സൈക്കിൾ ബാലൻസ് ഇല്ലാത്തവർക്ക് എങ്ങനെ സ്കൂട്ടി പഠിക്കാം Part 2... / how to learn Scooty Part 2

  Рет қаралды 152,989

KL 59 A ONE

KL 59 A ONE

Күн бұрын

Пікірлер: 357
@littlequeenworld
@littlequeenworld 7 күн бұрын
എനിക്ക് പഠിക്കണം 😊. എനിക്കും സൈക്കിൾ ബാലൻസ് ഇല്ല.നല്ല ഒരു മോട്ടിവേഷൻ ക്ലാസ്സ്‌ കൂടി ആണ് sir ന്റെ. Thanks.❤
@lachussvlog5564
@lachussvlog5564 7 ай бұрын
നല്ല ക്ലാസ്സ്‌ എനിക്ക് ഈ ക്ലാസ്സ്‌ നല്ലോണം ഇഷ്ട്ടായി ഇപ്പോൾ എനിക്കും ധൈര്യം കിട്ടി താങ്ക്യൂ സർ
@kl59aone36
@kl59aone36 5 ай бұрын
സന്തോഷം
@jaseenakp8782
@jaseenakp8782 Жыл бұрын
എനിക്ക് 47. ഞാനും ലൈസെൻസ് എടുത്ത ആളാണ്‌. പക്ഷെ വണ്ടി റോഡിലേക് ഇറക്കാൻ പേടി. ഇപ്പോൾ വീണ്ടും പഠിക്കാൻ ശ്രമിക്കുന്നുണ്ട്. വയസ്സ് പ്രശ്നമാക്കാതെ മുന്നോട്ട് പോകുക ശ്രദ്ധയോടെ. എനിക്ക് പഠിക്കാൻ കഴിയും എന്നൊരു കോൺഫിഡന്റ് ഉണ്ട്. ഈ ക്ലാസ്സ്‌ എല്ലാവർക്കും ഉപകാരപ്പെടുന്ന oru ക്ലാസ്സ്‌ തന്നെയാണ്. താങ്ക്സ് sir
@kl59aone36
@kl59aone36 5 ай бұрын
അഭിനനങ്ങൾ ...❤️❤️❤️
@nazrisbakes7546
@nazrisbakes7546 Жыл бұрын
ഇൻശാ അല്ലാഹ്... എനിക്കും നല്ല ആഗ്രഹമുണ്ട് പഠിക്കാൻ സൈക്കിൾ ബാലൻസ് ഇല്ലാത്തത് കൊണ്ട് കാറിന്റെ ലൈസൻസ് മാത്രം കിട്ടി. Scooty പഠിക്കാൻ അന്ന് താൽപ്പര്യവും കുറവായിരുന്നു ☺️
@sudhshima8169
@sudhshima8169 Жыл бұрын
ചേട്ടൻ പറഞ്ഞത് ശരിയാണ്. ഞാൻ ഇപ്പോൾ 40 മിനിട്ടുവീതം 12 ക്ലാസ്സിൽ പോയി. ബാലൻസ് ഈ പറഞ്ഞമാതിരി 60% ആയി.
@kl59aone36
@kl59aone36 5 ай бұрын
❤️
@soumyamohan3136
@soumyamohan3136 Жыл бұрын
Ettaa adipoli vdo👍😊Njn inn twowheeler padikan start cheythu. Cycle balance onnumilla enik. Enik confidence thannu ettante vdo👍thankyou so much
@kl59aone36
@kl59aone36 5 ай бұрын
❤️❤️❤️👍
@shajeelasalim4214
@shajeelasalim4214 Жыл бұрын
5 ക്ലാസ് ആയി ഇതു കാണുകയും കുറച്ചു കൂടി മനസ്സിൽ ആയി 👍
@kl59aone36
@kl59aone36 Жыл бұрын
good...വളരെ വേഗത്തിൽ കാര്യങ്ങൾ മനസ്സിലാക്കാൻ സാധിക്കട്ടെ ...ആശംസകൾ...
@ramlahilalhilal412
@ramlahilalhilal412 Ай бұрын
ഈ ക്ലാസ് നല്ല മനസിലാക്കാൻ പറ്റുന്നതാണ് എനിക്ക് സൈക്കിൾ ബാലൻസ് ഇല്ല ഇനിയും പഠിക്കണം
@kl59aone36
@kl59aone36 Ай бұрын
പഠിക്കുക ❤️❤️❤️👍
@rajeevankeloth1609
@rajeevankeloth1609 Жыл бұрын
വീഡിയോ ഇഷ്ടമായി. കണ്ടപ്പോൾ എനിക്ക് പഠിക്കണം എന്ന് തോന്നുന്നു.
@kl59aone36
@kl59aone36 Жыл бұрын
അടുത്ത വരവിന് പഠിപ്പിച്ചെ വിടൂ... ❤️❤️
@binukumar.k4574
@binukumar.k4574 Жыл бұрын
Activa യില്‍ പഠിപ്പിക്കുന്ന അല്ലേ കാണിച്ച് കൊണ്ട് ഇരുന്ന. 8 എടുക്കുന്ന vedio യില്‍ ബൈക്ക് anallo ഒട്ടിച്ചു കാണിച്ചേ. ആദ്യമായി പഠിക്കാന്‍ വന്ന ആള്‍ക്ക് gear bike ഓടിക്കാന്‍ 10class കൊണ്ട്‌ എങ്ങനെ പറ്റിയേ. . Gear bike il പഠിപ്പിക്കുന്ന vedio ഇട്ടിട്ടുണ്ടോ
@salinisreekanth5539
@salinisreekanth5539 2 жыл бұрын
സർ, ഞാനും ഈ ആഴ്ച മുതൽ പഠിക്കാൻ പോവുകയാണ്.. മോട്ടിവേഷന് വേണ്ടി ഈ വീഡിയോ കാണാൻ വന്നതാ 👍🏻എനിക്കും height കുറവാ
@kl59aone36
@kl59aone36 2 жыл бұрын
ഹൈറ്റ് ഒരു വിഷയം ആവില്ല.. നല്ല താൽപ്പര്യത്തോടെ ഇറങ്ങുക. നല്ല ക്ഷമയോടെ പഠിക്കുക എല്ലാവിധ ആശംസകളും നേരുന്നു..
