എത്ര കെട്ടാലും മതിവരാത്ത പാടാണ് ഇത് അതുകൊണ്ട് ഇതിന് ഒരു ലൈക് തരണെ........
@Vijisha12322 сағат бұрын
അടി പോളി
@Nish-m1e Жыл бұрын
2023 ലും എന്റെ പ്രിയപ്പെട്ട പാട്ട്..... "നീ പിറന്ന സമയം മുതൽ.. ഞാൻ പിരിഞ്ഞ നിമിഷം വരെ.... 😥😥 നിന്റെ പൂവലിമ നനയുകിൽ... നിന്റെ കുഞ്ഞു മനമുരുകുകിൽ.. ആറ്റാനും മാറ്റാനും ഞാനില്ലേ," 😥😥😥
@muhammedshafeeque67664 ай бұрын
ഹൗ വല്ലാത്ത ഒരു വരി തന്നെയാ അത്.. മറക്കാൻ പറ്റാത്ത വരി
@kunjumanu8005Ай бұрын
മരണപെട്ടാലും അമ്മമാരുടെ ആത്മാവ് മക്കളെ ഓർത്തു തന്നെ ഇരിക്കും
@sajitha.psajitha18412 жыл бұрын
ഹോ, ഇതിന്റെ ക്ലൈമാക്സ് കണ്ണ് നിറയാതിരിക്കില്ല. മോനെ കൊണ്ട് പോകാൻ വരുന്ന അമ്മ, അച്ചന്റെ കരച്ചിൽ കാണുമ്പോൾ ദുഃഖത്തോടെ തിരിച്ചു പോകുന്നു... 😭😭
@1qwqw1922 жыл бұрын
Ormipikalle...
@sajitha.psajitha18412 жыл бұрын
@@1qwqw192 😭😭
@mehroofto53022 жыл бұрын
Hm
@sudheeshb49542 жыл бұрын
എന്റെപാറു ഇഷ്ടമുള്ള ഒരു പാട്ടാണ്
@meghagopanmeghagopan986 Жыл бұрын
💯
@aash_jk97 Жыл бұрын
ഈ പടം എപ്പോഴൊക്കെ കണ്ടിട്ടുണ്ടോ അപ്പോഴൊക്കെ കണ്ണ് നിറഞ്ഞിട്ടുണ്ട്... പ്രത്യേകിച്ച് ഈ പാട്ട്.... അമ്മയെ സ്നേഹിക്കുന്നവരുടെ കണ്ണിൽ നനവ് പടരാതിരിക്കില്ല.... ' പപ്പായയുടെ സ്വന്തം അപ്പൂസ് ' ❤️
@sajithacasokan6999 Жыл бұрын
P
@anandkoduvally88485 ай бұрын
YS
@SreejuChami2 ай бұрын
❤
@JP-bd6tb9 ай бұрын
ബിച്ചു തിരുമലയുടെ നോവ് പകരുന്ന വരികൾക്ക് ഇളയരാജയുടെ കരളലിയിക്കുന്ന സംഗീതം പോരാത്തതിന് ജാനകിയമ്മയുടെ ചങ്ക് പറിച്ചുകളയുന്ന മാസ്മര ആലാപനവും... വയ്യ...!! മമ്മൂക്ക ജീവിക്കുകയായിരുന്നു... Thanks പാച്ചിക്കാ....🙏 By JP താമരശ്ശേരി 🌴
@rajakalasubhash4847 Жыл бұрын
ഞാൻ eppoകേട്ടാലും എനിക്ക് കണ്ണ് നിറയും
@jijojosephjijo15482 ай бұрын
എസ്.ജാനകി അമ്മ പാടുമ്പോൾ ചങ്ക് പിടയ്ക്കുന്നു. എന്തൊരു ശബ്ദമാണ് അമ്മയുടെ ഒരു രക്ഷയുമില്ല. വല്ലാത്ത ഒരു പാട്ട്.
