No video

HBD Dasetta !! | Paathiraa Pullunarnnu Video Song | Dileep, Manju Warrier - Ee Puzhayum Kadannu

  Рет қаралды 1,327,164

Saina Music

Saina Music

Күн бұрын

Connect with Facebook : bit.ly/33RyLjZ
Connect with Instagram : bit.ly/3a6AT8p
Song - Paathiraa Pullunarnnu
Movie - Ee Puzhayum Kadannu (1996)
Director - Kamal
Music - Johnson
Lyricist - Gireesh Puthenchery
Singers - KJ Yesudas
#HappyBirthdayDasetta #GireeshPuthenchery #Johnson

Пікірлер: 931
@Zulusulu
@Zulusulu 3 жыл бұрын
"അഞ്ജന കാവിലെ നടയിൽ ഞാൻ അഷ്ടപതിലയം കേട്ടു അന്ന് തൊട്ടൻ കരൾ ചിമിഴിൽ നീ അർദ്രയാം രാധയായി തീർന്നു"❤ ഈ വരികളുടെ ആരാധകരുണ്ടോ..? 💞💞💞💞💞💞💞
@Vishnuomkar95
@Vishnuomkar95 3 жыл бұрын
Yess und ee vari orupad ishtam aanu
@Aparna_Remesan
@Aparna_Remesan 3 жыл бұрын
My favourite line.💜 അതുപോലേ ചന്ദന ജാലകം തുറക്കു ആ വരികളും സൂപ്പർ ആണ്.ലാസറ്റ് ക്ലൈമാക്സിൽ ആ വരികൾ ആണ്.👍❤️
@Vishnuomkar95
@Vishnuomkar95 3 жыл бұрын
@@Aparna_Remesan aaha chechi ividem vanno
@abhin_
@abhin_ 3 жыл бұрын
Unde
@annachacko114
@annachacko114 3 жыл бұрын
ഞാൻ type cheyyan വന്ന lines 🙄😘❤️💜
@arunkm3088
@arunkm3088 3 жыл бұрын
ഇതിലെ climax ൽ ഈ പാട്ടിലെ "ചന്ദന ജാലകം തുറക്കൂ " എന്ന portion വരുന്നുണ്ട്. എന്റെ പോന്നോ വല്ലാത്തൊരു feel ആണ് അത്.Thank uu kamal sir for the evergreen climax
@keerthikrishna4318
@keerthikrishna4318 3 жыл бұрын
Exactly ..🔥🔥💙
@vaisakhm8977
@vaisakhm8977 3 жыл бұрын
Yaah
@sudeeshvasu4278
@sudeeshvasu4278 3 жыл бұрын
Sathyam
@nithva4951
@nithva4951 3 жыл бұрын
Perfect okey😍
@anandhug8663
@anandhug8663 3 жыл бұрын
Athe...& best ending the movie
@wearehere2071
@wearehere2071 2 жыл бұрын
ഈ പാട്ടുകാണുമ്പോൾ നിങ്ങൾ ഇപ്പോളും ഇതേ സ്നേഹത്തോടെയും സന്ദോഷത്തോടെ ഉണ്ടായിരുന്നേൽ എന്നു ആഗ്രഹിച്ചു പോകുന്നു
@andrewshal5472
@andrewshal5472 Жыл бұрын
Change is the only constant
@mammys572
@mammys572 Жыл бұрын
പോടാ അവിടുന്ന്
@sheebaks4834
@sheebaks4834 10 ай бұрын
Satyam
@stebinps1852
@stebinps1852 2 ай бұрын
SATHYAM
@unnikrishanp9051
@unnikrishanp9051 3 жыл бұрын
ഗിരീഷ് പുത്തഞ്ചേരിയുടെ അതിമനോഹരമായ വരികൾ ✍️ ❤️ജോൺസൺ മാഷേ അങ്ങയുടെ ഗാനങ്ങൾ അനശ്വരമാണ് എന്നും അങ്ങയെ പോലെ ❤️
@bharathbeenhere
@bharathbeenhere 3 жыл бұрын
പാടിയ ദാസേട്ടന് ഒരു വിലയും ഇല്ലെടേയ്
@Sid_R_
@Sid_R_ 3 жыл бұрын
@@bharathbeenhere താഴെ വേറെ എഴുതിയിട്ടുണ്ട് 😁
@bharathbeenhere
@bharathbeenhere 3 жыл бұрын
@@Sid_R_ ആണോ.... ഓക്കേ ❤️
@maddennagar7038
@maddennagar7038 3 жыл бұрын
Super
@vinod_757
@vinod_757 3 жыл бұрын
@@bharathbeenhere Super Comment
@veenaveena5841
@veenaveena5841 3 жыл бұрын
ഈ സിനിമയിലെ എല്ലാ പാട്ടുകളും ഒന്നിനൊന്ന് മെച്ചം ആണെങ്കിലും ഈ പാട്ടിനോട് ഒരു പ്രേത്യേക ഇഷ്ട്ടമാണ് സിനിമയുടെ അവസാനം "ചന്ദന ജാലകം തുറക്കൂ......" എന്ന് തുടങ്ങുന്ന വരിയും പിന്നെ മഞ്ജു ചേച്ചി ദിലീപേട്ടൻ വരുന്നതും നോക്കി നിൽക്കുന്ന സീനും, ഹമ്മോ...... അത് നമുക്ക് തരുന്നത് ഒരു ഒന്നൊന്നര ഫീലാണ് ❤️❤️❤️❤️❤️ ഗിരീഷേട്ടൻ, ജോൺസൺ മാഷ്, ദാസേട്ടൻ ഒരു രക്ഷയുമില്ല 😍😍😍
@jacksonbimmer4340
@jacksonbimmer4340 Жыл бұрын
