മൂന്ന് പേരും തകർത്തു. ദാസ്സേട്ടൻ, ജയേട്ടൻ, സുശീലമ്മ... പറയാൻ വാക്കുകളില്ല🥰💝👌
@vishnuvardhanvp92573 жыл бұрын
ജയചന്ദ്രൻ എന്നിലെ കാമുകനെ ഒരുപാട് ഒരുപാട് കണ്ണുനനയിപ്പിക്കാറുണ്ട്... അന്നും ഇന്നും ...
@jayakumark20423 жыл бұрын
ജയേട്ടന് പാടാൻ സ്റ്റുഡിയോ ഒന്നും ആവശ്യം ഇല്ല. കേൾക്കാൻ എത്ര നല്ല ഗാനം. 👏👏👏🙏
@bassharsharqi75944 жыл бұрын
ഭാവഗായകൻ ഒരുപാട് ഇഷ്ടം ജയേട്ടാ..... അങ്ങയുടെ ശബ്ദം മുഴങ്ങണം എൻ മൃതിയുടെ നേരത്തും....
@shibuv.v9231 Жыл бұрын
ഭാവഗായകന്റെ അനായാസമായ ആലാപനം.. Realy loved it
@sabuts34012 ай бұрын
ഒന്നും പറയാനില്ല ജയേട്ടാ..... അങ്ങയുടെ കാലഘട്ടത്തിൽ ജനിക്കാൻ കഴിഞ്ഞതു തന്നെ മുജ്ജന്മ സുകൃതം
@itzgrandtwo31694 жыл бұрын
യേശുദാസ് നമ്മുടെ കേരളത്തിൽ പിറന്നത് നമ്മുടെയെല്ലാം മുജ്ജന്മ സുകൃതം.. ജയചന്ദ്രൻ നമ്മുക്ക് ദൈവം നൽകിയ സമ്മാനം...
@vijayakumarchellappan60504 жыл бұрын
Athe
@jayakumarchellappanachari85022 жыл бұрын
@ഗോപ കുമാർ ആ നല്ല കാലം തിരിച്ചുകിട്ടില്ലിനി.
@aji.p.k36643 жыл бұрын
ഗായകർക്ക് എല്ലാം പ്രായം എറിയെങ്കിലും ശബ്ദത്തിലും ആലാപനശൈലിയിലും ഒരു മാറ്റവും ഇല്ല, അത്ഭുതം തോന്നുന്നു
@baburajank22962 жыл бұрын
ജയേട്ടാ ആ അഭൗമ ശബദത്തിന്റെ അടിമയാണ് ഞാൻ . ഭാവ ഗായകൻ എന്ന പദത്തിന് തീർച്ചയായും അർഹനായ ഗായകൻ
@joseph.m.xjoseph85573 жыл бұрын
പഴയ ഗായികമാരുടെ ഒപ്പം നിൽക്കാൻ ഇന്ന് ഒരു ഗായികയുമില്ല😌
@NavaneethSagarMusic2 жыл бұрын
Yes true, just over hype and showoff only nowadays but get youtube views in lacs and crores, seems how people enjoy songs those days and present days have changed a lot
എല്ലാറ്റിലും ഒരു പടി മുന്നിൽ നമ്മുടെ ജയേട്ടൻ തന്നെ❤❤
@yesudassa55393 жыл бұрын
ഗന്ധർവന്റെ അപാരസുന്ദര ഗാനം .
