പഴയ കുട്ടിക്കാലത്തേക്ക് ഇതുവഴി വന്നതാ..കമറ്റ്സ് കണ്ടപ്പോള് കരച്ചില് വന്നു.. ലോകത്തിലെ ഏറ്റവും വലിയ ഭാഗ്യവാന്മാര് നമ്മള് 90 കിഡ്സ് ആണ്...
@jez01434 жыл бұрын
90s kids oke kilavans aaayallo ipo😭
@funluttu4 жыл бұрын
@@jez0143 just 25🥰😁😊🙏
@_D_E_V_4 жыл бұрын
athe
@mariasimon65634 жыл бұрын
Yes
@Subi-jf5do4 жыл бұрын
Ya😪
@sadiksalim38552 жыл бұрын
ഇനിയൊരു 2040 ആയാലും നമ്മൾ 90'സ് കിഡ്‌സിന് ഇതൊക്കെ തന്നെയായിരിക്കും ഫേവറേറ്റ്സ് 🥰
@shamjith-je2mn2 жыл бұрын
സത്യം
@muhammedabdu262 жыл бұрын
💯
@Sudheen-oc5xd Жыл бұрын
Mm ethra nalla pattokkeya ullath❤
@ethanisraeljustin9 ай бұрын
❤
@jaijojames19907 ай бұрын
Pinne alla
@gopanjay4 жыл бұрын
കമന്റ് ബോക്സ് കാണുമ്പോഴാണ് 90's kids ആ കാലം എത്രത്തോളം miss ചെയുന്നുണ്ടെന്ന് മനസിലാവുന്നത്.. really missing that good old days❤️❤️
@georgyjohn15114 жыл бұрын
❤️❤️❤️❤️❤️❤️
@sooryaspillai33593 жыл бұрын
Exactly
@the_mental_istgamer78903 жыл бұрын
Yes bro ipo new ayi athin anusarch namlm jeeviknu but aa kalam ath nammlk ille an
@traveldiaries29672 ай бұрын
Pwr of 90's
@Ganesh3368315 күн бұрын
Bro ee 80s inum 70s inum illatha kazhappu anu 90s 😂 njan 2001 ah ee parayunna so called 90s inte ellam njangalde age group um anubhavichitund but njangal arum ithupole alpanmar alla 😂
@jerinthomas87082 жыл бұрын
ഇന്നത്തെ 2k കിഡ്സ് ന് അറിയില്ല മൊബൈൽ ഫോൺ, ടീവി ചാനലുകൾ ഇല്ലാത്ത കാലഘട്ടം 😍 അന്ന് വല്ലപ്പോഴും സിനിമ കാണുമ്പോൾ കിട്ടിയ ആവേശം, സന്തോഷം, അത് ഇന്ന് 24 മണിക്കൂറും സിനിമ കണ്ട് നടന്നാൽ പോലും കിട്ടില്ല 💯😻.90 s ♥️
@ClearExplain2 жыл бұрын
🥴👍
@Admiral_General_Aladeen_0072 жыл бұрын
♥️♥️
@Akshay_vasudev2 жыл бұрын
ഞായറാഴ്ച ദൂരദർശനിൽ സിനിമ കാണാ൯ ഉള്ള കാത്തിരിപ്പ്, എല്ലാവരും ഒത്തൊരുമിച്ചുള്ള ആ സിനിമകാണലാണ് പൊളി ❤
@sarathlal72902 жыл бұрын
സത്യം
@christyvincent55052 жыл бұрын
Satyam enik pand paatt ishtamallayirunnu bt ee patt kaanumarunn😘😘😍❤️
@shervinjames80814 жыл бұрын
മലയാള സിനിമയിലെ fastrack ഗാനങ്ങളുടെ തമ്പുരാൻ. M. G ശ്രീകുമാർ 🔥🔥🔥🔥🔥❤❤❤
@vasudevkrishnan54762 жыл бұрын
തമിഴിൽ ശങ്കർ മഹാദേവൻ മലയാളത്തിൽ MG അണ്ണൻ💥💥💥💥
@RajeshSA-lt6jx3 ай бұрын
എന്താ Voice MG ശ്രീകുമാർ
@kichuraj76114 жыл бұрын
തോക്ക് എടുത്തു നടന്ന സുരേഷ് ഏട്ടൻ മൈക്ക് എടുത്തു പാടിയ പാട്ട് 🎤🎵🎵
@jibinpreji4 жыл бұрын
But othilla
@jibinpreji4 жыл бұрын
Kunchako boban aarne pwolichene
@samamigoz4324 жыл бұрын
Sundara purushan ( tankamanasin)
@BENJAMIN-tz1dd4 жыл бұрын
@@jibinpreji എന്ത് ഒത്തിലെന്നു? സൂപ്പർ സിനിമ. സുരേഷ് ഗോപി തകർത്തു.
@jestinartworld75384 жыл бұрын
@@BENJAMIN-tz1dd film big flop anu
@lusiferentertainment30204 жыл бұрын
ബെത്ലഹേമിലെ ഡെന്നിസിന് ജന്മദിനാശംസകൾ ❣️❣️ പ്രിയപ്പെട്ട ഡെന്നിസ് ഒരിക്കെലെങ്കിലും നിങ്ങളെ പോലെ ആ ബെത്ലഹേമിൽ ജീവിക്കണമെന്ന് ഞാൻ ആഗ്രഹിച്ചു.... അല്ലെങ്കിൽ അതുപോലൊരു സ്വപ്നത്തിൽ... മികവുറ്റ ഒരു പാട് കഥാപാത്രങ്ങൾ ചെയ്തിട്ടുണ്ടെലും ഡെന്നീസിനോട് ഒരു പ്രത്യേക ഇഷ്ടമാണ് 😍😍😎
@അഞ്ജലികുഞ്ഞാവ4 жыл бұрын
Same 😘💯
@-90s564 жыл бұрын
സത്യം പുള്ളി ഒരു ആക്ഷൻ കിംഗ് ആണെങ്കിലും ഡെന്നിസ് ആണ് ഫേവറൈറ്റ് കഥാപാത്രം 💙💙💙
രാത്രി അയൽവക്കത്തെ വീട്ടിൽ നിന്ന് മേഘസന്ദേശം കണ്ടു വീട്ടിലേക്കു പേടിച്ചു ഓടിയ 90 's😄 കിഡ്സ്
@meerasanthosh-lp8wt2 жыл бұрын
Odunna vazhik pambine kand bodhom poy,,,,,,,,,athokke oru Kalam 😂😂😂
@Admiral_General_Aladeen_0072 жыл бұрын
😄
@sabnaraheemsabnaraheem79282 жыл бұрын
Ente ponne valare correct....