@nhtrollhub8242 Жыл бұрын
മരിച്ചു പോയഅമ്മയെ ഇത് പോലെ ഒരു സംവിധായാകനെ ഞാൻ കണ്ടിട്ട് ഇല്ല.. നമ്മുടെ ഫാസിൽ ഇക്ക 👌👌👍👍👍🙏🙏🙏🙏🙏🙏🙏
@spyyt80376 ай бұрын
2024 കേൾക്കുന്നുണ്ടോ
@neenusanoop10135 ай бұрын
ഇപ്പൊ കേൾക്കുന്നു ❤️❤️❤️🥰🥰🥰
@kumarsenthil6515 ай бұрын
Illa😂
@annmary.sshibinshibu77715 ай бұрын
Unde
@Shanus20163 ай бұрын
Ss
@shemeer90212 ай бұрын
Uddu❤❤❤❤❤❤❤❤❤
@ArunPk-wm2lc Жыл бұрын
ഫാസിൽ ഇക്കാ നമിക്കുന്നു 🙏🙏🙏🙏 നിങ്ങളെ ❤️❤️❤️❤️💋💋💋💋💋love you. മമ്മുക്ക എല്ലാവർക്കും Big salute 👌👌🙏🙏👍👍👍
@anonymouskrishna3916 Жыл бұрын
അമ്മ ഇഇല്ലാത്തവരുടെ ഹൃദയത്തിൽ ആഴ്ന്നിറങ്ങുന്ന ഒരു തരം വരികൾ
@shijusunitha45962 жыл бұрын
ഈ കാലഘട്ടത്തിൽ സിനിമ കണ്ടവർ ഇതൊക്കെയാണ് സിനിമ ഇപ്പോഴത്തെ എന്ത് സിനിമ പാട്ട്
@Rose-pt3ti2 жыл бұрын
Correct 💯
@navasvatakara33692 жыл бұрын
👍
@thahapsayed1330 Жыл бұрын
പപ്പയുടെ സ്വന്തം അപ്പൂസ് ആകാശദൂത് കിരീടം ഭരതം ദേവാസുരം തുടങ്ങിയ തുടങ്ങിയ ചിത്രങ്ങളൊക്കെ ..,.. കണ്ടാൽ ഒരല്പം മനസ്സാക്ഷിയുള്ള ഏതു ഹൃദയവും ഒന്നു തേങ്ങും ഒപ്പം കണ്ണുകളിൽ ഈറൻ അണയും......
@fysalthayyil40062 күн бұрын
നീ പിറന്ന സമയം മുതൽ... ഞാൻ പിരിഞ്ഞ നിമിഷം വരെ.... ❤️
@ShihabThodukara Жыл бұрын
എന്റെ ഗൃഹാതുരത്വമാണീ സിനിമയും പാട്ടും....പഴയ ഓലമേഞ്ഞ തീയേറ്ററിൽ കുഞ്ഞ് പ്രായത്തിൽ അയൽവാസികളോടൊപ്പം പോയതിന്റെ ഓർമ്മ😢😢😢❤❤❤ ആദ്യമായി തീയേറ്ററിൽ പോയി വലിയ സ്ക്രീനിൽ കണ്ട സിനിമയും അപ്പൂസ്.....ഇന്നും അതിലെ പാട്ട് കേൾക്കുമ്പോൾ ഞാൻ ആ പത്ത് വയസ്സൂകാരനാകും❤❤
@anurajrajanpillai3539 Жыл бұрын
മനസ്സിൽ ഒരുവിങ്ങൽതീർക്കാതെ ഈ പാട്ട് അവസാനിക്കില്ല. സംഗീതത്തോട് മത്സരിക്കുന്ന വരികൾ 🥰
@edgar0530 Жыл бұрын
മനുഷ്യനെ കരയിക്കാൻ ഓരോരോ പാട്ട് ഉണ്ടാക്കി വെക്കും... 😭😭😭😭😭
@anjuvs2189 Жыл бұрын
Currect
@pramosh3765 Жыл бұрын
🤣🤣🤣🤣🤣👍
@pramosh3765 Жыл бұрын
Same to
@manjusreejeshmanju7474 Жыл бұрын
Athanne
@നീലി-1 Жыл бұрын
satyam
@sarathak30222 жыл бұрын
നമ്മുടെ ഒക്കെ അമ്മയെ ഈ പാട്ടിൽ കണ്ടവരുണ്ടോ ❤❤
@ginujacob97432 жыл бұрын
Yes
@merinben552 Жыл бұрын
Eniku ithu kaanumbol ente amma ne orma varum😢
