Oru Chik Chik Chik Chik Chirakil HD 1080p | Remastered HD | Kunchacko Boban, Shalini - Niram

  Рет қаралды 8,653,415

Saina Music

Saina Music

3 жыл бұрын

Niram All Song HD Remastered Video Jukebox Here - • Video Connect with Facebook : bit.ly/33RyLjZ
Connect with Instagram : bit.ly/3a6AT8p
Song - Shukiriya Shukiriya
Movie - Niram (1999)
Director - Kamal
Music - Vidyasagar
Lyricist - Gireesh Puthenchery
Singers - KJ Yesudas, Shabnam

Пікірлер: 1 700
@lijokoshythomas4914
@lijokoshythomas4914 3 жыл бұрын
ഇനിയിപ്പോൾ എത്ര ദുൽഖർ, ഫഹദ്, നിവിൻ എന്നുവേണ്ട സാക്ഷാൽ പ്രിത്വിരാജ് വന്നാലും, ദേ ഈ മുതലാണ് എവർഗ്രീൻ യൂത്തൻ😍✌️ #chocolate boy__chakochan❤️🔥
@varshavalsan8986
@varshavalsan8986 2 жыл бұрын
Yaahhhhhh
@sandrasuresh4008
@sandrasuresh4008 2 жыл бұрын
Athe athre olle❤️ chakkochan uyir
@renjeshkp8305
@renjeshkp8305 2 жыл бұрын
Curret
@abhijithmk698
@abhijithmk698 2 жыл бұрын
Pinnalla
@user-mi5xj9tp4i
@user-mi5xj9tp4i 2 жыл бұрын
Pinalla
@kichuraj7611
@kichuraj7611 3 жыл бұрын
പണ്ട് ഇവർ തമ്മിൽ കല്ല്യാണം കഴിക്കാൻ ആഗ്രഹിച്ചവർ ഒരു കാലത്ത് ഉണ്ടായിരുന്നു 😍 ചാക്കോച്ചൻ ♥ ശാലിനി ♥♥♥ നൊസ്റ്റാൾജിയ സോങ് 🎵🎵
@nanduvpn1795
@nanduvpn1795 3 жыл бұрын
Yes😍💗
@user-sc5oi7io4v
@user-sc5oi7io4v 3 жыл бұрын
Good song hindi version of bole chudiya
@christinajohn2457
@christinajohn2457 3 жыл бұрын
@green lantern why vettukar samathikathathu athum shalini nee
@sarathksgd8034
@sarathksgd8034 3 жыл бұрын
@@christinajohn2457 athokke fake news ayirikum...Shalini Ellam kondum mikachathalle fmly anelum ..enthayalum ayyar familyle ajithine kettiyallo
@reeemmaaa600
@reeemmaaa600 3 жыл бұрын
@green lantern no.. they are good frndss.. and shalini chakochnte 1 yr elder aan.. athum allaa.. ajithumaayulaa pranaythl hamsam chkochn aayrnn
@rasheedrasheed3512
@rasheedrasheed3512 3 жыл бұрын
കുഞ്ചാക്കോബോബൻ ശാലിനിഒരു വട്ടം കുടി ഒന്നിച്ചു കാണാൻ ആഗ്രഹം ഒരു ഇന്റർവ്യൂൽ ആയാലും മതി
@jackjhons8686
@jackjhons8686 3 жыл бұрын
ഇതും പറഞ്ഞോണ്ട് അജിത്തിന്റെ അടുത്തേക്ക് അങ്ങ് ചെന്നാൽ മതി
@rubinshibi
@rubinshibi 3 жыл бұрын
@@jackjhons8686 😄😄
@niyamhmd4879
@niyamhmd4879 3 жыл бұрын
@@jackjhons8686 🤣😂😂😂😂😂
@christinajohn2457
@christinajohn2457 3 жыл бұрын
@@jackjhons8686 puliku before mrg chakochante phone venam ayirunu...athu marakallu thalaa
@henenfathima1870
@henenfathima1870 3 жыл бұрын
@@jackjhons8686 🤣🤣🤣
@muhammadajmalntr5978
@muhammadajmalntr5978 3 жыл бұрын
*ഇപ്പോഴത്തെ യുത്തന്മാർക്ക് സ്വപ്നം കാണാൻ പറ്റാത്ത ലെവലിൽ ആയിരുന്നു അന്ന് ചാക്കോച്ചൻ*
@nidhinfrancis3422
@nidhinfrancis3422 3 жыл бұрын
ദി അൾട്ടിമേറ്റ്
@rajbalachandran9465
@rajbalachandran9465 3 жыл бұрын
100 like 💗💗
@sureshvk2330
@sureshvk2330 3 жыл бұрын
👌👌👌👌
@anjukk5916
@anjukk5916 3 жыл бұрын
Yes
@krisnakrrish
@krisnakrrish 3 жыл бұрын
Yes still he is Evergreen
@vishnu028
@vishnu028 3 жыл бұрын
ഡാൻസിൽ മലയാളത്തിന്റെ അല്ലു അര്ജുനും വിജയിയും എല്ലാം കുഞ്ചാക്കോ ബോബൻ തന്നെ♥️
@Roshan-rh9us
@Roshan-rh9us 3 жыл бұрын
Better than Vijay..
@shradhav8867
@shradhav8867 3 жыл бұрын
@@Roshan-rh9us no... Vijay nannayi kalikkum.... Surya fan aayirikkum lle.... Njaanum surya fanaa... But Vijay dance 😍😍😍😍
@Roshan-rh9us
@Roshan-rh9us 3 жыл бұрын
Shradha V I repeat kunchako he is better than Vijay.
@shradhav8867
@shradhav8867 3 жыл бұрын
@@Roshan-rh9us ok ur wish... I don't think so.....
@shradhav8867
@shradhav8867 3 жыл бұрын
@@Roshan-rh9us they may be equal... Not one better than the other....
@simifelix768
@simifelix768 3 жыл бұрын
ആ കാലത്ത് ഉള്ള ട്രെൻഡി actress തന്നെ ആയിരുന്നു shalini😍 I'm her fan❤❤ Shaliniyude fans ondel like adikk👍👍 Edit: Thank you for the 1K likes☺
@ancyanish1145
@ancyanish1145 3 жыл бұрын
Onda👍
@najminemi4932
@najminemi4932 3 жыл бұрын
@nanduvpn1795
@nanduvpn1795 3 жыл бұрын
😘😘👍
@BertRussie
@BertRussie 3 жыл бұрын
My first crush. Ever the Shalini fan
@sarathksgd8034
@sarathksgd8034 3 жыл бұрын
അത് പിനെ പറയാനുണ്ടോ അനിയത്തിപ്രാവ് കണ്ട മുതൽ ശാലിനിയുടെ വലിയ ഫാൻ ആയി 💕😍😘
@preethuprakash3653
@preethuprakash3653 3 жыл бұрын
20 വയസിൽ താഴെയുള്ളവർ ഈ പാട്ട് കേട്ടവർ ഒന്ന് 👍 അടിക്കണേ
@njan_malayali_2023
@njan_malayali_2023 3 жыл бұрын
26 😜
@dilshafathima4259
@dilshafathima4259 3 жыл бұрын
Sorry 21
@fathimahaniya2529
@fathimahaniya2529 3 жыл бұрын
18
@shajeenaa7762
@shajeenaa7762 3 жыл бұрын
20😅
@sumellikaradhakrishn3862
@sumellikaradhakrishn3862 3 жыл бұрын
16
@athiraathi4424
@athiraathi4424 3 жыл бұрын
ഇതിലേറ്റവും രസം തോന്നിയത് സർക്കാരിന്റെ ലോഡ് ഷെഡിങ് നെ കുറിച്ചുള്ള വരിയാണ്..curntപോവുന്നെന്റെ 5mint മുന്നേ കുപ്പിയിൽ മണ്ണെണ്ണ ഒഴിച്ച് തിരിയിട്ട് കത്തിച്ച കാലം..ആ കരിമ്പുക മേൽപ്പൊട്ടിങ്ങാനെ ഉയർന്നുപോകുന്നതും eeyampattakal വന്നിരിക്കുന്നതും...എത്രമനോഹരമായകാലം 😍😍😍 Tnqqqസൈന❤️
@ananduanandu4419
@ananduanandu4419 3 жыл бұрын
😄
@athiraathi4424
@athiraathi4424 3 жыл бұрын
@M R TdpA sathyam 😂😂 annnerath valllathiru manolla praani dhehath veezhum. Kopp..❤️😂😂
@mazhathulli9274
@mazhathulli9274 3 жыл бұрын
Mannennavilakum mezhukuthiriyumoke kathichvechal athinte theeyilude kai kadathividuka angane enthellam...
