Snehathin Poonchola HD 1080p (4:3) | Mammootty, Master Badusha - Pappayude Swantham Appoos

  Рет қаралды 12,431,237

Saina Music

Saina Music

3 жыл бұрын

Connect with Facebook : bit.ly/33RyLjZ
Connect with Instagram : bit.ly/3a6AT8p
Song - Snehathin Poonchola
Movie - Pappayude Swantham Appus (1992)
Director - Fazil
Music - Ilayaraja
Lyricist - Bichu Thirumala
Singers - KJ Yesudas
#BichuThirumala #Ilayaraja #KJYesudas

Пікірлер: 4 200
@newsviewsupdate.7176
@newsviewsupdate.7176 4 ай бұрын
2024 ൽ ഈ പാട്ട് കാണാൻ വന്ന കൂട്ടുക്കാരും കൂട്ടുക്കാരികളും ഉണ്ടോ😍 നല്ല പാട്ടുകൾക്ക് മരണമില്ല ജീവിക്കുന്നു ഞങ്ങളിലൂടെ..🎵✊❤ മമ്മുക്ക ഇഷ്ട്ടം...😍😍😍
@vijithpaul7063
@vijithpaul7063 4 ай бұрын
😢
@DTECRWANDA
@DTECRWANDA 4 ай бұрын
FEB 2024
@naibinjoseph9318
@naibinjoseph9318 4 ай бұрын
Yes
@amjad3472
@amjad3472 4 ай бұрын
Feb 10 2024
@riyazrazack7931
@riyazrazack7931 4 ай бұрын
Today ❤
@JazeeraTk
@JazeeraTk Ай бұрын
Anyone in 2024 june😊
@faceless12
@faceless12 9 күн бұрын
In
@athishramachandran5415
@athishramachandran5415 5 күн бұрын
June 11😊
@-fx4xv
@-fx4xv 5 күн бұрын
Me❤
@shafeeq9716
@shafeeq9716 5 күн бұрын
June 12
@shafeeq9716
@shafeeq9716 5 күн бұрын
​@@athishramachandran5415 June 12
@harisbeach9067
@harisbeach9067 Жыл бұрын
2023 ൽ ഈ പാട്ട് കാണാൻ വന്ന കൂട്ടുക്കാരും കൂട്ടുക്കാരികളും ഉണ്ടോ😍 നല്ല പാട്ടുകൾക്ക് മരണമില്ല ജീവിക്കുന്നു ഞങ്ങളിലൂടെ..🎵✊️❤️ മമ്മുക്ക ഇഷ്ട്ടം...😍😍😍
@musthafamusthu3523
@musthafamusthu3523 Жыл бұрын
Yes 👍👍
@sindhudevu5590
@sindhudevu5590 Жыл бұрын
Yes ശരിയാണ്... മോഹൻലാലിനെയാണ് ഇഷ്ടമെങ്കിലും.. മമ്മുക്ക കരഞ്ഞാൽ സഹിക്കാൻ പറ്റൂല്ല.. അത് വേറെ ലെവൽ ആണ്
@shabanashihab4977
@shabanashihab4977 Жыл бұрын
Yes
@nicemovementsoflife8703
@nicemovementsoflife8703 Жыл бұрын
🥰🥰🥰👍
@linithavargheselinithavarghese
@linithavargheselinithavarghese Жыл бұрын
Yes
@aroopc5556
@aroopc5556 Жыл бұрын
ഒരു അച്ഛന് മകനോടുള്ള സ്നേഹം എന്താണെന്ന് ഒരാൾക്ക് അഭിനയിച്ചു കാണിക്കാൻ കഴിഞ്ഞിട്ടുണ്ടെങ്കിൽ മലയാളത്തിന്റെ സ്വകാര്യ അഹങ്കരമായ ഇദ്ദേഹത്തിന് മാത്രമായിരിക്കും... 🙏
@dhanyaknarayanan7192
@dhanyaknarayanan7192 7 ай бұрын
True
@ismailckd6280
@ismailckd6280 4 ай бұрын
@zarfraznavaz7210
@zarfraznavaz7210 Ай бұрын
തീർച്ചയായും 👍.... One and only Mammotty
@rahulkrishna5853
@rahulkrishna5853 3 жыл бұрын
അത് വരെ സാധാരണ പോലെ പോയിരുന്ന പടത്തിന്റെ റേഞ്ച് തന്നെ മാറ്റിയത് അവസാന അര മണിക്കൂറിലെ ഇക്കയുടെ അഭിനയമാണ്.... മമ്മൂക്ക🥰🥰
@sureshKumar-es5sp
@sureshKumar-es5sp 3 жыл бұрын
A1kà1 oamamamm
@saransurendran3464
@saransurendran3464 3 жыл бұрын
100% സത്യം
@siddiqsidi1729
@siddiqsidi1729 3 жыл бұрын
100 sathiyam
@jijunath
@jijunath 3 жыл бұрын
@@sureshKumar-es5sp nggiyp
@jimshisumesh8380
@jimshisumesh8380 3 жыл бұрын
Sss
@Linsonmathews
@Linsonmathews 3 жыл бұрын
ജീവിത സ്പർശിയായ ഇതുപോലത്തെ സിനിമകൾ ഇനി കാണാൻ പറ്റുമോ..? മമ്മൂക്ക, ശരിക്കും മെഗാ സ്റ്റാർ തന്നെയാണ് 🤗❣️
@sanmusiclover06
@sanmusiclover06 3 жыл бұрын
Athe ichayaaa 😍😍😍 Orupadu karanju theerthoru movie aanu.... Innum ithele oro variyum nombaramanu.... 😢
@user-nu4et4yh7r
@user-nu4et4yh7r 3 жыл бұрын
ഇച്ചായ 😍
@maheshvr2732
@maheshvr2732 3 жыл бұрын
അത്തരം സിനിമകളുടെ കാലം കഴിഞ്ഞു 😢
@nikz4708
@nikz4708 3 жыл бұрын
Vallathe abinayamm annn
@mrafi6173
@mrafi6173 3 жыл бұрын
@@maheshvr2732 varsham 2015
@RAGHUPATHY-guitarist
@RAGHUPATHY-guitarist 2 жыл бұрын
ഇളയരാജയുടെ സംഗീതവും,ദാസേട്ടന്റെ ആലാപനവും,മമ്മൂക്കടെ അഭിനയവും 🙏🏻ഹോ ദൈവമേ /🙏🏻
@madanmohan1982
@madanmohan1982 Жыл бұрын
Bichu thirumala enna legendine marakarathu
@december3815
@december3815 Жыл бұрын
Legends nte സംസ്ഥാന സമ്മേളനം 😃🙏
@afzalpmmohammed6579
@afzalpmmohammed6579 Жыл бұрын
Apol fazil director evide
@anukutty-jv5dq
@anukutty-jv5dq Жыл бұрын
Rpe
@anukutty-jv5dq
@anukutty-jv5dq Жыл бұрын
@@december3815 pe
@renjithrenjith5053
@renjithrenjith5053 Жыл бұрын
'❤️അപ്പൂസ് ' എന്ന പേര് കേരളത്തിലെ കുട്ടികളുടെ ദേശിയ നാമം ആക്കി മാറ്റിയ സിനിമ...❤️
@vasanthibharathan8394
@vasanthibharathan8394 Жыл бұрын
Y
@leenat6146
@leenat6146 Жыл бұрын
satyam
@leenat6146
@leenat6146 Жыл бұрын
satyam
@pranaavpk5026
@pranaavpk5026 Жыл бұрын
Correct Like mee Achante Peru Pappa
@chandansvlog7231
@chandansvlog7231 5 ай бұрын
One appus here❤
@rejimonsamuel7093
@rejimonsamuel7093 2 жыл бұрын
മമ്മൂക്ക കരഞ്ഞാൽ കൂടെ കരഞ്ഞേക്കണം. വേറെ വഴിയില്ല. പിടിച്ചു നിൽക്കാൻ പറ്റില്ല. Such a legend 😍
