✅സൈക്കിളിൽ ഉത്തരാഖണ്ഡ് കറങ്ങിയാലോ🔥EP #80 | Keralian

  Рет қаралды 36,277

Keralian

Keralian

Күн бұрын

👉 വീഡിയോ ഇഷ്ടപെട്ടാൽ ചാനൽ subscribe ചെയ്യാൻ മറക്കല്ലേ ...
• Follow me on Instagram
....
• Follow me on Facebook
/ keralianvlogs
• Email:- Keralianvlogs@gmail.com
• Camera - Gopro Hero8, Iphone 7
• Editing - Adobe premiere pro cc
#winterexpedition #keralian

Пікірлер: 258
@Keralian
@Keralian 3 жыл бұрын
Follow me on Instagram instagram.com/keraliann?igshid=1nn37u5xqa2ds
@druvansandeep8497
@druvansandeep8497 3 жыл бұрын
നിന്നെ ഒറ്റയാൻ എന്ന പേരാണ് ഞാൻ കമൻ്റിൽ ഇടുന്നത്, ഒരു പാട് പേർക്ക് കഴിയാത്ത കാര്യങ്ങൾ ചെയ്യുന്നതിൻ്റെ ....?ഉത്തരം കമൻ്റ് ചെയ്യണവരും കാണുന്നവരും കാണട്ടെgod bless you
@travelroutesbyanju1659
@travelroutesbyanju1659 3 жыл бұрын
മാക്ക് കൂടെ വന്നതുകൊണ്ട് വീഡിയോസ് കൂടുതൽ പവർ ആയിട്ടുണ്ട്🤩😊👌🏽
@prittothomas9432
@prittothomas9432 3 жыл бұрын
Ys
@safvankp3790
@safvankp3790 3 жыл бұрын
Sathya
@diyaaadhikerala5060
@diyaaadhikerala5060 3 жыл бұрын
Yes
@farooquenalakath9322
@farooquenalakath9322 3 жыл бұрын
ഉയരമില്ലാത്തവൻ ഉയരങ്ങളെ കിഴടക്കിക്കൊണ്ടിരിക്കുന്നു.. Big സല്യൂട്ട് bro...
@ksa7010
@ksa7010 3 жыл бұрын
നമ്മുടെ കുങ്ഫൂ മാസ്റ്റർ ആള് പുലിയാണ് 💖
@Linsonmathews
@Linsonmathews 3 жыл бұрын
മാക് ആണ് എന്റെ ഇഷ്ട താരം 😍 ഒന്ന് നേരിൽ കാണാൻ ഒത്തിരി ഇഷ്ടം ബ്രോ 🤗 ഇനി സൈക്കിൾ കാഴ്ചകൾ കാണാൻ കാത്തിരിപ്പാണ് 👍❣️
@easypsc
@easypsc 3 жыл бұрын
ബോസ് ഉത്തരാഖണ്ഡിൽ മഞ്ഞുമല ഇടിഞ്ഞു ചില പ്രശ്നങ്ങൾ ഉണ്ട്. തീർച്ചയായും ശ്രെദ്ധിക്കുക. ഉത്തരാഖണ്ഡിലെ ചമോലിയില്‍ മഞ്ഞുമല ഇടിഞ്ഞ് വന്‍ അപകടം. നദികള്‍ കരകവിഞ്ഞ് ഒഴുകുന്നു. ദൗലി ഗംഗ നദിയുടെ കരയിലുള്ള ഗ്രാമങ്ങളില്‍ നിന്ന് ആളുകളെ ഒഴിപ്പിച്ചു തുടങ്ങി. ഋഷികേശിലും ഹരിദ്വാറിലും കനത്ത ജാഗ്രതാ നിര്‍ദ്ദേശം നല്‍കി. ഋഷി ഗംഗാ പദ്ധതി ഭാഗികമായി തകർന്നു . ഉത്തരാഖണ്ഡിൽ ഇപ്പോൾ ഉള്ളവർ എല്ലാം ശ്രെദ്ധിക്കുക
@ttttttttttt763
@ttttttttttt763 3 жыл бұрын
മാക്ക് ഹീറോ ആണ് ഹീറോ...കഴിവും ധൈര്യവും ഉള്ള മാക്ക് നല്ല നിലയിൽ എത്തിപ്പെടട്ടെ
@gourisajan3963
@gourisajan3963 3 жыл бұрын
കൂടെയുള്ള ആ ചേട്ടന്റെ ചിരി 👌എപ്പോളും മുഖത്ത് ചിരി
@rishadcp
@rishadcp 3 жыл бұрын
എത്രയോ യാത്രാ വീഡിയോ വ്ലോഗ് കണ്ടിട്ടുണ്ട് ഈ ചാനലിന്റെ .. വീഡിയോ കാണുമ്പോൾ ഓരു energy ലഭിക്കുണ്ട് ..
