പൊന്‍ വീണേ എന്നുള്ളിന്‍ HD | Malayalam Romantic Song | PON VEENE |താളവട്ടം | KS Chithra,MG Sreekumar

  Рет қаралды 6,039,652

Millennium Musics

Millennium Musics

Күн бұрын

Пікірлер: 837
@junaijunai6
@junaijunai6 3 жыл бұрын
പര്സപരമുള്ള നോട്ടം എന്തൊരു റൊമാന്റിക്! ഇതൊക്കെ അഭിനയമാണല്ലോ എന്നോർക്കുമ്പോഴാണ് അഭിനയത്തിലുള്ള ആ കഴിവ് കൂടുതൽ ബോദ്ധ്യപ്പെടുന്നത്!
@leelaleela9136
@leelaleela9136 3 жыл бұрын
W
@pavipnath4884
@pavipnath4884 9 ай бұрын
❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤
@Nila-pr4wt7zc5i
@Nila-pr4wt7zc5i 7 ай бұрын
@kamalprem511
@kamalprem511 2 ай бұрын
😮❤
@lavinpoonjar3151
@lavinpoonjar3151 2 жыл бұрын
പഴയകാല നടികളിൽ ഏറ്റവും സൗന്ദര്യം ലിസ്സി ചേച്ചിക്കാണ്
@arjunck441
@arjunck441 Жыл бұрын
അതെ
@rajankv7945
@rajankv7945 Жыл бұрын
Ambeka,sreedavi,parvathi
@sreeneshpv123sree9
@sreeneshpv123sree9 Жыл бұрын
അല്ല.സുമലത ആണ്.
@jaisreeraamm7604
@jaisreeraamm7604 Жыл бұрын
അല്ല ഉർവ്വശി ആണ്
@arunbabu826
@arunbabu826 11 ай бұрын
സുമലത, ശോഭന, കാർത്തിക..?
@kiranbaby5216
@kiranbaby5216 3 жыл бұрын
മോഹൻലാൽ ശോഭന best combo ആയിരുന്നു എങ്കിൽ , മോഹൻലാൽ ലിസി ആയിരുന്നു cute combo... ഇവരുടെ combination onscreen വരുമ്പോൾ നല്ല cute couplesആയി തോന്നും❤️ ... ...കാലങ്ങൾക്ക് അപ്പുറം ഇപ്പോൾ അതേപോലെ പ്രണവ് കല്യാണി cute combo's... 🥰💙
@geethumolamjith8793
@geethumolamjith8793 2 жыл бұрын
Sss
@Gauthamkrishna669
@Gauthamkrishna669 2 жыл бұрын
Lissy and mohanlal annn best combo in 1980s movies
@anugrahohmz512
@anugrahohmz512 2 жыл бұрын
Ayall charithtam repeat cheyukayanne 😍😍
@tanvitripathi3997
@tanvitripathi3997 2 жыл бұрын
I think Kalyani is Priyadarshan's daughter too.
@shareefk1175
@shareefk1175 Жыл бұрын
Cute ഓ ആ frog face മോഹൻലാൽ ഓ 😏😂
@ajoaj8237
@ajoaj8237 3 жыл бұрын
എന്റെ അച്ഛൻ ഈ സിനിമയിൽ കോ പ്രൊഡ്യൂസർ ആയിരിന്നു ഒരുപാട് ഇഷ്ടം ആണ് ഈ സോങ് എനിക് 👌
@kurukshetrawar6680
@kurukshetrawar6680 2 жыл бұрын
Great... അച്ഛൻ വേറെ സിനിമകളും ചെയ്തിട്ടുണ്ടാ?
@Manumanu123-l7s
@Manumanu123-l7s 2 жыл бұрын
Can I get a chance for sing or act. I'm very much into this business
@premkumar-wf4lm
@premkumar-wf4lm 2 жыл бұрын
Ll o9olilllloooioolo
@jeevanjik4344
@jeevanjik4344 2 жыл бұрын
@@kurukshetrawar6680 ~qq~qq~q~~q~q
@donsamoosa-tamilan
@donsamoosa-tamilan 2 жыл бұрын
@VIDEO STATUS its true
@ABINSIBY90
@ABINSIBY90 3 жыл бұрын
എംജിയുടെ അത്യുഗ്രൻ ആലാപനം.. ഓർക്കസ്ട്രഷൻ എന്തൊരു സുഖമാണ് കേൾക്കാൻ, ഒരു രക്ഷയുമില്ല.. എത്ര കേട്ടാലും മതിവരാത്ത പാട്ട്. യുവത്വത്തിന്റെ ആഘോഷം..
@celintheres3394
@celintheres3394 3 жыл бұрын
ഗയസ്റ്റര എന്ന പേരിൽ അറിയപ്പെടുന്നു
@shilpavs2148
@shilpavs2148 3 жыл бұрын
@@celintheres3394 meaning please
@MohammedSaleem-ct3br
@MohammedSaleem-ct3br 2 жыл бұрын
😘🎉🎉🎉🎉🎉
@Alanjo127
@Alanjo127 10 ай бұрын
orchestration 🔥🔥
@sarathsarathsasankan3331
@sarathsarathsasankan3331 3 жыл бұрын
രണ്ടെണ്ണം അടിച്ചു ഇരിക്കുമ്പോൾ ഞൻ കേൾക്കും ലാലേട്ടാ ❤️❤️❤️❤️ ഫീൽ മ ചൈൽഡ് മെമ്മോറിയസ്
@sumodp.k2560
@sumodp.k2560 3 жыл бұрын
ഞാനും' ഒന്നു നമുക്ക് കുടാം
@XoPlanetI
@XoPlanetI 3 жыл бұрын
2 ennam adichal ithu kazhinjitte ulloo
@nounoushifa9464
@nounoushifa9464 2 жыл бұрын
🤔🙄
@saraths2908
@saraths2908 2 жыл бұрын
@@nounoushifa9464 മദ്യം ആണേ ഉദ്ദേശിച്ചേയ് 😇😂
@nounoushifa9464
@nounoushifa9464 2 жыл бұрын
@@saraths2908 😁
@2889praveena
@2889praveena 2 жыл бұрын
ലാലേട്ടന്റെ ആ......... ഹൃദയം നുറുങ്ങുന്ന വേദന ലാസ്റ്റ് സീനിൽ കാണുമ്പോൾ....... ജീവിക്കുക ആണോ പുള്ളി... എന്ന് തോന്നും.
