ഇത്ര നന്നായി വിശദമായി പറഞ്ഞു തന്നതിന് നന്ദി ടീച്ചറമ്മേ ❤
@jameskuriakose5538 күн бұрын
😅❤
@jameskuriakose5538 күн бұрын
Oll best thanku
@AmminiK-cp8db7 күн бұрын
Teacher valara nanni conghrajulatin🙏🙏🙏
@shamnam15366 күн бұрын
Ithokke ketit njn aan ettom valya asooyakari enn thonunnu 😅
@ponnuec4 күн бұрын
Yes
@mohankm30187 күн бұрын
പറഞ്ഞതെല്ലാം വളരെ ശരിയാണ് കൂടപ്പിറപ്പുകൾക്കാണ് കൂടുതൽ അസൂയാനുഭവം
@mercyjacobc69826 күн бұрын
കൂടപ്പിപിറപ്പുകൾക്ക് അസൂയ കൂടുതൽ ആകും, കാരണം ഒരേ സാഹചര്യത്തിൽ വളർന്നവർ തനിക്കും അങ്ങനെ ഒന്നും ആകാൻ പറ്റാത്തതിൽ വിഷമം ഉണ്ടാവും 🥰
@faisala50185 күн бұрын
ഒരിക്കലും ഇല്ല
@beenasreekumar42034 күн бұрын
അങ്ങനെ ഒരു അനുഭവം ഇല്ലാത്തോണ്ട് തോന്നുന്നത അത് അങ്ങനെ തന്നെ പോട്ടെ 😍@@faisala5018
@FousiNazeem3 күн бұрын
Ys
@kavitharaman549610 күн бұрын
വളരെയധികം ശരിയാണ്, അനുഭവിച്ചുകൊണ്ടിരിക്കുന്നു 🙏🙏🙏
@hussaint44711 күн бұрын
ജീവിതത്തിൽ ദിഷാ ബോധം നൽകുന്ന അമൂല്യമായ വാക്കുകൾ 👍👍👍അഭിനന്ദനങ്ങൾ ❤❤❤
@ambus501010 күн бұрын
എനിക്ക് ഇഷ്ടം പോലെ അനുഭവങ്ങൾ ഉണ്ട്. സ്വന്തക്കാരും, ചില ഫ്രണ്ട്‌സ്, ചില ആളുകളും ഉണ്ട് പക്ഷേ ഞാൻ പോസിറ്റീവ് ആയിട്ടുള്ള നല്ല ആളുകളോട് മാത്രമേ കൂടുതൽ സംസാരിക്കു കൂട്ട് കൂടു 😊🤝
@shijamenon92086 күн бұрын
എനിക്കും ഒരുപാടു അനുഭവങ്ങൾ
@difnadifuzzvlogs99368 күн бұрын
Correct 💯 ഈ പറഞ്ഞ എല്ലാ കാര്യങ്ങളും വളരെ ശരിയാണ്
@nooreyamanyt72573 күн бұрын
നന്ദി ടീച്ചർ ചില അസൂയക്കാരുടെ പ്രവർത്തനം ഓർത്തു ഇന്നലെ രാത്രി ഞാൻ ഉറങ്ങിയിട്ടില്ല രാവിലെ മൊബൈൽ ഓണാക്കുമ്പോൾ തന്നെ യൂ ട്യൂബിൽ ഈ വീഡിയോ കാണുന്നു ഫുൾ കൊണ്ടു ഇപ്പോൾ മനസ്സിന് എന്ദോ ഒരു സമാധാനം
@Anitha-g4b9 күн бұрын
ഇതെല്ലാം ഞാനും അനുഭവിച്ചു കൊണ്ടിരുന്നു. ടീച്ചർ പറഞ്ഞത് എന്റെ ജീവിതത്തിൽ കൊണ്ടുവരും❤
@MohammadA-i8t6 күн бұрын
മേ ഡ o പറഞ്ഞത് വളരെ ശരിയാണ്. സ്വന്തം അനുഭവത്തിൽ സംഭവിച്ചതാണ്. മേഡത്തിന് നന്ദി.
