vipinnr90034 күн бұрын
മനുഷ്യൻ അമേരിക്കൻ ഭൂഖ ണ്ഡം കണ്ടുപിടിക്കുന്നതിന് മുൻപ്, ഇത്രയും ജീവജാലങ്ങൾ അവിടെ ഉണ്ടാകുമെന്ന് ഒരിക്കലും പ്രതീക്ഷിച്ചില്ല. അതുപോലെ തന്നെ യാണ് പ്രപഞ്ചം ഇതേ രീതിയിൽ തന്നെ മറ്റു ഗ്രഹങ്ങളിലും ഇതെക്കാൾ സമ്പന്ന ജീവജാലങ്ങൾ ഉണ്ടായിരിക്കും. അല്ലാതെ ഇസ്ലാം മതം പറയുന്ന പോലെ അല്ല, അവർ ഈ ലോകത്ത് ഒന്നും കണ്ടുപിടിച്ചിട്ടില്ല ഇല്ലാ കഥ പറയാനേ അറിയൂ.
@Somu-ev3wyКүн бұрын
അങ്ങനെ ഒരു കൂട്ടരെ മാത്രം പറയുന്നതിൽ കാര്യം ഇല്ല മറ്റു മാതാപൊട്ടന്മാരും ഒട്ടും പിന്നിൽ അല്ല 😂
@shajimathew39695 күн бұрын
❤❤a
@sanu34605 күн бұрын
Video sound valare kuravaan
@crazypetsmedia5 күн бұрын
Oru kuzhappavumilla...ningade phone speaker poyikkanum 😂
@gibinmathew42222 күн бұрын
Athe 😂😂😂
@samsamuvel16295 күн бұрын
Heliconia flower keralathilum undallo
@vipinnr90034 күн бұрын
ബ്രസീൽ നിന്ന് കൊടുവന്നത് മനുഷ്യരാണ്, മരച്ചീനി, കശുമാവ്, കൈതചക്ക, റബ്ബർ, ശീമ പ്ലാവ് എന്നിവ ബ്രസീൽ നിന്ന് portughese ക്കാർ വഴി ഇന്ത്യയിൽ എത്തി.
@Anoop-k234 күн бұрын
@@vipinnr9003 Yes
@Anoop-k234 күн бұрын
ഉണ്ട് ഞാൻ കണ്ടിട്ടുണ്ട്
@vipinnr90033 күн бұрын
@@Anoop-k23 Heliconia ബ്രസീൽ നിന്ന് വളർതുന്നതിനു വേണ്ടി കേരളത്തിൽ കൊണ്ടു വന്നതാണ് അല്ലാതെ ഇവിടെ ആദ്യം ആയി ഉണ്ടായ ചെടികൾ അല്ല. മരച്ചീനി, കൈതച്ചക്ക, ശീമ പ്ലാവ്, കശുമാവ്, റബ്ബർ ഇതിന്റെ എല്ലാം ജന്മനാട് ബ്രസീൽ ആണ്.
@Xand73835 күн бұрын
❤
@RejiChacko-cd1gx4 күн бұрын
@@Xand7383 നേരിട്ട് കാണുന്നതും അനുഭവിച്ചറിയാത്തതുമായ കാര്യങ്ങൾ അശാസ്ത്രീയ മണ്
@prathapmanikandan25184 күн бұрын
👍👍👍
@SUBHASHRAK-m8pКүн бұрын
Sir ഇങ്ങനെ പറ്റിക്കാൻ പറ്റില്ല കാര്യം ആമസോൺ എന്നത് ഇന്നും തീർത്തു ആരും യെസ്പ്ലർ ചെയ്തിട്ടില്ല
@BrightKeraliteКүн бұрын
ആരെയും ഞാൻ പറ്റിച്ചിട്ടില്ല. ഇതിൽ പറയുന്നത് എല്ലാം കൃത്യമായ കാര്യങ്ങളാണ്. ആമസോൺ പൂർണ്ണമായി explore ചെയ്തു എന്ന് വിഡിയോയിൽ എവിടെയും പറഞ്ഞിട്ടില്ല
@sreejithcnair79712 күн бұрын
🙏👍🎉
@velayudhanm64223 күн бұрын
നമ്മൾ എന്നു പറയൂ
@vip101503 күн бұрын
Soykaryam illaa podaa
@velayudhanm6422Күн бұрын
@vip10150 തനിക്കന്തിനാ ഇത്ര ചൊറിച്ചിൽ
@mohamediqbal3954 күн бұрын
1:14 >>> ഓ... അത് ശരി, VFX ആണല്ലേ ??? ഞാൻ തെറ്റിദ്ധരിച്ചു, VFX ഉപയോഗിച്ച് NASA സ്പേസ് videos ഉണ്ടാക്കുന്നതുപോലെ എന്തോ ഒന്നാണതെന്ന്... !!!