@alihyder5425
@alihyder5425 2 жыл бұрын
true
@prajoshprajo3607
@prajoshprajo3607 2 жыл бұрын
Sathyam
@vishnuvnair4242
@vishnuvnair4242 2 жыл бұрын
@@prajoshprajo3607 kòòò
@rmmsmtr6759
@rmmsmtr6759 2 жыл бұрын
True
@Thomasmullerthegoat
@Thomasmullerthegoat 2 жыл бұрын
സത്യം
@JismonPaulose
@JismonPaulose 3 жыл бұрын
2022 ൽ വീണ്ടും വന്നവർ ലൈക് 🥺 എന്ത് ഫീലാണ് ഈ പാട്ട് 💯❤️
@sreelakshmiammu1905
@sreelakshmiammu1905 3 жыл бұрын
❤️
@sinopj9117
@sinopj9117 3 жыл бұрын
Eee patte lokam ulla kalatholam evergreen alle ❤️
@renjithkrishnannair6341
@renjithkrishnannair6341 3 жыл бұрын
❤👍👍
@aonevideos1981
@aonevideos1981 3 жыл бұрын
😍
@reshmarajv8228
@reshmarajv8228 3 жыл бұрын
Njn
@keralavillagestories
@keralavillagestories Жыл бұрын
ഈ സോങ് കണ്ടാൽ സങ്കടം വരാത്തവർ ഉണ്ടാവില്ല.. 👌👌👌👌
@reenareena6532
@reenareena6532 11 ай бұрын
❤y eടbro
@shahidha1575
@shahidha1575 5 ай бұрын
Correct
@adilsinan7637
@adilsinan7637 4 ай бұрын
2024ൽ കേൾക്കുന്നവർ ഉണ്ടോ എന്ന് ചോദിക്കാൻ പറഞ്ഞു
@JameelaM-uq6th
@JameelaM-uq6th Ай бұрын
🎉
@RejiReji-mm2dw
@RejiReji-mm2dw Ай бұрын
ആരാ പറഞ്ഞെ. മൂത്തുമ്മ ആണോ
@LigithaKK-nf8im
@LigithaKK-nf8im 15 күн бұрын
ഉണ്ടെന്ന് പറ
@MrAnaspt
@MrAnaspt 3 жыл бұрын
ഒറ്റക്ക് കരയാതെ കാണുന്നവരേ എല്ലാം കൂടെ കരയിപ്പിക്കുന്ന നടന്‍ മമ്മൂട്ടി ❤️❤️❤️❤️
@Rajan12343
@Rajan12343 2 жыл бұрын
Ys👍
@rajanajafarcp3821
@rajanajafarcp3821 2 жыл бұрын
ഇക്കാ മുത്തല്ലെ
@dhanyaknarayanan7192
@dhanyaknarayanan7192 2 жыл бұрын
Athe
@bijukurianmanarcad6340
@bijukurianmanarcad6340 2 жыл бұрын
ദഡിയർ ❤❤
@sivinsajicheriyan7937
@sivinsajicheriyan7937 2 жыл бұрын
❤️❤️❤️
@ratheesh916
@ratheesh916 3 жыл бұрын
മലയാളികളുടെ സ്വകാര്യ അഹങ്കാരം മമ്മൂട്ടി & മോഹൻലാൽ 😍😍
@paulthomas4280
@paulthomas4280 3 жыл бұрын
ശോഭനയും ഉണ്ട്
@jithubabu4130
@jithubabu4130 3 жыл бұрын
Pinnalla fans kar kidann kadipidi koodatte
@mayflower8432
@mayflower8432 3 жыл бұрын
Sathyam...👏👏👏🤗🤗
@suvinp.s1832
@suvinp.s1832 3 жыл бұрын
Sg 🔥😍
@viewerschoice8373
@viewerschoice8373 3 жыл бұрын
Sathyam.. Fans thamil chumaa adiyondakimm.. Ivvar Ilathe Malayalam movies purthiyakilaa...LALETTAN+MAMOOKA = ❤️❤️
@vishagpayyanur1313
@vishagpayyanur1313 10 ай бұрын
സംഗീതം... 🎶അഭിനയം 👌🏻 എല്ലാം എടുത്തു പറയുമ്പോഴും വിട്ടുപോവുന്ന ഒന്നാണ് പാട്ടിന്റെ രചന ✍🏻 അസാമാന്യ കഴിവ് ബിച്ചു തിരുമല, What a legend!! 🫶🏻🙏🏻♥️ "വീഴല്ലേ തേനേ.... വാടല്ലേ പൂവേ".... 😢😔💯🌹❤️😍
@yadavlalck9749
@yadavlalck9749 Жыл бұрын
മലയാളി എത്ര കാലം ഉണ്ടോ അത്രയും കാലം മനസ്സിൽ തങ്ങി നിൽക്കുന്ന ഒരു പാട്ട്...❤️🥀💔🥺💯 മമ്മൂട്ടി is a Legend 🥺🥺💯💯
@muhammedvaseem5838
@muhammedvaseem5838 25 күн бұрын
❤❤❤
@abijithkjacob6230
@abijithkjacob6230 3 жыл бұрын
ദൈവം പ്രത്യേകം അനുഗ്രഹിച്ച കലാകാരൻ... മമ്മൂട്ടി 😍
@gafoorparapparambil7525
@gafoorparapparambil7525 2 жыл бұрын
തിരൂർ വിശ്വാസ് തിയേറ്ററിൽ 100 ദിവസതിന്നും മേൽ
@satheeshank3517
@satheeshank3517 2 жыл бұрын
Yes
@salihtvp7967
@salihtvp7967 2 жыл бұрын
കലകരം മാൻ നമ്മളെ പറ്റിക്കുകയാണ് ചെയ്യുന്നത്
@amusebrothers9524
@amusebrothers9524 2 жыл бұрын
Angere🙏 panjit kaaryalla🥰 abhinayam ennaaal sir nu praanthaanu alle
@rishanriyan7028
@rishanriyan7028 2 жыл бұрын
സത്യം
@nithin2255
@nithin2255 3 жыл бұрын
ചിലരങ്ങനെയാണ് അഭിനയിക്കാൻ പറഞ്ഞാൽ ജീവിച്ച് കാണിക്കും മമ്മുക്ക❣️❣️❣️
@Manjumanju-yu8fs
@Manjumanju-yu8fs 3 жыл бұрын
Athe hridaya sparshiyaya pattu
@nithin2255
@nithin2255 3 жыл бұрын
@@Manjumanju-yu8fs ♥️♥️
@Manjumanju-yu8fs
@Manjumanju-yu8fs 3 жыл бұрын
@@nithin2255 😊😊😊😊😊💝💝💝💝
@ytreflecter3787
@ytreflecter3787 3 жыл бұрын
Correct
@anasbava3259
@anasbava3259 2 жыл бұрын
true
@izzamehak5328
@izzamehak5328 11 ай бұрын
ആദ്യം കേട്ടപ്പോഴും,ദേ ഇപ്പോൾ കേട്ടപ്പോഴും ഒരേ feeling മെഗാസ്റ്റാറിന്റെ അച്ഛൻ റോൾ,ഒരു താരതമ്യത്തിന് മറ്റൊന്നിനെയും അടുപ്പിക്കാൻ പറ്റാത്ത അഭിനയം .മമ്മൂക്ക😍
@dhanyaknarayanan7192
@dhanyaknarayanan7192 7 ай бұрын
Absolutely
@AppooZzz
@AppooZzz Жыл бұрын
എത്ര വർഷം കഴിഞ്ഞാലും ഈ പാട്ട് ആരും തന്നെ മറക്കാൻ വഴിയില്ല.... 🤗🤗മമ്മൂക്ക,, മലയാളികളുടെ സ്വന്തം വല്ല്യേട്ടൻ.. 🤗💖♥️♥️
@sajithageetha6507
@sajithageetha6507 Жыл бұрын
👍👍
@aliyas1988
@aliyas1988 11 ай бұрын
Never
@AppooZzz
@AppooZzz 10 ай бұрын
​@@sajithageetha6507❤️🤗🥰
@AppooZzz
@AppooZzz 10 ай бұрын
​@@aliyas1988😍
@dhaneesh328
@dhaneesh328 3 жыл бұрын
മകന്റെ ആഗ്രഹങ്ങൾ എല്ലാം ഒരു പാട്ടിലൂടെ സാധിച്ച് കൊടുത്തു.... സൂപ്പർ തിരക്കഥ...
@Leo__Das912
@Leo__Das912 3 жыл бұрын
ആക്കീതാണോ?