@AbhinavShajiThekkekara2 жыл бұрын
ഞാൻ ഓർത്തു ഇത് എനിക്ക് മാത്രം ആണന്നു 😀
@sruthimohan46912 жыл бұрын
ഈ കമന്റ് വായിച്ചു ഒരു പാട് ചിരിച്ചു
@akzdz18734 жыл бұрын
ഇന്ന് മലയാളത്തിൽ ഉള്ള ഏത് യൂത്ത് നടന്മാർക്ക് പറ്റും ഇതുപോലെ പാടി അഭിനയിച്ചു പൊളിക്കാൻ..... ലാലേട്ടൻ മമ്മുക്ക സുരേഷേട്ടൻ ജയറമേട്ടൻ ... ഇവരൊക്കെ ഇപ്പോഴും വേറെ ലെവൽ ആണ് ...പകരക്കാർ ഇല്ല ...
@aadhilirfan64424 жыл бұрын
പിന്നല്ല 👍
@nh4iii_3 жыл бұрын
പിന്നല്ലാതെ.. ഇവരൊക്കെ കഴിഞ്ഞിട്ടേ മറ്റുള്ളവർ വരുള്ളു🔥
@arunthilakaraj94463 жыл бұрын
Super
@Vishnuvichu123452 жыл бұрын
10 yrs kazhinjal kanam rayappane okke..😂😂
@iamabhijith26342 жыл бұрын
@@Vishnuvichu12345 pulli vannit 20 years nu aduthayi😂
@kichuraj76114 жыл бұрын
റോസി യക്ഷി വെറുതെ അല്ല അങ്ങ് പ്രണയിച്ചത് ഈ മൊതലിനെ 😍😍 എനാം ഗ്ലാമർ ♥♥
@arunajay70964 жыл бұрын
Sg 😍💪🔥
@gopanjay4 жыл бұрын
@HARDHIK AARYAN he told about sureshettan
@UAEROADTRIPS4 жыл бұрын
/=/=.സാർ , ദുബായ് യാത്രാ വീഡിയോകൾ ഇഷ്ടമാണെങ്കിൽ, ഈ ചാനൽ “യുഎഇ റോഡ് ട്രിപ്പുകൾ” കാണുക. ഇഷ്ടമാണെങ്കിൽ ദയവായി സബ്സ്ക്രൈബ് ചെയ്യുക. . ഞങ്ങളെ സപ്പോർട് ചെയോ , ഒരു ചെറിയ ട്രാവൽ യൗറ്റുബെർ ആണ് .. ./=/=
@shafeekhvs69854 жыл бұрын
Yes
@sikhak.s5713 жыл бұрын
Athe
@anakhamol83383 жыл бұрын
കിടുകാച്ചി song 🥰 സുരേഷ് ഗോപി ചേട്ടൻ പോളിയാണ്..... എന്ന് പറയുന്നവർ ഇവിടെ like അടി 👇
@sidharthsajeevsidharthsaje44772 жыл бұрын
💓💓💓💓💓
@nithinsoman28622 жыл бұрын
Yhhhhhq
@pramodprasad76742 жыл бұрын
Mg👍🍂
@lijeshnb7532 жыл бұрын
പിന്നെ അല്ലാതെ
@akhilvj7467 Жыл бұрын
Qaqqq❤ ❤ ❤❤❤ 00lĺ😊
@vigneshvikki22504 жыл бұрын
ഇടക്ക് വരുന്ന ചെണ്ടമേളം പോർഷൻ വേറെ ലെവൽ🔥👌...എജ്ജാതി എനർജറ്റിക് ആയിട്ടാണ് പാട്ട് മുഴുവൻ സുരേഷേട്ടൻ പൊളിച്ചടുക്കുന്നത്🔥💚
@sivarajesh17754 жыл бұрын
Correct
@sreejithaniyan86814 жыл бұрын
@2:19 , @2:33
@quickcaad61613 жыл бұрын
Sathym
@ignt_kaztrojr32103 ай бұрын
Mg Radhakrishnan 💖
@anishcs95614 жыл бұрын
യക്ഷി പ്രേമിച്ചെങ്കിൽ തെറ്റ് പറയാൻ പറ്റില്ല.. Vintage SG 🔥😍
@arjungmenonofficial3 жыл бұрын
ഈ മനുഷ്യന് എന്തൊരു ഗ്ലാമറാ 😍 സുരേഷേട്ടൻ ഇഷ്ട്ടം
@lilly-xg8gv4 жыл бұрын
എന്റെ റോസി ചേച്ചീ . . . വലുതാവുമ്പോൾ റോസിയെപ്പോലെ സുന്ദരിയാവണം, അത്രേം മുടി വേണം എന്നൊക്കെ ആഗ്രഹിച്ച് നടന്ന ആ കാലം!
@hsrmanagerce60024 жыл бұрын
😂👌
@riazarikady786riaz74 жыл бұрын
Ennit enthaai ?😀
@tsvishnu00734 жыл бұрын
@@riazarikady786riaz7 joshi chathichu aashanee
@lilly-xg8gv4 жыл бұрын
@@riazarikady786riaz7 ഒന്നുമായില്ല 😫
@Positiveviber90254 жыл бұрын
Avasanam rosi lori idich marichu
@AnandanKottiyam4 жыл бұрын
ചെറുതിലെ റോസി പേടിപ്പിച്ച പേടിപ്പിക്കലൊന്നും ഒരു കോൺജ്വറിങ്ങും പേടിപ്പിച്ചിട്ടില...
@AthulRaj964 жыл бұрын
Ukg il pdikumbo theatreen kndath
@varshasreekumar65374 жыл бұрын
Rosy uyir
@bestmovieslist25984 жыл бұрын
😂 Correct
@habeebrahman82184 жыл бұрын
Rossi ടെ ആ പല്ല് കാണുമ്പോ തന്നെ tv നിർത്തി പോകാൻ തോന്നും
@shyma30384 жыл бұрын
Ath conjuring valuthayathinu sesham kandathondalle.. 😂😂
@FRQ.lovebeal4 жыл бұрын
*ഒരു കാലത്ത് കോളേജ്കളിൽ ഈ സോങ് ഉണ്ടാക്കിയ ഓളം കുറച്ചു ഒന്നും അല്ലാ മക്കളെ 🤩😍ഇന്നും rimix ആയും മറ്റും ഈ സോങ്ങിന്റെ തട്ട് താണ് തന്നെ ഇരിക്കുന്നു 😍😍*
@sivarajesh17754 жыл бұрын
Correct
@anoopkg37094 жыл бұрын
Remix onnumalla original thanne aanu super 😍
@sandhoopsandhoop12774 жыл бұрын
ആക്ഷൻ കിങ് suresh gopi. സത്യത്തിൽ ഇതിലെ ഡാൻസ് കണ്ടാൽ പുള്ളി ഒരു ഡാൻസ് അറിയാത്ത ആൾ ആണെന്ന് പറയില്ല, വലിയ സ്റ്റെപ് ഒന്നും ഇല്ലെങ്കിലും ഉള്ളത് എന്താ പെർപെക്ഷൻ. ആക്ഷൻ കിങ് പൊളിച്ചു....
