Oru Sanchariyude Diary Kurippukal | EPI 560 | BY SANTHOSH GEORGE KULANGARA | SAFARI TV

  Рет қаралды 307,794

Safari

Safari

Күн бұрын

Пікірлер: 539
@nihal.s1324
@nihal.s1324 2 ай бұрын
ഈ ചാനലിനും പരിപാടികൾക്കും ഒരു പ്രേത്യേകത ഉണ്ട്.. ഇതിന്റെ പ്രേക്ഷകർ എല്ലാം... മികച്ച വ്യക്തിത്വം ഉള്ളവർ ആയിരിക്കും.. മതവും ദൈവവും രാഷ്ട്രീയവും ഏതായാലും യുക്തിയില്ലാതെ ചിന്തിക്കാത്തവർ ❤
@FirstAvenger4052
@FirstAvenger4052 2 ай бұрын
👍
@Beingbuddha369
@Beingbuddha369 2 ай бұрын
Yes it’s true ❤
@yemsmedian1903
@yemsmedian1903 2 ай бұрын
@@Beingbuddha369k
@Throttleonoffroad
@Throttleonoffroad 2 ай бұрын
@sajeevvenjaramood3244
@sajeevvenjaramood3244 2 ай бұрын
ഞമ്മൻ്റെ കിത്താബില് പറഞ്ഞേക്കുന്നതിന് വിരുദ്ധമാണിതെല്ലാം . ആരും ബിശ്വസിക്കരുത്. ഇബ്ലീസ് പല രൂപത്തിലും ബരും.
@Vedha731
@Vedha731 2 ай бұрын
ഇഞ്ചിറ യും ബീഫുംകൂട്ടി,ജിബൂട്ടിയിലെ ഒരു എത്യോപ്പിയൻ റെസ്റ്റോറന്റിൽ ഇരുന്നാണ് ഈ വീഡിയോ ഇപ്പോൾ കാണുന്നത് ❤😂
@sbrview1701
@sbrview1701 Ай бұрын
ഭാഗ്യവാൻ
@mayachandrathil
@mayachandrathil Ай бұрын
@@Vedha731 ♥️
@Manchadi---manchadi
@Manchadi---manchadi 2 ай бұрын
ലോകത്തിലെ ഏറ്റവും ഭാഗ്യം ചെയ്ത മനുഷ്യൻ ❤❤
@jexi195
@jexi195 2 ай бұрын
Nee ENTA MRUKAMANO😅
@FirstAvenger4052
@FirstAvenger4052 2 ай бұрын
@@jexi195 നല്ല തമാശ
@georgepj9269
@georgepj9269 2 ай бұрын
വളരെ വിജ്ഞാന പ്രധമായ ഈ ചാനൽ കണുകയാണ് എന്റെ എല്ലാ ദിവസത്തെയും പ്രധാന ജോലി.. എത്ര കണ്ടാലും മതിവരാത്ത അറിവുകൾ .. അഭിനന്ദനങ്ങൾ..❤
@trackplanet8607
@trackplanet8607 2 ай бұрын
വേറെ പ്രധാന ജോലികൾ ഇല്ലേ?
@mayachandrathil
@mayachandrathil 2 ай бұрын
സത്യം...
@sjvlogs-r9n
@sjvlogs-r9n Ай бұрын
തീർച്ചയായും
@valsala4552
@valsala4552 17 күн бұрын
Safari യിലൂടെയാണ് ഞാൻ ലോകം കണ്ടത്. അന്തമില്ലാത്ത അറിവുകളുടെ ഖനി. എനിക്ക് ഈ മനുഷ്യനോട് അസൂയ മാത്രമേയുള്ളു. ❤
@vinodkunjupanikkan8313
@vinodkunjupanikkan8313 2 ай бұрын
ലൂസിയുടെ ഫോസിൽ സന്തോഷ് സാറിന്റെ ക്യാമറയിലൂടെ കാണുകയും താങ്കളുടെ ശബ്ദത്തിൽ അതിനെക്കുറിച്ചുള്ള വിവരണം കേൾക്കുകയും ചെയ്ത ഈ തലമുറയിലെ " ഞാൻ ഭാഗ്യവാനാണ്.." നന്ദി :❤❤
@Safepvc-v2o
@Safepvc-v2o 2 ай бұрын
😂ഒരിക്കലുമല്ല. തെറ്റായ വിവരങ്ങളാണ് നിങ്ങൾ കേട്ടത്
@bkrishnan8286
@bkrishnan8286 2 ай бұрын
​@@Safepvc-v2oശരിയായ വിവരം താങ്കൾ പറയൂ.
@Safepvc-v2o
@Safepvc-v2o 2 ай бұрын
@@bkrishnan8286 lucy Neanderthal അല്ല. വീഡിയോയിൽ പറയുംപോലെ 43 ലക്ഷം വർഷം മുമ്പുള്ളതല്ല. 32 ലക്ഷം വർഷം മുമ്പുള്ളതാണ്...... അങ്ങനെ... അങ്ങനെ
@bkrishnan8286
@bkrishnan8286 2 ай бұрын
@@Safepvc-v2o thank you
@euthnesia
@euthnesia 2 ай бұрын
പണ്ട് ഞാൻ സ്കൂളിൽ പഠിക്കുമ്പോൾ വിചാരിച്ചിട്ടുണ്ട് എന്തിനാണ് ചരിത്രം പഠിക്കുന്നത് എന്ന് , ഇപ്പൊ സഫാരി ചാനൽ കാണുമ്പോൾ ആണ് പ്രസക്തി മനസ്സിലാവുന്നത്
@nish1305
@nish1305 2 ай бұрын
Yus History of Indian 🇮🇳 proud our culture ❤ Judgement days 👏
@aseelhazan
@aseelhazan 2 ай бұрын
എന്തിനാണ്‌ ചരിത്രം പഠിക്കുന്നത്‌?