@salinisreekanth5539
@salinisreekanth5539 2 жыл бұрын
@@kl59aone36 thanq sir
@shamnarafeeque2697
@shamnarafeeque2697 Жыл бұрын
ഞാനും padikkund
@rajunakmansoorali7226
@rajunakmansoorali7226 Жыл бұрын
ഈ വീഡിയോ കണ്ട ശേഷം ഞാനും പഠിച്ചു... എനിക്ക് സൈക്കിൾ ബാലൻസ് ഇല്ലായിരുന്നു മാത്രമല്ല ഹൈറ്റും കുറവാണു... എന്നിട്ടും മൂന്നാമത്തെ ക്ലാസ്സിൽ രണ്ടു കാലും കയറ്റിവച്ചു....8 ക്ലാസ്സ്‌ കൊണ്ടു ഇപ്പോൾ ഞാനും avg ബാലൻസിൽ എത്തി.
@sooryashaji-er5tn
@sooryashaji-er5tn 7 ай бұрын
ഇവിടുത്തെ driving school 10 minutes പോലുo ഒരു day പഠിപ്പിക്കുന്നില്ല... പിന്നെ എങ്ങനെയാണ് നമുക്ക് പറ്റുക 😖😖
@nandinimv1219
@nandinimv1219 Жыл бұрын
കാൽ വണ്ടിയിൽ വച്ചു ചെയ്യുന്നത് എങ്ങനെ എന്ന് പറയാമോ
@deepadev758
@deepadev758 Жыл бұрын
ഞാൻ 10 ക്ലാസ്സ്‌ ആയി ഇതുവരെ ഒരു കാലു പോലും വച്ചില്ല 😔 but ഈ വീഡിയോ നല്ല motivation ആണ്..... Thank u sir
@kl59aone36
@kl59aone36 Жыл бұрын
സാധിക്കും ശ്രമം തുടരുക ആശംസകൾ...
@deepadev758
@deepadev758 Жыл бұрын
@@kl59aone36 thank u sir 🙏
@kavithaabhilash5151
@kavithaabhilash5151 Жыл бұрын
ഞാനും...
@deepthia.j.
@deepthia.j. 11 ай бұрын
Njanum
@anjanapinkoos9620
@anjanapinkoos9620 10 ай бұрын
11 class.. Eth vare njanum kalu vechilla😞
@jaseelajasi2430
@jaseelajasi2430 Жыл бұрын
Sir.. Enk nalla agrahamund padikan jolik pokumbol busl pokunath valare bhudhimuttanu. Driving classin povaathe second hand vehicle eduthit veetil ninn padikan pattuo
@sajithasivakumar3103
@sajithasivakumar3103 Жыл бұрын
Video ishtapettu, ammayi ennu vilichath ishapettilla. I started watching ur video yesterday, and I think I can ride a scooty soon. U taught very well. congrats.
@kl59aone36
@kl59aone36 Жыл бұрын
thanks...
@scooptasteid6456
@scooptasteid6456 Жыл бұрын
നല്ല ക്ലാസ്സ്‌ പഠിക്കുന്നു എല്ലാവർക്കും video ഉപകാരമാണ് 💖💖👍🏻
@shabnabasheer7136
@shabnabasheer7136 Жыл бұрын
@sajithasivakumar3103 ...അദ്ദേഹത്തിന്റെ അമ്മാവന്റെ ഭാര്യ ആണത്. അമ്മായി തന്നെ. First part ൽ പറയുന്നുണ്ട്
@nandanamkrishnanandanam1364
@nandanamkrishnanandanam1364 Жыл бұрын
Ithu bike alle
@AdhilAdhil-x8g
@AdhilAdhil-x8g 11 ай бұрын
Ammaayiye vere enthaa vilikkuka
@fathimamm2646
@fathimamm2646 7 ай бұрын
Naale muthal njanum poi thudangugayan.....ok aakanam❤
@kl59aone36
@kl59aone36 5 ай бұрын
👍
@reshma2025
@reshma2025 Жыл бұрын
Sir driving class le 2wheeler odikkan pattunnund.but veetile scooti odikkan pattunnilla.enthu cheyyum
@merina146
@merina146 Жыл бұрын
എനിക്കും പഠിക്കണം 🥰
@richusworld6381
@richusworld6381 Жыл бұрын
Enikkum padikkanam
@filzafazil5129
@filzafazil5129 Жыл бұрын
Enikkum padikknm
@shabeerali6551
@shabeerali6551 Жыл бұрын
Padikan orupad agrhmundayin anik mkl paryum cycle balnsillathathond ummane padipikan kaiyulann parayum sirnte class kandappol padikan elupamanenn manasilavunn nalloru sir super aayit paranhtarunn
@kl59aone36
@kl59aone36 5 ай бұрын
നന്ദി ❤️❤️❤️
@christymariyajoseph3974
@christymariyajoseph3974 11 ай бұрын
Thank you for the genuine video.
