Okkela Okkela - Video Song | Vidyasagar | Mohanlal, Meena - Varnapakittu

  Рет қаралды 2,228,352

Saina Music

Saina Music

Күн бұрын

Пікірлер: 976
@dobby8717
@dobby8717 3 жыл бұрын
ഇത്രെയും വർഷം ആയിട്ടും ഇതുപോലെ വേറെ ഒരു പാട്ട് മലയത്തിൽ ആരും compose ചെയ്തിട്ടില്ല എന്ന് ഓർക്കുമ്പോഴാ വിദ്യാജിയുടെ കഴിവ് മനസിലാകുന്നെ.. ❤❤
@vishnulalification
@vishnulalification 3 жыл бұрын
മാലേയം ശരത് സർ ❤
@abijithp92
@abijithp92 3 жыл бұрын
Ithupole oru pattu undakiyal copy adochathanennu parayile?
@abhijithv9368
@abhijithv9368 3 жыл бұрын
Orchestration 🔥🔥🔥🔥
@jassmax1
@jassmax1 2 жыл бұрын
Ith thamizhalleee??😄😄
@rahulrajjr4611
@rahulrajjr4611 2 жыл бұрын
Vidyaji...🔥🔥🔥
@culer1963
@culer1963 3 жыл бұрын
2:20 ലാലേട്ടൻ dance ഒരു രക്ഷയുമില്ല..❤️ flexibility...😍 കട്ട ലാലേട്ടൻ ഫാൻസ്‌ അടി like... ❤️😍
@Swathyeditz133
@Swathyeditz133 3 жыл бұрын
ലാലേട്ടൻ മാത്രം ❣️🤩🔥
@achurajmb6276
@achurajmb6276 3 жыл бұрын
അത് മെഗാസ്റ്റാർ ചിരഞ്ജീവിടെ ഡാൻസ് കാണാത്തത് കൊണ്ട് ആണ്
@adityajp9173
@adityajp9173 3 жыл бұрын
@@achurajmb6276 than aadyam poyi gandharvam film ile lalettan te dance poyi kaanu
@achurajmb6276
@achurajmb6276 3 жыл бұрын
@@adityajp9173 അങ്ങനെ ആണെകിൽ താൻ ചിരഞ്ജീവിടെ ഒരു സിനിമ പോയി കാണാൻ തന്റെ എടുത്തു പറയേണ്ടി വരും
@adityajp9173
@adityajp9173 3 жыл бұрын
@@achurajmb6276 iyalum iyalde oru chiranjivi yum😂. Eduthond pode. Iyal mohanlal hater aanenkil ivide kidann kashtapett comment idanda. Lalettan ella type dance forms cheyyuna aal aanenn ellarkum ariyam. Bharatanatyam, shiva thandavam, Kathakali, fast number dance(gandharvam, nadodi,minnaram, kakkakuyil (after the age of 40) angane paranjal theerilla ee list.
@sarathps714
@sarathps714 Жыл бұрын
ഇത്രയുമധികം വർഷങ്ങൾ കഴിഞ്ഞിട്ടും ഈ പാട്ട് ആളുകൾ കേൾക്കുന്നുണ്ടെങ്കിൽ നിസംശയം പറയാം... Vidyasagar.... He is Unique...... 💪💪💪
@midhuvm53
@midhuvm53 Жыл бұрын
🤣
@edhaniajoshua2122
@edhaniajoshua2122 Жыл бұрын
Ee song upload pannalama? Varnameghamay= zionaa... okkela okkela padi aayirunu njan IELTS appear cheydhadh. Amen!.
@lekshmilachu682
@lekshmilachu682 2 жыл бұрын
എന്റെ ലാലേട്ടാ നിങ്ങൾ വല്ലാത്ത ഒരു മനുഷ്യൻ തന്നെ dance, fight, sentimemts എല്ലാം നിങ്ങളുടെ കയ്യിൽ ഭദ്രം
@binuvazhoor5230
@binuvazhoor5230 5 ай бұрын
2024 ലും വിദ്യാജിയുടെ old song... കേൾക്കുനുണ്ടെങ്കിൽ... ഒരു കാര്യം ഉറപ്പാണ് ഈ കാലത്തും എക്കാലത്തെയും അത് നമ്മളെ വിട്ട് പോകില്ല അതാണ് വിദ്യാജി...സംഗീതം വിദ്യാജി മാജിക്‌ 💕💖💓💞
@unnikrishanp9051
@unnikrishanp9051 3 жыл бұрын
1997 ൽ ചെയ്ത song ആണെന്ന് പറയാൻ പറ്റുമോ what a orchestration 🎼🎵🎶 എന്റെ വിദ്യാജി നമിച്ചു ❤️ ലാലേട്ടന്റെയും മീനയുടെയും പെർഫോർമൻസ് കൂടി ആയപ്പോ Poli Mg അണ്ണന്റെ entry വേറെ ലെവൽ
@joshyissac1147
@joshyissac1147 3 жыл бұрын
Harris jayaraj programming
@unnikrishanp9051
@unnikrishanp9051 3 жыл бұрын
@Joshy Issac.. Yes.. & the legendary H Sridhar sound mixing 🎼🎧
@vntimes5560
@vntimes5560 3 жыл бұрын
സംവിധാനം ചെയ്ത iv ശശിയും ക്യാമറ അരവിന്ദനും മോശമാണോ ?
@vntimes5560
@vntimes5560 3 жыл бұрын
@@unnikrishanp9051 ശരിയാണ്. ഈ ചിത്രത്തിന്റെ sound mixing outstanding ആണ്. 1996 ൽ ഈ പടം കാണുമ്പോൾ ഇതിന്റെ sound Quality ഒരു അനുഭവമായിരുന്നു.