@dhaneesh328
@dhaneesh328 3 жыл бұрын
അല്ല.... സിനിമ നിങ്ങൾ കണ്ടതാണോ?.... ആ മകന്റെ ആഗ്രഹങ്ങൾ ഒന്നും miss ആകാതേ.... ആ പാട്ട് സിനിൽ ഉൾപ്പെടുത്തിയത്.... സൂപ്പർ എന്നാണ് പറഞ്ഞത് ബ്രിലന്റ് വർക്ക്
@deepudileep7473
@deepudileep7473 3 жыл бұрын
❤️❤️❤️❤️👍
@porinjumahesh3815
@porinjumahesh3815 2 жыл бұрын
Super Felling
@user-nx9fx6gt5r
@user-nx9fx6gt5r 2 жыл бұрын
ആ മനുഷ്യന്‍റെ അനുഭവം ആയിരിക്കാം
@veenaveena5841
@veenaveena5841 3 жыл бұрын
Emotional രംഗങ്ങളും, അതുപോലെയുള്ള പാട്ടുകളും അഭിനയിച്ചു തകർക്കാൻ മമ്മൂക്കയെ കഴിഞ്ഞേ ആളുള്ളൂ 😍😍
@sanmusiclover06
@sanmusiclover06 3 жыл бұрын
😍😍
@vishnuleo7891
@vishnuleo7891 3 жыл бұрын
Athe💯😘
@arshadbaz5201
@arshadbaz5201 3 жыл бұрын
🔥🔥🔥
@abdulrasak5322
@abdulrasak5322 3 жыл бұрын
😍😍😍♥️
@VipinKumar-og8qo
@VipinKumar-og8qo 3 жыл бұрын
Ath sathyam. Njn mohanalal fan anu bt mamooka oru rakshayumila
@vineeshkt3421
@vineeshkt3421 Жыл бұрын
എന്തൊരു അഭിനയമാണ് മമ്മൂക്ക, ഇക്ക കരഞ്ഞു തുടങ്ങിയാൽ കാണുന്ന വരെ മുഴുവൻ കണ്ണ്നനയിക്കും
@RaeesvlogzZz
@RaeesvlogzZz 6 ай бұрын
2023 ലെ കാതൽ എന്ന ഫിലിമിൽ വീണ്ടും മമ്മൂട്ടി അത് തെളിയിച്ചു..... മമ്മുട്ടി കരഞ്ഞാൽ ഈ കേരള കര കൂടെ കരയും എന്ന് 😍✨
@sinan6697
@sinan6697 Жыл бұрын
ഈ പാട്ട് കേൾക്കുമ്പോൾ മനസ്സിൽ ഒരു വിങ്ങലാണ് 😟😟😢
@sujithv2521
@sujithv2521 3 жыл бұрын
പപ്പയുടെ സ്വന്തം അപ്പൂസ് മൂവി ഫാൻസുകാർ ഇവിടെ ലൈക്‌ 😘😘😘❤❤👍
@isbanajunaid2776
@isbanajunaid2776 3 жыл бұрын
Me
@bavintm6806
@bavintm6806 3 жыл бұрын
👍👍👍
@sanmusiclover06
@sanmusiclover06 3 жыл бұрын
😊😊
@shiju360
@shiju360 3 жыл бұрын
❤️❤️❤️❤️❤️❤️❤️❤️❤️
@sujithv2521
@sujithv2521 3 жыл бұрын
@@isbanajunaid2776 👍❤
@jibinjs1139
@jibinjs1139 3 жыл бұрын
*2021ൽ കേൾക്കാൻ വന്നവർ ഉണ്ടോ* 💗👇👍
@vavachimonu7310
@vavachimonu7310 3 жыл бұрын
Yes
@girishi.p.1077
@girishi.p.1077 3 жыл бұрын
Ys
@meenuzparadice
@meenuzparadice 3 жыл бұрын
Yes 👍 enthoru feel 😊😊😊
@nidhindas4208
@nidhindas4208 3 жыл бұрын
Feb-10
@sabusabu24
@sabusabu24 3 жыл бұрын
Undeee
@jasminismail1214
@jasminismail1214 Жыл бұрын
2023 ഇൽ ഈ പാട്ട് കാണാൻ വന്ന കുട്ടുകാർ ഉണ്ടോ 😍നല്ല പാട്ടുകൾക്ക് മരണമില്ല എന്നും നമ്മളിലൂടെ യും ഇനി വരും തലമുറകളിലൂടെയും ജീവിക്കും 😍😍😍🎵🎵
@krajankrajmohan3736
@krajankrajmohan3736 10 ай бұрын
❤❤❤❤❤
@SafiyathShaji
@SafiyathShaji 7 ай бұрын
❤yes ❤ mammookka ❤
@sathishkumark1985
@sathishkumark1985 Жыл бұрын
இசைஞானி இளையராஜா அவர்களின் மலையாள பாடலைத் தேடும் போது இந்த அருமையான பாடல் கிடைத்தது.. என்ன ஒரு அருமையான பாடல்..❤️❤️❤️
@vasudevkrishna8704
@vasudevkrishna8704 Жыл бұрын
@dhanyaknarayanan7192
@dhanyaknarayanan7192 7 ай бұрын
Mammootty
@jintutreesavipin7815
@jintutreesavipin7815 3 жыл бұрын
"പുന്നാര തേനേ നിൻ ഏതിഷ്ടം പോലും എന്നെ കൊണ്ടാവും പോൽ എല്ലാം ഞാൻ ചെയ്യാം" 😢😢😢
@roshnimolr9972
@roshnimolr9972 2 жыл бұрын
😓
@vidya8165
@vidya8165 2 жыл бұрын
😓😓😓😓
@user-nx9fx6gt5r
@user-nx9fx6gt5r 2 жыл бұрын
😭😭😭😭
@shabubasheer7579
@shabubasheer7579 2 жыл бұрын
😥😥
@shamnamon3877
@shamnamon3877 2 жыл бұрын
ഇക്ക 😍🤩😭😘
@rijeshgajendran8923
@rijeshgajendran8923 3 жыл бұрын
അല്ലേലും നമ്മളെ കരയിപ്പിക്കാൻ മമ്മൂക്ക പണ്ടേ മിടുക്കനാ...😔😅😀 പപ്പയുടെ സ്വന്തം അപ്പൂസ്😥😍
@nishaadtk6718
@nishaadtk6718 3 жыл бұрын
😪😪😪
@siddiqkalathingal9173
@siddiqkalathingal9173 3 жыл бұрын
Ayyyooo ariyilayirunnu👏
@Af--appu
@Af--appu 2 жыл бұрын
അമരം
@SarathNeelan
@SarathNeelan 2 ай бұрын
ഞാൻ കുറേ ഡിജെ സോങ്‌സും അടിച്ചുപൊളി പാട്ടുകളും കേട്ട് വൈബ് ആയാലും ഇടക്ക് ഇടക്ക് ഇത്തരം ഹൃദയസ്പർശി ആയ സോങ്‌സും കേൾക്കാൻ വരാറുണ്ട്..... അല്ലേൽ പിന്നെ എന്താലേ ജീവിതം... ❤️
@MallusYathra
@MallusYathra Жыл бұрын
ചങ്കു തകർന്നൊരച്ഛന്റെ പ്രാർത്ഥന എത്ര മനോഹരമായിട്ടാണ് വരികൾക്കൊണ്ടും ഈണം കൊണ്ടും അഭിനയം കൊണ്ടും അവതരിപ്പിച്ചത്.. ❤️❤️👍🏻👍🏻
@atticusfinch5072
@atticusfinch5072 3 жыл бұрын
കാലമെത്ര കഴിഞ്ഞു കണ്ടാലും കരയാതെ കണ്ടു തീർക്കാൻ കഴിയാത്തൊരു സിനിമ!! ❤ മമ്മൂക്ക ❤ ഫാസിൽ ❤ ഇളയരാജ ❤
@raghimraghim7269
@raghimraghim7269 3 жыл бұрын
Mm 😭😭
@soorajs2898
@soorajs2898 3 жыл бұрын
ദാസേട്ടൻ 💓
@abinaby5197
@abinaby5197 3 жыл бұрын
👍
@dona6471
@dona6471 3 жыл бұрын
K.J Yeshudas
@unniammuunniiammmu4998
@unniammuunniiammmu4998 3 жыл бұрын
Sathyam 😭😭😭😭
@anpoos
@anpoos 3 жыл бұрын
കേട്ടിട്ടുണ്ട് "ഒരു അച്ഛന്റെ മനസ്സു അറിയണമെങ്കില്‍ സ്വയം ഒരു അച്ഛൻ ആകണം" എന്ന്. അന്ന് അത് മനസ്സിലായില്ല. ഇന്ന് ഒരു 8 വയസ്സുള്ള മകന്‍ ഉണ്ട്. ഇപ്പൊ തിരിച്ചറിയുന്നു ആ ഒരു feeling. കണ്ണ് നനഞ്ഞു മാത്രമേ ഇത് കാണാൻ പറ്റൂ.
@diyasreejith1702
@diyasreejith1702 3 жыл бұрын
Good brother... എനിക്ക് 6വയസ്സുള്ള mol ഉണ്ട്... അവൾ അച്ഛൻ കുട്ടിയാണ്... എപ്പോഴും അച്ഛൻ വേണം കൂടെ. അത് കാണുന്നത് തന്നെയാണ് എനിക്കും ഇഷ്ടം...
@sindhuvinod8645
@sindhuvinod8645 3 жыл бұрын
അപ്പോൾ എനിക്ക് മാത്രം അല്ലാലെ
@smk7701
@smk7701 3 жыл бұрын
@@diyasreejith1702 അച്ഛൻ കുട്ടിയാണെന്ന് പറയുമ്പോൾ ഹൃദയം കൊണ്ട് ഒരുപാട് സന്തോഷിച്ചു പറയുവാണെന്ന് മനസ്സിലായി... അതാണ് #അമ്മ_മനസ്സ് ❤
@zafraan8470
@zafraan8470 3 жыл бұрын
@@diyasreejith1702 4വയസ്സുള്ള മകളുമായിട് വെറും2മാസത്തെ അട്ടച്ച്മെന്റ്റ് ഉള്ള പാവം പ്രവാസി father 😭😭
@sharfinashami9910
@sharfinashami9910 3 жыл бұрын
@@zafraan8470 😭
@xmaxgaming9014
@xmaxgaming9014 Жыл бұрын
കണ്ണൊന്നു നിറഞ്ഞൊഴുകാതെ ഈ പാട്ട് കേൾക്കാൻ കഴിയില്ല..😥..മമ്മുക്കയുടെ അസാധ്യമായ അഭിനയം... 👍
@kphareesh3922
@kphareesh3922 Жыл бұрын
മമൂക്കയുടെ കണ്ണ് നിറഞ്ഞാൽ പൊട്ടിക്കരയുന്ന പ്രേക്ഷകരാണ് മലയാളികൾ 🙏🙏🙏🙏
@dewdrops1774
@dewdrops1774 3 жыл бұрын
നിങ്ങൾ ഒരു അത്ഭുതം ആണ് ഇക്ക.. നിങ്ങളുടെ ശബ്ദം ഒന്ന് ഇടറിയാൽ അറിയാതെ കരഞ്ഞു പോകും.. വരുമോ ഇനി ഇത്പോലെ ഒരു ഇതിഹാസം 😍😍😍😍... ഇക്ക ഉയിർ ❤❤❤
@ajithrajeev9056
@ajithrajeev9056 Жыл бұрын
Uyirin uyir
@sandeepsoman8482
@sandeepsoman8482 Жыл бұрын
❤❤❤❤🔥🔥🔥🙏🏻🙏🏻🙏🏻🥺🥺🥺
@ladouleurexquise772
@ladouleurexquise772 3 жыл бұрын
പപ്പയുടെ സ്വന്തം അപ്പൂസ് ❣️🔥 മലയാളികൾ മറക്കാത്ത ഒരു മനോഹര സിനിമ 🔥❣️ മമ്മൂക്ക 🔥❣️ ശോഭന ചേച്ചി 🔥💕
@archanaskitchen890
@archanaskitchen890 Жыл бұрын
ഈ പാട്ട് എപ്പോൾ കേട്ടാലും കരച്ചിൽ വരും.. ദാസേട്ടന്റെ മനോഹരമായ ശബ്ദവും.. ഇക്കയുടെ അഭിനയവും സൂപ്പർ ♥️🥰
@najinet3298
@najinet3298 Жыл бұрын
ഈ മനുഷ്യന്റെ അഭിനയം പോലെ ലോക സിനിമയിൽ വേറൊരു അഭിനേതാവില്ല ലോക സിനിമയിലെ ഏറ്റവും റേഞ്ച് ഉള്ള നായകൻ അത് മമ്മൂക്ക മാത്രം
@arunjojo_12
@arunjojo_12 Жыл бұрын
മോഹൻലാൽ കഴിഞ്ഞ്
@minisanu6137
@minisanu6137 Жыл бұрын
ഇതു പോല്ലേ ലാൽ അഭിനയിക്കുമോ
@user-tf2nf5kc5n
@user-tf2nf5kc5n Жыл бұрын
101%❤
@gopikacanada
@gopikacanada Жыл бұрын
​@@minisanu6137abhinayikum Brahmaram Thanmathra Iruvar Etc...