@p.k4996
@p.k4996 3 жыл бұрын
ജീവിതത്തെ ചിരിച്ചുകൊണ്ട് നേരിടുന്ന മനുഷ്യൻ..ചെറിയ തിരിച്ചടികളിൽ തളരുന്നവർക്ക് ഈ മനുഷ്യൻ ഒരുപാട് പാഠങ്ങൾ പകർന്ന് നൽകുന്നുണ്ട്....ഈ vlog ൻെറ പുണ്യം ആണ് mak...
@Rj_Jibin
@Rj_Jibin 3 жыл бұрын
നമ്മടെ mak മച്ചാനെയും intro ill ഉൾപ്പടുത്തിയാൽ super ആയേനെ 🤩❤💯
@milanthomas3056
@milanthomas3056 3 жыл бұрын
ഒരു feel good movie കണ്ട് തീർത്ത feel 😍🌸
@abinnbabu
@abinnbabu 3 жыл бұрын
ചെറിയ ശരീരത്തിലെ വലിയ ഹൃദയം.
@rushhourvlogs2691
@rushhourvlogs2691 3 жыл бұрын
മാക്ക് മച്ചാൻ വന്നപ്പം പവർ കൂടി 🔥🔥
@mijuindus220
@mijuindus220 3 жыл бұрын
ബിബിൻ ബ്രോ.... മാക്ക്നെ കൂടെ കൂട്ടിയത് നല്ലൊരു തീരുമാനമായിട്ടോ.... രണ്ട് പേരും പൊളിക്ക്..... എല്ലാവിധ പ്രാർത്ഥനകളും ഉണ്ട്ട്ടാ.....
@jijomg5772
@jijomg5772 3 жыл бұрын
ആ പാവത്തിനെ എന്റെ ആഗ്രഹങ്ങൾ സാധിച്ചു കൊടുത്തതിന് നന്ദി ബ്രോ 💞💞💞💞💞💞
@rasmiyamk7816
@rasmiyamk7816 3 жыл бұрын
ചേട്ടാ ഉത്തരാഖണ്ഡ് മഞ്ഞു മല വീണു വലിയ അപകടം ആണ് എന്ന് ന്യൂസിൽ കണ്ടു apo ചേട്ടനെ ഓർമ ശ്രദ്ധിക്കണേ .. അല്ലാഹുവിന്റെ സഹായം എപ്പോഴും ഉണ്ടാവട്ടെ .
