ഇന്നും ജനഹൃദയത്തിൽ ജീവിച്ചിരിക്കുന്ന ഒരു കലാകാരൻ കലാഭവൻ മണി
@allenajigeorge37743 жыл бұрын
എന്തിനാ എല്ലാവരും വിഷമിക്കുന്നെ മണി ചേട്ടൻ നമ്മുടെ എല്ലാവരുടെയും മനസ്സിൽ ഇപ്പോഴുമുണ്ട് 💓🙂 ആ മനുഷ്യൻ മനസിൽനിന്ന് ഒരിക്കലും മായില്ല....❤️
@hashimashi54602 жыл бұрын
Sherikum
@filominaashraf75482 жыл бұрын
⁰.ouu
@anlyanees86645 ай бұрын
Your. Heart is great
@sreemon45624 жыл бұрын
2021 ൽ കാണുന്നവർ ഉണ്ടോ ഒരിക്കിലും മറക്കില്ല മണിചേട്ടനെ
@rkcreationkattappana41364 жыл бұрын
Yess... miss u... manichetta.. 😪
@shamsudeenshammu78294 жыл бұрын
Date 11.1.2021... Time.. 10:10
@IbrahimIbrahim-rj2nk3 жыл бұрын
Yes
@kdp19973 жыл бұрын
അങ്ങനെ മറകാൻ പറ്റുമോ
@sinan566-c4k3 жыл бұрын
😐
@HashimKadoopadathReadingRoom13 жыл бұрын
തിരിച്ചൊന്ന് വന്നിരുന്നെങ്കിൽ എന്ന് എപ്പോഴും ഓർമ്മപ്പെടുത്തുന്ന വേർപാട് 🙏🙏🙏🙏🙏
@MichelJhon-u4k Жыл бұрын
Nee loosed one. Oru 3 prog kanda ariya. Myre
@radhakrishnan34994 жыл бұрын
എൻെറ പൊന്നു മണികുട്ടാ ജീവനുള്ളകാലംവരെമറക്കില്ല
@kavithavinu1854 жыл бұрын
സത്യം
@shajikunjimmu81673 жыл бұрын
എന്റെ മണിചേട്ടനേഒരിക്കലും മറക്കില്ല. മിസ്‌യൂ
@philominajose92643 жыл бұрын
l
@saniyajose50263 жыл бұрын
😭
@mohandas65733 ай бұрын
🙏🙏🙏🙏🙏😭😭😭❤️❤️🙏🙏❤️❤️
@rajiraju6362 жыл бұрын
മണിച്ചേട്ടന്റെ മുഖത്തു വിരിയുന്ന ആ ചിരി മാത്രം മതി മനസ്സിനുള്ളിൽ ജീവിച്ചിരിക്കാൻ.... ലവ് യൂ മണിച്ചേട്ടാ...
@mltr17784 жыл бұрын
താര ജാടയില്ലാത്ത ഒരേയൊരു നായകൻ ❤
@vishnu-mfc Жыл бұрын
ലാലേട്ടനും സുരേഷ് ഗോപിക്കും ജയറാമിനും ഒക്കെ എവിടെയാണ് ജാഡ ഇവരൊക്കെ വളരെ Simple ആണ്❤️
@abicherudesiva278 Жыл бұрын
💯
@Beta-f3s Жыл бұрын
@@vishnu-mfc 🙄
@വാടാനപ്പള്ളിവാർത്തകൾ3 жыл бұрын
ഒരു നടനും ഇത്രയും മനസ്സിൽ കേറീട്ടില്ല 😍❤❤😭😭😭
@nabeelnassar67172 жыл бұрын
Adhu sathayam
@luttappi32872 жыл бұрын
😭😭
@ambikats Жыл бұрын
😢🙏🙏
@ShareefPk-oj1kg10 ай бұрын
😊😅😅😢😂🎉😊 p😂❤❤❤😂 l❤@@nabeelnassar6717
@deepa.d41949 ай бұрын
സത്യം 😭🌹💞
@vinodvikaramanpillai23574 жыл бұрын
മുത്തെ നിങ്ങൾ ഈ ലോകത്തുന്നു പോയൊള്ളു മനസ്സിൽ ഇപ്പോഴും കത്തുന്ന സ്റ്റാർ ആണ് 🎖🎖🎖🎖
@RabiacpdCp4 жыл бұрын
ATHRAYO FILM STARS CINEMALOKATHE NINNUM VIDA PARANJU...BUT MANICHETTANE ANTHO ORIKKALUM MARAKKAN PATTUNNILLA...DUKKAVUM MANASSIL NINNUM MAYUNNILLA... ATHANE MANICHETTAN...
