No video

സൈക്കിളിൽ അടുക്കള വരെ 😵‍💫zero budget all india trip😍

  Рет қаралды 896,768

Arun Smoki

Arun Smoki

Күн бұрын

#arunsmoki #cyclelife #kozhikode
#Partnership
Mamaearth link : bit.ly/3z3xMek
Coupon code : SMOKI2022
Amazon Link : amzn.to/3zDJmhT
Nykaa Link: bit.ly/3bbneC0
Flipkart link : bit.ly/3S5B49p
Mamaearth app link : bit.ly/3tVBGVn
“But if you purchase from their website, they will link your order to a tree that they plant”
======================================================================
കോഴിക്കോട്ടുകാരന്റെ സൈക്കിൾ ലൈഫിന്റെ വിശേഷങ്ങൾ ഇന്നത്തെ വിഡിയോ വഴി കാണാം 😍 മാക്സിമം ചിലവ് കുറച്ചുള്ള യാത്രയുടെ കൂടുതൽ വിശേഷങ്ങൾ അറിയാം 😍
Thanks for watching my video ❤

Пікірлер: 430
@arun_smoki
@arun_smoki 2 жыл бұрын
#Partnership Mamaearth link : bit.ly/3z3xMek Coupon code : SMOKI2022 Amazon Link : amzn.to/3zDJmhT Nykaa Link: bit.ly/3bbneC0 Flipkart link : bit.ly/3S5B49p Mamaearth app link : bit.ly/3tVBGVn “But if you purchase from their website, they will link your order to a tree that they plant” ======================================================================
@pys5911
@pys5911 2 жыл бұрын
ഉടായിപ്പ്.. 😂
@sunilgeorge5603
@sunilgeorge5603 2 жыл бұрын
@@pys5911 pinnallathe 😁
@RajeshKumar-vd3ro
@RajeshKumar-vd3ro 2 жыл бұрын
Where is the link about his channel bro....
@Youtube1234lezo
@Youtube1234lezo 2 жыл бұрын
Midhilaj vlog❤️‍🔥
@eggsy716
@eggsy716 2 жыл бұрын
Mustang Review chayumo bro
@sakeerhuzain6919
@sakeerhuzain6919 2 жыл бұрын
മയക്കുമരുന്നും ലഹരിയും ഉപയോഗിക്കാതെ ഇതു പോലുള്ള ലഹരിയിലേക്ക് പുതു തലമുറ വരട്ടെ അതിലൂടെ വലിയ ഉയരങ്ങൾ അവർ കീഴടക്കും തീർച്ച എന്തായാലും ഈ അനുജന് എല്ലാ വിധ ആശംസകളും നേരുന്നു അരുൺ bro ഇവനെ ജനങ്ങൾക്ക് പരിജയപെടുത്തിയതിന് നന്ദി
@sreekanth_sivadas
@sreekanth_sivadas 2 жыл бұрын
നീ മുത്താണെടാ മുത്ത്.. ❤️👍🏻 പിന്നെ ഇതുപോലുള്ളവരെ സപ്പോർട്ട് ചെയ്യാൻ മനസ്സ് കാണിച്ച അരുൺ ബ്രോയ്ക്കും അഭിനന്ദനങ്ങൾ.. 👍🏻
@amalmathew2813
@amalmathew2813 2 жыл бұрын
എന്തോന്ന് സപ്പോർട്ട്. പുള്ളിക്ക് കുറച്ചു കാശ് ഇങ്ങോട്ട് കിട്ടും. പ്രോഡക്റ്റ് സ്പോൺസർഷിപ് ഒക്കെ കുത്തി കെട്ടിയിരിക്കുവല്ലേ.
