Njanoru Pattu Paadam HD 1080p | Mammootty , Priya Gill - Megham

  Рет қаралды 1,396,996

Saina Music

Saina Music

Күн бұрын

Song - Njanoru Pattu Paadam
Movie - Megham
Music Director - Ouseppachan
Lyrics - Gireesh Puthenchery
Singers - K. J. Yesudas

Пікірлер: 766
@trollmediasentertainment7521
@trollmediasentertainment7521 3 жыл бұрын
എനിക്ക് മാത്രമാണോ ..ഈ പാട്ട് കേട്ടാൽ കുട്ടിക്കാലം ഒർമ വരുന്നത്...❤ 90's Kidsinnu തിരിച്ച് കിട്ടാത്ത ബാല്യം
@asiim9743
@asiim9743 3 жыл бұрын
80's half 90's ....
@kuttu7620
@kuttu7620 3 жыл бұрын
True❤️
@arunrajcj9253
@arunrajcj9253 2 жыл бұрын
Enichum
@arunajay7096
@arunajay7096 2 жыл бұрын
Ya
@ratheeshkuttanratheeshkutt1202
@ratheeshkuttanratheeshkutt1202 2 жыл бұрын
@@asiim9743 àa
@merin3101
@merin3101 4 жыл бұрын
ശെരിക്കും മമ്മൂക്ക പാടുന്നത് പോലെ 😍😍 ദാസേട്ടൻ ❣️❣️
@leninpradheepan4678
@leninpradheepan4678 4 жыл бұрын
ഹായ് ഞാൻ എവിടെ പോയാലും നിങ്ങൾ ഉണ്ട് അല്ലോ
@amaldevapamal7052
@amaldevapamal7052 4 жыл бұрын
@@leninpradheepan4678 കോഴി
@nazeemameen1253
@nazeemameen1253 4 жыл бұрын
@@amaldevapamal7052 ha ha
@sanojpbenny9819
@sanojpbenny9819 3 жыл бұрын
Ikka uyir
@irshadirshu8938
@irshadirshu8938 3 жыл бұрын
Ikka ❣️
@ubaisevb
@ubaisevb Жыл бұрын
സിനിമ പോസ്റ്ററും... ടേപ്പ് റെക്കോർഡറും... കാസറ്റ്റ്റുകളും.. ചിത്ര ഗീതവും.. പാട്ട് പുസ്‌തഗവും ഒക്കെ ഉള്ള ആ കാലം.. എത്ര മനോഹരമായിരുന്നു...😢
@surumikhan1168
@surumikhan1168 4 жыл бұрын
തിരിച്ചു കിട്ടാത്ത നല്ലൊരു ബാല്യകാലം.. എല്ലാം ഓർമ്മകൾ മാത്രം....
@VibinJohnJibinsound
@VibinJohnJibinsound 2 жыл бұрын
സത്യം ആ കാലം മതിയായിരുന്നു 🥰🥰🥰
@askarpmr
@askarpmr Жыл бұрын
😕
@shyamu2255
@shyamu2255 4 жыл бұрын
പടം ഇറങ്ങിയ കാലം മുതൽ കേൾക്കണതാ.ഫ്രഷ്നസ്സ് ഒരിക്കലും നഷ്ടപ്പെടാത്ത പാട്ട്.ഒരു രക്ഷയുമില്ലാത്ത പാട്ടും ചിത്രീകരണവും. മമ്മൂക്ക❤️ - പ്രിയൻ സർ🙏
@vaisakhvr3375
@vaisakhvr3375 4 жыл бұрын
Ee cinema yile ella songsum
@AKHilllllLpldlllll
@AKHilllllLpldlllll Жыл бұрын
U forgot Gireesh puthancheri ❤❤
@ratheesh916
@ratheesh916 4 жыл бұрын
പ്രിയദർശൻ സിനിമകളിൽ മമ്മൂട്ടിയും പ്രിയദർശൻ സിനിമകളിൽ യേശുദാസും അപൂർവങ്ങളിൽ അപൂർവം
@blackcats192
@blackcats192 4 жыл бұрын
ea film thanney mammukkakk ittulla 8inte paniyan mammukkaye negetivakkiyum komaliyakkiyum orupad kurang kalippikkunnund ea padathil..
@nafseer9538
@nafseer9538 4 жыл бұрын
@@blackcats192 yes എനിക്കും തോന്നി, മമ്മൂട്ടിയുടെ character നെഗറ്റീവ് ആണ് ഈ സിനിമയിൽ...
@GrowthHorizon123
@GrowthHorizon123 4 жыл бұрын
@@nafseer9538 എന്ത് നെഗറ്റീവ് ബ്രോ ഒന്ന് പറഞ്ഞു thaa
@nafseer9538
@nafseer9538 4 жыл бұрын
@@GrowthHorizon123 മറ്റൊരാൾ സ്നേഹിക്കുന്ന പെൺകുട്ടിയെ അതറിഞ്ഞിട്ടും സ്വന്തമാക്കാൻ ശ്രമിക്കുന്നത് നെഗറ്റീവ് അല്ലെ...
@mahadevprml5
@mahadevprml5 4 жыл бұрын
@@blackcats192 കഥ കേട്ടപ്പോൾ മമ്മൂക്കയ്ക്ക് മനസിലായില്ലേ അത്...ചെന്ന് പറഞ്ഞു കൊടുക്കാഞ്ഞതെന്ത്യേ....😂
@akhileshmkannan6704
@akhileshmkannan6704 4 жыл бұрын
മമ്മൂക്ക - ദാസേട്ടൻ കോംബോ 😍 ദാസേട്ടന്റെ ശബ്ദം ഏറ്റവും നന്നായി യോജിക്കുന്നത് മമ്മൂക്കയ്ക്കാണ് അത് കഴിഞ്ഞാൽ ചാക്കോച്ചനും (Personal opinion )
@akhileshmkannan6704
@akhileshmkannan6704 4 жыл бұрын
@Joe Jayaramettanu kooduthal match mg Sreekumar anu
@vishnuharilal
@vishnuharilal 4 жыл бұрын
മോഹൻലാൽനും ഈ ശബ്ദം ചേരും
@jubindas8963
@jubindas8963 4 жыл бұрын
ലിപ് സിങ്ക് കുറവാകുമെന്ന് മാത്രം.. അതുകൊണ്ട് ലോങ്ങ് ഷോട്ടുകൾ ആയിരിക്കും കൂടുതലും (personal opinion)
@nikhil5959
@nikhil5959 4 жыл бұрын
Easwari Harilal 🤣🤣
@rohithkrishnan4616
@rohithkrishnan4616 4 жыл бұрын
@@jubindas8963 mohenlalinte orupad long shotukal ulla pattukal und.. athupole lip sink poratha mohenlalinte pattukalum undayitund... lip sink nannakiya chillara pattukal mohenlalinum ullu... (like chitram, his highness abdulla, bharatham) mohenlalinte voice cherunath with mg sreekumar anu (personal opinion)
@AkshayTAA
@AkshayTAA 4 жыл бұрын
പ്രിയദർശന്റെ സിനിമ കളിൽ ദാസേട്ടൻ കുറച്ച് പാട്ടുകളെ പാടിട്ടുള്ളു.. അതിലൊരു മികച്ച ഗാനം 😍😍
@arunmathew5149
@arunmathew5149 4 жыл бұрын
ദാസേട്ടൻ for മമ്മൂട്ടി എംജി ശ്രീകുമാർ for mohanlal
@abhilashnair5059
@abhilashnair5059 4 жыл бұрын
@@arunmathew5149 correct
@sajidmoideen
@sajidmoideen 4 жыл бұрын
Because of mammookka❤
@sreerajmohanan9357
@sreerajmohanan9357 4 жыл бұрын
Priyan and dasettan oru issue indarnnu ... Priyan ath vallatha feel ayitundarnnu.... pullide padangaalil dasettan illarnnu... mammooty ayit padam vannapol anunpulli daettane veendum sameepichth
@amal.somadas
@amal.somadas 2 жыл бұрын
@@sreerajmohanan9357 Thalavattam okke Dasettan padiyittund
@vidhyavs441
@vidhyavs441 4 жыл бұрын
മമ്മുക്കയുടെ പാട്ടുകളിൽ ദാസേട്ടന്റെ വോയിസ്‌ ആണ് ഏറ്റവും നല്ലത് 🎶🎶🎶🎶🎶
@Swathyeditz133
@Swathyeditz133 3 жыл бұрын
👍💯
@habeebullahhabeeb8694
@habeebullahhabeeb8694 3 жыл бұрын
👍
@vkr5311
@vkr5311 3 жыл бұрын
Uvvo...??