@v4we1754 жыл бұрын
kzbin.info/www/bejne/gnKYZKdsequgm9E
@guruvayurappanappan91713 жыл бұрын
ലോകത്തിൽ ഒരു കലാകാരനുംമണിയെ പോലെ വരില്ല നല്ല മനുഷ്യ സ്‌നിഹി ആണ് ❤❤
@ShyamKumar-mo7sm4 жыл бұрын
മനസിൽ കള്ളം ഇല്ലത്ത ഒരു നടൻ മാത്രം. നമുടെ അണ്ണൻ. 2020.12.മാസം.. 25.12.2020.ഇഷ്ടം ഉള്ളവർ. ലൈക്
@anshiyaameer93024 жыл бұрын
E34e3433333
@radhaa41343 жыл бұрын
മറക്കാൻ പറ്റില്ല ഒരിക്കലും. മരിച്ചിട്ടില്ല. മരിച്ചു എന്ന് വിശ്വസിക്കില്ല ഒരിക്കലും. അദ്ദേഹത്തിൻ്റെ തേജസ്സുള്ള മുഖം മനസ്സിൽ മരിക്കാതെ ഉണ്ട്.
@mydreamsbibin3 жыл бұрын
ഞാനും ഒന്ന് പോയിരുന്നു മണിച്ചെട്ടനെ കാണാൻ.. എന്റെ എന്റെ ചാനെലിൽ ഉണ്ട്.. മണി ചേട്ടനെ ഇന്നും മനസ്സിൽ കൊണ്ടുനടക്കുന്ന ആരെങ്കിലും ഉണ്ടെങ്കിൽ ഒന്ന് കാണണം ആ വീഡിയോ 🌹🌷🙏
എല്ലാ രീതിയിലും നോക്കിയാലും പകരം വയ്ക്കാനില്ലാത്ത അതുല്യ കലാകാരൻ 🙏🙏🙏
@chainsmokerzzz13182 ай бұрын
Sathyam❤
@ഉമ്മുകൊലുസ്-ഭ2ഛ4 жыл бұрын
വേദനയോടെ അല്ലാതെ ഓർക്കാൻ കഴിയില്ല ഞങ്ങടെ മണിച്ചേട്ടനെ.... 😔😔😔😔
@abooaamilanizam24553 жыл бұрын
ഒരിക്കലും നിലക്കാത്ത മണിനാദം. മറക്കാൻ പറ്റില്ല മണിചേട്ടനെ ❤️🌹♥️💚
@rajeshwarips4313 Жыл бұрын
Ani in
@sabeenanoushad14964 жыл бұрын
ഇങ്ങക്ക് പകരം വെക്കാൻ ദൈവം ഇനി ആരെ കൊണ്ട് വന്നാലും നടക്കില്ല 😔😔
@aloorkari12574 жыл бұрын
Sathyam
@status__logo7883 жыл бұрын
ദൈവം നേരിട്ട് വന്നാലും പറ്റില്ല
@baijuks91523 жыл бұрын
k
@1997.SALMAN3 жыл бұрын
Manichettane kondann ithramathram uyarathilethicha Nammalem kondu ee commentkal ideeppicha Daivathinu pattillennaanoo..? I don't think so
@ഷാഹിനഷാഹിന-ഴ1ഞ3 жыл бұрын
കണ്ണിരിന്റെ നനവോടെ ഓർക്കീന്നു പ്രിയ മണിച്ചേട്ടാ 💕💕💕
@afumad29394 жыл бұрын
മരണത്തിന് കീഴടങ്ങി എന്ന് എത്ര പറഞ്ഞിട്ടും മനസ്സ് പറയാ... ഇല്ലാ ഇല്ലാ ജീവിക്കുന്നു ഞങ്ങളിലൂടെന്ന്... ..... 😐😐😐❤️❤️❤️❤️❤️❤️
@georgec83203 жыл бұрын
പാട്ട് കേട്ട് മസിലുപിടിച്ചിരുന്ന മലയാളിയെ എൻജോയ് ചെയ്യാനും സദസ്സിനെ ഇളക്കി മറിക്കാനും ഡാൻസ് കളിക്കാനും പഠിപ്പിച്ച അതുല്യ കലാകാരൻ, നികത്താൻ ആകാത്ത നഷ്ടം, love you മണിചേട്ടാ 💐💐💐
@smithasajeev678 Жыл бұрын
I love you manichetta
@hishamv.m4394 жыл бұрын
മലയാളം കണ്ട ഏറ്റവും വലിയ സ്നേഹിതൻ മണിമുത്ത് മണിച്ചേട്ടൻ....🌹❤❤💥💥
@ajuz6293 жыл бұрын
ഒരിക്കലും നിലക്കാത്ത മണിനാദം🥰 മറക്കില്ല മണിച്ചേട്ടനെ 😔☹️😭
@abhijithsfc16373 жыл бұрын