@pvvishnu143
@pvvishnu143 3 жыл бұрын
@@mazhathulli9274 😂😁👌🔥അതെ
@saranblogstlchry845
@saranblogstlchry845 3 жыл бұрын
അതൊക്ക ആയിരുന്നു കാലം .load ഷെഡ്‌ഡിങ് സമയത്ത് കറന്റ് പോകുമ്പോ അന്താക്ഷരി കളിക്കുന്നതും .10 വരെ എന്നുന്നതിന് മുമ്പ് കറന്റ് വരും എന്ന് പറഞ്ഞു കളിക്കുന്നതും ഒക്കെ വല്ലാത്ത മിസ്സ്‌ ❤️😭😭
@jithinvp7264
@jithinvp7264 3 жыл бұрын
90's കിഡ്സിനു ഇത്രക്കും നൊസ്റ്റു അടിക്കാൽ കിടിലോസ്കി പാട്ടുകൾ തന്ന വിദ്യാജിക്ക് ഇരിക്കട്ടെ ഒരു കുതിരപവൻ😍 ഗിരിഷ് പുത്തഞ്ചേരി-വിദ്യാസാഗർ കോമ്പോ👌👌👌
@jaseervanimel9252
@jaseervanimel9252 3 жыл бұрын
അതെ
@seenamaya8852
@seenamaya8852 3 жыл бұрын
🥰🥰❤❤⚘⚘🥰🥰
@BlueWildFowl
@BlueWildFowl 2 жыл бұрын
💪🏻🥰😍😘
@sanjumb2990
@sanjumb2990 2 жыл бұрын
Ith kooduthal apt 80s kid n aan
@idonthaveaname4685
@idonthaveaname4685 2 жыл бұрын
Ithoke koodathal 80s kids in an nostalgia
@nikhiln1130
@nikhiln1130 3 жыл бұрын
അന്ന് ചാക്കോച്ചനെ സ്‌ക്രീനിൽ കാണുമ്പോൾ അസൂയ മൂത്ത കൊറേ ആണുങ്ങൾ കൂവുമായിരുന്നു.... അത്രയ്ക്ക് grl ഫാൻസ്‌ ആയിരുന്നു .....
@rythmofelanza9336
@rythmofelanza9336 3 жыл бұрын
Sathyam😍😆😆
@joshyjacob7954
@joshyjacob7954 2 жыл бұрын
അടിപൊളി സോങ് ആണാറ്റോ
@yes_me_am6647
@yes_me_am6647 27 күн бұрын
സത്യം 💯💯
@user-dg5iy8hy5y
@user-dg5iy8hy5y 5 ай бұрын
Ith 2024 kaanunnavarundo
@RCIrfanGaming
@RCIrfanGaming 3 ай бұрын
Njn
@sabithatk3256
@sabithatk3256 3 ай бұрын
✌🏻
@nitheeshvsuresh
@nitheeshvsuresh 29 күн бұрын
Yes
@kichucyriljoseph5705
@kichucyriljoseph5705 3 жыл бұрын
മലയാള സിനിമയിൽ ഡാൻസിൽ ചാക്കോച്ചനെ വെല്ലാൻ ആരും ഇല്ല എന്നതാണ് സത്യം 😍😍😍
@rashimrt9981
@rashimrt9981 2 жыл бұрын
സത്യം my personal opinion 🤗👍🏼
@hashimcm4348
@hashimcm4348 Жыл бұрын
വിനീത്
@shemyshemy1025
@shemyshemy1025 Жыл бұрын
@@hashimcm4348 അതെ ക്‌ളാസിക് മാത്രം
@bhranthan4580
@bhranthan4580 Жыл бұрын
Yea💯
@babileshak7838
@babileshak7838 10 ай бұрын
Lalettan undu🔥
@vaishucraze9347
@vaishucraze9347 2 жыл бұрын
സംഗീതം കൊണ്ട് ജാല വിദ്യ കാണിക്കുന്ന ഒരു മാന്ത്രികൻ ഉണ്ട് വിദ്യാസാഗർ 😘😘😍😍😍😍
@vishnudethv7039
@vishnudethv7039 Жыл бұрын
ൾ L
@vishnudethv7039
@vishnudethv7039 Жыл бұрын
L
@aswathysk6343
@aswathysk6343 Жыл бұрын
ദാസേട്ടൻ ശബ്ദത്തിൽ വരുത്തുന്ന മാറ്റം പാട്ടിനെ വേറെ ലെവൽ ആക്കി..☺️☺️🔥🔥👍👍👍
@achuunnikrishnan646
@achuunnikrishnan646 11 ай бұрын
What an awesome input yesudas has given is clear if you hear Vidhu prathap version. He is real genius.
@snehakmohanan_k___...
@snehakmohanan_k___... 3 жыл бұрын
മലയാളത്തിലെ എക്കാലത്തെയും മികച്ച ഡാൻസർ ആൻഡ് റൊമാന്റിക് ഹീറോ എന്നും നമ്മുടെ ചാക്കോച്ചൻ ആയിരിക്കും. ആരു വന്നാലും പോയാലും ആ സ്ഥാനം അവിടെ തന്നെ ഇണ്ടാവും. മലയാളത്തിലെ മികച്ച ജോഡികളിൽ ഒന്ന് ചാക്കോച്ചനും ശാലിനിചേച്ചിയും 💞 ശുക്രിയ 🤩 ദാസേട്ടൻ 👌
@shameerkhan-namearts7487
@shameerkhan-namearts7487 3 жыл бұрын
Sneha K Mohanan പണ്ട് ഞാൻ ആലോചിയ്ക്കുമാരുന്നു.. അവർ രണ്ടും ജീവിതത്തിലും ഒന്നിച്ചിരുന്നെങ്കിലെന്ന്..
@thahiliyathouseef4410
@thahiliyathouseef4410 3 жыл бұрын
@@shameerkhan-namearts7487 oo Lpp
@shameerkhan-namearts7487
@shameerkhan-namearts7487 3 жыл бұрын
@@thahiliyathouseef4410 അത് എന്തോന്നാ LPP?
@nanduvpn1795
@nanduvpn1795 3 жыл бұрын
🤩🤩🤩
@musicallyamal20
@musicallyamal20 3 жыл бұрын
ലാലേട്ടൻ ഫസ്റ്റ് അത് കഴിഞ്ഞേ ഉള്ളു
@KATTALOCALS
@KATTALOCALS 3 жыл бұрын
അന്ന് audio കാസ്റ്റിൽ വിധു പ്രതാപ് പാടിയ version കൂടി ഉണ്ടായിരുന്നു. പക്ഷെ ചാക്കൊച്ചന്റെ ഈ powerful dance നു കട്ടക്ക് നിൽക്കുന്നത് 60 വയസുണ്ടായിട്ടും voice കൊണ്ട് യൂത്തൻ ആയിരുന്ന ദാസേട്ടന്റെ version ആയിരുന്നു. ♥️♥️♥️♥️
@jamshygraphy
@jamshygraphy 3 жыл бұрын
shokam aanu ee pattil vidhu
@binoybalan5256
@binoybalan5256 3 жыл бұрын
Vidhu track padiyathanu... Humming annu okkathe vannathu
@arunp3920
@arunp3920 3 жыл бұрын
@@jamshygraphy വിധുവിന്റെ ആദ്യത്തെ song ആണ്
@ajujohnson7500
@ajujohnson7500 Жыл бұрын
​@@arunp3920 ..alla vidhu nte adya song sarathinte musicil devadassy enna movieyile ponvasantham enna song anu
@sreesanths4718
@sreesanths4718 Жыл бұрын
വിധു പ്രതാപ് ഫാസ്റ്റ് സോങ് പാടുന്നത് ദുരന്തം ആണ്.
@vishnusivaji666
@vishnusivaji666 3 жыл бұрын
അസിൻ അഭിനയിക്കേണ്ടി ഇരുന്ന സിനിമ, ചാക്കൊച്ഛന്റെ നിർബന്ധം കാരണം ശാലിനി വന്നു 😃 കടപ്പാട്
@aswat_hy81
@aswat_hy81 3 жыл бұрын
ithilooo .... asinooo ...