@sreekanth_sivadas
@sreekanth_sivadas 2 жыл бұрын
@@amalmathew2813 ഈ വീഡിയോ ഇറങ്ങിയത് കൊണ്ട് ഈ ട്രിപ്പിനെക്കുറിച്ച് എത്രയോ പെർ അറിഞ്ഞു.. പറയുമ്പോ ഈ പയ്യൻ എന്റെ നാട്ടുകാരനാണ്.. പക്ഷെ ഞാൻ അറിഞ്ഞത് ഈ വീഡിയോ കണ്ടിട്ടാണ്.. പിന്നെ ഒരു യുട്യൂബറിന് പൈസ കിട്ടുന്നുണ്ടെങ്കിൽ അത് അയാളുടെ കഴിവാണ്.. അയാളുടെ ഒരുപാട് നാളത്തെ പ്രയത്നത്തിന്റെ ഫലമാണ്.. അതിനെയൊന്നും ഇങ്ങനെ വിലകുറച്ചു കാണരുത്.. ഇവിടെ നിന്ന് പൈസ ഉണ്ടാക്കുന്നത് അത്ര എളുപ്പമാണെങ്കിൽ എല്ലാവരും ഉണ്ടാക്കുമായിരുന്നു..
@amalmathew2813
@amalmathew2813 2 жыл бұрын
@@sreekanth_sivadas ഇതൊന്നും ചെയ്യുന്നത് മഹാമനസ്കത കൊണ്ടല്ല എന്നാണ് ഞാൻ പറഞ്ഞത്. അയാൾക് ഇതിൽ വ്യവസ്ഥാപിത താല്പര്യങ്ങൾ ഉണ്ട്.
@sreekanth_sivadas
@sreekanth_sivadas 2 жыл бұрын
@@amalmathew2813 അത് നമ്മൾ നോക്കേണ്ട കാര്യമില്ല.. ഒരാളെ സപ്പോർട്ട് ചെയ്യുന്നത് കൊണ്ട് മറ്റൊരാൾക്ക് വരുമാനം ഉണ്ടാവുന്നെങ്കിൽ ഉണ്ടായിക്കോട്ടെന്നെ..
@amalmathew2813
@amalmathew2813 2 жыл бұрын
@@sreekanth_sivadas You are entitled to have your own opinion. So am i.
@asheed5993
@asheed5993 2 жыл бұрын
ഇവൻ വിജയിക്കും കാരണം സ്വന്തം കഴിവിൽ നല്ല ആത്മവിശ്വാസമുള്ള പയ്യനാണ്
@user-vy2rz5wm7p
@user-vy2rz5wm7p 2 жыл бұрын
ഓൾ ഇന്ത്യ ട്രിപ്പിന് ബ്രോക്ക് ഒത്തിരി ആശംസകൾ 🔥
@user-et2uy8fj1j
@user-et2uy8fj1j 2 жыл бұрын
Dei dei
@ranjanikannan5755
@ranjanikannan5755 2 жыл бұрын
നീ മിടുക്കനാണല്ലോ മോനെ. നിന്റെ എല്ലാ ആഗ്രഹങ്ങളും സഫലമാകട്ടെ എന്ന് ആശംസിക്കുന്നു
@lukmanlukku8716
@lukmanlukku8716 2 жыл бұрын
ഇങ്ങനെയുള്ള വളർന്നു വരുന്ന യൂട്യൂബർ മാരെ സപ്പോർട്ട് ചെയ്യുന്ന നിങ്ങളുടെ ആ വലിയ മനസ്സിന് ഒരായിരം നന്ദി
@pencilsketches777k
@pencilsketches777k 2 жыл бұрын
Ente പത്താംക്ലാസ് പഠിക്കുമ്പോ തോന്നിയ ഒരു സ്വപ്നം ഉണ്ടായിരുന്നു..സൈക്കിൾ എടുത്ത് full ലോകം ചുറ്റുക I'm happy to see he make it belief...💕💕🤩
@midlajvlogs1089
@midlajvlogs1089 2 жыл бұрын
Thanks for your support 😘☺️
@akrapovic1797
@akrapovic1797 2 жыл бұрын
❤️🔥
@STEPHIN.PHILIP
@STEPHIN.PHILIP 2 жыл бұрын
❤️🔥
@hari1827
@hari1827 2 жыл бұрын
💝🤩
@aswinmannath3471
@aswinmannath3471 2 жыл бұрын
Narikkunikkaran🤙
@adhl3020
@adhl3020 2 жыл бұрын
Smoki bro chekkante comment pin cheyu
@Vacuu_m
@Vacuu_m 2 жыл бұрын
പുള്ളിയെ എല്ലാർക്കും പരിചയപെടുത്തിയ സ്മോക്കി ബ്രോക്ക് ഇരിക്കട്ടെ ഒരു കുതിര പവൻ ❤️
@Kakarot24578
@Kakarot24578 2 жыл бұрын
Ippzhum kuthira pavan okke koodukaar undo
@Vacuu_m
@Vacuu_m 2 жыл бұрын
@@Kakarot24578 പിന്നില്ലേ.. രണ്ടെണ്ണം എടുക്കട്ടെ??
