സൈക്കിൾ ഗിയർ സിസ്റ്റം അറിയേണ്ടത് എന്തെല്ലാം | Bicycle Gear System | Bicycle Vlog-02

  Рет қаралды 8,469

OM Way

OM Way

Күн бұрын

പാർട്ട് 1: • സൈക്കിൾ വാങ്ങിക്കുമ്പോ...
സൈക്കിൾ എടുത്തവർക്കും എടുക്കാൻ ആഗ്രഹിക്കുന്നവരും ഒത്തിരി ശ്രദ്ധിക്കേണ്ട ഒരു മേഖല ആണ് ഗിയർ സിസ്റ്റം എന്നുള്ളത് ഈ വീഡിയോ ഒത്തിരി സംശയങ്ങൾക്കുള്ള ഉത്തരം ആണ് ...
കാണുക അഭിപ്രായം പറയുക ഇഷ്ടം ആയാൽ ഷെയർ ചെയ്യുക ...
#Bicycle
#Gear System

Пікірлер: 92
@c4inspiro886
@c4inspiro886 4 жыл бұрын
ഗിയർ സിസ്റ്റത്തെ കുറിച്ചു 2,3 ദിവസമായി യുട്യൂബിലുള്ള എല്ലാ മലയാള വിഡിയോസും തപ്പിയിട്ടുണ്ട്, പക്ഷെ ഇത്രക്കും മനോഹരമായി കാര്യങ്ങൾ പറഞ്ഞു തരുന്ന ഒരു വിഡിയോസും ഇല്ല... gud bro
@OMWay
@OMWay 4 жыл бұрын
Ishtam
@aslamaslu7830
@aslamaslu7830 4 жыл бұрын
ഇത്രേം നിസാരമായിട്ട് മനസ്സിലാക്കാൻ വേറെ ഇനി എവിടെയും തപ്പി പോവണ്ട. 👌👌🔥
@mylifetravelbyadarsh7987
@mylifetravelbyadarsh7987 4 жыл бұрын
ഇക്ക പൊളിച്ചു...........മനസ്സറിഞ്ഞ് മറ്റുള്ളവർക്ക് കാര്യങ്ങൾ പറഞ്ഞു കൊടുക്കുന്ന ഒരു ചാനൽ എന്ന് തോന്നിയവർ നീലം അടിച്ചേ...ഇക്ക ഉയിർ.....💪💪💪😍
@OMWay
@OMWay 4 жыл бұрын
സന്തോഷം 🥰😍
@riyaskalladath830
@riyaskalladath830 4 жыл бұрын
ഇത്ര സിംപിൾ ആയി ഗിയർ സിസ്റ്റം വിശദീകരിച്ച വേറെ വീഡിയോ ഇല്ല ബ്രോ.. very very helpful.. detail aayitu explain cheythitundu..
@OMWay
@OMWay 4 жыл бұрын
ഡോക്ടർ ബ്രോ 😍🥰
@kalematabuhalifa8505
@kalematabuhalifa8505 Жыл бұрын
super videooo... njan oru padu divasamyi search cheyyunnu orortharudey videoyil defrent ratio annu appol yenikku confusionayi ipolanne ningaludey video kannan idayayath ningal yellam vallerey vyakthami kannnichu thannu very very thanks
@anishkrishnamamgalam1435
@anishkrishnamamgalam1435 4 жыл бұрын
Gear system ... അറിയേണ്ട രീതിയിൽ പറഞ്ഞ് തന്നു... Thanks aslam bhai....