@vishnusivaji666
@vishnusivaji666 3 жыл бұрын
@@aswat_hy81 athe
@ananhedonic5689
@ananhedonic5689 3 жыл бұрын
@@vishnusivaji666 eh? Asin🙄 അന്ന് തീരെ കുഞ്ഞു കുട്ടി ആയിരുന്നില്ലേ
@vishnusivaji666
@vishnusivaji666 3 жыл бұрын
@@ananhedonic5689 കടപ്പാട് ഉണ്ടല്ലോ? വീഡിയോ ഞാൻ കാണുണേൽ ഞാൻ പോസ്റ്റ്‌ ചെയ്യാം
@anshadsalamanshad9982
@anshadsalamanshad9982 3 жыл бұрын
അസിൻ അന്ന് പാൽകുപ്പിയുമായി നടക്കുമായിരിക്കും... അതാ
@chackochanfan7918
@chackochanfan7918 3 жыл бұрын
ഒരു കാലത്ത് ക്യാമ്പസുകളെ ഇളക്കിമറിച്ച ഗാനം❤️അതുപോലെ അന്നും ഇന്നും മലയാളത്തിലെ ഏറ്റവും മികച്ച താരജോഡി ചാക്കോച്ചൻ-ശാലിനി😍
@nitheeshkumar0109
@nitheeshkumar0109 2 жыл бұрын
ഇതിനെ വെല്ലാൻ ഇനി ഒരു ക്യാമ്പസ്ഇളക്കി മർക്കനൊരു .song വന്നിട്ടില്ല, വരികയുമില്ല 😍😍😍😍😍
@Creatormedia693
@Creatormedia693 2 жыл бұрын
Lajjavathiyede thatu thazhnunthanne irikum
@abinmanoj2232
@abinmanoj2232 3 жыл бұрын
മലയാളികളുടെ മൈക്കിള്‍ ജാക്സനും പ്രഭുദേവയും എല്ലാം ചാക്കോച്ചനാണ്.ഡാന്‍സില്‍ ഈ മൊതലിനെ വെല്ലാന്‍ മറ്റൊരാളില്ല.അസാധ്യമായ മെയ് വഴക്കം.Look @ 1:35 കൂടെ വിദ്യാജിയുടെ സംഗീതവും കൂടിയാകുമ്പോള്‍...😍
@sourav___raj
@sourav___raj 3 жыл бұрын
B
@abhijithmk698
@abhijithmk698 3 жыл бұрын
പിന്നല്ലേ
@sreenathskaruvatta3197
@sreenathskaruvatta3197 3 жыл бұрын
*Ee paattu irangiyathinu shesham "sukriya" enna vaakku keeta 90s kids onnu like adiche* ? 🤗🤗🤗
@shukriyak3821
@shukriyak3821 3 жыл бұрын
🙈
@shaaaaafi7805
@shaaaaafi7805 3 жыл бұрын
അന്ന് അത് i love you ആണെന്ന് വിചാരിച്ച മഹാനിൽ ഒരാൾ വെറുതെ കുറച്ചു ശുക്രിയ പാഴായി 😃
@annlinanto9728
@annlinanto9728 3 жыл бұрын
@@shukriyak3821 🙄😆
@shukriyak3821
@shukriyak3821 3 жыл бұрын
@@annlinanto9728 ntha?
@ashu2293
@ashu2293 3 жыл бұрын
Like andi
@athirareghunath8638
@athirareghunath8638 3 жыл бұрын
പണ്ട് ചിത്രഗീതത്തിൽ ഈ പാട്ട് കാണുന്നത് ഓർക്കുന്നു. അന്ന് കാത്തിരുന്ന് കാണുന്നതിന്റെ സുഖം ഒന്ന് വേറെ തന്നെ ആയിരുന്നു. അതൊക്കെ ഒരു കാലം❤️
@aswanthindian7670
@aswanthindian7670 3 жыл бұрын
Real fact
@abumuhammad3308
@abumuhammad3308 3 жыл бұрын
8 manikkalle chithrageetham undayath😀
@vinoddas628
@vinoddas628 3 жыл бұрын
വളരെ ശരിയാണ്. ചിത്രഗീതം ആദ്യം 7.45 മുതൽ 8.30 വരെയായിരുന്നു പിന്നീട് അത് 8 മുതൽ 8.30 വരെയായി വെട്ടിച്ചുരുക്കി !
@user-es3jp1dl2h
@user-es3jp1dl2h 3 жыл бұрын
Yes
@shajahanv.t7636
@shajahanv.t7636 3 жыл бұрын
Yes
@anandhurajeev8476
@anandhurajeev8476 3 жыл бұрын
4:18. എന്നാലും എന്റെ വിദ്യാജി.. ദാസേട്ടനെ കൊണ്ട് ഇങ്ങനെയൊക്കെ പാടിക്കാമോ🥰🥰🥰
@MusfirKhanOfficial
@MusfirKhanOfficial 3 жыл бұрын
*ശാലിനി എനിക്ക് ഭയങ്കര ഇഷ്ട്ടപ്പെട്ട നടി ആണ്* *എല്ലാ പടവും കണ്ടിട്ടുണ്ട് ശാലിനി അഭിനയിച്ച* ❤️🤩
@Sk-pf1kr
@Sk-pf1kr 3 жыл бұрын
Romantic Acter
@swadiqsaqs8045
@swadiqsaqs8045 3 жыл бұрын
Musfir khan whatsapp status 1000view ayaaa
@nimishanimisha2571
@nimishanimisha2571 3 жыл бұрын
ശാലിനി അഭിനയിച്ച filmil എല്ലാ super songusum ഉണ്ടായിരുന്നു ❤❤സുന്ദരകില്ലാടി, നക്ഷത്ര താരാട്ട്, പ്രേമംപൂജാരി, അനിയത്തിപ്രാവ് my favt songs
@sharadhasharadha4576
@sharadhasharadha4576 3 жыл бұрын
ഞാനും കുറചൊക്കെ കണ്ടിട്ടുണ്ട്
@alone-wx9nm
@alone-wx9nm 3 жыл бұрын
@ananhedonic5689
@ananhedonic5689 3 жыл бұрын
മലയാളി ക്ക് എന്തോ ഒരു രീതിയിലും വെറുക്കാൻ പറ്റാത്ത ഒരു നടൻ ❤ He may not be the best, but he is damn special ❤ Kunchakko boban❤️
@Vipin_Ponnu
@Vipin_Ponnu 2 жыл бұрын
❤️❤️❤️
@chippydhanya11
@chippydhanya11 3 жыл бұрын
ചാക്കോച്ചന്റെ കൂടെ കട്ടക് ഡാൻസ് chyth പിടിച്ചു nikkunna ഒരാൾ നമ്മുടെ ശാലിനി ആണ്.
@JP-bd6tb
@JP-bd6tb 3 жыл бұрын
അതേയതെ....
@Sudhi83
@Sudhi83 3 жыл бұрын
Jomolum und. Mayilpeelikavu song
@kggamers6878
@kggamers6878 3 жыл бұрын
@@Sudhi83 ജോമോൾ അതിൽ കഷ്ടപ്പെട്ട് നിക്കുന്നത് ചാക്കോച്ചൻ ഡാൻസ് അടുത്ത് വരാൻ പറ്റിയില്ല
@anugrah5829
@anugrah5829 3 жыл бұрын
പഴക്കം കൂടും തോറും വീര്യം കൂടുന്ന പാട്ടുകൾ ❤️
@anums7091
@anums7091 3 жыл бұрын
Vidyaji😍😍
@jithinm8048
@jithinm8048 3 жыл бұрын
ദാസേട്ടൻ പൊളിച്ചു അടുക്കിയ പാട്ട് ചാക്കോച്ചൻ ശാലിനി സൂപ്പർ ജോഡി ഇതിലെ എല്ലാ പാട്ടും എത്ര കേട്ടാലും മതിയാവില്ല നൊസ്റ്റാൾജിയ
@nuharafeek4495
@nuharafeek4495 3 жыл бұрын
Ee song Vidhu Prathap alle paadiyath?
@jithinm8048
@jithinm8048 3 жыл бұрын
@@nuharafeek4495 alla yesudas anu padiyath
@nuharafeek4495
@nuharafeek4495 3 жыл бұрын
@@jithinm8048 Super 4 il angana entho parayunna kettoo
@anilanoop9326
@anilanoop9326 3 жыл бұрын
@@nuharafeek4495 വിധുവും പാടിയിട്ടുണ്ട് പക്ഷേ ഫിലിമിൽ കാണിക്കുന്നതും ഈ upldil ഉള്ളതും ദാസേട്ടൻ ആണ്
@Malayalam_news_Express
@Malayalam_news_Express Жыл бұрын
@@nuharafeek4495 allladaaa koppe Nink enthaaaa vidhu prathap visham thanninaaaa
@mantaart8074
@mantaart8074 3 жыл бұрын
*കുഞ്ചാക്കോ ചേട്ടൻ ശാലിനി ചേച്ചി പെർഫെക്റ്റ്×10000%* ❤️❤️❤️
@shabeerali7857
@shabeerali7857 3 жыл бұрын
Yes ❤❤😘
@shanavasshana7718
@shanavasshana7718 3 жыл бұрын
അനിയത്തി പ്രാവ് നിറം ഒരേ രീതിയിലുള്ള സിനിമയാണ് അനിയത്തിപ്രാവ് ഹിറ്റായത് പുതുമയുള്ള മൂല്യമുള്ള പ്രണയ കഥ കൊണ്ട് എന്നാൽ നിറം ഹിറ്റായത് പാട്ടുകൾ കൊണ്ടാണ്
@jopop9096
@jopop9096 2 жыл бұрын
ഇപ്പോഴത്തെ യൂത്തൻമാർക്ക് സ്വപ്നം പോലും കാണാൻ പറ്റാത്ത തുടക്കും ആയിരുന്നു ചാക്കോച്ചന് മലയാള സിനിമയിൽ കിട്ടിയത് 🔥ഇയാളെ പോലെ ഡാൻസ് കളിക്കുന്ന ഓരു നടൻ ഇയാൾക്ക് ശേഷം മലയാള സിനിമയിൽ പിറവി എടുത്തിട്ടില്ല ചാക്കോച്ചൻ 💕
@hsrmanagerce6002
@hsrmanagerce6002 3 жыл бұрын
25 വയസ്സുകാരന്റെ ശബ്ദത്തിൽ പാടിയ ദാസേട്ടനാണു മാസ്സ്.. !!!! ബാക്കി ഉള്ളവർ സെക്കന്ററി..