@walkwithsebin5142
@walkwithsebin5142 3 жыл бұрын
ഞാൻ ഹൽദ്വാനി എന്ന സ്ഥലത്താണ്. ബിസിനെസ്സ് ആണ്.. .. ഉത്തരാഖണ്ഡ് പൊളി സ്‌ഥലം ആണ്.. മലേടെ മോളിൽ ഒകെ കേറി പൊളിക്കാം.. നല്ല ഫുഡ് കഴിക്കാം
@riyasmtmancherithodika2978
@riyasmtmancherithodika2978 3 жыл бұрын
ലെവൻ വെറും പുലി അല്ല പുപ്പുലി ആണ് കിടു മലപ്പുറം ഡാ
@lallulallu3628
@lallulallu3628 3 жыл бұрын
MAK FULL POSITIVE MAN.. 😍😍😍😍
@oneshotmalayalam
@oneshotmalayalam 3 жыл бұрын
Mak brokk helmet vanganamtto ride safe guys❣️
@_vyshnav_
@_vyshnav_ 3 жыл бұрын
Mak bhudhi time boating time kooduthall kittan thonni keera 💯💯😀
@unnick5894
@unnick5894 3 жыл бұрын
Mac വലിയ തമാശക്കാരനാണല്ലോ. മാക് കൂടെ കൂടിയതിനുശേഷം വീഡിയോ വളരെ ലൈവ് ആയിട്ടുണ്ട്
@naazworld2730
@naazworld2730 3 жыл бұрын
ഒരുപാട് video കണ്ടിട്ടുണ്ട് പക്ഷെ ഒന്നും അത്ര പിടിക്കുന്നില്ല നിങ്ങളുടെ വിഡിയോ കാണുമ്പോള്‍ മനസ്സിനെ വല്ലാതെ ആകര്‍ഷിച്ചു കഴിഞ്ഞു മുത്തേ നിന്നെ ദൈവം അനുഗ്രഹിക്കട്ടെ 👍 👍 👍 God bless you and mak😘😘😘😘😘🌹🌹🌹🌹❤️❤️❤️
@saleeshs8059
@saleeshs8059 3 жыл бұрын
കിടു വീഡിയോ 👌👍. മാക്ക് പൊളിയാ ട്ടോ ❤
@sudheerthekkethil4176
@sudheerthekkethil4176 3 жыл бұрын
മാക് പോളിയാണ് കുറെ ചിരിച്ചു. സൈക്കിൾ ഓടിക്കുന്നത് കാണുമ്പോൾ😂😂😂
@nithinanayadi2487
@nithinanayadi2487 3 жыл бұрын
ഇന്നു മുതൽ ഞാനും ഉണ്ട് (മാക്ക് മച്ചാൻ വേറെ ലെവൽ )
@ijaznazri2640
@ijaznazri2640 3 жыл бұрын
Oru paaadu istam ❤️❤️ Keralian ❤️ Mak bro❤️
@babeeshkp142
@babeeshkp142 3 жыл бұрын
ഒരുപാട് ഇഷ്ടമായി വീഡിയോ 👏👏👏👍👍👍🌹🌹🌹അടിപൊളി 👌
@civiltechanjmzzzcivilengin2790
@civiltechanjmzzzcivilengin2790 3 жыл бұрын
Masha allah , ningal super aanu freinds , nalla videos aanu , അല്ലാഹുവിന്റെ അനുഗ്രഹങ്ങൾ ഉണ്ടായിരിക്കട്ടെ യാത്രയിൽ ഉടനീളം
@sujithsubramanian-qi5vm
@sujithsubramanian-qi5vm 3 жыл бұрын
കയ്യിനും കാലിനും കുഴപ്പമില്ലാത്തവർക്. ചിലർക്കു ... സൈക്കിൾ ഓടിക്കാൻ അറിയില്ല. .. മാക്കിനെ സമ്മതിക്കണം 🤩
@anudev_2919
@anudev_2919 3 жыл бұрын
എനിക്കിഷ്ടം അവന്റെ മനസാണ് _®®ലവ് യു ബ്രോ
@shabeerthangal5048
@shabeerthangal5048 3 жыл бұрын
നൈനിറ്റാൾ,അൽമോറ.കുമയോൺ റീജ്യൻ. മുമ്പ് എം.ടി.യുടെ 'മഞ്ഞ്' വായിച്ചത് ഓർമവരുന്നു.രണ്ടാളുംഒന്ന് വായിക്കണം ട്ടോ. ഞാൻ നാലോ അഞ്ചോ തവണ വായിച്ചു.
@journeysofdevil6348
@journeysofdevil6348 3 жыл бұрын
മാക്ക് മുത്താണ്..... hehe.....🥰🥰🥰🥰🥰
@diyaaadhikerala5060
@diyaaadhikerala5060 3 жыл бұрын
Good
@Shefi000
@Shefi000 3 жыл бұрын
Macc oru powli sanataaaaa....👌👌👌👌👌
@salukdytravelvlogs155
@salukdytravelvlogs155 3 жыл бұрын
നീ ഈ കണ്ടവരോടൊക്കെ സംസാരിക്കാൻ പോയിട്ടാ 🤭😍അറിവ് കിട്ടണ്ടേ.. Keralianu😍
@sureshchalavasureshchalava8082
@sureshchalavasureshchalava8082 3 жыл бұрын
ഹായ് , ഇപ്പോ എവിടെ ... മാക്ക് കൂടെ ള്ളതിനാൽ പവറായിട്ടുണ്ട്.