@shamsuka6379
@shamsuka6379 Жыл бұрын
എനിക്ക് നേരെ ഓടിക്കാൻ പറ്റുന്നുണ്ട്... പക്ഷെ വളവ് ഒരു പ്രശ്നം... എന്ത് ചെയ്യണം...
@sandhyasebastian2825
@sandhyasebastian2825 Жыл бұрын
സൂപ്പർ sir, ഞാനും പഠിക്കാൻ ഒത്തിരി ആഗ്രഹിച്ചിരുന്നു. പേടിയാണ്, എന്നാൽ ഇപ്പോൾ എല്ലാം മാറി. ഇനി ഞാനും പഠിക്കും
@kl59aone36
@kl59aone36 Жыл бұрын
അഭിനന്ദനങ്ങൾ.... ആശംസകൾ...
@fathimamm2646
@fathimamm2646 7 ай бұрын
Sir evidunna padippikkunnad?
@kl59aone36
@kl59aone36 5 ай бұрын
കണ്ണൂർ
@ZahanZa-s3r
@ZahanZa-s3r 2 ай бұрын
@@kl59aone36kannur evdeya
@arshidaarshiarshidaarshi5935
@arshidaarshiarshidaarshi5935 2 ай бұрын
Tnx etta 😊ettante class karanam enik kurach deiryam indayath nan inn start cheithu Enik saikil balance illa padikkan pattumenn oru vishwasam ind 😊
@farhahussain3720
@farhahussain3720 Жыл бұрын
Continuation illathe padicha ith upagarikoo ...Nik weekil 2 days padikan kazhyollu ..athum alternate days ..pls reply
@ashkarashkar6354
@ashkarashkar6354 Жыл бұрын
Sir എനിക്കും വണ്ടി ഓടിക്കാൻ ഭയങ്കര ഇഷ്ട്ടമാ പക്ഷേ എനിക്ക് സൈക്കിൾ ബാലൻസ്‌ ഇല്ല ഈ വീഡിയോ കണ്ടതിനുശേഷം എനിക്കും ഓടിക്കാൻ പറ്റും എന്ന confidances und
@kl59aone36
@kl59aone36 Жыл бұрын
പറ്റും ... നല്ലത് പോലെ പരിശ്രമിക്കുക...
@meghanalenin9844
@meghanalenin9844 2 жыл бұрын
Njanum padichu varunnu... Oru motivationu vendi videos kanan thudangiyada.. Almost 20 days ayi.. Enkum cycle balance eilla.. Short height person anu njan.. But practice makes man perfect.. Hardwork cheyan manasondagil thirchayayum sadikum..
@kl59aone36
@kl59aone36 2 жыл бұрын
height ഒരു വിഷയമാക്കണ്ട ബാലൻസ് ആയി കഴിഞ്ഞാൽ വളരെ ഈസിയായി 8 എടുക്കാം.. ആശംസകൾ..
@meghanalenin9844
@meghanalenin9844 2 жыл бұрын
@@kl59aone36 Thank you so much.. Expecting more real videos like this.
@HaifaHaju
@HaifaHaju 18 күн бұрын
Ethra hight und
@dhanishsworld
@dhanishsworld Жыл бұрын
Njanum padikkan pokan aagrahikkunnund.. ur prsntation is vry gd
@kl59aone36
@kl59aone36 5 ай бұрын
നന്ദി ❤️❤️❤️
@girijadevi5989
@girijadevi5989 Жыл бұрын
ഞാൻ രണ്ടു മാസമായി സ്കൂട്ടി പഠിക്കുന്നു ഇതുവരെ എനിക്ക് കാലെടുത്തു വെക്കാൻ പറ്റിട്ടില്ല ഇനി എന്തുചെയ്യും എന്ന് അറിയില്ല
@kl59aone36
@kl59aone36 Жыл бұрын
പഠനം തുടരുക സാധിക്കും 🔥
@sreekanth.c.ksreesanth.c.k8817
@sreekanth.c.ksreesanth.c.k8817 9 күн бұрын
Njanum
@bindu6365
@bindu6365 Жыл бұрын
50വയസ്സുള്ള എന്നെ പോലെ പഠിക്കാൻ ആഗ്രഹമുള്ളവർ ഉണ്ടോ?
@kl59aone36
@kl59aone36 Жыл бұрын
വയസ്സ് ഒരു വിഷയമാക്കരുത്... താൽപര്യം ആണ് പ്രധാനം...
@Irfanakunjol
@Irfanakunjol Жыл бұрын
ആഗ്രഹം ഉണ്ടെകിൽ പേടിച്ചോളൂ.. പടിയും വയസ് ഒരു സംഖ്യ മാത്രം ആണ്..ആഗ്രഹം ഉണ്ടെങ്കിൽ പടിയും..എന്റെ czn 70 വയസിൽ സ്കൂട്ടി പഠിച്ചു
@ushaajayan5420
@ushaajayan5420 Жыл бұрын
എനിക്ക് 44 സൈക്കിൾ ബാലൻസില്ല പഠിച്ചു പക്ഷെ എട്ടെടുക്കാൻ . കഴിഞ്ഞില്ല വണ്ടി എടുക്കാൻ ആ കുന്നുണ്ട്
@siddiqusidfue3410
@siddiqusidfue3410 Жыл бұрын
ഞാൻ 45വയസുള്ള ഒരു സഹോദരിയാണ് ഇപ്പോൾ 6ദിവസം ആയി പഠിക്കാൻ പോകുന്നു. എന്റെ കൂടെ പ്രായമുള്ള ഒരുപാട് പേരുണ്ട്.