ഇപ്പോഴും കാണുമ്പോൾ കണ്ണ് നിറയും still love You Mani chettaa💕💕
@jalaluddinbaqavi73013 жыл бұрын
നല്ല ഒരു കലാകാരൻ മാത്രമല്ല നല്ല ഒരു മനുഷ്യസ്നേഹി കൂടിയായിരുന്നു... മണിചേട്ടന് 😭😭😭😍😍😍🥰🥰
@bennybaby55184 жыл бұрын
എന്താ ഒരു തലയെടുപ്പ് മണിച്ചേട്ടാ നിങ്ങൾക്ക്.....👌👌👌💯💯💯💯💯We miss you....😖😖😔😔💋💋💋💋💋💋💋💋
@anasatham67473 жыл бұрын
ഉദ്ധ്യോഗസ്ഥ ഭീകരതയും വാഴ്ചയും സാധാരണ മനുഷ്യർക്ക് എത്ര മാത്രം അസ്വസ്ഥമാണെന്നത് കലാഭവൻ മണിയുടെ പ്രസംഗത്തിലുണ്ട് - കേരളത്തിലെ ബഹുഭൂരിപക്ഷം വരുന്ന കലാ- സാംസ്കാരിക മേഖലയിലെ പ്രമുഖരുടെ പൊതുബോധം വിധേയത്വമാണ് - കലാഭവൻ മണിക്ക് ഇത്തരം ബ്യൂറോക്രാറ്റിക്ക് ക്രിമിനലുകളുടെ മടയിൽ പോയി വെല്ലുവിളിക്കാർ ധൈര്യമുണ്ട് അത് അയാളുടെ രാഷ്ട്രീയമാണ് അരികു വൽക്കരിച്ച മനുഷ്യരോടൊപ്പം മണിച്ചേട്ടൻ❤
@jayajacob49934 жыл бұрын
മണിച്ചേട്ടാ ശരിക്കും മിസ്സ് ചെയ്യുന്നു മലയാളത്തിന്റെ വലിയ നഷ്ടം 😞😞
@SureshKumar-pl5bv4 жыл бұрын
Sathyam
@mollyabraham51474 жыл бұрын
പകരം വയ്ക്കാനില്ലാത്ത. മനുഷ്യൻ
@fathimafathi14604 жыл бұрын
Sathyam
@antojohnyl58164 жыл бұрын
സത്യം
@PRESIDENTPRIMEMINISTERGODKALKI4 жыл бұрын
സത്യം
@AthiiAthiiii3 жыл бұрын
മണിച്ചേട്ടനെ പോലെ ഒരു പച്ചയായ മനുഷ്യൻ മലയാള സിനിമയിൽ വേറെ ഉണ്ടോ❤️❤️❤️
@dawood6313 жыл бұрын
Mani ചേട്ടനെ ഒരിക്കലും മറക്കാൻ പറ്റില്ല
@srcfmedia62673 жыл бұрын
ആ ചിരി തന്നെ കാണുമ്പോൾ സന്തോഷം തോന്നുന്നു മണി ചേട്ടാ ഞങ്ങളുടെ മുത്താണ് മണി ചേട്ടന്‍
@ShyamKumar-mo7sm4 жыл бұрын
മണി അണ്ണാ. സൂപ്പർ. ഇപ്പോൾ കാണുന്നവർ. ലൈക്. 2020.12മാസം. നാളെ. 25.12.2020.
@alameen56344 жыл бұрын
innu 2020 desambar 25
@anishmai26014 жыл бұрын
2020😷Dec 28
@rajithaeldho6544 жыл бұрын
ഡിസംബർ 29
@jalaluddinpi9504 жыл бұрын
December 30 💯💯
@jijomonjinson92934 жыл бұрын
ഡിസ്‌ബർ 31😍😍
@gangamg14033 жыл бұрын
എത്ര കണ്ടാലും മതി വരുല്ല സത്യം കരച്ചിൽ വരും. എന്നും ഓർമയിൽ ഉണ്ടാവും മണിചേട്ടാ...... 😭😭
@chempilbabubabu87324 жыл бұрын
ചില മനുഷ്യർ ഇങ്ങനെയാണ എല്ലാവരെയും ആശ്വസിപ്പിച്ചും സന്തോഷിപ്പിച്ചും പിന്നെ ഒടുവിൽ:- 'ആരോടും ഒന്നും പറയാതെ ഒരു പോക്കാ
@jibinmediacreations23894 жыл бұрын
അതെ 😭😭😭😭😭
@binoyjoseph26874 жыл бұрын
മണി ചേട്ടന്റെ പാട്ട് എന്നും കോൾക്കുമ്പോൾ സങ്കടം വരും
@raheemaolippara74163 жыл бұрын
😭😭😭😭😭
@lucier3603 жыл бұрын
😭😭😭😭😭
