എന്റെ husband എനിക്കിത് ayachu thannit പറയുവാ നീ onnu കാണാൻ urgent ആണെന്ന് 😂. Kandu ബോധിച്ചു ബാക്കി ഇനി ivde
@alexanderpo1321 Жыл бұрын
😂
@AbuSufiyan-pu9qq Жыл бұрын
അതിനെ ബാക്കി വെച്ചേക്കണേ ഇത്ത 😅😅😅
@SulfiyaSafa Жыл бұрын
@@AbuSufiyan-pu9qq ജീവനോടെ ഉണ്ട് 😂
@alexanderpo132111 ай бұрын
Sheji sarikkum jeevikkukayanu. Don't feel like acting. She is extremely talented. Kudos to Nishar for highlighting her. ❤ you both 😍
@Joy-gw2gy10 ай бұрын
ആ പാവം ഇപ്പോൾ ജീവനോടെ ബാക്കി ഉണ്ടോ... ആവോ
@koyickalbeats78538 ай бұрын
നിങ്ങൾ ഒരു രക്ഷയും ഇല്ല കേട്ടോ... Super, awesome, 👍👍👍👍👍👍👍👍👍👍👍👍👍👍👍👍
@Joy-gw2gy10 ай бұрын
കല്യാണം കഴിക്കാൻ മുട്ടിനിൽക്കുന്ന മോയൻതുകളായ ആണ്പിള്ളേരോടാണ്... ഇത് നിനക്കൊക്കെ തമാശകൾ ആകും അനുഭവത്തിൽ വരുന്നത് വരെ. ഈ പെണ്ണെന്ന വർഗം നമ്മൾ പറയുന്നത് മൊത്തം തലയിൽ കേറ്റിവെയ്ക്കും നല്ല ഓർമ്മശക്തി ആണ്... പഠിക്കാൻ ഇല്ലേലും... നമ്മ എന്തെങ്കിലും തമാശ പറയും അവളുമാരുടെ പേരുപോലും മറക്കും പക്ഷേ... 😔 കെട്ടിയോൾ മറക്കില്ല 😡 അവളുടെ പേര്, വീട്, നാട്, ജാതകം എല്ലാം ആ പിശാശിന്റെ മനസ്സിൽ ഉണ്ടാകും.... കുത്തേണ്ട സമയത്തു കുത്തേണ്ടരീതിയിൽ തരും അത് കൊണ്ട്.... കൂടുതൽ ഒന്നും വിളമ്പരുത് അവളോട്... ജീവിതം കോഞ്ഞാട്ട ആകേണ്ടെങ്കിൽ. അനുഭവം ഗുരു 😔🤷🏽♂️
@jasmeermottammal2911 Жыл бұрын
അടിപൊളി 😂 കറക്റ്റ് സമയത്ത് തന്നെ ഇങ്ങനെ ഒരു വീഡിയോ ചെയ്തതിന് വളരെ സന്തോഷം✌️നമ്മുടെ വേണ്ട പെട്ട സുഹൃത്ത് ഇങ്ങനെ ഒരു പെടൽ പെട്ട് കടക്കുകയാണ്....😂😂
@ashrafka606810 ай бұрын
കൊള്ളാം നല്ല അവതരണം ഇപ്പൊ മിക്ക വീടുകളിലും സംഭവിക്കുന്ന താണ് ഈ രോഗം 😂
@LINEESHPK-s8g Жыл бұрын
നിങ്ങൾ സൂപ്പർ ആണുട്ടോ
@KhaderNk-mn6ip Жыл бұрын
സംശയ രോഗമുള്ള ഭാര്യമാരെ നിങ്ങൾക്കുള്ളതാണ് ഈ വീഡിയോ അവതരണം ഭംഗിയായി ആശംസകൾ
ഈ മൊതലും മായി കഴിയുന്ന നിഷാറിന് ഇനി നരകത്തി പോകാനും പേടിയുണ്ടാവില്ല
@sameerpaduvil637 Жыл бұрын
Sheji ത്താ ഒരു തോയ്രം 😀
@sreyaminnus Жыл бұрын
നല്ല താളം ഇക്കാ 😄😄😄😄
@nisharsheji7771 Жыл бұрын
🥰🥰🥰
@HaridasanKklm-gu6hc8 ай бұрын
പാവം എപ്പോ കിട്ടും മനസമാധാനം 🤔🤔
@preethasumedhan9339 Жыл бұрын
😂❤❤
@mashoodmohammed Жыл бұрын
😂😂😂😂😂❤❤❤❤
@jalaludheennaina5460 Жыл бұрын
Nissare, melil pattu onnum padaruth ketto.!😮
@ansilaansi4767 Жыл бұрын
😂😂😂👍
@sudheeshsudheeshshivaya3204 Жыл бұрын
ഷെജിലത്താ ഒന്നും നോക്കണ്ട ചെരവയും അമ്മിക്കുട്ടിയും ഒക്കെ അവിടെ ഇല്ലേ എടുത്തു കയ്യിൽ വെച്ചോ ആവശ്യം വരും😅😅😅😅😅
@nisharsheji7771 Жыл бұрын
എന്നെ കൊല്ലാൻ അല്ലേ 😀😀😀😀😀
@sundarshyam1800 Жыл бұрын
Daivathyey Orth pennungaludey per prayathirikkooo chetta....
