Sahibaa | Lyrical Video Song | Anarkali | Prithviraj | Priyal Gor | Hariharan

  Рет қаралды 1,940,857

Satyam Music

Satyam Music

Жыл бұрын

Film : Anarkali (2015
Directed by: Sachy
Produced by: Rajeev Govindan
Lyrics: Rajeev Nair
Music: Vidyasagar
Singer: Hariaharan
സാഹിബാ ഇന്നേതു മേഘദൂതു കാത്ത് നിൽപ്പൂ
സാഹിബാ ഇന്നേതു ലോലഗാനം പാടി നിൽപ്പൂ
എന്നിലേ സാഗരം മൂകമായ് വാർന്നുവോ
പിൻനിലാ ചന്ദനം പെയ്തനാൾ വിങ്ങിയോ
ഈ... മലർക്കാലം കിനാപ്പൂക്കൾ കടം കേട്ടോ
ആ... മഴക്കാലം... കടൽക്കാറ്റിൻ സ്വരം തന്നോ
ഇതളാർന്ന മാരിവില്ലിൻ ചിരിവീണ ചുണ്ടിലുണ്ടോ
ഒരു സാന്ധ്യഗീത മൗനം എൻ സ്നേഹസാധകം
സാഹിബാ സാഹിബാ സാഹിബാ
എൻ...മൊഴിചെപ്പിൻ തളിർമോഹം വരം കേൾക്കേ
നിൻ... മിഴിക്കുമ്പിൾ കുളിർ നാണം തലോടുന്നൂ
അലിവാർന്ന നോവു പാട്ടിൻ തെളിവാർന്ന വാക്കിനുണ്ടോ
ഒരു കാവ്യരാഗശില്പം എൻ പ്രാണസങ്കടം
സാഹിബാ സാഹിബാ സാഹിബാ
#sahiba #anarkalimovie #prithvirajsukumaran
Subscribe Now
Satyam Music: / @satyammusics
Satyam Jukebox: / satyamju. .
Satyam Videos: / satyamvi. .
Satyam Audios: / satyamaudio
Follow us
Satyam Audios Facebook - / satyamaudios
Satyam Audios Twitter -
/ satyamaudios
Satyam Audios Website -
satyamaudios.com/
Satyam Audios Pinterest - / satyamaudios

Пікірлер: 414
@hhxxx_
@hhxxx_ Жыл бұрын
പ്രിത്വിരാജ് ഈ സിനിമയിലാണ് ഏറ്റവും സുന്ദരൻ ആയിട്ട് തോന്നുന്നത്
@ranisharavi2382
@ranisharavi2382 Жыл бұрын
Yes. അയ്യപ്പനും കോശിയിലും
@TheAbbassiya
@TheAbbassiya Жыл бұрын
A right
@niyasm3697
@niyasm3697 Жыл бұрын
Chocolate
@shanidevu8226
@shanidevu8226 Жыл бұрын
മാണിക്യ കല്ലിലും❤️
@rithusarasan6123
@rithusarasan6123 Жыл бұрын
Sathym🔥❤️
@archanaginesh7162
@archanaginesh7162 7 ай бұрын
എനിക്ക് തോനുന്നു ഈ സിനിമക്ക് അർഹിക്കുന്ന അംഗീകാരം കിട്ടീട്ടില്ല എന്ന്... എല്ലാം കൊണ്ടും മികച്ച ഒരു പടം ആണ്...പിന്നെയും കാണാൻ തോന്നുന്ന പടങ്ങളിൽ ഒന്ന്... പാട്ടുകൾ അതിലേറെ പ്രിയപ്പെട്ടത് ❤🎉
@leftraiser699
@leftraiser699 7 ай бұрын
ഒരു പൈങ്കിളി സ്റ്റോറി ലക്ഷദ്വീപ് ലൊക്കേഷനും വിദ്യാസാഗർ പാട്ടുകളും കൊണ്ട് അപാരമായി തോന്നിക്കുന്നതാണ്