@PrakashMj910
@PrakashMj910 3 жыл бұрын
മലയാളികളുടെ ഹൃദയത്തില് എക്കാലവും തങ്ങി നിൽക്കുന്ന മനോഹരമായ ഗാനം
@souparnikasabu8471
@souparnikasabu8471 3 жыл бұрын
Mmii
@joyxavier2100
@joyxavier2100 2 жыл бұрын
Yes
@niloofarnisa.t3348
@niloofarnisa.t3348 2 жыл бұрын
😢
@midhunmidhun2664
@midhunmidhun2664 2 жыл бұрын
ലാലേട്ടൻ ന്റെ ആ ചിരി നോട്ടം പ്രണവിന് കിട്ടി 😍😘ഹൃദയം സിനിമ യിൽ പ്രണവിൽ ലാലേട്ടൻ നെ കാണം 😄😄
@ravikumarsree4647
@ravikumarsree4647 2 жыл бұрын
പ്രണവിന്റെ ഒരു നൂറു കോടി ക്ലബ്ബിനെ ലക്ഷ്യമിട്ട് ഒരു പടം വരുന്നുണ്ട്. കാത്തിരിക്കു. ഒരു കോളിളക്കം സൃഷ്ടിക്കും.
@SF-li9kh
@SF-li9kh 2 жыл бұрын
Both Mohanlal and Lizzie's smiles are beautiful
@shareefk1175
@shareefk1175 Жыл бұрын
ആ frog face mohanlal ന്റെ ഇളി കണ്ടാലും മതി 🤮
@mmanil6934
@mmanil6934 2 жыл бұрын
സത്യത്തിൽ 80s 90s കാലഘട്ടം തിരണ്ടായിരുന്നു എത്ര മനോഹരം ആയ ആ കാലഘട്ടം ഇനി തിരിച്ചു കിട്ടില്ലലോ 😔
@sanumayyanad
@sanumayyanad Жыл бұрын
അന്ന് KZbin ഇല്ലല്ലോ😊
@georgepalamuttam3606
@georgepalamuttam3606 Жыл бұрын
Athe
@bluesky7485
@bluesky7485 10 ай бұрын
😢😢😢😢
@m_el_u_ga
@m_el_u_ga 5 ай бұрын
എത്ര സത്യം
@sabugeorge2475
@sabugeorge2475 2 жыл бұрын
ഈ ഗാനം ചില ഓർമകളിൽ മരിച്ചുപോയ എന്റെ അനിയൻ റോയിക്ക് വേണ്ടി ഞാൻ സമർപ്പിക്കുന്നു...
@rengithvelat6395
@rengithvelat6395 2 жыл бұрын
May his soul rest in Peace
@thenicklabs
@thenicklabs 2 жыл бұрын
💖💖💖
@anonymous-gs2pe
@anonymous-gs2pe Жыл бұрын
❤️
@nayanarani5502
@nayanarani5502 Жыл бұрын
🙏🙏🙏❤
@angelrosejoseadditionalmun7133
@angelrosejoseadditionalmun7133 Жыл бұрын
​@@thenicklabs bjmm😢😢🎉🎉😂😂❤❤❤y😢😢😮😊😊😊😊😊😮u😢😢❤❤🎉r🎉😊😊😊😊😊 3:51 😊😊😊😊😊😅😅😮😮f😢😅😅😅😅😮uyt😢😢😢😢😢😢😢😢😢😢😢😢😢t😢😢😢😢😢😢😢tttttt😢t😮😮😮😢😮u😮😮y😮😅😅😊😢😢😢😅😅😅😊😊😊😊😊😊😊😮
@ratheeshmadhavan6282
@ratheeshmadhavan6282 3 жыл бұрын
ലാലേട്ടനെ ഞാൻ ആദ്യം ആയി കാണുമ്പോൾ എന്റെ രോമാഞ്ചം ഹയ്യോ 😀എനിക്ക് വയ്യ 🤣🤣🤣🤣🤣🤣 ആറാട്ട് മൂവി കാണുമ്പോൾ എന്റെ സ്ഥലം കാണാം കൂടല്ലൂർ അതിൽ ഒരു പാട്ട് സീൻ അതിൽ oru ബ്ലാക്ക്‌ കാർ അതിന്റെ മുന്നിൽ ലാലേട്ടൻ നിൽക്കൽ പിന്നെ ബോഡിഗാർഡ് 🙏🙏🙏🙏🙏🙏👍👍👍👍👍
@Anoop_Anil_mpzl
@Anoop_Anil_mpzl 3 жыл бұрын
Etha patta bro mg-lalettan combo ano
@kavyahima7973
@kavyahima7973 3 жыл бұрын
Lissy is so beautiful. Lalettanm lissiym super pair
@navaneeth2000-qc
@navaneeth2000-qc Жыл бұрын
ലാലേട്ടന്റെ ആ പാടിക്കൊണ്ടുള്ള നോട്ടം രക്ഷയില്ല ❤❤
@miss_nameless9165
@miss_nameless9165 3 жыл бұрын
ലാലേട്ടൻ-ലിസി😍❤️ എം ജി അണ്ണൻ-ചിത്ര ചേച്ചി❤️🔥 2 ജോഡിയും കസറി💥💥💥
@purpleyou2066
@purpleyou2066 2 жыл бұрын
I like song
@sudheerbabu2694
@sudheerbabu2694 3 жыл бұрын
ഈ ഗാനം രചിച്ച പൂവച്ചൽ ഖാദർ സാറിന് പ്രണാമം