@vishnunambralil74 жыл бұрын
എംജി ശ്രീകുമാർന്റെ വോയിസ് എന്റെ പൊന്നോ, ഒടുക്കത്തെ ഇഷ്ട്ടം ആണ് അങ്ങേരുടെ ശബ്ദം, ഈ പാട്ട് നല്ല സെറ്റ് ആയിട്ട് തന്നെ പാടിയിട്ടുണ്ട്
@SureshGopiFansClubOffi4 жыл бұрын
💪
@shafaft25174 жыл бұрын
Crystal clear voice 👍
@abuthahir95824 жыл бұрын
കിടിലൻ സോങ് ആണ് എം ജി രാധാകൃഷ്ണൻ സാറിന്റെ നരസിംഹത്തിലെ പഴനിമല മുരുഗന് പാട്ടിന് ശേഷം എനിക്ക് ഇഷ്ട്ടപെട്ട ഫാസ്റ്റ് സോങ് !!♥️
@vasudevkrishnan54764 жыл бұрын
എംജി രാധാകൃഷ്ണൻ കാലത്തിന് അനുസരിച്ച് ട്രെന്റ് മാറ്റിയതിന് ഉദാഹരണങ്ങൾ ആണ് നരസിംഹം പ്രജ മേഘസന്ദേശം സിനിമകളിലെ പാട്ടുകൾ
@90s-e3t2 жыл бұрын
ഓർമകളിലെ 90 കാലഘട്ടം ഇന്നത്തെ പിള്ളേർക്ക് സ്വപ്നം കാണാൻ കഴിയാത്ത ഭൂമിയിലെ വസന്ത കാലം
@rohithmohan71634 жыл бұрын
മേഘസന്ദേശവും ആകാശഗംഗയും ഒക്കെ ടി വി യിൽ കണ്ട് പേടിച്ച ആ കുട്ടിക്കാലം..❤️ ഇപ്പോൾ ഉള്ള പിള്ളേരോട് ഇതു പറഞ്ഞാൽ അവർ പറയും "അയ്യേ ഇതൊക്കെ കണ്ടിട്ട് പേടിച്ചൂന്നോ..ഇതൊക്കെ കോമഡി അല്ലേ.. പേടിക്കണെങ്കിൽ ഇതൊന്നും കണ്ടാൽ പോര എന്നു പറഞ്ഞു വല്ല ഇംഗ്ലീഷ് ഫിലിമോ,സീരിസുകളുടെ പേരോ പറഞ്ഞു തരും... മറക്കാൻ പറ്റുമോ ആ കാലം..🖤
@chenkathirarya13733 жыл бұрын
Annu namuk series oo english cinimayo onnum ellarkum kanan ulla sawkaryam illayirunnu. Athukond nammal ullath kond santhoshichu. Kunjile ithokke kandond pedich irunna nammalu valla english padam okke kandirunnenkilo🤣🤣🤣 pedich pani pidich veetil kidannene🤭🤭🤭
@aryas2363 жыл бұрын
Sathya....ente sis noodu Akashaganga heavy aayirunnu ennu paranjappol aval parayaa 1st kollilla. Athinekkal second il peadikkanundennu . Njan 90's kid allatto!!
@hilltramper7964 жыл бұрын
ഈ പടത്തിന്റെ ക്ലൈമാക്സ് കണ്ട് പേടിച് ഉറങ്ങാതിരുന്നവർ ഇവിടെ ലൈക് അടിക്കു 😅😁😁😁💙💙💙💞
@sonamathew62484 жыл бұрын
Njn 😂
@shahidckedayamangalam41443 жыл бұрын
@@sonamathew6248 epazhum angananu
@sonamathew62483 жыл бұрын
@@shahidckedayamangalam4144 amm 😊👍
@jismajince98763 жыл бұрын
Eppazhum angane thanne😑😂
@priyaanto53913 жыл бұрын
Naanj unde
@vishnu666-d4b4 жыл бұрын
ആ ചിരി ഒരു രക്ഷയും ഇല്ല, ഇതിൽ ഒരു സീൻ ഉണ്ടല്ലോ സുരേഷ്‌ഗോപി സംയുക്തയെ കാട്ടിലേക്കു വിളിച്ചോണ്ട് പോകുന്നെ അത് കണ്ടപ്പോ ഞാൻ ഓർത്തത് റോസി ആണ് വിളിച്ചോണ്ട് പോകുന്നത് എന്ന് ⚡️
@abhiramimurali32224 жыл бұрын
Sathyam. Aaa scene pedichanu annu kandath. Petenn Pretham roopam maarum ennortt mugam pothiyaa aa scene kandath🤭😁
@vishnu666-d4b4 жыл бұрын
@@abhiramimurali3222 😁
@chenkathirarya13733 жыл бұрын
Sathyam evide eppo eeth roopathila rosy varunne ennu nooki irunna tym. Last suresh gopi de lookil vannu njettich kalanj🤣🤣
@vishnu666-d4b3 жыл бұрын
@@chenkathirarya1373 athe
@-90s564 жыл бұрын
എം ജി രാധാകൃഷ്ണൻ 🎶🎵🎶 രമേശൻ നായർ 📝📝📝 എം ജി ശ്രീകുമാർ 🎤🎤🎤 സുരേഷ് ഗോപി ചേട്ടന്റെ തകർപ്പൻ പെർഫോമൻസ് മലയാളികൾക്ക് എന്നെന്നും ആസ്വദിക്കാൻ ഉള്ള മുതല് 💙💙💙💙
@anindian47864 жыл бұрын
💘
@binoyk31864 жыл бұрын
No onv lirecst
@jojijoseph284 жыл бұрын
@@anindian4786 षुउयजGयुग्क्सीउहग
@user-jt6og8yi4 жыл бұрын
@@binoyk3186 no
@ksa70104 жыл бұрын
പണ്ടുകാലത്ത് ക്യാമ്പസുകളിലെ പരിപാടിയിലും ക്യാമ്പസുകളിൽ നിന്ന് ടൂർ പോകുന്ന വണ്ടികളിലും ഏറ്റവും കൂടുതൽ ഇടുന്ന പാട്ടുകൾ മുൻപന്തിയിൽ നിൽക്കുന്ന പാട്ട് തന്നെ 💥💥💥
@type__3civilization6174 жыл бұрын
സുരേഷേട്ടനെ കണ്ടാൽ ആനയ്ക്ക് നെറ്റിപ്പട്ടം കിട്ടിയപോലെ 😍😍😍 എന്നാ എടുപ്പാ
@shahidckedayamangalam41443 жыл бұрын
Oru umbane pole
@AS_nath3 жыл бұрын