@l.narayanankuttymenon5225
@l.narayanankuttymenon5225 Жыл бұрын
@@gopikacanada thazhvaaram, ennishtam Ninnishtam, aattakkalasham,bharatham,chitram,thalavattom,januvari oru orma,kireedam,chenkol,unaruu,devasuram,ulsavapitteennu....
@atticusfinch5072
@atticusfinch5072 3 жыл бұрын
എനിക്ക് എറ്റവും വേണ്ടപ്പെട്ടവനാ ആ കിടക്കുന്നെ... അവനെ ഇങ്ങ് തിരിച്ചു തന്നേക്കണേ ഗോപാ!! 💔 മമ്മൂക്ക ❤️
@ayishapharmacy9867
@ayishapharmacy9867 3 жыл бұрын
ഈ സിനിമയിലെ ഏറ്റവും ഹൃദയ സ്പർശിയായ ഡയലോഗ്... പിന്നെ ആ ഹോസ്പിറ്റൽ റൂമിന്റെ വാഷ് റൂമിൽ കയറിയുള്ള കരച്ചിലും.... ഹൊ 😔
@hydermalur1706
@hydermalur1706 3 жыл бұрын
ആ ആപ്പിൾതാഴെ പോകുന്നസീൻ
@ajamsvh5610
@ajamsvh5610 3 жыл бұрын
@@hydermalur1706 ശ് ശ്,ഓറഞ്ച് 😃
@rinshanasnim5592
@rinshanasnim5592 2 жыл бұрын
@@ajamsvh5610 😁
@ritukchanel6202
@ritukchanel6202 3 жыл бұрын
ഇന്നും ഈ പാട്ട് ഞങ്ങൾ കേൾക്കുന്നു അതാണ് ഫീൽ അതും ഇക്കയുടെ ആ ഫീൽ... മറ്റുള്ള നടന്മാർക് കണ്ണ് നിറയിപ്പിക്കാൻ അവർ കരയണം പക്ഷെ ഇക്ക ഇക്കയ്ക് കണ്ണ് നിറയിക്കണ്ട ഒന്ന് ആ മുഖത്തുള്ള ഭാവം മതി നമ്മൾ കരഞ്ഞു പോവും അതാണ് ഇക്ക 😘😘😘😘😘😘😘😘😘 സത്യം എങ്കിൽ ലൈക് adik മക്കളെ
@Yasmin-zv2mo
@Yasmin-zv2mo Жыл бұрын
Adipoli
@leenat6146
@leenat6146 Жыл бұрын
ikkamanaseettankanne
@user-my9bj6pm6y
@user-my9bj6pm6y Ай бұрын
2024lilum paatt theedi kaanunnavar indo 🥹❤️❤️🤌🤌
@RITHULmkd
@RITHULmkd 9 ай бұрын
ഈ പാട്ടിലെ വരികൾ, പാടിയ ദാസേട്ടൻ, അഭിനയിച്ച മമ്മൂക്ക.... വല്ലാത്തൊരു ഫീൽ തന്നെ 😍😍😍😍
@safeedashan5683
@safeedashan5683 2 жыл бұрын
കാരണമെന്തെന്ന് അറിയാതെ ഈ പാട്ട് കേൾക്കുമ്പോയൊക്കെ കരയുന്നവരുണ്ടോ??? 🥺
@skrillexunni373
@skrillexunni373 2 жыл бұрын
Athe 😓😓😓 sad my life 😖😞😓
@ajimkumar7266
@ajimkumar7266 2 жыл бұрын
മനസ്സിൽ ഒരു വിങ്ങൽ ഉണ്ടാകാറുണ്ട്
@vijeshbabu7828
@vijeshbabu7828 2 жыл бұрын
Kelkkumbozhokke
@aaliyaaaliya1553
@aaliyaaaliya1553 2 жыл бұрын
Athe ithoke ayirunnu kanenta film ..vrashangal ethrayo poyitum innum kanan aagrahikuna filmum songum😍😒
@user-nx9fx6gt5r
@user-nx9fx6gt5r 2 жыл бұрын
സത്യാടോ..😭😭
@mr.emmanueljr9029
@mr.emmanueljr9029 3 жыл бұрын
പഴയ കാലത്തേക്ക് കൊണ്ടുപോയതിന് ഒരുപാട് നന്ദി 😪❤️
@Halamomsworldbyrinuramshad
@Halamomsworldbyrinuramshad Жыл бұрын
30 വർഷം ആയിട്ടും നമ്മൾക്ക് ah feel കിട്ടുന്നുണ്ടെങ്കിൽ ath മമ്മുക്കയുടെ കഴിവാണ് 😌
@rejivarughese3256
@rejivarughese3256 Жыл бұрын
Director
@abhijith7480
@abhijith7480 Жыл бұрын
Bichu thirumala sir, Raja sir, Dasettan also🔥😘
@sarathchandran4779
@sarathchandran4779 11 ай бұрын
Allathe paattinte alla
@dhanyaknarayanan7192
@dhanyaknarayanan7192 21 күн бұрын
Paatinte mathram ala cinemayum mammookka nte acting um asadhyamaanu❤
@sreekuttansreecreation4952
@sreekuttansreecreation4952 Жыл бұрын
സ്നേഹത്തിൻ പൂഞ്ചോല തീരത്തിൽ നാമെത്തും നേരം ഇന്നേരം മോഹത്തിൻ പൂനുള്ളി മാല്യങ്ങൾ കോർക്കുന്ന കാലം പൂക്കാലം പൂജപ്പൂ… നീ പൂജിപ്പൂ… ഞാൻ പനീറും തേനും കണ്ണീരായ് താനെ സ്നേഹത്തിൻ പൂഞ്ചോല തീരത്തിൽ നാമെത്തും നേരം ഇന്നേരം മോഹത്തിൻ പൂനുള്ളി മാല്യങ്ങൾ കോർക്കുന്ന കാലം പൂക്കാലം വെള്ളിനിലാ നാട്ടിലെ പൗർണമി തൻ വീട്ടിലെ പൊന്നുരുകും പാട്ടിലെ രാഗ ദേവതേ.. പാൽക്കടലിൽ മങ്ക തൻ പ്രാണസുധ ഗംഗതൻ മന്ത്രജലം വീഴ്ത്തിയെൻ കണ്ണനെ നീ ഇങ്ങുതാ മേഘപ്പൂങ്കാറ്റിന്റെ പള്ളിത്തെരേറി നക്ഷത്രകൂടാര കീഴിൽ വാദേവി ആലംബം നീയേ ആധാരം നീയേ സ്നേഹത്തിൻ പൂഞ്ചോല തീരത്തിൽ നാമെത്തും നേരം ഇന്നേരം മോഹത്തിൻ പൂനുള്ളി മാല്യങ്ങൾ കോർക്കുന്ന കാലം പൂക്കാലം പനീറും തേനും കണ്ണീരായ് താനെ ഏതമൃതും തോല്ക്കുമി തേനിനെ നീ തന്നുപോയി ഓർമ്മകൾ തൻ പൊയ്കയിൽ മഞ്ഞുതുള്ളിയായി എന്നുയിരിൻ രാഗവും താളവുമായി എന്നുമെൻ കണ്ണനെ ഞാൻ പോറ്റിടാം പൊന്നുപോലെ കാത്തിടാം പുന്നാര തേനെ നിന്നെതിഷ്ടം പോലും എന്നെ കൊണ്ടാവും പോലെല്ലാം ഞാൻ ചെയ്യാം വീഴല്ലേ തേനേ വാടല്ലേ പൂവേ സ്നേഹത്തിൻ പൂഞ്ചോല തീരത്തിൽ നാമെത്തും നേരം ഇന്നേരം മോഹത്തിൻ പൂനുള്ളി മാല്യങ്ങൾ കോർക്കുന്ന കാലം പൂക്കാലം പൂജപ്പൂ… നീ പൂജിപ്പൂ… ഞാൻ പനീറും തേനും കണ്ണീരായ് താനെ പനീറും തേനും കണ്ണീരായ് താനെ
@healthanddiseas
@healthanddiseas Жыл бұрын
Kannu nirayua
@sunishajoseph2205
@sunishajoseph2205 Жыл бұрын
Thanks
@dreamsland1646
@dreamsland1646 3 ай бұрын
Thanks
@athiracv3909
@athiracv3909 6 күн бұрын
🖤
@unnikrishanp9051
@unnikrishanp9051 3 жыл бұрын
എൻ്റെ അപ്പൂസിനെ സ്നേഹിച്ചിട്ടില്ല എന്ന് മാത്രം നീ പറയരുത് ഗോപാ 😢 ഇതിൽ മമ്മൂട്ടി അഭിനയിച്ചു എന്ന് പറയുന്നതിനേക്കാൾ നല്ലത് " ജീവിച്ച് " കാണിച്ചു എന്നാണ് 👈👌👌👌
@sanmusiclover06
@sanmusiclover06 3 жыл бұрын
😢 😢 😢
@raghimraghim7269
@raghimraghim7269 3 жыл бұрын
Balu mammookayalle 😞
@nishaadtk6718
@nishaadtk6718 3 жыл бұрын
😪😪😪
@unnikrishanp9051
@unnikrishanp9051 3 жыл бұрын
@Thoolikayude koottukari.. ഈ song പാട് full support ഉണ്ടാവും 😚
@sanmusiclover06
@sanmusiclover06 3 жыл бұрын
@@unnikrishanp9051 Ok... dear... Theerchayayum padam 😍😍😍
@albin0072
@albin0072 3 жыл бұрын
ഒരു സിനിമ സ്നേഹി ആയിരുന്ന എന്നെ മമ്മുക്ക ആരാധകൻ ആക്കി മാറ്റിയ സിനിമ. എന്നും ഹൃദയത്തോട് ചേർന്ന് നിൽക്കുന്ന സിനിമയും ഗാനങ്ങളും 💜
@sajitha789
@sajitha789 Жыл бұрын
Me 2
@Nikvpm.