@_Net_07
@_Net_07 2 жыл бұрын
@@Vacuu_m ഒന്ന് എടുക്കു
@Vacuu_m
@Vacuu_m 2 жыл бұрын
@@_Net_07 onum randum okke edukkund..
@latheef_vibes
@latheef_vibes 2 жыл бұрын
ഇവനാണ് ഒരു വലിയ കുഞ്ഞു പുലി 🥰🌹
@kadavathpremnath
@kadavathpremnath 2 жыл бұрын
Not bad hope his ambition will complete God bless him.🤩🤩😍😍🥰🥰👍
@subink2356
@subink2356 2 жыл бұрын
മിടുക്കൻ ആണ് അവൻ വ്യക്തമായ ധാരണയോടെ ആണ് അവന്റെ സംസാരം
@JOYALJOSHY
@JOYALJOSHY 2 жыл бұрын
Brovഎപ്പോഴാണ് വന്നത് ഞാൻ വീഡിയോ എടുക്കാൻ വന്നപ്പോൾ അവൻ ഒന്നും പറഞ്ഞില്ലല്ലോ
@Nihal..79
@Nihal..79 2 жыл бұрын
ചെക്കൻ ലാഭേഷ് ആണ്... 😄
@360degreevlogz9
@360degreevlogz9 2 жыл бұрын
Negative side paalathum indavum da onnum kariyam aakenda ne polikk. smoki bro 🥰
@rakeshnambiar1897
@rakeshnambiar1897 2 жыл бұрын
അടിപൊളി ബ്രോ 👌💥, best wishes for your all India ride 👏🏻👏🏻👏🏻👏🏻
@alexoommen8745
@alexoommen8745 2 жыл бұрын
It's all about dedication✨
@abhinavbsabhi7873
@abhinavbsabhi7873 2 жыл бұрын
I LIKE THIS CYCLE 🚲❤️ 👇🏻
@abhinavbsabhi7873
@abhinavbsabhi7873 2 жыл бұрын
🚲😍
@mrperfectringtone7820
@mrperfectringtone7820 2 жыл бұрын
Bro cycle name adrenex
@mrperfectringtone7820
@mrperfectringtone7820 2 жыл бұрын
Cycle ruppes 9300
@nivedhdileep8d706
@nivedhdileep8d706 2 жыл бұрын
Flipkart
@jemsonjames4827
@jemsonjames4827 2 жыл бұрын
കാണുമ്പോതന്നെ കൊതിയാകുന്നു, എന്തായാലും ഒരു കാരവാൻ ട്രിപ്പ്‌ എന്റെ സ്വപ്നമാണ്
@Yousafkichen
@Yousafkichen 2 жыл бұрын
മീദിലാജിന്റെ എല്ലാ വീഡിയോസ് കാണാറുണ്ട് bro ഇതിലൂടെ ആണ് എന്താണ് അവന്റെ യാത്രയുടെ വിവരങ്ങൾ എന്ന് അറിയാൻ കഴിഞ്ഞത് 👍
@drivernoushad.2447
@drivernoushad.2447 2 жыл бұрын
എന്റെ പൊന്നെ പൊളി ബ്രോ എല്ലാവിധ സപ്പോർട്ടും ആശംസകളും 😍😍💐💐💐
@shaanabdulazeez6132
@shaanabdulazeez6132 2 жыл бұрын
എല്ലാവിധ ആശംസകളും ബ്രോ 👍
@HuTheBiker
@HuTheBiker 2 жыл бұрын
ചെക്കൻ ഒരേ പൊളി 🔥😍.. ആശംസകൾ ബ്രോ ❤
@technotrivia
@technotrivia 2 жыл бұрын
Oru pedal assistance ulla electric cycle undaarunnel nallathu aarunnu... 40 km daily cover cheyyarunu
@acquinogeorge1868
@acquinogeorge1868 2 жыл бұрын
Innale chalakudy ill vachuu kanndduu ee bro yee🔥
@Darkedevilka
@Darkedevilka 2 жыл бұрын
മിഡിലാജ് ബ്രോ 🔥❤️
@iambgm
@iambgm 2 жыл бұрын
മിദ്‌ലാജ്
@athullal9645
@athullal9645 2 жыл бұрын
Narikkuni enn kettappo 💓
@Bijakrishna
@Bijakrishna 2 жыл бұрын
You got the courage and determination.. Get going strong 👍👍👍
@squidscrew1339
@squidscrew1339 2 жыл бұрын
aa chekkanod : aa screws ille , ath opposite directionil aakikoode. Allenkl accidentally aayit bodymel evidenklm thattanulla chance ullath pole enik thonni .