@sruthysuseelan9650
@sruthysuseelan9650 2 жыл бұрын
Lalaettanu mg sreekumar sirum
@Smart-64684
@Smart-64684 2 жыл бұрын
Orru rasavum illa uvve.
@antopgeorge2778
@antopgeorge2778 4 жыл бұрын
മമ്മൂക്കയും പ്രിയനും ഇനിയും സിനിമ ചെയ്യണം. ❣️ Audio quality 👌👏
@binnypjohn
@binnypjohn 4 жыл бұрын
അന്താക്ഷരി കളിക്കുമ്പോൾ 'ഞ ' വെച്ച് പാടാൻ പറഞ്ഞാൽ ആദ്യം മനസ്സിൽ ഓര്മ വരുന്ന പാട്ടു ...
@anoopg2352
@anoopg2352 4 жыл бұрын
Andhakshari kalichappo eathu pattinte avasanama ഞ kittiyennu onnu parayamoo?? 🤣🤣🤣
@moneymakingmalayalam
@moneymakingmalayalam 3 жыл бұрын
Njaanoru raajaavaayal aanu njaan paadunna paattu 😁
@ക്ലീൻ്റ്ചാൾസ്
@ക്ലീൻ്റ്ചാൾസ് 3 жыл бұрын
@@moneymakingmalayalam Pooja bhadra dub cheythu Kushboo sundar aanu
@ക്ലീൻ്റ്ചാൾസ്
@ക്ലീൻ്റ്ചാൾസ് 3 жыл бұрын
Hindi pennu Priya gill alle?
@ക്ലീൻ്റ്ചാൾസ്
@ക്ലീൻ്റ്ചാൾസ് 3 жыл бұрын
Tere mere sapne opposite Chandrachaur singh
@anoopjohny9474
@anoopjohny9474 3 жыл бұрын
പലരും കുറ്റം പറഞ്ഞാലും മമ്മൂക്കേടെ ഡാൻസ് കാണാന്‍ ഒരു പ്രത്യേക ഇഷ്ടമാണ് ❤️
@suhailkunnath1372
@suhailkunnath1372 Жыл бұрын
❤️❤️❤️
@Lonol1234
@Lonol1234 Жыл бұрын
😂
@Abz1289
@Abz1289 11 ай бұрын
Ithila dance ishtanu❤
@dhanyaknarayanan7192
@dhanyaknarayanan7192 8 ай бұрын
Yes
@KamalPremvedhanikkunnakodeeswa
@KamalPremvedhanikkunnakodeeswa 2 ай бұрын
എനിക്കും 😂🤏🏼
@kichuraj7611
@kichuraj7611 4 жыл бұрын
മെഗാസ്റ്റാർ മമ്മൂട്ടി ഏനാം ഗ്ലാമറാം അഴകിയ രാവണൻ ♥💯😍😍
@stefinjose5890
@stefinjose5890 2 жыл бұрын
🔥🔥
@KamalPremvedhanikkunnakodeeswa
@KamalPremvedhanikkunnakodeeswa 2 ай бұрын
Heavy look
@sanoobchekkottuveettil9851
@sanoobchekkottuveettil9851 4 жыл бұрын
പൊന്നിക്കയ്ക്ക് അല്ലേലും ദാസേട്ടൻ തന്നെ പാടണം 😍😍😍😍😍😍
@KamalPremvedhanikkunnakodeeswa
@KamalPremvedhanikkunnakodeeswa 2 ай бұрын
❤❤❤❤
@mollywoodpalace8794
@mollywoodpalace8794 3 жыл бұрын
മേഘം സിനിമയിലെ ഏറ്റവും ഇഷ്ടപ്പെട്ട പാട്ട് ഇതാണ്... മമ്മൂക്കയുടെ കട്ട ആരാധകൻ..
@ananthupr2927
@ananthupr2927 2 жыл бұрын
kzbin.infodZW5e_BRTX4?feature=share
@santhoshkumar4882
@santhoshkumar4882 2 жыл бұрын
👍
@sajithns3160
@sajithns3160 Жыл бұрын
@@santhoshkumar4882 ❤❤❤❤🥰
@AKHilllllLpldlllll
@AKHilllllLpldlllll Жыл бұрын
Thumbayum thulasiyum also..
@m4moviesstudios26
@m4moviesstudios26 Жыл бұрын
എല്ലാം പൊളി അല്ലെ
@dhajo9029
@dhajo9029 4 жыл бұрын
ഗിരീഷ് ചേട്ടന്റ വരികളും ദാസേട്ടന്റെ മനോഹരമായ ശബ്‍ദവും ചേർന്നപ്പോൾ നൊസ്റ്റാൾജിയ വീണ്ടും മനസ്സിൽ 💐💐🌹🌹👌👌
@vjapachean8080
@vjapachean8080 4 жыл бұрын
ഇ പാട്ടിനു വല്ലാത്തൊരു സൗന്ദര്യം ആണ് ഇക്കയുടെയും, പ്രിയയുടെയും. 😍😍 കുട്ടിക്കാലം ഓർത്തു എടുക്കാൻ ഇതിലും മികച്ചത് വേറെ ഒന്ന് ഇല്ല....
@vaishakmohanan9995
@vaishakmohanan9995 4 жыл бұрын
ഔസേപ്പച്ചൻ ആണ്
@vjapachean8080
@vjapachean8080 4 жыл бұрын
@@vaishakmohanan9995 sorry mistaken... im.. 🙏🙏 thanks bro...
