ഭാഗ്യം ചെയ്ത ആൾ...ഇങ്ങനെ ഒരാൾ പഠിപ്പിക്കാൻ ഉണ്ടായിരുന്നങ്കിൽ എല്ലാവരും ഇത് പഠിച്ചിരുന്നേനെ.... Bro നിങ്ങൾ ഒരു വിശാല മനസ്സിനുടമയാണ്... ❤️ bro...
@elsa-yq1id Жыл бұрын
സത്യം
@heyitsmyworld11 ай бұрын
Evide sthalam njaan angot varaaanaanu😢
@PrasadPk84Ай бұрын
ഇത് കണ്ടിട്ടാ ബ്രോ എന്റെ 37 മത്തെ വയസ്സിൽ സ്കൂട്ടി ഓടിക്കാൻ പഠിച്ചത്. ഡ്രൈവിംഗ് ചെയ്യാൻ പേടിയായിരുന്നു അത് വരെ, ഒരിക്കൽ പോലും ശ്രമിച്ചതുമില്ല അതുകൊണ്ട്. ഒരിക്കലും എന്നെക്കൊണ്ട് സാധിക്കുന്ന കാര്യം ആണെന്ന് വിചാരിച്ചിട്ടും ഇല്ല. ഈ വീഡിയോ ആണ് മോട്ടിവേഷൻ. ഇപ്പോൾ ഞാൻ പാലക്കാട് ടൗണിലേക്ക് പോലും റഷ് ഉള്ള റോഡിലൂടെ വണ്ടി ഓടിച്ചു പോവും. മുൻപ് എന്നെ പരിഹസിച്ചവർ എല്ലാം ഞാൻ വണ്ടി ഓടിക്കുന്നത് കണ്ടിട്ട് വണ്ടർ അടിച്ചു നിൽക്കുന്നത് കാണുമ്പോൾ എന്തോ ഒരു പ്രത്യേക ഫീൽ self respect എല്ലാം കൂടിയ പോലെ. ഇനി കാർ ഓടിക്കാൻ കൂടി പഠിക്കണം. നിങ്ങളെപ്പോലെ ഒരു സഹോദരൻ കൂടെ ഉണ്ടെങ്കിൽ സൂപ്പർ ആയിരുന്നു ❤️❤️❤️❤️🫂🫂🫂🫂🫂🫂🫂🫂 ഒരുപാടൊരുപാട് നന്ദി 🙏🙏🙏🙏🙏 നിങ്ങളെ നേരിൽ ഒന്ന് കാണണം എന്ന് പോലും തോന്നുന്നുണ്ട്. കോൺഫിഡൻസ് ഒരുപാട് കൂട്ടുന്ന സംസാരശൈലി ആണ് നിങ്ങളുടേത്. Very simple ❤️❤️❤️❤️ thanks
@usmanmanamully4320 Жыл бұрын
ഞാനും സൈക്കിൾ ബാലൻസ് ഇല്ലാതെ ആണ് പഠിച്ചത്.. ഒരു മണിക്കൂർ കൊണ്ട് പഠിച്ചെടുത്തു .maasha allaah.. എനിക്ക് 2 വീലർ ൻ്റെയും 4 വീലർണ്ടെയും ലൈസൻസ് കിട്ടി ❤
@Ashmilrays Жыл бұрын
2നും കൂടെ എത്ര ആയി
@miniajayakumar70932 жыл бұрын
പ്രായം ഒന്നിനും ഒരു തടസ്സം അല്ല 46മത്തെ വയസ്സിൽ സൈക്കിൾ ബാലൻസ് ഇല്ലാതെ ഞാൻ പഠിച്ചു എല്ലാം നമ്മുടെ മനസ്സാണ് കൂടെ മകൻ സപ്പോർട് ചെയ്തു
@alavikuttypp60472 жыл бұрын
ആക്സിലേറ്റർ ലോക്ക് നല്ലൊരു ഐഡിയ ആണ് പഠിക്കാത്തവർക്ക്സൈക്കിൾ ബാലൻസ് പോലും ഇല്ലാത്തവർക്ക് പഠിക്കാൻ താങ്കളുടെ ഈ വീഡിയോ വളരെ ഉപകാരപ്പെടും
@purity92312 жыл бұрын
Acsilarater lock engineyaanu
@beenasubhash7991 Жыл бұрын
Thanks bro...
@surabhij52836 ай бұрын
Thanks bro... Lock idea super🎉
@KKSVALAPPIL2 ай бұрын
@@purity9231lock സ്വയം ഉണ്ടാക്കാവുന്നതേ ഉള്ളൂ.. അല്ലേൽ scooter accessaries കടകളിൽ വാങ്ങാൻ കിട്ടും
@shibila-1865 Жыл бұрын
മാഷാ അള്ളാ ഞാൻ അഞ്ച് ദിവസമായി സ്കൂട്ടി പഠിച്ചുകൊണ്ടിരിക്കുകയാണ് ഇത്👍🏻👍🏻 കണ്ടപ്പോൾ നല്ല കോൺഫിഡൻസ് ആയി
@bencythomas13382 жыл бұрын
നല്ല അവതരണം സത്യം പറഞ്ഞാൽ കൊതിയാകുന്നു വണ്ടി ഓടിക്കാൻ.