എന്തൊക്കെ പറഞ്ഞാലും ആ ഒരു ടൈമിൽ ഈ ജോഡി ഉണ്ടാക്കിയ ഓളം...🔥🔥❤️🙏🏼
@unnikrishanp9051
@unnikrishanp9051 3 жыл бұрын
മലയാളികളുടെ സ്വകാര്യ അഹങ്കാരം വിണ്ണിൽ നിന്നും മണ്ണിൽ വന്നിറങ്ങിയ ഗാനഗന്ധർവ്വൻ ദാസേട്ടന് ഹൃദയം നിറഞ്ഞ പിറന്നാളാശംസകൾ 🎂😘❤️💓❤️
@sumanchalissery
@sumanchalissery 3 жыл бұрын
"ചന്ദന ജാലകം തുറക്കൂ...നിൻ ചെമ്പക പൂമുഖം വിടർത്തൂ " ഈ വരിയിലൂടെ ഒക്കെ ഒഴുകുന്ന സംഗീതം... 🙏 മലയാള സിനിമയുടെ തീരാ വിങ്ങലാണ് ജോൺസൻ മാസ്റ്റർ.. അദ്ദേഹത്തിന്റെ ഒരു പാട്ടുപോലും കേൾക്കാതെ ഒരു ദിവസം കടന്നു പോകില്ല... എത്രയും പ്രണനായ ജോൺസൻ മാസ്റ്റർക്ക് പ്രണാമം 😔🧡🙏
@renjithky5665
@renjithky5665 3 жыл бұрын
Johnson Master Love😘
@midhunraj763
@midhunraj763 2 жыл бұрын
ജോൺസൺ മാസ്റ്റർ ...ഗിരീഷ് പുത്തഞ്ചേരി sir ... സത്യത്തിൽ ഇവരൊക്കെ അവരുടെ കലയിൽ പൂർണ്ണത കൈവരിച്ച പോലെ ആയി ബ്രോ.. 💓💓💓💓
@jaleelstark4174
@jaleelstark4174 2 жыл бұрын
♥️♥️♥️
@sangeethanarayanan8769
@sangeethanarayanan8769 Жыл бұрын
തീർച്ചയായും 🌹🌹
@aram7117
@aram7117 Жыл бұрын
സിമെന്റ് ജാലകമായാലും കുഴപ്പമില്ല.. ചന്ദനംമരംകൊണ്ട് എത്രപേർ ജാലകം പണിഞ്ഞിട്ടുണ്ട്..? 😂
@ladouleurexquise772
@ladouleurexquise772 3 жыл бұрын
ഗന്ധർവ്വഗായകൻ ദാസേട്ടന് ഹൃദയം നിറഞ്ഞ ജന്മദിനാശംസകൾ 😍❣️❤ പല ഭാഷകളിൽ പല സംഗീത സംവിധായകർക്കൊപ്പം, മനസ്സിൽ എന്നെന്നും തങ്ങി നിൽക്കുന്ന ഒരുപാട് പ്രിയപ്പെട്ട ഗാനങ്ങൾ സമ്മാനിച്ച പ്രിയപ്പെട്ട ഗായകൻ ❣️❤ ദാസേട്ടൻ ❤❤💕🦋
@jeevan5277
@jeevan5277 3 жыл бұрын
ഏറെ വേദന തോന്നിയ വേർ പിരിയൽ മലയാളികൾ സ്വന്തം വീട്ടിലെ അംഗങ്ങളെ പോലെ കരുതി പോന്നവർ അത് കൊണ്ടാണ് ഇവരുടെ വാർത്ത വരുമ്പോൾ കൂടുതൽ പ്രതികരണം ആൾക്കാർ നടത്തുന്നത് നല്ല onscreen ജോഡി ആയിരുന്നു ❤️
@jayalakshmigk386
@jayalakshmigk386 3 жыл бұрын
I heard this song,, I feel sad because manju and dilip
@iamvkabhinav25
@iamvkabhinav25 3 жыл бұрын
Sathyam
@mydreams5033
@mydreams5033 3 жыл бұрын
Yes..ath kond epoyum dileep-kavya angeekarikan avunnilla..😒
@geethumohangeethu.7295
@geethumohangeethu.7295 3 жыл бұрын
💕
@sindusindu5884
@sindusindu5884 2 жыл бұрын
@@mydreams5033 enikum
@bharathbeenhere
@bharathbeenhere 3 жыл бұрын
എന്നെ പോലെ അഞ്ജന കാവിലെ നടയിൽ എന്ന വരിയാണോ ചന്ദന ജാലകം തുറക്കു എന്ന വരിയാണോ ഫേവറൈറ്റ് എന്നോർത്തു കൺഫ്യൂഷൻ അടിച്ചിരിക്കുന്നവർ ഉണ്ടോ 🤭
@musingsoflostsoul
@musingsoflostsoul 3 жыл бұрын
Haha. Sathyam
@havishkarthika9336
@havishkarthika9336 3 жыл бұрын
സത്യം
@entevadakkinibyaneesa4780
@entevadakkinibyaneesa4780 3 жыл бұрын
Unde😀
@aneeshashtaman8361
@aneeshashtaman8361 3 жыл бұрын
Fact💓
@vikastomy260
@vikastomy260 3 жыл бұрын
Anjana kavile nadayil njan ashtapathi .... 👌👌👌👌👌👌
@bediffrent3322
@bediffrent3322 3 жыл бұрын
ഇതുപോലെ ഉള്ള പാട്ടുകൾ രാത്രി കിടക്കുമ്പോൾ കേൾക്കാൻ സുഖം തന്നെ പക്ഷെ കുറെ ഓർത്തു ഓർത്തു നെഞ്ചത്ത് ഒരു വേദന വരും പഴയ കാലം ഓർക്കുമ്പോൾ
@sujithv2521
@sujithv2521 3 жыл бұрын
ഈ പുഴയും കടന്നു മൂവി ഫാൻസുകാർ ഇവിടെ ലൈക്‌ 😍😍😍😍😍👍
@angrymanwithsillymoustasche
@angrymanwithsillymoustasche 3 жыл бұрын
ഈ പുഴയും കടന്ന് മൂവി ഫാൻസ്‌ ബസ് ഇവിടെ ലൈക്‌ 👍👍👍
@vishnu7636
@vishnu7636 3 жыл бұрын
കട്ട ഫാൻ ആണ്..