@unnikrishanp9051
@unnikrishanp9051 3 жыл бұрын
@VN Times ഒരിക്കലും ഇല്ല IV Sasi sir nte hit chart films il one of the best movie aanu വർണപകിട്ട് 👍
@abijithp92
@abijithp92 3 жыл бұрын
ഈ പാട്ടിന് ശേഷം അവർ തമ്മിൽ പ്രേമത്തിലായി... പ്രവാസജീവിതം അവസാനിപ്പിച്ച് നാട്ടിൽ വന്ന് സെറ്റിൽ ആയി കൃഷി ചെയ്ത് ജീവിച്ചു...ഒരു കേബിൾ tv യും തൊടങ്ങി
@Arya-bm1le
@Arya-bm1le 2 жыл бұрын
😄
@josnimoljoseph
@josnimoljoseph 2 жыл бұрын
😂😂
@sabusabu4909
@sabusabu4909 2 жыл бұрын
എന്നിട്ടവർ ധ്യാനം കൂടാൻ പോയി😁😁
@akhilponnu698
@akhilponnu698 2 жыл бұрын
പക്ഷെ ബ്രോ ഡാഡി മൂവി യിൽ ഈ കഥാപാത്രങ്ങൾ ആയി വരാമായിരുന്നു
@Ishari545
@Ishari545 2 жыл бұрын
@@akhilponnu698 yaya
@praveenradhakrishnan1384
@praveenradhakrishnan1384 Жыл бұрын
17 വയസ്സിൽ അർമാദിച്ച പാട്ട് .... ഇന്ന് 43 ആയിട്ടും ആ feel പോയിട്ടില്ല .... വിദ്യാജി, MG അണ്ണൻ , സുജാത ചേച്ചി , ലാലേട്ടൻ , മീന ..... thanks all
@Njan1989
@Njan1989 Жыл бұрын
8 വയസ്സിൽ കിട്ടിയ പാട്ട്. ഇന്ന് 34. എനിക്കും ആ feel പോയിട്ടില്ല...... പ്രായം കൊണ്ട് ഞാൻ ഇളയത് ആണ്.. But our song feel level.....Between us 😍😍😍😍😍❤️❤️❤️❤️❤️❤️❤️
@rohinimv5085
@rohinimv5085 Жыл бұрын
@rohinimv5085
@rohinimv5085 Жыл бұрын
1:35
@praveenradhakrishnan1384
@praveenradhakrishnan1384 Жыл бұрын
@@Njan1989 yes
@praveenradhakrishnan1384
@praveenradhakrishnan1384 Жыл бұрын
​@@rohinimv5085😂😂
@arunv1399
@arunv1399 3 жыл бұрын
ഇതിലെ സോങ് ഓരോന്നും സ്ക്രീനില്‍ വരുമ്പോൾ, തിയെറ്ററില്‍ ഇരുന്നവര്‍ക്ക് അത്ഭുദമായിരുന്നു, "ഒക്കെലാ.." ഒക്കെ കഴിഞ്ഞപ്പോള്‍, ദേ "വെള്ളി നിലാ തുള്ളികളോ.." അത് കഴിഞ്ഞ് "മാണിക്യ കല്ലാല്‍..", പിന്നെ ദേ വരുന്നു അടുത്ത ഐറ്റം , "ദൂരെ മാമര കൊമ്പില്‍.." നുമ്മ വിദ്യാജി 🎶🎵😍🙏 എല്ലാ പാട്ടും തരണേ 🎼
@unnikrishanp9051
@unnikrishanp9051 3 жыл бұрын
അനുപമ സ്നേഹ ചൈതന്യമേ also, the best devotional song.
@arunv1399
@arunv1399 3 жыл бұрын
@@unnikrishanp9051 yes, athum ഉണ്ട്‌ 👍
@anandhumadhu1589
@anandhumadhu1589 3 жыл бұрын
Anupama sneha chaithanyame🔥
@prabhulalakkat4326
@prabhulalakkat4326 2 жыл бұрын
ee song okke theater experience cheytavar lucky aan !!
@lijojoseph5018
@lijojoseph5018 Жыл бұрын
Kottayam abhilash theatre....
@Swathyeditz133
@Swathyeditz133 3 жыл бұрын
*ലാലേട്ടന്റെ ഡാൻസ് മാത്രം മതി ഈ പാട്ടിന്റെ മാറ്റ് കൂട്ടാനായി* 🤩❣️🤘👌👍🤩❣️ *പിന്നെ വിദ്യ ജീയുടെ സംഗീതവും M G അണ്ണന്റെ വോയ്‌സ്‌സും കൂടെ പറയണ്ട കാര്യം ഉണ്ടോ* 🤘🤩🤩🤩
@ratheeshmithra657
@ratheeshmithra657 2 жыл бұрын
Heroine Meena Mam.Female Singer Sujatha Mam💛🧡❤💗💚
@jithingopi
@jithingopi 7 ай бұрын
പിന്നെ സുജാത കടല വിക്കാൻ വന്നതാണോ മിഷ്ട്ടർ 😏
@sarath5347
@sarath5347 3 жыл бұрын
ലാലേട്ടന് -മീന സ്റ്റൈലിഷ് ആയ കണ്ട പടം വിദ്യാജിക്ക്‌ പറ്റാത്ത സോങ്‌സ് ഇല്ല വർണപകിട്ടിലെ എല്ലാ സോങ്‌സും പൊളി ആണ് 😍🔥
@Swathyeditz133
@Swathyeditz133 3 жыл бұрын
Lal.... mg.... Vj.....🤘❣️
@sarath5347
@sarath5347 3 жыл бұрын
@@Swathyeditz133 Yes Terrific Combo✨️
@apatrioticindian5076
@apatrioticindian5076 3 жыл бұрын
ലാലേട്ടൻ മീന ഹിറ്റ് ജോടികളുടെ ജൈത്രയാത്ര ഇവിടെ നിന്നും തുടങ്ങുന്നു....
@Keralite_man_001
@Keralite_man_001 3 жыл бұрын
ഇങ്ങനെ ഉള്ള പാട്ടുകൾ കാണുമ്പോൾ നായികയുടെ ശരീര ഭാഗങ്ങളുടെ വലുപ്പം ഒന്നും നമ്മളെ ബാധിക്കാത്ത ഒരു കാലം ഉണ്ടായിരുന്നു. പാട്ടിൻ്റെ ലഹരി മാത്രം 🔥 അതു കൊണ്ടാകാം കുട്ടിക്കാലത്ത് കണ്ട പാട്ടുകൾ മനസ്സിൽ പ്രത്യേക ഒരു കുളിരായി നിൽക്കുന്നത് ❤️
@jjose9027
@jjose9027 3 жыл бұрын
എന്തോന്നടെയ്
@sarathravi3362
@sarathravi3362 2 жыл бұрын
Athe bro
@sunilkumarsunil3719
@sunilkumarsunil3719 2 жыл бұрын
Yaa 👍👍👍👍മോനെ സൂപ്പർ 👍👍
@kvshobins9820
@kvshobins9820 2 жыл бұрын
Yes🔥
@NaveenChikkus
@NaveenChikkus 2 жыл бұрын
ഇതിനു ലൈക്ക് അടിക്കാതെ എങ്ങനെ പോകാനാ???❤️❤️❤️❤️❤️🔥🔥
@ratheesh916
@ratheesh916 3 жыл бұрын
വിദ്യാജിയുടെ ആദ്യ ലാലേട്ടൻ സിനിമ 😘😍 അത് ഗംഭീരം ആയില്ലെങ്കിലേ അത്ഭുതമുള്ളൂ 🙏
@supriyamanoj3838
@supriyamanoj3838 3 жыл бұрын
🤰🤰🤰
@supriyamanoj3838
@supriyamanoj3838 3 жыл бұрын
👬👬👫👫👭👭
@supriyamanoj3838
@supriyamanoj3838 3 жыл бұрын
😠😠😠😠😡😡😡
@supriyamanoj3838
@supriyamanoj3838 3 жыл бұрын
😀😀😀😀😀😀
@jithinm8048
@jithinm8048 3 жыл бұрын
2.20എന്തൊരു കിണം കാച്ചിയ സ്റെപ്സ് എന്താ ചടുലത ലാലേട്ടനും മീനയും പൊളിച്ചു അടുക്കിയ പാട്ട് 🔥🔥 വിദ്യാ സാഗർ മാജിക്‌ ♥️♥️ എംജി അണ്ണൻ പാടി തകർത്ത സൊങ്ങ്
@ajus8136
@ajus8136 2 жыл бұрын
2.28 padu pett
@sudheepparimalam5790
@sudheepparimalam5790 2 ай бұрын
മീനയെക്കാളും ലാൽ സാറിന്റെ ഡാൻസ് കാണാൻ ഭംഗി ഉള്ളതായി തോന്നി
@akhilsusheel1203
@akhilsusheel1203 3 жыл бұрын
വിദ്യാജി ഓർകാസ്ട്രാ അറേജ്‌മന്റ് ഒരു രക്ഷയും ഇല്ല തീ ആണ് ഈ കാലഘട്ടത്തിൽ ഇറകുന്ന പട്ടിൽ പോലും കിട്ടില്ല ഈ പാട്ടിന്റെ ത്രിൽ വേറെ ലെവൽ ആണ് 💥💥💥
@anandhumadhu1589
@anandhumadhu1589 3 жыл бұрын
Harris jayaraj programming 🔥🔥🔥🔥
@rahulrajjr4611
@rahulrajjr4611 2 жыл бұрын
Vidyaji Vere level Range ulla Music composer
@godsonfrancis1817
@godsonfrancis1817 2 жыл бұрын
@@anandhumadhu1589 prohrammer enthaanu cheyyunnath
@Alanjo127
@Alanjo127 2 жыл бұрын
@@anandhumadhu1589 programing vare orchestration vere
@abhijithv9368
@abhijithv9368 2 жыл бұрын
@@anandhumadhu1589 so what,??? as per the music director instruction programmer doing rough instrument tune track through the keyboard. That one only for reference before doing live orchestration.. Sometimes make output of additional programs only. In the case of vidyasagar he is doing composing, orchestra arrangement, pre-mixing etc. Programer and orchestra arrangements are entirely different. This song final mixing done by late H shridhar sir...