@ambilyrahul7464
@ambilyrahul7464 Жыл бұрын
Super
@Sradha1512
@Sradha1512 9 ай бұрын
Calicut evide aanu sir tte driving school
@Razi401
@Razi401 8 ай бұрын
Sir njann 11 class aayi പോകുന്നു.2 കാൽ വെക്കുമ്പോൾ വീഴാൻ പോവും.അപോ വണ്ടി നിർത്തും.ink ipo ആകെ ടെൻഷൻ ആണ് .പഠിയില്ലെ എന്നൊരു തോന്നൽ...41 age aayi..
@kl59aone36
@kl59aone36 5 ай бұрын
പഠിച്ചു കഴിഞ്ഞോ..?
@laveenadcruz1776
@laveenadcruz1776 3 ай бұрын
cycle balance ila.activa 4day kond balancayi odichu.m80 l cheriya vattatil odikumbol kal kuthunund.etra day vendivarum 8 edukan?
@nishamathew3178
@nishamathew3178 Жыл бұрын
Enikkum padikkanam cycle balance ella evidryanu class kodukkunnathae
@VanajaAk77-dp4pw
@VanajaAk77-dp4pw Жыл бұрын
നല്ല ക്ലാസ്സ്‌ 👍
@kl59aone36
@kl59aone36 Жыл бұрын
❤️
@Survivor_SUN
@Survivor_SUN 7 ай бұрын
സൈക്കിൾ ബാലൻസ് ഇല്ലാതെ scooter ഓടിക്കാൻ പെട്ടെന്ന് പഠിച്ചു.. But m80 യിൽ 8 എടുക്കുന്നത് എത്ര ശ്രമിച്ചിട്ടും ശരിയാവുന്നില്ല..
@laveenadcruz1776
@laveenadcruz1776 3 ай бұрын
etra class edtu 8 padikan
@saneldo28
@saneldo28 Жыл бұрын
Nalla class.. Well explained... Road niyamangale kurichu oru video cheyamo..njanum next week muthal padikkan pokuvanu
@kl59aone36
@kl59aone36 Жыл бұрын
അടുത്ത് തന്നെ ചെയ്യാം...
@sudharam5174
@sudharam5174 5 ай бұрын
Super akka,very fast improvement
@kl59aone36
@kl59aone36 5 ай бұрын
❤️❤️
@dhanyasuresh8621
@dhanyasuresh8621 Жыл бұрын
Enikum padikan agraham undu athinu vendiya vedio kanunnathu
@kl59aone36
@kl59aone36 Жыл бұрын
ആഗ്രഹം ഉണ്ടെങ്കിൽ പഠിക്കുക തന്നെ വേണം ...
@MhdInsaf123
@MhdInsaf123 Жыл бұрын
ശെരിയാണ്. സർ. ഞാനും. പഠിക്കുന്നുണ്ട്.4ദിവസം. Ayi
@kl59aone36
@kl59aone36 5 ай бұрын
❤️❤️
@annammaroy6677
@annammaroy6677 Жыл бұрын
Very good class
@kl59aone36
@kl59aone36 Жыл бұрын
Thanks...
@shadhiyashadhiya2129
@shadhiyashadhiya2129 Жыл бұрын
Sir ith normal schooty yaano..accelerator adjust cheythittundo
@kl59aone36
@kl59aone36 Жыл бұрын
ആക്സിലേറ്റർ ഒന്നും ചെയ്തിട്ടില്ല... ഞാൻ വളരെ വ്യക്തമായി പറഞ്ഞ് അവരെ ബോധ്യപ്പെടുത്തി നാൽപത് മിനുട്ട് നേരം ആ വണ്ടിയുടെ പിറകെ നടന്നതിന് ശേഷമാണ് അവർക്ക് ആ വണ്ടി കൈമാറിയത്...
@ashifahaidhar4981
@ashifahaidhar4981 2 жыл бұрын
സാർ ഞാൻ ഒടികുബോൾ axxiletter slow ആകി യൽ വികാൻ പോകും.but speed axxiletter koduthal.കുയപ്പം ഇല്ല. അത് endu kandann. സർ. സെകൽ blance illa. എനിക്
@kl59aone36
@kl59aone36 2 жыл бұрын
body( ശരീരം) corect balance ആവാതതാണ് Problem..ഒരു Groundel പോയി പതുക്കെ accelarattor കൊടുത്ത് ഇടത്തോട്ടും വലത്തോട്ടും ഓടിച്ച് നല്ലത് പോലെ balance ആയാൽ മാത്രം റോഡിൽ ഓടിക്കുക.. വേഗത്തിൽ ഏലാവും.. ആശംസകൾ..
@hasnaharisharis6707
@hasnaharisharis6707 Жыл бұрын
​@@kl59aone36ഏലാവും എന്നാൽ എന്താണ്? ശെരിയാകും ന്നാണോ?
@zeenathcn8347
@zeenathcn8347 Жыл бұрын
Sir nanum padikan pokunnund neelam kuravan 11 class ayi edvare balance shariyayitilla.shariyskumo sir
@kl59aone36
@kl59aone36 Жыл бұрын
ടെൻഷനടിക്കണ്ട... ആകും... ക്ഷമയോടെ നല്ലത് പോലെ പ്രാക്ടീസ് ചെയ്യുക...