@sudhakk67578 күн бұрын
ഞാൻ ആദ്യമായിട്ടാണ് കാണുന്നത് ഇഷ്ട്ടപെട്ടു 👌🏻👌🏻ഇത് എന്റെ അനുഭവം ആണ് 👌🏻👌🏻
@sinijoseph76472 күн бұрын
First time hearing ur class 👍👍❤️
@sinijoseph76472 күн бұрын
Can i talk to u 🙏
@AnilkumarKumar-lr3xw3 күн бұрын
എനിക്ക് ഈ അനുഭവം ഇപ്പോൾ ഉണ്ട് പറഞ്ഞു തന്നതിന് നന്ദി മാഡം !
@maryjoseph77012 күн бұрын
മിടുക്കി ടീച്ചർ നല്ല വാക്കുകൾ നന്ദി നന്ദി നന്ദി ❤️👍🙏🙏👌❤️🌹🥰
@beenaunni49499 күн бұрын
നമസ്തേ മാം....❤.. ഞാൻ ആദ്യമായി ആണ് മാഡത്തിന്റെ വീഡിയോ കാണുന്നത്. നന്നായി മാം... നന്ദി ❤
@babygirija87358 күн бұрын
ശരിയാണ് ടീച്ചർ പറഞത്. സ്വന്തക്കാർ വരെ ഇങ്ങനെ യുള്ളവരുണ്ട്. 👌🏼👌🏼👌🏼👌🏼👌🏼
@SunithaS-ez6cnКүн бұрын
ഞാൻ ആദ്യമായിട്ടാണ് വീഡിയോ കാണുന്നത് ടീച്ചർ പറയുന്നത് 100% ശരിയാണ് എനിക്ക് അനുഭവമുണ്ട് കണ്ണേറും എല്ലാം സത്യ
@bindup308212 күн бұрын
Yes, ഒരുപാട് അനുഭവം ഉണ്ട്
@FousiNazeem3 күн бұрын
Super teacher ❤class very good...ethellam ente anufawangal....Allahye Nila nirthi jeewikunnnu......
@sumeshchandran7059 күн бұрын
താങ്കൾ പറഞ്ഞത് എല്ലാം എൻ്റെ അനുഭവത്തിൽ 100% ശെരിയാണ്. പറഞ്ഞതിൽ ഒട്ടും വ്യത്യാസങ്ങളെ ഇല്ലാ, എല്ലാം വളരെ.. വളരെ.. കൃത്യം..👌👌👌👌
@Josh1969.7 күн бұрын
വളരെ നല്ല പ്രഭാഷണം, എനിക്ക് വളരെ ഏറെ അനുഭവം ഉണ്ട്, കൂട്ടുകാരുടെ അടുത്ത് നിന്നും, റിലേറ്റീവ്സിൽ നിന്നും, but iam positive always my out look towards life is focused in betterment of me and i visualise it on a daily basis. Thank you very much for the advise.
@AkhilC.K-h3l10 күн бұрын
എല്ലാം ശരിയാണ് ഇന്നത്തെ കാലത്ത് ആർക്കും തമ്മിൽ തമ്മിൽ ഒരു ആൽമാർത്ഥതയുമില്ല എന്നാ ഉണ്ട് വിശേഷം എന്ന് വെറുതെ ഒരു ചോദിക്കും eshtta
@rekhamithralayam58797 күн бұрын
❤
@lissammajoseph74513 күн бұрын
Very Valuable message madam❤
@bettythampi66779 күн бұрын
വളരെയധികം ശരിയാണ് പറഞ്ഞത് അനുഭവിച്ചുകൊണ്ടിരിക്കുക ഓരോ ദിവസവും🙏🙏🙏
@user-q9928 күн бұрын
ഓടിച്ചു വിട്ടു കൂടേ? 😮
@manoramaa20387 күн бұрын
Madam എത്ര ശരിയാണ് നിങ്ങൾ പറയുന്ന കാര്യങ്ങൾ. വളരെ നല്ല മെസ്സേജ്
@miniashok743010 күн бұрын
തീർച്ചയായും പറഞ്ഞ കാര്യമെല്ലാം സത്യം തന്നെ '
@noorpmna38266 күн бұрын
ഇത് എന്റെ ഹസ്ബൻഡ്ന്റ പെങ്ങളെ പറ്റി മാത്രമാണ് ആങ്ങള മരിച്ചാലും നാത്തൂന്റെ സങ്കടം കാണാൻ ആഗ്രഹിക്കുന്ന ജന്മം
@jayasreepillai19519 күн бұрын