@Nikvpm. Жыл бұрын
My dad Saw this movie he called me appu ❤️❤️❤️ still now I'm 30 ❤️❤️
@maqsoodm.m7323
@maqsoodm.m7323 Жыл бұрын
Me too ....1992 August 25
@samsheerpk8725
@samsheerpk8725 Жыл бұрын
😲😘😘
@ismailpsps430
@ismailpsps430 Жыл бұрын
💐
@santhoshvp7665
@santhoshvp7665 Жыл бұрын
♥️♥️♥️♥️♥️♥️♥️
@muhammedsaheer2209
@muhammedsaheer2209 10 ай бұрын
Me too... Vapachi അങ്ങനെ വിളിച്ചിരുന്നു
@carpediem2911
@carpediem2911 Жыл бұрын
ഈ പാട്ട് കേൾക്കുമ്പോൾ അറിയാതെ കണ്ണ് നിറയും😑. മമ്മൂട്ടിയുടെ അഭിനയം 😍❤
@veenamnair8467
@veenamnair8467 3 жыл бұрын
എൻ്റെ ഇക്ക നിങൾ ജീവിക്കുവാനോ അതോ അഭിനയിക്കുകയാനോ......ആരുടെയോ കണ്ണ് നിറയാ ത്തത്
@sanmusiclover06
@sanmusiclover06 3 жыл бұрын
Athe...
@nikhilas5641
@nikhilas5641 3 жыл бұрын
Mm
@nishadyahkoob2355
@nishadyahkoob2355 3 жыл бұрын
സത്യം
@mohammedafsal9698
@mohammedafsal9698 3 жыл бұрын
,😭😭
@mohamedyasin7345
@mohamedyasin7345 3 жыл бұрын
mmmmmmmmmmmmmmmmmmmmmmm sathyam
@shivajithdhurga8308
@shivajithdhurga8308 2 жыл бұрын
മനസ്സ് കല്ല് ആക്കിയിട്ടുണ്ട്...ഈ മനുഷ്യന് മുന്നില്‍....ന്നാലും കരഞ്ഞു പോകും...mammooka uyir
@shivadhurgamamenkara5014
@shivadhurgamamenkara5014 4 ай бұрын
@naja7729
@naja7729 3 ай бұрын
😢
@thajthajodamala5390
@thajthajodamala5390 11 ай бұрын
ഏറ്റവും ഇഷ്ടമുള്ള പാട്ടുകളിലൊന്ന്.. ഞാനും അഭിനയിച്ചു ജീവിതത്തിൽ.. എന്റെ മോനെയും എടുത്തു കോഴിക്കോട് ഹോസ്പിറ്റലിൽ വെച്ച്.. മോന് വയ്യാണ്ട് ആയപ്പോ സ്ഥിരം ആയി കേട്ട പാട്ട്
@rajaneeshparekandy9426
@rajaneeshparekandy9426 4 ай бұрын
2024 ഇൽ ഇ പാട്ട് കേൾക്കാൻ വന്ന ആരൊക്കെ ഉണ്ട് 😰..
@adhizzz6234
@adhizzz6234 3 жыл бұрын
ഏതമൃതും തോൽക്കുമീ തേനിനെ നീ തന്നു പോയ്‌....... ✨️❤️
@intensetrip6775
@intensetrip6775 3 жыл бұрын
💔💔❤️❤️
@p.rajeshchalakkudi5043
@p.rajeshchalakkudi5043 3 жыл бұрын
യോദ്ധ സിനിമ ആ കൊല്ലം ഉണ്ടായിട്ടും ആ വർഷത്തെ top ഗ്രോസ്സർ ഈ സിനിമയാണ്..കുടുംബ പ്രേക്ഷകർ തിയേറ്ററിൽ ഇടിച്ചുകയറി..മമ്മൂക്ക-ഫാസിൽ കൂട്ടുകെട്ടിലെ ഇഷ്ടചിത്രം😍
@jasmisabeerjasmisabeer5219
@jasmisabeerjasmisabeer5219 3 жыл бұрын
👍👍
@rms4522
@rms4522 3 жыл бұрын
Year?
@suryakiranbsanjeev3632
@suryakiranbsanjeev3632 3 жыл бұрын
@@rms4522 1992
@mr.shanil5185
@mr.shanil5185 3 жыл бұрын
1992 ടോപ് ഗ്രോസ്സർ വിയറ്റ്നാം കോളനി ആണ് ബ്രോ.. അപ്പൂസ് യോദ്ധയുടെ കൂടെ ഇറങ്ങി സൂപ്പർ ഹിറ്റ് അടിച്ച പടമാണ്.
@salimnk5179
@salimnk5179 3 жыл бұрын
@@mr.shanil5185 appos avida kidakkunnu kolany avida kidakkunnu. Chirippikkatha 😁😁
@aneeshkumar3346
@aneeshkumar3346 4 ай бұрын
ഈ സിനിമ കുടുംബ സദസ് മെഗാഹിറ്റിലേക്ക് കൊണ്ട് പോയത് ഈ പാട്ട് കാരണമാണ്. ഈ സമയത്ത് ഏത് കഠിനഹൃദയനും കരയും ❤ മമ്മൂക്ക❤
@prasanthps221
@prasanthps221 3 ай бұрын
പകരം വയ്ക്കാൻ ഇല്ലാത്ത അതുല്യ കലാകാരൻ ആണ് മമ്മൂട്ടി ♥️♥️♥️ ഈ ഒരു ചിത്രം അതിന്റെ ചെറിയ ഒരു ഉദാഹരണം മാത്രം 💖
@rameesk5518
@rameesk5518 3 жыл бұрын
World cinima യില് വച്ച് തന്നെ സെൻ്റി യില് പകരക്കരനില്ലാത്ത വിസ്മയ നടൻ. പറയാൻ വാക്കുകൾ ഇല്ല ❤️❤️❤️❤️
@ladouleurexquise772
@ladouleurexquise772 3 жыл бұрын
ദാസേട്ടനും ഇളയരാജ സാറും ബിച്ചു സാറും ചേർന്ന് നമുക്ക് തന്ന മികച്ച ഗാനങ്ങളിൽ ഒന്ന് 🔥❣️ സ്നേഹത്തിൻ പൂഞ്ചോല തീരത്തിൽ നാമെത്തും നേരം 💜🌼🥰
@renjithlaldivakaran8367
@renjithlaldivakaran8367 Жыл бұрын
ഒരു മകൻ നഷ്ടപ്പെടുമ്പോൾ അപ്പന് ഉണ്ടാകുന്ന വേദന ശരിക്കും ഈ ഗാനം ഒരുപാട് ചിന്തിപ്പിക്കും കരയിപ്പിക്കും
@NishaNisha-sw9iy
@NishaNisha-sw9iy 18 күн бұрын
എന്റെ പൊടിസ് എന്റെ അടുത്ത് നിന്നും പോയി താങ്കൾ ഈ പറഞ്ഞത് ഞങ്ങളുടെ കാര്യത്തിൽ സത്യമാണ് എന്റെ പൊടിസ് 😘😘😘😘😘😘😘
@premjithmannil1637
@premjithmannil1637 3 жыл бұрын
ഇക്കയുടെ ഭാവാഭിനയം ഒരു രക്ഷയുമില്ല ജീവികനാണെന്നു തോന്നും കണ്ടാൽ.സീനിയർ നടന്മാരിൽ ഭാവാഭിനയം നന്നായിട്ട് തോന്നിയത് മമ്മൂട്ടി.തിലകൻ മുരളി
@sanmusiclover06
@sanmusiclover06 3 жыл бұрын
Valare sheriyanu...