@msnoble5732
@msnoble5732 3 жыл бұрын
Ee ganam rachichathu Pandalam Sudhakaran aanu
@robinm3053
@robinm3053 3 жыл бұрын
അല്ല Poovachal ഖാദർ തന്നെ ആണ്
@comet14145
@comet14145 3 жыл бұрын
💐
@lekshmi.mohananmohanan7235
@lekshmi.mohananmohanan7235 2 жыл бұрын
Mm
@pradeepradeep4329
@pradeepradeep4329 2 жыл бұрын
സിങ്ങർ ആരാ ഒന്നു എംജി പിന്നെ
@spak1378
@spak1378 3 жыл бұрын
1987 ലെ pree degree പഠിക്കുന്ന കാലത്തെ മറക്കാനാവാത്ത ഗാനം ❤️ സിനിമ ❤️
@XoPlanetI
@XoPlanetI 3 жыл бұрын
1987 ile LKG kalathe marakaknavatha ganam
@adhishvinodkumar1101
@adhishvinodkumar1101 3 жыл бұрын
1987 le bhoomiyil illanjitum fav song 😁
@Faseel-sx5gy
@Faseel-sx5gy 3 жыл бұрын
Movie 1986 ലാണ് 😌
@sindusindu5884
@sindusindu5884 2 жыл бұрын
തേർഡ് സ്റ്റാൻഡേർഡ് 😜
@Vishnu-in3ws
@Vishnu-in3ws 2 жыл бұрын
1986 release ആണ്
@നീർമാതളം31
@നീർമാതളം31 3 жыл бұрын
എന്റെ ഇഷ്ട ഗാനങ്ങളിൽ ഒന്ന് 😘😘 എത്ര കേട്ടാലും മതിവരില്ല എന്താ feel mg sir chitra chechi 🥰😘😘😘😘
@poojavenkat2257
@poojavenkat2257 2 жыл бұрын
Very well-said. Can play on loop and still be yearning for more
@ratheeshmadhavan6282
@ratheeshmadhavan6282 3 жыл бұрын
ലാലേട്ടൻ എന്റെ നാട്ടിൽ വന്നു എന്റെ പ്രാർത്ഥന യാണ് 🙏🙏
@anugrahohmz512
@anugrahohmz512 2 жыл бұрын
2023ൽ തപ്പി പിടിച്ചു വന്ന് കാണുന്നവരുണ്ടോ... എന്നെ പോലെ... പാട്ടിന് പുറകെ... ❤
@anuyesoda
@anuyesoda 2 жыл бұрын
Yes
@nakshatrajeevan7786
@nakshatrajeevan7786 2 жыл бұрын
illa
@thomasmathew6829
@thomasmathew6829 2 жыл бұрын
Yes myself
@Estee_sisters
@Estee_sisters 2 жыл бұрын
Ammakke vendi thappipidiche vannathaaa..
@santhoshbabu6365
@santhoshbabu6365 2 жыл бұрын
Ys
@rameshmenon3506
@rameshmenon3506 2 жыл бұрын
എന്റെ യൗവ്വന കാലത്തെ ചിത്രം.... തൃശൂർ രാമദാസ് തീയറ്ററിൽ നിന്ന് പല തവണ കണ്ടിട്ടുണ്ട്.... This song really takes me back to my heydays...1980s
@sibiar9751
@sibiar9751 Жыл бұрын
I was never born😅😅😅😅😊
@chandrann240
@chandrann240 2 жыл бұрын
പണ്ട് ചെറുപ്പത്തിലേ ഒരുപാട് കേട്ട പാട്ടാണ്. ഇപ്പോൾ കുടുംബം ജോലി തിരക്ക്. ഇത്‌ കേൾക്കുമ്പോൾ പഴയ കാലം അടിച്ചു പൊളിച്ച ഫീൽ❤️
@vijeshsrockzz
@vijeshsrockzz 2 жыл бұрын
എന്തോ ഒരു മിസ്സിംഗ്‌ 😪😪😪😪😪... ഈ സോങ് കേൾക്കുമ്പോൾ... ആ കാലത്തേക്ക് ഇനിയും പോകാൻ പറ്റുമോ ❤❤❤❤
@nithinraj9972
@nithinraj9972 Жыл бұрын
വാദ്യോപകരണങ്ങൾ, ഉപകരണ സംഗീത മായജാലം കാണിച്ച എല്ലാ സംഗീത മാന്ത്രിക വിദ്യ, മാന്ത്രികസ്പർശം പ്രവർത്തിച്ചവരെ ഒരുപാട് ഒരുപാട് മനസ്സിലാക്കാൻ ശ്രമിക്കുന്നു . ബഹുമാനിക്കുന്നു.
@pipicovers
@pipicovers 2 жыл бұрын
most underrated guitar solos of all time!!