@sujithv2521
@sujithv2521 3 жыл бұрын
@@vishnu7636 👍👍👍
@sujithv2521
@sujithv2521 3 жыл бұрын
@Manish Suresh 👍👍👍
@havishkarthika9336
@havishkarthika9336 3 жыл бұрын
എത്ര വട്ടം കണ്ടു ന്ന് അറിയില്ല, അത്രമേൽ ഇഷ്ടം
@veenamnair8467
@veenamnair8467 3 жыл бұрын
ഒരുപാട് ഇഷ്ടമുള്ള മനോഹര ഗാനം...... നല്ലൊരു അനുഭവം ആണ്... ഇഷ്ടമുള്ള വരികൾ
@vishnuknair1693
@vishnuknair1693 3 жыл бұрын
😊😊
@user-sy1eg9sp1x
@user-sy1eg9sp1x 3 жыл бұрын
വീണ m nair 😁😁😁😁🤭🤭🤭🤭 ചന്തനകുടം തുറകൂ, നിൻ ചെമ്പക പൂമുഖം വിടരുമ്പോൾ ഉള്ളൊരു 😔😔ന്റെ പൊന്നെ വല്ലാത്തൊരു ഫീൽ,,,,,, 🙏🙏🙏
@vikastomy260
@vikastomy260 3 жыл бұрын
Manohara school kalakattam orthu irunnu poyi njan ... 👍👍👍👍
@krrahulraghavan9495
@krrahulraghavan9495 3 жыл бұрын
Very true a very special song
@JP-bd6tb
@JP-bd6tb 3 жыл бұрын
എനിക്കും അങ്ങനെ തന്നെ
@Linsonmathews
@Linsonmathews 3 жыл бұрын
നല്ല പാട്ടണേൽ ഒരിക്കലും മറക്കില്ല 👍 ഈ പുഴയും കടന്ന് ❣️
@musicpeacelove5683
@musicpeacelove5683 3 жыл бұрын
ദുബായിലേക്ക് നിരവധി തൊഴിൽ അവസരങ്ങൾ.ഉടൻ groupil join ചെയ്യൂ... Never miss any updates. facebook.com/groups/517518815494238/?ref=
@entevadakkinibyaneesa4780
@entevadakkinibyaneesa4780 3 жыл бұрын
Athe😊
@athiraathi4424
@athiraathi4424 3 жыл бұрын
Jhonson മാഷിന്റെ ഗാനങ്ങൾക്കുള്ള നിഷ്കളങ്കത❤️❤️❤️ എണ്ണിയാൽ ഒടുങ്ങാത്ത ഗാനശേഖരവും അതിൽ നിന്നെത്തി മികച്ചതെന്ന് കണ്ടെത്താൻ കഴിയാത്ത വിധം കേള്വിക്കാരനെ ഉന്മാദത്തിൽ എത്തിക്കുന്ന ഗന്ധർവന്.. ആ ഗന്ധർവ നാഥത്തിന് എന്നും ആയുരാരോഗ്യ സൗഖ്യം നേരുന്നു
@aswinmakkada5954
@aswinmakkada5954 3 жыл бұрын
എങ്കെ പത്താലും..നീ..😊😊
@sambukarun
@sambukarun 3 жыл бұрын
jhonson mash❤
@renjithky5665
@renjithky5665 3 жыл бұрын
Johnson Master Love😘
@geethumohangeethu.7295
@geethumohangeethu.7295 3 жыл бұрын
😂😂😂😂😂😂😂😂😂
@praveenabraham3148
@praveenabraham3148 3 жыл бұрын
2021 ഇല്‍ ഈ മനോഹര ഗാനം കാണാന്‍ വന്നവർ ആരൊക്കെ ഉണ്ട്‌???
@haridasmurali8673
@haridasmurali8673 3 жыл бұрын
ഞാൻ ഉണ്ടേ
@krrahulraghavan9495
@krrahulraghavan9495 3 жыл бұрын
✋ I am here😇
@SureshGopiFansClubOffi
@SureshGopiFansClubOffi 3 жыл бұрын
👍
@geethumohangeethu.7295
@geethumohangeethu.7295 3 жыл бұрын
🌹😀😀😀😀
@geethumohangeethu.7295
@geethumohangeethu.7295 3 жыл бұрын
.
@miss_nameless9165
@miss_nameless9165 3 жыл бұрын
ചന്ദനജാലകം തുറക്കൂ....uff... ഈ ഭാഗം എപ്പൊ കേട്ടാലും അന്യായ രോമാഞ്ചം ആണ്....ഇജ്ജാതി ഫീൽ🙈😍❤️ ഗിരീഷേട്ടൻ-ദാസേട്ടൻ-ജോൺസൻ മാഷ് കോമ്പോ...രക്ഷയില്ല☹️💯
@ajithkurian9457
@ajithkurian9457 3 жыл бұрын
Yz aa portion varumboo..uff
@RZ-vm5mn
@RZ-vm5mn 2 жыл бұрын
kzbin.info/www/bejne/oV6TgGZngdmIia8👈
@amalvenu_vm4844
@amalvenu_vm4844 3 жыл бұрын
ഇവരെ രണ്ട് പേരെയും ഇഷ്ടമാണ്...ഇന്ന് മഞ്ജു ചേച്ചിയെ ഒത്തിരി ഇഷ്ടപ്പെടുന്നു ... ആ മുഖത്തെ നിഷ്കളങ്കത മലയാളികൾ ഒരിക്കലും മറക്കില്ല ഞാനും മറക്കില്ല...മഞ്ജു ചേച്ചി 💞💞💞
@akhilkumar702
@akhilkumar702 3 жыл бұрын
Njan dileepineyum ishtapedunnu
@pranavhari1774
@pranavhari1774 3 жыл бұрын
Case theluyumbolu ithu thane paraynm
@amalvenu_vm4844
@amalvenu_vm4844 3 жыл бұрын
@@pranavhari1774 ഇനി എന്തോന്ന് തെളിയാൻ എല്ല്ലാം തെളിഞ്ഞില്ലേ.
@pranavhari1774
@pranavhari1774 3 жыл бұрын
@@amalvenu_vm4844 enthonnu thelinjennu.dileepinethire enthu evidence anu ee casil ulathu?
@amalvenu_vm4844
@amalvenu_vm4844 3 жыл бұрын
@@pranavhari1774 evidence ullath ente kayyil alla police nte kayyila... Ath konda arrest cheythath... Ipo jamyathil anu alu veliyil ullath ...Allathe niraparadhi ayi vittayachathalla...Ith vare thelinjitthmilla... Pinne ithonnum ente subjects alla... Dileep fanism undenkil kayyil vacho...Ente aduthekk kond varanda
@ubaidk1549
@ubaidk1549 3 жыл бұрын
ഗിരീഷേട്ടന്റെ മാന്ത്രിക വരികൾ ♥️♥️👍
@ajithav4784
@ajithav4784 Жыл бұрын
Yes
@kiranpm4036
@kiranpm4036 Жыл бұрын
💯
@thejusthejaswini1631
@thejusthejaswini1631 3 жыл бұрын
ഗാനഗന്ധർവന്റെ ശബ്ദം.., മഞ്ജു ചേച്ചി... ഇഷ്ട്ടം.. ആ കാലം മുതൽ ഇക്കാലം വരേക്കും
@Malayalam_news_Express
@Malayalam_news_Express 3 жыл бұрын
മഞ്ജു ചേച്ചി കലക്കി 🌹🌹🌹🌹🌹The Real Iconic BOLD Lady Super Star of Malayalam Film InDustRY.....🥀🥀🥀🥀🥀MaNJu WaRrioR🌹🌹🌹🌹🌹🌹....... മലയാള സിനിമയിലെ എക്കാലത്തെയും മികച്ച നടിമാരികരിൽ ഒരാൾ ....ജീവിതത്തിൽ നേരിട്ട അഗ്നിപരീക്ഷകളെ തന്റേടം കൊണ്ട് അതിജീവിച്ചു നിശ്ചയദാട്യം ഒന്ന് കൊണ്ട് മാത്രം വീണ്ടും വിജയത്തിന്റെ അത്യുന്നതിയിലേക്ക് ചാരത്തിൽ നിന്നും ഉദിച്ചുയർന്ന ഫീനിക്സ് പക്ഷിയെപ്പോലെ ജീവിതത്തിലേക്ക് നടന്നടുത്ത പ്രീയ മഞ്ജു ചേച്ചി .....മനോഹരം❤️❤️❤️❤️❤️
@Malayalam_news_Express
@Malayalam_news_Express 3 жыл бұрын
@@sh.amn.a😁😁😌😌😌
@lekshmilachu682
@lekshmilachu682 3 жыл бұрын
S manju chechi ishtam annum innum ennum❤️
@dailyshorts7062
@dailyshorts7062 3 жыл бұрын
ഈ പാട്ടു കേക്കുമ്പോ ഒരു private ബസ് yathra ഓർമ വന്നവർ ഉണ്ടോ?