@Rose123_15x
@Rose123_15x 2 ай бұрын
ആനത്തല നാൽപത്തിരണ്ട് വർഷം 🤣
@vinodkunjupanikkan8313
@vinodkunjupanikkan8313 2 ай бұрын
അതാണ് ...❤❤❤
@shereefb3168
@shereefb3168 2 ай бұрын
Enikkum❤
@shihabpk2467
@shihabpk2467 2 ай бұрын
അറിവുകൾ മാത്രമല്ല, ഈ മനുഷ്യൻ്റെ സംസാരം കേട്ടിരിക്കുന്നത് തന്നെ ഒരു ഉല്ലാസമാണ്💞💞
@johnm.i2201
@johnm.i2201 Ай бұрын
എത്യോപ്യയുടെ ചരിത്ര വിവരണങ്ങൾ അതി ഗംഭീരം. ചരിത്രാതീത കാലം മുതൽ വളരെ ഗംഭീരമായി തന്നെ അവതരിപ്പിച്ചിരിക്കുന്നു. അഭിനന്ദനങ്ങൾ❤
@LinceSKottaram
@LinceSKottaram 2 ай бұрын
സഞ്ചാരം പോലെ തന്നെ ഹൃദയസ്പർശിയായ പ്രോഗ്രാം ആണ് ഡയറി കുറുപ്പ്. Stress കുറക്കാനുള്ള എന്റെ പ്രധാന മരുന്നുകളാണ് ഈ രണ്ട് പ്രോഗ്രാം
@shihab999-c3f
@shihab999-c3f 2 ай бұрын
Same
@mayachandrathil
@mayachandrathil 2 ай бұрын
True
@kirantomy5952
@kirantomy5952 2 ай бұрын
കാപ്പിരികളുടെ നാട്ടിൽ നിന്നു അനുഭവങ്ങളുടെ രാജകുമാരൻ മടങ്ങി...❤❤❤❤
@rahulpsoman
@rahulpsoman 2 ай бұрын
ആ കുട്ടികൾക്ക് ചോക്ലേറ്റും ജ്യൂസും വാങ്ങി നൽകി!
@thambiennapaulose936
@thambiennapaulose936 2 ай бұрын
ഇതാ സന്തോഷ് സാർ വന്നു🙋🥰 എല്ലാവർക്കും ഗുഡ് മോർണിംഗ് 🙏ആദ്യം ലൈക്ക് ചെയ്യാം പിന്നെ കാഴ്ച❤😂❤️🙏
@sbrview1701
@sbrview1701 Ай бұрын
ആ കുട്ടികളുടെ സഫാരി ടിഷർട്ട്‌ ചരിത്രം ആകും 😍
@viswanathbalakrishnan4150
@viswanathbalakrishnan4150 2 ай бұрын
അങ്ങനെ ഏത്യോപ്യൻ കുട്ടികൾക്കും Safari T shirt കിട്ടി..... SGK...❤🎉❤
@SheejaKulaviyode
@SheejaKulaviyode 2 ай бұрын
ഇനിയും പോകുമ്പോള്‍ ഉടുപ്പ് കരുതണം.ഇതുപോലെ ആവശ്യമുള്ളവര്‍ക്ക് കൊടുക്കാമല്ലോ❤❤
@Indian-AK47-KL
@Indian-AK47-KL 2 ай бұрын
ചരിത്രം അറിയാനും പഠിക്കാനും പറ്റിയ ഒരേയൊരു ചാനല്‍.
@sreekutty2418
@sreekutty2418 2 ай бұрын
അറിവിന്റെ ഭണ്ഡാരം സന്തോഷിനു സ്പെയ്സിൽ കുടി പോയി വരാനുള്ള അനുഗ്രഹം ദൈവം നൽകട്ടെയെന്നു ആഗ്രഹിക്കുന്നു
@earthaph5977
@earthaph5977 2 ай бұрын
Virgin galactic nu enthokeyo problms undayi ennan kelkunnat..
@jayachandran.a
@jayachandran.a 2 ай бұрын
That is never going to happen.