@user-jt6og8yi
@user-jt6og8yi 3 жыл бұрын
Das sarinu Ennum 25
@reeemmaaa600
@reeemmaaa600 3 жыл бұрын
20kaarante
@arunlal3276
@arunlal3276 3 жыл бұрын
ഇതിന്റെ വിധു പ്രതാപ് version ഉണ്ട്... പക്ഷേ ഇത്ര പോര
@achuunnikrishnan646
@achuunnikrishnan646 3 жыл бұрын
Perfect...Voice mathram allaa..Energy level...Real legend...
@googledotcom0422
@googledotcom0422 3 жыл бұрын
Female voice paadiya shabnam aanu 9 std yil padikaarnnu...😀😀
@diliyacleetus271
@diliyacleetus271 3 жыл бұрын
My fvrt ജോടികൾ ചാക്കോച്ചൻ -ശാലിനി, ഒരു ദിവസം പോലും ഇല്ല ഇവരുടെ ഏതേലും ഒരു song കാണാത്തത് ആയിട്ട്, ദാസേട്ടൻ.. പൊളി അല്ലേ, ചാക്കോച്ചൻ നു ദാസേട്ടന്റെ വോയിസ്‌ പക്കാ മാച്ച് ആണ് എന്ത് ഓളം ആയിരുന്നു.. Nostu അടിച്ചു ചാകും ശുക് -രി -യാ ❤❤
@binoybalan5256
@binoybalan5256 3 жыл бұрын
Correct aanu... Dasettanu kunchakkokku aanu kooduthal match ennu enikkum thonniyytundu
@sajinks1419
@sajinks1419 3 жыл бұрын
വിദ്യാജിടെ കൊലകൊല്ലി music ഒപ്പം ദാസേട്ടന്റെ energetic വോയിസ്‌ ഉം ചാക്കൊച്ചന്റെ high voltage ഡാൻസ് ഉം... Haa...അന്തസ്സ്... 🤩🤩🤩
@bhranthan4580
@bhranthan4580 Жыл бұрын
❤️❤️🔥🔥
@ladouleurexquise772
@ladouleurexquise772 3 жыл бұрын
ഒരു വിദ്യാസാഗർ - ഗിരീഷ് പുത്തഞ്ചേരി മാജിക്‌ 🥰🥰 ഈ പാട്ടൊക്കെ കേട്ട് എൻജോയ് ചെയ്യാത്ത മനുഷ്യരുണ്ടോ... എന്താ എനെർജറ്റിക് പാട്ടും ചാക്കോച്ചന്റെം ശാലിനിയുടേം ഡാൻസും ❤😍😍❤🔥 ദാസേട്ടൻ 😍❤ ഷബനം 😍❤🥰
@vaisakhvr3375
@vaisakhvr3375 3 жыл бұрын
Chithrageetham memories ❤
@googledotcom0422
@googledotcom0422 3 жыл бұрын
Shabnam annu 9 il aanu padikkunnath...
@sarathmohan373
@sarathmohan373 2 жыл бұрын
അടിച്ചുപൊളി പാട്ടുകൾ ദാസേട്ടന് വഴങ്ങില്ല എന്നുപറഞ്ഞ വിമർശകർക്ക് കൊടുത്ത മറുപടി അഴിഞ്ഞാട്ടം വിദ്യാജി& ഗിരീഷേട്ടൻ ❤️
@sreesanths4718
@sreesanths4718 Жыл бұрын
AAru parnajth vazhangillannu?eth type song ayalum ingeru kazhinje ullu bakki
@Arjun-ej7fj
@Arjun-ej7fj Жыл бұрын
Maane Madhurakarimbe! athu pore❤
@sajjantn9728
@sajjantn9728 3 жыл бұрын
അനിയത്തിപ്രാവ് -എറണാകുളം കവിത നിറം -എറണാകുളം സരിത തിയേറ്റർ നക്ഷത്രതാരാട്ട് -മൈമൂൺ തിയേറ്റർ ❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️
@mother.of.a.cute.boy87
@mother.of.a.cute.boy87 3 жыл бұрын
പ്രേം പൂജാരി??
@afzalhamza929
@afzalhamza929 3 жыл бұрын
Theatre experience 🔥💥
@sajjantn9728
@sajjantn9728 Жыл бұрын
@@mother.of.a.cute.boy87 എറണാകുളം -സരിത തീയേറ്റർ
@cookingsmell7678
@cookingsmell7678 2 жыл бұрын
സോഷ്യൽ മീഡിയ ഇല്ല 90% വീടുകളിൽ ദൂരദർശൻ മാത്രം എന്നിട്ടും ചാക്കോച്ചൻ ശാലിനി ടീം ഒക്കെ അന്ന് എന്നാ വൈറൽ ആരുന്നു സ്കൂൾ കാലം ഒക്കെ ഓർമ്മവരുന്നു ❤️❤️
@SGM627
@SGM627 4 ай бұрын
SuryaTvyum Asianetum undarunnu.annu dish antina and cable undarunnu.
@nafseer9538
@nafseer9538 3 жыл бұрын
ചാക്കോച്ഛനും ശാലിനിയും പൊളിച്ചടുക്കിയ പാട്ട്.. ആ നല്ല കാലഘട്ടം ഓർത്തു പോവുന്നു വീണ്ടും.. ഈ പാട്ടും ...വെണ്ണിലാ ചന്ദന കിണ്ണം എന്ന പാട്ടും, പാടിയത് ശബ്നം ആണ്.. രണ്ടും super ഹിറ്റ്‌ ആയിരുന്നു... എന്നിട്ടും അവർക് അവസരങ്ങൾ കിട്ടിയില്ല...
@Rajesh_KL
@Rajesh_KL 3 жыл бұрын
പ്രമദവനം , ഹരിമുരളീരവം ഒക്കെ പാടിയ അതെ മനുഷ്യനാണ് ഇതും പാടിയത് എന്നോർക്കുമ്പോൾ ആകപാടെ ഒരു പിടിയും കിട്ടുന്നില്ലായെ ...
@veenaveena5841
@veenaveena5841 3 жыл бұрын
എപ്പോഴും പുതിയ ഗായകരെ പ്രോത്സാഹിപ്പിക്കുന്ന ആളാണ്‌ വിദ്യാജി ❤️ ദാസേട്ടന്റെ ഒപ്പം അടിച്ചു പൊളിച്ചു ശബ്നവും 😍✌️
@googledotcom0422
@googledotcom0422 3 жыл бұрын
Shabnam annu 9 std yil aaaan😂
@veenaveena5841
@veenaveena5841 3 жыл бұрын
@@googledotcom0422 serikkum 🤩🤘
@googledotcom0422
@googledotcom0422 3 жыл бұрын
@@veenaveena5841 sathyam..😀..