@SureshSureshnadakettyАй бұрын
ഇപ്പോൾ തന്നെ എനിക്ക് ഡ്രൈവിംഗ് പഠിക്കുന്ന പോലേ തോനുന്നു, നിങ്ങൾ കിടു thanne
@SavithaPv-c7v8 ай бұрын
ഞാൻ ചെറുതായിട്ട് വണ്ടി ഓടിക്കും ബാക്കി 16:22 ൽ ആളെ വച്ചു പോകും സ്പീഡ് കൂടി പോകുമോ എന്നെരു പേടിയാണ് പിന്നെ നിർത്തുമ്പോളും സ്റ്റാർട്ടിങ്കിലുo പേടിയാണ് മറ്റുള്ളവർ ഓടിച്ചു പോകുന്നത് കാണുമ്പോൾ കൊതിയാവുംസ്പീഡ് കുറക്കുന്ന ട്ട്രിക് സൂപ്പർ
@tomd1731 Жыл бұрын
Very Good driving instruction technique Bro. Fantastic instructor.
@ashamol8406 Жыл бұрын
ഞാൻ സ്വന്തമായിട്ട് പഠിച്ചോണ്ടിരിക്കുകയാണ്. ഒത്തിരി vedios കണ്ടെങ്കിലും ഒത്തിരി കോൺഫിഡന്റ്‌സ് തന്ന വീഡിയോ ഇതാണ്.
@log9372 Жыл бұрын
ഞാനും പഠിക്കുന്നുണ്ട് 2 ദിവസം ആയി ഈ വിഡിയോ വളരെ ഉപകാരം കാൽ വെച്ചുപടിക്കാൻ ആയിട്ടില്ല ചെറിയ പേടിയും ഉണ്ട്
എനിക്കും പഠിക്കാൻ ആഗ്രഹമുണ്ട് Hus സമ്മതിക്കുന്നില്ല 17 വർഷം മുൻപേ ഞാൻ ചോദിച്ചതാ ഇപ്പോഴും ചോദിക്കുന്നു ഒരു രക്ഷയുമില്ല ഇതൊക്കെ കണ്ട് സന്തോഷിക്കാം
@farookm.h6049 Жыл бұрын
എന്തിനാണ് ഇങ്ങിനെ മറ്റുള്ളവരുടെ ഇഷ്ടങ്ങൾക്ക് എതിര് നില്കുന്നത്. ഞാൻ മുൻകൈ എടുത്താണ് എന്റെ ഭാര്യയെ driving പഠിപ്പിച്ചത്.
@shaharabanu23 күн бұрын
entem😢
@cochin-land-builders Жыл бұрын
12:05 😊😊..ഞാനും പോയി ഇന്നലെ ഇങ്ങനെ.. ഭാഗ്യത്തിന് ബാക്കിൽ ആൾ പിടിക്കാനുണ്ടായിരുന്നു....നാളെ ഈ ട്രിക്ക് നോക്കണം.... കൊടുക്കാ.... വിടാ.. കൊടുക്കാ.... വിടാ.. കൊടുക്കാ.... വിടാ.. 😊
@noufalm9022 жыл бұрын
ഞാൻ കഴിഞ്ഞ മാസം ലൈസൻസ് എടുത്തു. ബൈക്ക് എടുത്തു അതിന്മേൽ തന്നെ ഓടിക്കാനും പഠിച്ചു.. നന്നായി ഓടിക്കാൻ കഴിയാൻ എല്ലാരും പ്രാർത്ഥിക്കണം സപ്പോർട് ചെയ്യണം. ബൈക്ക് ഹോണ്ട dream yuga 110 cc.. എങ്ങനുണ്ട് അഭിപ്രായം പറയു plz
@baijukamalasanan7009 Жыл бұрын
ദൈവം അനുഗ്രഹിക്കട്ടെ. ഇഷ്ട്ടായി മലപ്പുറം ഭാഷ
@geeezzz5208 Жыл бұрын
ഇങ്ങള് ആളു പൊളിയാ... 😍 ഞാനും ഇങ്ങനെ തോയഞ്ഞു തോയഞ്ഞു ആണ് പോണേ പഠിക്കുന്നേ ഉളു 😊
@pennukozhithodi7164 Жыл бұрын
🙋🙋
@lalsy20852 жыл бұрын
ഞാൻ ഒരുപാട് ആഗ്രഹിച്ചതാ സ്കൂട്ടർ പഠിക്കണമെന്ന്. പറ്റിയില്ല. വീട്ടുകാർക്ക് പേടിയായിരുന്നു. ഇതുപോലൊരു brother എനിക്കുണ്ടായിരുന്നെങ്കിൽ ഞാനും പഠിച്ചേനെ. 😔😔
@crazyvolp2 жыл бұрын
Otakum padikkam
@adarshg82282 жыл бұрын
Scooter padikan brother venda driving school mati. KZbin um vandi yum undealum pattum..athu kond vegam tudagiko
@thwahiramp56702 жыл бұрын
Enikkum padikkan ishttama
@richumol25842 жыл бұрын
@@adarshg8228 s
@AbdulAzeez-ux7mn2 жыл бұрын