@shijil9633
@shijil9633 2 ай бұрын
ദൈവം 😄
@Ram-bo7jt
@Ram-bo7jt 2 ай бұрын
കൊറിയൻ സിനിമകൾ കണ്ടാൽ ന്യൂഡിൽസ് കഴിക്കാൻ തോന്നുന്നൊരു ഫീലാണ്..ഇപ്പോൾ ഇഞ്ചിറയോടും ധോറബാത്തിനോടും😁😁😍
@Manchadi---manchadi
@Manchadi---manchadi 2 ай бұрын
മുന്നകാപ്പി
@anvarkoorimannilparapurath7939
@anvarkoorimannilparapurath7939 2 ай бұрын
​@@Manchadi---manchadiമുന്ന അല്ല ബുന്ന കാപ്പി
@Ram-bo7jt
@Ram-bo7jt 2 ай бұрын
@@Manchadi---manchadi അതും🥰
@Manchadi---manchadi
@Manchadi---manchadi 2 ай бұрын
@@Ram-bo7jt 🥰🥰
@aradhyan2025
@aradhyan2025 11 күн бұрын
ഉണ്ണിക്കൊന്നൂല്ല... അതങ്ങു മാറും... 😂😂
@kapilmurali2230
@kapilmurali2230 2 ай бұрын
ദുബായ് എക്സ്പോ 2020 യിൽ എത്യോപിയയുടെ പവലിയനിൽ 'ലൂസിയെ' ഞാനും കണ്ടിരുന്നു 🥰
@spymediacart3809
@spymediacart3809 Ай бұрын
ഓരോ എത്യോപ്പിയൻ എപ്പിസോഡും വളരെ ആകാംക്ഷയോടെ കാണുകയും കേൾക്കുകയും ചെയ്തു. ഓരോ എപ്പിസോഡും ഒന്നിൽ നിന്ന് മറ്റൊന്നിലേക്കായി ഞാൻ കണ്ടു കേട്ടു. ഗ്രാമജീവിതങ്ങൾ കണ്ടപ്പോൾ നമ്മുടെ ഇന്നലെകൾ ഓർത്തു പോയി. കറുത്ത സുന്ദരികലും സുന്ദരന്മാരും. അവരുടെ മുഖത്തെ പ്രതീക്ഷകൾ എല്ലാം അവിടെ നേരിട്ട് പോയി കണ്ട പ്രതീതി തോന്നി . സന്തോഷ് സാറിനെ നേരിട്ട് കാണുവാനും, എന്നെങ്കിലും സാറിനോടൊപ്പം ഒരു യാത്രയും ആഗ്രഹിക്കുന്നു. ആശംസകൾ 😍
@prasanthn8728
@prasanthn8728 2 ай бұрын
Lucy in the sky with diamonds " എന്ന beatles song ആണത് sir ❤
@kiranrs6831
@kiranrs6831 2 ай бұрын
43 ലക്ഷം വർഷം മുൻപ് ലോകത്ത് ഒരു മതവും ഇല്ല😅, മനുഷ്യൻ ആണ് ആദ്യം ഉണ്ടായത് അല്ലാതെ മതമല്ല. അത് ലോകത്തിനോട് പറഞ്ഞ ചരിത്ര കാരൻമാരായ മോറിസനും ഡോണാൽഡിനും നന്ദി❤
@syamsivanandhan7701
@syamsivanandhan7701 2 ай бұрын
👍yes
@nattupacha4961
@nattupacha4961 2 ай бұрын
അപ്പോൾ മനുഷ്യൻ എങ്ങനെ ഉണ്ടായി
@Somu-ev3wy
@Somu-ev3wy 2 ай бұрын
​@@nattupacha4961മതങ്ങളും ദൈവങ്ങളും ഉണ്ടായിട്ട് 3000 വർഷത്തിന് അപ്പുറം ആയിട്ടില്ല മനുഷ്യൻ ഉണ്ടായിട്ട് ലക്ഷം കോടി വർഷങ്ങൾ ആയിട്ടുണ്ട്
@sudhakarann5507
@sudhakarann5507 2 ай бұрын
മതവും ജാതിയും ദൈവവും മനുഷ്യൻറെ സൃഷ്ടികളാണ്
@akhilsivan3335
@akhilsivan3335 2 ай бұрын
@@sudhakarann5507ലോകത്തിന്റെ നാശത്തിനു വേണ്ടി ഉണ്ടായതാണ് ഇതൊക്കെ
@ചീവീടുകളുടെരാത്രിC11
@ചീവീടുകളുടെരാത്രിC11 2 ай бұрын
ഈ മനുഷ്യൻ യാത്രകളെ പ്രണയിക്കുന്ന ❤, സഞ്ചരിക്കുന്ന ഒരു ഡിക്ഷണറിയാണ് ....ഈ എപ്പിസോഡുകൾ ചരിത്രം തന്നെ 🙏
@sapereaudekpkishor4600
@sapereaudekpkishor4600 2 ай бұрын
സയൻസ് മികച്ച ജ്ഞാന മാർഗം, ശരികളിൽ നിന്ന് മെച്ചപ്പെട്ട ശരികളിലേയ്ക്ക്, ഒഴുകും പുഴ പോലെ....
@Manud-gh1xm
@Manud-gh1xm 13 күн бұрын
Injara dorawat.... ഒരിക്കലെങ്കിലും കഴിക്കാൻ ഞാൻ ആഗ്രഹിക്കുന്ന ഭക്ഷണം... 😘❤
@vipingopinath7337
@vipingopinath7337 2 ай бұрын
Lucy movie കാണു... അടിപൊളി ആണ്
@carolinealfred8448
@carolinealfred8448 2 ай бұрын
My Ethiopian friend was so interested in this program. It would have been great if there is English subtitles
@abrahamej8667
@abrahamej8667 2 ай бұрын
വലിയൊരു ചരിത്രത്തെ അറിയാൻ കഴിഞ്ഞു.❤❤❤❤❤❤❤
@rajeeshrajeesh5239
@rajeeshrajeesh5239 2 ай бұрын
അടുത്ത Sunday ലോകസഞ്ചരിയുടെ കൂടെ ഒരു യാത്ര എന്ന സ്വപ്നം യഥാർഥ്യമാവുന്നു 🌹ബാലിയിലേക്ക് ❤❤❤❤❤❤❤❤
@sheejaannop9362
@sheejaannop9362 2 ай бұрын
Oh.. .I can imagine how excited u r.... enjoy your journey with Santhosh sir
@seena8623
@seena8623 2 ай бұрын
ആണോ???
