ബന്ധപ്പെട്ട ബഹുമാനപ്പെട്ട കോടതി ഉടൻ തന്നെ ജാമ്യം കൊടുത്ത് അദ്ദേഹത്തെ ഉചിതമായി വീട്ടിലെത്തിക്കുന്നതായിരിക്കും.
@aboobackeraboobacker40899 сағат бұрын
😂😂😂😂
@babylonianedits39809 сағат бұрын
😂
@nirmalakumari85178 сағат бұрын
😂😂😂 athanu keralam
@Manui7ts10 сағат бұрын
കേരള police ൽ ഇപ്പോഴും നല്ല ഉദ്യോഗസ്ഥർ ❤❤❤
@greenpanthervlogs926113 сағат бұрын
❤,🔥🔥 Kerala Police
@rajeevrajeev249312 сағат бұрын
നാളെ തന്നെ ആളൂർ വക്കിൽ ജാമ്മിയം എടുക്കാൻ കോടതിയിൽ ഹാജർ ആകും ഗെസ് 😅😅😅.
@ajithkumara-tr8nr13 сағат бұрын
ദേശീയ പാർട്ടികൾക്ക് പണം കൊടുക്കുന്ന ഇവനെയും ♥️♥️ദേശീയ പാർട്ടിയെയും പ്രതി ചേർക്കണം ♥️♥️♥️ദേശീയ പാർട്ടികളിലുള്ള വിശ്വാസം ഇല്ലാതെ ആയി ♥️♥️♥️കേരള പോലീസിന് അഭിനന്ദനങ്ങൾ ♥️♥️കാര്യമായ ശിക്ഷ വാങ്ങി കൊടുക്കുന്ന നടപടികൾ സ്വീകരിക്കണം എന്നാണ് അഭിപ്രായം ♥️♥️♥️
@kevinownes25569 сағат бұрын
അപ്പൊ cmrl നിന്ന് എക്‌സൈലോജിക്കിൾ നിന്നൊക്കെ പണം വാങ്ങുന്നത് എന്തിനാണ് പിന്നെ ദേശീയ പാർട്ടി ൽ നിന്ന് പണം വാങ്ങിയിട്ട് ഇവിടെ എന്തിന് വന്നു അപ്പോ ഇവിടെ തെ കാരും ബക്കറ്റ് പിരിവ് നടത്തി അല്ലെ അപ്പോ കണക്കു കാണിക്കണ്ട 😂
@iconcreation12357 сағат бұрын
ദേശീയ പാര്‍ട്ടി ബിജേപി തന്നേ .. cPIM അല്ല😅😅😅😅
@SamSam-wd3ci2 сағат бұрын
രാഷ്ട്രീയ പാർട്ടിയുടെ പേരും പുറത്തുവരണം.
@abdullapv85512 сағат бұрын
തട്ടിപ്പ് വീരനെ 4 കോടി ഏല്പിച്ച ഉദാരമതിയെ പ്രത്യേകം, അഭിനന്ദിക്കണം.😂
@SreeLali-s7p12 сағат бұрын
ഇവനൊക്കെ നേരായ മാർഗ്ഗത്തിൽ ജോലി ചെയ്താൽ തന്നെ നല്ല വരുമാനം കിട്ടും. എന്നിട്ടും ധൂർത്തടിക്കാൻ മറ്റുള്ളവരുടെ പണം കൂടി വേണം. ശിക്ഷാനിയമങ്ങൾ ഒരു പാട് മാറേണ്ട കാലമായി
@viswamk866613 сағат бұрын
കള്ളപ്പണം ഉള്ളവർ കോടികൾ അല്ല അതിനപ്പുറവും ചെയ്യട്ടെ. ഏതായാലും അന്വേഷണം വിപുലപെടുത്തി പ്രതിയെ വലയിലാക്കിയ കേരള പോലീസ് സേനക്കു ഇരിക്കട്ടെ കേരള ജനതയുടെ ബിഗ് സല്യൂട്ട് 🙏👍👌🇮🇳💪
@stefaniejohannes511313 сағат бұрын
4 കോടി എന്തിനാണ് അയാൾക്ക് കൊടുത്തത് എന്നതാണ് എനിക്ക് മനസിലാകാത്തത് 🤔
@reny279713 сағат бұрын
എനിക്കും 😁😁
@ajayanpk973612 сағат бұрын
ഒരു കോടി എനിക്ക് തന്നിരുന്നെങ്കിൽ ആ അമ്മയെ ഞാൻ പൊന്ന് പോലെ നോക്കുമായിരുന്നു..😂😂😂😂
@majo-37911 сағат бұрын
40 കോടിയായി തിരിച്ചു കിട്ടും എന്ന് കാച്ചിക്കാണും 😮 😜
@falcon1c-k5u10 сағат бұрын