@thanveerpandalam
@thanveerpandalam 3 жыл бұрын
Thilakan chettan...Vere level anu aa karyathil
@akbarakku819
@akbarakku819 3 жыл бұрын
മധുരം ജീവാമൃദ ബിന്ദു,,,,, ഒന്ന് കണ്ടുനോക്കു ലാലട്ടേനെ കാണാൻ കഴിയും,,,,, ജീവിക്കുന്നത്,,,,,
@adarufamily1389
@adarufamily1389 3 жыл бұрын
Nee ikkayouday padam mathram kanditta
@vijesh8600
@vijesh8600 3 жыл бұрын
@@akbarakku819 ❤️❤️
@kichucyriljoseph5705
@kichucyriljoseph5705 3 жыл бұрын
ഞാൻ പലപ്പോഴും ആലോചിക്കാറുണ്ട് ഈ ഒരു പാട്ടിൽ മമ്മൂക്കയ്ക്ക് ആണോ അതോ ആ കുട്ടിക്കണോ അസുഖം എന്ന്..അത്രയ്ക്ക് ഫീൽ ഉണ്ട് മമ്മുക്കയുടെ അഭിനയത്തിന്..സമ്മതിച്ചു കൊടുത്തേ പറ്റു..യേശുദാസ് പോലും ഇതിന്റെ റെക്കോർഡിങ് സമയത്ത് ഈ സോങ് പാടി കഴിഞ്ഞിട്ട് കരഞ്ഞു കൊണ്ട് സ്റ്റുഡിയോയിൽ നിന്നും പോയി എന്ന് കേട്ടിട്ടുണ്ട്..എനിക്ക് ഏറ്റവും ഇഷ്ടമുള്ള സിനിമ ഏതെന്നു ചോദിച്ചാൽ ഞാൻ പറയും പപ്പയുടെ സ്വന്തം അപ്പൂസ് 😍😍😍😍😍
@culer1963
@culer1963 3 жыл бұрын
യേശുദാസ് മൂന്ന് ദിവസം ആയിട്ടും ആ കരച്ചിൽ നിർത്തിയിട്ടില്ല ഒടിവിൽ മമ്മൂട്ടി പോയി സമാധാനിപ്പിച്ചു 😥
@sanmusiclover06
@sanmusiclover06 3 жыл бұрын
😍
@kichucyriljoseph5705
@kichucyriljoseph5705 3 жыл бұрын
@@culer1963 അഭിനയം എന്ന് പറയുന്നത് കുറെ ചളിഞ്ഞ കോമേഡിയും മീശ ചുരുട്ടലും മുണ്ട് മടക്കലും അതേ സമയം ഇപ്പോൾ ഒരേ മുഖ ഭാവം മാത്രം ഉള്ള മുഴുമൻ നടന്റെ ഫാൻസ്‌ കമന്റ്‌ ബോക്സിൽ കുരു പൊട്ടിക്കുന്നത് കാണുന്നത് തന്നെ ഒരു വല്ലാത്ത രസമാണ് 😁😁😁😁
@Aparna_Remesan
@Aparna_Remesan 3 жыл бұрын
@@culer1963 എന്തിനാണ് ഒരു മികച്ച നടന്റേ അഭിനയത്തെ ഇങ്ങനെ കളിയാക്കണെ . ലാലേട്ടനെ ആണ് കൂടൂതൽ ഇഷ്ടം എങ്കിൽ എന്തിനാണ് മമ്മൂക്കയേ degrade ചെയ്യണെ രണ്ടുപേരും അഭിനയ പുസ്തകം ആണ്.
@Aparna_Remesan
@Aparna_Remesan 3 жыл бұрын
@@kichucyriljoseph5705 😏
@manafjaan697
@manafjaan697 Жыл бұрын
02:56....😪😪 ക്ഷേത്ര സന്നിതി..അതെ.. ഈ ലോകത്തിൽ ഒരു മരുന്നിനും തരാൻ പറ്റാത്ത ...സന്തോഷം പ്രാർത്ഥന😪.. ആ പുല്ലാങ്കുഴൽ വായനയും...ചിത്രികരിച്ച സ്ഥലവും...ആരുമില്ലാത്തവന് ദൈവമേ ഉള്ളു എന്ന് പറഞ്ഞു വെക്കുന്ന അത്ഭുത ...കാഴ്ച😪😪😪...ആർക്കും റീൽ ലൈഫിൽ ഇങ്ങനെ ഒരു അനുഭവം കൊടുകല്ലേ റബ്ബേ😪
@rock29808
@rock29808 4 ай бұрын
നമ്മൾ ആരുടെ ഫാൻ ആയാലും ചില കാര്യങ്ങൾ മമ്മൂക്ക യെ കൊണ്ട് മാത്രം പറ്റു.. ലെജൻഡ് ❤️❤️
@sanoobchekkottuveettil9851
@sanoobchekkottuveettil9851 3 жыл бұрын
യോദ്ധ പോലെ ഒരു എന്റർടൈൻമെന്റ് പടത്തെ ഒപ്പം മത്സരിച് തൂക്കി അടിച്ചെങ്കിൽ ഇതിന്റെ റേഞ്ച് ❤️❤️❤️❤️😍😍😍😍😍🙌🙌🙌🙌🙌🙌🙌🙌
@akhilkrishnan7918
@akhilkrishnan7918 3 жыл бұрын
യോദ്ധ മാത്രം അല്ല.. അദ്വൈതം , കിഴക്കൻ പത്രോസ് , വളയം എല്ലാ പടങ്ങളെയു തൂകി പപ്പയും അപ്പൂസും 😍🔥
@mollywoodpalace8794
@mollywoodpalace8794 3 жыл бұрын
യോദ്ധ Disaster
@shahabas3160
@shahabas3160 3 жыл бұрын
@@mollywoodpalace8794 no yodha average aan
@sethukumar1590
@sethukumar1590 3 жыл бұрын
@@akhilkrishnan7918 ഹ ഹ അങ്ങനെയാണെങ്കിൽ , അതെ വർഷം ക്രിസ്മസിനിറങ്ങിയ വിയറ്റ്നാം കോളനി , പപ്പയെയും മോനെയും ആറ്റിലെറിഞ്ഞു , മലയാളത്തിലെ സകല റെക്കോർഡും തിരുത്തികുറിച്ചെങ്കിൽ, കൃഷ്ണമൂർത്തി സാമിയുടെ Range. Ufff💪💪💪💪💪💪💪..
@ajeshks6629
@ajeshks6629 3 жыл бұрын
@@shahabas3160
@monoosmedia3348
@monoosmedia3348 3 жыл бұрын
ഇങ്ങനെ ജീവിക്കല്ലേ ഇക്ക . നിങ്ങൾ അഭിനയിച്ചാൽ മാത്രം മതി . ഒരു പാടിഷ്ട്ടം മമ്മുക്ക😥😥
@muhammednoufal1944
@muhammednoufal1944 2 жыл бұрын
Love it😘💕
@sajisaji3425
@sajisaji3425 3 ай бұрын
ഈ സോങ് കേൾക്കുമ്പോൾ പണ്ടും ഇന്നും കണ്ണ് നിറയും... അത്രയും ഫീൽ 👌👌👌👌👌👌
@varismattool3883
@varismattool3883 Жыл бұрын
എത്ര പിടിച്ചു നിന്നാലും കണ്ണീരു വരാതെ ഈ സോങ് കേട്ട് പൂർത്തിയാക്കാൻ പറ്റില്ലാ 😢
@albinjoseph9822
@albinjoseph9822 3 жыл бұрын
ഒരു രക്ഷയും ഇല്ല എപ്പോൾ കേട്ടാലും കണ്ണിന്നു വെള്ളം വരും 😭 മമ്മൂട്ടിയുടെ ഏറ്റവും നല്ല ഇമോഷണൽ സോങ് 🔥
@vishnukichu8952
@vishnukichu8952 Жыл бұрын
വാത്സല്യം ലാസ്റ്റ് സീൻ കണ്ടാൽ കരയാത്തവർ ആരും ഉണ്ടാവില്ല
@sebijoy7634
@sebijoy7634 9 ай бұрын
ഒരു അരയനു നിരക്കാത്തത് ഞാൻ ചെയ്യോടാ....
@snehakmohanan_k___...
@snehakmohanan_k___... 3 жыл бұрын
പ്രതീക്ഷിക്കാത്ത നേരത്തു സൈന ഇത്ര നല്ല പാട്ട് അപ്‌ലോഡ് ചെയ്തത് thank u 😍👌.. ഈ പാട്ട് കേൾക്കുമ്പോഴേ കരച്ചിൽ വരും മമ്മുക്ക ആക്ടിങ് 😓 രാജ സർ 💫
@sanmusiclover06
@sanmusiclover06 3 жыл бұрын
Athe Sneha....
@sonamathew6248
@sonamathew6248 3 жыл бұрын
Correct
@razirockz
@razirockz 3 жыл бұрын
Sneha k mohan ..Muthe ormayundo enne
@sonamathew6248
@sonamathew6248 2 жыл бұрын
@Arshad Kabeer nthonaa 🤔🙄
@manus9613
@manus9613 2 жыл бұрын
I was a fan of Lal.... But no one can compare this man.... Deadly acting man.... Respect for u mamukka
@AneeshGayathri
@AneeshGayathri Жыл бұрын
കാതോട് കാതോരം കണ്ടു ഫാൻ ആയതാണ് ഈ മനുഷ്യന്റെ, ഇന്ന് നൻ പകലിൽ എത്തി നിൽക്കുന്നു, കാലം മാറി.. ലാൻഡ് ഫോൺ പോയി മൊബൈൽ വന്നു.. ടാക്കീസ് പോയി മൾട്ടി പ്ലക്‌സ്‌ വന്നു... ആളുകൾ മാറി... കാലം മാറി.... മാറാത്തത് ഒന്ന് മാത്രം... ഈ മനുഷ്യനോടുള്ള ആരാധന... അതിനി മാറാനും പോകുന്നില്ല..
