മദ്യപാന രംഗം ഇത്രയും തന്മയ ത്വത്തോടു അഭിനയിക്കുന്ന നടൻ ഇല്ല .
@gokuldasa1060 Жыл бұрын
നല്ലൊരു കോമഡിയാനാണ് biju അദ്ദേഹം സാധാരണക്കാരൻ ആയതുകൊണ്ടാണ് ആ മനുഷ്യനെ ഈ സിനിമലോകം അംഗീകരിക്കാതെ പോയത്.... ഇങ്ങനുള്ള ഒരുപാട് വിഷയങ്ങൾ ഉള്ളതുകൊണ്ട് തന്നെയാണ് നമ്മുടെ സിനിമാലോകം ഇത്ര അതപ്പാത്തിക്കാൻ കാരണം 🤔🤔🤔🤔
@RajanNeendoor11 ай бұрын
😊 😅🎉 6:16
@velayudhanKunnath-cw6me10 ай бұрын
O@@RajanNeendoor12:45
@shyamshyam56952 жыл бұрын
നൊസ്റ്റാൾജിയ. ഒരിക്കലും മറക്കാൻ കഴിയാത്ത നല്ല കാലം
@mathewkv2171 Жыл бұрын
പണമുള്ളവനാണെങ്കിൽ സിനിമാ ലോകവും, രാഷ്ട്രീയക്കാരും അംഗീകരിക്കുമായിരുന്നു, പ്രഗൽഭരായ എത്രയോ കലാകാരന്മാരാണ് അവഗണയും, അവസരവുമില്ലാതെ കഴിയുന്നത്. അയ്യപ്പ ബൈജു, സൂപ്പർ പെർഫോമൻസ് 👌👍
@soundofbamboo22692 жыл бұрын
അദ്ദേഹം ജീവിക്കുകയാണ് ഓരോ ഡയലോകിലും 🥰🥰🥰🥰 അഭിനന്ദനങ്ങൾ
@beenarani7003 Жыл бұрын
പാവം ബൈജു നല്ല കലാകാരൻ 🙏 ഇനിയെങ്കിലും സിനിമ ലോകം ഈ മനുഷ്യ നെ അംഗീകരിചെങ്കിൽ 🙏🙏🙏
@bindupsbindups9305 Жыл бұрын
😊
@SunilK-h4c9 ай бұрын
ഒറിജിനൽ കുടിയനെപോലുണ്ട്. സൂപ്പർകോമഡി. ഇതു ബൈജു ഏട്ടനെസാദി ക്കു 👌👌👌
@vivaimedia2 жыл бұрын
ഈ കുടിയൻ റോൾ കടത്തി വെട്ടാൻ മറ്റൊരാൾക്കും കഴിഞ്ഞിട്ടില്ല... അയ്യപ്പ ബൈജു 🥰🥰👍🏻👍🏻
@sureshkomandi40082 жыл бұрын
റീ ,, ടേക്കും, ജസ്റ്റ്, a മിനിറ്റും ഇല്ലാത്ത കോമഡി,,, ഒരു സൂപ്പർ സ്റ്റാറിനും ഇതുപോലെ,, ചെയ്യാൻ പറ്റില്ല,,, 🙏🙏😀😀😀😀👍👍👍
@saraswathigopakumar72312 жыл бұрын
ഇത്രയും നല്ല ഒരു നടനെ ഈ സിനിമ ലോകം അംഗീകരിചില്ല
@shanthis50084 жыл бұрын
അയ്യപ്പദാ സെ താങ്കൾ ചിരിപ്പിച്ച് കൊന്നുകളഞ്ഞല്ലൊ Super
@vincyvarghese8043 жыл бұрын
L
@kaleshcn54222 жыл бұрын
അയ്യപ്പ ബൈജു..super 👍
@muhammadsanush23714 жыл бұрын