@antojosephpallipat69254 жыл бұрын
കൊച്ചു കുട്ടിയായിരുന്നപ്പോൾ, ഞാനും അനിയനും തമ്മിൽ പരസ്പരം ദാസേട്ടനും ജയേട്ടനും ആയി പാടി അനുകരിക്കുമായിരിക്കുന്നു. ദാസേട്ടൻ എപ്പോഴും ഞാൻ ആണെന്ന് അധികാര്ത്തോടെ പറഞ്ഞു, ജയേട്ടന്റെ സ്ഥാനം അനിയനു കൊടുക്കുമായിരുന്നു. പക്ഷേ, ജയേട്ടാ ഞാൻ അതിനു ഇപ്പോൾ മാപ്പ് ചോദിക്കുന്നു. കാരണം, ആ ശബ്ദ മാധുര്യം ഇപ്പോൾ ആണ് ഞാൻ തിരിച്ചറിഞ്ഞത്... എന്നെ, ആ പഴയ കാല നന്മയിലേക്ക്, അനിർവചനീയമായ ഏതോ അനുഭൂതിയിലേക്കു, ഈ സ്വരമാധുരി കൊണ്ടു പോകുന്നു. അനിയന്ത്രിതമായ ഒരു സുഖം ഞാൻ അനുഭവിക്കുന്നു
@sabun79923 жыл бұрын
സത്യം... നമ്മുടെ ഭാവഗായകൻ.
@narayanannamboothiri47808 ай бұрын
സത്യം. ഇന്ന് ലക്ഷ കണക്കിന് മലയാളികൾ ഇത് ഏറ്റു പറയുന്നു 🙏🙏🙏
@pareedpa40367 ай бұрын
നമ്മൾ പലപ്പോഴും അമിതപരിഗണന നല്കും പക്ഷേ അവർ നമ്മേ പരിഗണിക്കില്ല നമ്മളിൽ നിന്നും നേടാനുള്ളത് മുഴുവൻ ഊറ്റി സ്ഥലം വിടും. ഉദാ: പശ്ചിമേഷ്യയിൽ തൊഴിലിനു പോയ മലയാളികൾ പണിയെടുത്ത പ്പണം ഇങ്ങോട്ടയച്ച് നമ്മളെ പുഷ്ടിപ്പെടുത്തി എന്നാൽ യൂറോപ്യൻ രാജ്യങ്ങളിലേക്ക് ഇവിടുന്ന് ലോണെടുത്ത് ചേക്കേറിയവർ ലോൺ പൂർത്തിയായാൽ ഒരു ചില്ലി പോലും ഇങ്ങോട്ടില്ല അവർ അവിടെ ജീവിക്കും നമ്മുക്ക് ചുമ്മാ പൊങ്ങച്ചം പറയാം അത്ര തന്നെ - ദാസേട്ടൻ്റെ തൊഴിലിടം പ്രധാനമായും മലയാള മണ്ണായിരുന്നു (ദക്ഷിണേന്ത്യ) ആ പണം മുഴുവനായും അമേരിക്കയിൽ നിക്ഷേപിച്ചു എന്നാണെനിക്കു തോന്നുന്നേ. പണം ആവശ്യം വരുമ്പോൾ നാട്ടിൽ വരും കൃത്യമായി എണ്ണി വാങ്ങിപ്പോകും യാത്ര ചിലവുൾപ്പെടെ. അദ്ദേഹത്തിൻ്റെ സംഗീതത്തേയല്ല ഞാൻ സൂചിപ്പിച്ചത്.
@sindhulalu7336Күн бұрын
പശ്ചാത്താപം ഉള്ള ആ നല്ല മനസ്സിന് നന്ദി
@shayjushayju8702 жыл бұрын
ജയേട്ടന്റെ ശബ്ദത്തോട് ഒരുപാട് ഒരു പാടിഷ്ടം എനിക്ക്
@nirmaladevadas33793 жыл бұрын
ജയേട്ടനെ ഒരുപാടിഷ്ടം. എല്ലാപാട്ടുകളും ഇഷ്ടം. പക്ഷെ ഒന്ന് നേരിൽ കാണാൻ ഇതുവരെ സാധിച്ചില്ല. അത് വലിയ ഒരു സങ്കടമാണ്.