@@shahidckedayamangalam4144 thug
@navasnava54333 жыл бұрын
നിങ്ങളൊക്കെ ആഗ്രഹിക്കുന്ന പോലെ ഞാനും ഇഷ്ടം
@sony-kl2vy3 жыл бұрын
@@shahidckedayamangalam4144 ninte thantha
@nh4iii_3 жыл бұрын
@@shahidckedayamangalam4144 sudapi mon
@blackstrawberry27364 жыл бұрын
മലയാളത്തിൽ ഫാസ്റ്റ് ട്രാക്ക് പാടാൻ MG കഴിഞ്ഞേ ഉള്ളൂ pefection...🥰🥰
@mithunmohan24524 жыл бұрын
Mg sir 😘😘😘
@SureshGopiFansClubOffi4 жыл бұрын
💪💪
@sureshbabue93854 жыл бұрын
എം.ജി. ശ്രീകമാറല്ലാതെ വേറെ ആരു പാടും ഇത്ര അനായാസമായ് _ സുരേഷ് ഗോപി ഒരേ ഒരു പാട്ട് രംഗത്ത് മാത്രമാണ് ഇത്രയും വൃത്തിയായ് ചെയ്തത്
@vijeshak553 жыл бұрын
എം ജി. അണ്ണൻ' ഉയിർ.. അന്നും ഇന്നും 'എനി എന്നും
@shafaft25173 жыл бұрын
കടുകട്ടി വാക്കുകൾ അനായാസം പാടാൻ MG തന്നെ സൂപ്പർ. കുറച്ച് ശബ്ദത്തിൽ ആണ് വേണ്ടതെങ്കിൽ അഫ്സൽ ആണ് ബെസ്റ്റ്.
@nahaskuttan22424 жыл бұрын
ചെറുപ്പത്തിൽ ഇത് സുരേഷ് ഗോപി ചേട്ടൻ തന്നെ പാടുന്നതാ എന്നാ ഞാൻ കരുതിയിരുന്നത്...
@sajanjoseph28964 жыл бұрын
Njanum
@shahidckedayamangalam41443 жыл бұрын
@@sajanjoseph2896 mandan
@chenkathirarya13733 жыл бұрын
Swabhavikam😁
@നീലി-13 жыл бұрын
ഞാനും ബാല്യം....
@sreekuttanvpillai88344 жыл бұрын
മുറിയുടെ ഭിക്തിയിൽ കൈ വരുന്നെ കണ്ടിട്ട് ഒരുമാസം ഭിക്തിയിൽചാരത്തെ ഇരുന്ന ഞാൻ....
@mahfoosjani34214 жыл бұрын
Sathyam bro njan comment idaan povaayirunnu 😂😂
@nitheeshkumarm3 жыл бұрын
Same pinch😂
@sumisasikumar9221 Жыл бұрын
ഭിത്തിയിൽ ചാരാനും പേടിച്ച കാലം.... Childhood memories.... Proud to be a 90's kid...
@abhijithappu82534 жыл бұрын
ഒരു രക്ഷയുമില്ല MG യും SG യും കൂടി തകർത്തു വേറേ ലവൽ ❤👌
@rahulrahul75032 жыл бұрын
ആ പച്ച കളർ ടീ ഷർട്ട് ഇട്ടു ഡാൻസ് കളിക്കുന്ന ചേട്ടൻ 🔥🔥🔥🔥🔥🔥🔥ആറാടുകയാണ് 🥳🥳🕺🕺🕺🕺🕺🕺🕺🕺🕺💚💚💚💚💚
Aa entire stanzakk oru prethyaka bhangiyund... and these lines 😌😇❣️
@sreeragssu4 жыл бұрын
@@pranavo8088 ഡാന്‍സ് സ്റ്റെപ്സും അങ്ങനെ തന്നെ
@shahinahashim55512 жыл бұрын
@@sreeragssu hi
@jaydev11864 жыл бұрын
മികച്ച നടൻ. അതിലുപരി നല്ല ഒരു മനുഷ്യൻ SG❤
@sonamathew62484 жыл бұрын
Sathym
@sreejapklm96414 жыл бұрын
Sathyam
@shahidckedayamangalam41443 жыл бұрын
@@sreejapklm9641 verum nari anu gopi
@najiyathasneem29123 жыл бұрын
അതു പണ്ട്.
@alfinjose94163 жыл бұрын
@@shahidckedayamangalam4144 nalla manushyan aanu
@sajarazi61244 жыл бұрын
Sunday eveng e film കണ്ടിട്ട് അതിന്റെ hangover മാറാതെ Monday schoolil പോയവര്‍ ഉണ്ടോ..
@thasniali66184 жыл бұрын
sharikkum
@rkrcutz2794 жыл бұрын
Satyam saturday Sunday's evening time pand undayirunnu epozhum aa timil
@anugrahunni31954 жыл бұрын
Undeee
@anjalym.s51994 жыл бұрын
Athokke oru kaalam
@ajithkumarsajithkumars14164 жыл бұрын
Yes,orkkunnu
@athiraathi44244 жыл бұрын
*kuttikkalath ഒരിക്കലെങ്കിലും പ്പ പുല്ലേ ഓർമയുണ്ടോ ഈ മുഖം എന്ന ഡയലോഗ് പറഞ്ഞു നോക്കാത്തവർ വളരെ ചുരുക്കമായിരിക്കും..commishionarum യുവതുർക്കിയും ലേലവും vaazhunnorum fir ഉം massayirunnenkil തെങ്കാശിപട്ടണവും സുന്ദരപുരുഷനും മിന്നൽ പ്രതാപനും കോമഡി ആയിരുന്നു..കളിയാട്ടം കാണുന്നവരെ ഞെട്ടിപ്പിക്കുന്ന ക്ലാസ്സും.. പക്ഷേ nirvajanangalkk അതീതമായി ഇന്നും ഒരു നോവായി ഉള്ളിൽ കുടുങ്ങി കിടക്കുന്ന കഥാപാത്രം bathlem ഡെന്നിസ് ആണ്.* *നല്ലൊരു തിരിച്ചു വരവ് ആത്മാർത്ഥമായി ആഗ്രഹിക്കുന്നു. Happy bdy sureshetta..* 💐💐💐💐
@kavilsajithkumar4 жыл бұрын
Guest Role aanegilum Dr. Narendran "Innale"......... ...athum supera.