@shanavasps7608
@shanavasps7608 5 ай бұрын
​@@leftraiser699Premam painkili aayi thonilla premikunnavarak. pakshe adh kanumbol chuttumulla nammalk adh thonnam😊
@vijilsexentricvlog6817
@vijilsexentricvlog6817 4 ай бұрын
Same theme moideen irangiya Karanam ayirikkum
@syamilidibulal634
@syamilidibulal634 4 ай бұрын
സത്യം.....🔥🔥🔥🔥🔥
@vaisakhv4292
@vaisakhv4292 3 ай бұрын
Eppozhum e movies le songs ennum ente favorites aanu ❤
@BobanThomas
@BobanThomas 9 ай бұрын
വിദ്യാ ജി and ഹരിജി.... എന്റെമോ..... ഒരു രക്ഷയുമില്ല..... ഇവരുടെ കാലഘട്ടത്തിൽ ജന്മം തന്ന ദൈവമേ നിനക്ക് നന്ദി ❤❤❤❤
@robinsebastian2339
@robinsebastian2339 Жыл бұрын
വിദ്യാജി നിങ്ങൾ എന്റെ ബാല്യവും കൗമാരവും യൗവനവും നിങ്ങളുടെ അത്ഭുത സംഗീതം കൊണ്ട് അനശ്വരമാക്കി😘😘😘😘😘😘
@arunajay7096
@arunajay7096 Жыл бұрын
😍
@syamlalhareesh4757
@syamlalhareesh4757 Жыл бұрын
hai
@VinGrr
@VinGrr 10 ай бұрын
Athe, njan 4th standardil padikkumbol Vennila Chandana kinnam ❤️❤️....Innum favourite...
@abdulhameed.s2476
@abdulhameed.s2476 8 ай бұрын
Enteyum....
@Aadhi284
@Aadhi284 8 ай бұрын
Hy
@rahoofnkn7728
@rahoofnkn7728 Жыл бұрын
എന്റെ ഏറ്റവും വലിയ ഭാഗ്യം വിദ്യാജിയുടെ പാട്ടുകൾ കേൾക്കാനുള്ള ഭാഗ്യം കിട്ടിയതിൽ ഒരുപാട് സന്തോഷിക്കുന്നു.... അങ്ങേര് പാട്ടുകൊണ്ട് വേറെ ലോകത്ത് കൊണ്ടുപോകും ❤❤❤❤
@shazz_shahina792
@shazz_shahina792 Жыл бұрын
മനസ്സ് അത്രമേൽ വിങ്ങുമ്പോൾ മാത്രം കേൾക്കാൻ വരുന്ന ഒരേയൊരു song 😔❤
@soorajjohn6771
@soorajjohn6771 Жыл бұрын
😢
@salihamusthaksalihamusthak2522
@salihamusthaksalihamusthak2522 Жыл бұрын
Whheh
@fbskills2030
@fbskills2030 Жыл бұрын
100%
@adithilakshmi1841
@adithilakshmi1841 10 ай бұрын
Vaanam chayum
@Aadhi284
@Aadhi284 9 ай бұрын
Hyyy
@muneercm7482
@muneercm7482 Жыл бұрын
വിദ്യാസാഗർ, നിങ്ങൾ ഒരു വലിയ സംഭവം തന്നെ..❤ഹോ മാസ്മരിക സംഗീതം 💞💞
@dhanwanthjay3506
@dhanwanthjay3506 7 ай бұрын
അയാൾ സംഗീതത്തിന്റെ രാജാവ് ആണ്.