@athirareghunath8638
@athirareghunath8638 3 жыл бұрын
മനോഹരമായ ഗാനങ്ങൾ കൊണ്ട് സമ്പന്നമായ സിനിമ : വർണ്ണപ്പകിട്ട്❤️ വിദ്യാജി മാജിക്❤️
@nikhilbhaskar6737
@nikhilbhaskar6737 2 жыл бұрын
പാട്ടിനിടയിൽ എംജിയുടെ ഒരു ചിരി ഉണ്ട് . അതാണ് നമ്മളെ വീഴ്ത്തുന്നത് 02:14 😎 MG 😍😍😍😍😍😍😘😍😍😍😍😍😘
@124anachevi
@124anachevi Жыл бұрын
Legendary
@ashwinbabuji2455
@ashwinbabuji2455 Жыл бұрын
Athoke aanu improvisation
@revathyraju5185
@revathyraju5185 2 жыл бұрын
ന്യൂ ജനറേഷൻ ഹിറ്റ്‌ സോങ്സിനെ വെല്ലാൻ കഴിയാത്ത വിധത്തിലുള്ള ഇടിവെട്ട് സോങ്... 🥰🥰 My All tym Fav Song🥰❤😍Lalettan Uyir😘😘😘😘
@sajithkumar2905
@sajithkumar2905 2 жыл бұрын
Eppoathe kuthara pillerk pulide romathil thodan patilaa vere vere level ane
@sarathravi3362
@sarathravi3362 2 жыл бұрын
Revathy, CORRECT 💯
@AJITHKUMAR-jv7cb
@AJITHKUMAR-jv7cb Жыл бұрын
Kandu padikanam new generations
@harikrishnan680
@harikrishnan680 Жыл бұрын
Ipo varum new generation aanayanu chenayanennum paranj
@sajithkumar2905
@sajithkumar2905 Жыл бұрын
Lalettan 🔥🔥
@ladouleurexquise772
@ladouleurexquise772 3 жыл бұрын
_വിദ്യാജി_ - _ഗിരീഷേട്ടൻ_ - _ശ്രീയേട്ടൻ_ - _സുജാത ചേച്ചി_ ❣️💜 _That Combo_ 🦋🔥
@Aparna_Remesan
@Aparna_Remesan 3 жыл бұрын
വിദ്യാജീടെ സോങ്ങസ് എല്ലാം ഞങ്ങൾക്ക് ഒരു വികാരം ആണ്.🔥🔥✌️എന്നാ അടിപ്പൻ composition ആണ് ഈ പാട്ടിന്റെ.💪💪
@unnikrishanp9051
@unnikrishanp9051 3 жыл бұрын
24 വർഷം കഴിഞ്ഞു ഈ song irangiyitt. ഇന്നും ആ freshness കണ്ടോ song ന്റെ
@Aparna_Remesan
@Aparna_Remesan 3 жыл бұрын
@@unnikrishanp9051 അതാണ് വിദ്യാജീടെ പവർ🔥🔥🔥പഴക്കം ചെല്ലുന്തോറും വീര്യം കൂടും വീദ്യാജീടെ സംഗീതത്തിന്റെ 🙌🙌
@ADARSHACHU-r6z
@ADARSHACHU-r6z 3 жыл бұрын
Haiiii aparnaaa💚
@angrymanwithsillymoustasche
@angrymanwithsillymoustasche 3 жыл бұрын
Ar റഹ്മാനെ വെല്ലാൻ കഴിവുള്ള music director... Vidyasagar🔥🔥
@hussainkodinhi7090
@hussainkodinhi7090 3 жыл бұрын
ഹായ്
@akhilakkis9642
@akhilakkis9642 Жыл бұрын
അനിയത്തി പ്രാവ്, വർണപകിട്ട് ഒരു സമയത്ത് നാടെങ്ങും ഈ 2 പടത്തിലെ പാട്ടുകൾ കീഴടക്കിയ സമയം ❤🔥 കല്യാണവീടുകളിലൊക്കെ😍
@shilpapratheeshkannur5939
@shilpapratheeshkannur5939 Жыл бұрын
സല്ലാപം... അനിയത്തി പ്രാവ്. വർണ്ണ പകിട്ട്
@praveenradhakrishnan1384
@praveenradhakrishnan1384 Жыл бұрын
​@@shilpapratheeshkannur5939സല്ലാപം ഒരു വർഷം മുന്നേ ഇറങ്ങി ... 1996 വിഷു റിലീസ്
@ftt356
@ftt356 3 жыл бұрын
പഴയ ഓർമകളിലേക്ക് പോവാൻ കഞ്ചാവ് ഒന്നും വലിക്കേണ്ട ഇതുപോലത്തെ പാട്ടുകൾ കേട്ടാൽ മതി ❤️
@reyskywalker.
