Bhoomiyude Attam Vare | New Malayalam Short Film 2022 | Sumesh k sureshan | Hesham Abdul Wahab

  Рет қаралды 1,628,389

Saina Movies

Saina Movies

2 жыл бұрын

Written & directed by
Sumesh k sureshan
Produced by
Anoop
sandeep atoor
Shakin s das
Dop
Rojo thomas
Editor
Vinayan mj
Music
Dhanush harikumar
Singers
Hesham abdul wahab &
Gayathri rajeev (dhoore)
Dhanush harikumar(nila)
Lyrics
Prajeesh prem (dhoore)
Sandhoop narayanan (nila)
Makeup
Kiranraj
Sreeja gopan
Associate director
Praveen vettiyar
Associate camera
Kj sarath
Associate editor
Afzal afzziee
Sound
Shybin sunny
Vfx
Yadhu
Di
Manujith mohanan
Stills
Prathyash vipanchika
Design
Asku busk
Assistant directors
Akhil vettiyar
Ajmal nazar
Subtitle
Justin george
Cast
Pranav
Dhanasree sudhakaran
Dr anjana babu
Bhoomiyude Attam Vare | Malayalam Short Film | Sumesh k sureshan | Pranav | dhanasree sudhakaran
#BhoomiyudeAttamVare #MalayalamShortfilm #SainaShortFilms #BhoomiyudeAttamVareMalayalamShortfilm #newshortfilm #Newmalayalamshortfilm #malayalam #shortfilm #HeshamAbdulWahab #shorts #film #malayalamshortfilms #dhanasreeSudhakaran #DrAnjanaDbabu #newmalayalamshortfilm #bhoomiyudeattamvareshortfilm
♦Subscribe Us: goo.gl/6mfvL8
♦Like Us: goo.gl/SYUax3
♦Follow Us: bit.ly/2z0Uhle
|| ANTI-PIRACY WARNING ||
This content is Copyrighted to SAINA VIDEO VISION. Any unauthorized reproduction, redistribution or re-upload is strictly prohibited. Legal action will be taken against those who violate the copyright of the same.

Пікірлер: 2 100
@ragigkumar1735
@ragigkumar1735 2 жыл бұрын
വളരെ മനോഹരമായി ചിത്രീകരിച്ച ഒരു കുഞ്ഞ് സിനിമ ഓരോ പെൺകുട്ടികളുടെയും മനസ്സിലെ ചെറിയ ആഗ്രഹം.... Music and song ...heart touching Camerawork maximum beautiful Costumes are outstanding In whole beautifully picturised shortfilm....congrats
@sumeshsureshan4036
@sumeshsureshan4036 2 жыл бұрын
Thank you ❤️❤️
@sreejiths6525
@sreejiths6525 2 жыл бұрын
@@sumeshsureshan4036 writings and dialogues is nice njan pandu ezhuthikurichu kadhayile character ingane ayirunu.. Bro i just wanna talk to you
@ragigkumar1735
@ragigkumar1735 2 жыл бұрын
@@sumeshsureshan4036 😍😍👏👏👏
@callmehaffan2449
@callmehaffan2449 2 жыл бұрын
🖤
@anoopvj77
@anoopvj77 2 жыл бұрын
Nice noti boys and girls
@amuligam1517
@amuligam1517 2 жыл бұрын
ഇത്‌ ഇവളുടെ മാത്രം കഥ അല്ല ഓരോ പെൺകുട്ടിയുടെയും ആഗ്രഹങ്ങളിൽ ഉളള കഥ ആണ് ഇത് ☺️
@aryamohan6774
@aryamohan6774 2 жыл бұрын
Sathyam... Ithu poloru yathra.... Enikkum und angane oru sopnam..... Nadakkumo ennu ariyilla..... But othiri agrahikkunund😌❤
@hibafidha2683
@hibafidha2683 2 жыл бұрын
💯💯
@naseemafasna3970
@naseemafasna3970 2 жыл бұрын
Sathyam 💯
@nuroblack7639
@nuroblack7639 2 жыл бұрын
@@aryamohan6774 Nera poya angu wayanad athum avide njanum ante zarakuttiyum indakum vanna mathi👍👍👍
@gopzzz582
@gopzzz582 2 жыл бұрын
Sathyam anne oroo penkutty kalkumm ikkana kurya agrahakall arood parytha agraham enkkum undd ethee polatha nadakuvoo aryilla...
@sibiprathap5313
@sibiprathap5313 2 жыл бұрын
മനസ്സിനിണങ്ങിയ ആളെ കിട്ടുന്നവരല്ലെ ഈ ലോകത്തെ ഏറ്റവും വലിയ ഭാഗ്യവാന്മാർ...
@vishnut7856
@vishnut7856 2 жыл бұрын
Yraa
@craft_arshunasri2477
@craft_arshunasri2477 2 жыл бұрын
Satyam
@hadiyap643
@hadiyap643 2 жыл бұрын
💯💯🥰
@malavikarajagopal5812
@malavikarajagopal5812 2 жыл бұрын
Sathyam
@chachzworld
@chachzworld 2 жыл бұрын
True 😐
@dadsgirl.
@dadsgirl. Жыл бұрын
ഞാൻ single ആണെന്ന് പറഞ്ഞിരിക്കുന്ന എന്നെ പോലെ ഉള്ള 99%പെൺകുട്ടികളുടെയും മനസ്സിൽ ദാ ഇതാണ്. ഇങ്ങനെ ഒരാള്. തന്റെ സ്വപ്നത്തിനൊപ്പം നിൽക്കുന്ന ഒരാള്. 🥰. പാറിപ്പറക്കാൻ തനിയ്ക്കൊപ്പം നിൽക്കുന്ന ഒരാള്.. അടിപൊളി 👍👍👍.
@sumeshsureshan4036
@sumeshsureshan4036 Жыл бұрын
😍😍
@shynivp7268
@shynivp7268 Жыл бұрын
☺️☺️
@heyndays
@heyndays Жыл бұрын
സെരിക്കും അങ്ങനെ ഒരാളെ എങ്ങനെ കണ്ടുപിടിക്കും.. സെരിക്കും ലക്കി ഫെക്ടർ anu അത്
@vichu7229
@vichu7229 Жыл бұрын
അത് ഞാനാണ് 😸😁
@aswinips1923
@aswinips1923 Жыл бұрын
njnum...waiting aanu😌
@annmaryjoseph7693
@annmaryjoseph7693 2 жыл бұрын
ഇതുപോലെ അനേകം ആഗ്രഹങ്ങൾ മനസിലൊളിപ്പിക്കുന്നയാളാണ് ഞാനും... ഒന്നും നടക്കാതെ വന്ന സങ്കടത്തിൽ ഇരിക്കുമ്പോളാണ് ഈ Short film കാണുന്നത്... ഇപ്പോ മനസിന്റെ ഒരറ്റത്ത് പ്രതീക്ഷയുടെ ഒരു പച്ചപ്പ് എനിക്കും തോന്നി തുടങ്ങിയിരിക്കുന്നു... എന്റെ ആഗ്രഹങ്ങളും ഒരിക്കൽ പൂർത്തിയാകും...