@@thwahiramp5670 പഠിച്ചോളൂ
@sindhuthankachan3137 Жыл бұрын
ഞാൻ ഇന്ന് മൂന്നാമത്തേ ദിവസം ഒരു കാൽ കയറ്റി വച്ചു. ഈ വീഡിയോ കണ്ടപ്പോൾ നല്ല confidenc തോന്നുന്നുണ്ട്
@aaradhyaachu9479 Жыл бұрын
ആണോ
@retnammarajan672410 ай бұрын
വളരെ ഉപകാരപ്രദം ആയ വീഡിയോ 👌👌👌
@elizabethjose7307 Жыл бұрын
എന്റെ ഒരു വലിയ ആഗ്രഹമാണ് Scooty ഓടിക്കണമെന്നത്. ഈ വീഡിയോ കണ്ടിട്ട് കൊതിയാകുന്നു. എന്റെ hus സമ്മതിക്കില്ല , നീയൊന്നും പഠിക്കില്ലായെന്നാണ് പറയുന്നത്. ഇപ്പം ഞാൻ കുവൈറ്റിലാണ്. തിരിച്ച് നാട്ടിൽ വരുമ്പോൾ എന്തായാലും പഠിക്കണം. എന്റെ ഒരു വാശിയാ . ഒരു സ്കൂട്ടിയും മേടിക്കണം. ഇപ്പം ഞാൻ നാട്ടിലായിരുന്നെങ്കിൽ എന്റെ Hus-ന്റെ ചേട്ടന് വണ്ടിയുണ്ട് , ഈ വീഡിയോ കണ്ടിട്ട് പഠിച്ചേ നേ. ആവൂ....👍👍👍
@reenabinu633810 ай бұрын
😅
@winnyritamathew34199 ай бұрын
തീർച്ചയായും പഠിക്കണം.
@CoolGuy-br5kl Жыл бұрын
Nalla mindset chetta. Very useful interesting video❤
@neenaneenu44082 жыл бұрын
Super. ഇത് കണ്ടപ്പോ ഒരു ധൈര്യം വന്നു ❤
@freshtechhome77166 ай бұрын
ഞാൻ പഠിച്ചത് മറന്നിരുന്നു. ഈ vedio കണ്ടപ്പോൾ വല്ലാത്തൊരു മോഹം. ഇന്ന് തന്നെ എടുത്ത് നോക്കും😊. actually ഈ vedio എന്നെ drive പഠിപ്പിച്ചു തന്നു.❤ I'm subscribed🎉🎉🎉🎉🎉
@minnoosminnu1997 Жыл бұрын
ഇങ്ങള് പുലിയാണ് പഹയ😅 സൈക്കിൾ ബാലൻസ് ഇല്ലാത്ത ഞാൻ സ് കൂട്ടി പഠിക്കാൻ പോയി എന്നെ കൊണ്ടാവൂല എന്ന് കരുതി ഇരിക്കുമ്പഴാണ്😢 ഈ വീഡിയൊ കണ്ടത് ' ഇ ൻ ഷാ അല്ലാഹ് എനിക്കിപ്പൊ confident ഉണ്ട്.ഞാൻ ഇന്ന് വീണ്ടും കളത്തിലേക്കിറങ്ങും. ഒരു പാട് താങ്ക്സ് Bro🎉
@anaspk6570 Жыл бұрын
Ipo ndhayi
@SajinashafeekSajina9 ай бұрын
😂
@rekhaat8312 жыл бұрын
കൊടുക്കീീ... വിടീ... പൊളിച്ചു .... J പഠിക്കുംമ്പോഴെല്ലാം ഈ dialogue ഓർക്കും
@sindhukb71302 жыл бұрын
എനിക്കും പഠിക്കണം എന്തായാലും പഠിച്ചിട്ടു തന്നെ കാര്യം👍🏼👍🏼👍🏼
@mubashiramubashira55312 жыл бұрын
എനിക്കും പഠിക്കണം
@razismagicalblogs50705 ай бұрын
എന്നിട്ട് പഠിച്ച 😌 എനിക്കും പഠിക്കണം 😒
@rajeshrajeshm5623Ай бұрын
ഈ വീഡിയോ രണ്ടുവർഷം വൈകിയാണ് ഞാൻ കാണുന്നത് കാറുകളും ഓട്ടോറിക്ഷയുംസിമ്പിൾ ആയി ഓടിക്കും പക്ഷേ സൈക്കിൾ ബാലൻസ് എനിക്ക് ഇല്ല അതുകൊണ്ടുതന്നെ ടൂവീലർ ലൈസൻസ് എടുക്കാൻ പറ്റുമെന്നുള്ള ആത്മവിശ്വാസവും ഇല്ലായിരുന്നു പക്ഷേ നിങ്ങളുടെ ഈ വീഡിയോ കണ്ടതു കാരണം അത് കൂടി എനിക്ക് കിട്ടും എന്നൊരു വിശ്വാസത്തിൽ ലൈസൻസ് എടുക്കാൻ പോവുകയാണ്
@yaeh...116 Жыл бұрын
പഠിക്കണം ഇൻശാ അല്ലാഹ്🤲 ഒരു പേടി ആക്സിലേറ്റർ കൂടി പോകുന്നു☹️
@pikapika987657 ай бұрын