Very nice video. Experienced all These. ടീച്ചർ lastൽ പറഞ്ഞ കാര്യങ്ങൾfollowചെയ്യുന്നു പ്രപഞ്ച സത്യത്തിൽവിശ്വസിച്ച് മുന്നോട്ടു പോകുന്നു
@Rolex61624 күн бұрын
വളരെ ശരി യായ നിരീക്ഷണം
@minnooskitchen22758 күн бұрын
ഈ പറയുന്നതെല്ലാം വളരെ ശരിയാണ് 👍
@rasakvk94085 күн бұрын
വളരെ നല്ല മെസ്സേജ് 🥰🥰🥰
@tintukuruvila63877 күн бұрын
ഞാൻ ഇന്ന് അദ്ധ്യാമായി ആണ് ടീച്ചറമ്മയെ കേൾക്കുന്നത്. എന്നോടാണോ ഇതു പറയുന്നത് എന്ന് എനിക്ക് തോന്നിപോയി ❤️
@RajiSuni-b3b4 күн бұрын
Thank you mam❤️🙏 Thank you universe🙏🙏🙏
@fathimaahmed16228 күн бұрын
ആദ്യം ആണ് ക്ലാസ് കേൾക്കുന്നത് സൂപ്പർ
@jayazachariah46685 күн бұрын
Thank you ma'am for your valuable advice.
@muhammedmuhsinp11009 күн бұрын
💯ശരിയാണ് അനുഭവം
@shylajasaseendran79282 күн бұрын
100% true. Thanks so much.
@SangeethaSangeetha-v4w10 күн бұрын
👌👌👌എനിക്ക് ഒത്തിരി ഇഷ്ടം ആയി ടീച്ചറമ്മേ നന്ദി
@celeenajose1237Күн бұрын
Yes Mam great message
@Devivasudevan197211 күн бұрын
ശരിയിണ് 100%
@anjalymanoj83884 күн бұрын
നല്ല മെസ്സേജ്... Super story...
@SujaMohanan-zp4od12 күн бұрын
താങ്ക്യൂ ടീച്ചർ അമ്മ 🙏🙏❤️❤️
@Shymaratheesh-mw5gj5 күн бұрын
വളരെ സത്യം 🙏
@deepasaju354610 күн бұрын
Yes 100% . correct കാര്യങ്ങൾ ആണ് മാഡം നിങ്ങൾ പറഞ്ഞത്
@Fathimasafa-mg5wg9 күн бұрын
anubavaman
@SilviAndrews-ex3eu6 күн бұрын
Very Informative class....
@DeliciousCakes2233ttps10 күн бұрын
👍👍👍👍👍 വളരെ ശെരിയാണ്
@bindhur-tb8pf4 сағат бұрын
Nalla nalla message
@rknairajitha17708 күн бұрын
വളരെ ശെരിയ ടീച്ചറെ ❤️🙏🙏
@preethypreethy55832 күн бұрын
Ss correct ആണ് എല്ലാം... എനിക്ക് അങ്ങനെ അനുഭവം ഉണ്ട്
@premaappukuttan46199 күн бұрын
ഞാൻ ആദ്യമായിട്ടാണ് ടീച്ചർ അമ്മയുടെ വീഡിയോ kanunnathu
@jollyjohnson40922 күн бұрын
എല്ലാം ശരിയാണ്
@rageshvlog908412 күн бұрын
yes ok ടീച്ചറമ്മേ. താങ്ക്യൂ
@jayasreek.r5673 күн бұрын
Yes, നല്ല സ്റ്റോറി
@thankamravi851711 күн бұрын
Correct ആണ് പറയുന്നത് 👍
@AFZAL-2205 күн бұрын
Chechi super class njn iee situationil aan chechi aarulla oppam ninnu positive tharan😢
@sabugeorge778810 күн бұрын
പറഞത് വളരെ ശരിയാണ്
@shakeelasheriff60963 күн бұрын
Very very correct
@jayapillai475510 күн бұрын
എല്ലാം ശരിയാണ് mam 🙏🏻എനിക്ക് അനുഭവം ഉണ്ട്.