@sanatbaby7426
@sanatbaby7426 3 жыл бұрын
Innu njan kettu thodupuzhak poyapoo
@MSIART
@MSIART 3 жыл бұрын
Illa
@geethumohangeethu.7295
@geethumohangeethu.7295 3 жыл бұрын
No😜
@joseaugustine21
@joseaugustine21 3 жыл бұрын
Pvt bus ileellam ippo new gen 🐖🐷 songs aanu bro idunnee
@saleeshsaleesh9506
@saleeshsaleesh9506 Жыл бұрын
Yes
@sureshtk8841
@sureshtk8841 Жыл бұрын
എത്ര നാച്വറൽ ആയിട്ടാണ് അവർ 2 പേരും അഭിനയിക്കുന്നത്. പ്രേമിച്ചിട്ടുള്ളവർ എങ്ങിനെ ഈ സീനുകൾ മറക്കും. ഒപ്പം ദാസേട്ടന്റെ ആലാപനവും
@abhilashpaul2248
@abhilashpaul2248 3 жыл бұрын
കോവിലിൽ പുലർവേളയിൽ ജയദേവഗീതാലാപനം എന്ന് ഒഎൻവി ..... അഞ്ജനക്കാവിലെ നടയിൽ താൻ അഷ്ടപദീലയം കേട്ടു എന്ന് പുത്തഞ്ചേരി .... പ്രണയത്തിന് ദൈവീകഭാവം പകർന്ന വരികൾ ......രണ്ടും ഒരു പോലെ മനോഹരങ്ങളാണ്
@athirareghunath8638
@athirareghunath8638 3 жыл бұрын
ഗിരീഷ് പുത്തഞ്ചേരി, ജോൺസൺ മാസ്റ്റർ, യേശുദാസ്❤️ Divine combo❤️ വേറെ ലെവൽ😍
@geethumohangeethu.7295
@geethumohangeethu.7295 3 жыл бұрын
💞💞💞💞💞🌹🌹🌹🌹
@Arun2255mohan
@Arun2255mohan 3 жыл бұрын
പിറന്നാൾ ആശംസകൾ ദാസേട്ടാ 😍😍..നാല് തലമുറകളുടെ ജീവിതത്തിന്റെ ഭംഗം തന്നെ ആയിരുന്നു താങ്കൾ ❣️❣️
@deepchanddas3397
@deepchanddas3397 2 жыл бұрын
പണ്ട് കല്ല്യാണ വീട്ടിൽ കേട്ട് കൊണ്ടിരുന്ന പാട്ട് .... 😍 ഇപ്പോഴും ഈ പാട്ടിനോടുള്ള mohabath വിട്ടു പോവുന്നില്ല... 😁
@user-xn2sw7ok7z
@user-xn2sw7ok7z 2 жыл бұрын
അഞ്ജനക്കാവിലെ നടയിൽ ഞാൻ അഷ്ടപദിലയം കേട്ടു.... ❤❤❤❤ എത്ര കേട്ടാലും മടുക്കാത്ത പാട്ട്.. ദിലീപ് ❤️മഞ്ജു...
@RZ-vm5mn
@RZ-vm5mn 2 жыл бұрын
kzbin.info/www/bejne/oV6TgGZngdmIia8👈
@sree2012ful
@sree2012ful Жыл бұрын
അന്നു തൊട്ടെൻ കരൾചിമിഴിൽ നീ,, ആർദ്രയാം രാധയായ് തീർന്നു...🌹🌹🌹 അതെ...എത്ര കേട്ടാലും മതി വരില്ല...❤️❤️❤️
@vishnuvardhanpmenon5280
@vishnuvardhanpmenon5280 3 жыл бұрын
Happy Birthday Dasettan ❤️❤️❤️❤️ Love you Dileep ettan 😘😘😘😘😘
@myopinion8169
@myopinion8169 10 ай бұрын
ഇത്രയും സുന്ദരമാണ് എന്റെ മലയാള ഭാഷ....... എത്ര സുന്ദരമായ വാക്കുകൾ... ഗിരീഷേട്ട... ഒരുപാടൊരുപാട് ബാക്കി വച്ച് നമ്മളെ വിട്ടുപോയി... പ്രണാമം
@vineethvinee6241
@vineethvinee6241 3 жыл бұрын
പണ്ട് വീഡിയോ കാസറ്റിൽ കണ്ട സിനിമ. സോങ്സ് എല്ലാം സൂപ്പർ.
@ABINSIBY90
@ABINSIBY90 3 жыл бұрын
അത്യുഗ്രൻ ഗാനം. എന്താ പ്രൗഢി. ദാസേട്ടന്റെ ആലാപനഭംഗിയാണ് ഈ പാട്ടിന്റെ ജീവൻ. അതിമനോഹരമായി പാടിയിട്ടുണ്ട്. നാടും അന്തരീക്ഷവും വേറൊരു വികാരം തന്നെയാണ്. വരികൾ ഒരു രക്ഷയുമില്ല. എന്തോ കണ്ണു നിറയുന്നപോലെ..