@jayachandran.a
@jayachandran.a 2 ай бұрын
Bon voyage. 🎉
@ANILDAS-r4m
@ANILDAS-r4m 2 ай бұрын
ഭാഗ്യവാൻ
@manojthyagarajan8518
@manojthyagarajan8518 2 ай бұрын
സഫാരിക്ക് രണ്ട് ആഫ്രിക്കൻ പ്രചാരകർ😅😅👏👏👍
@SheejaKulaviyode
@SheejaKulaviyode 2 ай бұрын
😅😅😅😅😅❤❤❤❤
@nelsonjohn6767
@nelsonjohn6767 2 ай бұрын
വെള്ളമടിച്ച് കോണ് തെറ്റിയ ആളുകൾ,,, ഉള്ള ലാലിയിലെ ജനങ്ങളെ മറക്കുവാൻ കഴിയില്ല !!💛💛, ഗാ ഷാ റൂം ജോണും അവരുടെ സാമീപ്യം നമ്മളെ ഒരു നിമിഷത്തേക്ക് എങ്കിലും അറിയാതെ കണ്ണുനിറയിച്ചില്ലേ ❤️❤️❤️
@Karthika-n87
@Karthika-n87 2 ай бұрын
ഡയറി കുറിപ്പുകൾ ❤
@artofscience020
@artofscience020 Ай бұрын
നിയാണ്ടർതാൽ അല്ല. ഹോമോ സാപ്പിയൻസ് ആണ് ഇന്ന് കാണുന്ന മനുഷ്യരുടെ പൂർവികർ
@iamhere4022
@iamhere4022 2 ай бұрын
സന്തോഷ്‌ സാർ ❤️
@jojithpilakkaljojith5321
@jojithpilakkaljojith5321 2 ай бұрын
😮ഗുഡ് മോർണിംഗ് ഫ്രണ്ട്‌സ് 🙏🏻😍.
@jayalekshmilekshmi4355
@jayalekshmilekshmi4355 2 ай бұрын
ചരിത്രം ഇത്ര മനോഹരമായി വിവരിക്കാൻ കഴിയുന്നുണ്ടല്ലോ. Thanks.
@jayaramvadakke8780
@jayaramvadakke8780 2 ай бұрын
It is very important knowledge for the current generation and eye opening for the current people about our ancestors
@rajeshshaghil5146
@rajeshshaghil5146 2 ай бұрын
സന്തോഷ്‌ സാർ, നമസ്കാരം ❤️❤️❤️
@renukand50
@renukand50 Ай бұрын
ഈ ലോക സഞ്ചാരിയുടെ നന്മ നിറഞ്ഞ മനസിന് ഒരുപാട് നന്ദി
@unnikrishnanmbmulackal7192
@unnikrishnanmbmulackal7192 2 ай бұрын
സഞ്ചാരത്തിലൂടെ കൂടുതൽ ചരിത്രം പഠിക്കാൻ സാധിക്കുന്നു, അഭിനന്ദനങ്ങൾ സന്തോഷ് sir 👏👏👏👍👍👍👍🎉🎉🎉🎉🎉🙏❤️❤️❤️🌷🌷🌷
@asokanuttolly5846
@asokanuttolly5846 2 ай бұрын
ആഫ്രിക്കയുടെ പാരമ്പര്യം മനുഷ്യന്റെ പാരമ്പര്യം.❤
@tonyjohn8020
@tonyjohn8020 2 ай бұрын
Thanks dear SGK & team safari TV.🙏💐🌹🌻🌺🌻🌺
@lekhasuryan8871
@lekhasuryan8871 2 ай бұрын
When we watch this episode and your description about our ancestors, I am reminded about how our present education system in our country has removed evolution and Darwin's theory from the curriculum. So we can realise how much importance we give to reality.
@arunmathewmp
@arunmathewmp 2 ай бұрын
Santhosh sir, your journeys cannot be recreated by no one else. Really precious ones🙏🙏
@sheejamathew4598
@sheejamathew4598 2 ай бұрын
My subject was History. ..But now I learn so many historical events and know about historical places through this Dairy kurippukal.
@nelsonjohn6767
@nelsonjohn6767 2 ай бұрын
💙 💙 ഒരു ദിവസമെങ്കിലും സന്തോഷേട്ടനോടൊപ്പം സഞ്ചാരം ചിത്രീകരിക്കുന്നതിൽ പങ്കെടുക്കുവാൻ ആഗ്രഹിക്കുന്നവരുണ്ടോ❤️❤️❤️
@Krishna_lub_u
@Krishna_lub_u 2 ай бұрын
Sir ഒറ്റക്ക് നടന്നാണ് ഈ കണ്ടതൊക്കെ ഉണ്ടാക്കിയത് അത് നമുക്ക് കാണാൻ വേണ്ടി മാത്രമാണ് അതാണ് അദ്ദേഹത്തിൻ്റെ വിജയവും.. ആളെ വെറുതെ വിടാം.. നമുക്ക് ഇതൊക്കെ കണ്ടാൽ മതിയില്ലെ അത് പോരെ.. 😂
@nelsonjohn6767
@nelsonjohn6767 2 ай бұрын
ഒരു ആഗ്രഹം പറഞ്ഞതാണ് ബ്രോ 💙💙💙
@Krishna_lub_u
@Krishna_lub_u 2 ай бұрын
@@nelsonjohn6767 😥 ബ്രോ യാ 😓
@akhilkumarvlogs7566
@akhilkumarvlogs7566 2 ай бұрын
Ys
@Krishna_lub_u
@Krishna_lub_u 2 ай бұрын
@@nelsonjohn6767 bro അല്ല sis ആണ് 🤷🏻‍♀️
@jeffboban2281
@jeffboban2281 2 ай бұрын
Oru Sanchariyude Diary Kurippukal = Orupaadu Arivukal ❤ Thank you so much SGK Sir for this information ❤
@vijayakumark8986
@vijayakumark8986 Ай бұрын
സന്തോഷ് ജോർജ് കുളങ്ങരയെപ്പോലെ ലോകം കണ്ട ദേശ സഞ്ചാരി അപൂർവം' നല്ല അവതരണം. നല്ല അറിവ്. ധനം ഉണ്ടാക്കാനുള്ള അത്യഗ്രഹം ഇല്ല . അനുഗ്രഹീത നായ മനുഷ്യൻ.