@lalyrobart516313 сағат бұрын
HiiiiGood motivation❤
@SunithaMathur10 күн бұрын
👍 100% ശരിയാണ്
@maryjacob92936 күн бұрын
Super class teacher congratulations
@lissylissy509112 күн бұрын
100 % CORRECT
@jadgjkh5 күн бұрын
What a great advices
@GeethaCpy11 күн бұрын
താങ്ക്യു മേഡം 🙏🙏🙏🙏🙏
@chandragnair93755 күн бұрын
Very good msg 🌹 God bless u🌹
@shynireji48968 күн бұрын
എന്റെ ഭർത്താവിന്റെ സഹോദരനും ഭാര്യയും ഭർത്താവിന്റെ സഹോദരിയും കുടുംബവും ഇതുപോലെ ഞങ്ങളോട് അസൂയ മൂത്തു വഴക്ക് ഉണ്ടാക്കും. ഭർത്താവിന്റെ സഹോദര ഭാര്യ എപ്പോഴും മറ്റുള്ളവരുടെ മുൻപിൽ ഞങ്ങൾ കൊള്ളില്ല എന്ന് പറഞ്ഞു താഴ്ത്തി സംസാരിക്കാറുണ്ട്. എന്റെ മോൻ പഠിക്കാൻ പോയ സ്ഥലത്തും പ്രശ്നം ഉണ്ടാക്കും. നല്ല ഒരു വസ്ത്രം ധരിച്ചാൽ അന്നേരം പിറുപിറുക്കും. സത്യം ആണ് ടീച്ചർ പറഞ്ഞത് ❤
@shanibasaid42698 күн бұрын
@@shynireji4896 enteyum sthithi ithuthanne
@suhura48758 күн бұрын
എന്റെ അവസ്ഥയും അത് തന്നെ അവരെക്കാൾ ചെറിയ ഒരു ബിസ്സിനസ്സാണ് ഞങ്ങൾക്ക് പക്ഷെ അല്ലാഹു അവരെക്കാൾ അനുഗ്രഹം ഞങ്ങൾക്ക് തന്നു അതിന് കുശുമ്പ് ഫാസ്റ്റിൽ ഒരു ശക്കാനാന്റ a/c മേടിച്ചു അതിന് കുറെ പറഞ്ഞു ആത് അഞ്ചു വർഷം ഉപയോഗിച്ചു കളഞ്ഞു ഇപ്പോൾ പുതിയത് മേടിച്ചു രണ്ടെണ്ണം അവർക്ക് ഇപ്പഴും ഒന്ന് പോലും വാങ്ങാൻ പറ്റിയില്ല ഇതാണ് അല്ലാഹുവിന്റെ കളി അസൂയ ഉള്ളവർക്ക് വിജയം ഉണ്ടാവില്ല
@mariancreations81118 күн бұрын
Correct anu👍👍👍👍
@SaviShaiju7 күн бұрын
❤
@AsmaAsmabi-ff5rm7 күн бұрын
Good story
@SanthaSuresh-ti1vx2 күн бұрын
അതാണ് കറക്റ്റ്
@SindhuJayakumar-b1p12 күн бұрын
നന്ദി ടീച്ചറമ്മേ 🙏 ❤️❤️
@SunithaS-ez6cnКүн бұрын
മക്കളുടെയും ഹസ്ബൻഡ് നല്ല കണ്ണ് ദോഷവും അസൂയ ഉണ്ട് ഞാനിനി വീഡിയോ കാണുന്നതാണ് 👍
@madhaviv658610 күн бұрын
Yes ഒരുപാട് അനുഭവം ഉണ്ടായിട്ടുണ്ട് 👍👍
@sheelathoppil9492 күн бұрын
Ellam Sathayam ❤
@babyp184210 күн бұрын
ഹാ.... ഇപ്പം മനസ്സിലായി പാവം ഞാൻ ഇപ്പം പിടികിട്ടി😀😀😀😀😀😀😀😀😀😀😀😀😀
@reethawilson77897 күн бұрын
വളരെ നല്ല മെസേജ് 🌹❤️
@GeethaSGeethaS-b2p11 күн бұрын