@vishnumr90
@vishnumr90 3 жыл бұрын
Machane അടുത്ത എപ്പിസോഡ് കട്ട വെയ്റ്റിംഗ്
@honeymolers4904
@honeymolers4904 3 жыл бұрын
നൈനിറ്റാൽ തടാകം - M T Vasudevan sir ന്റെ "മഞ്ഞ്'" നോവൽ ഓർമ്മയിലേക്ക് കൊണ്ട് വന്നു.
@satheeshbhargavan635
@satheeshbhargavan635 3 жыл бұрын
Nee super aanu mone go ahead
@eajas
@eajas 3 жыл бұрын
പൊളി മച്ചാന്മാരെ 🥰✌️✌️,അടങ്ങാത്ത ആഗ്രഹങ്ങൾക്ക് മുന്നിൽ അവന്റെ വൈകല്യങ്ങൾ എല്ലാം മാറി നിന്നു ,എല്ലാവരുടെയും ആഗ്രഹമാണ് ഇത്തരം യാത്രകൾ ,പ്രവാസികളാണ് കൂടുതലും യാത്ര ആഗ്രഹിച്ചിട്ട് സാധിക്കാതെ പോകുന്നവർ 😔
@astronomer8243
@astronomer8243 3 жыл бұрын
🖤💚Keralian💚 ❤️mak❤️🖤 Mak bro kk oru helmet vagu ride safe bro Videos pever akkkuu.. 🔥🔥
@ittyjohn2568
@ittyjohn2568 3 жыл бұрын
MAK,your dialogues very good,I liked very much
@thaha6172
@thaha6172 3 жыл бұрын
Kollam പോളി അവതരണം keep it up
@balucbabu3138
@balucbabu3138 3 жыл бұрын
സന്തോഷം മാകിൻ്റെ മുഖത്ത് 👍👍👍
@icm9767
@icm9767 3 жыл бұрын
👍👍👍💓youth hostel nte lifetime membership edutho.... Ningale pole sthiram yathrakal cheyyunnavarkk upakarapedum 🙌
@shahalshan8631
@shahalshan8631 3 жыл бұрын
Mak bro💕
@Apocalypse433
@Apocalypse433 3 жыл бұрын
Mac machan ishttam
@smile516
@smile516 3 жыл бұрын
Mac ഒരേ പൊളി
@vineshv8015
@vineshv8015 3 жыл бұрын
poli mach nde agraham sathichille poli
@arun.tpniker9059
@arun.tpniker9059 3 жыл бұрын
ബിബിനേ നമ്മുടെ മാക്കിനെ പൊന്നുപോലെ നോക്കിക്കോണേ.
@keerthanaraj8325
@keerthanaraj8325 3 жыл бұрын
Epol njagal happy ayi vipinte video miss cheyyan pattilla
@bijimolvijayan2057
@bijimolvijayan2057 3 жыл бұрын
Free birds. Feeling jealous
@KAVITHAKARAPPURAM
@KAVITHAKARAPPURAM 3 жыл бұрын
കിടിലോൽകിടിലം....