@anshadahmed83593 жыл бұрын
😎😎😎
@Pushpa-rw3uj3 жыл бұрын
പ്രിയപ്പെട്ട മണിച്ചേട്ടാ. ഒരിക്കലും ഞങളുടെ മനസ്സിൽ നിന്ന് പോകാൻ പറ്റില്ല.. 🙏🙏
@bijoy42544 жыл бұрын
മറക്കില്ല മുത്തേ.... ദിവസത്തിൽ ഒരു നേരം എങ്കിലും ഓർമിക്കും...ഇന്നും ഞങ്ങളിൽ ജീവിക്കുന്നു മലയാളിയുടെ മണിച്ചേട്ടൻ ഇന്നും ഞങ്ങളിൽ ജീവിക്കുന്നു മരിക്കില്ല എന്നും ഞങ്ങളിൽ ജീവിക്കുന്നു പോന്നു മണിച്ചേട്ടൻ 😍😍😍😢😢😢😢😢
@sheebasivan67993 жыл бұрын
മറക്കില്ല ഒരിക്കലും
@mohamohan8575 Жыл бұрын
@@sheebasivan6799 mohn
@kombantalksmalayalam76683 жыл бұрын
അഭിനയ കലയിൽ മമ്മൂക്കയ്ക്കും ലാലേട്ടനും ഒപ്പം നിൽക്കും മണി ചേട്ടൻ miss you mani chetta😍😍😍😢😢😢
@reesaluies33842 жыл бұрын
starmagic
@DileepKumar-zq5se8 ай бұрын
അതുക്കും മേലേ
@mr.anonymous.992 ай бұрын
Kala il ok. Acting not even close
@zeenathvlog28004 жыл бұрын
ഞാൻ കുറേ കരഞ്ഞു മരിച്ചപ്പോൾ ഇപ്പോഴും ഓർക്കുമ്പോൾ സങ്കടം വരും എന്റെ മിന്നാ മിനുങ്ങേ നീ പോയില്ലേ
@Pushpa-rw3uj3 жыл бұрын
ഞാനും
@sheelakumari57043 жыл бұрын
Y mi
@anishjose2633 жыл бұрын
മണിച്ചേട്ടൻ ഞങ്ങളുടെ സ്വന്തം മുത്ത്
@viptrend75193 жыл бұрын
Njanum othiri karanju...marichittane njan pala pravasyam swopnam kandu...njan .ee video. Kanunathu m. Ee chathaya.dhinathila
@ജയ്ഭാരത്3 жыл бұрын
👍👍👍👍🙏🙏
@renjith11773 жыл бұрын
സ്റ്റേജ് ഇളക്കി മറിക്കുന്ന പെർഫോമൻസ് വേണമെങ്കിൽ നമ്മുടെ മണിച്ചേട്ടൻ തന്നെ വരണം....😍😍😍😍🙏
@ashiqueperuvallur59524 жыл бұрын
ഞങ്ങളുടെ മണിച്ചേട്ടൻ എങ്ങും പോയിട്ടില്ല. ഇന്നും ഇന്നലെയും ഇടിയും കാറ്റും ഒക്കെ ഉണ്ടായിരുന്നു കൂടെ ഒരു ചിരിയും. മറക്കില്ലൊരിക്കലും ഇന്റെ ചങ്ക് നെ
@swathytr43043 жыл бұрын
ഈ മനുഷ്യനെ ആർക്കും മറക്കാൻ കഴിയില്ല ❤😔😔😔"എന്നാലും ദൈവമേ കുറച്ചു നേരത്തെ ആയിട്ടാ ആ വിളി 😑"
@satheesankk66604 жыл бұрын
കേരളത്തിന്റെ നഷ്ടം മണിച്ചേട്ടൻ
@abhinavkannanzz46933 жыл бұрын
മരിച്ചാലും മനസ്സിൽ ജീവിക്കുന്ന ഏക വ്യക്തി 😥😥😥very miss 💔
@MollywoodSpotlight4 жыл бұрын
മലയാള സിനിമ ഏറ്റവും മിസ്സ് ചെയ്യുന്ന കലാകാരൻ ഏതാണ് എന്ന് ചോദിച്ചാൽ അതിനു ഒരു ഉത്തരമേയുള്ളൂ മണിചേട്ടൻ 🤩😍❤️🙏
@ramshadirimbiliyam23824 жыл бұрын
S
@MalluTalkeryazi4 жыл бұрын
Theerchayayum
@muralidharannairm.p45584 жыл бұрын
Yes
@ഷാജിപാപ്പൻ-ഗ8ന4 жыл бұрын
ഹനീഫ?.🌹
@shynishyni42683 жыл бұрын
Yes
@sarathkumarrsnandhu82592 жыл бұрын