Great tutorial 🤝 Acceleration control, braking set ayal 90% ready ayi
@ananthavallycrc22972 жыл бұрын
ഞാൻ നാൽപത്തി ഏഴാം വയസിൽ ലൈസെൻസ് എടുത്തു, ഇപ്പോൾ പത്തു വർഷം ആയി, സൂപ്പറായി ഓടിക്കുന്നു, 👍👍
😪😪😪എനിക് ഏറ്റവും വലിയ ആഗ്രഹം ആണ് scooty ഓടിക്കാൻ, ഇന്നലെ നിങ്ങളെ വീഡിയോ കണ്ട് just ഒന്ന് നോക്കി ബട്ട് 😭പറ്റുന്നില്ല
@ambreenambreen71597 күн бұрын
@rrscootytrainingsivakasi contact ചെയ്തിട്ട് എങ്ങനെ
@ambreenambreen71597 күн бұрын
@rrscootytrainingsivakasi ഫീ എത്ര, എത്ര ദിവസം വേണ്ടി വരും പഠിക്കാൻ, ഞാൻ മലപ്പുറം വണ്ടൂർ ആണ്. നിങ്ങൾ എവിടെ
@Sanikachinju Жыл бұрын
Hi ഏട്ടാ ഒരുപാട് ഉപകാരം 🙏🏻🙏🏻🙏🏻🙏🏻എനിക്ക് പേടി ആയിരുന്നു ഓടിക്കാൻ ഇത്തയെ പഠിപ്പിക്കുന്ന വീഡിയോ കണ്ടിരുന്നു 💯ഇങ്ങനെ ആണ് എനിക്കൊരു ധൈര്യം ഉണ്ടായത് thank youu so March 🙏🏻
@jazimjazi20942 жыл бұрын
എനിക്ക് വേണ്ടിയുടെ പുറകിൽ ഇരിക്കാൻ പോലും അറിയില്ല ഞാൻ അടുത്ത ദിവസം മുതൽ പഠിക്കാൻ പോവാൻ തീരുമാനിച്ചു
@bindhumahesh86742 жыл бұрын
എനിക്കും പഠിക്കാൻ പറ്റും എന്ന് വീഡിയോ കണ്ടപ്പോൾ തോന്നി.. പേടി മാറി
@renukamahesh8416Ай бұрын
ഞാനും പഠിക്കാൻ പോകുന്നുണ്ട് ഈ വീഡിയോ കണ്ടപ്പോൾ എനിക്കുഉണ്ടായിരുന്ന പേടി പോയി thanks bor🙏
@raheenamuhammad32932 жыл бұрын
അമ്മാവൻ ❤️എന്നാലും എന്റെ പെങ്ങൾക്ക് ഇങ്ങനെ ഒരു പുന്നാര മോന് ഉണ്ടായാലോ 😂😂😂... ഈ പ്രായത്തിൽ പഠിക്കാനുള്ള മോഹമായീ വന്ന മാമ്മൻ വലിയ പ്രോത്സാഹനം നമ്മളും കൊടുക്കുന്നു ട്ടോ.... വേഗത്തിൽ പഠിച്ചു വരട്ടെ 🥰🥰🥰
@crazyvolp2 жыл бұрын
🥰🥰🥰🙏🏼
@raheenamuhammad32932 жыл бұрын
@@crazyvolp ❤️❤️🥰🥰
@vk2232 Жыл бұрын
@@crazyvolp ethevida sthalam
@Sivanjana6452 жыл бұрын
പഠിപ്പിക്കാൻ നല്ല ഒരു ആൾ ഉണ്ടെങ്കിൽ പഠിക്കാൻ പറ്റും. എനിക്ക് ആഗ്രഹം ഉണ്ട് njan ഒരു ലേഡി യുടെ അടുത്ത് പോയി. പക്ഷെ എന്റെ ആത്മവിശ്വാസം എല്ലാം അതോടെ പോയിക്കിട്ടി. സൈക്കിൾ ബാലൻസ് ഇല്ല അങ്ങനെ ഉള്ളവർക്ക് എട്ടു എടുക്കാൻ പറ്റില്ല അതുകൊണ്ട് അങ്ങനെ ഉള്ളവരെ പഠിപ്പിക്കണ്ട എന്ന് അവരോടു പറഞ്ഞിട്ടുണ്ട് എന്ന് പറഞ്ഞു. പിന്നെ എന്റെ ആഗ്രഹം കൊണ്ട് ഞാൻ എങ്ങനെ എങ്കിലും ഒന്ന് പഠിപ്പിച്ചു തരാവോ എന്ന് ചോദിച്ചു ഏറ്റു. പക്ഷെ രണ്ടു ക്ലാസ്സ് ആണ് കിട്ടിയത്. അവർക്കു താല്പര്യം ഇല്ലാത്തപോലെ. ഇപ്പോ യൂട്യൂബിൽ ഇതുപോലത്തെ നല്ല vedios കണ്ടു വീട്ടിൽ വച്ചു തനിയെ പഠിച്ചു വരുന്നു. 🙏🙏
@crazyvolp2 жыл бұрын
🥰🥰
@raheenamuhammad32932 жыл бұрын
വെറുതെ നിരാശ പെടേണ്ട.. എനിക്കും സൈക്കിൾ ബാലൻസ് ഇല്ല എന്നിട്ടുംഞാൻ പഠിച്ചു അൽഹംദുലില്ലാഹ്... രണ്ടു ലൈസൻസ് ഒന്നിച്ചു ഒരു ദിവസം ഞാൻ വേടിച്ചു.....