@renzeer11
@renzeer11 3 жыл бұрын
"കുഞ്ഞു നാളിൽ ഈ പാട്ട് കേട്ടിട്ടുണ്ട് അന്ന് ഇത്ര ഫീൽ ഇല്ലായിരുന്നു , ഇപ്പൊ ഒരു മകന്റെ അച്ഛൻ ആയതിൽ പിന്നെ എന്തോ ഒന്ന് വിതുമ്പി പോയി "............😔❣️
@1qwqw192
@1qwqw192 Жыл бұрын
Njnum
@roopeshs7965
@roopeshs7965 Жыл бұрын
😮‍💨
@haseebullatil5979
@haseebullatil5979 Жыл бұрын
സത്യം
@thidanadgp1519
@thidanadgp1519 Жыл бұрын
YES
@JobinJolly-gu3vq
@JobinJolly-gu3vq 11 ай бұрын
ഞാൻ പണ്ട് സ്നേഹിച്ച പെണ്ണ് കുട്ടിയുടെ കാര്യം ഓർത്തപ്പോ ഈ പാട്ടോർമ്മ വന്നു അതന്നു ഇപ്പൊ കേക്കുമ്പോൾ എന്റെ ചാച്ചൻ, (എന്റെ അപ്പുപ്പൻ ), എന്റെ നമ്മുടെ ഇന്നസെന്റ് ഏട്ടനെ ഒക്കെ ഓർക്കുന്നു ഒരിക്കലും എന്നെ വിട്ട് പോകല്ലേ എന്ന് ആഗ്രഹിച്ചു
@shihab1285
@shihab1285 3 жыл бұрын
സ്വന്തം കുട്ടികളെ എടുത്തു തലോലിക്കാൻ തോന്നുന്ന എത്ര പ്രവാസികൾ ഉണ്ട് ഈ പാട്ട് കേട്ട് എനിക്കും 😭😭
@muhammadroshan3554
@muhammadroshan3554 3 жыл бұрын
Satyam
@najus5246
@najus5246 3 жыл бұрын
കരായിപ്പിക്കല്ലെ. 2 വർഷം കഴിഞ്ഞ് എൻ്റെ പോന്നു മോനെ കണ്ടിട്ട്😢😢. പരാതി പറയാൻ തുടങ്ങി. സങ്കടം ആണ്. അവനെ ഓർക്കുമ്പോൾ. കാരണം അവൻ്റെ ഹീറോ ഞാൻ ആണ്. കിടന്നാലും ഇരുന്നാലും ഉറങ്ങാൻ കിടന്നാൽ പോലും എല്ലാം വാപിയെപ്പോലെ. അതവൻ പറഞ്ഞു തന്നെ ചെയ്യും. ഞാനല്ലേ അവൻ്റെ hero😭😭😭
@shihab1285
@shihab1285 3 жыл бұрын
@@najus5246 എത്രയും പെട്ടെന്ന് നാട്ടിൽ വന്നു വീട്ടുകാരെ കാണാൻ കഴിയട്ടെ 🤲
@soumyabinu2649
@soumyabinu2649 3 жыл бұрын
🥺
@shihab1285
@shihab1285 3 жыл бұрын
@@soumyabinu2649 🤔
@sabeelhassan939
@sabeelhassan939 Жыл бұрын
3:57 "പുന്നാര തേനേ നിന് ഏതിഷ്ടം പോലും, എന്നേ ക്കൊണ്ടാകുമ്പോൽ എല്ലാം ഞാൻ ചെയ്യാം..." 💖💖💖💖💖💖💖💖😥😥😥😥
@philipk2374
@philipk2374 2 ай бұрын
മമ്മൂക്ക കരഞ്ഞാൽ മലയാളി കരയും. ഇപ്പോഴും കണ്ണു നിറയുന്നു ❤
@spectator616
@spectator616 3 жыл бұрын
കഥാപാത്രമായി ജീവിക്കുക എന്നൊക്കെ അഭിനേതാക്കളെ കുറിച്ച് പറയാറുള്ള അതിശയോക്തി അക്ഷരാർത്ഥത്തിൽ യോജിക്കുന്ന ഒരു പെർഫോർമൻസ്. ❤ സിനിമ കണ്ട ഒരാളെപ്പോലും കണ്ണ് നിറയാതെ തീർക്കാൻ അനുവദിക്കാതിരുന്ന അപ്പൂസിന്റെ പപ്പ ബാലു!! ❤
@mohamedusman8896
@mohamedusman8896 3 жыл бұрын
pahayaa ijjathi comment ezhuthallee "സിനിമ കണ്ട ഒരാളെപ്പോലും കണ്ണ് നിറയാതെ തീർക്കാൻ അനുവദിക്കാതിരുന്ന അപ്പൂസിന്റെ പപ്പ ബാലു!! ❤"
@sumanchalissery
@sumanchalissery 3 жыл бұрын
ഇളയരാജ...🔥 രാജ എപ്പോത്തുമെ രാജാ താൻ 😍🔥 കിംഗ് ഓഫ് മ്യൂസിക് 💯🙏
@dev4542
@dev4542 3 жыл бұрын
അച്ഛനും അമ്മയും അറിഞ്ഞു തന്നെ ആണ് മകന് പേരിട്ടത് ♥️
@sumanchalissery
@sumanchalissery 3 жыл бұрын
@@dev4542 സത്യം...😍🧡 രാജാ സാർ 🙏
@SarathcsCs
@SarathcsCs 2 жыл бұрын
@@dev4542 kurachu onnu thettipoyi Ilayaraja ith periya Raja or Rajathiraja ente ponne oru rakshyum illa
@jobin3135
@jobin3135 Жыл бұрын
ഇക്കയ്ക്കെ മാത്രേ ഇതിലെ ബാലു എന്ന നായക കഥാപാത്രത്തെ ഭംഗിയായി ചെയ്യാൻ പറ്റു നേരെമറിച്ചു എന്റെ ഇഷ്ട നടൻ ദിലീപേട്ടനോ, ലാലേട്ടനോ പോലും ഇത്ര ഭംഗിയായി അവതരിപ്പിക്കുവാൻ കഴിയില്ല
@user-cj6qn6ko7h
@user-cj6qn6ko7h Ай бұрын
പഴയ സിനിമ കണ്ട് കഴിഞ്ഞ നമ്മളും അവരെ കൂടെ ജീവിക്കുന്ന പോലെയാ. ആ സിനിമ തീർന്നാലും അതിൽ നിന്ന് നമ്മുടെ മൈൻഡ് മാറാൻ ടൈം എടുക്കും അത്രക് പവർ ആയിരുന്നു അന്നത്തെ ഫിലിംസ് ന് 🔥🔥
@rahulsasi4338
@rahulsasi4338 2 жыл бұрын
മമ്മൂക്ക is real mega star. Iam മമ്മൂക്ക fan. ഈ സിനിമയിൽ ഇക്ക അഭിനയിച്ചതല്ല ജീവിച്ചതാ ❤❤❤❤love you ikka....🥰🥰🥰
@ritube2981
@ritube2981 3 жыл бұрын
മമ്മൂക്ക കരഞ്ഞതിനെക്കാളും ഈ സിനിമ കണ്ടവർ കരഞ്ഞിട്ട് ഉണ്ടാവും തീർച്ച
@nishadyahkoob2355
@nishadyahkoob2355 3 жыл бұрын
ശെരിയാണ്
@varshamalhotra9699
@varshamalhotra9699 3 жыл бұрын
P
@ashikashi2014
@ashikashi2014 3 жыл бұрын
സത്യം
@dubaiuae1423
@dubaiuae1423 3 жыл бұрын
Sathyam
@tharakrishna5356
@tharakrishna5356 3 жыл бұрын
സത്യം 😢
@rajeshrajan6430
@rajeshrajan6430 Жыл бұрын
മമ്മൂട്ടി എന്ന ഈ മഹാ നടന്റെ ഈ അഭിനയത്തിന്റെ മുന്നിൽ ഒരിറ്റു കണ്ണീർ വീഴാത്ത ആരും ഉണ്ടാവില്ല 😘
@vkenterteinment489
@vkenterteinment489 Жыл бұрын
ഈ അഭിനയ ചക്രവർത്തിക് എപ്പോഴും ഒരു മാറ്റവും ഇല്ല 😘😘😘😘
@sreenarayanank8992
@sreenarayanank8992 3 жыл бұрын
1992ഇൽ ഫാസിൽ സാറിന്റെ സംവിധാനത്തിൽ... എത്തി മമ്മുക്ക ജീവിച്ചു കാണിച്ച... most feel good മൂവി....