എന്നും ജനങ്ങളുടെ ഇടയിൽ ജീവിക്കുന്ന ഒരേയൊരു കലാകാരൻ സിനിമാനടൻ ആയിട്ടും പാട്ടുകാരനായിട്ടും അതിലുപരി പച്ചയായ ഒരു മനുഷ്യൻ ആയിട്ടും 🌹🌹🌹🌹🌹
@geethavijayan85282 жыл бұрын
Pleaselm. Nj
@silpasarin83154 жыл бұрын
ഒരിക്കലും മറക്കില്ല manichetta മറക്കണമെങ്കിൽ ഞങ്ങളും മണ്ണിനടിയിൽ പോകണം എന്നാലും മറക്കാൻ പറ്റില്ല 😥😥😥😥😰😰😰😰😰😢😢😢😢😭😭😭😭
@vinodvinodchandran63274 жыл бұрын
Jfx
@vijayakumari36164 жыл бұрын
Markilla.orikalum
@gopakumar29014 жыл бұрын
1
@ഇനിയൊരുജനമ്മംനിനക്കായി4 жыл бұрын
Silpa 💕💕💕💅💅💅💅💯💯💯
@kochukvla85864 жыл бұрын
Hlo
@lismijobi5822 жыл бұрын
ഒട്ടും താരാ ജാടയില്ലാത്ത അതുല്യ നടൻ. ജനങ്ങളുടെ ഇടയിലേക്ക് ഇറങ്ങി അവരിൽ ഒരാളായി മാറി എല്ലാവരുടെയും സ്‌നേഹം ഏറ്റു വാങ്ങുന്ന മണിച്ചേട്ടൻ. മറക്കില്ല ഞങ്ങൾ ❤
@sreesree16814 жыл бұрын
ചാലക്കുടിക്കാരെ അഭിമാനം കൂടാതെ കേരളക്കരയുടെയും 👏👏👏🙏🙏🙏
@Shaluvlogs1233 жыл бұрын
ഒരു ചാലക്കുടി കാരനും ഇ മരണം അന്വേഷണം നടത്താൻ കൊടി പിടിച്ചില്ല... അതാണ് ചിന്തിക്കേണ്ടത്....🙏🙏🙏
@യോദ്ധാവ്-ഖ6ഝ3 жыл бұрын
@@Shaluvlogs123 yes
@bijimolsudhakaran97383 жыл бұрын
@@Shaluvlogs123 p00ppp00000
@army12360anoop Жыл бұрын
സ്വന്തം നാടിനെ ലോകത്തിൻ്റെ നെറുകയിൽ എത്തിച്ച കലകാരൻ
പാട്ട് പാടി താഴെക്ക് ഇറങ്ങി എന്റെ പൊന്ന് മണി ചേട്ടൻ മാത്രം ആയിരുന്നു പാടി പണ്ട് വന്നിരുന്നത് അത് കണ്ടപ്പോൾ കണ്ണ് നിറഞ്ഞു
@fasila50704 жыл бұрын
2021 ലും മണിച്ചേട്ടന്റെ വിഡീയോ കണ്ടു ആസ്വദിക്കുന്നു...
@familyvlogchanal7493 жыл бұрын
🌹🌹🌹🌹 മണി ചേട്ടാ മുത്ത്
@girijatp42473 жыл бұрын
സത്യം.. എത്രകണ്ടാലും കേട്ടാലും മതി വരില്ല... മണിച്ചേട്ടനെ 🙏
@sajank15932 жыл бұрын
2022 lum kaanunnu
@rajeshmamprapadam57410 ай бұрын
2024 kanunnavar undo
@BrechtAsabs8 ай бұрын
Illa
@VishnuVishnu-bv8ks8 ай бұрын
Yesssss😔😔
@sijishibu93558 ай бұрын
Yesss
@KL50haridas8 ай бұрын
ഉണ്ട് 🌹
@Shahhlahhh.....8 ай бұрын
Haaa
@Kunjon134 жыл бұрын
ആ പെൺകുട്ടി നല്ല പോലെ ആസ്വദിച്ചു മണി ചേട്ടന്റ സോങ് 😍😍
@sreejakumar1259 Жыл бұрын
അവര് മാത്രമോ...... 🤔
@adershkattachira41203 жыл бұрын
ഇതാണ് യഥാർത്ഥ മനുഷ്യൻ ✌️✌️
@gopalakrishnanb66444 жыл бұрын
ഇത്രയും കഴിവുള്ള ഒരു നടൻ വേറെ ജനിച്ചിട്ടില്ല...❤
@Prajithao56773 жыл бұрын
ഇത്രയും ധൈര്യമായി ജനങ്ങൾക്കിടയിലേക് ഇറങ്ങാൻ ധൈര്യമുള്ള വേറെ ആരുണ്ട്.