@shibilmuhammed4095
@shibilmuhammed4095 2 жыл бұрын
Wish you all the best 👍❤️
@ajmalrahim3927
@ajmalrahim3927 2 жыл бұрын
Me tooo
@farhanafarah583
@farhanafarah583 2 жыл бұрын
Same 💫❤
@shaijitheliyanghattil8718
@shaijitheliyanghattil8718 2 жыл бұрын
പിന്നല്ല,എല്ലാം നടക്കും👍🏻
@fidha_513
@fidha_513 2 жыл бұрын
🌝❤🌼
@travellover7344
@travellover7344 2 жыл бұрын
വലിയ ഒരു ആഗ്രഹമാണ് ഇതുപോലെ റൈഡ് പോകാൻ ,'ഭൂമിയുടെ അറ്റം വരെ ' 💞 കണ്ടപ്പോൾ ഒരുപാടു സന്തോഷം തോന്നി 🔥, great job ✨💞.. ഒരു ദിവസം ഞാനും പോകും 🛵💞🌸...
@karthikratheesh6524
@karthikratheesh6524 2 жыл бұрын
Hope 🍃😊
@abhijithabhijith114
@abhijithabhijith114 2 жыл бұрын
പക്ഷെ പെട്രോൾ വില കാണുമ്പോൾ പോണ്ട എന്നും തോന്നും
@instructormalayalam
@instructormalayalam 2 жыл бұрын
@@abhijithabhijith114 😁
@roshan8004
@roshan8004 2 жыл бұрын
Vaada povam
@travellover7344
@travellover7344 2 жыл бұрын
@@roshan8004 🛵 റെഡി ആണ് ബ്രോ 💞
@binaskamal
@binaskamal 2 жыл бұрын
ഒത്തിരി പെൺകുട്ടികളുടെ ഒരായിരം സ്വപ്നങ്ങൾ ഒന്നിച്ചു ചേർത്തൊരു ഓർമ്മ കുറിപ്പ് 💕
@kl-25creations80
@kl-25creations80 2 жыл бұрын
*യാത്ര പോകാൻ ആഗ്രഹിക്കാത്തവർ ആരാ ഉള്ളത് അതും ഒരു ബൈക്കിൽ...ഭൂമിയുടെ സ്പന്ദനം അറിഞ്ഞുള്ള യാത്ര 😊...nice short filim 💞*
@vipints90
@vipints90 2 жыл бұрын
ഒരുപാടൊന്നും വർണിക്കാനില്ല ഒരേയൊരു വാക്ക് "❤ശരിക്കും ഇഷ്ട്ടപെട്ടു❤"
@aizarahiaizarahi3985
@aizarahiaizarahi3985 2 жыл бұрын
❤❤❤❤
@sujith_nairs
@sujith_nairs Жыл бұрын
travelling is not everyone cup of tea..
@kl-25creations80
@kl-25creations80 Жыл бұрын
@@sujith_nairs അയിന്
@Usmallu4071
@Usmallu4071 14 күн бұрын
Bike danger anu. Car anel survival chance kooduthal anu
@gopisundarbgm3486
@gopisundarbgm3486 2 жыл бұрын
തുടക്കം മുതൽ അവസാനം വരെ ഒരു പുഞ്ചിരിയോടെ കാണാൻ കഴിയുന്ന കുറച്ചു Short Film കളിൽ ഒന്ന് 🥰🥰
@sumeshsureshan4036
@sumeshsureshan4036 2 жыл бұрын
Thank you ❤️❤️
@rasalvlog9961
@rasalvlog9961 2 жыл бұрын
Sathyam ❤
@vijayaviswadev626
@vijayaviswadev626 2 жыл бұрын
സത്യം
@archanaachuuz
@archanaachuuz 2 жыл бұрын
Sathyam ❤️❤️
@akshayab629
@akshayab629 2 жыл бұрын
True
@krishnapriya__123
@krishnapriya__123 Жыл бұрын
ഇതുപോലൊരു ജീവിതം മിക്ക പെൺകുട്ടികളുടെയും ആഗ്രഹമാണ്. ഇതുപോലൊരു മനസ്സിനിണങ്ങിയ ഒരു ആളെ കിട്ടുന്നത് ഏറ്റവും വലിയ ഭാഗ്യമാണ്🥰❤️✨️
@Simon77399
@Simon77399 9 ай бұрын
Athokke ok penkuttikal thekkathirunal mathi
@krishnapriya6292
@krishnapriya6292 Күн бұрын
​@@Simon77399nalla andhasaayi thekkunna aankuttikalum und suhrutheee😁
@sanjaykrishnat.s8255
@sanjaykrishnat.s8255 2 жыл бұрын
ഇങ്ങനെ ഒക്കെ സിനിമയിൽ അല്ലാതെ ജീവിതത്തിൽ നടക്കുമോ എന്നറിയില്ല എങ്കിലും കണ്ടപ്പോൾ വലിയ സന്തോഷം ഇങ്ങനെ പോകണം എന്നൊരാഗ്രഹം
@adithdevkm3475
@adithdevkm3475 8 ай бұрын
No.angane jeevikkunnavar undu
@traveler3818
@traveler3818 2 жыл бұрын
ഏത് ഒരു പെണ്ണിന്റെയും മനസ്സിലെ ആഗ്രഹം ഇങ്ങനെ ഒക്കെ തന്നെ ആണ്, ഈ ലോകം ചുറ്റികാണാൻ അതും ബൈക്ക് റൈഡ് ആയ അതിനേക്കാൾ ഹാപ്പി ♥️അടിപൊളി story
@GUHANGREEN
@GUHANGREEN 2 жыл бұрын
നമ്മുടെ ഇവിടെയൊക്കെ ഒരാണും പെണ്ണും ഇങ്ങനെ ബസ്സിന് സംസാരിക്കുമ്പോൾ എല്ലാവരുടെയും നോട്ടം അങ്ങോട്ടായിരിക്കും
@sumeshsureshan4036
@sumeshsureshan4036 2 жыл бұрын
😂😂
@hera6181
@hera6181 2 жыл бұрын
സത്യം 😂😂😂
@midhula.r8287
@midhula.r8287 2 жыл бұрын
𝒔𝒂𝒕𝒉𝒚𝒂𝒎😂
@abhiramiraveendran
@abhiramiraveendran 2 жыл бұрын
😂😂 sathyam
@joshnajosh.