@rajkrish19
@rajkrish19 2 жыл бұрын
John Anthony
@KALKI2012
@KALKI2012 5 ай бұрын
എനിക്ക് വല്ലാതെ ഫീൽ ആയ ചിത്രം 😢🤔🙏🏻
@anjuraveendran5446
@anjuraveendran5446 2 жыл бұрын
What a beauty is Lizzy.....cute in this dress...laletans mannerisms superb
@rubingeorge98
@rubingeorge98 2 жыл бұрын
മേനക
@saravanakumarchellakkani8717
@saravanakumarchellakkani8717 8 ай бұрын
I am from Tamil nadu, As a frequent traveller to Kerala hear this song and love this song.
@shibinxavier7297
@shibinxavier7297 2 жыл бұрын
00:58-1:10 വരെയുള്ള നോട്ടം.. ഇജ്ജാതി റൊമാൻസ് ഏട്ടാ.. ❤❤❤❤❤❤❤
@shifnas951
@shifnas951 Жыл бұрын
ഞാനൊരു ടീനേജ് കാരിയാണ് പക്ഷേ എനിക്ക് 19sസോങ്സ് കേൾക്കാനും ആസ്വദിക്കാനും ഓർമ്മിക്കാനും കഴിഞ്ഞതിൽ ഒരുപാട് അഭിമാനം തോന്നുന്നു😊
@jithus6592
@jithus6592 Жыл бұрын
Eth 80s song aanu
@varghesejoseph6983
@varghesejoseph6983 Жыл бұрын
Congrats
@shifnas951
@shifnas951 Жыл бұрын
​@@jithus6592whatever😂
@neetumukundan3020
@neetumukundan3020 9 ай бұрын
80s
@Manojalappey
@Manojalappey 2 жыл бұрын
പൊൻവീണേ എന്നുള്ളിൽ മൗനം വാങ്ങൂ ജന്മങ്ങൾ പുൽകും നിൻ നാദം നൽകൂ ദൂതുംപേറി നീങ്ങും മേഹം മണ്ണിന്നേകും ഏതോ കാവ്യം ഹംസങ്ങൾ പാടുന്ന ഗീതം ഇനിയുമിനിയുമരുളീ 🥰🥰
@soumyapanikar3651
@soumyapanikar3651 14 күн бұрын
ഈ പാട്ട് കൊള്ളാം ഈ പാട്ട് എനിക്കിഷ്ടമാണ്
@mj5647
@mj5647 3 жыл бұрын
Itgupoleyulla songs ini swapnangalil mathram ..Athraku beautiful😍😍❤️
@poojavenkat2257
@poojavenkat2257 2 жыл бұрын
Sathyam. Ee sangeettum amrutham aayirnnu.
@manushyan2932
@manushyan2932 Жыл бұрын
Shahrukhan - udit narayan Mohanlal - mg sreekumar Both combs lead to ultimate romantism
@albatross2677
@albatross2677 Жыл бұрын
ലാലേട്ടൻ ലിസി എന്ത് രസമാണ് സൂപ്പർ ജോഡി
@rames188
@rames188 2 жыл бұрын
ഒരിക്കലും തിരിച്ചു കിട്ടാത്ത മനോഹരകാലം.. 🥲💕
@kannan5749
@kannan5749 2 жыл бұрын
All time hit... ever.....green love ❤️song 👌👌👌👌...2023-24 കേക്കുന്നവർ ഉണ്ടോ...
@deepakm.n7625
@deepakm.n7625 2 жыл бұрын
ഈ സോങ് ചൂളം അടിക്കുമ്പോൾ കിട്ടുന്ന ഒരു ഫീൽ....🎶❤❤❤
@PriyaR-hk4jc
@PriyaR-hk4jc 6 ай бұрын
എന്റെ ജീവന്റെ ജീവനായ സംഗീതം.എനിക്ക് വട്ട് വരുന്ന സംഗീതം. ❤️😇😇😇😇😇
@madhusudanannair2850
@madhusudanannair2850 3 жыл бұрын
(M)പൊന്‍ വീണേ എന്നുള്ളിന്‍ മൗനം വാങ്ങൂ ജന്മങ്ങള്‍ പുല്‍കും നിന്‍ നാദം നല്‍കൂ (F)ദൂതും പേറി നീങ്ങും മേഘം മണ്ണിന്നേകും ഏതോ കാവ്യം (M)ഹംസങ്ങള്‍ പാടുന്ന ഗീതം ഇനിയുമിനിയുമരുളീ (F)പൊന്‍ വീണേ എന്നുള്ളിന്‍ മൗനം വാങ്ങൂ (M)ജന്മങ്ങള്‍ പുല്‍കും നിന്‍ നാദം നല്‍കൂ (M)വെണ്‍മതികല ചൂടും വിണ്ണിന്‍ ചാരുതയില്‍ (F)പൂഞ്ചിറകുകള്‍ നേടി വാനിന്‍ അതിരുകള്‍ തേടി (M)പറന്നേറുന്നൂ മനം മറന്നാടുന്നൂ (F)സ്വപ്‌നങ്ങള്‍ നെയ്തും നവരത്നങ്ങള്‍ പെയ്തും (M)സ്വപ്‌നങ്ങള്‍ നെയ്തും നവരത്നങ്ങള്‍ പെയ്തും (F)അറിയാതെ അറിയാതെ അമൃത സരസ്സിന്‍ കരയില്‍ (M)പൊന്‍ വീണേ എന്നുള്ളിന്‍ മൗനം വാങ്ങൂ (F)ജന്മങ്ങള്‍ പുല്‍കും നിന്‍ നാദം നല്‍കൂ (M)ചെന്തളിരുകളോലും കന്യാവാടികയില്‍ (F)മാനിണകളെ നോക്കി കയ്യില്‍ കറുകയുമായി (M)വരം നേടുന്നു സ്വയം വരം കൊള്ളുന്നൂ (F)ഹേമന്തം പോലെ നവവാസന്തം പോലെ (M)ഹേമന്തം പോലെ നവവാസന്തം പോലെ (F)ലയം പോലെ ദലം പോലെ അരിയ ഹരിത വിരിയില്‍ (M)പൊന്‍ വീണേ എന്നുള്ളിന്‍ മൗനം വാങ്ങൂ (F)ജന്മങ്ങള്‍ പുല്‍കും നിന്‍ നാദം നല്‍കൂ (M)ദൂതും പേറി നീങ്ങും മേഘം (F)മണ്ണിന്നേകും ഏതോ കാവ്യം (D)ഹംസങ്ങള്‍ പാടുന്ന ഗീതം ഇനിയുമിനിയുമരുളീ (M)ലാ ലാ ല, ലാ ലാ ല ....(humming)... ലാ ലാ ല, ലാ ലാ ല ......(humming)...