@muhammedkmuhammedk174
@muhammedkmuhammedk174 Жыл бұрын
Hlo Learning kazhinnal roadile bake odikavo?
@kl59aone36
@kl59aone36 Жыл бұрын
പാടില്ല...
@rajeenaumbi4313
@rajeenaumbi4313 Жыл бұрын
Masha Allah enikkum നല്ല ആഗ്രഹം ഉണ്ട്
@kl59aone36
@kl59aone36 5 ай бұрын
പഠിക്കുക ആശംസകൾ ...❤️
@ashrafchirammalkolachery4635
@ashrafchirammalkolachery4635 2 жыл бұрын
Good class
@kl59aone36
@kl59aone36 2 жыл бұрын
Thanks..
@hameedvm1398
@hameedvm1398 Жыл бұрын
എനിക്ക് 52 വയസ് ഉണ്ട് വണ്ടി ഓടിക്കാന്‌പംിക്കണംഎന്നുണ്ട് എനിക്ക് ഹയിറ്റ് കുറവാണ് സാധിക്കുമോ ഞാൻ ഒരിക്കൽ പംിക്കാൻ പോയതാണ് അന്നേരം കോറേണ വന്നു പിന്നെ നിറത്തി ഇപ്പോൾ നല്ല ഇഷ്‌ടം തോന്നുന്നു ഇത് കണ്ടപ്പോൾ
@kl59aone36
@kl59aone36 Жыл бұрын
ഹൈറ്റ് കുറവാണ് എന്ന കാരണത്താൽ മാറി നിൽക്കേണ്ടതില്ല., വയസ്സ് എത്രയാണ് എന്നതും വിഷയമല്ല .,നല്ല താൽപര്യത്തോടെ ഇറങ്ങിയാൽ പഠിച്ചെടുക്കാൻ സാധിക്കും...
@varshavishnuprasad143
@varshavishnuprasad143 Жыл бұрын
2018ഇൽ ലൈസെൻസ് എടുത്തു പേഴ്സിൽ സൂക്ഷിക്കുന്ന ഞാൻ.... വണ്ടി ഓടിക്കാൻ ഭയങ്കര ഇഷ്ടമാ.. ഡ്രൈവിങ് പഠിക്കാൻ പോയി കാർ ആണ് avar main ayt പഠിപ്പിച്ചേ ടെസ്റ്റ്‌ നു 3days മുൻപ്മാത്രം സ്കൂട്ടി തന്നു 8എടുപ്പിക്കാൻ കാണിച്ചു തന്നു ഇതുപോലെ ഒന്നും കാണിച്ചു തന്നില്ല കാർ ന്റെ ആണ് main പറഞ്ഞു തന്നത് മെലിഞ്ഞു ഇരിക്കുന്നത് കൊണ്ട് weight താങ്ങാൻ പറ്റില്ല എന്നു ഉള്ളത് കൊണ്ട്ഉം ഞാൻ കാർ നെ തന്നെ ഫോക്കസ് ചെയിതു. നല്ല H, road ഒക്കെ പക്കാ ayt എടുത്തു പഠിക്കുമ്പോൾ ടെസ്റ്റ്‌ ഇൽ വന്നപ്പോൾ h പോയി പക്ഷെ 3days കൊണ്ട് പഠിച്ച 8 കിട്ടി ....പിന്നെ എല്ലാം കിട്ടി സ്കൂട്ടി ഓടിച്ചു ശെരിക്കു ഒന്നു പഠിപ്പിക്കാൻ സഹോദരനോട് പറഞ്ഞപ്പോൾ.. അവൻ ദൃതി.. അവസാനം അത് vech കൈ ഒഴിഞ്ഞു ഞാൻ.. ഇപ്പോൾ ഇത് കണ്ടപ്പോൾ മനസിലായില
@kl59aone36
@kl59aone36 Жыл бұрын
ഇത്രയധികം വാഹനത്തെ ഇഷ്ടപ്പെടുന്ന നിങ്ങൾക്ക് വേഗത്തിൽ നല്ലത് പോലെ റെഡിയാവാൻ പറ്റും..
@varshavishnuprasad143
@varshavishnuprasad143 Жыл бұрын
@@kl59aone36 26 age weight 32 ഒരു വണ്ടി താങ്ങാൻ patuvo
@Sara-rw5cl
@Sara-rw5cl 11 ай бұрын
സത്യസന്ധമായ വീഡിയോ👍
@kl59aone36
@kl59aone36 5 ай бұрын
❤️👍
@zahraasworld5077
@zahraasworld5077 Жыл бұрын
എത്ര പ്രാവശ്യം വീണിട്ടുണ്ട് എനിക്കത്അ പേടി
@NaziMuju9122
@NaziMuju9122 11 ай бұрын
Enik aagraham ind. 50. Aayta to 37
@rajithak3327
@rajithak3327 Жыл бұрын
u vidio good confidence thannuu enikum scooty padikyanm 🤝🤝👍🙏
@kl59aone36
@kl59aone36 Жыл бұрын
ശ്രദ്ധയോടെ പഠിക്കുക ആശംസകൾ...