@shajijoseph8278
@shajijoseph8278 Ай бұрын
Şçee. ൨
@Haridasannair-h2k
@Haridasannair-h2k Ай бұрын
അപൂർവ്വം അല്ല, നിലവിൽ ഇല്ല സുഹൃത്തേ.
@azeezm7680
@azeezm7680 2 ай бұрын
your explanation is awesome ,i feel like im travelling at this moment
@hareespk
@hareespk 2 ай бұрын
Sunday സ്വന്തം youtube channelil 9 മണിക്ക് travel video ഇട്ടിട്ട് 10 മണി വരെ ഡയറിക്കുറിപ്പ് കാണാൻ കാത്തിരിപ്പാണ്
@memories5935
@memories5935 2 ай бұрын
വ്ലോഗ്സ് കൊള്ളാം
@hareespk
@hareespk 2 ай бұрын
@@memories5935 thank you
@dhanu1221
@dhanu1221 2 ай бұрын
മനുഷ്യരാശി തുടങ്ങിയടത്തു നിന്നും മുന്നോട്ടു സഞ്ചരിച്ചവരെ പരിഷ്കൃതരെന്നും ഇപ്പോഴും നൂറ്റാണ്ടുകൾക്ക് പിന്നിൽ തന്നെ നിൽക്കുന്നവരെ അപരിഷ്കൃതരെന്നും വിശേഷിപ്പിക്കേണ്ടി വരും. എങ്ങനെ തുടങ്ങി എന്നതിലല്ല, എത്രത്തോളം പുരോഗമിച്ചു എന്നതിലല്ലേ പ്രാധാന്യം. മറ്റുള്ളവരെ വെച്ച് നോക്കുമ്പോൾ സത്യത്തിൽ ഇന്ത്യക്കാരും ആഫ്രിക്കക്കാരും ഇപ്പോഴും ഒരുപാട് പിന്നിലാണ്. 😑
@jaicecyriac4732
@jaicecyriac4732 2 ай бұрын
Sathayam
@reghugopiachary5267
@reghugopiachary5267 2 ай бұрын
Santhosh sir എത്തിയോപിയ മനുഷ്യന്റെ എല്ലാവിഭാകം മനുഷ്യന്റെ ജന്സ്ഥലം എന്ന അർത്ഥത്തിൽ ആ രാജ്യത്തെ തന്നെ രക്ഷിച്ചു പരിപാലിക്കണം എന്റെ അഭിപ്രായം മാത്രം
@bijumunnar7004
@bijumunnar7004 Ай бұрын
RD എന്ന സ്ത്രീയുടെ അസ്ഥികൾ നമുക്കൊരു സന്ദേശമാണ്, മനുഷ്യൻ ഇത്രയേ ഉള്ളൂ എന്ന്..❤
@NixonA-x7p
@NixonA-x7p 15 күн бұрын
മനുഷ്യൻ മാത്രമാണ് ഈ ഭൂമിയിലെ ഏറ്റവും മഹത്തായ ജീവി, മറ്റാരെങ്കിലും മനുഷ്യരെ പോലെ ജീവിക്കുന്നുണ്ടോ?, ഒരു മനുഷ്യ കുഞ്ഞു ജനിച്ചാൽ ആകുഞ്ഞിനെ ഈ സമൂഹം രണ്ടു കൈയും നീട്ടി സ്വീകരിക്കണമെങ്കിൽ... ആ കുഞ്ഞിന്റെ മാതാപിതാക്കൾ സർക്കാർ നിയമം അനുസരിച്ചു വിവാഹിതർ ആയി ഒന്നിച്ചു ജീവിക്കണം, ഇതു വല്ലതും മൃഗങ്ങൾക്കോ പക്ഷികൾക്കോ ബാധകമാണോ? കുട്ടി വളരാൻ തുടങ്ങിയാൽ വിദ്യാഭ്യാസം ചെയ്യണം, അതുകഴിഞ്ഞു ജോലി കണ്ടെത്തണം.. വിവാഹം, കുടുംബം, പ്രായം കൂടുമ്പോൾ മരിക്കണം, അതുകഴിഞ്ഞു ഒരിക്കലും അവസാനിക്കാത്ത മരണശേഷമുള്ള ജീവിതം തുടരുന്നു 👍🏻
@Regikumar-sx6fg
@Regikumar-sx6fg 2 ай бұрын
സ്വാതന്ത്ര്യ ദിനം ഇല്ലാത്ത ലോകത്തിലെ ഏക രാജ്യം ആണ് എട്യോപ്പിയ 👍👍👍👍ആർക്കും അധിനിവേശം നടത്താൻ ആയില്ല അവിടെ 👍👍👍
@jayachandran.a
@jayachandran.a 2 ай бұрын
Maybe because there was nothing to plunder there.