@ArunKumar-vi8gi
@ArunKumar-vi8gi 10 ай бұрын
Hariharan voice ഒരു രക്ഷയും ഇല്ലാ... നമ്മളെ വേറൊരു ലോകത്ത് എത്തിക്കുന്നു 🔥🔥🔥👌👌👌😍😍😍😍
@daxodax2274
@daxodax2274 5 ай бұрын
സത്യം ബ്രോ
@sreeragkh3153
@sreeragkh3153 Жыл бұрын
എന്തോ ഒരു ഫീൽ തരുന്ന മൂവി ആണ് ഇത്... ❤❤
@favas6084
@favas6084 Жыл бұрын
Ente life ani climax vere ayi😥😥series
@SABINA-lz6ex
@SABINA-lz6ex 3 ай бұрын
സത്യം
@aneeshsathya1730
@aneeshsathya1730 11 ай бұрын
എത്ര കേട്ടാലും മതിവരാത്ത ഒരു പാട്ട് ആണ്, മനസ്സിൽ തട്ടി നിൽക്കുന്ന പാട്ട് 😊😊😊
@mnivlgs
@mnivlgs Жыл бұрын
എനിക്കും അങ്ങനെ തോന്നി...ഏറ്റവും സുന്ദരൻ പൃഥ്വി ഈ സിനിമയിൽ
@khmhssscienceclubstudents903
@khmhssscienceclubstudents903 11 ай бұрын
സാഹിബാ...ഇന്നേതു മേഘദൂതു കാത്ത് നിൽപ്പൂ... സാഹിബാ...ഇന്നേതു ലോലഗാനം പാടി നിൽപ്പൂ... എന്നിലേ സാഗരം മൂകമായ് വാർന്നുവോ... പിൻനിലാ ചന്ദനം പെയ്തനാൾ വിങ്ങിയോ... സാഹിബാ...ഇന്നേതു മേഘദൂതു കാത്ത് നിൽപ്പൂ... സാഹിബാ... ഈ... മലർക്കാലം... കിനാപ്പൂക്കൾ കടം കേട്ടോ... ആ... മഴക്കാലം... കടൽക്കാറ്റിൻ സ്വരം തന്നോ... ഇതളാർന്ന മാരിവില്ലിൻ ചിരിവീണ ചുണ്ടിലുണ്ടോ ഒരു സാന്ധ്യഗീത മൗനം എൻ സ്നേഹസാധകം.. സാഹിബാ...സാഹിബാ...സാഹിബാ... സാഹിബാ...സാഹിബാ...സാഹിബാ... സാഹിബാ... സാഹിബാ...ഇന്നേതു മേഘദൂതു കാത്ത് നിൽപ്പൂ... സാഹിബാ...ഇന്നേതു ലോലഗാനം പാടി നിൽപ്പൂ... എൻ...മൊഴിചെപ്പിൻ... തളിർമോഹം... വരം കേൾക്കേ... നിൻ... മിഴിക്കുമ്പിൾ... കുളിർ നാണം... തലോടുന്നൂ... അലിവാർന്ന നോവു പാട്ടിൻ തെളിവാർന്ന വാക്കിനുണ്ടോ... ഒരു കാവ്യരാഗശില്പം എൻ പ്രാണസങ്കടം... സാഹിബാ...സാഹിബാ...സാഹിബാ... സാഹിബാ...സാഹിബാ... സാഹിബാ...ഇന്നേതു മേഘദൂതു കാത്ത് നിൽപ്പൂ... സാഹിബാ...ഇന്നേതു ലോലഗാനം പാടി നിൽപ്പൂ... എന്നിലേ സാഗരം മൂകമായ് വാർന്നുവോ... പിൻനിലാ ചന്ദനം പെയ്തനാൾ വിങ്ങിയോ
@vineeshaunni2972
@vineeshaunni2972 10 ай бұрын
@Aadhi284
@Aadhi284 8 ай бұрын
Hyy
@aravindup3288
@aravindup3288 8 ай бұрын
Tnq❤️
@02aditheyanns63
@02aditheyanns63 Жыл бұрын
Sahibaa.. Innethu megha dhoothu kathu nilpu Sahibaa.. Innethu lola gaanam paadi nilpu Ennile saagaram mookamayi vaarnnuvo Pinnilaa chandanam paithanal vingiyo Sahibaa.. Innethu megha doothu kathu nilpu Sahibaa.. Ee, malarkaalam kinapookal Kadamketto, aa Mazhakaalam kadal kattin Swaram thanno Idalarnna maarivillin Chiri veena chundilulla Oru sandhya geetham mounam En sneha sagaram Sahiba sahibaa sahibaasahibaa Sahibaa sahibaa sahibaa Sahibaa.. Innethu megha dhoothu kathu nilpu Sahibaa.. Innethu lola ganam paadi nilpu En, mozhi cheppin