@Sivanjana6452 жыл бұрын
@@raheenamuhammad3293 👍🏻
@Sanikachinju Жыл бұрын
ചേട്ടന്റെ വീഡിയോയിലൂടെ എനിക്ക് വളരെ ഉപകാരമായി സ്കൂട്ടീ പഠിച്ചു ഇനിയും ഇതുപോലെ നല്ല വീഡിയോസ് പ്രതീക്ഷിക്കുന്നു 💯💯💯🙏🏻🙏🏻thank youu
@mishrimahennams7906Ай бұрын
27:48 Nalla class ayirunnu eanikum padickan Agraham undu allahu anugrahikkatt
@MeenakshiRatheesh-tt5uu Жыл бұрын
ഓടിക്കാൻ അറിയാം ലൈസൻസും ഉണ്ട് പുറത്തേയ്ക്ക് ഒറ്റക്ക് എടുക്കാൻ ഒരു ധൈര്യം ഇല്ല ഒരാൾ ഇരുന്നാൽ ഓടിക്കും.... എനിക്ക് ധൈര്യം കിട്ടാൻ ndhelum tip പറഞ്ഞ് തരു 😅😅സഹോദര
@abuzainrashid568810 күн бұрын
സാറെ നിങ്ങളെ അംഗിളിനെ പോലെ തന്നെയാണ് എൻ്റെ മാനസികാവസ്ഥ വയസ്സ് 44ആണ് എനിക്കുള്ളത് കുറേ ശ്രമിച്ച് നടന്നില്ല പഠിക്കണം എന്നത് ഇപ്പോഴും ആഗ്രഹമുള്ളതാണ്. എൻ്റെ 2 മക്കളും പഠിച്ചു എന്നെ പഠിപ്പിക്കാൻ ആരും തയ്യാറാവുന്നില്ല പിതാവിൻ്റെ കഷ്ടപ്പാട് കാരണം ചെറുപ്പത്തിൽ സൈക്കിൾ പോലും പഠിച്ചിട്ടില്ല സാർ ...... എന്തുണ്ട് മാർഗം
@sherlytomy93532 жыл бұрын
Useful video..നന്നായി മനസിലാക്കുന്നു.ഞാൻ ഒരു ഡ്രൈവിങ്സ്കൂളിൽ പോയി കുറേ പൈസ കളഞ്ഞു
@kunnurikuyoutubechannel76672 жыл бұрын
Very inspiring...feel more confident after seeing this video
@crazyvolp2 жыл бұрын
🥰🥰❤️🙏🏼
@deepakv30442 жыл бұрын
Enikum padikkanam
@deepakv30442 жыл бұрын
Nangal evideyaa
@deepakv30442 жыл бұрын
Hight kuravu oru presnam aano
@COCHINBYTES_102 жыл бұрын
Mone...anthu simple ayitanu padippikkunnath. Very useful video. Onnum parayanilla 🙏🏻. God bless you.
@crazyvolp2 жыл бұрын
🥰🥰🥰❤️🙏🏼
@girijakannan2172Ай бұрын
എനിക്കും ക്ലാസ്സ് ഇഷ്ട്ടമായി ആക്‌സിലേറ്റർ പിടിക്കുന്ന കാര്യം അറിയില്ലായിരുന്നു ഇപ്പൊ മനസ്സിൽ ആയി താങ്ക്സ്
God bless you forever brother .. Very useful video, after this video, I started my dream driving🛵🚴🏻♂️practice...🙏
@anilkoroth19792 жыл бұрын
സൈക്കിൾ ബാലൻസ് ഇല്ലാത്ത ഒരാൾ എന്ന് മാത്രം പറഞ്ഞാൽ പോരാ, ചെറുപ്പത്തിലേ ഒരു കാല് നഷ്ടപ്പെട്ട ഒരാളെ ഞങ്ങൾ ആദ്യം സൈക്കിൾ പഠിപ്പിച്ചെടുത്തു പിന്നെ സ്‌കൂട്ടിയും. പിന്നീട് വളരെക്കാലം ഒറ്റക്കാലും കൊണ്ട് സ്വന്തമായി സ്‌കൂട്ടിയും ഓടിച്ചു എത്തേണ്ടിടത്തു എല്ലാം എത്തി... ഏതാണ്ട് പത്തു വർഷം മുൻപ് ആ സുഹൃത്ത് ഈ ലോകത്തോട് യാത്ര പറഞ്ഞു 😢🌹
@crazyvolp2 жыл бұрын
😪😪🙏🏼🙏🏼
@tgty3952 жыл бұрын
കാല് ഉള്ളവർ പോലും വീണു ഉരുണ്ട് പഠിക്കുന്നത്. സമ്മതിച്ചു 👍
@babypushpalathapushpalatha28572 жыл бұрын
അടിപൊളി ക്ലാസ് bro പഠിക്കാൻ interest കിട്ടുന്ന videos aanu . ഇപ്പോൾ പഠിച്ചു തുടങ്ങി.level ആയില്ല.