@jacksondicruz
@jacksondicruz 3 жыл бұрын
കിടുവേ
@akhil3551
@akhil3551 3 жыл бұрын
Bro uttarakandil manju malla idizhu news kandu😞 stay safe bro
@spidy9883
@spidy9883 3 жыл бұрын
Welcome to Kumaon 🙏
@kanakasreenivasan6882
@kanakasreenivasan6882 3 жыл бұрын
സെക്കളിൽ യാത്ര ചെയ്യുന്നതിന്റെ സുഖം വേറൊന്നാണ്
@druvansandeep8497
@druvansandeep8497 3 жыл бұрын
ഒറ്റയാനും മാക്കും Super
@civicn3242
@civicn3242 3 жыл бұрын
Daily video cheyyan shramikkoo😍👍👍
@Rj_Jibin
@Rj_Jibin 3 жыл бұрын
Next വീഡിയോ കട്ട waiting Snow snow snow🤩🤩
@Travelguide986
@Travelguide986 3 жыл бұрын
Bibin bro ningle kude ulla aaale nisarakkaran allatto he is extra talent man mac 🔥💛💛💛😍😍
@babeeshkp142
@babeeshkp142 3 жыл бұрын
Mac പുഞ്ചിരി സൂപ്പർ അതാണ് നിങ്ങടെ എനർജി 👍👏👏👍👍👍😍💞💞🌹👌
@bibingeorge7928
@bibingeorge7928 3 жыл бұрын
യാത്രക് ഒക്കെ പോകുമ്പോൾ മിണ്ടാനും പറയാനും ഒരാൾ ഒള്ളത് നല്ലതാണ്
@jkpvgsm
@jkpvgsm 3 жыл бұрын
മാക് ആണ് താരം 👍😍
@KeralaVibez
@KeralaVibez 3 жыл бұрын
Mac muthaane👍👍👍👍👍bibin machaan kiduaaane😀👍
@Travelguide986
@Travelguide986 3 жыл бұрын
Mac nammude ellarude friend aayi Keralian muthe poli 😍😍
@ajmalkhan.b8
@ajmalkhan.b8 3 жыл бұрын
Bro. Stay Safe Journey 🤲🤲
@abuhannan5714
@abuhannan5714 3 жыл бұрын
New Delhi cinemayil und ee sthalam.. powli🇮🇳
@naazworld2730
@naazworld2730 3 жыл бұрын
മുത്തേ ❤️ ❤️ ❤️ God bless you
@habibrehiman7671
@habibrehiman7671 3 жыл бұрын
Good brothers. Keep it up. Energetic. Happy
@smijithts9018
@smijithts9018 3 жыл бұрын
മാക് വന്നു....ബിബിനെ ബോട്ടിലും സൈക്കിളിലിലും കേറ്റി......😄😄😄... ഇതിലും വലിയ പ്രലോബനം വന്നിട്ട്.... കേറിയിട്ടില്ലാ..... ഇപ്പോൾ കേറി.......😄😄..... എന്തായാലും കളർ ആയിട്ടുണ്ട് 🌹🌹🌹
@just_timepass1
@just_timepass1 3 жыл бұрын
Bibin + Mak = Brothers of Universe 😎
@Abiram01
@Abiram01 3 жыл бұрын
Mac x keralian ... Poli 😍
@sachino3955
@sachino3955 3 жыл бұрын
Mak ulladhukond video kanan thudagiya njan
@2xbearth
@2xbearth 3 жыл бұрын
17 :24 ithar deko 😁😂😂
@pscmedia4641
@pscmedia4641 3 жыл бұрын
Mac koodivannappol videos kaanan nalla resamundu..😀
@anakha9766
@anakha9766 3 жыл бұрын
MAK bro pwoliii....waiting 4 nxt video..
@binubinumulanthuruthy4469
@binubinumulanthuruthy4469 3 жыл бұрын
മാക് ഫുൾ പവർ ആണ്....
@hakkimcp781
@hakkimcp781 3 жыл бұрын
കിടു കിടു 👌👌
@chatanzgaming3661
@chatanzgaming3661 3 жыл бұрын
Big fan aanneaaa 3rd comment ❤️❤️❤️just miss
@Lokanathtp
@Lokanathtp 3 жыл бұрын