@shamikvlogisl
@shamikvlogisl 2 жыл бұрын
OK hi 73
@shamikvlogisl
@shamikvlogisl 2 жыл бұрын
Oooooo hi 73
@ajithkurian9457
@ajithkurian9457 3 жыл бұрын
3:18 എത്തിയപ്പോഴേക്കും ലാലു അലക്സ് ഉം ദേവനും അടിച്ച് കിണ്ടി ആയിട്ടുണ്ട്..അവരുടെ ഡാൻസ്😂😂😌😌
@kichucyriljoseph5705
@kichucyriljoseph5705 3 жыл бұрын
അവർ അത് ഒറിജിനൽ കുറച്ചു കുടിച്ചിട്ടാണ് കളിച്ചതെന്നു ലാലു അലക്സ്‌ മുൻപ് acv ചാനലിൽ വന്ന ഒരു ഇന്റർവ്യൂവിൽ പറഞ്ഞിട്ടുണ്ട്
@angrymanwithsillymoustasche
@angrymanwithsillymoustasche 3 жыл бұрын
ഒറിജിനൽ ആണ്
@ratheeshts2925
@ratheeshts2925 Жыл бұрын
ദാസേട്ടന്റെ മാജിക്കൽ വോയിസ്‌ ദാസേട്ടനങ്ങ് തകർത്ത്
@fabdesighnaluminiuminterio3538
@fabdesighnaluminiuminterio3538 Жыл бұрын
Dasettan ആആറാടി 🔥🔥🔥song
@harisbeach9067
@harisbeach9067 Жыл бұрын
ഒരു കാലത്ത് കേരളത്തിൽ ഓളം ഉണ്ടാക്കിയ പാട്ടും...സിനിമയും 💓നിറം💓
@divyaboby276
@divyaboby276 7 ай бұрын
N😢
@vishnuvishwanath4293
@vishnuvishwanath4293 3 жыл бұрын
കുഞ്ചാക്കോ ബോബനു പറ്റിയ സിംഗർ യേശുദാസ് ആണ് ❤️✌️🔥
@Malayalam_news_Express
@Malayalam_news_Express 3 жыл бұрын
വിദ്യാസാഗർ ......സംഗീത വിദ്യകൾ കൊണ്ട് സാഗരം തീർക്കുന്ന മാന്ത്രികൻ.... ആഘോഷിക്കപ്പെടാതെ പോകുന്ന ആഘോഷിക്കപ്പെടേണ്ട വിസ്മയം. എന്നെ സംബന്ധിച്ച് അദ്ദേഹം ഒരു വിസ്മയമാണ്.... ഏറ്റവും പ്രിയപ്പെട്ട സംഗീത സംവിധായകനാണ്... സംഗീത വിദ്യകൾ കൊണ്ട് സാഗരം തീർക്കുന്ന മാന്ത്രികൻ.... മധുരസംഗീതത്തിന്റെ രാജാവ്. ❤️❤️
@jerinthomas8708
@jerinthomas8708 3 жыл бұрын
ഞാൻ രണ്ടാം ക്ലാസിൽ പഠിച്ച കാലത്ത് ഇൗ പടം വന്നത്. അന്ന് ഇൗ പാട്ട് വലിയ ട്രെൻഡ് ആയിരുന്നു. ആ വർഷം ഞാൻ ഇൗ പാട്ടിൽ സ്റ്റേജിൽ ഡാൻസ് കളിച്ചിട്ടുണ്ട് , സ്കൂൾ അനുവേഴ്സറിയിൽ മറക്കാൻ പറ്റില്ല ഇൗ പാട്ട് 😢😍♥️♥️
@suhail8540
@suhail8540 3 жыл бұрын
ഉള്ളിൽ ഒരു വിരഹവും വെച്ച് ഇജ്ജാതി ഡാൻസ് കളിച്ച ചാക്കോച്ചന് ഇരിക്കട്ടെ ഒരു കുതിരപ്പവൻ 🤩✨️
@sanalkumar4144
@sanalkumar4144 Жыл бұрын
ഈ പാട്ട്. ഇഷ്ടമുള്ളവർ ഇവിടെ ലൈക്‌ ♥️ദാസേട്ടൻ ♥️🙏
@dreamshore9
@dreamshore9 2 жыл бұрын
ന്റെ ദാസേട്ടാ ഇമ്മാതിരി ഒരു യൂത്ത് song എനർജി വേറെ ലെവൽ
@Medicallabtalks
@Medicallabtalks 3 жыл бұрын
വിദ്യാസാഗര്‍ പ്രീയപ്പെട്ട സംഗീതസംവിധാനം 🥰🥰 സൈന ഫുള്‍ വിദ്യ 😍😍😍 പാട്ടുകൾ ആണല്ലോ ഒരുപാടു ഇഷ്ടം
@arunbabu1191
@arunbabu1191 3 жыл бұрын
ദൂരദര്ശന് ചിത്രഗീതം പരിപാടിയിൽ ഈ പാട്ടു വരാൻ വെയിറ്റ് ചെയ്യ്തു ഇരുന്ന ഒരു കാലഘട്ടം ഉണ്ടായിരുന്നു 😍😍😍😍😍😍
@Abhi-iv9pp
@Abhi-iv9pp 3 жыл бұрын
*ശുക്കിരിയ* 😍 *ആണ് ഇതിന്റെ highlight* 😊 *എന്ത് രസം ആയിട്ട് ആണ്* *ദാസേട്ടൻ* 👌 *പാടിയിരിക്കുന്നത്* *Headset വച്ച് കേട്ടാൽ dance കളിക്കാൻ തോന്നും* Shalini & kunchakoboban 👌 😍
@PM-nn5rv
@PM-nn5rv 3 жыл бұрын
👌
@alameen5413
@alameen5413 3 жыл бұрын
വിധു പ്രതാപ് shukriya ആണ്‌ കൊള്ളാവുന്നത് ഇത് അത്ര പോരാ ഇതിനെ രണ്ടിനേക്കാളും female voice ആണ്‌ ഭംഗിയുള്ളത്
@HARIKRISHNAN-yh7vt
@HARIKRISHNAN-yh7vt 3 жыл бұрын
ഇതിലെ female voice ഷബ്‌നം ആണ്.... ആ ശുക്രിയ വേറെ ലെവൽ 👌👌👌
@jithus6592
@jithus6592 3 жыл бұрын
@@alameen5413 Alla yeshudasinte versionanu super
@achuunnikrishnan646
@achuunnikrishnan646 3 жыл бұрын
@@alameen5413 Yesudas version nte 1/100000000 polum illaa vidhu version...Energy enna oru sadhanam illaa...Nall comaprison..Ellathilum politics aanalle bhai
@miss_nameless9165
@miss_nameless9165 3 жыл бұрын
ഇവർ തമ്മിലുള്ള chemistry ഒരേ പൊളിയായിരുന്നു😍💓💓💯 പിന്നെ എന്റെ ദാസേട്ടാ.... ഒരു ചെറുപ്പക്കാരൻ പാടുന്ന ലാഘവത്തോടെ വച്ച് കസറുവാണല്ലോ❤️❤️❤️❤️❤️ഇതിലെ എല്ലാ പാട്ടുകളും ഒന്നിനൊന്ന് മെച്ചമാണ്. പ്രധാനമായും ഈ പാട്ട്, മിന്നിത്തെന്നും,പ്രായം നമ്മിൽ👌👌👌വിദ്യാജി ഒരു സംഭവം തന്നെ!!☹️😍
@vishnut1948
@vishnut1948 3 жыл бұрын
90s കിഡ്സ്ന്റെ ബാല്യം എത്ര മനോഹരം 😅
@Jai_Hanuman36
@Jai_Hanuman36 3 жыл бұрын
ഈ ക്യാപംസ് പാട്ട് പണ്ട് സ്കൂളില്‍ ഒരു തരംഗമായിരുന്നു.. ഇതൊക്കെയാണ് ക്യാപസ് പാട്ട് ❤️
@shyamannakutty4435
@shyamannakutty4435 2 жыл бұрын
മലയാളത്തിന്റെ സംഗീതരാജാവ് വിദ്യാജി 😍😍 മലയാളത്തിന്റെ മൈക്കൽ ജാക്ക്സൺ ചാക്കോചായൻ 💞💞💞
@pandithastudios464
@pandithastudios464 2 жыл бұрын
റെക്കോർഡ് വില്പന ആയിരുന്നു ഇതിന്റെ ഓഡിയോ Cds & Cassettes എന്ന് എത്ര പേർക്ക് അറിയാം 1996 ഇൽ ദേശാടനം ഇട്ട റെക്കോർഡ് പൊട്ടിച്ചത് ഈ ആൽബം ആണ്. ഇതിനു ശേഷം 5 വർഷം കഴിഞ്ഞാണ് ഇത് തൂത്തു വാരിയാ റെക്കോർഡ്സ് എല്ലാം നമ്മുടെ Jassie Gift annan Lajjavathiye അടക്കം കുറച്ചു പറ്റുകൾ ഇറക്കി തർക്കുന്നത്..അന്ന് 4 തെ People ഇട്ട റെക്കോർഡ് Audio Cd & Cassetes Sales ഇന്നും ഒരു പടവും തകർത്തിട്ടില്ല 2.5 ലക്ഷം രൂപക്ക് ആണ് 4 തെ പീപ്പിൾ ന്റെ ഓഡിയോ റൈറ്റ്സ് ജോണി സഗരിക മേടക്കുന്നത് 5.അര ലക്ഷത്തോളം കോപിസ് ആണ് വിറ്റഴിച്ചത്.. Golden age of Malayalam Music Era.. ❤❤❤
@Anu_editzzz
@Anu_editzzz 3 жыл бұрын
കൈകാട്ടുമ്പോൾ കാണാത്ത ബസ് ഡ്രൈവർക്കും shuk-ri-ya എന്റെ ദൈവമേ എത്ര അനുഭവിച്ചിരിക്കുന്നു.. റിച്ചുന്റേം അനന്യകുട്ടിടെയും പാട്ട് കഴിഞ്ഞു വന്നതാ.. ❤️
@0arjun077
@0arjun077 3 жыл бұрын