@callmesooraj
@callmesooraj 2 жыл бұрын
Helloo maamaaa. 😂😂 Njan angne kandu pidichu.
@madhusudanannair2850
@madhusudanannair2850 2 жыл бұрын
@@callmesooraj 😂😂😂😂മിടുക്കൻ 👏👏👏👏
@ismnis
@ismnis Жыл бұрын
ആ പഴയ ലാലേട്ടൻ എന്ത് രസമാ... ഇപ്പോൾ വെറും നിഴൽ മാത്രം 😔😔😔😔
@athira3610
@athira3610 3 жыл бұрын
അതി മനോഹരമായ song Supper 👌👌👌👌👌👌👌👌 എനികി ഏറ്റവും ഇഷ്ടംഉള്ള പാട്ട് ആണ് ഇത്
@SherlockHolmesIndefatigable
@SherlockHolmesIndefatigable 3 ай бұрын
Malayalam cinema yile all rounder captain...evide എന്തും പോകും അത് തന്നെയാണ് ഇങ്ങേരെ Complete actor എന്ന് പറയുന്നത്.... കാലമേ ഇനി പിറക്കുമോ ഇത് പോലെ ഒരു ഇതിഹാസം..... ഒരു മലയാളിക്കും ഇങ്ങേരെ വെറുക്കാൻ കഴിയില്ല
@sreekanthguruvayoor1993
@sreekanthguruvayoor1993 2 жыл бұрын
E song നമ്മുക്ക് maduppu വരില്ല അത്രയും super ഗാന. *🤩Mohanlal പിന്നെ നമ്മുടെ ചെറുപ്പ കാലം memory ക്ക് pokumm. അത് നമ്മുടെ padippu കാലം 2009 sslc ചിരി കാലം
@dragondragon7432
@dragondragon7432 3 жыл бұрын
പഴഞ്ചൻ മാർ ഉണ്ടെങ്കിൽ ഒന്ന് ലൈക് അടിച്ചു പോവുക ഓർമ്മകൾ പുതുക്കിക്കൊണ്ട് ❤️❤️👇
@Anoop_Anil_mpzl
@Anoop_Anil_mpzl 3 жыл бұрын
Puthiya kalathe oru pazhanjan pattu premi onde
@jimmyd6704
@jimmyd6704 2 жыл бұрын
Nind -pithasree aneda pazhanjan
@user-jt6og8yi
@user-jt6og8yi 2 жыл бұрын
Yes
@jamsheerapdy
@jamsheerapdy Жыл бұрын
Pazhavar. Mathralla edukanunnadu kudadalum. Changala polulla. Cheruppakara
@Hary_krshna
@Hary_krshna 10 ай бұрын
23 vayasse ulllu but njn oru pazhanjan aaneyy😍😍😍
@user-kkekm
@user-kkekm 10 ай бұрын
2024-കേൾക്കുന്നവർ ഉണ്ടോ ❤️❤️
@JUSTMEDIA44
@JUSTMEDIA44 8 ай бұрын
No
@vismayasayaviolet2897
@vismayasayaviolet2897 7 ай бұрын
Yes❤
@user-kkekm
@user-kkekm 7 ай бұрын
@@vismayasayaviolet2897 ❤️❤️❤️
@anandakrishnan9752
@anandakrishnan9752 6 ай бұрын
Evergreen
@Jeromefrancis-ul8zs
@Jeromefrancis-ul8zs 6 ай бұрын
Yes
@rammohan6284
@rammohan6284 3 жыл бұрын
Love this song from telugu fan of lalettan..🎼😍
@sumeshsumi1964
@sumeshsumi1964 3 жыл бұрын
Lissy smile is so cute ❤️
@Vineethavineethaks
@Vineethavineethaks 5 ай бұрын
പഴയ കാലത്തെ ഓർക്കുന്ന വരികൾ ന്യൂജെൻ സംഗീതം കാഴ്ചയ്ക്ക് കുളിർമ നൽകുന്ന ദൃശ്യ ഭംഗി എല്ലാം കൂടി നോക്കുമ്പോൾ ഒന്നും പറയാനില്ല. നല്ല ചുവടുകൾ കഥ ഉദ്ദേശം മനസിലാകും സംവിധായകൻ അതായിരിക്കും ഉദ്ദേശിച്ചത്. മീനയട്ടാ ഞ്ഞടി പൊളി❤
@sherinbalan8421
@sherinbalan8421 2 жыл бұрын
Mohan lal at his best. Extraordinary beauty of kerala Mrs lissy. After all malayalam girls most beautiful in india.