@joshnajosh. 2 жыл бұрын
😂😂
@achushijikunjimol3157
@achushijikunjimol3157 2 жыл бұрын
Actually എല്ലാ പെൺകുട്ടികൾക്കും ഇതൊക്കെതന്നാണ് ആഗ്രഹം ചോദിച്ചാൽ പറയാൻ ഉണ്ടാകുന്നെ.. വീട് പഠിപ്പ് ഭർത്താവ് കുട്ടികൾ അങ്ങനെ അങ്ങനെ പിന്നീട് അവരുടെ ലോകം മൊത്തം അത് മാത്രമായി തീരും മരിക്കുന്നത് വരെ...
@Rilas2917
@Rilas2917 2 жыл бұрын
Its a nice nad simply beautiful film... എല്ലാ ഗേൾസ് നും ഇങ്ങനെ ഒരുപാട് ആഗ്രഹങ്ങൾ ഉണ്ടാവും. അതിൽ ചുരുക്കം ചിലർക്ക് നടത്താൻ പറ്റും, ചിലർക്ക് ഇങ്ങനെ ഉള്ള partners നെ കിട്ടും. ഭൂരിഭാഗം പേരും എല്ലാം ഒതുക്കി മറ്റെന്തൊക്കെയോ life മായി മുന്നോട്ട് പോവും.. അങ്ങനെ ഉള്ളവർ ഇത്തരം ഫിലിം ലൂടെയും മറ്റും കണ്ടും ആസ്വദിച്ചും നിർവൃതി അടയും... എന്നെങ്കിലും നടക്കുമോ ഇങ്ങനൊക്കെ എന്നൊക്കെ ചിന്തിച്ച് കാലം കഴിച്ചൊണ്ടിരിക്കും... Its life🤷 Congratulations all crew members 🌹
@A2ACREATIONS
@A2ACREATIONS 2 жыл бұрын
Awesome 💝 ഇതൊക്കെ കേൾക്കുമ്പോൾ നമ്മുക്ക് വട്ടാണോ എന്ന് തോന്നും അത് അങ്ങനെയാണ് നമ്മുടെ ആഗ്രഹങ്ങൾ ചിലർക്ക് വട്ടായി തോന്നും ഇത് ഒരുപാട് ആഗ്രഹങ്ങൾ എനിക്കുമുണ്ട് 🔥❤️ Such a Beautiful & Inspirational Short Film
@mhdshamil6635
@mhdshamil6635 Жыл бұрын
Enikkum
@aboobackersinan3131
@aboobackersinan3131 Жыл бұрын
Enikum
@shahnasafeer1113
@shahnasafeer1113 2 жыл бұрын
ഒരു കാര്യം കൂടെ പ്രതീക്ഷിച്ചു മയനദിയിലെ അപ്പു നടക്കും പോലെ beautiful street lightin തായെ കൂടെ ആരെയും കൂസാതെ ഉള്ള ഓൾടെ ഒരു നടത്തം sho മിസ്സായി ✌️✌️✌️✌️👏👏👏👏🥰🥰👌👌
@sumeshsureshan4036
@sumeshsureshan4036 2 жыл бұрын
❤️❤️
@anishmaa.s2507
@anishmaa.s2507 2 жыл бұрын
🥰🤗
@Shalini_Rani
@Shalini_Rani 2 жыл бұрын
സ്വന്തം ഇഷ്ട്ടങ്ങൾക്കും ചിന്തകൾക്കും ഒപ്പം യാത്ര ചെയ്യാൻ ഇങ്ങനെ ഒരു പ്രിയ സ്നേഹിതൻ്റെ കൂട്ട് എല്ലാ പെൺകുട്ടികളും ആഗ്രഹിക്കും ജീവിത അവസാനംവരെ കൈ പിടിക്കാൻ.വളരെ മനോഹരം.മനസ്സിൽ ഒരു കുളിർമ
@sumeshsureshan4036
@sumeshsureshan4036 2 жыл бұрын
😍😍
@yathrakadhavlogs4142
@yathrakadhavlogs4142 2 жыл бұрын
Come on every body നമ്മുക്കും ഭൂമിയുടെ അറ്റം വരെ ഒരു യാത്ര പോവാം 🥰😄😍💃
@abhiramis8251
@abhiramis8251 2 жыл бұрын
🥰
@anonymous-pf1mu
@anonymous-pf1mu 2 жыл бұрын
Athe oraale kettiyaal maathram. (the film says so)
@theviolingirl5169
@theviolingirl5169 Жыл бұрын
ഒരുപാട് പെൺകുട്ടികളും ആഗ്രഹങ്ങളുടെ ലിസ്റ്റിൽ സൂക്ഷിക്കുന്ന ഒന്നാണ് ഇതുപോലൊരു യാത്ര,..
@artcraftammusworld8962
@artcraftammusworld8962 2 жыл бұрын
Supper short film👌 ഓരോ പെൺകുട്ടികളുടെ എല്ലാം ആഗ്രഹം ഏകദേശം ഇതുപോലെ തന്നെ ആയിരിക്കും.life enjoy cheyanam എന്ന് 😍😍
@yunasthottathil6426
@yunasthottathil6426 2 жыл бұрын
After marriage യാത്ര ചെയ്യാനുള്ള എല്ലാ ആഗ്രഹങ്ങളും പൂട്ടി കെട്ടി വീട്ടിൽ ഇരിക്കണം എന്ന ഭയമാണ് ഇപ്പോഴുള്ള പെൺകുട്ടികൾക്ക് കല്യാണം എന്ന് കേൾക്കുമ്പോൾ ഓടി ഒളിക്കുന്നത്..... കിട്ടുന്ന life partner um യാത്രയെ സ്നേഹിക്കുന്നവർ ആണെങ്കിൽ life അടിപൊളി ആയിരിക്കും 😍😍😍😍😍😍😍
@rekhavaisakh6252
@rekhavaisakh6252 2 жыл бұрын
hus frndsnoppm leave nu vannal പുറത്ത് പോകും. അത് വല്ലാത്ത sagadam ആണ്. എന്നും അന്നും അതിനു ഒരു മാറ്റം ഇല്ല.നമ്മൾ സ്വപ്നം കണ്ടു കൂട്ടും. ലീവ് കഴിഞു അവർ പോകും.
@ameerathesni8044
@ameerathesni8044 2 жыл бұрын
Yathraye snehikunnavar yathra chythondeyirikum...ennu vech nammale kondovum enn thettidharikaruth..😅...anubhvm guru
@Biggbossmalayalam6999
@Biggbossmalayalam6999 Жыл бұрын
എനിക്ക് കണ്ടതിൽവച്ചു ഏറ്റവും ഇഷ്ട്ടമായ ഒരു short filim. Acting poli❤️❤️ njan enne thanna kanda oru feel
@ROSHANSULTHANA
@ROSHANSULTHANA 2 жыл бұрын
Unexpected ആയി കണ്ടു. But this was really amazing❤❤❤ കണ്ടില്ലേൽ miss ആയേനെ...