വടയും ചായയും കുടിക്കാൻ😁🙏
@praseedadevi10 сағат бұрын
May be fake trading app
@AbdulKareem-yq5yw13 сағат бұрын
ഈ 4 കോടി എങ്ങിനെ ഈ സ്ത്രീയിൽ എത്തി എന്നും അന്വേഷിക്കേണ്ടതുണ്ട്
@adamsmediatechsmalayalaman977310 сағат бұрын
കുത്തിത്തിരുപ്പു തുടങ്ങി
@Anand-wp8if9 сағат бұрын
നി ഇവിടെയും എത്താതെ ജീവിതം തുലഞ്ഞെന്ന് കരുതി എല്ലാരും അങ്ങനല്ല
@Allahu7189 сағат бұрын
Maladwarathil gold vach undakkiyatha😂😂😂😂😂
@panineer-wm8mo6 сағат бұрын
സ്വപ്ന . അമ്മയായിരിക്കും @@Allahu718
@sujithaagrotechindiaprivatelim3 сағат бұрын
😂
@fromtheskies199513 сағат бұрын
Whole hearted action from Kerala police👌
@manojkumar-kv3ji13 сағат бұрын
KMRL exalogic ന് കൊടുത്ത കോടികൾ പിടിക്കാൻ കേരള പോലീസിന് പറ്റില്ല.
@sijoj2212 сағат бұрын
ok uncle ath pidikaathath kond verecrime onnum pidikanda alle.. good
@manojdubai247410 сағат бұрын
നിങ്ങളെ രാഷ്ട്രീയം മാറ്റി ഇത് പറ കേന്ദ്ര ഗവണ്മെന്റ് ആണ് അതു നോക്കുന്നത്
@alfredsunny8009 сағат бұрын
Athu gst adachu kodutha amount aa kerala police investigation power illa sankhi😂😂😂
കേരള പോലീസിൻറെ അന്വേഷണ മിടുക്കിൽ അഭിമാനിക്കുന്നു സാക്ഷരതയിലും സോഷ്യൽ മീഡിയകളിലും ഏറെ മുന്നിൽ നിൽക്കുന്ന മലയാളികളുടെ നാട്ടിൽ നാല് കോടി രൂപ കബളിപ്പിക്കപ്പെട്ട വയോധികയുടെ വാർത്ത കേട്ടപ്പോൾ ജാള്യത തോന്നുന്നു
@shamsudheenmtvilayilelamka193710 сағат бұрын
കോടതികൾക്ക് നിലയും വിലയുമില്ലേ അതിമോഹം
@unitovlogs768712 сағат бұрын
മാനസിക രോഗി ആകും 😂
@anoopk177110 сағат бұрын
അതും ബംഗാളി തന്നെ....😂😂😂
@skyland06 сағат бұрын
നല്ല ബുദ്ധിയുള്ള ആളുകളെ വെറുതെ വിടണം എന്ന് അപേക്ഷിക്കുന്നു 🙏🙏🙏🙏🙏
@sojithomas2182 сағат бұрын
അങ്ങനെയല്ല നല്ല ബുദ്ധിയുള്ള ഈ യുവാവിനെ നിരുപാധികം വിട്ടയയ്ക്കണമെന്ന് ബഹുമാനപ്പെട്ട കോടതിയോട് വളരെ താണ് വീണ് കേണപേക്ഷിക്കുന്നു 😂😂
@pmlgrand11 сағат бұрын
രംഗന്നനെ പൊക്കിയോ😂 രംഗണ്ണനെ പൊക്കുമെന്ന് പറഞ്ഞാൽ പൊക്കിയിരിക്കും.😂
@moidheenmoidhu881712 сағат бұрын
കേരള പോലീ സിന് ബിഗ് സല്യൂട്ട്
@riyastpktpk709513 сағат бұрын
4 കോടി 🙆🏻♂️
@abdullatheef759610 сағат бұрын
കേരളപോലീസിന്അഭിനന്ദ ന൦
@jinumanchira13 сағат бұрын
Kerala police🔥🔥
@noormusic779212 сағат бұрын
കേരള പോലീസ്. Big salute.