@vishnuaji1545
@vishnuaji1545 3 ай бұрын
മലയാളികളോടെ പോയി പ്രണയിക്കടാ എന്ന് പറഞ്ഞു കുറേ ഐറ്റംസ് ഉണ്ടാക്കി വെച്ച ലാലേട്ടൻ 🥰😍❤
@teju1245
@teju1245 2 жыл бұрын
Orchestration എന്ത് ഭംഗിയാ കേൾക്കാൻ 💖ഇത് പോലത്തെ orchestration ചെയ്യാൻ ഇന്നത്തെ മണ്ണൻകൊണാപ്പികൾക് കഴിയോ
@അർജുൻഒവി
@അർജുൻഒവി 2 жыл бұрын
ലാലേട്ടൻ മുത്താണ് 😍😍😍
@memeze2244
@memeze2244 4 ай бұрын
Lalettan 💯 oru avathaaram thanne ❤❤❤❤oru samshyavumilla
@Sini-nq1cv
@Sini-nq1cv Ай бұрын
2025-ൽ ഈ പാട്ട് കേൾക്കുന്നവരുണ്ടോ 🥰
@adarshmonnuttan5881
@adarshmonnuttan5881 6 күн бұрын
Atheee😌❤️
@sujithm67
@sujithm67 3 ай бұрын
Lalettante aa nottam.....pwoli
@remyaev2245
@remyaev2245 2 жыл бұрын
ഉം..ഉം നാദം നല്‍കൂ.. പൊന്‍ വീണേ എന്നുള്ളിന്‍ മൗനം വാങ്ങൂ ജന്മങ്ങള്‍ പുല്‍കും നിന്‍ നാദം നല്‍കൂ ദൂതും പേറി നീങ്ങും മേഘം മണ്ണിന്നേകും ഏതോ കാവ്യം ഹംസങ്ങള്‍ പാടുന്ന ഗീതം ഇനിയുമിനിയുമരുളീ പൊന്‍ വീണേ എന്നുള്ളിന്‍ മൗനം വാങ്ങൂ ജന്മങ്ങള്‍ പുല്‍കും നിന്‍ നാദം നല്‍കൂ വെണ്‍മതികലചൂടും വിണ്ണിന്‍ ചാരുതയില്‍.. പൂഞ്ചിറകുകള്‍ നേടി.. വാനിന്‍ അതിരുകള്‍ തേടീ പറന്നേറുന്നൂ മനം മറന്നാടുന്നൂ.. സ്വപ്‌നങ്ങള്‍ നെയ്തും.. നവരത്നങ്ങള്‍ പെയ്തും സ്വപ്‌നങ്ങള്‍ നെയ്തും.. നവരത്നങ്ങള്‍ പെയ്തും അറിയാതെ അറിയാതെ അമൃതസരസ്സിന്‍ കരയില്‍ പൊന്‍ വീണേ എന്നുള്ളിന്‍ മൗനം വാങ്ങൂ ജന്മങ്ങള്‍ പുല്‍കും നിന്‍ നാദം നല്‍കൂ ചെന്തളിരുകളോലും കന്യാവാടികയില്‍ മാനിണകളെ നോക്കീ കയ്യില്‍ കറുകയുമായി വരം നേടുന്നു സ്വയം വരം കൊള്ളുന്നൂ ഹേമന്തം പോലെ.. നവവാസന്തം പോലെ ഹേമന്തം പോലെ.. നവവാസന്തം പോലെ ലയംപോലെ നലംപോലെ അരിയ ഹരിത വിരിയില്‍ പൊന്‍ വീണേ എന്നുള്ളിന്‍ മൗനം വാങ്ങൂ ജന്മങ്ങള്‍ പുല്‍കും നിന്‍ നാദം നല്‍കൂ ദൂതും പേറി നീങ്ങും മേഘം മണ്ണിന്നേകും ഏതോ കാവ്യം ഹംസങ്ങള്‍ പാടുന്ന ഗീതം ഇനിയുമിനിയുമരുളീ ഉം ഉം ഉം ഉം മൗനം വാങ്ങൂ ഉം ഉം ഉം ഉം നാദം നല്‍കൂ
@20NEHANMUHAMMED.S
@20NEHANMUHAMMED.S 9 күн бұрын
Thxs
@umeshpk6265
@umeshpk6265 2 жыл бұрын
202ലും ഈ സോങ് കേൾക്കാൻ ദാഹിച്ചു മോഹിച്ചു വന്നവർ ഉണ്ടെങ്കിൽ ഇവിടെ ലൈക് ❤️
@joeleasudas3000
@joeleasudas3000 3 жыл бұрын
ഈ പാട്ട് കേൾക്കുമ്പോൾ എനിക്ക് അവളെ ഓർമ വരുന്നു അവൾക്ക് എന്നെ ഇഷ്ടമല്ല എന്നാലും എനിക്ക് അവളെ മറക്കാൻ പറ്റില്ല എന്ന് വീണ്ടും തെളിയുകയാണ് ഈ പാട്ട് കേൾക്കുമ്പോൾ
@world456
@world456 2 жыл бұрын
True bro me too having the same experience 😥😥😥😥
@antonyjigil4715
@antonyjigil4715 2 жыл бұрын
Yes
@arafathsajeer7466
@arafathsajeer7466 3 жыл бұрын
Inganethe ethra ethra nalla paatukalum moviekalum 💙 Lalettan❤😊
@sreekanthguruvayoor1993
@sreekanthguruvayoor1993 2 жыл бұрын
ഇ പാട്ട് ഒരു പ്രത്യേക nice ഗാന ❣️❣️ അത് പിന്നെ രാജവംശം abinayichadhum 💥💥
@vincentnithin1079
@vincentnithin1079 3 жыл бұрын
One of the Greatest movie of indian film industry. Ufff climax😢
@vishnusankar.v.s621
@vishnusankar.v.s621 3 жыл бұрын
Copied from English move : One who flew over the Cuckoo's Nest.