@OMWay
@OMWay 4 жыл бұрын
ഇഷ്ടം ❤️❤️❤️
@jinushabil9719
@jinushabil9719 4 жыл бұрын
ഗിയർ സിസ്റ്റത്തെ കുറിച് അടിപൊളി യായി video cheythu thanks
@OMWay
@OMWay 4 жыл бұрын
ishtam
@jinushabil9719
@jinushabil9719 4 жыл бұрын
Detail review cheyyu pls
@muzammilmkchelembra1367
@muzammilmkchelembra1367 4 жыл бұрын
Brooo..... Adipoli.... Ith 3 rd time aanu gear ration kelkkunnath But ippo aanu enikk sangathi manassilayath .... Nice vid bro.... It is very help full 😍😍
@OMWay
@OMWay 4 жыл бұрын
ishtam
@Akkuakbara4sa4s
@Akkuakbara4sa4s 4 жыл бұрын
Aslam bhai. ഞമ്മൾ സൈക്കിൾ ഉപയോഗിക്കുന്നുണ്ട്, കൊച്ചു കൊച്ചു റൈഡുകളും പോവാറുണ്ട്, അതുകൊണ്ട് തന്നെ gearshifting അറിയാവുന്നതോണ്ട് video കാണാൻ താല്പര്യം ഉണ്ടായിരുന്നില്ല, എന്നിട്ടും Aslam bhai ന്റെ video ആയതോണ്ട് കേറി കണ്ടതാണ്. But, video കണ്ടപ്പോൾ ഇതിൽ പറഞ്ഞ പല കാര്യങ്ങളും എനിക്ക് പുത്തനാറിവാണുട്ടോ. അടിപൊളി 👌 thanx 😍😍 All support❤✌
@OMWay
@OMWay 4 жыл бұрын
ഇഷ്ടം ❤️
@teamoriel
@teamoriel 2 жыл бұрын
Very informative and useful. Thank you for sharing 💖💖💖
@OMWay
@OMWay 2 жыл бұрын
❤️❤️
@ajaygvr
@ajaygvr 4 жыл бұрын
കുറച്ചു നല്ല ഹൈബ്രിഡ് സൈക്കിൾസ് കമ്പനി നെയിം suggest ചെയ്യാമോ..
@satheeshakbhat7167
@satheeshakbhat7167 2 жыл бұрын
Very good information brother
@cricketaustralia2746
@cricketaustralia2746 3 жыл бұрын
കലക്കി bro🔥വൻ vedio
@davisgeorgenadakkavukaran4223
@davisgeorgenadakkavukaran4223 4 жыл бұрын
Good attempt 👍 very informative too.. Thanks a lot Aslam bhai
@OMWay
@OMWay 4 жыл бұрын
ishtam
@rmanamal
@rmanamal 4 жыл бұрын
Very informative video Aslam bhai.. thank you so much..വളരെ കൃത്യമായി സിമ്പിൾ ആയി വിശദീകരിച്ചു.. സ്വാഭാവികം എന്ന വാക്ക് ഒത്തിരി തവണ ഉപയോഗിക്കുന്നത് ഒരു അസ്വാഭാവികത ഉണ്ടാക്കുന്നുണ്ട്.. ശ്രദ്ധിക്കുമല്ലോ പ്ളീസ്..
@OMWay
@OMWay 4 жыл бұрын
സത്യം അനിയൻ അടക്കം പറഞ്ഞു അത് കൂടുന്നുണ്ട് .😂😂....കുറയ്ക്കണം കുറക്കും ❤️
@rmanamal
@rmanamal 4 жыл бұрын
ഇഷ്ടം 😍❤️
@jacobperoor1664
@jacobperoor1664 3 жыл бұрын
Very nice explanation. Thank you......
@ouseppachanvadakkamparambi862
@ouseppachanvadakkamparambi862 3 жыл бұрын
നല്ല വിവരണം.. 👍🏾👍🏾
@jordysimon6774
@jordysimon6774 4 жыл бұрын
Pwliiii ikkkan 👏👏👏👏👏
@roundtrip1595
@roundtrip1595 4 жыл бұрын
informative............thank you so much
@mjdkotta1
@mjdkotta1 4 жыл бұрын
detailed and simply explained..