@rajithak3327
@rajithak3327 Жыл бұрын
@@kl59aone36 thank you so much sir
@noorjaka887
@noorjaka887 Жыл бұрын
സ്കൂട്ടിയിൽ പോയിരുന്നആൾ പെട്ടന്ന് ബൈക്കിലേക് മാറിയതെങ്ങനെ 😢
@habiliya6173
@habiliya6173 Жыл бұрын
ഞാനും അതാണ് ആലോചിച്ചത്,അത് ആരെങ്കിലും ചോദിച്ചിട്ടുണ്ടോ എന്ന് അറിയാൻ തപ്പി വന്നതാ കമൻറ് ബോക്‌സിൽ,അപ്പോ ഇത് കണ്ടൂ
@MohammedAli-uy4rb
@MohammedAli-uy4rb Жыл бұрын
😂😂😂😂
@thasleemathasleema847
@thasleemathasleema847 Жыл бұрын
Sir evideya padippikkunnath
@kl59aone36
@kl59aone36 Жыл бұрын
കണ്ണൂർ., മയ്യിൽ..
@smithabibin1665
@smithabibin1665 Жыл бұрын
സ്കൂട്ടിയിൽ നിന്നും ബൈക്കിൽ ഉള്ള ക്ലാസ്സ്‌ പറയുമോ
@kl59aone36
@kl59aone36 Жыл бұрын
പറഞ്ഞിട്ടുണ്ടല്ലോ ...👍
@SalamAbdul-q8p
@SalamAbdul-q8p Жыл бұрын
Bike odikkan oru video idumo
@muhammedadhnanadhnan1736
@muhammedadhnanadhnan1736 Жыл бұрын
ഞാൻ 4ദിവസം ആയി ഒരു വട്ടം വീണു. കാൽ കയറ്റി വെച്ചു ആയിട്ടില്ല
@kl59aone36
@kl59aone36 Жыл бұрын
ശരിയാവും...പരിശ്രമിക്കുക...
@nusifaizalnusifaizal7172
@nusifaizalnusifaizal7172 Жыл бұрын
Sir njn padikkunnund. Enik cycle blnce illa. 4 class aayi kaal kayatti vech odikkaan aayittilla..
@kl59aone36
@kl59aone36 Жыл бұрын
നാല് ക്ലാസ് അല്ലെ ആയുള്ളൂ... ഒരു രണ്ട് മൂന്ന് ക്ലാസ് കൂടി എടുക്കുമ്പോൾ ശരിയാകും... ടെൻഷൻവേണ്ട... താൽപര്യത്തോടെ പ്രാക്ടീസ് തുടരുക... ആശംസകൾ...
@nusifaizalnusifaizal7172
@nusifaizalnusifaizal7172 Жыл бұрын
@@kl59aone36 thnku sir
@shamlaajmal5930
@shamlaajmal5930 Ай бұрын
8 bikil ആണോ എടുക്കാ
@SHERLYJOY-s9e
@SHERLYJOY-s9e Ай бұрын
hight illaaa nalla prayavum undee, padikanamenu valiya agrahamaneee,,,,epozhum matullavae asreikeendy varunathee kashdamane
@kl59aone36
@kl59aone36 Ай бұрын
പഠിക്കാൻ ശ്രമിച്ചൂടെ ❤️
@reethachandran2315
@reethachandran2315 Жыл бұрын
ഇത് എവിടെയാണ് ക്ലാസ്സ്‌ എടുക്കുന്നത്
@kl59aone36
@kl59aone36 Жыл бұрын
kanoor .,Mayyil..
@shahulhameed9058
@shahulhameed9058 Жыл бұрын
ഞാൻ 10ക്‌ളാസിന് പോയി എനിക് പറ്റുന്നില്ല തറയിൽ ചവിട്ടി നടക്കാൻ മാത്രമേ പറ്റുന്നുള്ളു ഈ ക്ലാസ് കണ്ടപ്പോൾ പെട്ടന്ന് പഠിക്കാൻ പറ്റും എന്ന് തോന്നുന്നു നല്ല നല്ല ക്ളീയർ ആയി മനസ്സിൽ ആക്കി തന്നു acsilatar പിടിക്കാൻ പേടി വണ്ടി കയ്യിൽ നിന്ന് പോകുമോ എന്ന് എന്തായാലും പഠിക്കാൻ ആഗ്രഹം ഉണ്ട് പഠിക്കും ഞാൻ
@nandinimv1219
@nandinimv1219 Жыл бұрын
സാർ കണ്ണൂരിൽ എവിടെ ആണ് സ്ലാങ് കണ്ണൂർ
@kl59aone36
@kl59aone36 5 ай бұрын
mayyil ..
@RemyaR-ii2zs
@RemyaR-ii2zs 8 ай бұрын
Enikkum padikkanagraham unduage58 aayi njanoodikkum kalpoki vaikumbol padi aanu enna kudi sahayikkumo
@kl59aone36
@kl59aone36 5 ай бұрын
👍
@Anu_editzzz
@Anu_editzzz Жыл бұрын
Enikk height oke ind 5.3.enikk accelerator koodumo ennulla pediyanu.. Pinne sir, cycle balance illatha oralk ethra day venam padikan🙂
@kl59aone36
@kl59aone36 Жыл бұрын
നല്ലതുപോലെ ബാലൻസ് ആവുമ്പോഴെക്കും ഭയമൊക്കെ മാറും..സൈക്കിൾ ബാലൻസ് ഇല്ലാത ഒരാൾക്ക് നല്ലത് പോലെ പരിശ്രമിച്ചാൽ രണ്ടാഴ്ച കൊണ്ട് നല്ല ബാലൻസ് ആവും...