@sandeepbaby7314
@sandeepbaby7314 2 жыл бұрын
Yes 😀😀😀
@evinvarghese13
@evinvarghese13 Жыл бұрын
❤️❤️❤️
@-90s56
@-90s56 4 жыл бұрын
ഔസേപ്പച്ചൻ 🎶🎵🎶 ഗിരീഷ് പുത്തഞ്ചേരി 📝📝📝 ദാസേട്ടൻ 🎤🎤🎤 മമ്മൂക്ക അടിപൊളി ആയിട്ടുണ്ട് 💜💜💜 മേഘം സൂര്യ ടീവിയിൽ എപ്പോൾ വന്നാലും കണ്ടിരിക്കും 💓💓💓
@Lm-ni3rl
@Lm-ni3rl 4 жыл бұрын
Chetan ellavdem inndallo😁
@ക്ലീൻ്റ്ചാൾസ്
@ക്ലീൻ്റ്ചാൾസ് 3 жыл бұрын
സുര്യ മുവീസ് ഉണ്ടായിരിന്നു
@joeytribbiani5590
@joeytribbiani5590 3 жыл бұрын
പാടി അഭിനയം & ഡാൻസ് അധികം വശമില്ലാത്ത ഇക്കയുടെ ഫുൾ ലെങ്ത്ത് പാടി ഡാൻസ് ചെയ്ത പാട്ട് എടുത്ത പ്രിയൻ ഒരു സംഭവം തന്നെ. പല ഫാൻസും മോശം പറയാറുണ്ടെങ്കിലും ഇക്കയുടെ ഇഷ്ട ചിത്രങ്ങളിൽ ഒന്ന് ❤️
@dhanyaknarayanan7192
@dhanyaknarayanan7192 2 жыл бұрын
Paadi abinayam vashamilla ennokke parayumbole ariyam ningade prashnam endhanenu.Nalleshine nalledhennu paranju angeekarikanam allathe athinte idayilum ningade negative parayanda kaaryamilla
@avk8073
@avk8073 2 жыл бұрын
ഇയ്യാള് അതിനു മമ്മൂട്ടി സിനിമ വല്ലോം കണ്ടിട്ടുണ്ടോടെ ???
@shafeermp7670
@shafeermp7670 2 жыл бұрын
Priyante etavum nalla cenima
@amal_b_akku
@amal_b_akku 4 жыл бұрын
*കുറേനാളുകൾക്കു ശേഷം കേട്ടപ്പോൾ ഒരു പ്രത്യേക feel👌* Audio clarity👌😍😍♥️♥️
@geogeorge4355
@geogeorge4355 4 жыл бұрын
02::46 to 03:03 ഇക്കയുടെ സിമ്പിൾ സ്റ്റെപ്സ് കാണാൻ ഒരു രസമുണ്ട്. 😍😍
@fayispanju456
@fayispanju456 4 жыл бұрын
Yes
@Athuljoseph-c7e
@Athuljoseph-c7e 4 жыл бұрын
ഞാൻ ചെറുപ്പത്തിൽ ഉറങ്ങണം എങ്കിൽ ഈ പാട്ട് കേൾക്കണമായിരുന്നു എന്ന് എന്റെ മമ്മി പറയും 💙ഇപ്പോഴും fav ഇക്കയുടെ ഈ സോങിലെ dance 👌pinne മീശ പിരിച്ചു stylish ഒരു walking 🔥
@Aparna_Remesan
@Aparna_Remesan 4 жыл бұрын
നസീർ സാർ കഴിഞ്ഞാൽ ദാസേട്ടന്റെ sound ഏറ്റവും മാച്ച് മമ്മുക്കക്കാ അതിനൊരു സംശയോം ഇല്ല❤❤❤💙💙
@nidheeshkrishnan2663
@nidheeshkrishnan2663 4 жыл бұрын
Normal songs only mammootty semi classical-mohanlal-yesudas doubt undo
@rohithkrishnan4616
@rohithkrishnan4616 4 жыл бұрын
Thallu star mohenlal pan kona
@Abhi-iv9pp
@Abhi-iv9pp 4 жыл бұрын
Lalettan നും ചില സിനിമകളിൽ dasettan ശബ്ദം നല്ലത് ആയിട്ട് ചേരും Mg sreekumar - Lalettan ❤️ Dasettan - Lalettan ❤️
@Aparna_Remesan
@Aparna_Remesan 4 жыл бұрын
@@Abhi-iv9pp classical cherum 👌😘
@leninpradheepan4678
@leninpradheepan4678 4 жыл бұрын
ആണോ അപർണ🌹🌹🌹🌹🌹🌹
@bilumonkk2194
@bilumonkk2194 4 жыл бұрын
Ouseppachan and vidyasagar രണ്ടു പേരുടെയും സംഗീതം പ്രത്യേക അനുഭൂതിയാണ്
@antopgeorge2778
@antopgeorge2778 4 жыл бұрын
മോഹൻ സിതാരയും ❣️
@asiim9743
@asiim9743 3 жыл бұрын
മോഹൻ സിത്താര tooo...
@chikkupious4332
@chikkupious4332 3 жыл бұрын
Sp venkidesh too
@asiim9743
@asiim9743 3 жыл бұрын
@@chikkupious4332 അത് വേറെ ലെവൽ ആണ് 👍👍 എല്ലാവരും ശോഭിച്ചത് 90 കാല ഘട്ടങ്ങളിൽ ആണ്
@karannair3360
@karannair3360 Жыл бұрын
2 perudeyum songs keyboard n programming a timil harris jayaraj cheyunudarunnu
@akhilabhaskar5592
@akhilabhaskar5592 4 жыл бұрын
ഈ പാട്ടിന്റെ തുടക്കം മുതൽ അവസാനം വരെ ചുണ്ടിലൊരു പുഞ്ചിരി സൂക്ഷിക്കാൻ കഴിയും... That much an evergreen song....
@KamalPremvedhanikkunnakodeeswa
@KamalPremvedhanikkunnakodeeswa 2 ай бұрын
അതെ 👍🏼👍🏼👍🏼👍🏼
@sumanchalissery
@sumanchalissery 4 жыл бұрын
*#𝐏𝐫𝐢𝐲𝐚𝐝𝐚𝐫𝐬𝐡𝐚𝐧* 🎥 🧡 ചില സിനിമകൾ അപ്രതീക്ഷിതമായി തിയേറ്ററിൽ ഓടിയില്ലെങ്കിലും! പ്രിയദർശന്റെ പടങ്ങൾ എല്ലാം ഒന്നൊന്നര ക്വാളിറ്റി മേക്കിങ് ആയിരിക്കും.. ഷോട്ടുകളും.. കോമഡികളും... പാട്ടുകളും എല്ലാം വേറെ ലെവൽ ആയിരിക്കും.. അതിനു ഏറ്റവും മികച്ച ഉദാഹരണമാണ് #മേഘം One Of the Favourite #Mammookka Movie 😍👌🙏
@vjapachean8080
@vjapachean8080 4 жыл бұрын
2.38.. ഓ ആ മീശ പിരിച്ചുള്ള നടത്തിയും മ്യൂസിക്കും... 😍😍😍😍
@mohammedsirajkp2189
@mohammedsirajkp2189 4 жыл бұрын
Vere level
@mdfz5900
@mdfz5900 3 жыл бұрын
Pwoliyaan mone ath
@anoopjohny9474
@anoopjohny9474 3 жыл бұрын
Krithyam avde ethyapo ee cmnt vayich😅😃
@nicefaizalify
@nicefaizalify 3 жыл бұрын
Yessssssssss
@kattalalettanmammokafan7964
@kattalalettanmammokafan7964 2 жыл бұрын
Satyam
@samadkottakkal8608
@samadkottakkal8608 3 жыл бұрын
വർഷങ്ങൾക്ക് ശേഷം ദാസേട്ടൻ ഒരു പ്രിയൻ ചിത്രത്തിനു വേണ്ടി വീണ്ടും പാടി.... 👌🏻👌🏻👌🏻
@sajithtnr5788
@sajithtnr5788 4 жыл бұрын