@vknair63894 жыл бұрын
Jayachandran my favourite singer along with Mohammad Rafi
@ടി.കെ.രഘുനാഥ്3 жыл бұрын
മൂന്ന് ഇതിഹാസങ്ങൾ. ജയേട്ടൻ !! ഹൊ! വേറൊരു ലെവലാണ്
@sibythomas81334 жыл бұрын
ജയചന്ദ്രൻ സർ ❤️ എല്ലാരും പൊളിച്ചു
@ashtamanmgu89453 жыл бұрын
എക്കാലത്തേയും ഗാന ഗന്ധർവ്വൻ ദാസേട്ടൻ, ഭാവഗായകൻ ജeയട്ടൻ, ഗാനകോകിലം സുശീലാമ്മ ഇനി എന്തു വേണം
@upendranvn13152 жыл бұрын
ദാസേട്ടനും ജയേട്ടനും സുശീലാമ്മയും തകർത്തു. ഇനി ഇതു പോലെയുള്ള പാട്ടുകൾ കേൾക്കാൻ നമ്മൾ കൊതിക്കും. ഇവരുടെ പാട്ടുകൾ വീണ്ടും വീണ്ടും കേട്ട് കൊതി തീർക്കാം. ജയേട്ടൻ ഈ പ്രായത്തിൽ പാടിയാലും നിത്യ ഹരിതം തന്നെ.
@althafyoosuf79453 жыл бұрын
എനിക്ക് ഏറ്റവും ഇഷ്ടമായത് സുശീലാമ്മയുടെ പാട്ട് ആണ് ❤️❤️❤️❤️ what a feel 💐🌷
യേശുദാസ് ജീവിക്കുന്ന കാലഘട്ടത്തിൽ ജീവിയ്ക്കുവാൻ സാധിച്ചത് മഹാഭാഗ്യമായി കരുതുന്നു...!
@ananthanbalan2 жыл бұрын
നമുക്കൊപ്പം ഇവരെല്ലാം ഇപ്പോഴും ഉണ്ടെന്നതും ഭാഗ്യം അതിലേറെ മഹാഭാഗ്യം 🙏
@asnarayanaswami50202 жыл бұрын
ജയേട്ടനോ?
@sabun79924 жыл бұрын
ഭവഗായകൻ..... ജയേട്ടൻ.
@ayoobahmadiayoob92193 жыл бұрын
ജയചന്ദ്രൻ ഭാവഗായകൻ 😍😍😍😍😍
@pulikuttyviswanathan28314 жыл бұрын
Jayaettan and MSV what a combination. No words.
@prashobht93152 жыл бұрын
ജയേട്ടൻ😍❤️👌
@vishnumanoj40984 жыл бұрын
ജയചന്ദ്രൻ❤️❤️❤️❤️❤️😍
@chandranerer1255 Жыл бұрын
Legendary singers P Susheelamma--Dasettan--Jayettan. Best wishes.
@abhy884516 сағат бұрын
ഓർമ വച്ച നാൾ മുതൽ കേട്ട ശബ്ദം ജയേട്ടാ ormapookkal🌹🌹🌹🌹
@vigneshkumar93784 жыл бұрын
Jayettan🔥❤️❤️
@kelappan5562 жыл бұрын
ജയചന്ദ്രൻ 🥰🥰🥰🥰🥰🥰👌👌👌🙏
@balachandrankv39313 жыл бұрын
എത്ര കൂൾ ആയിട്ടാണ് ജയചന്ദ്രൻ പാടുന്നത്.ഇന്നത്തെ പാട്ടുകാർ കണ്ടു മനസ്സിലാക്കണം.
@thampikumarvt43023 жыл бұрын
ഭാവഗായകൻ സൂപ്പർ !!
@prajeeshpjn4 жыл бұрын
Jayetta..... Your voice is my soul
@shemi61163 жыл бұрын
എന്റെയും
@satheeshankr78233 жыл бұрын
എന്റേയും..