@BHRANTHANYT
@BHRANTHANYT 2 жыл бұрын
ഞാൻ വണ്ടി ഓടിക്കും പക്ഷേ വളവെത്തുമ്പോൾ എനിക്ക് വളയ്ക്കാൻ പാടാണ് എന്തുകൊണ്ട്
@aamirahmahamood853
@aamirahmahamood853 2 жыл бұрын
Enikkum ee same problem und
@abhi-ne6zu
@abhi-ne6zu Жыл бұрын
Vallakaan ariyaathond🤣🤣🤣
@biniroji165
@biniroji165 Жыл бұрын
എന്റെ കാര്യവും അതുപോലെ തന്നെയാണ് നേരെ പോകുമ്പോൾ കാല് കുത്താതെ എനിക്ക് ഓടിക്കാൻ പറ്റും പക്ഷേ വളവ എത്തിയാൽ കാലു കുത്താതെ എനിക്ക് വളക്കാൻ പറ്റത്തില്ല
@ushaajayan5420
@ushaajayan5420 Жыл бұрын
എട്ട് എടുക്കാൻ പഠിക്കാൻ വഴിയുണ്ടോ
@vijayavijaya7628
@vijayavijaya7628 10 күн бұрын
62 years njan padikkunnu ippol❤❤
@NeethuSunillal-h6q
@NeethuSunillal-h6q 26 күн бұрын
സർ ഞാനും പഠിക്കാൻ പോയി but എനിക്ക് കാൽ വായിക്കുമ്പോൾ പോടീ ആണ് സൈക്കിൾ ബാലൻസ് ഇല്ല എനിക്ക്
@sijichandran6459
@sijichandran6459 Жыл бұрын
രണ്ട് മാസമായി ഇതുവരെ രണ്ട് കാലും കയറ്റി വയ്ക്കാൻ പറ്റിയിട്ടില്ല
@kl59aone36
@kl59aone36 Жыл бұрын
ക്ഷമയോടെ പരിശീലനം തുടരുക വിജയം ഉറപ്പാണ്...
@sijichandran6459
@sijichandran6459 Жыл бұрын
Ok sir
@archamurali8006
@archamurali8006 Жыл бұрын
Ethu avida place
@kl59aone36
@kl59aone36 10 ай бұрын
Kannur
@shamlisoniyat7330
@shamlisoniyat7330 Жыл бұрын
Good 👏🏻👏🏻👍🏻
@kl59aone36
@kl59aone36 Жыл бұрын
thanks..
@kareemmaanu7376
@kareemmaanu7376 Жыл бұрын
ഉണ്ട് ചെച്ചി
@SAVITHAMV-cx9kh
@SAVITHAMV-cx9kh Жыл бұрын
ഞാൻ 20 ക്ലാസ് കഴിഞ്ഞ പക്ഷേബൈക്കിലാന്ന് പഠിപ്പിച്ചത് സ്കൂട്ടിയിൽ ആകുന്നില്ല
@kl59aone36
@kl59aone36 Жыл бұрын
ഒന്ന് രണ്ട് ദിവസം സ്കൂട്ടി ഒരുമണിക്കൂർ ട്രൈ ചെയ്യുക സാധിക്കും...
@sivaadwi7943
@sivaadwi7943 Жыл бұрын
Enikkum padikkaanulla motivation aayi..... Kaalukuthi povaarundenum iny ready aavum ennoru thonnal.....
@kl59aone36
@kl59aone36 Жыл бұрын
റെഡിയാവും ... പരിശ്രമിക്കുക... ആശംസകൾ...
@MuhammadJouhar-du6dd
@MuhammadJouhar-du6dd 6 ай бұрын
Nalla vdio👍
@kl59aone36
@kl59aone36 5 ай бұрын
നന്ദി...
@niyasniyas8657
@niyasniyas8657 2 жыл бұрын
Eniyum ithe polethe video cheyane 🥰
@kl59aone36
@kl59aone36 2 жыл бұрын
തീർച്ചയായും ...ok...thanks...
@sameehanayeem7134
@sameehanayeem7134 Жыл бұрын
Chavi itt kayinjl pinne kal melot vekn pediya
@kl59aone36
@kl59aone36 Жыл бұрын
ശരിയാകും... പരിശ്രമിക്കുക... ക്ഷമ കാണിക്കുക ആശംസകൾ...
@sobhasobha7579
@sobhasobha7579 2 жыл бұрын
ഞാൻ 6ക്‌ളാസിന് പോയി കാൽ എടുത്ത് വെക്കാൻ ആയിട്ടില്ല
@kl59aone36
@kl59aone36 2 жыл бұрын
അതൊക്കെ പറ്റും ശ്രമം തുടരുക ആശംസകൾ..
@aswaniponnu1998
@aswaniponnu1998 Жыл бұрын
എനിക്ക് സൈക്കിൾ ബാലൻസ് ഉണ്ട്.... പിന്നെ എന്തോ ഒരു പേടി സ്കൂട്ടി ഓടിക്കാൻ...... പഠിക്കാൻ പറ്റൂമോ എന്നൊരു പേടി
@kl59aone36
@kl59aone36 Жыл бұрын
എന്തോ ഒരു പേടിയെക്കെ പഠിക്കാൻ തുടങ്ങിക്കഴിഞ്ഞാൽ മാറും... ധൈര്യമായി ഇറങ്ങ്... പിന്നെയും പേടിയുണ്ടെങ്കിൽ പറയൂ.... ആശംസകൾ...
@mahadevasiva7989
@mahadevasiva7989 Жыл бұрын
Sr ijan vandi padichu licence eduthu vandi vangi kurachu road oodi orikkal veenu appol pinne vandi odikkenda yennu paranju husband sammathikkilla. Eppol enikku nalla madiyayi. Ennal eppol odikkan valiya eshttam aanu. Pakshe pedi undu. Enikku orikkalum eni odikkan kazhiyille
@kl59aone36
@kl59aone36 5 ай бұрын
ഓടിക്കണം ..❤️
@BHRANTHANYT
@BHRANTHANYT 2 жыл бұрын
സൂപ്പർ 👍👍👍
@kl59aone36
@kl59aone36 2 жыл бұрын
thanks..