@praseenarijulesh5165 Жыл бұрын
Ys
@jinugeorge49137 ай бұрын
I feel like myself,not my mother
@naufaljalalthumpayil80913 ай бұрын
Yes ❤❤
@Elegant_Fashions_Bountique3 ай бұрын
നീ പിറന്ന സമയം മുതൽ... ഞാൻ പിരിഞ്ഞ നിമിഷം വരെ ഉല്ലാസം ആനന്ദം കുഞ്ഞോ.നെ....❤
@juvairiyavellayur9785 Жыл бұрын
മാഞ്ഞു പോയ എന്റെ ഉമ്മയെ ഞാൻ തിരിച്ചു വിളിക്കുന്നത് ഈ പാട്ടിലൂടെ.... അമ്മയോളം വലുതായി മറ്റൊന്നുമില്ല ❤❤
@shemsudeen205 Жыл бұрын
Umma 😢😢😢😢😢😢
@Mydreams4530 Жыл бұрын
സത്യം.. എന്റെ പൊന്നുമ്മ 😥😥
@habeesvhharipad23342 ай бұрын
S
@rajeshbhasker559018 күн бұрын
❤❤
@shamimansoo32768 ай бұрын
ഇത് എപ്പോ കണ്ടാലും ഒന്ന് കണ്ണ് നിറയും.......... ഇപ്പോ കണ്ണിൽ വെള്ളപൊക്കം ആണ് ജീവിതത്തിൽ ഉമ്മ, അമ്മ ഇല്ലാതെ ആയാൽ വേറെ എന്ത് ഉണ്ടായിട്ടും ആരുണ്ടായിട്ടും കാര്യം ഇല്ല
@jayeshnayar94233 ай бұрын
😭😭😭
@Thesna-x1p2 күн бұрын
❤
@rekhapvpv90932 күн бұрын
Yes 😢😢😢😭😭😭😭
@shamimansoo32762 күн бұрын
@rekhapvpv9093 എനിക്ക് അനുഭവം ആണ്
@varshavk27322 жыл бұрын
ഇപ്പോഴും കേൾക്കാൻ ഇഷ്ടപ്പെടുന്ന പാട്ട്
@archana.m.k971 Жыл бұрын
അമ്മയുടെ അടുത്ത് എത്താൻ തോന്നൂ അമ്മ തനിചായപേലെഅത്പേലെയുളളഗാനം
@remaremesan32652 ай бұрын
ജാനകിയമ്മ ബിഗ് സല്യൂട്ട് ❤❤❤
@remaremesan32652 ай бұрын
സൂപ്പർ സൗണ്ട്
@ratheesha955423 күн бұрын
എപ്പോൾ കേട്ടാലും കണ്ണ് നിറയുന്ന ഒരു പാട്ട്
@jineshmohan30125 ай бұрын
നീ പിറന്ന സമയം മുതൽ ഞാൻ പിരിഞ്ഞ നിമിഷം വരെ..ഉല്ലാസം... ആനന്തം കുഞ്ഞോനേ... വല്ലാത്ത ഫീൽ
@sajithakhila8796 Жыл бұрын
എനിക്ക് എപ്പോൾ സങ്കടം വന്നാലും ആശ്വാസം തരാൻ ഈ പാട്ടിനു സാധിക്കും ❤️❤️❤️
@johnyjacob34425 ай бұрын
എനിക്ക് അമ്മയാണ് ഈ പാട്ട് പാടി ഉറക്കുന്നെ ചെറുപ്പത്തിൽ, ഇന്ന് ആ മാതൃ സ്നേഹം എനിക്ക് വരണ്ട നിലം പോലെ .. ആയി.. എനിക്ക് നഷ്ടപ്പെട്ടു ഒരിക്കലും തിരിച്ചു കിട്ടാത്ത പോലെ... ഇന്ന് ഈ കേട്ട് കിട്ടാത്ത അമ്മയുടെ സ്നേഹം അനുഭവിച്ചു കരയുന്നു
@jayeshnayar94233 ай бұрын
😭😭😭
@SantoshMt-ut7fp4 ай бұрын
ഈ പാട്ടു കേൾക്കുമ്പോൾ ഇപ്പോളും കരഞ്ഞുപോകും.. സ്നേഹിക്കാൻ ആരുമില്ലല്ലോ എന്ന ഫീൽ വല്ലാതെ ഉള്ളൂലയ്കും..