@sambhud.n3259
@sambhud.n3259 2 ай бұрын
അവർ പ്രതിരോധിച്ചു ശക്തരായ ഭരണാധികാരികൾ സുസ്ഥിരമായ ഭരണ സംവിധാനം, നമ്മുടെ നാട്ടിലെ പോലെ ചെറിയ നാട്ടുരാജ്യങ്ങൾ ആയിരുന്നില്ല ​@@jayachandran.a
@titojoseph410
@titojoseph410 2 ай бұрын
എനിക്ക് ഇന്നും മനസിലാവാത്ത കാര്യം...43 ലക്ഷം വർഷങ്ങൾക്കു മുൻപ് ethopia അല്ലെങ്കിൽ അതുപോലുള്ള വേറെ ഒരു സ്ഥലത്തു evolution സംഭവിച്ചു മനുഷ്യന്റെ ആദ്യ version ഉരുതിരിയുന്നു....പിന്നീട് അതെങ്ങനെ അടുത്ത 6 ഭൂഗന്ധങ്ങളിലേക്ക് പോയി? മനുഷ്യൻ വിജയകരമായി സമുദ്ര യാത്ര നടത്തുന്നത് തന്നെ ഈ അടുത്ത നാളുകളിൽ അല്ലെ...goodhope മുനമ്പ് ചുറ്റി ആദ്യമായി ഒരു യൂറോപ്യൻ ഇന്ത്യയിൽ വന്നത് അടുത്തകാലത്തും...പോട്ടെ ഒരു 5000 വർഷങ്ങൾ ആയിട്ട് ഉണ്ടാവും എന്ന് വിചാരിക്കുക.....അങ്ങനെ ചിന്തിച്ചു നോക്കിയാലും മനുഷ്യൻ ഒരു ഭൂഗൻഡത്തിലെ കാണാൻ പാടുള്ളു....ഇനി മനുഷ്യൻ ഉണ്ടായിക്കഴിഞ്ഞു അല്ലല്ലോ ഭൂഗന്ധങ്ങൾ ഉണ്ടാവുന്നത്...അത് 200 ബില്യൺ വർഷങ്ങൾക്കു മുൻപ് ആണ് താനും....അങ്ങനെ മൈഗ്രേറ്റ് ചെയ്തു പോണമെങ്കിൽ അതിനും reasons വേണം....കുറച്ചു ദൂരം ഒന്നും അല്ലല്ലോ ഇങ്ങനെ പോവാനും....ദേശീയ പാത വരും ഒരു 50 അടി പുറകിൽ വേറെ സ്ഥലത്തേക്ക് മാറാൻ ചോദിച്ചിട്ടു അവരുടെ തള്ളക്കു വിളിച്ചതാ നമ്മൾ....😄...ഓരോ ഭൂഗൻഡത്തിലെ ഓരോ മനുഷ്യനും വിത്യസ്ത തരത്തിൽ ജീൻ അടക്കം മാറ്റം ഉള്ളതും..അതെങ്ങനെ?? പരിണാമ സിദ്ധാന്തം അനുസരിച്ചു ഒരു ജീവിക്കു ആ ചുറ്റുപാടുകളുമായുള്ള അനുകൂലനങ്ങൾ ഉണ്ടാകുമായിരിക്കും പക്ഷെ ആ ജീവി complete ആയി വേറെ ഒരു ജീവി ആവുമോ? ഉദാഹരണത്തിന് മനുഷ്യന്റെ chromosome number 46,കുരങ്ങിന്റെ 48, ഇതു ഒരിക്കലും ചേഞ്ച്‌ ആവാൻ പാടില്ലല്ലോ...അപ്പൊ എങ്ങനെ ആണ് മനുഷ്യനും കുരങ്ങും ഒരേ ancestors നിന്നൊക്കെ evolution സംഭവിച്ചു വരുന്നതാണെന്നു പറയുന്നത്.....??? എന്റെ സംശയം ആണ്..ഈ കാര്യം ഞാൻ പണ്ട് ടീച്ചറിനോട് ചോദിച്ചപ്പോൾ അധികപ്രസംഗി എന്ന് പറഞ്ഞു എനിക്കിട്ടു രണ്ടെണ്ണം കിട്ടുവേം ചെയ്തു ☹️
@jaseelparakandy
@jaseelparakandy 2 ай бұрын
Read:Sapiens: A Brief History of Humankind by Yuval Noah Harari
@ifadamedia
@ifadamedia 2 ай бұрын
Parinaama siddantham bhoogola viddiythamaan
@sujilthomaskoshy760
@sujilthomaskoshy760 2 ай бұрын
It is true there is no evolution. God has created the universe and created Mankind and all other creatures.
@sujilthomaskoshy760
@sujilthomaskoshy760 2 ай бұрын
The only thing I know is God turned as Man and lived for 33 years and died in cross for the entire humanity's Sin 2000 years before and he is my saviour and the saviour of Man kind.
@HarisZoom-rv3yz
@HarisZoom-rv3yz 2 ай бұрын
നാട്ടിൻ പുറത്തെ വിശേഷം അത് കുറച്ചു ആണെങ്കിലും രസമുണ്ട്... പിള്ളേർ കൊള്ളാം
@Beingbuddha369
@Beingbuddha369 2 ай бұрын
SGK this look 🔥👍
@babuts8165
@babuts8165 2 ай бұрын
greate episod! Thank you SGK
@santhoshktm3
@santhoshktm3 2 ай бұрын
The good thing is that this can be watched anywhere in any mood. Right now, I'm watching on my treadmill !