Thalir moham varumkelke Nin, mizhikumbil Kulir naalam thalodum naam Pathivaarna novu paattin Thelivaarnna vaakinundo Oru kavya raaga shilpam En praana sankadam Sahibaa sahiba sahibaa.. Sahibaa sahibaa.. Sahibaa.. Innethu megha dhoothu kathu nilpu Sahibaa.. Innethu lola ganam paadi nilpu Ennile saagaram mookamaayi vaarnnuvo Pinnilaa chandanam paithana vingiyo
@jesbinjohnson6962
@jesbinjohnson6962 6 ай бұрын
❤❤
@goldenfavourites3442
@goldenfavourites3442 8 ай бұрын
A complete movie.... complete script..... complete director.... complete actor..... complete music director.......❤❤❤
@ronaxrona8049
@ronaxrona8049 5 ай бұрын
💜💜💜
@ajithtv1
@ajithtv1 Жыл бұрын
അഴകിയ രാവണൻ സിനിമ യിലെ അദ്ദേഹത്തിന്റെ തന്നെ ഓ ദിൽറൂബ എന്ന സോങ്ങിന്റെ റെക്രീയേഷൻ.. അപാര ഫീൽ വിദ്യാ സാഗർ 🙏
@Mahesh-li5ox
@Mahesh-li5ox Жыл бұрын
സത്യം ❤️❤️❤️🔥🔥എന്തൊരു പാട്ടാണ് അല്ലേ
@jishnuunni397
@jishnuunni397 9 ай бұрын
Career best രാജു ഏട്ടന്റെ. എന്നെ പോലെ എത്രയോ ആളുകളുടെ ഉറക്കം പോയ കാലം ഓർക്കാനുള്ള ഒരു movie!എനിക്ക് പ്രിയപ്പെട്ട സിനിമ 🔥💯
@user-vj6ru2cb1n
@user-vj6ru2cb1n Жыл бұрын
എന്തൊരു ഓർക്കസ്ട്രേഷനാണ്❤
@harisrahman6903
@harisrahman6903 Жыл бұрын
crt
@AbdulSalam-wn5lh
@AbdulSalam-wn5lh 9 күн бұрын
@jithinph26
@jithinph26 7 ай бұрын
സച്ചി സർ 🌹😓😓,, ഒരു പക്ഷേ ഒരു pan ഇന്ത്യൻ ഡയറക്ടർ ആകേണ്ടി ആയിരുന്ന വ്യക്തി.. ഇത്രയും നല്ല ഫിലിം, പാട്ടുകൾ.. ഈ ഫിലിം തീയേറ്റർ കണ്ടവർക്ക് അറിയാം നമ്മളെ വേറെ ഒരു ലോകത്ത് എത്തിക്കും... പ്രണാമം സച്ചി സർ 🙏🏻🙏🏻
@sharongulmohar2737
@sharongulmohar2737 Жыл бұрын
ഹരിഹരന്‍ sir ഒരു ജിന്നാണ് ❤
@sharafudheenmookkuthalashe4484
@sharafudheenmookkuthalashe4484 10 ай бұрын
ഗന്ധർവ്വൻ 🙏🥰🥰എനിക്ക് മറുപടിക്കത്ത് അയച്ച മുത്ത് 🙏
@rathishkumarprmarayoor2420
@rathishkumarprmarayoor2420 Ай бұрын
2024 ഈ വർഷം ആയിരുന്നു എങ്കിൽ ഒരു 250 കോടി അടിച്ചേനെ
@rejithagirish3749
@rejithagirish3749 Жыл бұрын
നീയെവിടെയായാലും പ്രണയമേ..... നോവായി എന്റെ ഉള്ളിലുണ്ടാവും,മരണം വരെ.,.
@harithachippy7658
@harithachippy7658 11 ай бұрын
😢😢ente um
@arunajikuttan2858
@arunajikuttan2858 9 ай бұрын
😢🥺
@rashidpp704
@rashidpp704 7 ай бұрын
ഈ സിനിമ കണ്ടു തലയ്ക്കു പിടിച്ചു ലക്ഷദ്വീപ്... പോയി അവിടെ ബീച് സൈഡിൽ... പോയി വീണ്ടും ഈ സിനിമ കണ്ടു... ആ വൈബ്...❤❤
@fathimasemeera3741
@fathimasemeera3741 11 ай бұрын
ഈ ഒരു പാട്ടു കേൾക്കുമ്പോൾ അതിൽ ലയിക്കുമ്പോൾ നഷ്ടപെട്ട അത്രമേൽ ആഴത്തിൽ പതിഞ്ഞ ഒരു പ്രണയം ആയിരിക്കും മനസ്സിൽ വരിക ഒരുപാട് പേർക് .