Mam paranja karyangal valare sheriyanu. Njanum ente makkalum nirandharam anubhavixhu kond erikkunnu
ദൈവമേ എന്റെ അമ്മായി അമ്മ എന്റെ പുറകെ നടക്കുവാ അസൂയ മൂത്ത്. ഞാൻ എവിടെ പോയാലും എന്റെ പുറകെ വന്നു നോക്കും. എനിക്കു അറിയാം. മനസ്സിലായി അസൂയ മൂത്തതാണെന്നു. അവരെ ഒഴിവാക്കിയാലും പുറകെ വന്നു തെറി വിളിക്കും. നാളെ മുതൽ ഞാൻ അവരെ മൊത്തത്തിൽ അങ്ങ് ഒഴിവാക്കുവാൻ തീരുമാനിച്ചു. ടീച്ചർ പറഞ്ഞ എല്ലാ കാര്യങ്ങളും അവര് ചെയ്യുന്നതാണ്.
@athirasuresh-k5d12 күн бұрын
ടീച്ചറമ്മേ ഈ ലോകത്ത് എത്രയോ ആൾക്കാർ ഉണ്ട് അവരിൽ നിന്നും കുറച്ചു ആളുകളെ ആണ് യൂണിവേഴ്സ് സെലക്ട് ചെയ്യുന്നത്, അതിൽ ഒരാളായി എന്നെയും ഈ മഹാപ്രപഞ്ചം തിരഞ്ഞെടുത്തു അതിനു കാരണമായ എന്റെ ടീച്ചറമ്മയ്ക്ക് ഹൃദയത്തിൽ നിന്നും ഒരായിരം നന്ദി thankyou thankyou thankyou 🙏🙏🙏❤️
@ThankammaPaul-p2n10 күн бұрын
This carect word❤❤❤❤❤
@rajeevanrajitha95169 күн бұрын
Yes
@ashaarun-f9u8 күн бұрын
Engana
@BhageerathiSuresh-wt8ws8 күн бұрын
O
@chinnammamathew2498 күн бұрын
Ellam seria
@chandraprabha34932 күн бұрын
ശരിക്കും.. 🥰👍🏻
@gayathris401911 күн бұрын
Teacher ammayude thanks
@ShyniShynikumar6 күн бұрын
Valare nallaclass
@mariyagoretti197010 күн бұрын
എനിക്കും ഉണ്ടായിട്ടുണ്ട് ഇങ്ങനെ ഉള്ള അനുഭവങ്ങൾ
@bindhuaji96004 күн бұрын
സത്യം ആണ്
@jayamolshaji12 күн бұрын
താങ്ക്സ് ടീച്ചറമ്മ❤
@ashavasanthakumar83857 күн бұрын
Very good message....thank u...Madam❤❤🙏🙏
@ShabaShabana-g8z9 күн бұрын
ശരിയാണ് 💯😊
@ananthakrishnannair48029 күн бұрын
നമസ്കാരം ടീച്ചർ ആദ്യം ആണ് വിഡിയോ കാണുന്നത് വളരെ നന്നായിരുന്നു
@minibenny33405 күн бұрын
സത്യം ആയ കാര്യം
@SusannaJacob-h5l9 күн бұрын
സൂപ്പർ മെസേജ്
@minisreekumar7822Күн бұрын
അനുഭവിച്ച് മതി യായി
@sheejajose83368 күн бұрын
സത്യമാണ് എല്ലാം ഞാൻ അനുഭവിച്ചു കൊണ്ടിരിക്കുന്ന കാര്യങ്ങൾ❤
@susammamathew99278 күн бұрын
Good message TeacherThanks🎉
@SujayaPerambra10 күн бұрын
യെസ്...... എനിക്ക് ഒരു പാട് അനുഭവം ഉണ്ട്... എന്റെ ജോലി സ്ഥലത്ത് തന്നെ....