@nippuniyasthundiyil4 жыл бұрын
മലയാള സിനിമയുടെ തീരാനഷ്ടം 😭😭😭
@Jincydavies4 жыл бұрын
ഞങ്ങളുടെ പ്രിയ മണി മുത്ത്
@irshadirshu65503 жыл бұрын
മലയാള സിനിമക്ക് വലിയൊരു നഷ്ടം നമ്മുടെ സ്വന്തം മണിച്ചേട്ടൻ
@MrDileepsreedharan3 жыл бұрын
മണിച്ചേട്ടൻ പെട്ടെന്ന് അസ്തമിച്ച സൂര്യനാണ്, ആ പാട്ടു കേൾക്കാൻ എന്ത് രസമാണ്😍, ഈ പാട്ടൊക്കെ കേൾക്കുമ്പോൾ മണിച്ചേട്ടൻ ജീവിച്ചിരുന്നെങ്കിൽ എന്ന് വെറുതെ ആശിച്ചു പോകുകയാണ്, ഇനിയൊരു ജന്മം അദ്ദേഹത്തിന് കിട്ടട്ടെ ഈ മലയാള മണ്ണിൽ🙏, മലയാളികളുടെ സ്വന്തം മണിയായി 🌹
@raphelnk34633 жыл бұрын
5
@sindhusuresh54417 ай бұрын
പാവങ്ങളുടെ മണിച്ചേട്ടൻ ഇന്നും ജീവിക്കുന്നു ഓരോ മനസിലും നല്ല കലാകാരൻ ഇനി എവിടെയും കിട്ടില്ല ഇതുപോലൊരു മണിച്ചേട്ടന് പകരം വയ്ക്കാൻ ആരും ഇല്ല 🙏🙏🙏
@shyjukunjan63864 жыл бұрын
മണിച്ചേട്ടന്റ് ഒരു കുറവ് കേരളത്തിൽ മാത്രം alla അങ്ങ് പുറത്തും ഇണ്ട്... മണിച്ചേട്ടന് പകരം മറ്റാരും ila 😔😔😔
@sarathas75874 жыл бұрын
Retehe
@dilna.siniya.s35123 жыл бұрын
ഒരിക്കലും ... മറക്കാൻ.... കഴിയില്ല....... 😢😢😢.... നെഞ്ചു പൊട്ടുന്ന.. വേദന.. ആണ്.. ഇതൊക്കെ.. ഇപ്പോൾ.. കാണുമ്പോൾ 😢😢😢😢😢😢...സഹിക്കാൻ കഴയുനില്ലലോ.. ന്റെ.. പൊന്നേ....
@santhinicherpu43004 жыл бұрын
നല്ലവർ നേരത്തെ പിരിഞ്ഞുപോകുമെന്നുപറഞ്ഞത് സത്യമാണ്. ആ സംസാരം എന്തുരസമാണ് ഇങ്ങനെ സംസാരിക്കാൻ ഇനി ആരുമില്ല സിനിമയിൽ മരണംകൊണ്ട് പോകുന്ന ജാടയുള്ളവർ മാത്രംഡിസ്‌ലൈക്ക് അടിച്ചിട്ടുണ്ട്.. കേളത്തിന്റ മാനസപുത്രൻ നമിക്കുന്നു ഞാൻ.. മിസ്സ് യു എവെരി ടൈം....
@anupeter58363 жыл бұрын
താളം അറിയാത്ത എവനാടാ വായിക്കുന്നത്. മണിച്ചേട്ടന്റെ പാട്ടിനു ഏതു കുട്ടികൾ വായിക്കും. അത്രയും താളത്തോട് പാടും നമ്മുടെ മണിമുത്തു.. മണിച്ചേട്ടാ ഒരായിരം ഓർമ്മകൾ 🌹🌹🌹🌹🌹🌹🌹❤❤
@shafeekkphouse19823 жыл бұрын
സ്നേഹ നിറകുടമായ എല്ലാ കഴിവും ഉള്ള നടൻ ദൈവത്തിനു മണിച്ചേട്ടനെ ഭയങ്കര ഇഷ്ടമായിരുന്നു അതാ ദൈവം പെട്ടെന്ന് ദൈവത്തിന്റെ അരികിലേക്ക് വിളിച്ചതും നമ്മൾക്ക് ഒരുപാടു വേദന നൽകിയതും എപ്പോഴും മണിച്ചേട്ടന്റെ ഓർമ്മകൾ നമ്മുടെ മനസ്സിൽ മായാതെ നിലനിൽക്കും
@ManuManu-po4td3 жыл бұрын
മണി ചേട്ടൻ പോയത് വലിയൊരു നഷ്ട്ടം ആണ് നല്ലൊരു മനുഷ്യൻ...... ഇത്രയും open മൈന്റ് ആണ്.... മണിച്ചേട്ടന്റെ പാട്ട് നല്ല missing ആണ് 😢😢😢😢 🤩🤩🤩😍😍😍😍😍😍🤩🤩🤩🤩