@athiraathi44244 жыл бұрын
@@kavilsajithkumar ayyo parayanundo..
@maybe66634 жыл бұрын
@@athiraathi4424 🤣🤣🤣🤣🤣
@arunmg3644 жыл бұрын
Sathyam SG ROCZZZZ
@jithinsukumaran41914 жыл бұрын
കളിയാട്ടം.. എവിടെ.. പെണ്ണെ.. നാഷണൽ.. അവാർഡ്.. കിട്ടിയ.. ഐറ്റം.. ആണ് 😬😬😬
@abhijithrnairkidangoor72593 жыл бұрын
സുരേഷേട്ടന്റെ പാട്ടും ആ ഡാൻസും കുണുങ്ങിയുള്ള നടത്തവും. ❤️🥰
@rathishbaby4 жыл бұрын
കാലം മോഹങ്ങള്‍ പൂക്കുന്ന കാലം പ്രായം സ്നേഹിച്ചു പോകുന്ന പ്രായം മധുമാസം വിരിയണ് വിരിയണ് മനമാകെ കുളിരണു കുളിരണ് തില്ലാനാ ഹേയ് തില്ലാനാ ഉടലാകെ പൊതിയണ് പൊതിയണ് പുതു മഞ്ഞും കുഴയണ് കുഴയണ് തില്ലാനാ ഹേയ് തില്ലാനാ തോണിപ്പാട്ടിന്‍ തീരത്ത് വീണുറങ്ങും നേരത്ത് ആരാരോ കരിവളയിട്ടു അറിയാതെന്‍ കരളില്‍ തൊട്ടു ഞാനാ നീലക്കണ്ണില്‍ മിന്നും താരപ്പൂമുത്ത് അവളൊരു താഴമ്പൂമൊട്ട് അഴകിന്‍ സിന്ദൂരപ്പൊട്ട് മധുമാസം വിരിയണ് വിരിയണ് മനമാകെ കുളിരണു കുളിരണ് തില്ലാനാ ഹേയ് തില്ലാനാ തില്ലാനാ തില്ലാനാ പാല്‍മഴക്കാറ്റിന്‍ പടവുകളില്‍ വന്നു പകലന്തി മയങ്ങിക്കൊണ്ടിരിപ്പാണോ കാവിലെ ഉത്സവം കൊടികയറി നിന്റെ കാമന്റെ വേലയ്ക്കു വിളക്കുണ്ടോ പകലൊളി കഴിയണ് തകിലടി മുറുകണ് തലമുടി വകയാന്‍ വാ കുളിരണ് പടരണ് കുറുമൊഴി കുറുകണ് കരിമിഴിയെഴുതാന്‍ വാ പനിമതി ഉയരണ് പലവഴി പൊതിയണ് തിലകമിതണിയാന്‍ വാ കവിതകള്‍ ഒഴുകണ് കനവുകള്‍ വിളയണ് കളകളമണിയാന്‍ വാ ആകാശക്കൂടാരത്തില്‍ ആരാരോ കാതോര്‍ക്കുന്നു നീയെന്‍ നീലക്കണ്ണില്‍ മിന്നും താരപ്പൂമുത്തു് വിരിയണ താഴമ്പൂമൊട്ട് അഴകിന്‍ സിന്ദൂരപ്പൊട്ട് (മധുമാസം വിരിയണ് വിരിയണ് ) സ്നേഹനിലാവിന്‍ ഇടവഴിയില്‍ ഇന്നും ഓര്‍മ്മകള്‍ തിരിവച്ചു വിളിക്കുന്നു മോഹത്തിന്‍ കിളികളെ ഉണര്‍ത്തണ്ടേ തങ്കമോതിരച്ചിരികൊണ്ടു മയക്കണ്ടേ ഒരുമിഴിതഴുകണ് കരിമിഴിയലിയണ് മറുപടി ഇനിയെന്ത് നിറനിറനിറയണ് പറ പറ കവിയണ് പുതു പുതു മലരമ്പ് മഴ മഴ പൊഴിയണു മനസ്സുകള്‍ നിറയണ് മദനനു വഴിയെന്ത് തളിരൊടു തളരണു തരിവളയുടയണു പലതിലുമതിലുണ്ട് കൈവന്നോ സ്വര്‍ഗ്ഗം മണ്ണില്‍ ദൈവങ്ങള്‍ കാതോര്‍ക്കുന്നു നീയെന്‍ നീലക്കണ്ണില്‍ മിന്നും താരപ്പൂമുത്ത് വിരിയണ താഴമ്പൂമൊട്ട് അഴകിന്‍ സിന്ദൂരപ്പൊട്ട് (മധുമാസം വിരിയണ് വിരിയണ് )
@shyamgopal4462 Жыл бұрын
Thnks❤
@arunramachandran8168 Жыл бұрын
🎉
@sbq11364 жыл бұрын
ചാണകത്തിൽ ചവിട്ടാതെ ചോദിച്ചെങ്കിൽ ഞങ്ങൾ തൃശൂർ അല്ല കേരളമൊത്തം എഴുതി തരുമായിരുന്നു ഈ മൊഞ്ചൻ love you sureshettaaa
@pky8024 жыл бұрын
നീ കക്കൂസ് കുഴിയിൽ കിടക്കുന്നത് കൊണ്ട് അങ്ങനെ തോന്നും കീടം ഒരു പാട്ടിലും രാഷ്ട്രീയം പറയുന്ന കീടം
@sbq11364 жыл бұрын
@@pky802 ചാണകത്തെ പറഞ്ഞാൽ പൊള്ളുന്നത് സങ്കികൾക്കാണ് സാധാരണ ഇതിപ്പോൾ 🤪🤭🙊😂
@pky8024 жыл бұрын
@@sbq1136 അതേടാ ഞാൻ സങ്കിയ നിന്നോപോലെ പന്നി, അല്ല
@sbq11364 жыл бұрын
@@pky802 ഹമ്പട കേമാ 😯സങ്കി കുട്ടാ 😇😂
@pky8024 жыл бұрын
@@sbq1136 അമ്പട പന്നി കുട്ടാ
@vaishnavc97374 жыл бұрын
പ്രേതത്തിനു പോലും പ്രേമം തോന്നിയതിന് ഒരു അത്ഭുതവും ഇല്ല .............. അമ്മാരി ലുക്ക് അല്ലെ സുരേഷേട്ടൻ ❤️❤️❤️❤️❤️❤️........ അഭിനയിക്കാൻ അറിയാത്ത(ജീവിതത്തിൽ ) സുരേഷേട്ടന് പിറന്നാൾ ആശംസകൾ .... Male version of mother theresa hapPy biRthdaY SG❤️❤️❤️..... SG250 കട്ട വെയ്റ്റിംഗ് ......