@shajanjohn66232 ай бұрын
ഇവിടെ കമ്പിവടിയാ എടുക്കുന്നത്. പണ്ട് കളരിയിൽ പോയതു കൊണ്ട് രക്ഷപെടുന്നു. ഉറക്കത്തിൽ കെട്ടിയിട്ട് തല്ലും എന്ന ഭീഷണിയുമുണ്ട്.
@shajanjohn66232 ай бұрын
@@sundarshyam1800 ഇങ്ങനെ ഒരു അളിയൻഉള്ള വിവരം അറിയത്തില്ലായിരുന്നു. പൊന്നളിയാ എന്നാ ഒന്ന് കാണേണ്ടത്?
@baseernk7684 Жыл бұрын
😀😀🌹🌹🥰😍😍❤👌🏼👍🥰😍😍supr
@jamalvaipipadath8775 Жыл бұрын
❤❤❤😂
@karthiksudhi6503 Жыл бұрын
Eni melaal paattu paadaruthu.... paattil aanu ellam erikkunnathu...karayalle shejitha .... pathinettamathe aa kadakam marukadakam.... aa adavil pidikkanam🤨
@shanavasbasheer6648 Жыл бұрын
😅😅😅😅😅
@Aabicookingworld11 ай бұрын
😂👍🏻
@vincentjuvenile91647 ай бұрын
നിഷാറെ.. ഒരു സംശയം... തന്റെ ഭാര്യ.. വടക്കു നോക്കി യന്ത്രത്തിലെ തളത്തിൽ ദിനേശന്റെ സിസ്റ്റർ ആണോ 😄😄😄😄
@ishaqasma3071 Жыл бұрын
💕💕💕👍👍👍👍😃😃😃😃😃☕
@Jayaofficial-m1q Жыл бұрын
😂😂😂😂😂😂😂😂😂😂
@sreyaminnus Жыл бұрын
😄😄😄😄😄😄😄😄😄😄😄
@nisharsheji7771 Жыл бұрын
🥰🥰🥰
@moosakutty3284 Жыл бұрын
മുകളിൽ ഒരു ഓർമപ്പെടുത്തലും ഉപദേശവും ഉണ്ട് നിങ്ങൾ അത് ഒന്ന് കേട്ട് നോക്ക് വല്ല പുരോഗതിയും ...
@nonaskp173 Жыл бұрын
Oru rakshyum ella ekka😂 vitto
@Jhumka25259 ай бұрын
ഒന്നിച്ചു പഠിച്ചയാളുടെ അനിയത്തിക്കു അഞ്ച് വയസ്സ് കൂടുതലാണല്ലോ😂😂😂
@ummarkt2105 Жыл бұрын
🎉😂🎉😂
@nisharsheji7771 Жыл бұрын
❤️❤️❤️
@vijayakrishnan88207 ай бұрын
Every home same condition 😂❤
@shajanjohn66232 ай бұрын
അപ്പോൾ ഞാൻ ഒറ്റയ്ക്കല്ല അല്ലേ?
@latheefvancheerithodi8878 Жыл бұрын
😅😅😅
@pathukutty738 ай бұрын
ഇതുപോലെ ലെവൽ തെറ്റിയ നൂറെണ്ണം ഉണ്ട് ഈ നാട്ടിൽ
@saidalavisaidalavi81328 ай бұрын
ഇന്ന് തീരുമാനം ആവും 😄😄😄
@shajanjohn66232 ай бұрын
മിനിയെപ്പോലെയാണല്ലോ.
@shariefmythrithaiparambil765 Жыл бұрын
ഭാര്യ മാത്രമല്ല. ഭർത്താവും സൈക്കോ തന്നെ!..