@sunilkumarsunilkumar2784 жыл бұрын
കണ്ണ് നിറഞ്ഞത് എനിക്ക് മാത്രം ആണോ .എന്റെ ഏട്ടാ ഞങ്ങളെ വിട്ട് പോയിക്കളഞ്ഞല്ലോ 😥
@liabaijusheeba57033 жыл бұрын
enikkummmmmmmmm
@balan.k.k94983 жыл бұрын
@@liabaijusheeba5703 dhhyghg
@Pushpa-rw3uj3 жыл бұрын
സത്യം
@mydreamsbibin3 жыл бұрын
😔😔😔😔😔🌹🌷🌹🌹🌷
@sivaramankk29313 жыл бұрын
K LAptop ZM
@sijibiju6594 Жыл бұрын
വേദനയോടെ ഓർക്കുന്ന ചിലരിൽ ഒരാൾ ❤❤❤
@lismijobi5824 жыл бұрын
മണിച്ചേട്ടാ മറക്കില്ല ഒരിക്കലും 😢😢😢
@girijagirija81134 жыл бұрын
Mani cheattaa sahikkaan pattanilla
@chithralekha8613 жыл бұрын
മണിച്ചേട്ടാ മറക്കില്ല ഒരിക്കലും😥😥😥😥😪😪😪♥️♥️
@VijayaKumar-jr6xs3 жыл бұрын
പ്രണാമം
@marykuttythomas18773 жыл бұрын
ഇന്ന് ഇല്ലാത്ത കലാഭവൻ മണിക്ക് നല്ല ഒരു നമസ്കാരം. ഈ ലോകത്ത് ഇല്ല എങ്കിലും എല്ലാ മലയാളിക ലുടെയും മനസ്സിൽ കലാ ഭവൻ മണി ഉണ്ടല്ലൊ. മണിയെ കാണുകയും കേൾക്കുകയും ചെയ്യുമ്പോൾ മനസ്സിൽ സന്തോഷവും വേദനയും ഒന്നിച്ച് undaavunnille.
@vikramvedha90384 жыл бұрын
മണിയെട്ടാ നിങ്ങളുടെ വാക്ക് ശരിക്കും aram പറ്റി. മമ്മൂക്ക ഫാൻസും ലാലേട്ടൻ ഫാൻസും നിങ്ങളെ ഒരുപോലെ മിസ് ചെയ്യുന്നു. ഒപ്പം എല്ലാരും
@lijumon92813 жыл бұрын
മണിച്ചേട്ടൻ സ്റ്റേജിൽ കയറിയാൽ ഒരു ആഘോഷം തന്നെയാണ്
@semiappu53374 жыл бұрын
ഇപോളും ജനങളുടെ മനസിൽ ജീവീക്കുന്നു മണി ചേട്ടൻ
@psb_m94032 жыл бұрын
ഇത്രയും പോസിറ്റീവ് എനർജി നൽകുന്ന ഒരു കലാകാരൻ ഇനി വേറെ ഉണ്ടാകില്ല ❤️!! എന്തൊരു പവറാണ് മണി ചേട്ടാ ❤️❤️❤️.. 😢
@radhusaju84274 жыл бұрын
മായില്ല മറക്കില്ല എന്നും ഈ മണിമുത്തിനെ 😘😔😕
@opsanjugaming2.043 жыл бұрын
Ī
@fareedamt95283 жыл бұрын
😘😘😢😢😢പൊലിഞ്ഞു പോയി... എന്നാലും മനസ്സിൽ ഉണ്ട് 🥰🥰
@mohammedbasheer21334 жыл бұрын
അകാലത്തിൽ പൊലിഞ്ഞു പോയ മണിച്ചേട്ടനെ വീണ്ടും വീണ്ടും കാണുമ്പോൾ മനസ്സിൽ എന്തോ ഒരു വല്ലാത്ത വിഷമം
@kalalayamovies6594 Жыл бұрын
സൂപ്പർ കലാഭവൻ മണിസാർ . എല്ലാ നിലക്കും തികഞ്ഞ കലാകാരൻ. ഒരു കോടിപ്രണാമം....പ്രണാമം... പ്രണാമം
@EvasCopyPaste4 жыл бұрын
അവസാനം കണ്ണ് നിറഞ്ഞു പോയി... love u മണിച്ചേട്ടാ....