പ്രിയദർശന്റെ ഫ്രെയിമുകൾ ....മണിരത്‌നത്തിന്റെ ഫ്രെയിമുകൾ .....വേറെ ലെവൽ ❤️❤️❤️👍🏻👍🏻👍🏻
@shillananjal1427
@shillananjal1427 3 жыл бұрын
ന്റെ മോനെ 💕ഇജ്ജാതി feel good song 🥰❤ മമ്മൂക്ക 💕 കണ്ട് അങ്ങനെ ഇരുന്നുപോവും nammude പാലക്കാടിന്റെ ഭംഗി 💚💕
@unnikrishnanunni2691
@unnikrishnanunni2691 Жыл бұрын
പൊള്ളാച്ചിയല്ലേ ലൊക്കേഷൻ
@0arjun077
@0arjun077 4 жыл бұрын
ഞാനൊരു പാട്ടു പാടാം, കുഞ്ഞുമണി വീണ മീട്ടാം പാട്ടു കേട്ടു പൂവാലാട്ടും, നാട്ടു മൈനേ നീയറിഞ്ഞോ ഇല്ലിമുളം കൂട്ടില്‍ പാടും കുറുമ്പിയാമെന്റെ കുറിഞ്ഞിത്തുമ്പിയെ താലി കെട്ടി കൊണ്ടോവും..ഞാന്‍ കൊണ്ടുപോകും ഞാനൊരു പാട്ടു പാടാം കുഞ്ഞുമണി വീണ മീട്ടാം പാട്ടു കേട്ടു പൂവാലാട്ടും, നാട്ടു മൈനേ നീയറിഞ്ഞോ ഇല്ലിമുളം കൂട്ടില്‍ പാടും കുറുമ്പിയാമെന്റെ കുറിഞ്ഞിത്തുമ്പിയെ താലി കെട്ടി കൊണ്ടോവും പഞ്ചമി രാവുദിച്ചാല്‍ പുഞ്ചിരിക്കും പാല്‍പ്പുഴയില്‍ കുഞ്ഞുതോണിയും തുഴഞ്ഞരികില്‍ വന്നു നീ ചന്തമുള്ള ചാന്തു തൊട്ടും ചെണ്ടുമല്ലി മാറിലിട്ടും പൊന്‍വിളക്കു പോല്‍ മുന്നില്‍ പൂത്തു നിന്നു നീ അല്ലിമുല്ലപ്പൂവു ചൂടി ചുണ്ടില്‍ മൂളി പാട്ടുമായ് ..(2) എന്നുമെന്‍ തോഴിയായ് നീ വരില്ലയോ ഞാനൊരു പാട്ടു പാടാം കുഞ്ഞുമണി വീണ മീട്ടാം പാട്ടു കേട്ടു പൂവാലാട്ടും, നാട്ടു മൈനേ നീയറിഞ്ഞോ ഇല്ലിമുളം കൂട്ടില്‍ പാടും കുറുമ്പിയാമെന്റെ കുറിഞ്ഞിത്തുമ്പിയെ താലി കെട്ടി കൊണ്ടോവും വേളിക്കു നാളണഞ്ഞാല്‍ വെള്ളിവെയില്‍ കോടി തരും പൊന്നുരുക്കുവാന്‍ മിന്നാം മിന്നികള്‍ വരും പന്തലിടാന്‍ കാറ്റു വരും പാരിജാത പൂവിരിക്കും കാവളം കിളി മുളം കുഴലുമായ് വരും കന്നിവാഴക്കയ്യിലാടും കുരുവി മൂളും മംഗളം (2) നേരമായ് നേരമായ് നീയോരുങ്ങിയോ .. ഞാനൊരു പാട്ടു പാടാം കുഞ്ഞുമണി വീണ മീട്ടാം പാട്ടു കേട്ടു പൂവാലാട്ടും, നാട്ടു മൈനേ നീയറിഞ്ഞോ ഇല്ലിമുളം കൂട്ടില്‍ പാടും കുറുമ്പിയാമെന്റെ കുറിഞ്ഞിത്തുമ്പിയെ താലി കെട്ടി കൊണ്ടോവും, ഞാന്‍ കൊണ്ടുപോകും ഞാനൊരു പാട്ടു പാടാം ... -------------------------------------------------------------------- Njanoru paattu paadaam paattu paadaam paattu paadaam Njanoru paattu paadaam kunjumani veena meettam Paattu kettu poovaalaattum, naattu maine..neeyarinjo Illimulam koottil paadum kurumpiyaamente Kurinjithumpiye thaali ketti kondovum, njan kondupokum Njanoru paattu paadaam kunjumani veena meettam Paattu kettu poovaalaattum, naattu maine..neeyarinjo Illimulam koottil paadum kurumpiyaamente Kurinjithumpiye thaali ketti kondovum Panchami raavudichaal punchirikkum paalppuzhayil Kunjuthoniyum thuzhanjarikil vannu nee Chanthamulla chaanthu thottum..chendumalli maarilittum Ponvilakku pol munnil poothu ninnu nee Allimullappovu choodi chundil mooli pattumay..(2) Ennumen thozhiyaay nee varillayo Njanoru paattu paadaam kunjumani veena meettam Paattu kettu poovalaattum naattu maine..neeyarinjo Illimulam koottil paadum kurumpiyaamente Kurinjithumpiye thaali ketti kondovum Velikku naalanjaal velliveyil kodi tharum Ponnurukkuvaan minnam minnikal varum Panthalidaan kaattu varum paarijaatha poovirikkum Kaavalam kili mulam kuzhalumaay varum Kannivaazhakkayyilaadum kuruvi moolum mangalam (2) Neramaay neramaay.neeyorungiyo.. (Njaanoru pattu) Njanoru paattu paadaam kunjumani veena meettam Paattu kettu poovalaattum naattu maine neeyarinjo Illimulam koottil paadum kurumpiyaamente Kurinjithumpiye thaali ketti kondovum, njan kondupokum Njanoru paattu paadaam...
@athiraathi4424
@athiraathi4424 4 жыл бұрын
*Audio clarity* 💗💗💗 *ദാസേട്ടൻ* 😘😘😘
@vakkachanlahayil9079
@vakkachanlahayil9079 4 жыл бұрын
പിന്നേം ...എന്തേലും പണിക്ക് പോടീ 😁😁😁
@athiraathi4424
@athiraathi4424 4 жыл бұрын
@@vakkachanlahayil9079 😂😂😂😂😂😂😂
@hideshknr3638
@hideshknr3638 4 жыл бұрын
Avidem kandu ivdem kandu double aa double 😂😂
@jithinsukumaran4191
@jithinsukumaran4191 4 жыл бұрын
U again🙄🙄🙄
@jomonthomas3585
@jomonthomas3585 4 жыл бұрын
Mm
@pranavpk62
@pranavpk62 4 жыл бұрын
ആദ്യമായിട്ട് ഒരു മലയാളം സിനിമ വിസിഡി ഇട്ട് കാണുന്നത് മേഘം സിനിമയുടെയാണ്. 99ല്‍. അന്ന് Part 1, Part 2 ആയിട്ടാണല്ലോ സിഡി. ലെങ്ത് കൂടുതലാണേല്‍ ചിലപ്പോള്‍ 3 Part ഒക്കെ ഉണ്ടാകും. അപ്പോ ചെറുപ്പത്തില്‍ ഇതിന്‍റെ സിഡി കണ്ടപ്പോള്‍ ഞാന്‍ വിചാരിച്ചു..ഇതെന്തിനാ രണ്ട് മേഘം..ഒന്ന് പോരേ..😀 VHS കാസറ്റ് ഇട്ട് സിനിമ കണ്ട നമ്മക്ക് സിഡി ഒക്കെ അന്ന് അദ്ഭുതം.