@nafseer95384 жыл бұрын
, " Male version of mother theresa" the above mention sentence too much... too over.😀🙂🙂.. I am not a hater of him i like him very much...
$@$$.സാർ , ദുബായ് യാത്രാ വീഡിയോകൾ ഇഷ്ടമാണെങ്കിൽ, ഈ ചാനൽ “യുഎഇ റോഡ് ട്രിപ്പുകൾ” കാണുക. ഇഷ്ടമാണെങ്കിൽ ദയവായി സബ്സ്ക്രൈബ് ചെയ്യുക. . ഞങ്ങളെ സപ്പോർട് ചെയോ , ഒരു ചെറിയ ട്രാവൽ യൗറ്റുബെർ ആണ് .. .*&&*
@nandunakulan90854 жыл бұрын
Pandu ellarumai veetill CD ittu kanda padam
@rakeshpm023 жыл бұрын
പ്രേതത്തിനെക്കാൾ പ്രേതത്തെ തളക്കാൻ വന്ന ഫാതർ റൊസാരിയോ യുടെ എൻട്രി കണ്ട് പേടിച്ചിട്ടുണ്ട് 😱
യക്ഷികളെ വെള്ള വസ്ത്രം മാറ്റി കളർ വാത്രങ്ങൾ ഇട്ട് വിജയം കണ്ട്, സൂപ്പർ ഹൊറർ മൂവി എല്ലാ സോങ്ങ്സും സൂപ്പർ 90s kids ഇവിടെ കമോൺ 👍
@An0op14 жыл бұрын
പണ്ട് സൂര്യാടീവിയിൽ ചില ശനിയാഴ്ചകളിൽ രാത്രിയിൽ സ്ഥിരം ഇടാറുള്ള പടം......
@ArUn-ml7pn4 жыл бұрын
Ipol surya tv aanu poli
@najminemi49324 жыл бұрын
S
@moviebgmzone57193 жыл бұрын
Yes
@Jijomon-p6n2 жыл бұрын
ഇത് കണ്ടിട്ട് ടോപ് സിങ്ങറിൽ ഒരു പയ്യൻ പാടുന്നുണ്ട്.. അതു കൂടി കേട്ടു നോക്ക്... ഇജ്ജാതി... 🔥🔥🔥🔥🔥ufffff
@ladouleurexquise7724 жыл бұрын
ഈ പാട്ടും സുരേഷേട്ടന്റെ ഡാൻസും എവിടെ നിന്നാലും ഒന്നു താളം പിടിക്കാത്ത മനുഷ്യർ ഉണ്ടാവില്ല ✨️✨️✨️✨️✨️❣️
@shervinjames80814 жыл бұрын
പടം മുഴുവൻ പകുതി ഭയത്തിൽ കണ്ടിരുന്ന ഞാൻ അവസാനം റോസി മുഖത്തു കുരിശും വരച്ചു കറുത്ത ഗൗണും ഇട്ടുവന്നപ്പോ പേടിച്ചു ഇറങ്ങി ഓടിയ ആ കാലം. നൊസ്റ്റാൾജിക് ❤❤❤. സുരേഷേട്ടൻ ആണേല് ഒടുക്കത്തെ ഗ്ലാമറും ആണ് ഈ പടത്തിൽ
@ShabnamJabbar Жыл бұрын
😅😅😅😅😅😊😊😊😊😊😊😊
@ziya1013 Жыл бұрын
മൊബൈൽ ഇല്ലാത്ത കാലം റിവ്യൂ പറയാൻ ആളില്ലാത്ത കാലം ഹിറ്റ് അടിച്ച ഗാനങ്ങൾ 🥰🥰🥰👍👍
@aneesasalam56114 жыл бұрын
ആരാരോ തരിവളയിട്ടു അറിയാതെൻ കരളിൽ തൊട്ടു ഞാനാ നീല കണ്ണിൽ മിന്നും താര പൂമുത്ത് അഴകിലെ ചിന്തൂര ചെപ്പ്❤️
@adithchandran43494 жыл бұрын
2:19 ലെ പക്കമേളത്തിൽ നിന്നു 2:33 ലെ ചെണ്ടമേളത്തിലേക്ക് വന്ന transition...എന്റെ പൊന്നോ ഒന്നും പറയാനില്ല...just pure awesome 🔥 M.G Radhakrishnan sir നമിച്ചു...♥️🙏
@lipinkumarnp71063 жыл бұрын
ഇതിലെ പ്രേതം റോസി sg പ്രേമിച്ചതിൽ തെറ്റില്ല അജ്ജ്ജാതി ഗ്ലാമർ അല്ലെ sg 👍 നരൻ സിനിമയിലെ വേൽമുരുക പ്രജ സിനിമയിലെ ചന്ദനമണി സന്ധ്യകളുടെ രാവണപ്രഭു തകിലു പുകില് സോങ് ഒക്കെ കേട്ടതിനു ശേഷം continue ആയി ഈ സോങ് ഹെഡ്സെറ്റ് വച്ചു കേട്ടു നോക്ക് ആഹാ എന്താ ഒരു രസം 👍❤😍💯 അന്തസ്സ് ❤💯
@Harilal..2 жыл бұрын
മേഘസന്ദേശം സിനിമ കണ്ടിട്ടു. ഉറങ്ങാൻ കിടന്നിട്ടു. ഉറക്കപായിൽ നിന്നും എണീറ്റ് ഓടിയത് ഞാൻ ഇപ്പോളും ഓർക്കുന്നു.