@jayachandran.a
@jayachandran.a 2 ай бұрын
I am watching it from a windmill !
@mjsmehfil3773
@mjsmehfil3773 2 ай бұрын
Dear loving Santhosh Brother Superb episode... An asset to watch... National Museum of Ethiopia... Thank you very much for your efforts to show us these places... Congratulations... 🌹🌹🌹 The lady Lucy's parts of the skeleton.. About the RED TERROR.. Red Terror genocide in Ethiopia, which lasted two years, and its devastating aftermath.... God bless you.. ❤❤❤ Sunny Sebastian Ghazal singer sunny mehfil channel Kochi. ❤🙏🌹
@ktashukoor
@ktashukoor 2 ай бұрын
ലൂസി ye SGK യിലൂടെ kanaaan പറ്റിയത്തിൽ സന്തോഷം
@sruthymol2003
@sruthymol2003 Ай бұрын
സന്തോഷേട്ടാ❤🙏🙏
@appusnikhil1
@appusnikhil1 2 ай бұрын
Haile Selassie visited Kerala in the 50s. He travelled to Kothamanagalm MA college and addressed the students there.
@akhiltk2107
@akhiltk2107 2 ай бұрын
Evolution is evidence......ath kandilaan vekunavar ipozhum kadhagalil vishvasich kazhiyunu.....nammal elaavarum onaanenula valiya paadam aanu athu padipikunath ........let evidence lead ..❤
@salahudheenpk7419
@salahudheenpk7419 Ай бұрын
കൗമാരക്കാരും നിഷ്കളങ്കരുമായ ആ കുട്ടികളുടെ നിസ്സാരമായി തോന്നിക്കുന്ന ആവശ്യവും അത് നിറവേറ്റികൊടുത്ത SGk യും ഒരു നിമിഷം കണ്ണുനനയിക്കുന്ന സംഭവമായി
@BabuKoch-h2s
@BabuKoch-h2s Ай бұрын
Mr. Kulangara you are doing a great job. May God Bless you and your family. Dr. Rajan.USA.
@bijunchacko9588
@bijunchacko9588 Ай бұрын
നമ്മുടെ തറവാട് ❤
@allenfaber2983
@allenfaber2983 2 ай бұрын
Doro wot ഇവിടെ jeddahil കിട്ടും....try ചെയ്യണം
@aljomaliakal826
@aljomaliakal826 2 ай бұрын
One of your best documentary explaining evolution of human and Lucy
@SajnashamsuSajnashamsu
@SajnashamsuSajnashamsu Ай бұрын
മനുഷ്യന് പരിണാമം സംഭവിച്ച് അവസാനം വേറൊരു ജീവിയായി മാറുമായിരിക്കും ലേ😂
@rajeshpaul1276
@rajeshpaul1276 2 ай бұрын
ചിരിപ്പിച്ച് കൊല്ലും പഹയെൻ 😜😜😜😜
@geethanambudri5886
@geethanambudri5886 Ай бұрын
സന്തോഷ്‌ ജി ❤
@reghuramk481
@reghuramk481 2 ай бұрын
ഇതുപോലത്തെ ജീവിതാനുഭവങ്ങൾ ശാസ്ത്രീയമായി വിശദീകരിച്ച് മതങ്ങളുടെ സ്വാധീനം ജനങ്ങളിൽ നിന്ന് ഇല്ലാതായി അവരെ മനുഷ്യരാക്കണം.
@safalca6896
@safalca6896 Ай бұрын
മലയാളികളെ ലോകം കാണിച്ച മലയാളി. SGK ❤️
@unknown-g4q3s
@unknown-g4q3s 2 ай бұрын
SGK❤
@gsmohanmohan7391
@gsmohanmohan7391 Ай бұрын
ദൈവങ്ങൾ ലേറ്റസ്റ്റ് അറൈവ്ഡ് ആണ്, അല്ലേ ! 🌹🌹
@fisrthostingsite9385
@fisrthostingsite9385 2 ай бұрын
Can you provide english subtitles for understanding your content??
@carohitnair
@carohitnair 2 ай бұрын
Sunday mornings with sgk❤
@mi_47
@mi_47 2 ай бұрын
പരിണാമമൊന്നും ഞങ്ങൾ സമ്മതിക്കില്ല, അങ്ങനെയൊന്നില്ല. ഞങ്ങളെ ആകാശദേവൻ ആകാശത്ത് നിന്നും പടച്ചു വിട്ടതാ.
@vazirani.akinosi
@vazirani.akinosi 2 ай бұрын
Sarcasm ​@@Johnieee
@akhilsivan3335
@akhilsivan3335 2 ай бұрын
😂😂😂😂😂
@gamer619
@gamer619 2 ай бұрын
ആകാശദേവന്റെ പേര് പറയാന്‍ തനിക്ക് പേടിയല്ലേ😂😂
@mi_47
@mi_47 2 ай бұрын
@@gamer619 പല മതത്തിലും പല പേരല്ലേ. യഹോവ, അള്ളാ എന്ന് തുടങ്ങി കുറേ ഉണ്ടല്ലോ ..