@aneeshjp58302 жыл бұрын
മരിക്കാത്ത ഓർമ്മകൾ... എപ്പോഴും മണിച്ചേട്ടൻ നമ്മുടെ മുന്പിലുണ്ടാകും... പ്രണാമം മണിച്ചേട്ടാ...😥😥😥🙏🙏🙏🙏
@ഹരിതതീരം4 жыл бұрын
മനസ്സു തേങ്ങാതെ കാണാൻ കഴിയുന്നില്ല മണി ചേട്ടാ
@VISHNU...3 жыл бұрын
2008 ലെ ഒരു പഴയ വീഡിയോ ഒരു മാസം മുൻപ് upload ആക്കി 1.3 million views എന്റെ മണി ചേട്ടാ ❤️❤️❤️
@madhuramvlogs49294 жыл бұрын
ഈ കലാകാരൻ്റെ വിയോഗത്തിൻ്റെ നഷ്ടം കലാരംഗം ഇപ്പോഴറിയുന്നു
@indirabhaiamma16873 жыл бұрын
Pra namam🙏🙏🙏🙏
@vijithaj98682 жыл бұрын
സാധാരണ മനുഷ്യൻ ജനിക്കുന്നു , മരിക്കുന്നു... ഓർമ്മകളിൽ നിന്നു മറയുന്നു. മണിച്ചേട്ടനെ പോലുള്ള മനുഷ്യ സ്നേഹിക്ക് , അതുല്യ പ്രതിഭയ്ക്ക് മരണമില്ല🥰🤗
@prajithpraju52534 жыл бұрын
ഇന്നും ജീവിക്കുന്നു ഞങ്ങളുടെ കൂടെ.. മണിച്ചേട്ടാ 💔💋
@SreeranjiniLawrence-n1sАй бұрын
പഴയ സിനിമ പാട്ടുകൾ പോലെ ഒരിക്കലും മായാത്ത ഓർമകളാണ് മണിച്ചേട്ടൻ 😭❤️🙏🙏🙏
@shibudharmarajan4 жыл бұрын
ജയന് ശേഷം മലയാളികൾ മനസ്സിലേറ്റിയ അതുല്യ നടനും വലിയ മനുഷ്യ സ്നേഹിയും. നിങ്ങൾ ഇല്ലായെന്നു വിശ്വസിക്കാൻ ഇനിയും പറ്റുന്നില്ല 😔
മറക്കാൻ പറ്റാത്ത ഓർമ മണിച്ചേട്ടാ ഒരൊപ്രോഗ്രാം കാണുമ്പോളും സങ്കടം വരും
@deebubabu55613 жыл бұрын
ഞാൻ ഏറ്റവും കൂടുതൽ ആരാധിക്കുന്ന മനുഷ്യൻ..... മണി ചേട്ടൻ ❤️
@febinpaul86392 жыл бұрын
മണിച്ചേട്ടാ എന്തു മാത്രം നിങ്ങളെ ഞാൻ സ്നേഹിച്ചിരുന്നു ❤❤❤😭😭😭
@maluss91723 жыл бұрын
നമ്മുടെ മണിച്ചേട്ടന്റെ വാക്കുകൾ കേൾക്കുമ്പോൾ അദേഹം നമ്മളോടിപ്പം ഇല്ലല്ലോ എന്നേഓർത്തു നമ്മൾ ഓരോരുത്തരുടെയും ചങ്കു തകരുന്നില്ലേ ഒരു ജാഡ ഇല്ലാത്ത മനുഷ്യൻ ഒരായിരം പ്രേണമം 🙏🙏🙏 🌹😭😭😭😭😭😭കണ്ണ് നിറയാതെ നമ്മുടെ മണിച്ചേട്ടന്റെ കഴിഞ്ഞുപോയ പ്രോഗിരമുകൾ നമുക്കു കാണാൻ പറ്റുമോ 😭 നമ്മളെ വിട്ടു പിരിഞ്ഞിട്ടും ഇന്നു നമ്മുടെ ഓരോരുത്തരുടെയും മനസ്സിൽ ഈ വലിയ മനുഷ്യൻ ജീവിക്കുന്നു ❤
@sajnadaskp60023 жыл бұрын
മണിച്ചേട്ട......നിങ്ങളെപ്പോലെ ഒരു മനുഷ്യൻ ഇനി ഉണ്ടാവില്ല.. നിങ്ങൾ എന്നും മലയാളികളുടെ മനസ്സിൽ ജീവിക്കും
@prajithpushkar34194 жыл бұрын
നിങ്ങളെ പോലെ നിങ്ങൾ മാത്രം മണി ചേട്ടാ 🥰🥰🥰.. തീരാ നഷ്ടം ഞങ്ങൾക്ക് 😔😔😔
@ravikrishnanpkdp63153 жыл бұрын
ഏ
@remyaremya82804 жыл бұрын
Manichetta miss you..... Love you Chetta.... Njangalude ellam theeratha nashttam.... 😢😢😢😢😢
@adarshmohan6931 Жыл бұрын
എന്തൊരു ഐശ്വര്യം ആണ് മണിച്ചേട്ടനെ കാണാൻ
@reenap20484 жыл бұрын
ആ നല്ല മനസ്സിന്റെ ഉടമയെ miss ചെയ്യുന്നു
@nasarudeenmuhammedillias38399 ай бұрын
❤ നല്ല ഒരു കലാകാരനെയാണ് മലയാളികൾക്ക് നഷ്ടമായത്... ആ അതുല്യ പ്രതിഭയുടെ മരിക്കാത്ത ഓർമ്മകൾക്ക് മുന്നിൽ ഒരിറ്റു കണ്ണുനീർ😢😢😢