@shahalumol86554 жыл бұрын
അന്നത്തെ സുരേഷേട്ടന്റെ വൈറ്റ് പാന്റ് ആ costume വേറെ ലെവൽ ആയിരുന്നു
@Soorajmarari4 жыл бұрын
ബസിനു അകത്തു ആയിപോയി അല്ലേൽ ഞാൻ തുള്ളിയേനെ ✌️✌️
@anandumahadevan42894 жыл бұрын
😂
@thoufeerhsabith4 жыл бұрын
Sathyam😂
@surumikhan11684 жыл бұрын
😀😀
@RhythmMalabaricus4 жыл бұрын
😄
@_karthik_suresh_4 жыл бұрын
Hahahha
@achuthkelottil27293 жыл бұрын
പണ്ട് മേഘസന്ദേശം ടിവി യിൽ വന്നതിൻ്റെ പിറ്റേന്ന് പത്രത്തിൽ കണ്ട ഒരു വാർത്ത ഇപ്പഴും ഓർമ്മ ഉണ്ട്. സിനിമയിലെ ഭീകര ദൃശ്യം കണ്ട വിദ്യാർത്ഥി കുഴഞ്ഞു വീണു മരിച്ചു എന്ന്. അത്രത്തോളം പേടിപ്പിച്ചിട്ടുണ്ട് ഈ സിനിമ❤️
@RAMESHGUPTA-b3u3 жыл бұрын
Director of the film?....
@vijilthekkan42882 жыл бұрын
@@RAMESHGUPTA-b3u Rajasenan
@ABINSIBY904 жыл бұрын
എംജിയുടെ അടിപ്പൻ ആലാപനം.. യുവത്വത്തിന്റെ പ്രസരിപ്പ് മുഴുവൻ ഉൾപ്പെടുത്തിയ വരികൾ. ഈ പാട്ട് ഇന്ന് കാണുമ്പഴും ഒരു ഞായറാഴ്ച വൈകുന്നേരം 3.30 മണിക്ക് സൂര്യയിൽ ഈ പടം ആദ്യമായി കണ്ടതിന്റെ നൊസ്റ്റു ആണ്..ഡാൻസേഴ്സ് പിള്ളേരുടെ സപ്പോർട്ട് അന്യായം..പ്രേത്യേകിച്ചു ആ പച്ച ടീഷർട്ട് ഇട്ട പുള്ളിക്കാരൻ, പൊളിച്ചടുക്കുകയാണ് കക്ഷി.യുവത്വത്തിന്റെ ആഘോഷം..
@ashiqabu15873 жыл бұрын
സ്വർണത്തിനു വേണ്ടിയുള്ള തിരച്ചിലിൽ നമുക്കൊരു വെള്ളിയെ നഷ്ടമായി 😭old is gold സുരേഷേട്ടൻ 💥💥💥💥
@jobinjose90203 жыл бұрын
സുരേഷേട്ടന്റെ ഡാൻസ് സൂപ്പർ....സുരേഷ് ഏട്ടന്റെ സിനിമ കരിയറിലെ ഏറ്റവും മികച്ച ഡാൻസ് ആണ് ഇത്
@bellaandme9164 жыл бұрын
കുട്ടിക്കാലത്ത് കളിച്ചു കൊണ്ട് നിൽക്കുമ്പോ കാറ്റു വന്നാൽ,, 'അയ്യോ റോസി വരുന്നേ ' ന്ന് വിളിച്ചു ഓടുന്നത് ഇപ്പോഴും ഓർമയുണ്ട് 😍😍😍90's kids❤...
@maheshchandran49843 жыл бұрын
എന്തൊക്കെ പറഞ്ഞാലും ഞങ്ങൾ 90s kidsinu സുരേഷേട്ടൻ (ലാലേട്ടൻ , മമ്മൂക്ക) ഒക്കെ മുൻപേ ഇഷ്ടമായതാ 😍
@JoyalAntony4 жыл бұрын
സുരേഷേട്ടന്റെ എനിക്ക് ഏറ്റവും ഇഷ്ടപെട്ട ഒരു അടിച്ചുപൊളി ഗാനം.... 90$ Nostalgia ♥️♥️♥️♥️♥️♥️♥️♥️കൂടെ നമ്മുടെ M. G അണ്ണന്റെ എനെർജറ്റിക് ശബ്ദവും... ഹോ... 😊😊😍😍😍👍👍👌👌
@maheshvr27324 жыл бұрын
ആരാടാ പറഞ്ഞത് സുരേഷ് ഏട്ടന് ഡാൻസ് അറിയില്ല എന്ന്🥰🔥
@swarajp93174 жыл бұрын
Aarum parannjillla
@parabellum82732 жыл бұрын
പുള്ളിയെ പ്രേമിച്ചതിനു പ്രേതത്തിനെ കുറ്റം പറയാൻ പറ്റില്ല അമ്മാതിരി ഗ്ലാമറും ചിരിയുമല്ലേ..😃❤️
@SreejithSk-sl3ub28 күн бұрын
എനിക്ക് മറക്കാൻ പറ്റാത്ത പാട്ട് ആക്കൊക്കെയാണ് ഇഷ്ടം like അടി😊😊❤❤❤
@abhijithsanthosh36812 жыл бұрын
ലെജന്റ്സിന്റെ ഒരു പൂന്തുവിളയാട്ടം തന്നെയായിരുന്നു ഈ പാട്ട് സുരേഷേട്ടൻ ❤️ എം ജി ശ്രീകുമാർ ❤️ എം ജി രാധാകൃഷ്ണൻ 🖤 എജ്ജാതി എനർജിറ്റിക് ഐറ്റം 💥
@Cinemagic99954 жыл бұрын
സുരേഷ് ഗോപിക്ക് ബര്ത്ഡേ വിഷസ് ബര്ത്ഡേ സ്പെഷ്യൽ ആയി ഈ song കേൾക്കുന്നവരുണ്ടോ
@naveenwilson67144 жыл бұрын
തോക്കു പിടിക്കുന്ന കയ്യിലാ മൈക്ക്.. എന്തായലും ഐറ്റം വെടിച്ചൽ തന്നെ 🤩
@rinshad104 жыл бұрын
👍👍
@whocares18063 жыл бұрын
😁❤️
@rajanyaanoop453311 ай бұрын
എല്ലാ കമന്റ്സും 90' സിന്റെ ഹൃദയത്തിൽ നിന്ന് വരുന്നതാ.. 90'സിലെ സോങ്‌സ് കാണുമ്പോ കേൾക്കുമ്പോ അതിലേറെ കമന്റ്സ് വായിക്കുമ്പോ നെഞ്ച് വിങ്ങി പോവ... ആ കാലഘട്ടം അങ്ങനെ നിന്നിരുന്നെങ്കിൽ ennu... ആ കാലം തിരിച്ചു കിട്ടിയെങ്കിലെന്നു ആശിച്ചു പോവുന്നു 😭
@vivek-k.934 жыл бұрын
ആദ്യം പ്രിയം തോന്നിയ നടന് പിറന്നാൾ ആശംസകൾ.❤️❤️❤️ സുരേഷേട്ടൻ🔥🔥🔥
@nostalgiawithnikitha72654 жыл бұрын
സുരേഷേട്ടന് നല്ല മനസ്സിന്റെ ഉടമയ്ക്ക് മലയാള നടന്മാരിൽ ഒരുങ്ങി നിന്ന ഇപ്പഴും തലയെടുപ്പും അഭിനയവും കൊണ്ട്
@jickujoy11314 жыл бұрын
ലാസ്റ്റ് മഞ്ഞ ടി ഷർട്ടിൽ ഇയാളെ കാണാൻ എന്ന ലുക്ക്ആണു..... ആറടി പൊക്കം, അതിനു അനുസരിച്ചുള്ള ബോഡി... എന്റമ്മോ.........