@nadeermuhammed3637
@nadeermuhammed3637 4 жыл бұрын
Pranav P K ::: ante Oru kaaaryam !!! Pahayaaaaa 😀😀😀😍
@manusree2054
@manusree2054 4 жыл бұрын
da kocherkaa athi ...CD ayiruno
@pranavpk62
@pranavpk62 4 жыл бұрын
@@manusree2054 കൊച്ചെര്‍ക്കനോ..? ആരാടോ തന്‍റെ കൊച്ചെര്‍ക്കന്‍...? 😬
@pranavpk62
@pranavpk62 4 жыл бұрын
@ARUN EDITS May be..സിനിമ കണ്ട വര്‍ഷം എനിക്ക് കൃത്യമായി ഓര്‍മ്മയില്ല. അതാണ് 99 എന്ന് mention ചെയ്തത്. Thanx for the info btw. 😊
@An0op1
@An0op1 4 жыл бұрын
@@pranavpk62 ബ്രൊ 99 ൽ ഈ സിനിമയുടെ വീഡിയോ ഗാനങ്ങൾ അടങ്ങിയ CD റിലീസ് ചെയ്തിരുന്നു.മേഘം, ദീപസ്തംഭ മഹാശ്ചര്യം, തച്ചിലേടത്തു ചുണ്ടൻ, ഈ സിനിമകളുടെയും വീഡിയോ സോങ് അതിൽ ഉണ്ടായിരുന്നു...അന്ന് VCD-hi fi stereo system, ആണ് കൂടുതലും ആൾക്കാർ വാങ്ങിയത് 3 vcd കളും, രണ്ട് ടേപ്പ് കാസറ്റും അതിൽ വർക്ക്‌ ചെയ്യാൻ സാധിക്കുമായിരുന്നു.കൂടെ വലിയ രണ്ട് ബോക്സ്‌കളും ഉണ്ടായിരുന്നു,,കൂടുതലും ഗൾഫ്കാരുള്ള വീടുകളിൽ ആയിരുന്നു ആദ്യം vcd എത്തിയത്.. vcp യും vhs ഉം ഭരിച്ച ആ കാലഘട്ടത്തിൽ cd കിട്ടാൻ തന്നെ പ്രയാസം ആയിരുന്നു... അന്ന് ബ്രോ പറഞ്ഞ ഈ സംശയം എനിക്കും ഉണ്ടായിരുന്നു,, അയാൾ കഥ എഴുതുകയാണ് എന്ന സിനിമയുടെ രണ്ട് പാർട്ട്‌ cd കണ്ട്...
@akhilkrishna7117
@akhilkrishna7117 4 жыл бұрын
പാലക്കാടിന്റെ ഭംഗി പ്രിയദർശൻ നന്നായി ഒപ്പി എടുത്തു 🌴🌴
@Since-cf5qj
@Since-cf5qj 4 жыл бұрын
Pollachi aan main
@DDIODLOVE
@DDIODLOVE 4 жыл бұрын
@@Since-cf5qj മുതലമട മുതൽ പൊള്ളാച്ചി വരെ ഉണ്ട് അതായതു ...പാലക്കാട് പൊള്ളാച്ചി ട്രെയിൻ റൂട്
@amiami819
@amiami819 3 жыл бұрын
പാട്ട് കണ്ടു തുടങ്ങിയപ്പോൾ മുതൽ ഈ സ്ഥലം എവിടെ എന്ന് ആരേലും കമന്റ് ഇട്ടിട്ടുണ്ടോ എന്ന് നോക്കുവായിരുന്നു ഞാൻ thanx ബ്രോ 👍
@dipinpt2334
@dipinpt2334 3 жыл бұрын
പൊള്ളാച്ചി ആണ് പാലക്കാട് alla
@Filmisthann
@Filmisthann Жыл бұрын
2:38 മമ്മൂക്ക മീശപിരിയ്ക്കുമ്പോ ഉള്ള ആ ഫ്ലൂട്ട് പോർഷൻ❤❤❤❤❤❤❤❤
@sethulakshmi8170
@sethulakshmi8170 3 ай бұрын
🔥🔥🔥🔥
@DaivikahMedia
@DaivikahMedia 4 жыл бұрын
When its comes to movie song making, priyadarsan and Laljose are the best,❤️❤️❤️
@harikrishnans3313
@harikrishnans3313 4 жыл бұрын
100percentage satyam
@sreekanthvadassery8288
@sreekanthvadassery8288 4 жыл бұрын
Correct.. We can see beautiful frames, colour combinations , song situations in their movie songs..
@DonS-ff2yt
@DonS-ff2yt 4 жыл бұрын
Rajasenan yoo
@jenharjennu2258
@jenharjennu2258 3 жыл бұрын
ഹരിഹരൻ ഭരതൻ ഫാസിൽ
@anilanoop9326
@anilanoop9326 4 жыл бұрын
ഞാനൊരു പാട്ടു പാടാം കുഞ്ഞു മണി വീണ മീട്ടാം പാട്ടു കേട്ടു പൂവാലാട്ടും നാട്ടു മൈനേ നീയറിഞ്ഞോ ഇല്ലിമുളം കൂട്ടിൽ പാടും കുറുമ്പിയാമെന്റെ കുറിഞ്ഞി തുമ്പിയെ താലികെട്ടി കൊണ്ടോവും ഞാൻ കൊണ്ടു പോകും ( ഞാനൊരു...) പഞ്ചമി രാവുദിച്ചാൽ പുഞ്ചിരിക്കും പാൽപ്പുഴയിൽ കുഞ്ഞു തോണിയും തുഴഞ്ഞരികിൽ വന്നു നീ ചന്തമുള്ള ചാന്തു തൊട്ടും ചെണ്ടു മല്ലി മാറിലിട്ടും പൊൻ വിളക്കു പോൽ മുന്നിൽ പൂത്തു നിന്നു നീ അല്ലിമുല്ല പൂവു ചൂടി ചുണ്ടിൽ മൂളിപ്പാട്ടുമായ് എന്നുമെൻ തോഴിയായ് നീ വരില്ലയോ (ഞാനൊരു....) വേളിക്ക് നാളണഞ്ഞാൽ വെള്ളിവെയിൽ കോടി തരും പൊന്നുരുക്കുവാൻ മിന്നാമിന്നികൾ വരും പന്തലിടാൻ കാറ്റു വരും പാരിജാത പൂവിരിക്കും കാവളം കിളി മുളം കുഴലുമായ് വരും കന്നിമഴക്കാറിലെ കുരുവി മൂളും മംഗളം നേരമായ് നേരമായ് നീയൊരുങ്ങിയോ (ഞാനൊരു..)
@Rtechs2255
@Rtechs2255 4 жыл бұрын
Hi.... Cochin woofer ലും , bro അല്ലായിരുന്നോ lyrics ഇടുന്നത് ..