@geethagopinathanpillai93939 сағат бұрын
Big Salute Police Officers
@ShamimC-pz4tx9 сағат бұрын
കേരള പോലീസ് ഇന്ത്യയിൽ നമ്പർ വൺ
@RafeeqRafeek-hj7vm9 сағат бұрын
KERALA. POLICE NU. BIG. SALUTE
@jithintvs67713 сағат бұрын
കേരള പോലീസ് ❤❤❤❤ കേരള ഹോം മിനിസ്റ്റർ
@nothingone353213 сағат бұрын
വെറും 4 കോടി അയ്നാണ് 🙁
@jerishvblogs11 сағат бұрын
Big salute to Kerala police ...
@SamSam-wd3ci2 сағат бұрын
ഒരു നല്ല വാർത്ത ആദ്യമായി വായിച്ചു.
@bindus677410 сағат бұрын
Salute to the team🙏🏽
@santhosh-uq3jh8 сағат бұрын
വളരെ ശക്തമായ നടപടി സ്വീകരിക്കുക .കഠിനമായ ശിക്ഷ വിധിക്കുക
@achumuralimurali842812 сағат бұрын
പൊക്കിപറഞ്ഞത് മതി കേരളത്തിൽ എത്ര പിടി കിട്ടപുള്ളികൾ നടക്കുന്നുണ്ട് ഒരാഴ്ച്ച കഴിഞ്ഞു ജാമ്യത്തിൽ വിടും
@Anil-gx6pq13 сағат бұрын
4 കോടി ഉള്ള ലേഡി ആർക്കോ എന്തിനോ കൊടുത്തു 😂😂😂😂😂
@adamsmediatechsmalayalaman977310 сағат бұрын
ആരുടെ അക്കൌണ്ടിൽ ആണ് പൈസ പോയത് എന്ന് നോക്കി പൊക്കാൻ സൈബർ പോലീസിന്റെ അവശ്യമെന്താണ് അത് നടക്കാതെ നോക്കേനടത്താണ് സൈബർ പോലീസ് ഇതു ഏത് പോലീസ്‌കാരനും പറ്റും
@manojdubai247410 сағат бұрын
പൊളിച്ചു പിണറായി പോലീസ് 💕💕💕💕എല്ലാം പിടിക്കും
@augustineax20529 сағат бұрын
A Big salute to Cyber Police of Kerala 🤝
@looseralways-f5t12 сағат бұрын
ഇവർ കൂടുതലും target ചെയ്യുന്നത് foreign income and black money ഉള്ളവരെ ആണ്
@kalladasvinod362112 сағат бұрын
Aano? Arinjilla ketto
@looseralways-f5t10 сағат бұрын
@kalladasvinod3621 ചെറിയ ac balance ചെയ്യുന്നവർ പെടുന്നുണ്ടോ ennu nokkiye.. ellam big sharks allel mathe ഏതെങ്കിലും.....പോലെ
@Shainisuresh-k5q9 сағат бұрын
Keralapolice🎉❤
@padmakumar85655 сағат бұрын
ഇത്രയും കഴിവുള്ള പോലീസുകാർ കേരള പോലീസിൽ ഉണ്ടോ. വിശ്വസിക്കാൻ പറ്റുന്നില്ല.
@skariathomas45913 сағат бұрын
എൻ്റെ വാട്സാപ്പ് കഴിഞ്ഞ മാസം ഹാക്ക് ചെയ്തിരുന്നു. അതുമൂലം ഞാൻ വളരെ കഷ്ടപ്പെട്ടു. ഇപ്പോഴും വാട്സാപ്പ് വീണ്ടെടുക്കാൻ കഴിഞ്ഞിട്ടില്ല.
@parissbound85359 сағат бұрын
*അവിടുത്തെ കോടതിയിൽ എന്തിനാണ് ഹാജർ ആകുന്നത്,നിയമം അറിയുന്നവർ പറയാവോ*
@muhammedalip.a14708 сағат бұрын
കേരളാ പോലീസിന് ബിഗ് സല്യൂട്ട് 👍👋👋👋👋
@sunildeth69198 сағат бұрын
ഉടനെ ജാമ്യമെടുത്ത് അവൻ മുങ്ങും വീണ്ടും പോലീസ് പോയി സാഹാസപ്പെട്ടുപിടിച്ചു കൊണ്ട് വരണം
@KINGOFMonsters-be6gn53 минут бұрын
കടുത്ത ശിക്ഷാ...തന്നെ കിട്ടും !! ..... ഇന്ത്യൻ നിയമം ആയത് കൊണ്ട് !!