@SURESHKUMAR-ce2nv5 жыл бұрын
Three legends together. Like to see Janakiamma's also
@kailasnath96773 жыл бұрын
P leelamma too
@amarnatharunachalam78473 жыл бұрын
Great. This is the first time that Dasettan and Jeyachandran ettan I saw in a same stage.🙏🙏🙏🙏👍👍👍💐💐💐💐
@aniyansvlog24684 жыл бұрын
Jayachandran 🙏🙏🙏
@anilnair85464 жыл бұрын
Sandoshayi jayetta annum innum ore niram ore gunam atupole yaanu jayettande shabdam only one jayettan only 👍❤😍👌
@shemi61163 жыл бұрын
പ്രിയ ഭാവ ഗായകൻ
@PradeepKumar-qz1pm4 жыл бұрын
ജയേട്ടൻ സൂപ്പർ
@sreekumarannairtp18334 жыл бұрын
സുശീല പാടിയതു കണ്ടപ്പോൾ റഫിയെ ഓർത്തു. ആ അനായാസത!
@sreekanth94088 ай бұрын
ഭാവ ഗായകൻ ജയേട്ടൻ 🔥🔥🔥എന്താ വോയിസ് ❤️🔥❤️🔥❤️🔥
@krishnanmv84723 жыл бұрын
സുശീല'അമ്മ പാടിയ ഈഗാനം ബാബുക്കയല്ല സംഗീതം നൽകിയത് ശ്രീ ദേവരാജൻ മാഷാണ് 🙏🙏🙏🙏🙏
@vijayakumarc61852 жыл бұрын
അവതാരകൻ വിവരദോഷി.
@muraliaa67883 жыл бұрын
ജയചന്ദ്രൻ എ വിടെ പാടിയാലും സൂപ്പർ
@rejismusic24613 жыл бұрын
ദാസേട്ടന് എല്ലാ തരത്തിലുള്ള പാട്ടും വഴങ്ങും. ജയേട്ടൻ type ഗായകൻ ആയിട്ടാണ് കാണുന്നത്
@sarathatthu65634 ай бұрын
Bavam illa
@krishnanveppoor28823 жыл бұрын
ജയചന്ദ്രേട്ടാ കലക്കി❤️
@SURESHKUMAR-hg4wm4 жыл бұрын
I love jayeten. What a voice
@raffequetm55284 жыл бұрын
Jayatta.. Vismayipichuu
@ജയ്ഭാരത്3 жыл бұрын
ജയേട്ടൻ❤️✌️✌️✌️
@joshismith23733 жыл бұрын
ഭാവഗായകൻ എന്ന് പറയുന്നവാക്കു വെറും വാക്കല്ല ജയേട്ടൻ ഭാവഗായകൻ തന്നെയാണ് എന്താ ഒരു ഭാവം എന്താ ഒരു സുഖം. കഴിഞ്ഞ ജെന്മത്തിൽ ഗന്ധർവ്വനായി പിറന്നിരിക്കും അതാണ് ഈജന്മത്തിലും ഇത്ര ഭംഗി. പാടുമ്പോൾ
@jayaprakashnarambilveetil75833 жыл бұрын
പകരം വെക്കാനില്ലാത്ത ഇനി ഒരിക്കലും സംഭവിക്കാത്ത പ്രതിഭാസം ദാസേട്ടൻ
@vijayakumarkavungal65514 жыл бұрын
Super jayettaa... Really you are a bhavagayakan..😍🌹
@sarlegalsolutions64974 жыл бұрын
Both are best in south India, If both are singing in a film, Jayachandran song, is hit always.
@kailasnath96773 жыл бұрын
💯
@hareeshdevan93222 жыл бұрын
ഭാവഗായകൻ powli
@mohanannk70364 жыл бұрын
What a wonderful Jeyatten sir
@latheeshml6445 жыл бұрын
ഭാവഗായകൻ
@vipinkrisnat62054 жыл бұрын
ഭാവഗായകൻ....