@anilanoop9326
@anilanoop9326 4 жыл бұрын
@@Rtechs2255 അതേ 😌😌😌ഞാൻ ഫേമസ് ആയോ 😁😁😁😜😜😜😜😜😜😂
@Rtechs2255
@Rtechs2255 4 жыл бұрын
@@anilanoop9326 😆
@payasathileandiparip2059
@payasathileandiparip2059 3 жыл бұрын
എന്തൊരു feel💕💕 ദിവസവും ഈ പാട്ടു കേൾക്കും വല്ലാത്തൊരു ഫീൽ ആണ് ഇക്ക 😍😍😍പ്രിയൻ സർ..... എന്തിനാ ഇതിൽ ഡീലിപേട്ടനെ കൊണ്ട് അവളെ കൊടുത്തേ ഇക്ക കെട്ടിയ മതിയിരുന്നു അവളെ 😞😞😞
@mehul_anilkumar
@mehul_anilkumar Жыл бұрын
എന്റെ മമ്മുക്ക ഒത്തിരി ഇഷ്ട്ടമാണ് കുട്ടിക്കാലം തൊട്ട് ഇങ്ങേരെ മാത്രം മാണ് എന്റെ കയറ്റിയത് മമ്മുക്ക പ്രിയ ഗിൽ ചേച്ചി combo ❤️ Love mammukka ❤️
@arjunpsuresh5449
@arjunpsuresh5449 2 жыл бұрын
വരികളാൽ മനോഹരമാക്കിയ ഗിരീഷ് പുത്തഞ്ചേരിയുടെ✍🏻❣️❣️❣️ തൂലികയിൽ പിറവികൊണ്ട മനോഹര ഗാനങ്ങളിൽ ഒന്ന് എത്ര കേട്ടാലും മറക്കാനാവാത്ത വരികൾ ഒപ്പം ഔസേപ്പച്ചന്റെ മനോഹരമായ സംഗീതവും ഒരു ഗിരീഷ് പുത്തഞ്ചേരി ഔസേപ്പച്ചൻ മാജിക്🎶👌🔥❤️❤️❤️❤️❤️❤️
@ubaisevb
@ubaisevb Жыл бұрын
മമ്മൂക്കയും ലാലേട്ടനും എത്രത്തോളം നമ്മുടെ ലൈഫിൽ പതിഞ്ഞിരിക്കുന്നു... എന്ന് ഈ പാട്ടുകൾ ഒക്കെ കേൾക്കുമ്പോൾ ഓർമ വരണേ....
@KamalPremvedhanikkunnakodeeswa
@KamalPremvedhanikkunnakodeeswa 2 ай бұрын
🥰❤
@abeyabraham6925
@abeyabraham6925 4 жыл бұрын
2:49 ഡാൻസ് കളിക്കാൻ അറിയാത്ത മമ്മൂക്കയെ പ്രിയദർശൻ എത്രെ മനോഹരം ആയിട്ടാണ് ഡാൻസ് കളിക്കുന്നത്
@ramov1428
@ramov1428 4 жыл бұрын
അതേ. അക്കാര്യത്തിലാണ് പ്രിയന്റെ ആത്മാർത്ഥത. മറ്റാരെങ്കിലും ചെയ്തിരുന്നെങ്കിൽ ബോഡി മൂവ്മെന്റ്സിലെ അകൃത്യത പ്രകടമാകുമായിരുന്നു. ഇവിടെ ഡാൻസ് അറിയാത്ത നടൻ ആണെന്ന് തോന്നിക്കാത്ത വിധത്തിൽ, ബോഡി മൂവ്മെന്റും താളവും ഷോട്ടുമുൾപ്പടെ ആ കൊറിയോഗ്രാഫിയിൽ ക്രമീകരിച്ചിട്ടുണ്ട്.
@arjunrajk3082
@arjunrajk3082 4 жыл бұрын
Athe priyadarshan malayalthile best director aan ath mohanlal nte friend ayathkond mammootty fans ozhich kerathile ella prekshakarum samathikkum
@favasvp
@favasvp 3 жыл бұрын
@@arjunrajk3082 bro ellarum anganalla tto , nan mammokka fan aan , but priyadarshan Nalla director enn nan parayum 💯💯. Pinne mammokka lalettan, Ivar 2 peerum nammale mathram asset Alle,Ivar orumich abhinayikkumpo Ulla haram ❤️ athoru feel aan like 20 20 , harikrishnans okke. Athumalla avar Nalla adutha friends aan, ichakkayude laluvum laluvinte ichakayum so please nammal ingane vayakk koodan padilla. 2 peerum Legend ❤️ ore Poli❤️🔥
@dhanyaknarayanan7192
@dhanyaknarayanan7192 3 жыл бұрын
Panthalidan kaatu verum kaavalam kili avdem thott ikkade dance moves excellent love u mammmookka..Ennennum ikka ishtam😘
@dileeptk2432
@dileeptk2432 3 жыл бұрын
Satyam 👍👍
@jithinsukumaran4191
@jithinsukumaran4191 4 жыл бұрын
Location.... പാലക്കാട്‌.. അല്ലെ... എന്താ.. ഭംഗി... പാലക്കാട്‌... കാണാൻ... ഇക്കാക്.. എന്താ.. എനർജി ♥️♥️♥️♥️
@Since-cf5qj
@Since-cf5qj 4 жыл бұрын
Pollachi and Palakkad
@manwarkoodaranhi
@manwarkoodaranhi 3 жыл бұрын
പാശ്ചാത്യ വസ്ത്ര ധാരണം ഇത്രയും ഇണങ്ങുന്ന ഒരു നടൻ മമ്മൂക്ക യല്ലാതെ ലോക സിനിമ യിൽ മറ്റാരുമില്ല ഉറപ്പ്
@thealchemist9504
@thealchemist9504 Жыл бұрын
Amithab, rithik roshan ഒക്കെ കിടു ആണ്.
@sanjusanoj5303
@sanjusanoj5303 Жыл бұрын
ഗിരീഷ് ഏട്ടന്റെ വരികൾ, ഗാന ഗദ്ധർവ്വന്റെ ആലാപനം, മമ്മുക്കയുടെ അഭിനയം, പ്രിയന്റ് സംവിധാനം എല്ലാം കൊണ്ട് അടിപൊളി ഒരു പാട്ടു... ❤️❤️❤️❤️❤️😍😍😍😍😍
@believer1989
@believer1989 2 жыл бұрын
സങ്കല്‍പ്പ വധുവിനെയോര്‍ത്ത് കാണാനും പാടാനും പറ്റിയ പാട്ടുകളിലൊന്ന്
@asiim9743
@asiim9743 3 жыл бұрын
നൊസ്റ്റു, ഇപ്പോഴും കേൾക്കാൻ ഭയങ്കര ഫീൽ, ഔസേപ്പച്ചൻ sir.....
@antopgeorge2778
@antopgeorge2778 4 жыл бұрын
02:48 - 03:04 മമ്മൂക്ക പൊളി 👌❣️👏
@jayankarikkad4886
@jayankarikkad4886 3 жыл бұрын
എത്ര മനോഹരമായാണ് പ്രിയൻ എടുത്തിരിക്കുന്നത്...🙏❣️❣️❣️
@josecv7403
@josecv7403 3 жыл бұрын
മനോഹരം, ഈ ഗാനം! വരികൾ, സംഗീതം, ലൊക്കേഷൻ, അഭിനയം എല്ലാം എല്ലാം....