@Dileepdilu2255
@Dileepdilu2255 2 жыл бұрын
പൊളി മച്ചാൻ 👏🏼👌💕😍💚💛💟😻👍
@hadilhadi3362
@hadilhadi3362 2 жыл бұрын
Arun bro Big salute for covering this video
@adhilmuhammad168
@adhilmuhammad168 2 жыл бұрын
Ivan kozikode narikkuni ullath an anik aryiam ❤️ Poyi va da mutha ❤️💥
@rahulregimon111
@rahulregimon111 2 жыл бұрын
ithuvare kanda youtubers okke cheruth ini kaanan pokunnaa youtube chekkamar okke pever aaakum...... 🔥🔥🔥...22 vayasil chekkam mass.. 🔥🔥
@nidhinnm122
@nidhinnm122 2 жыл бұрын
അക്ഷരം തെറ്റാതെ വിളിക്കാം സഞ്ചാരി 💥
@craft4automotive769
@craft4automotive769 2 жыл бұрын
All the best ❤️
@happy__132_
@happy__132_ 2 жыл бұрын
Narikkuni✨️❤❤
@offroad_runner_8343
@offroad_runner_8343 2 жыл бұрын
All the Best bro 😊❤ Keep going 🤗
@andrewspaul7288
@andrewspaul7288 2 жыл бұрын
Really Impressive Bro....Keep Going...
@vyasanottilavil4385
@vyasanottilavil4385 2 жыл бұрын
Narikkuni ❣️
@miras7528
@miras7528 2 жыл бұрын
😃
@Hey.shiiee
@Hey.shiiee 2 жыл бұрын
Chekkante samsaram oree polii ❤️
@shamilexclusive
@shamilexclusive 2 жыл бұрын
ഇത് inspire cheythatha njn pand ith ang ഉപേക്ഷിച്ചു.... റോഡ് ന്റെ അവസ്ഥ കാരണം
@traveladdict3986
@traveladdict3986 2 жыл бұрын
Nannayi 🤣
@shamilexclusive
@shamilexclusive 2 жыл бұрын
@@traveladdict3986 😄
@shamilexclusive
@shamilexclusive 2 жыл бұрын
Oru English karan ith avarude natil cheythirunnu athinte video kandu nokki aarum cheyyath oru item aan ith annu pakshe road nte avstha mosham jeevanu pediyullondum pinne job ullondum vendaann vechu Umma and kaka yum paranju nalla idea alla, nee പഠിക്ക്, ഇപ്പൊ ഞാൻ oru Artist and Editor aayi☺️,..... Thanks to Mom and Brother....
@Market_Mavens
@Market_Mavens 2 жыл бұрын
ചെക്കൻ അടിപൊളി.. ചാനൽ ലിങ്ക് തന്നിരുന്നേൽ അവന്റെ വീഡിയോസ് കാണമായിരുന്നു ❤️
@nikthecreator.