@reyskywalker. 2 жыл бұрын
Apo കഞ്ചാവ് വലിച്ചാൽ പഴയ ഓർമകൾ കിട്ടും അല്ലേ..thankyou ചേട്ടാ
@ladouleurexquise772
@ladouleurexquise772 3 жыл бұрын
_ലാലേട്ടന്റെ എനെർജറ്റിക് ഡാൻസ് ever_ 💙🦋 _ഒരേയൊരു ഏട്ടൻ_ 🔥
@Swathyeditz133
@Swathyeditz133 3 жыл бұрын
ലാലേട്ടൻ മോനെ 🤘🤩🔥🔥
@ക്ലീൻ്റ്ചാൾസ്
@ക്ലീൻ്റ്ചാൾസ് 3 жыл бұрын
@@Swathyeditz133 Meena- mohanlal Naaturajavu, Chandralostavam, Udyannu tharam, Friends, Mr bramachari, Munthiri vallikal thalirumbol, drishyam, shylock
@unnikrishanp9051
@unnikrishanp9051 3 жыл бұрын
@Clint Charles.. Friends- Jayaram Shylock- Mammootty aanu.. Not in mohanlal
@anjalym92
@anjalym92 3 жыл бұрын
Mg sreekumar's portion starting from ഉള്ളിൽ തുള്ളും gives me goosebumps all the time.. enda oru voice🙂
@sanucs1450
@sanucs1450 2 жыл бұрын
Correct
@babeeshkaladi
@babeeshkaladi 2 жыл бұрын
എംജി അണ്ണൻ എനർജി ലെവൽ 🔥
@georgekiran6875
@georgekiran6875 2 жыл бұрын
Yessssss ❣️
@sreeprus1354
@sreeprus1354 2 жыл бұрын
🔥🔥🔥🔥🔥🔥🔥🔥
@jaisymol5264
@jaisymol5264 Жыл бұрын
Yes
@appledream8573
@appledream8573 3 жыл бұрын
പത്തിരുപത്തഞ്ച് വർഷം മുന്നെ ഇറങ്ങിയ പാട്ട് ആണു. ഇന്നേ വരെ ഇതേ എനർജി ലെവൽ ഉള്ള ഒരു പാട്ട് മലയാളത്തിൽ കേട്ടിട്ടില്ല പിന്നീടും അതിനു മുന്നേയും. 🙏🙏🙏❤❤❤ വിദ്യാജി 🙏🙏🙏🙏 നമിക്കുന്നു... മലയാളികൾ അതുവരെ കേൾക്കാത്ത trance sub bass ഉം Synthesizer ഉം bass drum ഉം slap bass ഉം എല്ലാം കുടി ഇട്ടു ഒരു Sound Feast ആണു ഈ Song 🔥🔥🔥🔥🔥🔥🔥🔥🔥🔥🔥🔥🔥🔥🔥🔥❤❤❤❤❤❤❤❤❤❤❤❤
@abhijithv9368
@abhijithv9368 3 жыл бұрын
💕😍
@rakeshrayappan8038
@rakeshrayappan8038 3 жыл бұрын
ഈ comment പൊളിച്ചൂട്ട
@jomonjoy666
@jomonjoy666 2 жыл бұрын
പൊളി മുത്തെ
@santhoshkumarsanthoshkumar9189
@santhoshkumarsanthoshkumar9189 2 жыл бұрын
❤❤🥰🙏🙏
@pradeeshchandran7059
@pradeeshchandran7059 Жыл бұрын
Comment muthee
@appu1918
@appu1918 3 жыл бұрын
അന്യായം ...🔥🔥🔥 വിദ്യാജി 💜 ഏട്ടൻ ഒരെ പൊളി 😘 മീന ചേച്ചി ☺️ സുജാത ചേച്ചി 😍 എംജി അണ്ണൻ 🧡
@karthikkrishnan2296
@karthikkrishnan2296 3 жыл бұрын
ഇങ്ങനെയാണ് സുഹൃത്തുക്കളെ... ജോർജ്കുട്ടിയും റാണിയും ഒന്നിക്കുന്നത്...😁😁
@shibisjagathesan7790
@shibisjagathesan7790 3 жыл бұрын
പ്രവാസം അവസാനിപ്പിചു നാട്ടിൽ കൃഷിയും തുടങ്ങി
@arundas8446
@arundas8446 3 жыл бұрын
😃😃😜
@shyma3038
@shyma3038 3 жыл бұрын
@@shibisjagathesan7790 cabletv work alle
@rajalekshmi7405
@rajalekshmi7405 3 жыл бұрын
Naad odi..naduve odi..atha itra modern🤪🤪
@raneeshkp6329
@raneeshkp6329 3 жыл бұрын
@@shibisjagathesan7790 anduuuuuh H Nbbbbnjjiijhhhhpppp
@neethuneethu4659
@neethuneethu4659 3 жыл бұрын
2021 പോലുമുള്ള മലയാള നടിനടന്മാർ ചുവടുവെക്കാൻ കസ്റ്റപ്പെടുന്ന ഒരു പാട്ട്.. അന്നു 90's അവർ സാധ്യമാക്കി 😘😘😘
@sajithkumar2905
@sajithkumar2905 2 жыл бұрын
Lalettan vismayam ane pullik matram ethoke Cheyan patuu
@sujayg2311
@sujayg2311 Жыл бұрын
2023
@kiranraj7290
@kiranraj7290 Ай бұрын
02:10 ഇജ്ജാതി swag.... ഇയാളെക്കാൾ വലിയൊരു സ്റ്റാർ മെറ്റീരിയൽ ഇനി വരില്ല 😍😍😍
@s9ka972
@s9ka972 3 жыл бұрын
സിംഗപ്പൂർ 💓 മീന💓 ലാലേട്ടൻ💓 വിദ്യസാഗർ💓 ഗിരീഷ് പുത്തൻഞ്ചേരി💓
@akhilakhil265
@akhilakhil265 3 жыл бұрын
ഉഫ് സുജാതച്ചേച്ചിയുടെ വോയ്‌സ് ഒരൊന്നൊന്നര വോയ്‌സ് ആണ് ചിത്ര ചേച്ചിക്കഴിഞ്ഞാൽ ഇതാണ് ഫേവറേറ്റ് വോയ്‌സ് അത് കഴിഞ്ഞേ ഉള്ളോ ശ്രേയ ഗോശാലും ബാക്കിയുള്ളവരും ഇവര് രണ്ടാളുടെയും വോയ്‌സ് ആണ്‌ 90's സോങ്‌സ് ഇപ്പോഴും അതുപോലെ തന്നെ ഫ്രഷ്‌ ആയി തോന്നുന്നത് ♥️
@sreejapklm9641
@sreejapklm9641 3 жыл бұрын
അതെ 👍👍👍👍
@vineethsathiapal
@vineethsathiapal 3 жыл бұрын
S Janaki. Chitra Sujatha Vani jayaram
@sumanchalissery
@sumanchalissery 3 жыл бұрын
#വിദ്യാജി 🧡 അവിടെ എന്തും ഒക്കെയാണ്...! മാസ്സ് ഫാസ്റ്റ് നമ്പർ... ഒരുകാലത്തു തരംഗം സൃഷ്‌ടിച്ച സോങ്.... എംജി അണ്ണൻ അല്ലാതെ വേറൊരു ഓപ്ഷൻ ഇല്ല ഇജ്ജാതി സോങ്ങിനൊക്കെ..! 😍👌
@vntimes5560
@vntimes5560 3 жыл бұрын
തരംഗമൊന്നും സൃക്ഷ്ടിച്ചില്ല. ഈ മനോഹര ഗാനവും ഗാനരംഗവും ശ്രദ്ധിക്കപ്പെടാതെ പോയി. അന്ന് Social media ഇല്ല viralആവാൻ. ഇന്നത്തെ സംഗീത സംവിധായകർക്ക് ഇങ്ങനെയൊരു ഗാനം ഹിറ്റാക്കാൻ കഴിയുമോ?