@cineframe5718
@cineframe5718 4 жыл бұрын
ഈ പാട്ട് കേൾക്കുമ്പോൾ നഷ്ട്ടപെട്ടുപോയ ബാല്യം ഓർമ്മവരുന്നു
@actorsworld.1935
@actorsworld.1935 2 жыл бұрын
2.48..എന്റെ പൊന്നിക്കാ എന്തുവാ ഇത് 💞💞💞💞ആ ഡാൻസ് കാണാൻ എന്തോ വല്ലാത്ത ഇഷ്ട്ടം ആണ് 💞❤️
@thePipozyaa
@thePipozyaa 3 жыл бұрын
എന്റെ ഓർമയിൽ ആദ്യമായി theatre പോയി കണ്ട പടം ♥️ മേഘം♥️ ♥️♥️ എന്റെ പാലക്കാട്‌ എത്ര മനോഹരിയാണ് ഈശ്വരാ
@sarathkp8185
@sarathkp8185 11 ай бұрын
Palakkad evdeya
@sajinsanthosh2255
@sajinsanthosh2255 4 жыл бұрын
Enthoru bangiyanu ee paatt... Oru fresh feel.. Gramabhangi, priyan sir, ikka, dasettan...❤️❤️annathe kaalam varachu kaattunna oru paatt💕
@prasanthprakasan4624
@prasanthprakasan4624 4 жыл бұрын
മനോഹരമായ വരികൾ ആലാപനം എത്ര സുന്ദരം മനോഹരമായ നാട്ടു ഭംഗി 😍😍😍
@meaninmemories8131
@meaninmemories8131 2 жыл бұрын
2:39 ആ മീശപിരി ... ചിരി ... പശ്ചാത്തല സംഗീതം❤️❤️
@indian..193
@indian..193 4 жыл бұрын
ഇക്കയും ദാസേട്ടനും . ഒരൊന്നൊന്നര കോമ്പിനേഷൻ ആണ്
@joeljames8701
@joeljames8701 3 жыл бұрын
90s 80s kids നല്ല പാട്ടുകൾ കണ്ട് ആസ്വദിച്ചു. എന്നിട്ട് അവർ സിനിമാക്കാരും പാട്ടുകാരും ആയപ്പോൾ ഇങ്ങനത്തെ പാട്ടുകൾ ഉണ്ടാക്കുന്നുമില്ല. എന്ന് ഒരു 2002 kid😜
@asiim9743
@asiim9743 3 жыл бұрын
നീ എങ്കിലും സത്യം പറഞ്ഞു☺️
@joeljames8701
@joeljames8701 3 жыл бұрын
@@asiim9743 അല്ല പിന്നെ
@shyamjithujithu8513
@shyamjithujithu8513 2 жыл бұрын
എല്ലാ തലമുറയ്ക്കും ഇഷ്ടപെടുന്ന ആലാപന ശൈലി ❣️ ദാസേട്ടൻ 💋
@KamalPremvedhanikkunnakodeeswa
@KamalPremvedhanikkunnakodeeswa 2 ай бұрын
🥰👍🏼
@soorajvsuresh989
@soorajvsuresh989 4 жыл бұрын
ചിത്രം ഗീതം ഓർമ്മ വരുന്നു തിരിച്ചു വരാത്ത ആ കാലം 😘
@NoName-ql2lf
@NoName-ql2lf 3 жыл бұрын
മമ്മൂട്ടി പ്രിയദർശൻ കോമ്പോയിൽ ഒരു നല്ല ഫിലിം കൂടെ വരണം എന്ന് നല്ല ആഗ്രഹം ഉണ്ട്
@നാടുവാഴികൾകലാഗ്രാമം
@നാടുവാഴികൾകലാഗ്രാമം 4 жыл бұрын
2:48 mamookka steps Oru prethyega bangiyum energy um❤️
@umeshvtaliparamba8170
@umeshvtaliparamba8170 3 жыл бұрын
പ്രിയദർശൻ ഈ പാട്ടിൽ മമ്മൂക്കയെ എവിടെയൊക്കെയോ ലാലേട്ടൻ സ്റ്റൈലിൽ കൊണ്ടുവരാൻ ശ്രമിച്ചിട്ടുണ്ട്.
@hishamshah257
@hishamshah257 2 жыл бұрын
മീശ പിടിച്ചുള്ള നടത്തം yah മോനെ 🔥🔥🔥❤
@KamalPremvedhanikkunnakodeeswa
@KamalPremvedhanikkunnakodeeswa 2 ай бұрын
Heavy look
@sanathsk8101
@sanathsk8101 4 жыл бұрын
പ്രിയദർശൻ മമ്മൂക്ക കോംബോയിൽ കണ്ടിട്ടുള്ള ഏക പടം.. പടം വല്ല്യ ഇഷ്ടമൊന്നുമല്ല... പക്ഷെ, ഇതിലെ പാട്ടുകൾ എല്ലാം ♥️
@JP-bd6tb
@JP-bd6tb 3 жыл бұрын
മമ്മൂട്ടി പ്രിയദർശൻ ഹിറ്റ്സ്.... പറയാനും വയ്യ പറയാതിരിക്കാനും വയ്യ...! രാക്കുയിലിൻ രാഗസദസിൽ.. മേഘം...
@kasthoori9516
@kasthoori9516 4 жыл бұрын
such an underrated music director...brilliant he is ❤
@naaaz373
@naaaz373 Жыл бұрын
ഈ സിനിമയിലെ ഏറ്റവും മികച്ച സോങ് ഇതാണ് മമ്മൂക്ക ഇഷ്ടം ❤️
@ajmalaju2799
@ajmalaju2799 4 жыл бұрын
മമ്മുക്ക എന്ത് ഭംഗിയാലെ 🤩
@arafathnikettathoqarafath7424
@arafathnikettathoqarafath7424 3 жыл бұрын
Niyum kuravalla
@lakshmi4583-h9f
@lakshmi4583-h9f Жыл бұрын
Njano?? Njan vishakham nakshatram anu
@lakshmi4583-h9f
@lakshmi4583-h9f Жыл бұрын
Njano?? Njan vishakham nakshatram anu
@kichuraj7611
@kichuraj7611 4 жыл бұрын
മലയാളത്തിന്റെ അഴകിയ രാവണന് ഒരായിരം ജന്മദിനാശംസകൾ നേരുന്നു 🎂🎉 happy birthday to you ☺☺ September 7️⃣
@anzalbasheer4180
@anzalbasheer4180 4 жыл бұрын
മമ്മൂക്ക ദാസേട്ടൻ കോംബോ ❤️ oru fresh film
@user-jt6og8yi
@user-jt6og8yi 4 жыл бұрын
Supper Songggg..❤❤❤❤Mammookkaya eniku Ishtam supper..💛💛
@AKHilllllLpldlllll
@AKHilllllLpldlllll Жыл бұрын
Music..singer..acteors.. everyone is perfect..but just close your eyes ang plug earphones and travel through the lyrics.. the heart of this song...lyrics..#gireesh puthenchery.. the legend
@shameerfasila4350
@shameerfasila4350 4 жыл бұрын
99 ലെ വിഷുക്കാലം ഓർമ്മ വരുന്നു... ♥️♥️
@lekharaveendran5657
@lekharaveendran5657 4 жыл бұрын
Mammookka fans
@sujinjp1618
@sujinjp1618 4 жыл бұрын
3rd place😍😍 Nostu song. Memories of old days Haunting feeling
@godsonggm3186
@godsonggm3186 10 ай бұрын
Enikku ee pattu kelkkumbol ente kuttikalam orma varum. School adachal veettil vannu adhyam kaanunna cinemayaanu Megham. Padam full kazhinjalum ithile pattu scenes mathram onnukoode kaanum. Nostalgic
@sanjusanoj5303
@sanjusanoj5303 Жыл бұрын
ഡാൻസ് അറിയാത്ത മമ്മുക്ക വരെ ഡാൻസ് കളിച്ച പാട്ട്..❤❤. ഇക്ക യുടെ ഡാൻസ് രണ്ടു സ്റ്റെപ്പെ ഉള്ളു വെങ്കിലും എന്താ ഉള്ളത് കാണാൻ നല്ല രസം ഇണ്ട്.. 🙈🙈🙈😍😍😍😍😍😍
@RJMEDIAORIGINAL
@RJMEDIAORIGINAL 3 жыл бұрын
Perfect Lip sink 👌 Mammookkayude Kunjan Stepsum Adipoli ❤️
@rajeshsurendran9639
@rajeshsurendran9639 2 жыл бұрын
പ്രിയാ ഗിൽ. പഞ്ചാബി സുന്ദരി നല്ല നാട്ടുമ്പുറത്തുകാരിയായി തകർത്തു.
