ഇതൊക്കെയാണ് comedy ഇപ്പോളത്തെ full double meaning ആണ്. ഇത് family അടക്കാം കാണാൻ കഴിയുന്നതാണ്. Super.
@COCHINWOOFERS-REBORN5 жыл бұрын
സുന്ദരി ആനി ചേച്ചി... ആനി ചേച്ചിയെ എപ്പോ കണ്ടാലും *മഴയെത്തും മുന്‍പേ ഓര്‍മ്മവരും*
@levinthomas97345 жыл бұрын
Sathyam
@georgerappai41984 жыл бұрын
@@levinthomas9734po
@georgerappai41984 жыл бұрын
Photo📷 pho . ,
@iliendas49912 жыл бұрын
എത്ര കണ്ടാലും മതിവരില്ല ഈ കോമഡി സീനുകൾ ❤️😘❤️
@rameshkannattuparambill59763 жыл бұрын
ഈസ്റ്റ് കോസ്റ്റ് ഗൾഫ് വീഡിയോ കാസറ്റ് ഇറങ്ങാൻ നോക്കിയിരുന്ന കാലമുണ്ടായിരുന്നു 😍😍
@gargiprasanth45263 жыл бұрын
⁹
@arjunsr13383 жыл бұрын
Nedumudi venu chettan ethra rasamayitta , sirinta role avathrippichirikkunnathu , miss you sir .. every one here is good ,but we lost three of them from this😭 sukamari chachi, Cochin hanefa, nedumudi venu chettan 🙏 RIP 🙏
@sreekumarpk99513 жыл бұрын
മഹാനടൻ നെടുമുടി വേണു സാറിന് ആദരാഞ്ജലികൾ അർപ്പിക്കുന്നു2021, 10, 15
@keralabeauty3894 жыл бұрын
അടിപൊളി എത്രയോ വർഷങ്ങള്‍ക്ക് ശേഷം മനസ്സറിഞ്ഞു ചിരിച്ച സ്‌റ്റേജ് ഷോ., ♥️👌
@jyothijayapal3 жыл бұрын
Tearful homage to Nedumudi Venu sir***
@omanaachari10302 жыл бұрын
Enthu nalla comidy VenuSirinu Pranamam🙏🙏🙏
@ashwinmssuv4 жыл бұрын
ഇതൊക്കെ കാണുമ്പോഴാണ് ഇപ്പോഴത്തെ സ്കിറ്റുകളുടെ നിലവാരം എത്ര താഴെയാണെന്ന് മനസ്സിലാവുന്നത്
@SuriyaGayathri4 жыл бұрын
Ippo ellam double meaning aanu
@santabakehouse65973 жыл бұрын
@@SuriyaGayathri 👍
@padmavathiparameshwar64663 жыл бұрын
@@SuriyaGayathri .
@harikrishnan5293 Жыл бұрын
മുകേഷ് speaking കണ്ടു വന്നവർ ഉണ്ടോ 😍
@rijooz8474 Жыл бұрын
Illa
@harinair73902 жыл бұрын
ഇതെല്ലാം നേരിട്ട് കണ്ട പ്രവാസികൾ ഇപ്പോൾ റിട്ടയേർഡ് ആയി കാണും അല്ലെ 😊
@annapremnabas42864 жыл бұрын
V C R ൽ കണ്ട കാലം.... നൊസ്റ്റു 😍😍😍
@sreekanthguruvayoor1993 Жыл бұрын
😂😂😂😂😂പൊളിച്ചു u ചിരിപ്പിച്ചു കൊന്നു 😂😂😂😂
@lekshmi09875 жыл бұрын
വേണു സാർ കലക്കി 😍😍
@shamseersalalah75452 жыл бұрын
2022 il kaanunnu
@prabha14113 жыл бұрын
വേണു ചേട്ടന് ആദരാഞ്ജലികൾ പ്രണാമം
@Dreams-y2e3 жыл бұрын
വേണു സർ മരിച്ച ശേഷം കാണുന്നു
@ansarbabu36422 жыл бұрын
2022 ഇൽ ആരൊക്കെ കാണുന്നു
@ravindranathvasupilla23 Жыл бұрын
സർവ്വകലാവല്ലഭൻ...
@nathanAU1442 жыл бұрын
Annie was such a beauty…
@vinuvinod9065 жыл бұрын
സൂപ്പർ
@nasfalv.a94973 жыл бұрын
Sir marichathin shesham kanunnavr oru like Adi
@bineshparakkalbinesh95032 жыл бұрын
2022 ജൂൺ മാസ० കണ്ടു
@nechu38795 жыл бұрын
Climax kalakki..
@ramannanputhenpurayil35134 жыл бұрын
വി
@sibin219-x7c3 жыл бұрын
Superb 😍😍😍
@amanazeem95354 жыл бұрын
Face of Indian cinema 🎥 megastar Mammootty 💥
@elizabethmathew87734 жыл бұрын
2020-marchill aarokke kaanunu
@maheshmurali85075 жыл бұрын
നമ്മുടെ "ശശ്മാനം"😄😄😆🤣
@Munshi-i7m4 жыл бұрын
Annathe kaalam.athoru nostu
@anwarspring19273 жыл бұрын
ഇന്നുള്ളത് കുറെ ഒച്ചയും ബഹളവും ഇതാണ് സ്കിറ്റ്
@minibabu34113 жыл бұрын
നല്ല കോമഡി 😃😃
@subairpalathumkara12184 жыл бұрын
2020 യിൽ ആരൊക്കെ കാണുന്നു
@twinkletwinklelittlestar60334 жыл бұрын
SUBAIR PALATHUMKARA
@busharasadhi12454 жыл бұрын
Perumbilavu aadhil
@anoopps99184 жыл бұрын
Me
@jasmineaneesh14334 жыл бұрын
Me
@PrasadPrasadMp-ue3xz4 жыл бұрын
Njan
@adriadri42185 жыл бұрын
2020👍
@paulkalickal32184 жыл бұрын
main difference is todays shows would have had artificial audience laugh, without it this feels sooo beautiful and natural