@prasanthkumarp7642
@prasanthkumarp7642 2 жыл бұрын
ആദ്യാഭിനന്ദനം ക്യാമറാമാന് .....! അഭിനേതാക്കളെല്ലാം നല്ല മിതത്വം പാലിച്ചിട്ടുണ്ട്. നല്ലൊരു ഷോർട്ട് ഫിലിം കാഴ്ചവച്ചതിന് നന്ദി.... അഭിനന്ദനങ്ങൾ.....!
@sumeshsureshan4036
@sumeshsureshan4036 2 жыл бұрын
❤️❤️
@aswathyachu4858
@aswathyachu4858 2 жыл бұрын
ഇതുപോലെയൊക്കെ ആഗ്രഹങ്ങൾ ഉള്ളവർ👍👍👍👍👍 എന്റെയും ആഗ്രഹങ്ങളിൽ ഒന്നാണ് ലോംഗ് ഡ്രൈവ്🥰🥰🥰🥰🥰👌👌👌👌👍👍👍👍
@albinissac9961
@albinissac9961 2 жыл бұрын
ഞാൻ എന്റെ ജീവിതം കണ്ടു ഒരു short filim ലൂടെ😍😍 I'm so happy 😍😍
@mrithulm3503
@mrithulm3503 2 жыл бұрын
എനിക്കും പോകണം ഇങ്ങനെ 🥰🥰🥰എന്റെ അനുട്ടിയെ കൂട്ടി 🥰🥰🥰ഭൂമിയുടെ അറ്റം വരെ 🥰🥰🥰
@siyadrahuman
@siyadrahuman 2 жыл бұрын
കഴിഞ്ഞുപോയ കാലത്തിൽ എവിടെയൊക്കെയോ ഞാൻ അറിയാതെ എന്റെ ലൈഫ് ഇൽ മിസ്സ്‌ ചെയ്ത എന്തോ ഒന്ന് ഇതിൽ ഞാൻ ഫീൽ ചെയ്തു, എല്ലാവരും പെണ്ണിന്റെ ലൈഫ് കണ്ടു എന്നാൽ അവൻ, ഒരു ജീവിത പങ്കാളിയെ ഒരു നല്ല ഫ്രണ്ട്നെ മിസ്സ്‌ ചെയ്തുപോയ പോലെ തോന്നി തിരിച്ചു പോയി കൂടെകൂട്ടീല്ലേ അത് അതാണ് മോനെ life❤ ഞാൻ മിസ്സ്‌ ചെയ്ത life💞
@hanan7565
@hanan7565 2 жыл бұрын
''ഒരു കല്ല്യാണ സാരി തെരഞ്ഞെടുക്കുവാന്‍ മണിക്കൂര്‍ കിട്ടും....,പാര്‍ട്ടണറെ തെരഞ്ഞെടുക്കുവാന്‍ ചായ തിളക്കുന്ന സമയം''🙃...ചിലപ്പോള്‍ സമയം കൊടുത്താല്‍ ഓവറായി....ആഗ്രഹങ്ങള്‍ കൂടുതലായി.... അഹങ്കാരമാവും എന്ന പേടിയാവുംല്ലേ...എന്നാലും.....രക്ഷിതാക്കളെ... സമയം കൊടുക്കൂ.... അവരു ജീവിതാവസാനം വരെ ജീവിക്കാനുള്ളതല്ലേ.....അവരു പരസ്പരം അറിഞ്ഞ് ഒരു ബോണ്ടാവട്ടെ ...അത് നിങ്ങള്‍ക്കു സന്തോഷമായി കാണാല്ലോ...ല്ലെ
@alldreams6755
@alldreams6755 2 жыл бұрын
Vidhichathe veru
@hanan7565
@hanan7565 2 жыл бұрын
@@alldreams6755 എന്‍റെ അഭിപ്രായത്തില്‍.... വിധി മാത്രമാണ് എല്ലാത്തിനും കാരണമെന്ന് ഞാന്‍ വിശ്വസിക്കുന്നില്ല
@musthafap8576
@musthafap8576 2 жыл бұрын
Athe...
@neethumanilal8402
@neethumanilal8402 2 жыл бұрын
ഒരു കല്യാണസാരി തിരഞ്ഞെടുക്കുന്ന സമയം പോലും ജീവിതകാലം മുഴുവൻ കൂടെയുണ്ടാവേണ്ട ആളെ select ചെയ്യാൻ സമയം കിട്ടിയിരുന്നില്ല.... എന്ന വാചകം വീഡിയോയുടെ ഹൈലൈറ്റ് ആണ്....ഈ വാചകം ഒരു എട്ടൊൻപത് വർഷം മുൻപ് വരെ യഥാർത്ഥത്തിൽ നടക്കുന്ന സംഭവങ്ങൾ തന്നെയായിരുന്നു.ഇപ്പൊ അതിനൊക്കെ മാറ്റം വന്നൂന്നാണ് വിശ്വാസം... കാരണവുമുണ്ട് ഇന്ന് പെൺകുട്ടികൾ കുറച്ചൂടെ bold ആയി മാറീട്ടുണ്ടല്ലോ.... 👍🏻അഭിനയം കൊണ്ടും അവതരണം കൊണ്ടും..... മൊത്തത്തിൽ super video...... എനിക്കിഷ്ട്ടായി 🥰
@varshapv5653
@varshapv5653 2 жыл бұрын
ഒരു സ്വപ്നത്തിലൂടെ സഞ്ചരിച്ച പോലെ🙌💗😻ഒരുപാട് പെൺകുട്ടികളുടെ ഒരു വലിയ ആഗ്രഹം✨😊
@jomonjohn9206
@jomonjohn9206 2 жыл бұрын
ആ പാട്ടിൽ ഞങ്ങടെ മുന്നാറും, പള്ളിവാസൽ ഉം കണ്ടപ്പോൾ മനസു നിറഞ്ഞു.....❤️❤️
@bigigeorge7937
@bigigeorge7937 2 жыл бұрын
എനിക്കും Same ആഗ്രഹങ്ങൾ ആണ്... മനസ് ഒരുപാട് നിറഞ്ഞു...🤗👌 Thank you... 😍❤️👍All the best💪
@sajithvs6432
@sajithvs6432 2 жыл бұрын
വളരെ നന്നായിട്ടുണ്ട്..... 👍🏻നായിക യുടെ ഡബ്ബിങ് അഭിനയത്തെക്കാൾ മികച്ചു നിന്നു. all the best 👍🏻.
@nayanthara5117
@nayanthara5117 2 жыл бұрын
Thankyou so much!! ❤️means alot
@anukrishna1586
@anukrishna1586 2 жыл бұрын
എന്ത് രസാ ഇതിങ്ങനെ കണ്ടിരിക്കാൻ 😌❤️!! ഇരുപത് മിനിറ്റിൽ കഴിഞ്ഞ ഇരുപത് കൊല്ലമായി മനസ്സിന്റെയുള്ളറകളിൽ കോറിയിട്ട ഓരോ ആഗ്രഹങ്ങളും കൺമുന്നിലൂടെ കടന്നു പോകുന്നപോലെ .....!! എവിടെയൊക്കെയോ മറയ്ക്കുള്ളിലൊളിച്ചിരിക്കുന്ന യഥാർത്ഥ ഞാൻ തെളിയുന്നപ്പോലെ!!!! That was such a simply great concept and the visuals made me to feel like uff!!!! ❤️🥰
@sumeshsureshan4036
@sumeshsureshan4036 Жыл бұрын
Thank you ❤️❤️
@praveenkuruppath
@praveenkuruppath Жыл бұрын
ഈ പെൺകുട്ടികളുടെ മനസ്സ് ഇങ്ങനെ ആണ് ഒരു പൂമ്പാറ്റയെ പോലെ ആണ് അത് മനസ്സിലാക്കാൻ ഈ ആണിന് കഴിയില്ല അവന് കുട്ടികൾ വേണം പെട്ടെന്ന് പിന്നെ കുട്ടികൾ പിന്നെയൂം കുട്ടികൾ അങ്ങനെ പോവും രണ്ട് പേരും മനസ്സിലാക്കി കല്യാണം കഴിച്ചു പോയാൽ അതാണ് സൂപ്പർ അല്ലേ
@sanoopthomas7164
@sanoopthomas7164 2 жыл бұрын
നല്ലൊരു വ്യത്യസ്തമായ ഒരു ഷോർട്ട് ഫിലിം..BGM, Song.. എല്ലാം തകർത്തു.. നല്ലൊരു ഫീലിങ് ഉണ്ടായിരുന്നു 👌👌👏👏🥰🥰❤️
@sumeshsureshan4036
@sumeshsureshan4036 2 жыл бұрын
😍😍
@neethuneeth2801
@neethuneeth2801 2 жыл бұрын
Feeling gd... ഒരുപാട് ആഗ്രഹത്തോടെ വീടിനുള്ളിൽ ഇരിക്കുന്ന എല്ലാം പെൺകുട്ടികൾക്കും തീർച്ചയായും ഇഷ്ടപെടും... Satisfied... 💝♥️
@aryaharidas3554
@aryaharidas3554 2 жыл бұрын
പല പെൻകുട്ടികളുടെയും സ്വപ്നം.. നമ്മളെ മനസിലാക്കുന്ന ഇതുപോലെ ഒരു ആള് ഉണ്ടെങ്കിൽ ലൈഫ്‌ കളർ ആയിരിക്കും എന്നു ചുരിയ സമയം കൊണ്ട് കാണിച്ച് തന്നു..👌 എന്താണേലും അടിപൊളി ഒരു നല്ല സിനിമ കണ്ട feel.. 👌👏❤️
@vartsmedia5772
@vartsmedia5772 2 жыл бұрын
ഒരുപാട് പേരുടെ ആഗ്രഹങ്ങളും സ്വപ്നങ്ങളും പറഞ്ഞ മനോഹരമായ ഒരു short film... ❤... കാണുന്ന ഓരോ വ്യക്തികൾക്കും ഈ നിമിഷത്തിലൂടെ കടന്നു പോകും... നമ്മൾ സഞ്ചിരിക്കുകയാണ് ഇത് കാണുന്നതിലൂടെ... അത്രയും മനോഹരം.... ❤
@sumeshsureshan4036
@sumeshsureshan4036 2 жыл бұрын
Thank you
@jebinjebi2712
@jebinjebi2712 2 жыл бұрын
True.. 🦋✨️💯
@pranavck7139
@pranavck7139 2 жыл бұрын
Nice one like it .. ഭൂമിയുടെ അറ്റം വരെ ...☺️ .. അവസാനം ഒരു പുഞ്ചിരി വിടർത്തുന്നുണ്ട് മുഖത്ത് ... Really nice work team 🤠👍
@saoodzan4439
@saoodzan4439 2 жыл бұрын
Sherikum
@tmndjrrcupl..5577
@tmndjrrcupl..5577 2 жыл бұрын
ഇതൊക്കെ കണ്ട് ഇരിക്കാനേ നമുക്ക് ഒക്കെ പറ്റു 🥺🥺🥺 എന്റെ ഏറ്റവും വലിയ ആഗ്രഹം ആ ഒരു ride.. അത് ഈ ലോകം മുഴുവൻ ചുറ്റി കറങ്ങണം ❤ നടക്കാത്ത എന്റെ ഏറ്റവും വലിയ സ്വപ്നം 🥺🥺🥺
@safeenasafeena4050
@safeenasafeena4050 Жыл бұрын
ഇങ്ങനെ ഓരോ വട്ട് എല്ലാ പെൺകുട്ടികൾക്കും ഉണ്ടാവും 💞
@sajinabdulsalam5649
@sajinabdulsalam5649 2 жыл бұрын
നല്ലൊരു feel മൂവി ❤❤❤❤ ഒരു രക്ഷയുമില്ലാട്ടോ. ഇതിന്റെ അണിയറ പ്രവർത്തകർക്ക് ഒരായിരം നന്ദി ഇതുപോലെ ഒന്നു ഞങ്ങടെ മുൻപിൽ എത്തിച്ചതിനു ❤
@malumk4078
@malumk4078 2 жыл бұрын
ഓരോ പെൺകുട്ടി കളുടെയും ആഗ്രഹം ഇതൊക്കെ തന്നെ ആണ്
@theerthanair5724
@theerthanair5724 2 жыл бұрын
It hits different when you see yourself in someone else!...This short film highlights that even a woman has to fly so high..so that no one can even reach there to cut her wings!!!.... Truly felt good 🌟... Thanks a bunch for this film !! 🤩
@sumeshsureshan4036
@sumeshsureshan4036 2 жыл бұрын
😍😍
@swapnasanchari3584
@swapnasanchari3584 Жыл бұрын
ഇങ്ങനെ ഒക്കെ ആയിരുന്നേൽ എന്ന് ആശിക്കാത്ത എത്ര പെൺകുട്ടികൾ ഉണ്ടെന്ന് അറിയുമോ എന്നെപോലെ.... 😕
@krishnakumars5872
@krishnakumars5872 Жыл бұрын
ആഗ്രഹിച്ചത് നടക്കും 😊
@aparnaunni5626
@aparnaunni5626 11 ай бұрын
എല്ലാ പെൺകുട്ടികളും ആഗ്രഹിക്കുന്നുണ്ട് പക്ഷെ നടക്കാറില്ല ചിലരിൽ നടക്കുന്നുണ്ട് നമ്മളെ പോലുള്ളവർക്ക് ആഗ്രഹിക്കാൻ മാത്രം കഴിയു 🥰ആഘോഷിക്കുന്നവർ ആഘോഷിക്കട്ടെ അല്ലെ നമ്മുക്ക് സ്വപ്നം കാണാനേ കഴിയു ☺️
@sumeshsureshan4036
@sumeshsureshan4036 10 ай бұрын
❤❤
@shiyas3252
@shiyas3252 2 жыл бұрын
ഒരു മാറ്റവും ഇല്ലല്ലോ🥱... ബുള്ളറ്റ് 🏍️🌄 യാത്ര .. പെട്ടെന്ന് ഇഷ്ടം തോന്നാൻ വേറെ എന്നാ വേണം
@soumyarosejohn
@soumyarosejohn 2 жыл бұрын
Beautiful...കുറേ നാളുകൾക്ക് ശേഷം മനസ്സ് നിറച്ച ഒരു short film 💜... Music & BGM is superb... എപ്പോഴോ ചുണ്ടിൽ കയറികൂടിയ ഒരു ചെറുപുഞ്ചിരി ഇപ്പോഴും മായാതെ നിൽക്കുന്നു.... Thanks for the entire team for such a beautiful film... 💜💜💜
@hitlerhitler9352
@hitlerhitler9352 2 жыл бұрын
മനസ്സിൽ ഒരു സന്തോഷം
@shaijitheliyanghattil8718
@shaijitheliyanghattil8718 2 жыл бұрын
നല്ല ഒരു feel good movie👌 എല്ലാവരുടെയും അഭിനയം,backgroundmusic,screenplay എല്ലാം മനോഹരം❤️ ഇതുപോലെ ഉളള movie കൾ ഇനിയും പ്രതീക്ഷിക്കുന്നു.