@joiceantony5457
@joiceantony5457 8 ай бұрын
സത്യം ഈ പാട്ട് കേൾക്കുമ്പോൾ മനസ്സിന് ഉണ്ടാവുന്ന ഒരു പിടച്ചിൽ
@ShahiRappi
@ShahiRappi 7 ай бұрын
Ee paat കേൾക്കുമ്പോ എന്റെ നഷ്ടപെട്ട പ്രണയമാണ് ഓർമ വരുന്നത്.അവൻ eppozum പാടിതരുന്ന പാട്ട് അണിത്.😢😢😢😢നെഞ്ചിലെ പിടപ്പ്‌ മരുന്നില idh കേൾക്കുമ്പോ😭😭😭😭😭
@joiceantony5457
@joiceantony5457 7 ай бұрын
@@ShahiRappi ippol kanarundo
@ShahiRappi
@ShahiRappi 7 ай бұрын
Are
@joiceantony5457
@joiceantony5457 7 ай бұрын
@@ShahiRappi ex loverine
@pradeepkarippali6609
@pradeepkarippali6609 7 ай бұрын
ഈ സംഗീതം പോലെ, നിഗൂഢമായ"" അദൃശ്യമായൊരു കഥ.. ചില ആളുടെയെങ്കിലും മനസ്സിൽ കാണും
@clintcharles4051
@clintcharles4051 Жыл бұрын
സിനിമ: അനാർക്കലി (2015) ഗാനഠ.സാഹിബാ ഗാനരചന.രാജീവ് നായർ സഠഗീതഠ.വിദ്യാസാഗർ പാടിയത് ഹരിഹരൻ
@agnosticman7592
@agnosticman7592 Жыл бұрын
Devadoothan ലെ Aleena എന്ന സോങ്ങ് ചെയ്ത അതേ വിദ്യാസാഗർ
@Sallar62
@Sallar62 Жыл бұрын
@@agnosticman7592 😁😁😁ദേവധൂതൻ മാത്രമേ പുള്ളി ചെയ്‌തോല്ലോ
@kiranpm4036
@kiranpm4036 Жыл бұрын
വിദ്യാജി കൽക്കൽ വീഴുന്നു 🙏🏻🙏🏻
@sambhus8400
@sambhus8400 10 ай бұрын
ഇന്നലകളിലെ ഓർമ്മകളിലേക്ക് നമ്മെ തിരികെ കൊണ്ടുപോകാൻ ശേഷിയുണ്ട് ഇതിലെ ഓരോ വരികൾക്കും....🎵🎶
@shydhuvijay6377
@shydhuvijay6377 Ай бұрын
ഈ movie dvd ഇപ്പോഴും എന്റെ വീട്ടിൽ ഉണ്ട് 🥰
@prasanthgmuttath8384
@prasanthgmuttath8384 Жыл бұрын
തബല ❤️❤️
@pranavp.spranav2278
@pranavp.spranav2278 Жыл бұрын
Enik ishtapeda love story (anarkali)❤️🙂
@adithyaaa__
@adithyaaa__ 11 ай бұрын
Same❤
@sooryadevvs7195
@sooryadevvs7195 Жыл бұрын
Always addicted to this song 🎧 🎶♥️🍃 Break up, long distance relationship!!! This song matches these situations perfectly……
@Rose-lf2xg
@Rose-lf2xg 9 ай бұрын
No
@divyapatil6583
@divyapatil6583 Жыл бұрын
no words to express my feelings after listening this beautiful song
@roby-v5o
@roby-v5o 6 ай бұрын
പൊളപ്പൻ സോങ് ❣️❣️സച്ചിയേട്ടനെ ഒരായിരം പ്രണാമം 🌹🌹ആരൊക്കെ 2024.. ൽ
@Melvin-xb8ft
@Melvin-xb8ft 6 ай бұрын
2024 ൽ കേൾക്കുന്നവർ ❤
@user-yw5hh8mh3t
@user-yw5hh8mh3t 9 ай бұрын
ഇതിൽ ഈ മ്യൂസിക് &തബാല സൂപ്പർ,,ഫീൽ കൊള്ളാം ❤️
@noushadpkdp5142
@noushadpkdp5142 Жыл бұрын
വർഷങ്ങൾ കഴിഞാലും ഫീൽ നഷ്ടപ്പെടാത്ത ഐറ്റം
@Sara-rw5cl
@Sara-rw5cl Жыл бұрын
പ്രതീക്ഷയാണ് ജീവിതം മുന്നോട്ട് നയിക്കുന്നത്.