@jessyjoy8750
@jessyjoy8750 Жыл бұрын
Ethu enthu marimayam schootar pettanu bike ayi
@kl59aone36
@kl59aone36 5 ай бұрын
🙏
@jojajoseph
@jojajoseph Жыл бұрын
Sir evdeyanu padipikunnath. Place and details parayamo
@kl59aone36
@kl59aone36 Жыл бұрын
കണ്ണൂർ., മയ്യിൽ...
@SusammaSusamma-n9z
@SusammaSusamma-n9z 8 күн бұрын
Thank U
@resmiresmi930
@resmiresmi930 Жыл бұрын
Sir. ഞാൻ പഠിച്ചു തുടെങ്ങി. ചെറിയ വഴിയിൽ കയറുമ്പോൾ വണ്ടിക് oru control കിട്ടില്ല 🤣🤣🤣🤣. ജംഗ്ഷൻ ഒക്കെ കൂൾ aayi കാല് കുത്തി എടുക്കും. പേടിമാറികിട്ടി.8 ആണ് ഇപ്പോൾ ടെൻഷൻ ulla കാര്യം. വീഡിയോ s കാണാറുണ്ട്. സൈക്കിൾ ബാലൻസ് ella. Nalla class ആണ് sir ന്റത് 👍👍👍👍👍
@kl59aone36
@kl59aone36 Жыл бұрын
കുറച്ച് കൂടി ബാലൻസ് ആകുമ്പോൾ കാല് കുത്താതെ എടുക്കാൻ പറ്റും.. വേഗത്തിൽ ബാലൻസ് ആവട്ടെ എന്ന് ആശംസിക്കുന്നു.. ബാലൻസ് നല്ലത് പോലെ ആയാൽ എട്ട് ഈസിയായി എടുക്കാൻ പറ്റും..
@soorajk2347
@soorajk2347 2 жыл бұрын
Good👍
@seenahareesh8400
@seenahareesh8400 Жыл бұрын
സ്ഥലം എവിടെയാണ്
@girijanair4284
@girijanair4284 Жыл бұрын
Avarude dhupatta backil kettiyiduvan parayuka. Athanu safty
@kl59aone36
@kl59aone36 5 ай бұрын
❤️
@fathimasuhara2107
@fathimasuhara2107 2 жыл бұрын
ഈ ചേച്ചി സ്കൂട്ടർ ഓടിക്കുന്നതിനേക്കാൾ നന്നായി ബൈക്ക് ഓടിക്കുന്നു ... very good
@kl59aone36
@kl59aone36 2 жыл бұрын
ശരിയാണ്..
@santhammagopi6669
@santhammagopi6669 2 жыл бұрын
നല്ല ക്ലാസ്സ്‌ താങ്ക്സ് 🙏🏻
@sowmyavidhu2859
@sowmyavidhu2859 Ай бұрын
നല്ല ക്ലാസ്സ്‌
@salmathp8689
@salmathp8689 Жыл бұрын
സർ എവിടെയാണ് പഠിപ്പിക്കുന്നത്
@kl59aone36
@kl59aone36 Жыл бұрын
കണ്ണൂർ ... മയ്യിൽ...
@SHERLYJOY-s9e
@SHERLYJOY-s9e Ай бұрын
ithu scooty allaloooo anooo
@dhanyarejin9672
@dhanyarejin9672 Жыл бұрын
Super❤
@kl59aone36
@kl59aone36 Жыл бұрын
❤️👍
@monuliya4781
@monuliya4781 Жыл бұрын
നിങ്ങളെ driving school എവിടെയാ
@kl59aone36
@kl59aone36 Жыл бұрын
kanoor...mayyil
@jaseelajasi2430
@jaseelajasi2430 Жыл бұрын
@@kl59aone36 contact nmbr plzz
@anamikaanusree6355
@anamikaanusree6355 Жыл бұрын
Sir enikkum cycle balance Ella scooter padikkan aagraham und
@kl59aone36
@kl59aone36 Жыл бұрын
പഠിക്കാൻ ഇറങ്ങിയാൽ സൈക്കിൾ ബാലൻസ് ഒക്കെ ആവും.. ആഗ്രഹം സാധിക്കും പഠിക്കാൻ തയ്യാറാവുക...
@soniyasoniya8627
@soniyasoniya8627 Жыл бұрын
Enik height ottumilla apo enth cheyum.ente height 5 aanu
@kl59aone36
@kl59aone36 5 ай бұрын
പഠിക്കാൻ ഇറങ്ങുക സാധിക്കും ...❤️
@mohanannelliyaden86
@mohanannelliyaden86 Жыл бұрын
Ethra pisa akum
@rajeswaryrajeev8738
@rajeswaryrajeev8738 Ай бұрын
Super
How To Choose Mac N Cheese Date Night.. 🧀
00:58
Jojo Sim
Рет қаралды 100 МЛН
Молодой боец приземлил легенду!
01:02
МИНУС БАЛЛ
Рет қаралды 2,2 МЛН
ТЮРЕМЩИК В БОКСЕ! #shorts
00:58
HARD_MMA
Рет қаралды 2,7 МЛН
Driving Phobia - Completely cure fear of driving without medicines
16:40
Psychology for ALL
Рет қаралды 73 М.