@nikthecreator. 2 жыл бұрын
Tappiya mathi kittum
@nusaiba5716
@nusaiba5716 2 жыл бұрын
Midlaj vlog
@adarshvn5506
@adarshvn5506 2 жыл бұрын
Confidence lvl 🔥
@jermyhassan
@jermyhassan 2 жыл бұрын
Simple.. Courageous... Dedicated... Nothing more to say.. ❤
@AD-jj7bf
@AD-jj7bf 2 жыл бұрын
Narikkuni 😇❤
@richuvr2172
@richuvr2172 2 жыл бұрын
Arun somoki 💥🤟🔥🔥🔥🔥🔥🔥
@ismayilpv727
@ismayilpv727 2 жыл бұрын
ചെക്കന്റെ,, chilavu പരമാവധി കുറക്കൽ,, അതാണ്‌ എനിക്കിഷ്ടപ്പെട്ടത്
@anandhukannan9619
@anandhukannan9619 2 жыл бұрын
All the best bro❤️
@arifasinan12218
@arifasinan12218 2 жыл бұрын
ചെക്കൻ മ്മടെ പയ്യനാ നല്ലോണം കഷ്ട്ടപെട്ടിട്ടുണ്ടഡ് 👍🏻👍🏻👍🏻
@eggsy716
@eggsy716 2 жыл бұрын
Mustang Review chayumo bro
@uku6768
@uku6768 2 жыл бұрын
Wow super 👌 video bro
@muhzinabdulrahim4373
@muhzinabdulrahim4373 2 жыл бұрын
Bro 150 rupa food ozhichitulla chilav ano paranjath 10 divasam
@4thepeople367
@4thepeople367 2 жыл бұрын
ഏതാണ്ടൊക്കെ ഏറ്റവും ലാഭം പെട്രോൾ അടിക്കേണ്ട എന്നുള്ളത് തന്നെ
@purushan03
@purushan03 2 жыл бұрын
All the best bro for your trip..god bless you
@jomonjoy603
@jomonjoy603 2 жыл бұрын
KERALA MVD കാണേണ്ട 😂😂😂 Happy journey mwonee😍😍
@MuhammedFahad1995
@MuhammedFahad1995 2 жыл бұрын
Chekkan poli vibe...💪💪💪💪
@riyazboss8918
@riyazboss8918 2 жыл бұрын
പൊളിയാണ് മുത്തേ 🔥🔥🔥🔥
@vinu6575
@vinu6575 2 жыл бұрын
Bro ningal vere level aanu 🔥
@fantomyt10
@fantomyt10 2 жыл бұрын
njan Ee bro yude subscriber annu😀😘
@prashobhsivan
@prashobhsivan 2 жыл бұрын
All the best bro . 🥳🥳
@thalasserykaran1143
@thalasserykaran1143 2 жыл бұрын
All the best midlaj
@shafeehrabeeh9253
@shafeehrabeeh9253 2 жыл бұрын
NARIKKUNI,❤️
@Alefootgaming
@Alefootgaming 2 жыл бұрын
ഈ ചേട്ടനെ ഞാൻ amballur വെച്ച് കണ്ടിരുന്നു 💙✌🏻😁
@arunjith4611
@arunjith4611 2 жыл бұрын
എന്റെ വീട് amballor aduth anello
@sirajappus7068
@sirajappus7068 2 жыл бұрын
Njnum narikkunikkaran👍😊
@muhammedadhil3047
@muhammedadhil3047 2 жыл бұрын
''Oru fan ndeni oon ked vann pooi'' 😹🔥
@aniketh.k5297
@aniketh.k5297 2 жыл бұрын
All india trip pokunna midlag brokk ellavida supportum😘
@Dileepdilu2255
@Dileepdilu2255 2 жыл бұрын
പൊളി💛💛❤️♥️💙👍😻🔥
@kamalfort3277
@kamalfort3277 2 жыл бұрын
Nammude nadu inghine okke ayi poyi mone , bharikkna kazhuthaghal nannavnde , nammude nadinte ghathikedu ariyalo vishamikknda nalla bharanthikarighal varum Oru nall , nannayi irikkatte happy journey brother
@chikko1116
@chikko1116 2 жыл бұрын
Machan vibe🙂nanum povum oru divsam
@galivich7574
@galivich7574 2 жыл бұрын
panjayathinte porath erang adyam Ennitt lokam chuttam
@chikko1116
@chikko1116 2 жыл бұрын
@@galivich7574 😌
@galivich7574
@galivich7574 2 жыл бұрын
@@chikko1116 oll tha best 🙌❤️
@yadhuyadhu4063
@yadhuyadhu4063 2 жыл бұрын
Powerfull boy 😘😘
@shyammohan4024
@shyammohan4024 2 жыл бұрын
Pavam chekkan...
@boy7043
@boy7043 2 жыл бұрын
ചെക്കന്റെ സംസാരം😁
@boy7043
@boy7043 2 жыл бұрын
@@galivich7574 അതിന്?