@santhoshgh9031
@santhoshgh9031 Жыл бұрын
@@vntimes5560 njaan അന്നൊക്കെ ഈ പാട്ട് ട്ടേപ്പ് റെക്കോർഡിൽ റിപീറ്റ് ഇട്ട് ഹൈ വോളിയം വച്ച് അയൽകാരെ മൊത്തം വെറുപ്പിച്ചിട്ടുണ്ട്
@Mahesh-li5ox
@Mahesh-li5ox Жыл бұрын
മലയാളത്തിലെ ഹിറ്റ് lyricsist ഗിരീഷ് പുത്തഞ്ചേരി,തമിഴിലെ ഹിറ്റ് lyricsist ഗംഗൈ അമരൻ ,പിന്നെ സംഗീത മാന്ത്രികൻ വിദ്യാസാഗർ സാറും🔥🔥❤️❤️❤️❤️
@syammohansyam4014
@syammohansyam4014 3 жыл бұрын
ഇതിന്റെ ഓർക്കസ്ട്ര വേറെ ലെവൽ എന്ന് പറഞ്ഞാൽ പോരാ. കിടിലം കിക്കിടിലം എന്ന് തന്നെ പറയണം.. ഉഫ്ഫ്ഫ് രോമാഞ്ചം.. ലാലേട്ടനും മീനയും എംജി അണ്ണനും സുജാതയും തകർത്തു. പതുവു പോലെ ഗിരീഷ് ഏട്ടനും വിദ്യാജിയും പൊളിച്ചടുക്കി 🥰😍🙏🙏👌👌💪💪🌺💥💥🎉🎉💞💞♥️✨️✨️💓💓
@navaneeth2828
@navaneeth2828 3 жыл бұрын
ഇന്നുള്ള കംപ്ലീറ്റ് ടെക്നോളജി ഉപയോഗിച്ചാലും ഇതു പോലെ ഒരെണ്ണം അസാധ്യം ആണ്. 24 വർഷം മുമ്പ് പിറന്ന വിദ്യാജി മാജിക്♥️
@rahulrajjr4611
@rahulrajjr4611 2 жыл бұрын
@@navaneeth2828 സത്യം🙌 ♥️എന്റെ വിദ്യാജി എന്താ പറയുക നമിക്കുന്നു🙏🙏
@dineshneelambari9148
@dineshneelambari9148 3 жыл бұрын
ഇതൊക്കെ ഒന്ന് 4k വന്നെങ്കിൽ എന്റെ പൊന്നോ😎😎😎😎...2:10 ശേഷം ആണ് ലാലേട്ടന്റെ കൂടെ ഒപ്പത്തിനൊപ്പം മീന ചേച്ചി പൊളി steps😍😍😍
@Swathyeditz133
@Swathyeditz133 3 жыл бұрын
ലാലേട്ടൻ 💞
@nandakumarms8216
@nandakumarms8216 3 жыл бұрын
Athe✌️
@anandhumadhu1589
@anandhumadhu1589 3 жыл бұрын
ഹൃതിക് റോഷൻ കളിച്ച പോലും ഇത്രേം താളബോധം കിട്ടുല്ല...🔥🔥🔥 ലാലേട്ടൻ 🔥🔥😍😍😍
@sajithkumar2905
@sajithkumar2905 2 жыл бұрын
💖🤩🤩💯
@santhoshkumarsanthoshkumar9189
@santhoshkumarsanthoshkumar9189 2 жыл бұрын
🥰🥰🥰🥰❤
@ciraykkalsreehari
@ciraykkalsreehari 2 жыл бұрын
💯💯💯💯💯
@musicallyamal20
@musicallyamal20 2 жыл бұрын
അത് പിന്നെ പറയണോ , ലോക സിനിമയിൽ തന്നെ ഇത്രയും താളബോധം ഉള്ള നടൻ വേറെ ഇല്ല
@5starisms
@5starisms 2 жыл бұрын
Mohanal enthu cheythalum oru prethyala bhangi undu
@pranavkannan8621
@pranavkannan8621 Жыл бұрын
സുജാത ചേച്ചി ഒന്ന് പൊളിച്ച് അടുക്കി വരുമ്പോൾ 2:12 Mg അണ്ണൻ്റെ ഒരു എൻട്രി ഉണ്ട് ❤ അവിടെന്ന് അങ്ങോട്ട് പിന്നെ ഒരൊറ്റ പോക്ക് ആണ് പാട്ട്
@Dilu-21
@Dilu-21 3 жыл бұрын
ലാലേട്ടൻ എനർജി ലെവൽ ❤👌😍😍 വിദ്യാസാഗർ 👌👌 മീന ❤❤
@PRATHYUSHKP
@PRATHYUSHKP 2 жыл бұрын
Uff Vidyaji 😘♥️ ലാലേട്ടൻ എജ്ജാതി energy 🔥 അതുവരെ പാടിയ സുജാതയെ MG അണ്ണൻ പൊളിച്ചടുക്കിയ Song 🎵 “അടി ശിങ്കാരി കുഞ്ഞേലാ” എന്നൊക്കെ എഴുതണമെങ്കിൽ പേര് ഗിരീഷ് പുത്തഞ്ചേരി എന്നായിരിക്കണം 😇
@donaldp3128
@donaldp3128 3 жыл бұрын
മ്മ്‌ടെ 90's പിള്ളേരുടെ ചെക്കൻ #വിദ്യാസാഗർ 💕🎶✨🔥 #Vidhyasagar🔥🎶✨💕💙
@mangalasseri_neelakandan_1999
@mangalasseri_neelakandan_1999 3 жыл бұрын
പൊളിച്ചു വേറെ ലെവൽ സോങ് ഏട്ടന്റെ എനർജി ലെവൽ ചുമ്മാ 🔥🔥🔥🔥🔥മീന 🥰🥰🥰
@Swathyeditz133
@Swathyeditz133 3 жыл бұрын
ലാലേട്ടൻ മാത്രം ❣️🤩❣️🔥🔥
@georgeka3833
@georgeka3833 3 жыл бұрын
00
@thomasjose771
@thomasjose771 3 жыл бұрын
ലാലേട്ടൻ തിരിച്ചു വരവ് നടത്തിയ സിനിമ... എന്റെ പൊന്നു ലാലേട്ടാ എന്തൊരു ഡാൻസ് ആണ് 🙏🙏🙏💕💕💕💕
@bpc4445
@bpc4445 11 ай бұрын
പകുതിയിൽ നിന്ന് mg അണ്ണൻ ന്റെ വോയ്സ്ൽ ,ഏട്ടന്റെ 💥💥കിടിലൻ entry😍😎
@robinthomas3168
@robinthomas3168 8 ай бұрын
Experienced this blast in my college days at my favorite Trivandrum Sreekumar theater.