@shifna2537
@shifna2537 Жыл бұрын
Atheyyy...
@bins3313
@bins3313 Жыл бұрын
King of music director VS 🔥
@hasinabacker
@hasinabacker 6 ай бұрын
Ethra kettaalum mathi varaatha song. Total movie thanne oru vallaatha moodundakki. Very good script, the actors & actresses, the entire movie is superb. ❤
@nithinnithinsreenivas6112
@nithinnithinsreenivas6112 6 ай бұрын
നിർമ്മാതാവും ഗാനരചയിതാവും ഒരാൾ തന്നെ പ്രിയപ്പെട്ട രാജീവേട്ടൻ സ്നേഹം സ്നേഹം.... എന്നും കേൾക്കുന്നു ഈ പാട്ട്❤
@sabeenasabi3467
@sabeenasabi3467 7 ай бұрын
My fav song... 🥰 And fav movie ❤️
@nainariza2529
@nainariza2529 8 ай бұрын
Miss uuu...othiri ishtta eanikku oru deshyom illa....pedikenda njan indavum ichakante eallarkkum koottayi ...... Eanikku othiri ishtta niggale eallarem .....miss u all
@solbinjoseph
@solbinjoseph 11 ай бұрын
Tabala artist..... 👍.. Vidayaji and hariharan as always superb..
@Nidheesh_krishna55
@Nidheesh_krishna55 5 ай бұрын
മനസ്സിന്റെ മാറോടണഞ്ഞ മഞ്ഞു തുള്ളിയായി ഹൃദയത്തെ തഴുകുന്ന ഇമ്പമുള്ള ഗാനമായി മാറിയ ഒരു പിടി വരികൾ since 2015 November till now 2024❤💔
@venukuttan7653
@venukuttan7653 8 ай бұрын
What a great composition what a feel hariharan sir vidyasagar mashey...❤❤😊
@nobelkk2855
@nobelkk2855 Жыл бұрын
ഒറ്റപ്പേര് - വിദ്യാസാഗർ 🔥❤️
@chinjuprasobh8047
@chinjuprasobh8047 8 ай бұрын
വല്ലാത്തൊരു feel ആണ് song പറഞ്ഞറിയിക്കാൻ പറ്റാത്ത അത്ഭുതം
@shimithasree4028
@shimithasree4028 8 ай бұрын
സൂപ്പർ എത്രതവണ കേട്ടാലും മടുക്കില്ല സൂപ്പർ ❤️❤️❤️❤️❤️q
@jithesh1132
@jithesh1132 10 ай бұрын
വിദ്യാജി വേറെ ലെവൽ അത് പറയേണ്ടകാര്യമില്ല. തബല അതാണ് ഈ സോങ്ങിൽ ഏറ്റവും ഇഷ്ടം
@akshay00854
@akshay00854 Жыл бұрын
Aarengilum sa re ga ma pa yill arjunkc ee paat paadi kettittundo😻❤️
@sheebatp3325
@sheebatp3325 8 ай бұрын
Und❤❤
@anuanakha5405
@anuanakha5405 8 ай бұрын
Rathri kannadach idh kett kidakanam...uff🔥🔥 jaadhii feel.......