ഈ വിഡിയോ കണ്ടപ്പോൾ എൻ്റെ വണ്ടി ഒ ടികാനുള്ള ആഗ്രഹം കുടി ഞാൻ 70 വയസ്സുള്ള ഒരു വൃദ്ധയാണ് വലിയ ആഗ്രഹം ആണ് വണ്ടി പഠിക്കാൻ സാധിക്കുമോ
@PreethiAshaworker Жыл бұрын
ചേട്ടന്റെ വീഡിയോ കണ്ട് ഞാനും പഠിക്കാൻ തുടങി bro❤
@eminmuhammed8498 Жыл бұрын
ഇക്കാന്റെ മോട്ടിവേഷൻ നല്ല ഒരു ഇൻസ്പിരെഷൻ ആവുന്നു... തീർച്ചയായും പഠിക്കണം 😍👍
@amrin1615 Жыл бұрын
നിങ്ങളുടെ വിഡിയോ ഞാൻ ഇപ്പോളാണ് കണ്ടത് സ്കൂട്ടർ പഠിക്കാൻ അധിയായ ആഗ്രഹം ഉണ്ട് 2 ദിവസം ആയി ഡ്രൈവിങ് സ്കൂളിൽ പോയി പ്രാക്ടീസ് ചെയ്തു സിക്കിൽ ബാലൻസ് ഇല്ല സ്കൂട്ടർ ബാലൻസ് എനിക്ക് പറ്റുമോ ഇപ്പോൾ എനിക്ക് ടെൻഷൻ ആണ് നിങ്ങളുടെ ടിപ്പ് എനിക്ക് ഒരു പ്രേതീക്ഷ തരുന്നുണ്ട്
@naattinpuramvlogkichan3823 Жыл бұрын
കഴിയും daa പേടിക്കണ്ട ഞാനും രണ്ടാമത്തെ day blnc ആയി വന്ന് കാൽ കയറ്റി വെച്ചിട്ട് ഓടിക്കാൻ തുടങ്ങിയിരുന്നു. But സ്പീഡ് കൂടി മതിലിൽ ഇടിച്ചിട്ട് കൈ മുട്ട് തെന്നി. ഇപ്പൊ അത് ok ആയി. നാളെ വീണ്ടും ഇറങ്ങും ഞാൻ. നമ്മുടെ മനസ് ആണ് നമ്മുടെ ബലം 😍😍
@aswathiBangalore2 жыл бұрын
ഞാൻ പഠിച്ചുലൈസൻസ് ഉണ്ട് പക്ഷേ മറന്നു പോയി. വളരെ ഉപകാരം വളരെ നന്ദി.ഇനിയും try ചെയ്യും.
@alavikuttypp60472 жыл бұрын
പഠിച്ചത് ഒരിക്കലും മറക്കാൻ സാധ്യതയില്ല
@sujatharaghavan57365 ай бұрын
എനിക്ക് ഇപ്പോൾ വണ്ടി പഠിക്കാൻ ഒരു പാട് ആഗ്രഹം തോന്നി 60 വയസു ആയി അപ്പോൾ യൂട്യൂബ് നോക്കിയപ്പോൾ മോന്റെ vidio കണ്ടു ഒരുപാടു ഇഷ്ട്ടം ആയി ഇതു പോലെ ഒന്ന് പഠിപ്പിക്കാൻ ആരെങ്കിലും ഉണ്ടാരുന്നുങ്കിൽ ഞാൻ ഒരു മണിക്കൂർ പോയി but എനിക്ക് പേടി വണ്ടി കയ്യിന്നു പോകും ennu 😢
@rashithaju42582 жыл бұрын
2. ബുധൻ ആണ് എന്റെ test date എല്ലാരും pass ആയി കിട്ടാൻ വേണ്ടി പ്രാർത്ഥിക്കണം k friends
@monarkindia2 жыл бұрын
ധൈര്യം ആയിട്ട് പൊയ്ക്കോ 👍 God bless you
@crazyvolp2 жыл бұрын
🙏🏼🙏🏼❤️
@mubeenamubi94732 жыл бұрын
Pass aayo
@aswathypranav39072 жыл бұрын
🌹🥰
@debater6852 жыл бұрын
Pottiyo
@elizabethsimonelizabeth3023Ай бұрын
Bro adipoli aanu Enikum padikanam aayirunnu
@mohammedmusthafa6519 Жыл бұрын
നല്ല ഐഡിയ. നല്ല ടീച്ചിംഗ്. സാധാരണ ദേഷ്യം വരും പഠിപ്പിക്കുമ്പോൾ അത് ഒന്നും ഉണ്ടായില്ല അടിപൊളി
@hafsamoidu Жыл бұрын
Enik bayangarishtaa edakidak arelum cherth padikan povum but height there kuravanu so kaalu kuthinirthan echiri pada 2 accident patti oru kaalinu plasteritt kedakkarnnu car accident undayit ..athu mariyapo scoti padikan moham vannu ikade ee vdo kanumbi interest mutti nikaa bayangerayit easy ayi thonnunnu ethu kanumbam ...
@satheesanpunathil.satheesa4385 Жыл бұрын
20 വർഷമായി ടൂ വീലർ ലൈസൻസ് എടുത്തിട്ട്, ഇപ്പോൾ 53വയസിൽ ഫോർ വീലർ പഠിക്കുന്ന ഞാൻ!