@KottayamkaranKL5
@KottayamkaranKL5 2 жыл бұрын
മലയാള സിനിമയിൽ ഏറ്റവും കൂടുതൽ ഫാസ്റ്റ് ബീറ്റ് ബേസ്സ് പാട്ടുകൾക്ക് ഈണം നൽക്കാൻ ഒരാളെ ഉള്ളൂ മെലഡിയുടെ രാജകുമാരൻ വിദ്യാസാഗർ ജീ 🙏❤️🥳🔥
@devuttidevu316
@devuttidevu316 Жыл бұрын
വിദ്യാജി.. 🥰... ലാലേട്ടന്റെയും മീന ചേച്ചീടേം ഡാൻസും, എംജി അണ്ണന്റെയും സുജാതചേച്ചിയുടെയും ശബ്ദവും... 😍😍
@Aparna_Remesan
@Aparna_Remesan 3 жыл бұрын
ഇതിലെ വെള്ളിനില തുള്ളിക്കളോ പ്രതീക്ഷിക്കുന്നു.❤️❤️👌👌
@pradhinkumar9643
@pradhinkumar9643 3 жыл бұрын
Eppozhe vannu!
@Aparna_Remesan
@Aparna_Remesan 3 жыл бұрын
@@pradhinkumar9643 saina upload ആക്കിയില്ലലോ
@sameers3581
@sameers3581 3 жыл бұрын
@@pradhinkumar9643 saina ഇട്ടിട്ടില്ല..ഇപ്പൊ ഉള്ളതിന്റെ ക്വാളിറ്റി പോര
@evershine5201
@evershine5201 Жыл бұрын
എം.ജി-സുജാത-വിദ്യാസാഗര്‍-ഗിരീഷ് സൂപ്പര്‍ പാട്ട് ഇന്ന് ഇതു പോലുള്ള അടിപൊളി പാട്ടുകള്‍ കുറവാണ്
@deepakvijayan97
@deepakvijayan97 Жыл бұрын
Gangai Amaren Also (Tamil Lyrics)
@yedhukrishnanl6437
@yedhukrishnanl6437 3 жыл бұрын
Princente vamban parajayathinuseshsm mohanlal thirichuvanna chithram posterle vachakam thanne vere leval aayirunnu prekshakar arpicha viswasathodu 💯 sathamanam neethi pularthi ajayanayi mohanlal
@rahul_r_pillai
@rahul_r_pillai Жыл бұрын
മുന്നിൽ ലാലേട്ടന്റെയും മീനയുടയും അഴിഞ്ഞാട്ടം കൂടെ പിന്നിൽ വിദ്യാജിയും എംജി യും സുജാതയും 🔥🔥 wowwwwww
@twinklestarkj2704
@twinklestarkj2704 Жыл бұрын
മീന ചേച്ചിക്ക് ഇതിൽ ഒരു റെഡ് കോസ്റ്റും മാത്രെ ഉള്ളു.. എങ്കിലും അതു പവർ പാക്ക്ഡ് ഡ്രെസ്സ് ആണ്.. ❣️🎀♦️ലാലേട്ടൻ കാറിൽ നിന്ന് പാട്ടും പടി ഇറങ്ങിയപ്പോൾ സംഗതി ഒന്നുടെ കളർ ഫുൾ ആയി 🌹💕
@sujithpt6494
@sujithpt6494 Жыл бұрын
97 ഇതുപോലെ ചെയ്യാൻ വിദ്യാജിക്കെ പറ്റു 😍
@amu196
@amu196 6 ай бұрын
എന്റെ പൊന്ന് ലാലേട്ടാ.. 🔥🥰.. നിങ്ങളെ എന്തുവാ പറയേണ്ടേ... ഒരു ജിന്ന്... അല്ല ഒര് ആടാർ മൊതല്... അല്ല ഒര് മജിഷ്യൻ .... അല്ലല്ല.. വേറെന്തോ.... 🔥🔥🔥🔥
@winsandfailsmallu7218
@winsandfailsmallu7218 3 жыл бұрын
2:20 thottulla steps kalikanamenkil .....njaanokke oru janmam kude janikanam...athaanu complete actor enn parayunnath lalettane❤️
@srsr2536
@srsr2536 3 жыл бұрын
വിദ്യാസാഗർ❤️.... ദൂരേ മാമരക്കൊമ്പിൽ, വെള്ളിനിലാ തുള്ളികളോ please....
@brayanjacobjose371
@brayanjacobjose371 Жыл бұрын
അല്ലേലും വിദ്യാജിയുടെ മ്യൂസിക്കിൽ സുജാതയുടെ ആലാപനം ❤❤❤❤❤
@sivaprakash-md6re
@sivaprakash-md6re 2 жыл бұрын
എന്താ മ്യൂസിക്.... uff... ഇപ്പൊ ഡോൾബി യിൽ ഒക്കെ ഇറങ്ങണം ആയിരുന്നു....
@veenaveena5841
@veenaveena5841 3 жыл бұрын
വർഷങ്ങൾക്ക് മുന്നേയുള്ള പാട്ടാണെന്ന് ആരും പറയില്ല ഇന്നും അടിച്ചുപൊളിക്കാം ഈ പാട്ട് കേട്ട് 😇 വിദ്യാജി അല്ലെ, പിന്നെ പറയണോ 😘😘 എം.ജി അണ്ണൻ and സുജു ചേച്ചി പാടി തകർത്തിട്ടുണ്ട് 😍😍 ലാലേട്ടൻ and മീന ചേച്ചിയുടെ superb performance ❤️
@ashishphilip7067
@ashishphilip7067 4 ай бұрын
Chinese folk music , western beats ,tamil and malayalam and random lyrics. All into one song.. One name vidyasagar..❤
@SonyBravia-p7r
@SonyBravia-p7r 3 жыл бұрын
*ന്റെ കുട്ടിക്കാലത്തു തിയേറ്ററിൽ പോയി കണ്ട പടം...ശേഷം ഈ ഗാനം കുറെ പാടി നടന്നിട്ടുണ്ട്*
@sajifra1641
@sajifra1641 3 жыл бұрын
Sathyam ....me too ippo Abroadil ninnu idhu kelkkumbo miss my childhood
@santhoshgh9031
@santhoshgh9031 Жыл бұрын
1997 April 2❤️
@Sreerajrs91
@Sreerajrs91 Жыл бұрын
Me too... Kollam prince❤
@amal_b_akku
@amal_b_akku 3 жыл бұрын
ലാലേട്ടൻ എജ്ജാതി മാസ്സ് 🔥 ഈ പാട്ടു ഇന്നും കേൾക്കാൻ ഇഷ്ടമുള്ളവർ like 👍!!!!!"