@DrivenbyInsight
@DrivenbyInsight 2 ай бұрын
Entha udhesikkande...​@@Johnieee
@sasankank2465
@sasankank2465 14 сағат бұрын
🌹🙏👌 sir ഗവിനിക്കനേം 🌹
@ajmogral8487
@ajmogral8487 2 ай бұрын
Thankyou sir
@celincelingeorge9809
@celincelingeorge9809 Ай бұрын
❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤ ലൂസി അയിരിക്കുമൊ,ഹവ്വാമ്മച്ചി
@varghesenv9343
@varghesenv9343 2 ай бұрын
Safari channel is very educative to the modern generation.Your presentation of event in the past is very live and interesting.A big salute to you sir.❤❤❤
@aneeshabasheer7372
@aneeshabasheer7372 2 ай бұрын
First humans on earth 🌎
@ashirp4785
@ashirp4785 2 ай бұрын
Sandhosh bro❤❤❤
@athiramurukesh6158
@athiramurukesh6158 2 ай бұрын
Sir ithalle lokathile ettavum nalla musium
@narendranshaji7427
@narendranshaji7427 2 ай бұрын
amazing history of humankind!
@Hari-vd1iq
@Hari-vd1iq 2 ай бұрын
മുത്തശ്ശി❤
@AbdulRahman-i6f6y
@AbdulRahman-i6f6y 20 күн бұрын
❤❤❤❤❤GooD❤❤❤❤
@sujitkalathil9905
@sujitkalathil9905 2 ай бұрын
Mengistu Haile Mariam ഇപ്പൊഴും ജീവിച്ചിരിപ്പുണ്ട് പൊളിറ്റിക്കൽ റെഫ്യൂജി ആയി സിംബാവെയിൽ .
@seena8623
@seena8623 2 ай бұрын
എന്റെ ദൈവമേ...... 🙏🙏🙏
@Sahelanthropus_tchadensis_
@Sahelanthropus_tchadensis_ 2 ай бұрын
13:36 ... ചെറിയ ഒരു മിസ്റ്റേക് ഉണ്ട് സർ.. രണ്ടു കാലിൽ നിവർന്നു നിന്നു തുടങ്ങിയ നിയാണ്ടർതാൽ മനുഷ്യൻ ആയി രൂപപ്പെടുന്ന എന്നു പറഞ്ഞ ഭാഗം ... ലൂസി ഉൾപ്പെടുന്ന ആ ജീവി വിഭാഗം ആസ്ട്രലോ പിത്തിക്കസ് ആണ് , ബൈപിഡൽ ആണ് അവ... സഹേലാന്ത്രോപ്പസ് ഛാഡെൻസിസിലാണ് ആണ് ആദ്യമായി ബൈപിഡലിസം കണ്ടെത്തിയതിന് തെളിവ് ഉള്ളത്... നിയാണ്ടർത്താലുകൾ ഒക്കെ അതിനും ലക്ഷ കണക്കിന് വർഷങ്ങൾക്ക് ശേഷം ഇവോൾവ് ആയവ ആണ്..
@jayachandran.a
@jayachandran.a 2 ай бұрын
Are you an anthropologist ?
@Sahelanthropus_tchadensis_
@Sahelanthropus_tchadensis_ 2 ай бұрын
@@jayachandran.a No
@abhilashraghavan
@abhilashraghavan 2 ай бұрын
2 ലക്ഷം മുതൽ നാൽപതിനായിരം വർഷം വരെയാണെന് തോന്നുന്നു... Neanderthal ഉണ്ടായിരുന്നത്...
@mash8329
@mash8329 2 ай бұрын
Haile Selassie..... Rastafari കളുടെ കൺകണ്ട ദൈവം...🇪🇹
@PrasadPrasad-kj2ts
@PrasadPrasad-kj2ts 2 ай бұрын
അടുത്ത കഥകയ് കാത്തിരിക്കുന്നു ഏട്ടാ
@rahulpsoman
@rahulpsoman 2 ай бұрын
ലൂസി സുന്ദരിയായിരുന്നു!
@asdp8334
@asdp8334 Ай бұрын
What a presentation sir
@abdulsathar64
@abdulsathar64 2 ай бұрын
Very spontaneous history 👍👌🥇
@surendrannair719
@surendrannair719 2 ай бұрын
Class , as always👌❤❤
@Nith.Josh-y7x
@Nith.Josh-y7x Ай бұрын
*ഇനി അവരെ അപരിഷ്കൃതർ എന്ന് വിളിക്കരുത്*
@aswin_nadh
@aswin_nadh 2 ай бұрын
Ee video de comment tilum ellam srishticha eashwaran ethra mahan enn comment vannoo😅🤣 16:45
@maiommmymu7106
@maiommmymu7106 2 ай бұрын
😄😄😄
@user-fm7wh5ei1v
@user-fm7wh5ei1v 2 ай бұрын
njan 4th padikkumpo johnineyum gashavineym labour indiayil kandittund
@akz4375
@akz4375 2 ай бұрын
Pinney avar sgk sir yn kath ayachittynd ennoru vayichormma
@LIL-y6f
@LIL-y6f 2 ай бұрын
ഞാനും ഓർക്കുന്നു
How many people are in the changing room? #devil #lilith #funny #shorts
00:39
黑天使被操控了#short #angel #clown
00:40
Super Beauty team
Рет қаралды 60 МЛН
How Many Balloons To Make A Store Fly?
00:22
MrBeast
Рет қаралды 199 МЛН
1% vs 100% #beatbox #tiktok
01:10
BeatboxJCOP
Рет қаралды 62 МЛН
How many people are in the changing room? #devil #lilith #funny #shorts
00:39