@ravindranravi5773
@ravindranravi5773 3 жыл бұрын
Good Information Bro🌺🌺🌺🌺🌺🌺🌺🌺🌺🌺🌺
@srkshaju1995
@srkshaju1995 3 жыл бұрын
വളരെ നല്ല വീഡിയോ ❤️
@travdine
@travdine 4 жыл бұрын
Nice video
@hashimakbar6272
@hashimakbar6272 3 жыл бұрын
Well said Ikka 😇
@PradeepKumar-rc9en
@PradeepKumar-rc9en 4 жыл бұрын
Bro.. Super Video👌
@hakeemanodiyil3424
@hakeemanodiyil3424 4 жыл бұрын
Informative and usefull
@shajahanhameed3874
@shajahanhameed3874 4 жыл бұрын
സൂപ്പർ ആയിട്ടുണ്ട്
@aslahahammed2906
@aslahahammed2906 4 жыл бұрын
Nice presentation bro
@PradeepKumar-nk3jm
@PradeepKumar-nk3jm 2 жыл бұрын
Good 👍
@MS-em4bf
@MS-em4bf 4 жыл бұрын
Well explained 👍
@binsubthomas
@binsubthomas 4 жыл бұрын
Very usefull👍
@harisak9367
@harisak9367 4 жыл бұрын
Shimano/sram world best
@abdulthahirabdulthahir9830
@abdulthahirabdulthahir9830 2 жыл бұрын
Thanks excellent
@arjunprasad7403
@arjunprasad7403 4 жыл бұрын
Adipoli😍
@akhilbabu1642
@akhilbabu1642 4 жыл бұрын
ആശാൻ ❤️
@thinkdifferent.official91
@thinkdifferent.official91 3 жыл бұрын
Perfectly ok
@asiasif6381
@asiasif6381 4 жыл бұрын
Maintenance and rain ullappo use cheyybo Ulla Karyam koode parayamo ikka
@abudulazeez1963
@abudulazeez1963 3 жыл бұрын
Super 🎉👍
@sudheeshkadavath1289
@sudheeshkadavath1289 Жыл бұрын
Thanks
@hakkimsha3308
@hakkimsha3308 4 жыл бұрын
അശാനേ...............
@charli353
@charli353 4 жыл бұрын
❤❤👌 super nice
@soorajsooryakg
@soorajsooryakg 4 жыл бұрын
Nalloru hibrid cycle suggest cheyamo
@ramshadramshad4923
@ramshadramshad4923 2 жыл бұрын
👌👍
@muhammedirfan8413
@muhammedirfan8413 4 жыл бұрын
Ikaaa cycle vlog idumo ❤👌
@OMWay
@OMWay 4 жыл бұрын
Idaam
@loomvmda
@loomvmda 4 жыл бұрын
ബ്രദർ ,ഞാൻ സൗദിയിലാണ് എൻ്റെ സൈക്കിളിൻ്റെ ഫ്രണ്ട് ഗിയർ ഇൻഗ്രീസിംഗ് ടൈറ്റാണ് ,അടുത്തൊന്നും നല്ല സർവീസ് ഇല്ല, സ്വന്തമായി ചെയ്യാവുന്ന എന്തെങ്കിലും ടിപ്സ് പറയാവോ?shimano toorny gear aanu...thanks
@buji2435
@buji2435 3 жыл бұрын
Sir ee oru comment kandekill onnu replay tharane plzz...🙏 Ente kayill Btwin my bike und...so athil ennikk gear install cheyanam enn und so agane cheytha enthekill problem undakkumo..? Agane cheythu kazhinja normal gear cycle odikkunath polle nammukk odikkuvan kazhiyuvo..? Onnu replay tharanee..plzz...🙏
@അവഗണിക്കപെട്ടവൻ
@അവഗണിക്കപെട്ടവൻ 3 жыл бұрын
ഇറക്കത്തിൽ ഏത് ഗിയർ ആണ് ഇടേണ്ടത്
@soumyajose16928
@soumyajose16928 2 жыл бұрын
Replay plz
@shansilm4993
@shansilm4993 4 жыл бұрын
Nice
@gopugopukj4057
@gopugopukj4057 2 жыл бұрын
👌👌👌👍👍👍
@afsalk5109
@afsalk5109 4 жыл бұрын
@dreamtraveller7123
@dreamtraveller7123 3 жыл бұрын
👍👍👍👍🥰🥰
@ajithprasanthram2256
@ajithprasanthram2256 4 жыл бұрын
കുറെ ദൂരം സൈക്കിൾ ഓടിക്കുമ്പോൾ ചന്തിവേദന ഉണ്ടാവാതിരിക്കാൻ എന്തേലും പ്രതിവിധി ഉണ്ടോ??