@liferider6718
@liferider6718 2 жыл бұрын
ഇനിയും ഇതുപോലെ നല്ല shortfilm സൃഷ്ട്ടിക്കാൻ സാധിക്കട്ടെ ❤️🙂
@gayathryrajiv
@gayathryrajiv 2 жыл бұрын
Happy to be a part of this work ❤ Thanks to the entire team
@muhsina_ibrahim
@muhsina_ibrahim 2 жыл бұрын
soooperbbbb❤️ And pranav you are just awesome as ashish🥰🥰
@sumeshsureshan4036
@sumeshsureshan4036 2 жыл бұрын
❤️❤️
@jyothypnair1681
@jyothypnair1681 2 жыл бұрын
Hai Chechi
@Krishnajith26
@Krishnajith26 2 жыл бұрын
ആദ്യം മുതൽ അവസാനം വരെ ആകാംഷയോടെ കണ്ടിരിക്കാൻ പറ്റുന്ന നല്ല കിടിലൻ ഷോർട് ഫിലിം ♥
@varshanandhan5535
@varshanandhan5535 Жыл бұрын
വളരെ മനോഹരം ആണുട്ടോ ഫിലിം സ്വപ്‌നങ്ങൾക്ക് ഒത്തു ചിറക് വിരിക്കാൻ കൂടെ നിൽക്കുന്നവനെയാണ് ഏത് പെണ്ണിനും ആവിശ്യം 😊....
@annajistyjoseph18
@annajistyjoseph18 2 жыл бұрын
Bullet...... Travelling...... Nyt walk...... Every girls dream✨️😌 superb short film😻 Really loved it❤ Busile pennukannal sherikum variety ayirunnu😜
@aryamohan6774
@aryamohan6774 2 жыл бұрын
Bulletil ithu poloru yathra ponam ennu enikkum und... But nadakkumo ennu ariyilla🥳🙂
@hithata8483
@hithata8483 2 жыл бұрын
👌 ,enthoru pennum aagrahikkunna kaaryam aanu ,ithu kandappol sherikkum ❤️ touching ,all the best and congrats to whole team .🤗🤗🤗🥰
@anoodpt6878
@anoodpt6878 2 жыл бұрын
വളരെ നല്ല ഷോർട്ട് ഫിലിം ആണ് വളരെ മനോഹരമായ അഭിനയ മികവും ഉയരങ്ങളിൽ എത്തട്ടെ പ്രണവ് 👍
@TheSabari171
@TheSabari171 2 жыл бұрын
Pranayama... Its always been for travel and the girl who loves travel. As a rider, second half was truly an emotional ride. Kudos to the entire team of "Bhoomiyude attamvare". Loved it ❣️ Osm work.
@surajasuresh8232
@surajasuresh8232 2 жыл бұрын
Congrats machuuu and your whole crew for this beauty of a short film.... The ambience, music, story, the ride above all.... Truly a miracle 🥰🔥❤️❤️❤️
@sumeshsureshan4036
@sumeshsureshan4036 2 жыл бұрын
😍😍
@m.s.nithin1390
@m.s.nithin1390 2 жыл бұрын
അതിമനോഹരം 😍 ഭൂമിയുടെ അറ്റം വരെ ഒരു യാത്ര പോയാലോ
@rafnazehran4511
@rafnazehran4511 2 жыл бұрын
ഇങ്ങനെതെ ഒരു ലൈഫ് പാർട്ണർ കിട്ടണം ലൈഫ് അടിപൊളി ആയിരിക്കും....but കിട്ടില്ല.....im searching for it...❤️❤️ Anyway അടിപൊളി work...👍👍👍
@sumeshsureshan4036
@sumeshsureshan4036 2 жыл бұрын
All the best wishes
@rahulrajkalavoor3223
@rahulrajkalavoor3223 11 ай бұрын
ചില നല്ല കാര്യങ്ങള്‍ കാണുമ്പോൾ മാത്രമേ എനിക്കു സന്തോഷം തോന്നാറുള്ളു അപ്പോൾ മനസ്സും കണ്ണുമൊക്കെ അങ്ങ് നിറയും .ഈ short film കണ്ടപ്പോള്‍ അത് സംഭവിച്ചു ❤❤❤❤ Thank you team❤😊
@raghilstories1325
@raghilstories1325 2 жыл бұрын
Standard... standard.... standard ഒരു നല്ല അനുഭവം 21 മിനുട്ട് അല്ല 2മണിക്കൂർ ഫീൽ. നല്ല team work. ക്യാമറ, editing, Locations, acting, casting എല്ലാം സൂപ്പർ എല്ലാത്തിലുപരി Songs അടിപൊളി congratulations
@navajeevanns7286
@navajeevanns7286 2 жыл бұрын
പൊളി സുമേഷ് ഭായ് and ടീം.... നൈസ് വർക്ക്‌ ഭായ് .... നല്ല song, artist, ലൊക്കേഷൻസ്,.......