@Jai-thomas
@Jai-thomas 2 жыл бұрын
ജോൺസൺ മാസ്റ്ററുടെ മാന്ത്രിക സംഗീതത്തിൽ ഗിരീഷ് ഏട്ടൻ വരികളിൽ മായാജാലം തീർത്തപ്പോൾ മലയാളികൾക്ക് കിട്ടിയത് മനസ്സിൽ നിന്നും മറക്കാൻ കഴിയാത്ത പാട്ട്
@mv2552
@mv2552 7 ай бұрын
2024 ൽ കേൾക്കാൻ വന്നവരുണ്ടോ ❤
@sunilks1575
@sunilks1575 3 жыл бұрын
ഓർമ്മകൾ...... ഓടിയെത്തുമ്പോൾ അറിയാതെ കണ്ണു നിറഞ്ഞൊഴുകും ❤❤❤
@jithinm8048
@jithinm8048 3 жыл бұрын
ക്ലൈമാക്സ്‌ ൽ പടിപ്പുര വാതിക്കളിലേക്കു നോക്കി നിൽകുമ്പോൾ ഈപാട്ടു നീണ്ട കാത്തിരിപ്പിന്റെ പര്യവസാനം ചന്ദന ജാലകം തു റ ക്കു നിൻ ചെമ്പക പൂ മുഖം വിടർത്തു എന്താ ഫീലിംഗ് ജോൺസൺ മാഷ് ഗിരീഷ് പുത്തൻ ചേരി ♥️♥️♥️♥️ പാട്ടിന്റെ ഗാനഗന്ധർ വ്വ ന് പിറന്നാൾ ആശംസകൾ
@Aparna_Remesan
@Aparna_Remesan 3 жыл бұрын
ആ ക്ലൈമാക്സ് അവതരിപ്പിച്ചത് വളരെ മനോഹരമായാണ്.❤️🤏
@jithinm8048
@jithinm8048 3 жыл бұрын
@@Aparna_Remesan യെസ്
@sumanchalissery
@sumanchalissery 3 жыл бұрын
@@jithinm8048 ഒരു പ്രത്യേക രീതിയിൽ ആവിഷ്കരിച്ച സീനാണ് അത്... ശരിക്കും വരുന്നുണ്ടോ.. അതോ മനസ്സിന്റെ തോന്നലുകളാണോ... അങ്ങനെ.. അങ്ങനെ... ആ സീൻ ആലോചിക്കുമ്പോൾ തന്നെ രോമാഞ്ചം..😍👌 ജോൺസൻ മാസ്റ്റർ - കമൽ കയ്യൊപ്പ് 💯🙏
@poojaashok6751
@poojaashok6751 3 жыл бұрын
എല്ലാം ഗാനങ്ങളും മികച്ചതാണ് 💕... എന്ത് സുന്ദരിയാണ് മഞ്ജു 💕 ഈ look ഒരുപാട് ഇഷ്ടമാണ്... മനോഹരമായ വരികൾ... സംഗീതം 💕
@rejithrejithrp9309
@rejithrejithrp9309 2 жыл бұрын
💙
@arshanashamseer1083
@arshanashamseer1083 3 жыл бұрын
ചന്ദന ജാലകം തുറക്കൂ നിൻ ചെമ്പക പൂമുഖം വിടർത്തു നാണത്തിന് നെയ് തിരി കൊളുത്തു ഈ നാട്ടു മാഞ്ചോട്ടിൽ വന്നിരിക്കു എത്ര ഗൃഹാതുരത്വമുണർത്തുന്ന വരികൾ ....
@rajeevanks710
@rajeevanks710 3 жыл бұрын
എന്റെ യാത്രകളിൽ എന്നെന്നും എന്നോടൊപ്പം ഈ പാട്ടും ഉണ്ട്, കഴിഞ്ഞ 5 വർഷമായി മിക്കവാറും എന്നും കേൾക്കാറുണ്ട്.... "അഞ്ജന കാവിലെ നടയിൽ ഞാൻ അഷ്ടപതിലയം......"
@sreeragssu
@sreeragssu 3 жыл бұрын
സല്ലാപം എനിക്ക് അത്ര ഇഷ്ടം അല്ല, പക്ഷേ ഈ പുഴയും കടന്ന് ഒത്തിരി ഇഷ്ടം ആണ് ♥
@Aparna_Remesan
@Aparna_Remesan 3 жыл бұрын
Same feeling ❣️👍
@sreeragssu
@sreeragssu 3 жыл бұрын
@@Aparna_Remesan ☺😊
@vineethvinee6241
@vineethvinee6241 3 жыл бұрын
@@sreeragssu രണ്ടും നല്ല പടമാണല്ലോ
@abhiabhilash4506
@abhiabhilash4506 3 жыл бұрын
Same
@amalvenu_vm4844
@amalvenu_vm4844 3 жыл бұрын
സല്ലാപം സൂപ്പർ
@aneeshaneeshaneeshaneesh4972
@aneeshaneeshaneeshaneesh4972 3 жыл бұрын
അന്നൊക്കെ ഞങ്ങളുടെ പാലക്കാട്‌ ആണ് മിക്ക സിനിമ കളുടെയും ലോക്കേഷൻ 👍👍👍👍👍
@star_dust2698
@star_dust2698 10 ай бұрын
ഈ പാട്ടിന് വല്ലാത്തൊരു പവർ ഉണ്ട് രാത്രിയിൽ കണ്ണടച്ച് കേൾക്കുമ്പോൾ മറ്റേതോ ലോകത്ത് എത്തിയപ്പോലെ🥰🥰🥰
@m.asif.n9233
@m.asif.n9233 3 жыл бұрын
എന്താണ് എന്നറിയില്ല ദിലീപിന്നെയും മഞ്ജുചേച്ചിയെയും ഒരുമിച്ച് കാണുമ്പോൾ ഒരു മനോവിഷമം..
@reshmi5211
@reshmi5211 3 жыл бұрын
Anikum..
@JP-bd6tb
@JP-bd6tb 3 жыл бұрын
ചെമ്പിനില്ലാത്ത ചൂട് എന്തിനാണ് പിന്നെ മൂടിക്ക്..ഹെ..?
@adithyanadhu8020
@adithyanadhu8020 3 жыл бұрын
കരച്ചിൽ വരാറുണ്ടോ
@vsanalkumarv
@vsanalkumarv 3 жыл бұрын
സത്യം 😔😔😔
@nimmydinesh687
@nimmydinesh687 3 жыл бұрын
Enikum
@i.ajayraj
@i.ajayraj 3 жыл бұрын
1:45 that rays 🔥🍃 P.Sukumar visuals 💚
@Rahul-jg3qh
@Rahul-jg3qh 2 жыл бұрын
ചന്ദനജാലകം തുറക്കു നിന് ചെമ്പകപ്പൂമുഖം വിടർത്തു ❤️ Awesome 😍😍
@naveenraramparambil7819
@naveenraramparambil7819 3 жыл бұрын
ദൈവം അനുഗ്രഹിച്ചു നൽകിയ മാന്ത്രിക ശബ്ദം ആണ് ഇത് ഗാനഗന്ധർവന് എന്റെ ജന്മദിനാശംസകൾ
@santhoshgh9031
@santhoshgh9031 3 жыл бұрын
ഈ സിനിമയുടെ ക്ലൈമാക്സ്‌ സോങ് "ചന്ദന ജാലകം തുറക്കൂ..." എന്ന ലൈൻ ആഹാ മനസ്സിൽ തണുത്ത കാറ്റും കുളിർമഴയും പെയ്തൊഴുകും.