@shanoozvlog1531
@shanoozvlog1531 Жыл бұрын
എന്ത് രസായിട്ട പാടിയെ ഓ പൊളിയെന്നെ
@agnosticman7592
@agnosticman7592 Жыл бұрын
Devadoothan ലെ Aleena ........എന്ന സോങ്ങ് ചെയ്ത അതേ വിദ്യാസാഗർ ന്റെ സംഗീതം
@sulekha7943
@sulekha7943 Жыл бұрын
അത് തബലഒരു രക്ഷയും ഇല്ല
@samk-sf2hh
@samk-sf2hh Жыл бұрын
വിദ്യാജി 👏👏👏👏👏👏👏❤❤
@amandaivy938
@amandaivy938 3 ай бұрын
മാലാഖേ ....... ഇനിയും ഇനിയും സംഗീതത്താൽ അനുഗ്രഹിക്കൂ❤❤❤❤❤ വിദ്യാസാഗർ
@suneerapallath5385
@suneerapallath5385 5 ай бұрын
Shanthanuvinte athi theevramaaya pranayam kannukalil jwalikkunnath kondavaam prithwirajinte mikham ee filmil itharamel sundharam🥰
@jimbruttan1
@jimbruttan1 4 ай бұрын
Anarkaliyum moideenum irangiya aaa varsham ❤
@vinitv2555
@vinitv2555 Жыл бұрын
മാരക ഫീൽ ല്ലേ
@clintcharles4051
@clintcharles4051 Жыл бұрын
നിർമ്മാണഠ.രാജീവ് ഗോവിന്ദൻ
@jishnuprakashvjishnu9082
@jishnuprakashvjishnu9082 Жыл бұрын
Rachana : Rajiv govindan
@shymappshyma4235
@shymappshyma4235 Жыл бұрын
Supper song 🥰🥰
@Anujmj
@Anujmj 5 ай бұрын
ഇപ്പൊൾ ഈ പാട്ട് കുറച്ച് കേട്ടപ്പോൾ ബാക്കി കൂടി കേൾക്കാൻ തോന്നി.. അത്രയ്ക്ക് ഉണ്ട് ഇത്❤ വിദ്യാജി 😍😍😍🔥 ഹരിഹരൻ ❤❄️
@athira7782
@athira7782 11 ай бұрын
Hooo ee padam kanaruth songs kelkaruth get addictex🥶🥶🥶
@prashobc2987
@prashobc2987 Жыл бұрын
Epic film ❣️
@farzana8898
@farzana8898 11 ай бұрын
What a song ❤
@faseelashanavas7176
@faseelashanavas7176 Жыл бұрын
My husband's most favourite song. Daily listen at night
@jobishjoseph4298
@jobishjoseph4298 6 ай бұрын
Hariharan, great, singer ❤❤
@rethyharikrishnan8391
@rethyharikrishnan8391 Жыл бұрын
Very touching story and superb song. Etra kettalum mathi varilla
@aparnasarathchandran4840
@aparnasarathchandran4840 Жыл бұрын
2:47 is magical
@jaleelpj6300
@jaleelpj6300 9 ай бұрын
വിദ്യ സാഗർ നിങ്ങൾ ഒരു അദ്‌ഭുതമാണ് ❤❤❤❤
@mohammedadil795
@mohammedadil795 10 ай бұрын
Vidyasagar magic❤❤
@sophyjoseph9477
@sophyjoseph9477 Жыл бұрын
ഒത്തിരി ഇഷ്ടം 🥰🥰
@f.t.twithrakesh4664
@f.t.twithrakesh4664 6 ай бұрын
Vidhyaji❤️😘 തബല ഒന്നൊന്നര പൊളിയാണ് 🔥
@jijoalbert2295
@jijoalbert2295 Жыл бұрын
Ithrayum feel ulla movie ithe pole irakkaruth ,🤐🤐🤐🤐🤐🤐🤐
@geocgeorgegeorge2667
@geocgeorgegeorge2667 11 ай бұрын
വിദ്യാസാഗർ❤ ഹരിഹരൻ❤❤
@Sgkannur
@Sgkannur 11 ай бұрын
ഈ പാട്ട് അഫ്സൽ ഒരു ചാനലിൽ പാടി അടിപൊളി ആയിരുന്നു ഇതിനേക്കാൾ ഇഷ്ടം തോന്നി എനിക്ക് അഫ്സൽ എന്ന ഗായകനെ ഇഷ്ടം ഉള്ളത് കൊണ്ട് തോന്നിയതാണോ അറിയില്ല
@AdvAarifMohammedS
@AdvAarifMohammedS 8 ай бұрын
Aaayirikkumm..allel pinne Hariharan chaya kudikkum pole paadi vecha pattil Hariharan nte mel Afsal nte Patt feel ullathayi thonnilla..Afsal node kond ulla ishtam kond thhane ane kto😂😂
@sandeepp6821
@sandeepp6821 Жыл бұрын
A magical music from VS
@muhammednihal.m7096
@muhammednihal.m7096 Жыл бұрын
Hariharan 🤷🏻‍♂️🔥vidiaji ❤️💯
@mohammedshanif6255
@mohammedshanif6255 Жыл бұрын
What A movie 💌 Love is always ❤️
@Sou-miya86
@Sou-miya86 Жыл бұрын
Vallathoru feelaanu ee song kelkkan😍😍specially with my villan 🫂
@arshadha3702
@arshadha3702 6 ай бұрын
എന്താ ഫീൽ.….. ഒരു രക്ഷയുമില്ല.