@sophiashraf7160 Жыл бұрын
👍👍👍👍👍
@LathaTa-l8i10 ай бұрын
എനിക്ക് വയസ് 53സൈക്കിൾ ബാലൻസ് ഇല്ല നല്ലൊരു മനസിറ്റ് ഉടമയാണ് നന്ദി നന്ദി നന്ദി
@nishajoy82152 жыл бұрын
നല്ല ക്ലാസ്സ് നല്ലപോലെ മനസിലാക്കി തരുന്നു Thanks🙏🙏👍👍
@suryaprabharamachandran51766 ай бұрын
വളരെ നല്ല വീഡിയോ🙏 മെയിൻ standil എങ്ങിനെ വെക്കുമെന്നുകൂടെ പറഞ്ഞുതരുമോ? അതുപോലെ പിന്നിലൊരാളെ ഇരുത്തിപ്പോകാനും പേടിയാണ്. അപ്പോൾ ശ്രദ്ധിക്കേണ്ട കാര്യങ്ങളും വിശദീകരിക്കാമോ. എനിക്ക് 65 വയസ്സാണ് . കാറോടിക്കാൻ ഒരു പ്രയാസവുമില്ല. പക്ഷേ scooter ഓടിക്കാൻ പേടിയാണ്. ഈ വീഡിയോ കണ്ടശേഷം കുറച്ചൊക്കെ ധൈര്യം വന്നു. 🙏
@banilasajeevan322 жыл бұрын
ഞാൻ എന്തായാലും പഠിക്കും. thanks bro
@rubybiju1754 Жыл бұрын
Chahta thiraku ulla rodil vandi cross chayunnatu angana onnu parayamo
@sathikc8312 жыл бұрын
ഒരുപാട് നാളത്തെ ആഗ്രഹ മാണ് പക്ഷേ പേടിയാണ്
@learntodriveall3848 Жыл бұрын
Ungil super aayittundee driving... Dhaivam anugrahikkatte ennum eppazhum. .
@divyathoolika14152 жыл бұрын
ഇറക്കം ഇറങ്ങുന്നത് ബാലൻസ് കിട്ടുന്നില്ല... ബാലൻസ് തെറ്റി പോയി 😢😢😢
@lovesong-pl4vc11 ай бұрын
🎉🎉thanks ,......l am very happy 💐💐💐
@Kinav__kinu_Zz2 жыл бұрын
ഞാനും ഇത് പോലെ വീട്ടിലെ വണ്ടി എടുത്ത് ഒറ്റൈക്ക് പഠിക്കാൻ ഇറങ്ങി. രണ്ട് ദിവസം അര മണിക്കൂർ ജസ്റ്റ് കാൽ കുത്തി ഒട്ടിച്ചു. മൂത്തമത്തെ ദിവസം ന്റെ കയ്യിന്ന് ആക്സിലെറ്റർ കൂടിപ്പോയി ഒരു മതിലിനു കൊണ്ടോയി ഇടിച്ചു. എന്നും ഇന്നും സുഖം. പിന്ന വണ്ടീടെ ആക്സിലെറ്റർ തൊടാനുള്ള ധൈര്യം ഇല്ല
@crazyvolp2 жыл бұрын
പഠിക്കുമ്പോ ആക്‌സിലേറ്റർ ലോക്ക് നിര്ബന്ധമാണ്
@Kinav__kinu_Zz2 жыл бұрын
@@crazyvolp ath evideya vangan kittuka
@Rinurichu182 жыл бұрын
@@Kinav__kinu_Zz ഹാർഡ് വെയർ കടയിൽകിട്ടും
@niyasniyas86572 жыл бұрын
Enikum ithe pole thena sabaviche😔athine shesham vandi thoda. Thene pediya😓
@Kinav__kinu_Zz2 жыл бұрын
Njan ippo two wheeler padichu😍 rand praavashyam veenirunnu. Athokke swabhaavikam.
@aravindannair80932 жыл бұрын
mone valare santosham. enikkum e vayasayi. gjanum try chIdhu kondirikkugayanu. Thank u.
@muhsinaminha2732 жыл бұрын
എനിക് ബൈക്ക് പടിക്കാനായിരുന്നു ഇഷ്ട്ടം ഞാൻ യു ട്യൂബ് നോക്കി ബൈക്ക് പഠിപ്പിച്ചെടുത്തു ഇപ്പൊ എന്നേ ആരും പഠിപ്പിച്ചതല്ല നമ്മുക്ക് ഒത്തിരി ആഗ്രഹം ഉണ്ടകിൽ നമ്മൾ അത് എങ്ങനെ എഗിലും പഠിക്കും
@crazyvolp2 жыл бұрын
Adhaaanu
@riyasibrahim97312 жыл бұрын
, 👍👍
@sait332 жыл бұрын
Kashtam,-----+++ Eni ethra pere anu kolan pogunath ? 🐃
@ridarifaz652 жыл бұрын
Chiaan scooter otikkaaan 3years back thaniye padichu..... Same procedure...... But 3 years aayittum right break pidikaarillla.....