@arjunharish10494 жыл бұрын
Sathyam
@greeshmashiju38083 жыл бұрын
Sathyam😍
@bibinjacquard92744 жыл бұрын
1:13 സ്റ്റാർട്ട് ചെയ്യുന്ന തബലയിൽ വായിക്കുന്ന ആ പദം, അരേ വാഹ് ! M G രാധാകൃഷ്ണൻ സർ നമിക്കുന്നു അങ്ങയെ...... MG ശ്രീകുമാറിന്റെ ചടുലമായ ആലാപനം, S രമേശൻ നായരുടെ വരികൾ.... സുരേഷ് ഗോപിയുടെ screen presence..... 90s kids സ്കൂളിലും ക്ലബ്ബുകളിലും ഓണത്തിനും ആടിപ്പാടിയ സൂപ്പർഹിറ്റ് ഗാനം..... proud of being a 90s kid...... NB: Audio version ഇത്രയും speed ഇല്ല. വീഡിയോ കാണാനാണ് രസം.
@premlal65104 жыл бұрын
എജ്ജാതി പാട്ട്, വല്ലാത്ത നൊസ്റ്റു 😘😌 Only 90s kids can get that feel❤❤❤❤ എന്നാലും ഭക്ഷണം കഴിക്കുന്ന പ്രേതത്തെ കാണാൻ പറ്റിയത് ഈ സിനിമയിൽ ആണ് 😂😂😂
@sriganeshbalasubramanian15064 жыл бұрын
Early 2k also
@sajilakbar2764 жыл бұрын
Sathyam.... Ath oru kaalam aayirunu...90's
@tomsthaipparampill26304 жыл бұрын
ഇതിൽ റോസിയുടെ മറന്നു വച്ച സാധനം കൊടുക്കാൻ സുരേഷ് ഏട്ടൻ വീട്ടിൽ പോകുന്ന സീൻ 😱😱
@gopikagopuz78994 жыл бұрын
😫
@Gopish3454 жыл бұрын
Kidu
@vishnusasidharanpillai36884 жыл бұрын
Aa bgm
@aswinsasikumar16763 жыл бұрын
Scary😦
@akhileshp.m23943 жыл бұрын
Yess
@kichuraj76113 жыл бұрын
വീണ്ടും ഒരു ജന്മദിനം കൂടി സുരേഷ് ഏട്ടന് ഒരായിരം ജന്മദിനാശംസകൾ 🎂♥ ജൂൺ 26 ഹാപ്പി ബർത്ത്ഡേ
@sanju51534 жыл бұрын
ഏത് യക്ഷി കണ്ടാലും ഒന്ന് നോക്കിപോവും നമ്മുടെ vintage സുരേഷേട്ടനെ...♥️
ഈ സിനിമയിൽ ഭിത്തി തകർത്തു ഒരു കൈ വന്നു സംവൃതയുടെ കഴുത്തിൽ പിടിക്കുന്ന രംഗം ഉണ്ട് അത് കണ്ട് പിന്നെ ഭിത്തിയുടെ അടുത്ത് നിക്കാൻ പേടിച്ച ഒരു കാലം ഉണ്ടാരുന്നു! ഇപ്പോ ആലോഗിക്കുമ്പോ ചിരി വരും
@rinshad104 жыл бұрын
😁
@shyamu22554 жыл бұрын
ആക്ഷൻ ഹീറോയുടെ മറ്റൊരു ഹൈ വോൾട്ടേജ് പെർഫോമൻസ് സൈനമ്യൂസിക്❤️❤️
@sapnafaizaap38933 жыл бұрын
Father Rosario ഇത് വരെ കണ്ടതിൽ വെച്ച അഭാര ലുക്കുള്ള father and rosi ചേച്ചി
@KERALAEXPLORE3 жыл бұрын
1.41 ഒരു രക്ഷയും ഇല്ല എംജി ശ്രീകുമാർ സാർ സൂപ്പർ വരികൾ 👏😃 സുരേഷ് ഗോപി സാർ സൂപ്പർ ഡാൻസ് 👏😃
@AbhijithTS-v2d4 жыл бұрын
സുന്ദര പുരുഷനിലും ഇതിലും സുരേഷേട്ടൻ 💯♥️💯
@sreerajsreekumar45213 жыл бұрын
❤❤
@Harilal..19 күн бұрын
2025 ൽ ഈ പാട്ട് കേൾക്കുന്നവർ വരണേ 🥰🥰🥰🥰🥰
@sangeethyuvi52152 жыл бұрын
ഇജ്ജാതി ഫാസ്റ്റ് നമ്പർ ഒക്കെ പാടി കോരിതരിപ്പിക്കാൻ MG❤ അണ്ണനെ പറ്റു 🔥🔥👌
@naziworld66574 жыл бұрын
നമ്മൾ 90's പിള്ളേർ എത്ര ഭാഗ്യം ചെയ്തവരാ ലെ...🤗🤗🤗🥰
@Fasilpum4 жыл бұрын
ഇനിയിപ്പോൾ ഏതൊക്കെ താരങ്ങൾ വന്നാലും സുരേഷ് ഗോപിയുടെ തട്ട് താണു തന്നെയിരിക്കും. Dialogue delivery 💯 Action roles 💯 Method acting 💯 For 90's kids he is a superman😎 MASS ENTERTAINER SG 💥
@sujithpt649419 күн бұрын
സൂപ്പർസ്റ്റാർ സുരേഷേട്ടൻ with limitted steps😄
@Ramraj_R7 ай бұрын
തൃശൂർ തൂക്കിയത്തിന് ശേഷം കാണാൻ എത്തിയവർ ❤🎉😎🥰
@Dravidian-Secularism3 жыл бұрын
സുരേഷ് ഗോപി പടം മാത്രം കാസറ്റ് എടുത്തു കണ്ട കാലം 💝💝 ബാബു ആന്റണി കൂടെ ഉണ്ടേൽ തീർന്നു