@tessymolkj5703
@tessymolkj5703 11 ай бұрын
Ee pattu etha oru feel❤❤❤ frvt
@athiraa2450
@athiraa2450 Жыл бұрын
Fav movie ❤️
@hashimpa3510
@hashimpa3510 3 ай бұрын
Repeat mode on 2024❤😊
@JayanthiNn
@JayanthiNn 2 ай бұрын
Aadujeevitham kandathinushesham aregilum ee paattu kaanunundo
@salimpv28
@salimpv28 Жыл бұрын
ഹരിഹരൻ മാജിക്
@Wafa_fatih58
@Wafa_fatih58 Ай бұрын
Feel aado😢
@vijeshputhanpurayil840
@vijeshputhanpurayil840 11 ай бұрын
വിദ്യാസാഗർ ❤
@user-zt2ri1bs5v
@user-zt2ri1bs5v 4 ай бұрын
മനസിൽ എവിടെയൊക് തട്ടി പോയ പോലെ വരികൾ....
@hasinabacker
@hasinabacker 6 ай бұрын
This song is the best song in this movie. The music, the singer Hariharan's voice r making this song incredible. So different romantic song it is ever ❤❤❤
@neethumolsinu6384
@neethumolsinu6384 8 ай бұрын
Hariharan sir❤️👌👌👌👌
@BabuBabu-eq4lv
@BabuBabu-eq4lv Ай бұрын
ഹരിഹരൻ വോയിസ്‌ ❤️❤️❤️
@sruthiprakasan932
@sruthiprakasan932 Жыл бұрын
Prithviraj nte ettevum ishttapetta movie
@abhijithprasad884
@abhijithprasad884 5 ай бұрын
Favorite song 🥰💖
@akhilmb2255
@akhilmb2255 9 ай бұрын
Heart touching❤
@AMBILYMKUMAR-re7zx
@AMBILYMKUMAR-re7zx 8 ай бұрын
Wow, What a song... Fantastic creation 🙏
@user-mf5qi6vg6v
@user-mf5qi6vg6v 8 ай бұрын
enthu feel annu ee song kekkan
@vishnuv3830
@vishnuv3830 2 күн бұрын
Vidhyaji❤️
@Sufyannbkcast
@Sufyannbkcast 5 ай бұрын
What a beauty song
@rangeenv1984
@rangeenv1984 Жыл бұрын
ഗ്രീഷ്മമോളെ....
@Sallar62
@Sallar62 Жыл бұрын
😂😂,🥣🥡🍿🌯🍛🍝🥡🥡🥡😵😵😵😵😵😵😵😵😵
@jyolsnak1247
@jyolsnak1247 Жыл бұрын
😆😆
@shaijalch6996
@shaijalch6996 Жыл бұрын
E pavathine onn svyryamayit inn virahikan vidadey kaliyakade
@worldrevengestory2477
@worldrevengestory2477 Жыл бұрын
ഇത് ഒരു മായാജാലം
Always be more smart #shorts
00:32
Jin and Hattie
Рет қаралды 30 МЛН
Haha😂 Power💪 #trending #funny #viral #shorts
00:18
Reaction Station TV
Рет қаралды 13 МЛН
Ozoda - JAVOHIR ( Official Music Video )
6:37
Ozoda
Рет қаралды 5 МЛН
Serik Ibragimov - Сен келдің (mood video) 2024
3:19
Serik Ibragimov
Рет қаралды 552 М.
Қанат Ерлан - Сағынамын | Lyric Video
2:13
Қанат Ерлан
Рет қаралды 2,1 МЛН
V $ X V PRiNCE - Не интересно
2:48
V S X V PRiNCE
Рет қаралды 498 М.
Көктемге хат
3:08
Release - Topic
Рет қаралды 140 М.
QANAY - Шынарым (Official Mood Video)
2:11
Qanay
Рет қаралды 127 М.
IL’HAN - Eski suret (official video) 2024
4:00
Ilhan Ihsanov
Рет қаралды 515 М.