@deepakmathew2323
@deepakmathew2323 2 жыл бұрын
Ithu copy film alle?
@anugrahohmz512
@anugrahohmz512 2 жыл бұрын
@@vishnusankar.v.s621 why not ??
@malavikaharikuttan6772
@malavikaharikuttan6772 2 жыл бұрын
@@vishnusankar.v.s621 both these movies are inspired from the same book: one flew over cuckoo's nest
@NishadS.A-x7x
@NishadS.A-x7x 3 ай бұрын
എത്ര കേട്ടാലും മതി വരാത്ത പാട്ട്
@mathewkl9011
@mathewkl9011 3 жыл бұрын
All time beauty Queen Lissy 👌
@rajeshr9658
@rajeshr9658 2 жыл бұрын
തൊഴുതുന്നു ഞാൻ ..... ഈ ഗാനം രജിച്ചതിനു 🙏🙏🙏🙏🙏
@binoythomas5277
@binoythomas5277 3 жыл бұрын
I am your biggest fan mohanlal
@binunairgoa
@binunairgoa 2 жыл бұрын
No ..I am laletan's biggest fan😊
@harikrishnan2713
@harikrishnan2713 9 ай бұрын
​@@binunairgoaAthinu njan chaavanam☺️
@rockingpace06
@rockingpace06 Жыл бұрын
Beautiful lyrics. Love how the lyrics allude to two of Kalidasa’s works. Megha Sandhesam (dhoothum peri neengum megham) and Shakuntala (hamsangal padunna, maninagala and Karuka (darbha) pullu) parts. Magical touch by the lyricist.
@culer1963
@culer1963 4 жыл бұрын
Fvrt... ❤️ Lalettan.... ❤️
@rajeshunnithan7774
@rajeshunnithan7774 3 жыл бұрын
Ll
@rohanrajm.r9212
@rohanrajm.r9212 3 жыл бұрын
💯
@anasvk6317
@anasvk6317 3 жыл бұрын
lalettendaaaaaaaaaaaaaaaaaa
@anasvk6317
@anasvk6317 3 жыл бұрын
lalettente Aaram thampuran photo polichu mutheeee
@abulbishre5843
@abulbishre5843 2 жыл бұрын
മനോ വിഷമംകുറക്കാൻ ഒരു മികച്ച ഗാനം
@rajankv7945
@rajankv7945 Жыл бұрын
X
@neethumolsinu6384
@neethumolsinu6384 Жыл бұрын
Lalettan❤Lizzy chechi🥰enthu bhangi aanu kanan👌👌
@AnilaSiby-i2y
@AnilaSiby-i2y 2 ай бұрын
ലിസി. മോഡേൺ. ആണ് Sooper ❤❤❤
@Remya.Hari.G
@Remya.Hari.G Жыл бұрын
And their children did well together with same chemistry in Hridayam.
@shameermuhammadali5406
@shameermuhammadali5406 Жыл бұрын
ഈ പടം അന്ന് ഒരെട്ട് തവണ തീയറ്ററിൽ പോയി കണ്ടു പക്ഷേ ഈ പാട്ട് കൾ ഇതുവരെ എത്ര കേട്ടു എന്ന് നിശ്ചയമില്ല
@vasu652002
@vasu652002 2 жыл бұрын
പൊൻ‌വീണേ എന്നുള്ളിൻ മൌനം വാങ്ങൂ ജന്മങ്ങൾ പുൽ‌കും നിൻ നാദം നൽ‌കൂ ദൂതും പേറി നീങ്ങും മേഘം മണ്ണിന്നേകും ഏതോ കാവ്യം ഹംസങ്ങൾ പാടുന്ന ഗീതം ഇനിയും ഇനിയും അരുളി (പൊൻ‌വീണേ...) വെൺ‌മതികല ചൂടും വിണ്ണിൻ ചാരുതയിൽ പൂഞ്ചിറകുകൾ നേടി വാനിൻ അതിരുകൾ തേടി പറന്നേറുന്നു മനം മറന്നാടുന്നു സ്വപ്നങ്ങൾ നെയ്തും നവരത്നങ്ങൾ പെയ്തും(2) അറിയാതെ അറിയാതെ അമൃത സരസ്സിൻ കരയിൽ (പൊൻ‌വീണേ ....) ചെന്തളിരുകളോലും കന്യാവാടികയിൽ മാനിണകളെ നോക്കി കൈയ്യിൽ കറുകയുമായി വരം നേടുന്നു സ്വയം വരം കൊള്ളുന്നു ഹേമന്തം പോലെ നവവാസന്തം പോലെ(2) ലയം പോലെ നലം പോലെ അരിയ ഹരിത വിരിയിൽ (പൊൻ‌വീണേ..)
@ardhraprakashc2931
@ardhraprakashc2931 Жыл бұрын
❤❤
@GeorgekuttyThomas-f6v
@GeorgekuttyThomas-f6v 7 ай бұрын
പളളി പെരുനാളിനു നാടകം കഴിഞ്ഞിട്ടു മരത്തിൽ കെട്ടി യ കോളാമ്പി യിലൂടെ കേട്ട് ആനന്ദതു൯തിലരായി ജനകൂടട൦ വീട്ടിലേക്കു പോയിരുന്ന കാലം ഓ൪മമയിൽ
@aslamaslam9468
@aslamaslam9468 Жыл бұрын
അദ്ദേഹം ജീവിക്കുക ആയിരുന്നു ഈ cenimayil താളവട്ടം ❤❤
@Dpak1980
@Dpak1980 2 жыл бұрын
Sax and Keyboard at 1.32….just wow… wish someone could recreate that part alone so we can listen in loop.