ഒരു ചിക് ചിക് ചിക് ചിറകിൽ മഴവില്ലു വിരിക്കും മനസ്സേ ശുകിരിയാ ശുകിരിയാ ഹെയ് കുക്ക് കുക്ക് കുക്ക് കുറുകി കുഴൽ ഊതിപ്പാടും കുയിലേ ശുകിരിയാ ശുകിരിയാ നിൻ പാട്ടിനു കൂട്ടിനു പോരാം കുളിർമുത്തുകൾ വാരിവിതയ്ക്കാം ഈ നീലനിലാവിനു നേരാം ശുകിരിയാ ശുകിരിയാ ശുകിരിയാ (ഒരു ചിക്....) ഓ...ഓ...ഓ... ഓ,...ഓ...ഓ... ആക്ച്വലി ബോറാകുമ്പോൾ മേഡേൺ ലൈഫേ ശുകിരിയാ റ്റോട്ടലി ഫൂളാകുമ്പോൾ ക്യാമ്പസ് ലവേ ബൈ ബൈ ശുകിരിയാ ശുകിരിയാ ഹോയ് ശുകിരിയാ ശുകിരിയാ ആക്ച്വലി ബോറാകുമ്പോൾ മേഡേൺ ലൈഫേ ശുകിരിയാ റ്റോട്ടലി ഫൂളാകുമ്പോൾ ക്യാമ്പസ് ലവേ ബൈ ബൈ ശുകിരിയാ ശുകിരിയാ ഹോയ് ശുകിരിയാ ശുകിരിയാ എക്സാമായാൽ സർക്കാരിൻ ലോഡ് ഷെഡിങ്ങിനു ശുകിരിയാ കൈ കാട്ടുമ്പോൾ കാണാത്ത ബസ് ഡ്രൈവർക്കും ശുകിരിയാ വേനൽ വന്നാൽ വെയിൽ കായും വാട്ടർടാപ്പിനു ശുകിരിയാ ചാനൽ തോറും വിഷമൂറും വിഡ്ഡിപ്പെട്ടിക്കു ശുകിരിയാ ശുകിരിയാ.... (ഒരു ചിക്...) ഹ ഹഹാ ഹൊയ് ഹൊയ്..... കാതലൻ നേരിൽ വന്നാൽ കേണൽ സാറേ ശുകിരിയാ ക്യാ കരൂ മംഗൾ ഹോഗാ മേരീ ബഹനാ ബൈ ബൈ ശുകിരിയാ ശുകിരിയാ ഹോയ് ശുകിരിയാ ശുകിരിയാ (2) ഓസിൽ ഡെയ്‌ലി സ്കോച്ച് ആകും സണ്ണിച്ചായനു ശുകിരിയാ വീശിപ്പോയാൽ ഫ്ലാറ്റാകും ജോബച്ചായനു ശുകിരിയാ മായാമമ്മി ദീപാന്റി ബുഫെ റ്റൈമിൽ ശുകിരിയാ തിന്നാൻ വയ്യ എൻ ഭയ്യാ ഡയബറ്റികായ് ശുകിരിയാ (ഒരു...ചിക്...) ////////////////////////////////////////////////////////////////////// Oru chik chik chik chik chirakil mazhavillu virikum manasse shukriya shukriya hey kuk kuk kuk kuk kuruki kuzhal oothipaadum kuyile shukriya shukriya nin paatinu kootinu poram kulirmuthukal vaari vithakaam ee neela nilavinu naeram shukriya shukriya shukriya (Oru chik chik chik .....) oh.. oh oh oh...oh.. oh...oh..oh..oh.. actually borakumbol modern life shukriya totally foolakumbol campus lovae bye bye shukriya shukriya hoi shukriya shukriya actully borakumbol modern lifeae shukriya totally foolakumbol campus lovae bye bye shukriya shukriya hoi shukriya shukriya examayal sarkarin loadsheddinginu shukriya kai kaatumbol kaanatha bus driverkum shukriya venal vannal veyil kaayum watertapinu shukriya channel thorum vishamoorum viddi pettiku shukriya shukriya aaa aaaaaaaaa aaaa (Oru chik chik chik .....) ha hey ha hey hoi hoi hoi hoi hoi hoi hoi hoi hoi hoi lalala lala lala lala lalal la kathalan neril vannal colonel sare shukriya kya karu mangal hoga meri behna bye bye shukriya shukriya hoi shukriya shukriya kathaalan neril vannal colonel sare shukriya kya karu mangal hoga meri behna bye bye shukriya shukriya hoi shukriya shukriya ocil daily scoch aakum sunnychayanu shkriya veeshipoyal flatakum jobachayanu shukriya mayaa mummy deepa aunty buffet timeil shukriya thinnan vayya en bhaya diabetic aayi shukriya shukriya aaa aaaaaaaaa aaaa (Oru chik chik chik .....)
@Noomuslogam501
@Noomuslogam501 3 жыл бұрын
🤩🤩🤩🤩🤩🤩😛
@nanduvpn1795
@nanduvpn1795 3 жыл бұрын
Thank u💗💗💗🙏🌹
@lovebird2182
@lovebird2182 3 жыл бұрын
😍😍😍😍👍👍👍
@hasikp5703
@hasikp5703 3 жыл бұрын
Huiiji
@hasikp5703
@hasikp5703 3 жыл бұрын
Lllll
@ahalyaajay1164
@ahalyaajay1164 3 жыл бұрын
ശാലിനിയെ പോലെ എത്രയും നന്നായി ഡാൻസ് കളിക്കുന്നവർ ഇന്നും ഇല്ല എന്നാണ് സത്യം ✌️😘
@ARG_90sKID
@ARG_90sKID 2 жыл бұрын
True... Grace 💯
@sudhathomas1502
@sudhathomas1502 Жыл бұрын
@@ARG_90sKID n
@neethumolsinu6384
@neethumolsinu6384 6 ай бұрын
💯
@AkhilsTechTunes
@AkhilsTechTunes 3 жыл бұрын
New Gen ഗാനങ്ങളുടെ ആരംഭം ഒക്കെ ഇതിൽ നിന്നാകും... ഇതിലെ Words നു ഒരു New gen style ഉണ്ട്.. എന്തായാലും നൊസ്റ്റു Overloaded... 🤩🤩
@sarathkumar-uz6kj
@sarathkumar-uz6kj 7 ай бұрын
Vidayaji, chackochan goosebumbs♥️
@dsouzavincent
@dsouzavincent 3 жыл бұрын
ഇത് കാണുമ്പോൾ പഴയ കുട്ടികാലവും കോളേജും ഒക്കെ ഓർമവരുന്നവരുണ്ടോ.ചാക്കോച്ചന്റെ ഡാൻസ് എന്തൊരു ഭംഗിയാണ് പിന്നെ നമ്മുടെ ശാലിനിയും പണ്ട് ഇവർ തമ്മിൽ കല്യാണം കഴിക്കും എന്ന് ഓർത്തവരാണ് നമ്മളിൽ പലരും ❤️
@kevingeorge2242
@kevingeorge2242 3 жыл бұрын
കുഞ്ഞച്ചൻ ചേട്ടൻ എല്ലാടത്തും ഉണ്ടല്ലോ
@christinajohn2457
@christinajohn2457 3 жыл бұрын
@green lantern shaliar parayunu shalini ude vetu kara ethurthe ennu😂😂😂 devathinu ariyam
@angrymanwithsillymoustasche
@angrymanwithsillymoustasche 3 жыл бұрын
Nice dp 😁
@abhijithmk698
@abhijithmk698 2 жыл бұрын
അതേ...നൊസ്റ്റാൾജിയ അടിച്ചു ചാവും
@shilpamurali6350
@shilpamurali6350 Жыл бұрын
1:35 epic വിദ്യാജി, ദാസേട്ടൻ ❤️😍
@saayvarthirumeni4326
@saayvarthirumeni4326 2 жыл бұрын
ദാസേട്ടൻ 🔥🔥🔥3 പേർക് വോയിസ്‌ ,, കുഞ്ചാക്കോ ,കേണെൽ അങ്കിൾ 3:39 and തൊപ്പിക്കാരൻ സർദ്ദർജി 4:19. പിന്നെ ഒരു ഓഹോ ദേവനും ലാലുനും വേണ്ടി ...ദാസേട്ടന്റെ Energy level🔥🔥🔥
@RifasrifuRifazitself
@RifasrifuRifazitself 3 жыл бұрын
ദാസേട്ടൻ വോയിസ്‌. വിദ്യാജി മ്യൂസിക് വേറെ ലെവൽ
@rahulnaadh5663
@rahulnaadh5663 3 жыл бұрын
ദാസേട്ടന്റെ ശബ്ദം എന്റമ്മോ എങ്ങനെ ഇതൊക്കെ സാധിക്കുന്നു.. 25 വയസുള്ള വോയിസിൽ ആക്കിയെടുത്തു കിടു.. ശുക്രിയാ 😍😍
@Mujeebrahman-uw8de
@Mujeebrahman-uw8de 2 жыл бұрын
അന്ന് 8 ക്ലാസിൽ. പടിക്കുന്നു. സ്കൂളിൽ യൂത്ത്തഫ്‌സ്‌വൽ ever songs. നൊസ്റ്റാൾജിയ
@mehul_anilkumar
@mehul_anilkumar 8 ай бұрын
അത് കുഞ്ചക്കോബോബൻചേട്ടന്റെ കാലമായിരുന്നു 1997 1998 1999 2000 കാലഘട്ടങ്ങൾ മലയാളസിനിമയുടെ റൊമാന്റിക് ഹീറോ കുഞ്ചക്കോ ബോബൻചേട്ടൻ ശാലിനിചേച്ചി കുഞ്ചക്കോ ബോബൻ ചേട്ടൻ 💕
@seebowrenjitha2015
@seebowrenjitha2015 Жыл бұрын
എന്റെ സൈം കിട്സുകളുടെ ആ കാലത്തെ പറ്റിയുള്ള കമന്റ്സ് കേൾക്കുമ്പോൾ സത്യത്തിൽ നെഞ്ച് പൊള്ളുന്നു 😥, ആ ഒരു കാലം ❤❤❤❤..... ഇനി വരില്ല അതൊന്നും
@ajini.j802
@ajini.j802 3 жыл бұрын
യേശുദാസ് പൊളിച്ച പോളിയാണ് പൊളി
@vishnusivaji666
@vishnusivaji666 3 жыл бұрын
01:29 ടു 01:35 കുഞ്ചാക്കോ ഫേസ് എക്സ്പ്രഷൻ ആൻഡ് ബിജിഎം ഒരു രക്ഷയുമില്ല 😘 പണ്ടത്തെ പാട്ടുകൾ തന്ന ഓളമൊന്നും ഇപ്പോളത്തെ പാട്ടുകൾക്ക് ഇല്ലാത്തപോലെ, കാലമെത്ര കഴിഞ്ഞാലും മറക്കാത്ത കുറെ ഓർമ്മകൾ 🥰😍♥️
@akbarsha.