@arunhari2390
@arunhari2390 2 жыл бұрын
എന്താലെ അവന്റെ മൈൻഡ് 🔥🥰
@a.b.h.a.y6190
@a.b.h.a.y6190 2 жыл бұрын
Thumb nail vayechpol njan first vijarchethe adukelke poovan cycle edukum enne😂😂
@faizroutemap
@faizroutemap 2 жыл бұрын
Poli ✌️✌️✌️👍👍👍
@maheshmarshh4756
@maheshmarshh4756 2 жыл бұрын
മിദ്‌ലാജ് ഇജ്ജ് ഒരു മിടുക്കൻ തന്നെ ❤️❤️
@athul8971
@athul8971 2 жыл бұрын
Adipoli ❤️🥰🔥🔥
@aswajitha4767
@aswajitha4767 2 жыл бұрын
All the best bro 🔥
@gamerdude243
@gamerdude243 2 жыл бұрын
Njan midlaj volgs kanukaayirunnu
@arjunappu1860
@arjunappu1860 2 жыл бұрын
Polikk Bro💖💥
@ha_beeb___7816
@ha_beeb___7816 2 жыл бұрын
All kerala trip enn perum..ennit athil Idukki pathanamthitta pole olla jilla onnum illa..ath enth all keralaya bro?
@freshlifeinmalayalam
@freshlifeinmalayalam 2 жыл бұрын
Ashamsakal bro👍
@yahyamjr6352
@yahyamjr6352 2 жыл бұрын
നീ പൊളിയാടാ മുത്തേ....... 😘😘😘
@abhishek.a.v9732
@abhishek.a.v9732 2 жыл бұрын
Nalla samsaram❤️
@Ashirwad_10
@Ashirwad_10 2 жыл бұрын
Pwoli😍💥💥💥
@SK_cre_ation
@SK_cre_ation 2 жыл бұрын
Kaztro inte face pole thonniyavar undo guyzz 😄
@sirajv4013
@sirajv4013 2 жыл бұрын
Bakkile chedi entha angottum ingottum mari irikkunnath🤔🤔
@peacelife124
@peacelife124 2 жыл бұрын
കൊള്ളാം 😍
@sheenashee3687
@sheenashee3687 2 жыл бұрын
Chekkan scene 🔥
@noushadpvlr
@noushadpvlr 2 жыл бұрын
എന്തൊരു കോൺഫിഡൻസ് ആണ് അവന്റെ സംസാരത്തിൽ. പൊളി.
@keralagreengarden8059
@keralagreengarden8059 2 жыл бұрын
മുന്നോട്ടു ഉള്ള യാത്രക്ക് ആശംസകൾ
@tbbibin
@tbbibin 2 жыл бұрын
Kidu... Kidukkachi...
@Livefish-bl9sw28
@Livefish-bl9sw28 2 жыл бұрын
Hi Arun
@dorx4549
@dorx4549 2 жыл бұрын
Ingane ullorokke ane support cheyyendathu❤️‍🔥
@Dileepdilu2255
@Dileepdilu2255 2 жыл бұрын
കിടിലൻ 🤙💝💝💜💜💥💥
@speakoutmedia6962
@speakoutmedia6962 2 жыл бұрын
Best Wishes buddy
@mminhajvlog7263
@mminhajvlog7263 2 жыл бұрын
Bro midlaj vlog channel link iduvo oru support akum
@mr__kichuzz680
@mr__kichuzz680 2 жыл бұрын
🔥
@eprohoda
@eprohoda 2 жыл бұрын
buddy!Thanks! amazing -all the best!
@torquemachaan
@torquemachaan 2 жыл бұрын
All the best brother ❤️
വേറെ ലെവൽ Modified Innova 😳😱
19:54
Arun Smoki
Рет қаралды 1,1 МЛН
WHO CAN RUN FASTER?
00:23
Zhong
Рет қаралды 43 МЛН
طردت النملة من المنزل😡 ماذا فعل؟🥲
00:25
Cool Tool SHORTS Arabic
Рет қаралды 13 МЛН
Magic trick 🪄😁
00:13
Andrey Grechka
Рет қаралды 47 МЛН
WHO CAN RUN FASTER?
00:23
Zhong
Рет қаралды 43 МЛН