@sumeshsureshan4036
@sumeshsureshan4036 2 жыл бұрын
😍😍
@swethaov4580
@swethaov4580 2 жыл бұрын
Such a beautiful short film😍😍💙💙 Felt soo peaceful throughout the movie . The music is tooo pleasing to the ear. Well done Dhanush Harikumar👏💙👏💙💙
@jeljojose
@jeljojose Жыл бұрын
When the movie Charlie ended ..many of us dreamt if given a choice ..what such a life would have been. I felt you guys literally showed a perspective of how such a dream can be made true and lived. Creativity at its best be it script, dialogues, screenplay, music ....Kudos to the entire team behind this beautiful and honest film. ❤
@krishnadasvallat9161
@krishnadasvallat9161 2 жыл бұрын
Kudos to the entire team. Such a BEAUTIFUL and Realistic one. Without any unwanted dialogues/ scenes. - just straight to heart. Waiting for many more such short films to come 👍😊👌
@adhiraraghunathan4940
@adhiraraghunathan4940 2 жыл бұрын
Nice Shortfilm. 👏🏻👏🏻👏🏻Crew and Cast 🤩🤩🤩🤩. Songs are really beautiful. Dhanasree ✨✨🌟❤️
@roopakraju3987
@roopakraju3987 2 жыл бұрын
actress name dhanasree nn aaano
@sumeshsureshan4036
@sumeshsureshan4036 2 жыл бұрын
❤️❤️
@jithinjose3244
@jithinjose3244 2 жыл бұрын
ഒരാളുടെ ആഗ്രഹം സംഭലം ആകാൻ വേറെ ഒരാൾക്കു കഴിയും എങ്കിൽ അതാണ് നല്ല മനസ്
@rinrose4712
@rinrose4712 2 жыл бұрын
Yes.👍 അപ്പൊ പെണ്ണ് കെട്ടിക്കഴിയുമ്പോൾ അവളെ നന്നായി നോക്കണം കേട്ടോ. റൈഡ് നൊന്നും പോകാൻ പറ്റിയില്ലെങ്കിലും ഒന്ന് മനസിലാക്കി കൂടെ നിന്ന മതി.
@focusonstudies8331
@focusonstudies8331 Жыл бұрын
After Reading the comment section i came to know im the only one who has that 'Vatt'..ഞാൻ വിചാരിച്ചു ഈ ലോകത്തുള്ള പെൺപിള്ളേര്ക്കെല്ലാം ഒരുത്തനെ കെട്ടി സുഖമായിരിക്കാനാണ് ആഗ്രഹം എന്ന്
@ajanats7806
@ajanats7806 Жыл бұрын
Music ഒരേ പൊളി. Aash ne adhyam kandappm ore IT field wrk cheyyunna look. Pinne alle original look purath vanne. Poliii❤️
@arjunajay4336
@arjunajay4336 2 жыл бұрын
Nice work done by all the cast and crew. A pleasant feel was able to give. Sreekutty chechi(dhanasree) was awesome in it. Also the actors Pranav and Anjana babu were beautiful.. A hearty congrats to all of you...
@sangeethamadhav2674
@sangeethamadhav2674 2 жыл бұрын
Such a beautiful, and happiest short film....good acting Pranav and the whole team. 👍
@shikhaaliasbersom9343
@shikhaaliasbersom9343 2 жыл бұрын
ഇതു ഒട്ടുമിക്ക പെണ്ണുകുട്ടികളുടേയും ആഗ്രഹങ്ങൾ ആണ്....❤
@nandanask8906
@nandanask8906 Жыл бұрын
അടിപൊളി ......... മനസ്സിന് സന്തോഷം തോന്നുന്നു ഇത് കണ്ടേ പ്പോൾ ............😌 എന്റെയും ആഗ്രഹമാണ് ലോകമെങ്ങും പാറി പറക്കാൻ, First get A Job must എന്നിട്ടു വേണം flying a free girl ആവാൻ കുറേ ദൂരം സഞ്ചരിക്കണം മതിവരുവോളം ആസ്വദിക്കണം...... കട്ടിക്കെന്തിനും കൂടെ നിൽക്കാൻ ഒരു ആൾ കൂടി ഉണ്ടെങ്കി ജീവിതം ധന്യ പൂർണ്ണം☺️🥰
@kvfoods2533
@kvfoods2533 2 жыл бұрын
വളരെ വ്യത്യസ്‌ഥമായ അവതരണശൈലിയാണ് ഇതിനെ മികച്ചതാക്കുന്നത്. 🤝🤝👍
@sonammuhammadali2090
@sonammuhammadali2090 2 жыл бұрын
BEAUTIFUL WORK♥️♥️♥️♥️♥️ Evrything was just pleasant for the eyes The videography and the storyline GREAT JOB PRANAV💪🏻💪🏻💪🏻💪🏻 Evryone did an amazing job Can’t wait for more 💪🏻
@sumeshsureshan4036
@sumeshsureshan4036 2 жыл бұрын
😍😍
@achuaa4499
@achuaa4499 6 ай бұрын
ഇത് കണ്ടപ്പോൾ എനിക്ക് എന്നെ ഓർമ്മ വന്നു 😊 ഫുൾ അല്ല പകുതി. നല്ല ഒരു സ്റ്റോറി. കൊണ്ടിരുന്നപ്പോൾ ഒരുപാട് സന്തോഷം തോന്നി 😊❤️
@TaZBrickstone
@TaZBrickstone 9 ай бұрын
“കുറ്റമറ്റത്”, “മികച്ചത്” എന്നിവയിൽ ഏത് വാക്ക് ഉപയോഗിക്കണമെന്ന സംശയം അങ്ങനെതന്നെ നിലനിൽക്കട്ടെ. ഭാവുകങ്ങൾ.
@mazilakthar4930
@mazilakthar4930 2 жыл бұрын
Pranav bro Superb😍 Within the short period of time the entire crew give me a feel of full movie👍
@netropsyk7954
@netropsyk7954 2 жыл бұрын
Actually girls topic was too real and catchy because every girl can connect to it as they always want to do something for themselves they always want to live a bit but they are always bound with the standard that is been set by our society..Pranav your acting and role is Flabbergast one✨️✨️👍
@abdulmanafpt
@abdulmanafpt 2 жыл бұрын
Super, നല്ല രചന & സംവിധാനം.👌👌 Casting & Camera is very nice.
@sumeshsureshan4036
@sumeshsureshan4036 2 жыл бұрын
Manaf bro 😍😍
@chitzz10
@chitzz10 2 жыл бұрын
A feel good movie with great music❤️.loved it.Congrats Pranav and the whole team behind this beautiful movie.Waiting for more😊
@ajithprakashan5654
@ajithprakashan5654 2 жыл бұрын
Nice short film. Great effort gays💯. Casting and making oru rekshayilla💯
@aleenajose3600
@aleenajose3600 Жыл бұрын
Entha parayhndenn ariulla its really touched a lot 💕 oro pennintey ullilum enganeyoroo agrahangalum ind , ath sathich edukanum , prethekich penn kaniludey enganey okkey ollavarey kittunathum its........
@aethnamarydaniel1207
@aethnamarydaniel1207 2 жыл бұрын
A good short film when compared to the few I saw recently. But I still don’t agree with few points. The girl has so many dreams that she felt she could fulfil alone. So even without understanding the guy or by assuming that he would not be of her type she rejected him. No one will have interest in talking about themselves to someone who has rejected him/her in the first place. By the way how did she immediately like him after seeing him in a bullet!! I would have rather preferred him getting married to some else and then if she sees it. All I want to say is marriage is not the end of everything. Only thing is invest some time to get a good and understanding partner.