@aashiqquershi35
@aashiqquershi35 3 жыл бұрын
പാട്ടിന്റെ കൂടെ കമന്റ്സും വായിച്ചു കണ്ണ് നിറഞ്ഞത് എനിക്ക് മാത്രം ആണോ 😪
@theultimatesoullive3908
@theultimatesoullive3908 3 жыл бұрын
No. Me also
@innum6684
@innum6684 3 жыл бұрын
Enikum
@vineeshjohny2322
@vineeshjohny2322 3 жыл бұрын
😭😭
@ManojKumar-GP
@ManojKumar-GP 3 жыл бұрын
😭
@prakashpachan
@prakashpachan 3 жыл бұрын
😭സത്യം
@sajithk.shivan8063
@sajithk.shivan8063 6 күн бұрын
ഇപ്പോഴും ഇതുപോലെ ഉള്ള പാട്ടുകൾ കേൾക്കാൻ ആളുകൾ ഉണ്ടെന്ന് അറിയുമ്പോൾ തന്നെ ഒരുപാട് സന്ദോഷം ❤️🙌🏽........ 2024 ജൂൺ 11
@sherinmaryj9389
@sherinmaryj9389 Жыл бұрын
പറഞ്ഞറിയിക്കാൻ പറ്റാത്ത ഒരു അനുഭവം ആണ് ഈ പാട്ട് കേൾക്കുമ്പോൾ 🥺❤️‍🩹
@vaishalirkamath784
@vaishalirkamath784 3 жыл бұрын
കരയാതെ ഈ പാട്ട് കാണാനും കേൾക്കാനും പറ്റില്ല😥😥പറ്റിയാൽ may be u r not human🥺🥺
@mr__al_i
@mr__al_i 3 жыл бұрын
"
@sirampo3173
@sirampo3173 3 жыл бұрын
😭😭😭😭😭👌
@shibinbabu4457
@shibinbabu4457 3 жыл бұрын
Appo njan manushyan alla🙂🙂
@0arjun077
@0arjun077 3 жыл бұрын
സ്നേഹത്തിന്‍ പൂഞ്ചോല തീരത്തില്‍ നാമെത്തും നേരം.....ഇന്നേരം മോഹത്തിന്‍ പൂനുള്ളി മാല്യങ്ങള്‍ കോര്‍ക്കുന്ന കാലം.... പൂക്കാലം പൂജപ്പൂ നീ...... പൂജിപ്പൂ ഞാന്‍..... പനിനീരും തേനും.. കണ്ണീരായ് താനേ... വെള്ളിനിലാ നാട്ടിലെ പൌര്‍ണ്ണമിതന്‍ വീട്ടിലെ പൊന്നുരുകും പാട്ടിലെ രാഗദേവതേ... പാല്‍ക്കടലിന്‍ മങ്കതന്‍ പ്രാണസുധാ ഗംഗതന്‍ മന്ത്രജലം വീഴ്ത്തിയെന്‍ കണ്ണനെ നീ ഇങ്ങുതാ.. മേഘപ്പൂങ്കാറ്റിന്റെ പള്ളിത്തേരേറി നക്ഷത്രക്കൂടാരക്കീഴില്‍ വാ ദേവീ.. ആലംബം നീയേ.. ആധാരം നീയേ... ഏതമൃതും തോല്‍ക്കുമീ തേനിനേ നീ തന്നു പോയ് ഓര്‍മ്മകള്‍ തന്‍ പൊയ്കയില്‍ മഞ്ഞുതുള്ളിയായ്.. എന്നുയിരിന്‍ രാഗവും താളവുമായ് എന്നുമെന്‍ കണ്ണനെ ഞാന്‍ പോറ്റിടാം പൊന്നുപോലെ കാത്തിടാം.. പുന്നാരത്തേനേ നിന്‍ ഏതിഷ്ടം പോലും എന്നേക്കൊണ്ടാവുമ്പോലെല്ലാം ഞാന്‍ ചെയ്യാം വീഴല്ലേ തേനേ....വാടല്ലേ പൂവേ.... ---------------------------------- Snehathin poonchola theerathil naamethum neram inneram Mohathin poonulli malyangal korkkunna kalam pookalam Poojappoo nee poojippoo njan panneerum thenum kanneraay thaane Velli nila nattile paurnami than veettile ponnurukum pattile raga devathe Paalkkadalin manka than Prana sudha ganga than Manthra jalam veezhthiyen kannane nee ingu tha Megha poonkaattinte pallithereri Nakshathra koodara keezhil vaa devi Aalambam neeye aadharam neeye (snehathin) Ethamruthum tholkumee thenine nee thannu poy Ormmakal than poikayil manju thulliyaay Ennuyirin ragavum thalavumaay ennumen Kannane njan pottidam poonnu pole kaathidam Punnara thene ninnethishtam polum Enne kondavum polellam njan cheyyam Veezhalle thene vadalle poove (snehathin)
@Noomuslogam501
@Noomuslogam501 3 жыл бұрын
❤️❤️❤️✌🏻✌🏻✌🏻
@ajmalsheriff1423
@ajmalsheriff1423 3 жыл бұрын
💝
@jiji.t.r4601
@jiji.t.r4601 3 жыл бұрын
❤️❤️❤️❤️
@priyankadipin3559
@priyankadipin3559 3 жыл бұрын
@@ajmalsheriff1423 0
@darklvr4186
@darklvr4186 3 жыл бұрын
Thnx
@jugunuworld1576
@jugunuworld1576 Жыл бұрын
ഈ പാട്ട് എപ്പോൾ കേട്ടാലും അറിയാതെ കണ്ണീർ വന്നുപോവും 😭🥰😍
@irshadmarjan1822
@irshadmarjan1822 2 ай бұрын
2024....who like this song ❤.. മമ്മൂട്ടി...❤
@farhansvlog3487
@farhansvlog3487 2 жыл бұрын
മമ്മൂക്ക യോട് ആരാധന തോന്നാൻ കാരണമായ ഒരു പടം... ഒരു രക്ഷയുമില്ല.... He is an excellent actor. 🔥
@Aparna_Remesan
@Aparna_Remesan 3 жыл бұрын
സത്യത്തിൽ മമ്മൂക്ക ഇതിൽ അഭിനയിക്കുക ആയിരുന്നു അതോ ജീവിക്കുക ആണോ.😓😓 ഒരുപാട് ഹ്യദയത്തിൽ സ്പർശിച്ച മമ്മൂക്ക ചിത്രം.♥️♥️♥️
@robyroberto8606
@robyroberto8606 3 жыл бұрын
വളരെ ശരിയാണ് സുഹൃത്തേ ....അതുകൊണ്ടാണ് സുഹൃത്തേ ...അന്ന് ഇറങ്ങിയ യോദ്ധ എന്ന സിനിമയേക്കാൾ വിജയം പപ്പയുടെ സ്വന്തം അപ്പൂസ് എന്ന ഈ സിനിമ കിട്ടിയത് .
@Aparna_Remesan
@Aparna_Remesan 3 жыл бұрын
@@robyroberto8606 യോദ്ധ നല്ല പൊളി പടമാണ് പക്ഷെ ഈ സിനിമക്ക് എന്തോ പ്രത്യേക ഫീൽ ഉണ്ട് ശരിക്കും മനസ്സിൽ തട്ടും.😒😒
@adhilazeez3192
@adhilazeez3192 Жыл бұрын
മമ്മുക്കയുടെ പിറന്നാൾ പ്രമാണിച്ച് ഒന്ന് കേട്ടിട്ട് പോകാമെന്നു കരുതി❤😍
@shyamsiva1
@shyamsiva1 4 ай бұрын
ഈ പാട്ടും വികാര നൗകയും...!! മമ്മൂക്ക കരയിപ്പിച്ചു കളഞ്ഞു...😢
@thomasshelby3249
@thomasshelby3249 3 жыл бұрын
ഈ സിനിമയിലെ മമ്മൂക്കയുടെ അഭിനയം👌👌ഇമോഷണൽ സീൻസ്😥😥 ഫാസിൽ സാർ-ഇളയരാജ❤️❤️ ഒരുപാട് ഹേറ്റേഴ്‌സ് ഉണ്ടെങ്കിലും ദാസേട്ടന്റെ വോയിസ്‌🔥🔥
@maheshushahari4582
@maheshushahari4582 3 жыл бұрын
യേശുദാസിന്‍റെ പാട്ടുകള്‍ക്കു ഹേറ്റേഴ്സോ..
@shamejmunderi6802
@shamejmunderi6802 3 жыл бұрын
@@maheshushahari4582 പാട്ടുകൾക്കായിരിക്കില്ല ഉദ്ദേശിച്ചത് വ്യക്തി
@thomasshelby3249
@thomasshelby3249 3 жыл бұрын
@@maheshushahari4582 പാട്ടുകൾക്ക് അല്ല പറഞ്ഞത് കൂറേ ആൾകാർ അദ്ദേഹത്തെ അഹങ്കാരി എന്ന് വിളിക്കുന്നത് കണ്ടു അതുകൊണ്ട് പറഞ്ഞതാണ്😊😊
@ajinasaji329
@ajinasaji329 3 жыл бұрын
ബിച്ചു തിരുമലയെ മറക്കല്ലേ...
Balloon Stepping Challenge: Barry Policeman Vs  Herobrine and His Friends
00:28
Countries Treat the Heart of Palestine #countryballs
00:13
CountryZ
Рет қаралды 26 МЛН
Which one of them is cooler?😎 @potapova_blog
00:45
Filaretiki
Рет қаралды 6 МЛН
Akimmmich - TÚSINBEDIŃ (Lyric Video)
3:10
akimmmich
Рет қаралды 372 М.
Sadraddin - Если любишь | Official Visualizer
2:14
SADRADDIN
Рет қаралды 419 М.
Максим ФАДЕЕВ - SALTA (Премьера 2024)
3:33
Көктемге хат
3:08
Release - Topic
Рет қаралды 24 М.
Artur - Erekshesyn (mood video)
2:16
Artur Davletyarov
Рет қаралды 469 М.
ҮЗДІКСІЗ КҮТКЕНІМ
2:58
Sanzhar - Topic
Рет қаралды 1,7 МЛН
ИРИНА КАЙРАТОВНА - АЙДАХАР (БЕКА) [MV]
2:51
ГОСТ ENTERTAINMENT
Рет қаралды 1,4 МЛН