സമ്മതിച്ചു ബ്രോ കുടിക്കാൻഡ് എങ്ങനെയാ ഇങ്ങനെ അഭിനയം അഭിനന്ദനങ്ങൾ 💚💚
@نورالعلیالایمان4 жыл бұрын
നിങ്ങളുടെ കൈയ്യടികൾ കേൾക്കാൻ എന്തൊരു രസം അന്തംവിട്ട് കാണികളായി ഇരിക്കുന്നവരുടെ ചിരികൾ കേൾക്കാൻ എന്തൊരു അരങ്ങാണ് സമയം പോയത് അറിഞ്ഞില്ല ഇഷ്ടനടൻ മോഹൻ ലാൽ അവിടെ മുന്നിലുണ്ട് രസിപ്പിക്കാനും കളിപ്പിക്കാനും വസ്ത്രം ധരിച്ചവരും ഭൗതികശാസ്ത്രം ധരിച്ചവരും വലത്തോട്ടും ഇടത്തോട്ടും ആടിയുലയുന്നു ഉണ്ട് എല്ലാവരും സന്തോഷത്തിലാണ് നിങ്ങളുടെ എല്ലാം ഞാൻ ഒന്ന് ചോദിക്കട്ടെ ഒരു 50 വർഷം മുമ്പ് നിങ്ങൾ ഭൂമിയിൽ ഉണ്ടായിരുന്നോ നിങ്ങളുടെ എല്ലാം സമാധാനം വളരെ വലുതാണ് ഇഷ്ടംപോലെ ആരാധകരുണ്ട് നിങ്ങൾ നല്ലത് പറഞ്ഞാലും ആരാധകരുണ്ട് വളരെ വൃത്തികെട്ട അശ്ലീലങ്ങൾ പറഞ്ഞാലും നിങ്ങൾ ആരാധകർക്ക് പ്രിയങ്കരനാണ് നിങ്ങൾ നല്ലത് ചെയ്താലും അത്യധികം വൃത്തികെട്ട അശ്ലീലങ്ങൾ ചെയ്താലും നിങ്ങള് ആരാധിക്കാൻ ആരാധകർ കാത്തിരിക്കുകയാണ് വീണ്ടും ചോദിക്കട്ടെ ഒരു 50 വർഷം മുമ്പ് നിങ്ങൾ ഉണ്ടായിരുന്നു അങ്ങോട്ട് ഒരു 50 വർഷം കഴിഞ്ഞാൽ നിങ്ങൾ ഉണ്ടാകുമോ മണ്ണായി തീരുമോ അതോ നിങ്ങളെല്ലാം ഭസ്മമായി തീരുമോ നമ്മുടെ നാട്ടിലെ ആചാരപ്രകാരം മരിച്ചവരെ ഭസ്മം ആക്കുന്ന ഏർപ്പാടും കൂടിയുണ്ട് അതുകൊണ്ട് ചോദിച്ചതാ സ്റ്റേജിൽനിന്ന് ഒരാളെങ്കിലും കുഴഞ്ഞുവീണു മരിക്കണം ഇപ്പോഴും പാട്ട് നിലനിൽക്കുകയില്ല ചിരി നിൽക്കുകയില്ല കാണികളായി ഇരിക്കുന്നവരുടെ കൂട്ടത്തിൽ വലിയ ഒരാൾ തലകറങ്ങി കുഴഞ്ഞുവീണ് മരണം അപ്പോഴും ജനങ്ങൾ ആഹ്ലാദത്തിൽ ആയിരിക്കും മരിച്ചതെന്നും അറിയുകയില്ല എങ്ങനെയാണ് കഴിഞ്ഞകാലങ്ങളിൽ സ്റ്റേജിൽനിന്ന് മരിച്ചവരെ കുറിച്ച് അറിയാൻ കഴിഞ്ഞത് കൂടുതൽ ആയിട്ട് ഒന്നും ഞാൻ പറയുന്നില്ല അല്ലയോ മനുഷ്യാ മുമ്പ് നീ ഉണ്ടായിട്ടില്ല നീ ഉണ്ടാകുന്നതിനു മുൻപ് ഇവിടെ പ്രപഞ്ചം ഉണ്ട് അതിൽ സൂര്യനും ചന്ദ്രനും ഉണ്ട് ഈ പ്രപഞ്ചത്തിൽ നിനക്ക് ഒരു മാതാപിതാക്കളുണ്ട് നിനക്ക് മുമ്പ് ജനിച്ച നിന്റെ സഹോദരങ്ങളുണ്ട് അമ്മയുടെ ഗർഭത്തിൽ നിന്ന് നീ ഇതെല്ലാം നിഷേധിക്കുകയായിരുന്നു എല്ലാം നിന്നോട് ചോദിക്കുന്നത് അതൊന്നുമല്ല മരണശേഷം നീ നല്ലത് ചെയ്താൽ നന്മയും മരണശേഷം നിനക്ക് ശിക്ഷയും ലഭിക്കും നീ നന്മ ചെയ്തിരുന്നുവെങ്കിൽ നിനക്ക് സന്തോഷവും നീ തിന്മ ചെയ്തിരുന്നുവെങ്കിൽ നിനക്ക് ദുഃഖവും മരണശേഷം ലഭിക്കും ഇതിൽ നിങ്ങൾക്ക് സംശയം ഉണ്ടോ ഒരൊറ്റ കാര്യം ആലോചിച്ചാൽ മതി നിങ്ങൾ ഉണ്ടായിട്ടില്ല അന്ന് നിങ്ങൾക്ക് കൈകളും കാലുകളും കണ്ണുകളോ ഇല്ല ശരീരത്തിന് രൂപവുമില്ല വെറും നിങ്ങളുടെ അമ്മയുടെ വയറ്റിൽ നിങ്ങൾ വെറും വൈറസ് മാത്രമാണ് അതും ശുക്ലം എന്നാണ് അതിന്റെ പേര് ആരും വെറുക്കുന്ന അറപ്പുളവാക്കുന്ന ദുർഗന്ധം വമിക്കുന്ന ശുക്ലം ഈ ശുക്ലത്തിന് കൈകൾ കണ്ണുകൾ കാതുകൾ എല്ലാം ഉണ്ടാകുന്നു സംസാരിക്കാൻ തുടങ്ങും ആടാനും പാടാനും വ്യഭിചരിക്കാൻ തുടങ്ങുന്നു അവസാനം മരണത്തിനു മുമ്പിൽ എല്ലാവരും കീഴടങ്ങുന്നു മരിക്കുന്നതിനുമുമ്പ് നന്മ ചെയ്യാനാണ് ഇസ്ലാം പറയുന്നത് നന്മയുമായി അല്ലാഹുവിന്റെ മുമ്പിലേക്ക് നിങ്ങൾ ചെയ്യുകയാണെങ്കിൽ നിങ്ങൾക്ക് അല്ലാഹു നന്മ തന്നെയാണ് നൽകുക തിന്മയും ആയി നിങ്ങൾ അല്ലാഹുവിനെ അടുക്കലേക്ക് പോവുകയാണെങ്കിൽ നിങ്ങളെ കാത്തിരിക്കുന്നത് കത്തിജ്വലിക്കുന്ന നരകമാണ് എന്നറിയുക ഒരു രൂപവും അല്ലാത്ത അവസ്ഥയിൽ അമ്മയുടെ ഗർഭത്തിൽ നീ താമസിക്കുമ്പോൾ മരിച്ചതിനു തുല്യമാണ് ഇല്ലാത്ത നിന്നെ ഉണ്ടാക്കിയ ദൈവം തമ്പുരാൻ എത്ര പരിശുദ്ധനാണ് അവൻ ഈ പ്രപഞ്ചത്തെ നിന്റെ കണ്ണുകളിലേക്ക് കാണിച്ചു നൽകുന്നു നിന്റെ കാതുകളിലേക്ക് അവനവന്റെ വചനം കേൾക്കുന്നു നിന്റെ ഹൃദയം കൊണ്ട് ഈ പ്രപഞ്ചത്തിന് രഹസ്യങ്ങൾ ചിന്തിക്കാൻ എനിക്ക് എന്തുകൊണ്ട് കഴിയുന്നില്ല
@PradeepKumar-b3v5j4 ай бұрын
ത്ഫൂ......