@ambukt2719 Жыл бұрын
യേശുദാസ്
@jihaskm4 жыл бұрын
ജയേട്ടൻ ♥️
@kanchanamala99444 жыл бұрын
Suseela amma garu is Nightingale, madhura gaanam divya gaanam, sweet voice in world than all,number one singer,
@Mohammedhaneef14 жыл бұрын
ആദിയിൽ വചനം ഉണ്ടായി... ബാബുക്ക.. വയലാർ
@sreeragks70334 жыл бұрын
Jayettan ishtam
@manus93099 ай бұрын
ജയേട്ടൻ സുശീലാമ്മ ദാസേട്ടൻ ഇവരെയും ഈ ഗാനങ്ങൾ രചിച്ചവരേയും അതിലുപരി ഈ ഗാനങ്ങൾക്ക് സംഗീതം നൽകിയ സംഗീത സംവിധായകരെയും ഓർക്കസ്ട്ര ഇത്ര മനോഹരമായി വായിച്ചവരെയും നിലവിലെ സംഗീത സംവിധായകരും ഗാനാലാപകരും പാഠപുസ്തകമാക്കേണ്ടിയിരിക്കുന്നു
@aromalunni15162 жыл бұрын
സുശീലാമ്മ 🥰😍😘🎶🎵
@swarnalatha77674 жыл бұрын
Susila Amma my life time favourite singer
@ravipk97833 жыл бұрын
KJY world singer
@sivakumarsivarajapanicker37054 жыл бұрын
Jayettan thakarthu....
@gopuskitchenvlog194011 сағат бұрын
ജയേട്ടൻ ഭാവഗായകൻ തന്നെ. ഒരു സംശയവും ഇല്ല. ഒരിക്കലും മരണമില്ല. നമ്മുടെ സ്വകാര്യ അഹങ്കാരം. പ്രണാമം. 🙏🏻🙏🏻🙏🏻
@shravkumar554 жыл бұрын
Susheelammas immaculate voice.... We r fortunate m..
@trbabu47924 жыл бұрын
Wow what a voice Jayetta. Mesmerizing...!!!!
@jindia54544 жыл бұрын
p jayachandran super
@jyothiamar51203 жыл бұрын
My dearest Dasettan♥️🙏♥️🙏
@royvarghese42515 жыл бұрын
P jeyettan
@rajeshchandrasekharan34364 жыл бұрын
Great P Jayachandran
@thukaramashetty11554 жыл бұрын
സ്റ്റുഡിയോക്ക് അകത്തായാലും സ്റ്റേജിൽ ആയാലും ജയചന്ദ്രന് എല്ലാം ഒരുപോലെ യാണ്
@nnnnnnnahas3 жыл бұрын
Spb സാറിനും
@thukaramashetty11553 жыл бұрын
@@nnnnnnnahas ശരിയാണ്..
@starkffgaming88253 жыл бұрын
Correct
@annievarghese63 жыл бұрын
എന്തൊരുവേർതിരിവാണുയേശുദാസിനോടു.ജാതിവിവിചേനം.
@thukaramashetty11553 жыл бұрын
@@annievarghese6 നിങ്ങളുടെ സ്വഭാവത്തെ ആണോ ഇവിടെ പ്രകടിപ്പിച്ചത്...
@pushpalathacp64873 ай бұрын
നീലഗിരിയുടെ........❤️❤️❤️❤️❤️
@pkp52903 жыл бұрын
പെർഫെക്ഷൻ ദാസ്സേട്ടൻ പാടുമ്പോൾ തന്നെ. ഒർജിനാലിറ്റി ഫീൽ ചെയ്യുന്നത് ദാസ്സേട്ടന്റെ ആലാപനത്തിൽ ആണ്.
@sarathatthu65634 ай бұрын
Bavam varunnilla
@abijagath60434 жыл бұрын
നീലഗിരിയുടെ സഖികളേ...ജ്വാലാമുഖികളേ... ജയചന്ദ്രൻ അദ്ദേഹമല്ലേ..ഇവിടെ. മനോഹരമാക്കിയത്??
@princethirunilam3 жыл бұрын
ജയേട്ടൻ ഉയിർ ❤❤❤
@gourivellur52144 жыл бұрын
Dasettaaa😍😍😍😍
@sumeshmon16994 жыл бұрын
ജയേട്ടന്റെ പാട്ടു കേൾക്കാൻ എന്താ സുഖം എന്താ ഭാവം ജയേട്ട പറയുവാൻ വാക് കിട്ടുന്നില്ല