@RZ-vm5mn
@RZ-vm5mn 2 жыл бұрын
kzbin.info/www/bejne/oV6TgGZngdmIia8👈
@monishmanikandan1720
@monishmanikandan1720 3 жыл бұрын
ഗിരീഷേട്ടൻ, ദാസേട്ടൻ, ജോൺസൺ മാസ്റ്റർ.... അതുല്യ പ്രതിഭകൾ. .. മഞ്ജു ചേച്ചി ഇഷ്ട്ടം..
@abhirajabhi5070
@abhirajabhi5070 2 жыл бұрын
Athe athe💯❤️
@nagarajbangalore9641
@nagarajbangalore9641 3 жыл бұрын
Wow i am again here for Manju Warrior , she is beautiful.
@jithujiju8233
@jithujiju8233 3 жыл бұрын
ഹെഡ് സെറ്റില്‍ ഈ വീഡിയോ കാണുന്നവരുണ്ടോ..എജ്ജാതി ഫീല്‍..
@muhammedanaspk2972
@muhammedanaspk2972 3 жыл бұрын
ഗന്ധർവനാദം❤️ HBD Dasetta🙏 Johnson മാഷ്❤️
@anjithaanju597
@anjithaanju597 3 жыл бұрын
ഇവർ തന്നെയായിരുന്നു നല്ല ചേർച്ച 💞💞💞💞
@hasnajafar7294
@hasnajafar7294 Жыл бұрын
ഈ പാട്ട് ആദ്യമായി കേട്ടത് ഒരിക്കലും മറക്കില്ല അത്രയും നല്ലൊരു moment ആയിരുന്നു ath കൂടെ ഒരുപാട് ഇഷ്ടമുള്ള നീയും 💞💞💞💞
@arunraj7713
@arunraj7713 3 жыл бұрын
എൻ്റെ പൊന്നോ.....😍😘 ജോൺസൺ മാഷ്...ഗിരീഷ് പുത്തഞ്ചേരി...💚🔥
@ZaIn-eb3py
@ZaIn-eb3py 3 жыл бұрын
അഞ്ജനകാവിലെ നടയിൽ ഞൻ അഷ്‌ടപതിലയം....വരികൾ 👌❤️❤️
@achuus9573
@achuus9573 3 жыл бұрын
ആദ്യമായി തീയേറ്ററിൽ കണ്ട സിനിമയുടെ ഓർമകൾ🤗😍 ചന്ദന ജാലകം തുറക്കൂ..നിൻ ചെമ്പക പൂമുഖം വിടർത്തൂ...🤗🤗💕🤗 ആ ക്ലൈമാക്സിലെ വരികൾ 👌👌❤️❤️
@sajusajup284
@sajusajup284 2 жыл бұрын
ദാസേട്ടൻ എന്ന അമാനുഷികൻ്റെ ശബ്ദം .. അത് തന്നെ
@satheeshkc6705
@satheeshkc6705 2 жыл бұрын
ഒരുപാട് ഓർമ്മകൾ ഓടിയെത്തും പോലെ.. ❤
@bharathbeenhere
@bharathbeenhere 3 жыл бұрын
ദാസേട്ടൻ ❤️ ജോൺസൻ മാഷ് 💚 ഗിരീഷ് പുത്തഞ്ചേരി 💛 ആഹാ അന്തസ്സ് ❣️
@premnair4873
@premnair4873 3 жыл бұрын
സ്കൂളിലു ഒരു ലൈൻ ഉണ്ടായിരുന്നു ഈ സോങ് കേൾക്കുമ്പോൾ അവളെ ഓർക്കും 1996 10th ക്ലാസ്സ്‌
@Anpscaria
@Anpscaria 2 жыл бұрын
2022ഇൽ ഈ ഗാനം കേൾക്കാൻ വന്നാൽ കൊഴപ്പമുണ്ടോ 😛🤩
@abhaiprem7634
@abhaiprem7634 3 жыл бұрын
പാതിരപുള്ളുണർണൂ.....എക്കാലത്തെയും ടോപ്പ് ഹിറ്റ്. ഒരു രക്ഷയുമില്ല.....😍😍😍😘
@Manojalappey
@Manojalappey 2 жыл бұрын
ചന്തന ജാലകം തുറക്കൂ നീൻ ചെമ്പക പൂമുഖം വിടർത്തൂ നാണത്തിൻ നെയ്ത്തിരി കൊളുത്തൂ ഈ നാട്ടുമാഞ്ചോട്ടിൽ വന്നിരിക്കൂ... ❣️
@geo9664
@geo9664 2 жыл бұрын
ഉത്സവപ്പറമ്പിൽ ഇളംതണുപ്പിൽ നാടകത്തിന്റെ ഇടവേളയിൽ കട്ടൻ കാപ്പിയും കുടിച്ചു വായിനോക്കി ഇരുന്നപ്പോൾ മൈക്കിലൂടെ ഒഴുകിവന്ന ഗാനം
@nithinthomas1409
@nithinthomas1409 Жыл бұрын
സല്ലാപത്തിലെ പൊന്നിൽ കുളിച്ചു നിന്ന് എന്ന പാട്ട് കേട്ടിട്ട് നേരെ ഈ പാട്ട് കേൾക്കുന്നതിന്റ feel ❤❤
@yemiljohn6410
@yemiljohn6410 3 жыл бұрын
Dasettan😍അങ്ങേക്ക് പകരം മറ്റൊരാള്‍ Impossible
@sanjuvarghese8409
@sanjuvarghese8409 3 жыл бұрын
Athu SPB yude paattu kelkkathath kondaaaa
@ajithkumar6602
@ajithkumar6602 Жыл бұрын
ഗിരീഷ് പുത്തഞ്ചേരിയുടെ വരികൾ ഇനി പിറക്കുമോ ഇതുപോലൊരു ഗാനവും ഗാന രചയിതാവും 😢❤
@revasvillagekitchen1759
@revasvillagekitchen1759 3 жыл бұрын
மஞ்சுவார்யரின் இந்தப்பாடல் நான் ஆயிரம் தடவை கேட்டுவிட்டேன்.