@sabithasabitha62683 ай бұрын
Congratulations bro 🎉❤
@ambilysanthosh14592 жыл бұрын
Super 🙏🙏🙏🙏. ഞാനും പഠിക്കുന്നുണ്ട്
@AkkiAlluAadhuThreeKings Жыл бұрын
വീഡിയോ പൊളി,,ഒരു ഹെൽമെറ്റ് വച്ചു പഠിപ്പിക്കണ
@shinisudheeshshinu55622 жыл бұрын
അത് ഇട്ട് ഞങ്ങളും പഠിച്ചു thankyou bro🥰🥰
@crazyvolp2 жыл бұрын
🥰🥰🥰❤️🙏🏼
@rajitharajitham63366 ай бұрын
ബ്രോ കോൺഫിഡന്റ് തന്നതിന് big thanks
@smithagopal24532 жыл бұрын
ഇതുപോലെ ഒരു ബ്രോ ഉണ്ടായിരുന്നെങ്കിൽ 😔😔
@greenplanet923723 күн бұрын
Super bro... ❤❤❤❤❤
@Subhasatheesh48 Жыл бұрын
ഇപ്പോ 5 ദിവസമായി ക്ലാസിനു പോകുന്നു... ബാലൻസ് ഇതുവരെ കിട്ടീട്ടില്ല..😢😢
ഒന്ന് ആക്സിലേറ്റർ എപ്പോൾ ഉപയോഗിക്കണം എന്ന് ഒന്നുകൂടി അടുത്ത വീഡിയോയിൽ പറഞ്ഞു തരുമോ
@rnpt33632 жыл бұрын
Masha allah Insha allah അൽഹംദുലില്ലാഹ് എനിക്ക് മോനെ എന്ന് വിളിക്കാം അതല്ലെങ്കിൽ സഹോദരനെന്നും പറയാം. ഏതായാലും ഇത് കണ്ടപ്പോ എനിക്കും ഒരു ധൈര്യം കിട്ടിയത് പോലെ ഉണ്ട്. കൈയ്യിൽ നിന്നും പെട്ടെന്ന് വണ്ടി നിയന്ത്രണം വിട്ട് പോവുമോ എന്നൊക്കെ ഒരു പേടിയാണ്. Insha allah🤲🤲🤲
@crazyvolp2 жыл бұрын
Adhinalle lock
@rnpt33632 жыл бұрын
@@crazyvolpഇങ്ങനെ ഒരു വീഡിയോ വിട്ടത് തന്നെ ഒരുപാട് ഉപകാരം ആയി. താക്സ് yes ഇനി ആദ്യം ലോക്ക് വാങ്ങിക്കണം
@ALBINPHILIPABINCRANGILINCR Жыл бұрын
ഞാൻ പഠിച്ചുട്ടോ tq ബ്രോ.... ബസ്റ് ക്ലാസ്സ് aayirunnu
എനിക്കു വണ്ടി പഠി കൻ ഫയങ്കര ആഗ്രഹം ഉണ്ട് പഠിപിച്ചു തരുമോ മോനെ റബ്അനുഗ്രഹിക്കട്ടെ ആമീൻ
@shamsudheenmp1493 Жыл бұрын
ഞാനും ഇപ്പൊ പഠിക്കുന്നത് ഉളളൂ 😄😄, എനിക്കും സൈക്കിൾ ബാലൻസ് ഇല്ല
@aaradhyaachu9479 Жыл бұрын
പഠിച്ചോ
@NilhilPs11 ай бұрын
God bless you brother ❤
@faisallk82992 жыл бұрын
ഇക്ക നിങ്ങളെ വൈഫിനെ പടിപികുനത് കണ്ടിട്ടാണ് ഞാൻ പഠിച്ചത് ഇപ്പോൾ അത്തിയവിഷം റോഡിലൂടെ ഓടിക്കാൻ തുടങ്ങി മക്കളെ പിറകിൽ ഇരുത്തി ഓടിക്കാറുണ്ട് but ഭർത്താവിനെ പിറകിൽ ഇരുത്തിയാൽ ബാലൻസ് കിട്ടുന്നില്ല എന്താണ് ചെയേണ്ടത് plese റിപ്ലൈ
@crazyvolp2 жыл бұрын
New video varum
@faisallk82992 жыл бұрын
Ok
@DanielNelson3202 ай бұрын
Hatsoff to both, amazing 4th day
@jubyjoy39572 жыл бұрын
നാനും 3days ഇൽ ആണ് പഠിച്ചത്.തന്നെ പഠിച്ചു. തിരക്കിലാത്ത road ഇൽ.സൈക്കിൾ ബാലൻസ് ഇല്ലാരുന്നു. Husband വണ്ടി കൊടുക്കാൻ പോകുവാന് പറഞ്ഞപ്പോ. 😂
@kl-10malappuram42 жыл бұрын
എനിക്ക് പഠിക്കാൻ ആഗ്രഹം ഉണ്ട് 🚲ബാലൻസ് ഇല്ല
@debater6852 жыл бұрын
@@kl-10malappuram4 simble alley
@kl-10malappuram42 жыл бұрын
@@debater685 ആണോ 😍
@mumthaz47732 жыл бұрын
താങ്കൾ അടിപൊളി സംഭവം ആണ്
@richusharafu79392 жыл бұрын
ഞാൻ പഠിച്ചിക്കുന്നു ബട്ട് റോഡിൽ ഓടിക്കാൻ പേടിയാ 😁ഗ്രഉണ്ടിൽ ഓടിക്കും
@Irusdreamworld2 жыл бұрын
Same,😁
@AmbooZee Жыл бұрын
1 1/2 maasamayi njn scootydr porake pokunn ee video kandathinte moonnam naal enik nallapole oodikan ayi thnkz bruh💯🔥