@akbarsha. 3 жыл бұрын
എല്ലാവരും Male voice പാടിയ യേശുദാസിനെപ്പറ്റി പറയുന്നു . Female voice ആകാശഗംഗ സിനിമയിലെ Hero ആയ റിയാസിന്റെ wife ഷബ്നം ആണ് പാടിയത് എന്ന് എത്ര പേർക്കറിയാം
@rajeevradheyam3054
@rajeevradheyam3054 3 жыл бұрын
വെണ്ണിലാ ചന്ദനക്കിണ്ണം പാടിയതും ശബ്നം ആണ്
@googledotcom0422
@googledotcom0422 3 жыл бұрын
Shabnam 9 il pqdikumbolaaan ithu paadiyath
@aryas236
@aryas236 3 жыл бұрын
@@googledotcom0422 wow
@aryas236
@aryas236 3 жыл бұрын
Ithariyillayirunnu...Shabnam ennu mathre ariyathollu.
@abhijithkp3748
@abhijithkp3748 3 жыл бұрын
Ano
@rahulmahadevan3282
@rahulmahadevan3282 3 жыл бұрын
ഇതുപോലൊരു ഡാൻസ് ഇന്നും പലർക്കും സ്വപ്നം മാത്രം 1:35_____🥰😍അന്നും ഇന്നും എന്നും മലയാളത്തിന്റെ ഒരേ ഒരു മൈക്കിൾ ജാക്ക്സൺ. 😍😍✌️✌️✌️
@shimadevu7726
@shimadevu7726 3 жыл бұрын
Chakkochan❤️❤️❤️❤️
@humblewiz4953
@humblewiz4953 3 жыл бұрын
🔥🔥
@abhijithkp3748
@abhijithkp3748 3 жыл бұрын
Kunjokko boban and michael jackson
@Admiral_General_Aladeen_007
@Admiral_General_Aladeen_007 2 жыл бұрын
💞
@Vishnuvijayan-xw5gk
@Vishnuvijayan-xw5gk 2 жыл бұрын
Energy level💥
@amal_b_akku
@amal_b_akku 3 жыл бұрын
1:36 ഡാൻസ് കാണുമ്പോൾ എല്ലാവരുടെയും കണ്ണുകൾ ചാക്കോച്ചനിൽ മാത്രമായിരിക്കും.... oh!superb👌♥️♥️♥️♥️♥️♥️
@bhranthan4580
@bhranthan4580 Жыл бұрын
Yes💯
@sriganeshbalasubramanian1506
@sriganeshbalasubramanian1506 3 жыл бұрын
Big fan of Kunchako Boban and Niram movie. This movie is very very close to my heart. Fan boy of Kunchako Boban forever from Tamil Nadu ♥️♥️♥️
@ARG_90sKID
@ARG_90sKID 2 жыл бұрын
Good to hear he has fans in Tamil Nadu.....
@soumyaraj4338
@soumyaraj4338 2 жыл бұрын
2000 ത്തില് പത്താം ക്ലാസ്സിൽ പടിച്ച എല്ലാവരുടെയും ഔട്ടോ ഗ്രാഫിൽ കാണും ചക്കൊച്ഛന്റ്റെ യും ശാലിനിയുടെയും ഫോട്ടോ
@sreenuschannel7030
@sreenuschannel7030 3 жыл бұрын
same team of വെണ്ണിലാ ചന്ദനക്കിണ്ണം❤️ ദാസേട്ടൻ എന്നും 22 കാരറ്റ്❤️❤️
@libiyarudhra6425
@libiyarudhra6425 3 жыл бұрын
അന്നത്തെ ഓട്ടോഗ്രാഫ് മുഴുവൻ ഇവരുടേതല്ലായിരുന്നോ..... ചാക്കോച്ചനെ ഇഷ്ടമല്ലാത്ത ഒരാളും അന്നും ഇന്നും ഇല്ല....പക്ഷേ അന്നത്തെ ചാക്കോച്ചന് ഇന്നത്തേക്കാളും പവറുണ്ടായിരുന്നുവെന്ന് തോന്നുന്നു....ഇവരെ ഇഷ്ടപ്പെടുന്നത് കൂടുതലും 85-90ൽ ജനിച്ചവരായിരിക്കും.....
@athirasubash2345
@athirasubash2345 3 жыл бұрын
Yaaaa 94... enikku kunjakko kobane kallyanam kayichanam ennu paranjondirunna kalam... ippozhum kaliyakkum amma....
@nidhinfrancis3422
@nidhinfrancis3422 3 жыл бұрын
അതേ സംശയമില്ലാതെ പറയാം..
@christinajohn2457
@christinajohn2457 3 жыл бұрын
mee 95 katta fan of them
@fathimasuharafathima1327
@fathimasuharafathima1327 3 жыл бұрын
Correct yaa
@christinajohn2457
@christinajohn2457 3 жыл бұрын
90-2000 kidss allsoo likes themmm
@unnikrishanp9051
@unnikrishanp9051 3 жыл бұрын
വിദ്യാസാഗർ.. മലയാളത്തിൻ്റെ സ്വന്തം AR Rahman..