@ummarkt2105 Жыл бұрын
💯💯❤️💯❤️❤️🎶🎶
@nisharsheji7771 Жыл бұрын
🥰🥰🥰
@kcchachappan6309 Жыл бұрын
വഞ്ചിച്ചു വിടരുതേ ഷെജി 😂
@anwar.charmadi5827 Жыл бұрын
😂👌
@nisharsheji7771 Жыл бұрын
❤️❤️❤️
@muralinair6347 Жыл бұрын
😅
@sirajudeenkb Жыл бұрын
🤣🤣🤣🤣🤣
@NoushadKhan-od7fq Жыл бұрын
ഈ പ്രോഗ്രാം കൊടു ആർക് യാഗിലും ഉബഹാരം ഉണ്ടോ
@ElectroKalari Жыл бұрын
റസിയ നിഷാർക്കയുടെ 4-5 വയസ്സ് മൂത്തതല്ലെ ജുമൈലത്തിന്റെ അനിയത്തിയല്ലേ റസിയ പിന്നെ എങ്ങനെ ജുമൈല നിഷാർക്കയുടെ കൂടെ പഠിക്കും ഇപ്പോ ഇങ്ങനാ വളരെ സൂക്ഷിച്ചേ പറയാറുള്ളൂ അത് ഇപ്പോ ശീലമായി....😂
@shangshsi797710 ай бұрын
പഴയ സിനിമാ നടി മേനക യുടെ എന്തൊക്കെയോ ഷിജിക്കുണ്ട്, ഗംഭിരമായി അഭിനയിക്കുന്നുണ്ട് ഷിജി, ഷിജിക്ക് മെയ്ക്ക് അപ്പിന്റ ആവശ്യം ഒന്നും ഇല്ല, സാദാ ഡ്രസ്സിൽ നോർമൽ ഏത് സമയത്തും എപ്പോൾ വേണമെങ്കിലും ഷെജി അഭിനയിച്ചു തകർക്കും, നാളത്തെ ഇന്ത്യൻ സിനിമയുടെ വാഗ്ദാനം, എന്നൊക്കെ പറയണമെങ്കിൽ ഞാൻ കണ്ണ് പൊട്ടനാകണം.... മെന്ന് ആരെങ്കിലും പറഞ്ഞാൽ അവന് അസൂയ ആണെന്ന് കരുതിക്കോട്ടോ😂😂
@nisharsheji777110 ай бұрын
😂😂😂😂😂❤️❤️❤️❤️❤️
@alexanderpo1321 Жыл бұрын
Nishar ne psycho aakkum 😂😂❤
@sundaresankunhan73227 күн бұрын
ആകെ കുളമായി😂,അയിനാണ് രാവിലെ ജോലിക്കെന്നും പറഞ്ഞു, വീട്ടിൽ നിന്നും, പോകുന്നത്
@mohammadae31847 ай бұрын
nishare verude mandle mandikle ponne❤😂
@misbahkoroth1639 Жыл бұрын
Really psycho 😅
@abdulkareem-zx5hk11 ай бұрын
കൂടെ പഠിച്ച ജമമൈലയുടെ അനുജത്തി അഞ്ചു വയസ്സിനു മൂത്തത് റസിയ
@chandrasekharan8369 Жыл бұрын
മോളെ സമ്മതിച്ചു
@dr.sanathananvelluva942 Жыл бұрын
Scripting is not that good. Expecting more ......
@aboobackerbandiyod4964 Жыл бұрын
ഇത് കുറച്ച് ഓവർ
@thomasthalayolaprmp99 Жыл бұрын
പൂമുഖവാതിൽക്കൽ സ്നേഹം വിളമ്പുന്ന എന്നൊക്കെയുള്ള എത്രയോ പാട്ടുകളുണ്ട് പാടാൻ? അനുഭവിച്ചോ നന്നായി അനുഭവിചോ...ഇക്കാര്യത്തിൽ ഞാൻ സപ്പോർട്ട് ചെയ്യില്ല..
@nisharsheji7771 Жыл бұрын
അങ്ങനെ പറയരുത്😀😀😀😀
@busharahakeem37810 ай бұрын
🤣🤣🤣
@annumaller671 Жыл бұрын
In real life not difficult to find such cases.
@nisharsheji7771 Жыл бұрын
❤️❤️❤️🥰🥰
@rajasekharan2743 Жыл бұрын
ആ മനുഷൃന് ഒരു ഇരു ശരണ൦ കൊടുക്കാത്ത പെണ്ണ്. എന്തു ചെയ്താലു൦ ഒരു നൃായ൦ കണ്ടുപിടിക്കുന്ന പിശാച്.