@suhailmuhammed8412
@suhailmuhammed8412 4 жыл бұрын
Yup
@ajithprasanthram2256
@ajithprasanthram2256 4 жыл бұрын
@@suhailmuhammed8412 enthanu?
@OMWay
@OMWay 4 жыл бұрын
gelly ടൈപ്പ് shorts ഉണ്ട് അത് വാങ്ങി ഇടണം ഏകദേശം നല്ലതിന് 2000-2500 രൂപക്ക് കിട്ടും
@topmake6667
@topmake6667 4 жыл бұрын
കുറച്ച് പഞ്ഞി ചന്തിമെ തിരികി വെച്ചാൽ മതി
@krishnatherambath3725
@krishnatherambath3725 4 жыл бұрын
1st view
@OMWay
@OMWay 4 жыл бұрын
ഇഷ്ടം ❤️❤️❤️
@mehrufmehz1706
@mehrufmehz1706 4 жыл бұрын
😍😍😍😍😍😍
@javadhuk7959
@javadhuk7959 4 жыл бұрын
👍👍👍
@hakeemanodiyil3424
@hakeemanodiyil3424 4 жыл бұрын
സൂക്ഷിച്ചു കൈകാര്യം ചെയ്താൽ ഒരു കൊയപ്പോണ്ടാവില്ല അല്ലെ ?
@OMWay
@OMWay 4 жыл бұрын
yes
@UMERSAALI
@UMERSAALI 4 жыл бұрын
Walmax trail 26 nalla cycle ano
@OMWay
@OMWay 4 жыл бұрын
അതിനെ കുറിച്ച് കൂടുതൽ അറിയില്ല
@UMERSAALI
@UMERSAALI 4 жыл бұрын
@@OMWay ohh.. ok
@nisartk15
@nisartk15 4 жыл бұрын
❤❤❤❤👏👏👏👏👍👍👍
@dilshanapp4087
@dilshanapp4087 4 жыл бұрын
Kanakk classil kerya pole😁
@OMWay
@OMWay 4 жыл бұрын
kollamo...
@dilshanapp4087
@dilshanapp4087 4 жыл бұрын
@@OMWay ysss
@arshad_om290
@arshad_om290 4 жыл бұрын
🤣🤣
@musthafa25
@musthafa25 4 жыл бұрын
കണ്ണൂർ ജിന്ന്
@OMWay
@OMWay 4 жыл бұрын
😜
@refreshhomecareservices7714
@refreshhomecareservices7714 3 жыл бұрын
Hi
@rajilal001
@rajilal001 3 жыл бұрын
അടിപൊളി വീഡിയോ.. നല്ല അവതരണം...
@yasarlian4290
@yasarlian4290 3 жыл бұрын
Good 👍
@vpkakash3448
@vpkakash3448 4 жыл бұрын
😘😘😘
@road20malayalam
@road20malayalam 4 жыл бұрын
👍👌
@rhythmoftravel1339
@rhythmoftravel1339 4 жыл бұрын
Super
Watermelon magic box! #shorts by Leisi Crazy
00:20
Leisi Crazy
Рет қаралды 116 МЛН
Я сделала самое маленькое в мире мороженое!
00:43
Кушать Хочу
Рет қаралды 4,4 МЛН
Это было очень близко...
00:10
Аришнев
Рет қаралды 3,1 МЛН
Rear Derailleur Tuning full # malayalam #
27:25
THE BIKE DR
Рет қаралды 23 М.
HOW TO FIX PUNCHER I HOW TO FIX WHEELS I HOW TO FIX HEADSET
14:20
Naz Bikezone
Рет қаралды 19 М.
Emotorod Trex pro detailed review /malayalam
6:10
FUN WHEELS
Рет қаралды 416
Watermelon magic box! #shorts by Leisi Crazy
00:20
Leisi Crazy
Рет қаралды 116 МЛН