@A_k_h_i_l__1995
@A_k_h_i_l__1995 2 жыл бұрын
നല്ല positive ആയിട്ടുള്ള പാട്ട് ആണ്, പക്ഷേ സങ്കടം വരുന്നു. എന്തോ നഷ്ടപെട്ടു എന്നൊരു തോന്നൽ.
@rrautocraft6308
@rrautocraft6308 Жыл бұрын
ഒരിക്കലും തിരികെ കിട്ടാത്ത ആ ബാല്യകാലം ഓര്മവരുന്ന പാട്ട് .😑😑
@catherinejoy1575
@catherinejoy1575 Жыл бұрын
There is so much innocence in his dance moves 🥺❤️
@KamalPremvedhanikkunnakodeeswa
@KamalPremvedhanikkunnakodeeswa 2 ай бұрын
Athe
@blackman2015
@blackman2015 4 жыл бұрын
Dasettante voiceum mammukka yude performance um mammukka dasettan combo ooo eatramanoharamane
@chinjuchinji8430
@chinjuchinji8430 4 жыл бұрын
കളികൂട്ടുകാരൻ ഹരികുട്ടൻ eppozhum പാടുന്ന പാട്ട്.nostu😊🤗
@anumolanus6372
@anumolanus6372 4 жыл бұрын
Mammukkayude bday day ee song Kanan vannatha,happy birth day mammukka😍😍😍😍😍
@sidheekmayinveetil3833
@sidheekmayinveetil3833 4 жыл бұрын
ദേവീണ്ടും... മമ്മൂക്ക... ദാസേട്ടൻ
@ABINSIBY90
@ABINSIBY90 3 жыл бұрын
ഗ്രാമീണവിശുദ്ധി തുളുമ്പി നിൽക്കുന്ന മനോഹരഗാനം. ദാസേട്ടന്റെ സ്വർഗീയ ആലാപനം. വല്ലാത്തൊരു ഫീലാണ് ഈ പാട്ടിനു. ഈ പാട്ട് ഇടയ്ക്കു മെലഡിയാകുന്നത് കേൾക്കാൻ നല്ല രസമുണ്ട്. വൈകുന്നേരസമയങ്ങളിലൊക്കെ ഗ്രാമം വഴി അലഞ്ഞുതിരിഞ്ഞു നടന്നു, തിരിച്ചു വീട്ടിൽ വന്നു കേറുമ്പോഴുള്ള സുഖം ഒന്നു വേറെ തന്നെയാണ്.. എത്ര കേട്ടാലും മതി വരില്ല ഈ സ്നേഹോപകാരം.💗
@saniljoseph7792
@saniljoseph7792 Жыл бұрын
മലയാളത്തിൽ ഗാന ചിത്രീകരണം .......... അവസാന വാക്ക് ......... പ്രിയദർശൻ
@appu1918
@appu1918 4 жыл бұрын
_പ്രിയദർശൻ മമ്മൂക്കയെ വച്ചു പടം ചെയ്താലും ലാസ്റ്റ് സീനിൽ ഏട്ടൻ റഫറൻസ് വെക്കാൻ കാണിച്ച ആ മനസ്സ്_ 👌👌👌
@pranavkk3814
@pranavkk3814 4 жыл бұрын
endh
@appu1918
@appu1918 4 жыл бұрын
@@pranavkk3814 പടം കണ്ടിട്ടുള്ളവരുടെ കാര്യമാ പറഞ്ഞത് ...
@pranavkk3814
@pranavkk3814 4 жыл бұрын
@@appu1918 padam okke kandin orupad
@appu1918
@appu1918 4 жыл бұрын
@@pranavkk3814 എന്നാൽ ആ ചോദ്യത്തിന് പ്രസക്തിയില്ല .... ലാസ്റ്റ് ട്രെയിൻ സീൻ ഓർത്ത് നോക്കിയാൽ മതി ....👈
@RZ-vm5mn
@RZ-vm5mn 4 жыл бұрын
ലാലേട്ടനും മമ്മുക്കയും, 💖💖
@The_ju_s
@The_ju_s 4 жыл бұрын
2:38 മമ്മൂക്ക മീശ പിരിക്കുന്ന സീൻ.... ആഹാ❤️😘
@faisalsali3427
@faisalsali3427 3 жыл бұрын
പണ്ട് ഏതോ ഓട്ടോയിൽ കാസറ്റ് ഇട്ട് ഈ പാട്ട് കേൾക്കുമ്പോൾ ഉണ്ടായ ഫീലിങ്ങ്സ്‌ 😍😍😍
@annammak4907
@annammak4907 4 жыл бұрын
Dhasettan - ikka Mg - ettan 🖤deadly combo
@devakumarvellimattom8582
@devakumarvellimattom8582 3 жыл бұрын
ഒന്നാം ക്ലാസിൽ പോവുമ്പോൾ പ്രൈവറ്റ് ബസിൽ കേട്ടിരുന്ന പാട്ട്❤️ oru load nostu
@shijinm8198
@shijinm8198 3 жыл бұрын
2:48 #മമ്മൂട്ടി: ഞാൻ ഡാൻസ് കളിച്ചാൽ കുളമാകും പ്രിയാ.. #പ്രിയദർശൻ: നിങ്ങൾ ചുമ്മാ രണ്ട് സ്റ്റെപ് ഇട്ടാ മതി. ബാക്കി ഞാൻ ഏറ്റു 🤟
@DonS-ff2yt
@DonS-ff2yt 4 жыл бұрын
2.49 dancers awesome...chettanmar pwoli with mammokka
@jasminaleena
@jasminaleena 7 ай бұрын
പണ്ടൊരു ദിവസം മദ്രസയിലെ സമാജത്തിന് ഈ പാട്ട് പാടി ഞെട്ടിച്ച വിരുതനെ ഓർമ വരും ഈ പാട്ട് എപ്പോൾ കേട്ടാലും.. ഉസ്താദിന്റെ ഞെട്ടൽ 😌😌😌😌 ഓർമ്മകൾ മരിക്കുന്നില്ല 😌
@Badusha9633
@Badusha9633 4 жыл бұрын
മമ്മൂക്കയുടെ ഡാൻസ് കാണുമ്പോൾ ചിരി വരുന്നു....
@ajmaljaleel3330
@ajmaljaleel3330 3 жыл бұрын
ഈ പാട്ട് കേൾക്കുമ്പോ എനിക്ക് മാത്രമാണോ പഠിച്ച സ്കൂളും കോളേജൊക്കെ ഓർമ വരുന്നത്
@idukki150
@idukki150 2 жыл бұрын
ഔസെപ്പച്ചൻ സർ ,,,, ഒരു രക്ഷയുമില്ല
🍉😋 #shorts
00:24
Денис Кукояка
Рет қаралды 4,1 МЛН
Bike Vs Tricycle Fast Challenge
00:43
Russo
Рет қаралды 112 МЛН
Good teacher wows kids with practical examples #shorts
00:32
I migliori trucchetti di Fabiosa
Рет қаралды 11 МЛН
Which One Is The Best - From Small To Giant #katebrush #shorts
00:17
Vilakku Vakkum HD 1080p | | Dileep, Priya Gill | Priyadarshan | Megham
3:45
🍉😋 #shorts
00:24
Денис Кукояка
Рет қаралды 4,1 МЛН