@CHeRaMaN209
@CHeRaMaN209 3 жыл бұрын
ഈ പാട്ട് കേട്ടപ്പോൾ എൻ്റെ ബാല്യകാലം ഓർമ്മ വന്നു 1996 ൽ.. കാരുമാത്ര ഗവൺമെൻ്റ് സ്കൂളിൽ. ഞാൻ അന്ന് രണ്ടാം ക്ലാസ്സിൽ പഠിക്കുന്നു... പപ്പടകളർ ഷർട്ടും പച്ച ട്രൗസറും ആയിരുന്നു ഞങ്ങടെ യൂണീഫോം ഉച്ചയ്ക്ക് സ്കൂൾ ഗ്രൗണ്ടിന് തൊട്ടടുത്തുള്ള വീട്ടിൽ.പാത്രം കഴുകാൻ പോയപ്പോൾ ആണ് ഈ പാട്ട് ആദ്യമായി കേൾക്കുന്നത് റേഡിയോയിൽ കേട്ട ഗാനം.... പിന്നെ ചിത്ര ഗീതം ഉള്ളത് കൊണ്ട് കേൾക്കാൻ കഴിഞ്ഞു... പക്ഷെ അന്നൊക്കെ ഈ പാട്ടൊക്കെ എൻ്റെ പ്രായത്തിൽ ഒരു സാധാരണ പാട്ടായിരുന്നെങ്കിൽ, ഇന്ന് എനിക്ക് ഒരു ഗൃഹാതുരത്വമാണ് അന്നത്തെ കാര്യങ്ങൾ മനസ്സിലേക്ക് ഓടിയെത്തുന്നു.... ടൈം ട്രാവൽ ചെയ്യാൻ പറ്റിയിരുന്നെങ്കിൽ എന്ന് ആശിച്ചു പോകുന്നു
@jithimoljose8896
@jithimoljose8896 3 жыл бұрын
Pavam manju chechi.May god bless you with good health,wealth and happiness.💜💜💜
@aparnas9461
@aparnas9461 Жыл бұрын
ullil thanutha mazhayaanu ee song kelkkumbol..kuttikaalatheykk pokum ormakal
@kirshna_kichu
@kirshna_kichu Ай бұрын
❤❤❤👌🏻👌🏻വരികൾ കൊണ്ട് വർണിക്കാൻ ആകാത്ത വിധം ഫീൽ ഈ പാട്ട് കേൾക്കുമ്പോൾ
@JP-bd6tb
@JP-bd6tb 3 жыл бұрын
കമൽ എന്ന സംവിധായകൻ വളരെയേറെ കെമിസ്ട്രി വർക്കൗട്ട് ആവുന്ന അതാത് കാലത്തെ സൂപ്പർ ജോഡികളെ വെച്ച് ഹിറ്റുകൾ സൃഷ്ടിക്കുന്ന സംവിധായകൻ ആണ്....! ജയറാം പാർവ്വതി മോഹൻലാൽ കാർത്തിക മമ്മൂട്ടി ശോഭന കുഞ്ചാക്കോ ബോബൻ ശാലിനി ബിജു മേനോൻ സംയുക്ത വർമ്മ പൃഥ്വിരാജ് മീരാജാസ്മിൻ സുരേഷ് ഗോപി ഉർവശി ദിലീപ് മഞ്ജു വാര്യർ ഈ ജോഡികളെയെല്ലാം അണിനിരത്തി എത്രയെത്ര ഹിറ്റുകൾ...
@harinarayanans3097
@harinarayanans3097 3 жыл бұрын
ഗിരീഷ് ഏട്ടന്റെ വരികൾ ജോൺസൺ മാഷിന്റെ സംഗീതം ദാസേട്ടന്റെ ശബ്ദം. ധാരാളം❤️❤️❤️❤️❤️ മലയാളത്തിന്റെ ഗാനഗന്ധർവനു പിറന്നാളാശംസകൾ❤️🎶🙏
@user-ko7gh3bz1i
@user-ko7gh3bz1i 11 ай бұрын
എന്ത് നല്ല ജോടികൾ ആയിരുന്നു ഇവർ 2 പേരും. കണ്ണ് കിട്ടിയതാവാം 🥰🥰🥰👍
@rejitr19
@rejitr19 3 жыл бұрын
കേൾക്കാൻ വന്നവർ ലൈക്ക് ചെയ്തിട്ട് പോവണം മിസ്റ്റർ..🎶❤🎵
@pramad6082
@pramad6082 2 жыл бұрын
സിനിമയുടെ ക്ലൈമാക്സ്‌ ഈ പാട്ടിലെ വരികളിൽ അവസാനിക്കുമ്പോൾ ഒരു ഫീൽ അത് പറഞ്ഞറിയിക്കാൻ കഴിയില്ല അത്രമേൽ മനോഹരം ഗിരീഷേട്ടൻ ❤️ ജോൺസൺ മാഷ് ❤️ദാസേട്ടൻ ❤️
@RZ-vm5mn
@RZ-vm5mn 2 жыл бұрын
kzbin.info/www/bejne/oV6TgGZngdmIia8👈
@mrr2041
@mrr2041 3 жыл бұрын
ദിലീപ്-മഞ്ജു വാര്യര്‍ combo....
@shameershaaz347
@shameershaaz347 3 жыл бұрын
Evergreen combo
@Vishnuomkar95
@Vishnuomkar95 3 жыл бұрын
MANJU WARRIER 😍😍😍😘😘
@amalvenu_vm4844
@amalvenu_vm4844 3 жыл бұрын
💞💞💞
@AkhilsTechTunes
@AkhilsTechTunes 3 жыл бұрын
ഈ സിനിമയും ഇതിലെ ഗാനങ്ങളും ഒരു പോലെ ഇഷ്ടം 😍
@ajaydev5177
@ajaydev5177 3 жыл бұрын
1:45 oru jhonson mash magic❤️❤️❤️
@iloveindia1076
@iloveindia1076 2 жыл бұрын
ദാസേട്ടൻ ദൈവം നമുക്ക് തന്ന Gift
@Gulan13
@Gulan13 2 жыл бұрын
Climaxil ee paatu oru cheriya bit kelpiknund..appo oru maaraka feel aanu
@musixhd4737
@musixhd4737 3 жыл бұрын
പാവം മഞ്ജു വാരിയർ ഇതൊക്കെ കാണുമ്പോ ഉള്ളിൽ എന്ത് വേദന കാണും..😑
@digivitti8434
@digivitti8434 2 жыл бұрын
Wow anganeyonnumilla
@priyasworld2950
@priyasworld2950 2 жыл бұрын
2022 il njan ethiyittunde.. Aarokke undu
@libiyarudhra6425
@libiyarudhra6425 3 жыл бұрын
മലയാളമാണെങ്കിൽ പോലും പണ്ട് ഈ പാട്ടിന്റെ എന്നല്ല ഏത് പാട്ടിലെയും ഭംഗിയും വരികളുടെ അർത്ഥവും അറിയില്ലായിരുന്നു....പിന്നെപ്പിന്നെ കുറച്ചു വളർന്നു,മൊബൈലൊക്കെ കൈയിൽ കിട്ടിയപ്പോ ഈ തരത്തിലുള്ള പാട്ടൊക്കെ കേട്ടാലേ ഒരു സുഖമുള്ളൂ.....നീണ്ട മുടിയും കൺമഷിയെഴുതിയ കണ്ണുകളും ഫുൾ പാവാടയും ബ്ലൗസ്സും..... എന്താ പണ്ടത്തെ നടിമാരുടെ ഒരു ഐശ്വര്യം......ഇപ്പോ മുടിയുമില്ല,കണ്ണിന് ഒരുപാട് മേയ്ക്കപ്പും.....ഇത് എന്റെയൊരു ചെറിയ അഭിപ്രായമാണ് ട്ടോ....