ചില സ്വപ്നങ്ങളും ആഗ്രഹങ്ങളും വീഞ്ഞു പോലെ ആണ്..... പഴകും തോറും അതിന്റെ വീര്യം കൂടി കൂടി വരും. അതിൽ ഒരു ആഗ്രഹം ആണ് Mac സൈക്കിൾ ഓടിച്ചപ്പോൾ പുള്ളിയുടെ മുഖത്ത് കണ്ട ആ വികാരം... സ്വന്തം ശരീരത്തിന്റെയും മറ്റ് എല്ല പരിമിതികളെയും തോൽപിച്ചു കൊണ്ടു മുന്നേറുന്ന mac നിങ്ങൾ ഒരുപാട് ആളുകൾക്ക് ഒരു പ്രതീക്ഷ ആണ്. നിങ്ങളെ പടച്ചവൻ ഭൂമിയിലേക്ക് പറഞ്ഞു വിട്ടത്‌കൊണ്ടു നിങ്ങൾക്ക് ഒരുപാട് പ്രയാസങ്ങൾ ഉണ്ടായിട്ടുണ്ടാവാം.. പക്ഷെ നിങ്ങളെ പോലെ അല്ലേൽ അതിലും താഴെയോ ഉള്ള ഏത് ഒരാൾക്കും ശ്രെമിച്ചാൽ എത്ര ഉയരം വേണേലും കീഴടക്കാം എന്നതിന് ഒരു ഉത്തമ ഉദാഹരണമാണ് നിങ്ങൾ
@Jax2204
@Jax2204 3 жыл бұрын
Sathyam
@MidhunPK
@MidhunPK 3 жыл бұрын
Favourite channel ❤️
@Mrad46
@Mrad46 3 жыл бұрын
എപ്പോഴെങ്കിലും ഇവിടെ ഒക്കെ യാത്ര ചെയ്യണം ഭാഗ്യം ഉണ്ടേൽ 😊
@praveenmashvlog
@praveenmashvlog 3 жыл бұрын
ലേക്കിലെ അമ്പലം പൊളിയല്ലെ
@b3tovibe136
@b3tovibe136 3 жыл бұрын
മാക്ക് പവർ 💥💥💥
@asrithnarayanan7636
@asrithnarayanan7636 3 жыл бұрын
Motta adichuvalle......cap ooran madi😁😉
@hakeemnma5935
@hakeemnma5935 3 жыл бұрын
വീഡിയോ ഇപ്പൊ പവർ ആയി
@santhoshk.k7344
@santhoshk.k7344 2 жыл бұрын
മക് മച്ചാൻ ❤️❤️❤️❤️❤️❤️❤️
@linuraveendran9955
@linuraveendran9955 3 жыл бұрын
ബ്രോ. മാക് അടിപൊളി
@joymeladoor
@joymeladoor 3 жыл бұрын
Mak full power full on🔥🔥🔥🔥🔥
@jithin_thalassery
@jithin_thalassery 3 жыл бұрын
കിടിലൻ🔥
@mohammedp2741
@mohammedp2741 3 жыл бұрын
മാക് ഇഷ്ടം
@SulthanKvm
@SulthanKvm 3 жыл бұрын
ക്യാമറ വാങ്ങി വീഡിയോ എടുത്ത ഭായിക്ക് എത്ര ലൈക് കൊടുക്കാം 👍
@srvkm2885
@srvkm2885 3 жыл бұрын
uushar uushaaru🔥
@vivekraju5311
@vivekraju5311 3 жыл бұрын
ADIPOLI BRO
@sathyanathanpp7573
@sathyanathanpp7573 3 жыл бұрын
നിങ്ങൾ രണ്ടാളും ഭാഗ്യവാന്മാർ. എനിക്ക് ഏറ്റവും interest യാത്ര ആയിരുന്നു. ഇപ്പോൾ 67 വയസ്സ് ആയി. ഇനി ഒന്നും നടക്കില്ല.
@normalman3266
@normalman3266 3 жыл бұрын
Age is just a number 😇😇 sir നിങ്ങളുടെ അടുത്ത ഫ്രണ്ടിനെയും കൂട്ടി.. ഒറ്റ ഒരു വിടൽ.... ഒരു ഓൾ ഇന്ത്യ... അതിനുള്ള അവസരം സാറിനു ഉണ്ടാവട്ടെ... 🙏🙏
@____vichu
@____vichu 3 жыл бұрын
Oru feelgood movie kanunna polan keraliande videos Kanan 💜
@ppsujan
@ppsujan 3 жыл бұрын
അടിപൊളി സൂപ്പർ
@nikhiln.k9023
@nikhiln.k9023 3 жыл бұрын
Vdo pwr ayiiii... 🔥🔥
🕊️Valera🕊️
00:34
DO$HIK
Рет қаралды 4,2 МЛН
Когда отец одевает ребёнка @JaySharon
00:16
История одного вокалиста
Рет қаралды 13 МЛН
How it feels when u walk through first class
00:52
Adam W
Рет қаралды 19 МЛН
小蚂蚁会选到什么呢!#火影忍者 #佐助 #家庭
00:47
火影忍者一家
Рет қаралды 97 МЛН
🕊️Valera🕊️
00:34
DO$HIK
Рет қаралды 4,2 МЛН