@Swathyeditz133
@Swathyeditz133 3 жыл бұрын
ലാലേട്ടൻ ❣️🤘🤩🔥ഡാൻസ് 🔥🔥
@soumyasomzzaksharaammuz3556
@soumyasomzzaksharaammuz3556 3 жыл бұрын
Like❤️
@amal_b_akku
@amal_b_akku 3 жыл бұрын
🥰🎶👌
@arjunsadhikamr9427
@arjunsadhikamr9427 Жыл бұрын
മറ്റൊരു പ്രേത്യേകത ഇതൊരു iv ശശി മൂവി ആണ് 💕
@vm6109
@vm6109 Жыл бұрын
I v sasiyude last hit
@shifanshaji9400
@shifanshaji9400 3 жыл бұрын
Lalettan poli dance സിനിമകളിൽ കുറച്ചൂടെ നല്ല ഡാൻസ് choreographers നെ കിട്ടിയിരുന്നെങ്കിൽ ചിരഞ്ജീവി, പ്രഭു ദേവ range ലുള്ള dancers ലിസ്റ്റിൽ നമ്മുടെ ലാലേട്ടനും കണ്ടേനെ. അതിനുള്ള ഫ്ലെക്സിബിലിറ്റി ഉണ്ട്. അത് ഈ song ലെ ഡാൻസ് steps കണ്ടാൽ തന്നെ മനസ്സിലാകും(ജയറാമും ഉണ്ട് ).
@nimielias3397
@nimielias3397 3 жыл бұрын
Athrak veno 🤔
@shifanshaji9400
@shifanshaji9400 3 жыл бұрын
@@nimielias3397 Just observe man
@Ribin123c
@Ribin123c 3 жыл бұрын
Sure, malayalathil, dance valiya important allathath kondum ath upayogikunavar ilathathu kondum,, anu,, allenkil telugu tamil filmsile pole ella filmilum kandene,, kidu dance ulla song,,
@yadukrishnan6615
@yadukrishnan6615 Жыл бұрын
Suresh gopikum und🤪
@destiel7
@destiel7 3 жыл бұрын
Lalettan movie songs okkae eppozum💥💥pinnae lalettan-meena combo is evergreen 😇
@satheeshsasidharan2494
@satheeshsasidharan2494 9 ай бұрын
Ente ponno endhoru composing.....vidhyaji....mg annan sujatha chechiii...lalettante entry......romancham
@sherin6324
@sherin6324 Жыл бұрын
ഇത്രയും sophisticated aya bgm ആ കാലത്തിൽ ഉണ്ടായിരുന്നു എന്നത് അതിശയം തോന്നിപ്പിക്കുന്നു
@sooryanarayan.s7942
@sooryanarayan.s7942 3 жыл бұрын
nobody can be completely perfect .but mohanlal is one of those rare pieces who is close to complete.. 🥰
@deepz123
@deepz123 2 жыл бұрын
Absolutely No Doubt. He is ❤️
@atwunz
@atwunz Жыл бұрын
Agane eduthittu parayaamo. 😂
@sdivyaroses
@sdivyaroses 10 ай бұрын
The Song 's Energy still unbeatable 👍👍🔥🔥 Sujatha's energy in the beginning well balanced by M.G.Sreekumar in the end-Thats the beauty of this song!!!
@aleena9730
@aleena9730 3 жыл бұрын
Thank u so much❤️ എത്ര കാലമായി റിക്വസ്റ്റ് ചെയ്യുന്നു.അവസാനം ഇട്ടല്ലോ 😘ഇനി ഈ ഫിലിം ലെ വെള്ളിനിലാ തുള്ളികളോ സോങ് കൂടെ ഇടണേ 😍😍😍❤️
@abhilasha6392
@abhilasha6392 3 жыл бұрын
എന്ത് ഹെവി സ്റ്റെപ്പാണ് 😲😲. ലാലേട്ടൻ 😍😍🔥🔥
@harim3525
@harim3525 5 ай бұрын
Love from Tamil Nadu ❤🎉🎉 Mohanlal Woww❤🎉2024
@anoopkannan1147
@anoopkannan1147 3 жыл бұрын
Powerful composition by vidyasagar 🔥🔥🔥
@adeniumlotus3389
@adeniumlotus3389 2 жыл бұрын
Old is Gold 🔥🔥വർഷം ഇത്രെയും കഴിഞ്ഞിട്ടും ആ കാലഘട്ടത്തിൽ ഇറങ്ങിയ songs എല്ലാം ഇന്നും 🔥🔥🔥.. ഇപ്പൊ ഇറങ്ങുന്ന songs എല്ലാം ആ ഒരു സമയത്തെ ഓളം മാത്രമേ ഉള്ളു... 💫💫
@naveenraramparambil7819
@naveenraramparambil7819 3 жыл бұрын
വിദ്യാജി ❤ ലാലേട്ടൻ ❤ Mg അണ്ണൻ ❤
@Swathyeditz133
@Swathyeditz133 3 жыл бұрын
❤️❤️❤️❤️❤️❤️
@neenuvijayan593
@neenuvijayan593 3 ай бұрын
ലാലേട്ടൻ്റെ ഡാൻസ് ഓ........❤❤❤❤❤ ' വിദ്യാജി. മ്യൂസിക്❤️❤️🥰🥰❤️❤️❤️ മീന ചേച്ചി❤️❤️🥰🥰❤️❤️
@sivaprakash7598
@sivaprakash7598 Жыл бұрын
Conposing വിദ്യാജി❤❤❤❤❤❤ Key bord..&arrainging .Harris jayrj🥰🥰🥰🥰🥰🥰
@sanc2439
@sanc2439 3 жыл бұрын
ചിത്രഗീതത്തിൽ ആ ഷാമ്പെയ്ൻ പൊട്ടിക്കുന്ന സീൻ കാണുന്നത് ഇപ്പോളും ഓർമയുണ്ട്
@PM-nn5rv
@PM-nn5rv 3 жыл бұрын
2:16 uff 🔥 *ചുണ്ടത്ത് cigarettes പിന്നെ* 2:21 *uff that dance* ... *Lalettan flexibility* 🔥 *MOLLYWOOD ONE AND ONLY SUPER STAR* 🌠👑 #MOHANLAL
@ajus8136
@ajus8136 2 жыл бұрын
2.28 meena score cheythu
@aswathidevadas8248
@aswathidevadas8248 2 жыл бұрын
ഹോ എന്തൊരു പാട്ടാണ് ഇതൊക്കെ. വിദ്യാജി ഉയിർ ❤️❤️
@thapasyasooraj2301
@thapasyasooraj2301 3 жыл бұрын
വിദ്യാജി ❤️ ലാലേട്ടൻ ❤️ M.G.S❤️ സുജാത ചേച്ചി മീന ❤️ 2021....