@Lonewolf-rj2hn
@Lonewolf-rj2hn 3 жыл бұрын
Oru Rahmanum alla Vidyaji Vidyaji thanne ANU......The real maestro
@akr5863
@akr5863 3 жыл бұрын
സമാനതകൾ ഇല്ലാത്ത പ്രതിഭ
@himalayankick9760
@himalayankick9760 3 жыл бұрын
വിദ്യാജി സൂപ്പർ തന്നെ പക്ഷെ റഹുമാനമായി ഒന്നും compare ചെയ്യാൻ ഉള്ള റേഞ്ച് ഇല്ല
@Lonewolf-rj2hn
@Lonewolf-rj2hn 3 жыл бұрын
@@himalayankick9760 Ennu aaru Paranju saho? Vidyasagar is far better than AR Rahman
@yadukrishnanr
@yadukrishnanr 3 жыл бұрын
@@himalayankick9760 ഒന്നു പോയെടാ.. 🤣 വിദ്യാസാഗർ is top notch❤️ വിദ്യാസാഗറിന്റെ range AR റഹ്മാനില്ല. ഇതുവരെ ഒരു perfect ലോഞ്ച് കിട്ടിയില്ല എന്നു മാത്രമേ ഉള്ളു. അങ്ങനെ ആയിരുന്നെങ്കിൽ ഈ story താങ്കൾ തിരിച്ചു ചിന്തിക്കേണ്ടി വരുമായിരുന്നു.. 😁 AR റഹ്മാൻ മലയാളത്തിൽ ഇനി ഒരു സോങ് വിദ്യാജിക്ക് മേലെ ഹിറ്റ് ആക്കണെങ്കിൽ കുറച്ചധികം വിയർക്കേണ്ടി വരും.. 😘😘 വിദ്യാജി ❤️ ARR
@A.K.B0003
@A.K.B0003 3 жыл бұрын
ഇതിപ്പോ എന്നാ പറയാനാ..... ഗിരീഷ് പുത്തഞ്ചേരിയുടെ വരികൾ, വിദ്യാസാഗർ സംഗീതം, പാടുന്നത് നമ്മടെ ദസേട്ടനും ഷബ്‌നവും, ചാക്കോച്ഛന്റെയും ശാലിനിയുടെയും അടിപൊളി ഡാൻസും ആ ഒരു സംവിധാന മികവും ....... ഇതിൽ കൂടുതൽ എന്നാ വേണ്ടത്...!!!!! എത്ര തവണ കണ്ടാലും കേട്ടാലും മടുക്കാത്ത ഒരു പാട്ട്..... Its a pure bliss to be in this golden era of legends......hats off to all those people behind this song. 90s kid
@TheStardust2011
@TheStardust2011 3 жыл бұрын
20yrs ago when no hero in Malayalam could dance effortlessly and stylishly, Chackochan showed us how it is done. And 20yrs later, almost every new gen hero can dance better than then-Chackochan. Being the change, being the breath of fresh air and being that inspiration for generations to come is what Chackochan will be remembered for.
@martinsam8787
@martinsam8787 Жыл бұрын
Lol 2nd sentence need to be corrected 😂 You said every new gen hero can dance better than Chackochan
@Poojarajesh742
@Poojarajesh742 Жыл бұрын
ഞൻ തിയറ്ററിൽ പോയി ഫസ്റ്റ് കണ്ട ഫിലിം ❤️❤️❤️ സോങ് ഓർമ ഉണ്ട് 5 വയസു ഉണ്ട് 🥰🥰🥰 സോങ് വന്നപ്പോ തിയറ്ററിൽ entrvel time song ittu apo njnum aniyathi cousin kude dance annu ഇപ്പോ എന്ത് എല്ലാം poyi
@user-dn2yd5xh7o
@user-dn2yd5xh7o 3 жыл бұрын
വീണ്ടുമൊരു വിദ്യാജി -ഗിരീഷേട്ടൻ മാജിക്‌ 😌😌😁
@vishnuvenukuttan1684
@vishnuvenukuttan1684 3 жыл бұрын
1:35 യിൽ ഓഹോ യും വച്ചോണ്ട് ചാക്കോച്ചന്റെ ആ ഡാൻസ്.... ഹാ... ഹോ. ♥♥♥♥♥
@nanduvpn1795
@nanduvpn1795 3 жыл бұрын
Wowww🤩🤩🤩✌️✌️👌
@anjuravianju5387
@anjuravianju5387 3 жыл бұрын
Nallath
@humblewiz4953
@humblewiz4953 3 жыл бұрын
Adipoli
@RJ-ok4jh
@RJ-ok4jh 3 жыл бұрын
അപ്പൊ 3:02 min ഉള്ളതോ 😍
@lekshmi7432
@lekshmi7432 3 жыл бұрын
Aa step kanan vendi Vanna njan😀😀🙏🙏
@pranavvlogs4139
@pranavvlogs4139 2 жыл бұрын
Dasettante energy 🙄✌️
@imraj0055
@imraj0055 2 жыл бұрын
00:32 ithalle parudeesa song😅😅
@video_hub.-
@video_hub.- 3 жыл бұрын
ദാസേട്ടൻ പാടി അർമാദിച്ച പാട്ട്. ❣️❣️🤩🤩🤩🤩
@kunjappu807
@kunjappu807 3 жыл бұрын
ഈ സിനിമ ഇറങ്ങുമ്പോൾ ഞാൻ ജനിച്ചട്ടതുംകൂടെ ഇല്ല എന്നാലും ഈൗ പാട്ട് എനിക്ക് അത്രയ്ക്ക് ഇഷ്ട്ടാണ് 😍😍❤❤❤❤❤
@khadeejakhadeeja-nk2ij
@khadeejakhadeeja-nk2ij 5 ай бұрын
Mollywood ലെ ഷാരൂഖും കജോളും🎉🎉🎉
@harilalcr
@harilalcr 2 жыл бұрын
കലാലയങ്ങൾ ഇളക്കിമറിച്ച ഇതുപോലൊരു പടവും പാട്ടും ഇനിയുണ്ടാവണമെങ്കിൽ ടൈം മെഷീൻ കണ്ടുപിടിക്കണം.😲
@anandaravindedits9570
@anandaravindedits9570 2 жыл бұрын
ചക്കോച്ചനും ശാലിനിയും dance il കട്ടക്ക് കട്ട 🔥
@dhiyamittoosworld8862
@dhiyamittoosworld8862 2 жыл бұрын
Chakochanoppam കട്ടക്ക് നിക്കുന്ന ഡാൻസർ ശാലിനി മാത്രം ❤❤❤
@shyamannakutty4435
@shyamannakutty4435 2 жыл бұрын
4:18 ഗിയർ changing യേശുദാസ് സർ 👌👌👌
@mubashiramubashira8091
@mubashiramubashira8091 3 жыл бұрын
Niram movie ishttamullavar adi like ❤️👍
@loheshroyalmech824
@loheshroyalmech824 3 жыл бұрын
*Uff🖤❤️ Nostu* Chackochan fans like adikku👍
@sujithv6049
@sujithv6049 Жыл бұрын
Dasettante energy..soundd
@kkpstatus10
@kkpstatus10 3 жыл бұрын
ഇവര് രണ്ട് ജോഡികൾ മലയാള മനസ്സ് കീഴടക്കിയ കാലഘട്ടം 🥰♥️💪
@tomsv9524
@tomsv9524 3 жыл бұрын
ഇപ്പോഴും മലയാളത്തിന്റെ യൂത്തന്മാരിൽ ഏറ്റവും മികച്ച ഡാൻസർ ചാക്കോച്ചൻ തന്നെ ആണ്
@stc584
@stc584 3 жыл бұрын
യേശുദാസ്സിനു ഈ രീതിയിൽ ഉള്ള പാട്ട് വിദ്യാജി കൊടുത്തതിലാ എനിക്ക് അത്ഭുതം 😘😘😘
@nuharafeek4495
@nuharafeek4495 3 жыл бұрын
Ee paatt Vidhu Prathap alle paadiyath?
@stc584
@stc584 3 жыл бұрын
@@nuharafeek4495 vidhu Prathaab annu LP school il aarnn😄😄
@nuharafeek4495
@nuharafeek4495 3 жыл бұрын
@@stc584 Super 4 il angana entho paranjath kettu.
@faizaanmusthafata6892
@faizaanmusthafata6892 3 жыл бұрын
@@nuharafeek4495 ithinte trAck vidhu paadeetund. Original yesudas aanu. Pinne ithile lallallAlla 3.26 ath mathram vidhu paadi
@roobleemmanuel8273
@roobleemmanuel8273 2 жыл бұрын
നിറത്തിന്റെ producer or director (ആരാണെന്നറിയില്ല )അടിപൊളിപ്പാട്ട് യേശുദാസിന്ക്കൊണ്ട് നിർബന്ധിച്ചു പാടിച്ചതാണെന്ന്, ഏതോ ഒരു interview ഇൽ പറഞ്ഞു കേട്ടിട്ടുണ്ട്..
When You Get Ran Over By A Car...
00:15
Jojo Sim
Рет қаралды 28 МЛН
孩子多的烦恼?#火影忍者 #家庭 #佐助
00:31
火影忍者一家
Рет қаралды 51 МЛН
버블티로 체감되는 요즘 물가
00:16
진영민yeongmin
Рет қаралды 128 МЛН
Pathinalam Ravinte Full Video Song | HD |  - Sharjah To Sharjah Movie Song
5:46
Wilson Video Songs
Рет қаралды 26 МЛН
IL’HAN - Pai-pai (lyric video) 2024
3:24
Ilhan Ihsanov
Рет қаралды 315 М.
Janona
4:09
Release - Topic
Рет қаралды 2,2 МЛН
Alisher Konysbaev - Suie ala ma? | Official Music Video
2:24
Alisher Konysbaev
Рет қаралды 472 М.
Zattybek & ESKARA ЖАҢА ХИТ 2024
2:03
Ескара Бейбітов
Рет қаралды 345 М.