@sreekavya3563
@sreekavya3563 2 жыл бұрын
Finally I found a velivulla comment🥺💯
@sandeepthoniyil9942
@sandeepthoniyil9942 2 жыл бұрын
ഹാവു ബോധം ഉള്ളവരും ഉണ്ട് 😊
@anonymous-pf1mu
@anonymous-pf1mu 2 жыл бұрын
yeah, you are absolutely right. After watching the short film I was expecting the same lines from the comment section but all were just opposite. For the fulfillment of your dream, you don't need masculine support. You can do it by yourself.
@varunkp552
@varunkp552 2 жыл бұрын
Also, bullet is so overrated. Its vibration is so much and not suitable for long rides with pillion. Those who praise bullet either don't know about other better touring bikes or already bought bullet and got trapped.
@arundath5991
@arundath5991 2 жыл бұрын
It's really awsome..... Deep inside most girls wish for a version of this moments 🥰🥰🥰. enjoyed this film well
@arjuntv6393
@arjuntv6393 2 жыл бұрын
From my heart.I have enjoyed each & every scene of this short movie and hero Pranav done his role very well by his natural acting & simpicity.Especially yes the heroine too she was amazing 😍.At last we all found transport bus is better than a coffee shop to get the real feel of dating😂🔥
@kavithaepl5084
@kavithaepl5084 Жыл бұрын
ഏതൊരു പെൺകുട്ടിയുടെയും ആഗ്രഹം 💯..kidu short filim ❤️
@sayanarajina2438
@sayanarajina2438 2 жыл бұрын
എന്നെ ചുമ്മാതിരിയ്ക്കാൻ ഇവർ സമ്മതിക്കത്തില്ല😖 ഒരു വിധത്തിൽ control ചെയ്തു നിൽക്കുവാ ഞാൻ 😼 ഇവർ ഇത്ര beautiful ആയി short film okkea കാണിച്ചാൽ പെട്ടീം കിടക്കയും എടുത്ത് യാത്ര പോവും😹😹😁 കണ്ടോ😼😼. നല്ല രസമുണ്ട് കാണാൻ . Insta ൽ ഒരു short video കണ്ട് ഇവിടെ കാണാൻ എത്തിയപ്പോൾ ഇത്ര beautiful story ആയിരിക്കും എന്ന് കരുതീലട്ടോ . എന്താപ്പോൾ പറയുക, ഒരു 21 മിനിറ്റു കൊണ്ട് viewer ആയ എന്നിൽ happiness ഉണ്ടാക്കാൻ നിങ്ങൾക്കു പറ്റി it's great 🥳🥳🥳. കട്ട ഫാൻ ആയി guess 🤩🤩😝 keep going ☺️🤗🤗
@ajirocks3418
@ajirocks3418 2 жыл бұрын
ചെക്കൻ ഒറ്റ സീനിലെ ഉള്ളൂ.. പക്ഷെ കിടുക്കി... Sreeraj mon poli❤️
@sarsha5827
@sarsha5827 2 жыл бұрын
Beautiful 👏🏻 BGM ✨ Great job Pranav Bro Kudos to the entire team Such a feel good short film.🖤
@athirasajan5544
@athirasajan5544 2 жыл бұрын
E short film Kandappol endho vellatha oru feel .....loved it😍🥰🥰🥰🥰😍😍
@sumeshsureshan4036
@sumeshsureshan4036 2 жыл бұрын
❤️❤️
@ambikapr9066
@ambikapr9066 2 жыл бұрын
Ethoru penninteyum ullil kidakkunna.... nadakkillann aalkkar ezhuthi thalliya agrahangal....angane olla agrahangal nadannu kazhinja kitunna oru feel..ath imagine cheyyumbo thanne it's goosebumps 😍.....ith pole othiri agrahangal...ennenkilum nadakkanm ennu agrahikkunna othiri agrahangal...still in bucket list🙂
@psclastbenchers2522
@psclastbenchers2522 2 жыл бұрын
ബുള്ളറ്റ്റും ഇല്ല petrol അടിക്കാൻ പൈസയും ഇല്ല.... സുഖം 🤗
@sumeshsureshan4036
@sumeshsureshan4036 2 жыл бұрын
😍😍
@simigeethesh
@simigeethesh 2 жыл бұрын
Super sumesh chettan & all crew... Its ready super.. നല്ല feel ഉള്ള പടം.. Super മ്യൂസിക് and all.. Cheruthayithanagelum ഇതിന്റെ part agan sathichathil സന്തോഷം.. Thank for invaiting me sumesh chettan & vinay bro ❤🥰
@kadijahshalima1765
@kadijahshalima1765 2 жыл бұрын
Ithupoleyulla vatt agrahangal Ella penkuttikalkkum und. Athin koode nilkna oraale kittuka ennullath ettavum valiya oru bagyaman. Inganeyoru oru life kittan prarthikkunnu❤️
@witnessofeverything16
@witnessofeverything16 2 жыл бұрын
ആളുകൾ ഇണകളെ തിരഞ്ഞെടുക്കുമ്പോൾ പണവും പദവികളെക്കാളുമുപരി ഏകദേശം ഒരേ താല്പര്യങ്ങളും കാഴ്ചപ്പാടും ഉള്ളവരെ തിരഞ്ഞെടുത്താൽ ജീവിതം കൂടുതൽ സന്തോഷഭരിതമാകും..❤ വളരെ സന്തോഷം തോന്നിയ ഒരു കുഞ്ഞ് സിനിമ.. അഭിനേതാക്കൾക്കും അണിയറയിൽ പ്രവർത്തിച്ചവർക്കും അഭിനന്ദനങ്ങൾ.. 🌹
@harinagarajm4739
@harinagarajm4739 2 жыл бұрын
What a film man 👌👏💕 Congratz to the entire team ❤️🌹🥰👏👏👏👏
Santhosham Short Film | Laxman SR | Ardra Mohan | Akhil Anil Kumar
27:22
WHO DO I LOVE MOST?
00:22
dednahype
Рет қаралды 59 МЛН
FOOLED THE GUARD🤢
00:54
INO
Рет қаралды 48 МЛН
🌊Насколько Глубокий Океан ? #shorts
00:42
HEY GOOGLY | Official Short Film | 4K | Abhay Krishna U | Meenakshi Jayan | House of Passion
26:56
🍁 СЭР ДА СЭР
0:10
Ка12 PRODUCTION
Рет қаралды 3,8 МЛН
Канапе 🍢
0:43
Сан Тан
Рет қаралды 6 МЛН
“Бетімнен бір қойды, таяғын жеді”
28:26
QosLike / ҚосЛайк / Косылайық
Рет қаралды 218 М.
“Бетімнен бір қойды, таяғын жеді”
28:26
QosLike / ҚосЛайк / Косылайық
Рет қаралды 218 М.