@gamerx-plod17010 ай бұрын
2024ൽ ഞാനും കാണുന്നു
@sumeshkrishna85592 жыл бұрын
ഒരുകാലത്തു ഇദ്ദേഹം ഉണ്ടാക്കിയ ഒരു ഓളം ഹോ അന്നൊക്കെ വാടകക്ക് cd എടുത്തിട്ട് വന്നു എല്ലാവരും കുടി കാണുമ്പോൾ ഒരു ആയുസിലേക്ക് വേണ്ട അത്രേം ചിരിച്ചിട്ടുണ്ട്
മിസ് ചെയ്യുന്നു അയ്യപ്പ ബൈജു സരിച്ചു സരിച്ചു മരിച്ചു മോനേ കോമഡി വെച്ചാൽ. ഇതെ പോലെ ആയിരിക്കണ #കിടിലൻ & #തകർപ്പൻ ബൈജു ചേട്ടൻ. 🤣
@thankammapadmanabhan35672 жыл бұрын
q6
@lalichanlalichan93049 ай бұрын
Ente nattukaran family friend👌🏾
@achus41166 жыл бұрын
Super...adipoli...😀😁
@chinjug22795 жыл бұрын
Achu Ammu y c
@sanifabeevis10075 жыл бұрын
@@chinjug2279 t
@beeta95533 жыл бұрын
ഇതെങ്ങനെ അഭിനയിച്ച് ഒപ്പിക്കണ്. കൂടിയന്മാരുടെ എല്ലാ ചേഷ്ടകളും പൂർണ്ണമായും ഉൾക്കൊണ്ട് അഭിനയിക്കുന്ന ഒരേ ഒരു എന്നു വേണമെങ്കിൽ പറയാവുന്ന ഒരു കലാകാരനാണ് അയ്യപ്പ ബൈജു . സുരാജ് ചെയ്താൽ പോലും ഇത്രയും പെർഫെക്ഷൻ ഉണ്ടാകില്ല എന്നാണ് എനിക്ക് തോന്നിയിട്ടുള്ളത്.
@krishnannair90043 жыл бұрын
À
@kaleshcn54222 жыл бұрын
ശരിയാണ്..👍
@jollypx16122 жыл бұрын
@@kaleshcn5422 CR
@ayyappanAyyappan-nk3bd5 ай бұрын
J
@saraswathigopakumar72316 жыл бұрын
Super...Super Baiju
@shijukochavan12985 жыл бұрын
By BBB Ku gt Ru Ru sôy tog d Elsevier JC Che BH 😃VG
@fasilmampad10664 жыл бұрын
2020 ൽകാണുന്നവർ ഉണ്ടോ
@eesapm29154 жыл бұрын
Undeeeee 26/5/2020
@mujeebcmcm91943 жыл бұрын
Mm
@shyni.rsreenandanam2323 жыл бұрын
പുന്നപ്രയുടെ 💕ചങ്ക്💞
@mohdfiroztp73074 жыл бұрын
#comedyulsavam ത്തിൽ കൊണ്ട് വരണം അയ്യപ്പൻ ബൈജു നെ..
@drxwizardgaming59493 жыл бұрын
Comedy ulsavathil vannittundallo
@ReshmiReshmi-h9u7 ай бұрын
ബൈജു ന് പകരം ബൈജു മാത്രം 😄👏👏👍👍
@k.sgauthamacharya93393 жыл бұрын
👍 അയ്യപ് ബൈജു👌
@mahadevandevan59707 ай бұрын
ഓൾഡ് is ഗോൾഡ് 🥰🥰😂😂😂 ബൈജു ചേട്ടൻ 🥰🥰🥰🥰
@gensan4703 жыл бұрын
Adipoliiiiiiii 😀😀😀👍👍👍👌👌👌👌👌
@abdullat92626 жыл бұрын
Polichutta luv u muthe
@kallarikkalachanandmon Жыл бұрын
വരൂ ഒരുമിച്ചു നമുക്ക് മുന്നേറാം 🎉🎉🎉🎉2023ഇലും കാണുന്നു 🎉
@AnilaChacko-s6n2 ай бұрын
ശരിയാ നല്ലൊരു കലാകാരനാണ് കൊണ്ടുവരണം
@shafeekmahamood95015 жыл бұрын
ഒരു തുള്ളി മദ്യപിക്കാത്ത മദ്യപാനി
@sreejithsreenivasan39544 жыл бұрын
Shafeek Mahamood 7i 8 hi hi? Jji8 m
@basheerbashi2864 жыл бұрын
@@sreejithsreenivasan3954 çccxx
@basheerbashi2864 жыл бұрын
@@sreejithsreenivasan3954 xxxx
@realmediamalayalam92183 жыл бұрын
ആര് പറഞ്ഞു പ്രശാന്ത് ചേട്ടൻ കഴിക്കും 😄
@lissysaju32413 жыл бұрын
Ee. Aayappa biju where is he know
@aswin76265 жыл бұрын
ബിജു ചേട്ടന്റെ സ്കിറ് ചിരിച്ചു മണ്ണ് തപ്പും 😀😃😄😆😅🤣😂🤣🤣🤣