@rajkrish19
@rajkrish19 2 жыл бұрын
That's actually guitar solo by legendary John Anthony
@dhajeeshkottepate3634
@dhajeeshkottepate3634 2 жыл бұрын
That's not 🎷 electric guitar solo
@renoyabraham4781
@renoyabraham4781 3 жыл бұрын
ഓർമ്മകൾക്കെന്തു സുഗന്ധം ❤❤
@honeymrinal98
@honeymrinal98 3 жыл бұрын
Ennathe romantic songsinupolumilla ethrayum feel... ❤orukaalathe best Jodi aarnnu... Lissy enna sundari aarnnu ethinte pakuthi soundaryam polum ennathe nadimarrku ella ❤❤❤
@mathewkl9011
@mathewkl9011 3 жыл бұрын
True 👍
@brainworld570
@brainworld570 3 жыл бұрын
Ya this is true
@SrutiSam
@SrutiSam 2 жыл бұрын
ലിസിയുടെ മകൾക്ക് അവരുടെ പകുതി സൗന്ദര്യം പോലും ഇല്ല
@abhiramiaji7937
@abhiramiaji7937 11 ай бұрын
എത്ര സുന്ദരിയും എല്ലാവരുടെ 💥 intrestimg ഗേൾ ആയിരുന്നു 😢😢😢
@kavyap.r496
@kavyap.r496 3 жыл бұрын
Lalettan istham ❤️❤️❤️
@lilly31able
@lilly31able 3 жыл бұрын
All time favorite. 💗💗💗
@Dheeraj-y4f
@Dheeraj-y4f 2 жыл бұрын
80s of mollywood❤
@shanmuganshan9225
@shanmuganshan9225 3 жыл бұрын
പൊളിച്ചടുക്കി സൂപ്പർ കേട്ടോ
@shanmuganshan9225
@shanmuganshan9225 3 жыл бұрын
Mm ok
@aromalbs7601
@aromalbs7601 3 жыл бұрын
🙄
@learnersdisciple9950
@learnersdisciple9950 8 ай бұрын
Loving this song. Love from Lahore
@sreejashaji2650
@sreejashaji2650 2 жыл бұрын
Ever loving ever green and unforgettable love song in the history of Malayalam cinema
@Parethan
@Parethan 2 жыл бұрын
ജീവിതത്തിലെ ഏറ്റവും മനോഹരമായ കാലഘട്ടം.... ഒരിക്കലും തിരിച്ചു കിട്ടാത്ത കാലം .... 80-90 ട boys please Come
@രാക്ഷസരാജാവ്-ഭ7യ
@രാക്ഷസരാജാവ്-ഭ7യ 2 жыл бұрын
2k 😈🤙🥰
@moonlightveenatf
@moonlightveenatf 3 жыл бұрын
swantham peril thudangunna oru song... aaa oru ahankaram ella veenamarkm kanumarikm......😄😄🥰🥰🥰🥰🥰
@renoyabraham4781
@renoyabraham4781 Жыл бұрын
എന്റെ ഏറ്റവും ഇഷ്ടപ്പെട്ട പാട്ട് ❤
@viveknarathkannur8075
@viveknarathkannur8075 3 жыл бұрын
Allelum LALETTANUN MG um nallla combo aann... Lalettante hit aaya paatukal muzhuvan eduthal athil 90% um singer MG aayirikkum
@jijinckannur9673
@jijinckannur9673 Жыл бұрын
Advance which happy birthday Laletta❤❤🎉🎉🎉
@sunitashinde7541
@sunitashinde7541 Жыл бұрын
Mohanlal, my favourite since childhood, one of my favourite song
@christy1657
@christy1657 2 жыл бұрын
Old songs epppozhumm ishtttmmm😍😍😍😍😍😍
@priyankajithesh4048
@priyankajithesh4048 3 жыл бұрын
Evergreen ...lal ettan ...😎
@jcutsenjoy5838
@jcutsenjoy5838 Жыл бұрын
ലാലേട്ടൻ ലുക്ക്‌ 👌
@selvikannan2806
@selvikannan2806 2 жыл бұрын
എന്റെ കല്യാണത്തിന്റെ outdoor shooting -ന്റെ പാട്ട് ... പാട്ടും അതിലെ ഓർമ്മകൾക്കും മധുരം ..... സുഗന്ധം ...... നിത്യവസന്തം .....
@AYYAPPADas-s7g
@AYYAPPADas-s7g 5 ай бұрын
Lalettan & lizzy nice pair Good song to hear all time Hits Good song by mg Sreekumar sir & chitra chechi
@theone6481
@theone6481 2 ай бұрын
Evergreen ❤❤ always favourite ❤❤
@Blackman19171
@Blackman19171 Жыл бұрын
ലിസ്സി❤എന്താ glamour😍
@sabugeorge2475
@sabugeorge2475 3 жыл бұрын
രാജാവിന്റെ മകൻ
It’s all not real
00:15
V.A. show / Магика
Рет қаралды 20 МЛН
Cat mode and a glass of water #family #humor #fun
00:22
Kotiki_Z
Рет қаралды 42 МЛН
Ponveene Ennullin | M.G Sreekumar & Devika Duet Performance
4:45
FRAMES OF AK
Рет қаралды 599 М.
Vaisakha Sandhye HD Video Song | Mohanlal , Shobana - Nadodikkattu
4:08