@vip101503 күн бұрын
Chirikkano
@mohamediqbal3953 күн бұрын
@vip10150 വേണ്ട, ബലം പിടിച്ചിരിക്കുന്നോ !!!
@RejiChacko-cd1gx4 күн бұрын
നേരിട്ട് കാണുന്നതും അനുഭവിച്ചറിയാത്തതുമായ കാര്യങ്ങൾ അശാസ്ത്രീയമാണ്. അതിന് സത്യത്തിൻ്റെ പിൻബലം എത്ര മത്രമുണ്ടെന്ന് ക്രത്യമായ നിശ്ചയമില്ല.
@BrightKeralite4 күн бұрын
നേരിട്ട് കാണാത്തത് എങ്ങനെ അശാസ്ത്രീയം ആകും. ആരും ഇതുവരെ electron നെ കണ്ടിട്ടില്ല അത്കൊണ്ട് ഇലക്ട്രോൺ യും ആറ്റവും അശാസ്ത്രീയം ആകുമോ. Electricity മിത്താകുമോ
@AnilKumar-pl5zn4 күн бұрын
നിങ്ങളുടെ കുടൽ നിങ്ങൾ നേരിട്ട് കണ്ടിട്ടുണ്ടോ? എന്താ നിങ്ങളുടെ കുടൽ അശാസ്ത്രീയമാണോ?
@RejiChacko-cd1gx4 күн бұрын
ഇതൊക്കെ നടക്കുംമ്പോൾ നിങ്ങൾ ജീവിച്ചിരിപ്പുണ്ടായിരുന്നോ? ശാസ്ത്രത്തിൻ്റെ ഓരോ നിഗമനങ്ങൾ നാളെ അത് മറ്റൊരു രീതിയിലാണ് ഉണ്ടായതെന്ന് പറയും
@BrightKeralite4 күн бұрын
നേരിട്ട് കാണുന്നത് മാത്രമല്ല ശാസ്ത്രമെന്ന് മനസ്സിലാക്കുക. ശാസ്ത്രത്തിന് ശാസ്ത്രത്തിന്റേതായ മാർഗ്ഗങ്ങൾ ഉണ്ട്.
@AnilKumar-pl5zn4 күн бұрын
നിങ്ങൾ ഉറങ്ങി എണീക്കുമ്പോൾ ഉറങ്ങിയ സമയത്ത് ഒന്നും അറിഞ്ഞില്ല എന്ന് കരുതി ആ സമയത്ത് ഉറങ്ങിയോ ഉറങ്ങിയില്ലയോ എന്ന് സംശയിക്കേണ്ടതുണ്ടോ?
@RareDesknsd2 күн бұрын
ആഫ്രിക്ക വിണ്ട് കീറി അറിഞ്ഞിരുന്നോ? ഈ അടുത്ത് കിലോമീറ്ററുകളോളം വിണ്ടു കീറി, സൊമാലിയ അടങ്ങുന്ന പ്ലേറ്റ് ഇന്ത്യയുമായി മില്യൺ വർഷങ്ങൾക്ക് ശേഷം കൂട്ടി മുട്ടും ഇന്ത്യയിൽ കേരളം അടക്കം ജമ്മു വിൻ്റെ പോലെ മഞ്ഞ് ആകും എന്നാണ്, മില്യൺ വർഷം പോകാൻ അതിക സമയം ഒന്നും വേണ്ടി വരില്ല ക്ലൈമറ്റ് അത്ര വേഗത്തിൽ മാറുന്നുണ്ട്,എത് മത വിശ്വാസം അനുസരിച്ച് ആണെങ്കിലും ശാസ്ത്രം ആണെങ്കിലും