@DONX0-nv2wj11 сағат бұрын
4 കോടി ഒക്കെ എത്ര നിസ്സാരം 🙄എന്താണ് ഇതിന് പിന്നിൽ 🙄
@sainulabid92617 сағат бұрын
എപ്പോഴാണ് ജാമ്യം കൊടുത്ത് വിട്ടയക്കുക ആവോ😮😢
@ParameshwarNair-ro4km8 сағат бұрын
Very, Big salute to, Kerala police ❤❤❤❤❤❤
@jincythomas798613 сағат бұрын
Prathiyudae photo enthae idathu
@abhisheka7054 сағат бұрын
Pinarai Police ❤
@abdulrasheed22669 сағат бұрын
ഉടനെ ജാമ്യത്തിൽ വിട്ടേക്കണം😂😂
@parissbound85359 сағат бұрын
*ജയിലിലുള്ളവർ അദ്ദേഹത്തെ നടയടി അടിച്ചു വേണ്ടപോലെ സ്വീകരിക്കുമോ😢*
@marykuttythomas52313 сағат бұрын
Wow. Big applause to KERALA POLICE.
@KunjuNajalil-ls9wt12 сағат бұрын
ഒരു കാര്യവുമില്ല. കോടതി ജാമ്യം നൽകി വിട്ടയക്കും. പിന്നെ അയാളുടെ പൊടിപോലും കിട്ടില്ല.
@K.M.A.Sharaf6 сағат бұрын
രംഘബിശ്വക്ക് ഇനിജയിലിൽവിശ്രമം...😂
@bennygeorge44782 сағат бұрын
Big salute to Kerala Police 🎉❤
@Iammk188 сағат бұрын
Kerala police nna summava❤🎉
@anithakoshy351110 сағат бұрын
Kerala police❤
@hasainarvp47689 сағат бұрын
ഇയാൾ ഒന്നും അറിഞ്ഞു ചെയ്യുന്നതല്ല ടിയാൻ ഒരു മാനസിക രോഗിയാവാനും സാദ്ധ്യത ഉണ്ട്
@georgejose86008 сағат бұрын
Congratulations Kerala Police
@sojithomas2182 сағат бұрын
വെറും 4 കോടി രൂപയല്ലേ ഉള്ളൂ 😂😂
@Fearlessss-v9x7 сағат бұрын
പേര് കേട്ടപ്പോ ചിരിവന്നവർ ഉണ്ടോ...പേര് മാറിയിരുന്നേൽ NIA പറന്നു എത്തിയനെ😂....big salute kerala police...
@chinthupresannan37326 сағат бұрын
അതിനും കേരളം വേണ്ടി വന്നു 😂
@ismailismailap25898 сағат бұрын
Big salute
@AniTechMedia-i5w5 сағат бұрын
Very good Kerala police❤❤❤❤❤❤❤❤❤
@MyTube-u7q12 сағат бұрын
ന്നാ പിടിച്ചോ എന്റെ വക💕💕 BLUEWALE AWARD 💕💕
@moidenkunhi128012 сағат бұрын
ഇനിയുള്ള കാലം കേരളത്തിലെ ജയിലുകളിൽ ജനാലകളുടെ അഴികൾക്ക് പെയിൻറ് അടിച്ചു ജീവിക്കട്ടെ ഗയ്സ്😂😂😂
@sojithomas2182 сағат бұрын
സർക്കാർ ഖജനാവിൽ എലി പെറ്റ് കിടക്കുമ്പോഴാണ് ജയിലിന് പെയിൻ്റടിക്കുന്നത്.😂😂
@rasingstarzz59018 сағат бұрын
Congratulations to Kerala cyber wing
@Krishna-ux7ix5 сағат бұрын
എന്നെ ഇന്നലെ chennai cyber cell nu paraj വിളിച്ചിട്ട് ഉണ്ടായിരുന്നു എന്തോ കേസ് ഉണ്ട് പറഞ്ഞു ലെറ്റർ അഴിച്ചിട് ഇണ്ട് നു 😕
Congratu lation and a big salute to KeralaPolice !
@jus65917 сағат бұрын
പ്രതിയെ കാണാനൊക്കോ ?
@FUNNYMEDIA-JUST4FUN9 сағат бұрын
Congratulations ❤
@nghannghan-y4v12 сағат бұрын
Big fishinte ഫോട്ടോ ഒന്നും കിട്ടിയില്ലേ.
@shahidodompetta3 сағат бұрын
4 കോടി ഉണ്ടാകണമെങ്കിൽ ഇതുപോലത്തെ ആളുകൾ. ഒക്കെ. ആയി. ബന്ധം വേണം അപ്പോൾ. 4 കോടി. വരുകയും 4 കോടി. പോവുകയും. ചെയ്യാ മാന്യമായി. 4. കോടി ഉണ്ടാക്കുന്നവർ ക്ക്. പോവുന്നില്ലല്ലോ