@sidheekmayinveetil3833
@sidheekmayinveetil3833 3 жыл бұрын
ഗിരീഷ് പുത്തഞ്ചേരി ജോൺസൺ മാഷ് ദാസേട്ടൻ❤️❤️❤️
@ponnustreand2594
@ponnustreand2594 2 жыл бұрын
Dasetta....ummma😘😘😘😘😘
@Ramachandran-yw1fo
@Ramachandran-yw1fo Жыл бұрын
நான் ஒரு தமிழன் இந்த பாடல் என்னை மிகவும் கவர்ந்தது
@JP-bd6tb
@JP-bd6tb Жыл бұрын
வணக்கம்...🙏 நான் ஒரு தனி மலயாளி தா... ஆநா எனக்கு தமிழ் ரொம்ப ரொம்ப புடிக்கும்.... நான் ஒரு பெரிய தமிழ் ரசிகன் தா... உங்களுடெ கமண்டு பார்த்து எனக்குன்னை ஒரு மாதிரி ஆயிடுச்சு..... By JP താമരശ്ശേരി 🌴
@muhammadrafeequeb2247
@muhammadrafeequeb2247 2 жыл бұрын
ഗിരീഷ് പുത്തഞ്ചേരി ജോൺസൺ മാഷ് ദാസേട്ടൻ ഒരു പ്രതേക രസകൂട്ട് എന്തു മധുരം അല്ലേ ❤❤❤
@robin00023
@robin00023 2 жыл бұрын
2022 ലും കാണുന്നു
@ajworld9475
@ajworld9475 2 жыл бұрын
എന്റെ ഏറ്റവും ഇഷ്ട്ടപെട്ട ഗാനവും വരികളും ✨️🌸
@vineethvinee6241
@vineethvinee6241 3 жыл бұрын
ഈ പുഴയും കടന്ന് 1996 ക്രിസ്തുമസ് റിലീസ്. ഒപ്പം റിലീസ് ആയ സിനിമകൾ കളിവീട്, ഉദ്യാനപാലകൻ
@vikastomy260
@vikastomy260 3 жыл бұрын
Njan 9th classeil padikkunna kalathekku poyi e pattu kettapol 💝💝💝💝💝💝💝💝
@vineethvinee6241
@vineethvinee6241 3 жыл бұрын
@@vikastomy260 good 👍👍
@joseaugustine21
@joseaugustine21 3 жыл бұрын
Azhakiya ravanan Onam release aayirunnoo
@vineethvinee6241
@vineethvinee6241 3 жыл бұрын
@@joseaugustine21 Alla. Aa varsham February release
@geethumohangeethu.7295
@geethumohangeethu.7295 3 жыл бұрын
💞💞💞💞💞💞💞
@sagarvsabu8349
@sagarvsabu8349 2 жыл бұрын
എന്നാ ഒരു പാട്ടാ ഇത്. എന്റെ പെങ്കൊച്ചിനെ വെറുതെ ഓർത്തുപോയി....
@dharanjith941
@dharanjith941 3 жыл бұрын
Johnson master nte manohara gaanam. Ithokke oru onnonnara nostu aanu aakalam. 😇😇😇😇😍
@neethumolsinu6384
@neethumolsinu6384 3 жыл бұрын
Dileepettan😍😍manju chechi ishtom💕💕💕
@Mupztalks
@Mupztalks 3 жыл бұрын
*ഞാൻ ഒക്കെ ജനിക്കുന്നതിനു ഒരു കൊല്ലം മുമ്പ് ഇറങ്ങിയ സിനിമ ആണ്* *അത്രയും പഴക്കം ഉണ്ട് ഈ പാട്ടിന്.. എന്നിട്ടും ഈ പാട്ട് എനിക്ക് ഇഷ്ട്ടം ആണ് ഒരുപാട്* 💞💞💞 *കാരണം മഞ്ജു ചേച്ചി, ദാസേട്ടൻ ഇവർ മാത്രം മതി ഈ പാട്ട് പ്രിയപ്പെട്ടതായി മാറാൻ* 🤩🤩🤩
@Vishnuomkar95
@Vishnuomkar95 3 жыл бұрын
Manju warrier 😍😍
@VISHNUKUMAR-390
@VISHNUKUMAR-390 3 жыл бұрын
ഞാനും ജനിക്കുന്നതിനെ ഒരു വർഷം മുമ്പേ ഇറങ്ങി സിനിമ
@sunuganapathi9529
@sunuganapathi9529 3 жыл бұрын
ആദ്യമായി തീയേറ്ററിൽ പോയി കണ്ട പടം, ഇന്നും ഒരുപാടിഷ്ടം
@ajeeshg9844
@ajeeshg9844 2 ай бұрын
നാണത്തിൻ നെയ്ത്തിരി കൊളുത്തു ഈ വരികൾക്ക് ഒരു അർത്ഥമുണ്ട് ❤
🩷🩵VS👿
00:38
ISSEI / いっせい
Рет қаралды 25 МЛН
Cute kitty gadgets 💛
00:24
TheSoul Music Family
Рет қаралды 8 МЛН
What will he say ? 😱 #smarthome #cleaning #homecleaning #gadgets
01:00
Zombie Boy Saved My Life 💚
00:29
Alan Chikin Chow
Рет қаралды 21 МЛН
🩷🩵VS👿
00:38
ISSEI / いっせい
Рет қаралды 25 МЛН