@bachopaul988
@bachopaul988 3 жыл бұрын
ഇ സോങ്ങിന്റെ മ്യൂസിക്കികിനു ഒരു ഇലക്ട്രിഫായിൻ feel ആണ്
@rajeshec1049
@rajeshec1049 3 жыл бұрын
വിദ്യാജിയെ saina വല്ലാതെ സ്നേഹിക്കുന്നു.. ഞാനും 😍
@hafija.u8225
@hafija.u8225 Ай бұрын
Vidhyaji ❤sujatha mam+mg sir❤lalettan+meena mam❤combo jz 🔥
@thundermonkey4249
@thundermonkey4249 2 жыл бұрын
2:56 ഉള്ളിൽ തുള്ളും ഈ ഷാമ്പേയിനും ജിന്നും എന്ന് ഉള്ളിൽ കോക്ക്റ്റെയിൽ ആയി ഇറ്റും..... എം ജി എൻട്രി... ⚡️⚡️⚡️
@athulvysakhkd408
@athulvysakhkd408 Жыл бұрын
Gireesh Pathancheri & Vidhyaji that combo🎉❤🔥
@sreejithpalakkal5772
@sreejithpalakkal5772 Жыл бұрын
ലാലേട്ടാ dance ഒരു രക്ഷയും ഇല്ല മോനെ ❤️❤️❤️
@krishna.s.
@krishna.s. 3 жыл бұрын
*വിദ്യാജി സോങ്‌സ് പ്രാന്തികൾ ഉണ്ടോ* ❤️❤️❤️
@sajusthadatharikathuveetti4888
@sajusthadatharikathuveetti4888 3 жыл бұрын
പ്രാന്തന്മാർ ഉണ്ട് 🥰🥰
@aswathidevadas8248
@aswathidevadas8248 2 жыл бұрын
Undeeee🙋‍♀️
@tonyabraham1239
@tonyabraham1239 Жыл бұрын
🔥🔥🔥duttyk pokunnathinu munp eppo erunnu kanunnu ❤❤❤laletta poli ❤❤❤❤
@Rideepvp
@Rideepvp 10 ай бұрын
MG SREEKUMAR + MOHANLAL(A10)= 😵😵🔥 NO ONE CAN DEFEAT THIS COMBO🔥
@sareeshsaree8528
@sareeshsaree8528 Жыл бұрын
ഈ കാലത്തും ഈ പാട്ടിനുള്ള റേഞ്ച് അപാരം.... ലാലേട്ടൻ സൂപ്പർ ❤❤❤
@littlegiggles788
@littlegiggles788 8 ай бұрын
ആരെങ്കിലും 2024ൽ കേൾക്കുന്നുണ്ടോ ❤
@Harun-vi5lp
@Harun-vi5lp 6 ай бұрын
Yes
@gireeshprasad2473
@gireeshprasad2473 6 ай бұрын
Yz
@shilpaps7605
@shilpaps7605 6 ай бұрын
🎉V
@vijaykaalaykkal8885
@vijaykaalaykkal8885 5 ай бұрын
പിന്നല്ലാ ♥️
@syamasoumyasvlogs
@syamasoumyasvlogs 5 ай бұрын
👍
@anandhuvijayan5967
@anandhuvijayan5967 3 жыл бұрын
ഈ song headset വെച്ച് കേൾക്കണം.. എന്റെ മോനെ 👌👌👌👌
@Amy_J705
@Amy_J705 2 жыл бұрын
എൻ്റെ headphone testing go to ആണ് ഇത്. Testing my new One plus Z2 earbuds now 😃
@binulal9002
@binulal9002 2 жыл бұрын
അതു ശരിയാണ് Bro....👌👌👌
@anandhuvijayan5967
@anandhuvijayan5967 2 жыл бұрын
@@Amy_J705 ഞാൻ use ചെയുന്നത് oneplus z bass edition വെടികെട്ടു item 👌💥💥💥
@abhilash352
@abhilash352 3 ай бұрын
ലാലേട്ടൻ ❤ മീന ചേച്ചി ❤️ ഐ വി ശശി സാർ ❤️ വിദ്യാജി ❤️ ഗിരീഷേട്ടൻ ❤️ എംജി അണ്ണൻ ❤️ സുജാത ചേച്ചി ❤
@deepakvijayan97
@deepakvijayan97 2 ай бұрын
Gangai Amaren also
@rajuvinayak614
@rajuvinayak614 Жыл бұрын
മലയാളത്തിൽ ARR- വിദ്യജി. ലാലേട്ടൻ ഒരേ പൊളി 🥰🥰🥰🥰
@ThePrinceofroma
@ThePrinceofroma 3 жыл бұрын
Ettan ella Songsilum Enjoy cheyyth ane dance cheyyunne athu oru vera level screen presence ane
@jikcyjikku4423
@jikcyjikku4423 Жыл бұрын
The orchestration is out of the world. Class.
@carpediem3325
@carpediem3325 Жыл бұрын
ente mwone aah samayth oke ijjathi orchestration👌🏻😲 Legend Vidhyaji ❤
@sujithsujith9046
@sujithsujith9046 3 жыл бұрын
Mohanlal ❤ Meena❤ Favorite combo❤ 😍
@vishnuakhil2417
@vishnuakhil2417 3 ай бұрын
ചിത്രമാ & എംജി ശ്രീ ശ്രീകുമാർ കെട്ടാലും കണ്ടാലും മതിവരാത്ത ഗാനം.. സിഖിഖ് ലാൽ കോമ്പോ 🙏🏻❣️❣️
@Zeno-Sama0111
@Zeno-Sama0111 3 ай бұрын
Sujatha Maam anu But it sounds like chitra chechi sang the song 👌😁
Nenchil Kanchabaanam | HD 1080p | Gaandharvam | Mohanlal | Kanchan
4:16
Random Emoji Beatbox Challenge #beatbox #tiktok
00:47
BeatboxJCOP
Рет қаралды 65 МЛН
СОБАКА ВЕРНУЛА ТАБАЛАПКИ😱#shorts
00:25
INNA SERG
Рет қаралды 3,8 МЛН
За кого болели?😂
00:18
МЯТНАЯ ФАНТА
Рет қаралды 2,3 МЛН
Varnappakittu Malayalam Jukebox | Mohanlal, Meena | Vidyasagar
27:34
Sony Music South
Рет қаралды 283 М.
Okkela Okkela Video Song | Vidyasagar | Mohanlal | Meena | Varnapakittu
4:20
Malayalam Gramaphone Musics
Рет қаралды 3,7 М.
Ma Mazhayile HD|Mayilattam|Rambha|
4:25
Raaga music
Рет қаралды 3,2 МЛН
Random Emoji Beatbox Challenge #beatbox #tiktok
00:47
BeatboxJCOP
Рет қаралды 65 МЛН