@SreyaSreyas-h8t2 ай бұрын
Hiìii
@niniscorner33132 жыл бұрын
ഈ song എപ്പോൾ കേട്ടാലും ഞാൻ കരയും, ഇപ്പോഴും കരഞ്ഞു😒
@shani776 Жыл бұрын
Sathyam...njanum karayum...
@meghagopanmeghagopan986 Жыл бұрын
എന്റെ അമ്മയുടെ ഏറ്റവും ഇഷ്ടപ്പെട്ട പാട്ട് എന്റെയും എന്ന് കാണുമ്പോഴും കരയും പ്രത്യേകിച്ച് അമ്മയുടെ സ്നേഹം കിട്ടാതെ പോയവർ ആണെങ്കിൽ 😔
@pramosh3765 Жыл бұрын
ഡോക്ടറെ ഒന്നു കാണു. വല്ല മരുന്നും തരും.
@bilsyjoseph33632 ай бұрын
@@shani776❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤
@mufthafaiza9660Ай бұрын
Njanum ❤
@sreerajsivan13212 ай бұрын
Athra കേട്ടാലും പിന്നെയും കേൾക്കാൻ കൊതിക്കുന്ന സോങ്❤
@Mydreams4530 Жыл бұрын
ഞാൻ ഈ ഫിലിം കാണുമ്പോൾ എനിക് എല്ലാവരും ഉണ്ടായിരുന്നു. ഇന്ന് എനിക് എന്റെ സഹോദരെനെയും ഉപ്പനെയും ഉമ്മനെയും നഷ്ടപ്പെട്ടു 😢😢
@JP-bd6tb9 ай бұрын
നിങ്ങളുടെ ദുഃഖത്തിൽ ഞാനും പങ്കുചേരുന്നു... നിങ്ങളുടെ മുന്നോട്ടുള്ള ജീവിതയാത്രയിൽ ഈശ്വരൻ തുണയായിരിക്കട്ടെ...! സ്നേഹത്തോടെ..❤ By JP താമരശ്ശേരി 🌴
"നീ പിറന്ന സമയം മുതൽ ഞാൻ പിരിഞ്ഞ നിമിഷം വരെ ഉല്ലാസം ആനന്ദം കുഞ്ഞോനേ എൻപൂവേ പൊൻപൂവെ ആരീ രാരം പൂവേ"❤❤❤❤❤❤❤
@rajeevanktk9901 Жыл бұрын
Annu kettappozhulla athe feel thanne eppozhum eni maranamvare kelkkumpozhum ethu thnneyayirikkum ee pattu gana shilppikalkku nandhi janaki amma
@moideenkannur50962 жыл бұрын
എത്ര സുന്ദരമായ മധുരമുള്ള ഗാനം 🤟
@sreelakshmirs2950 Жыл бұрын
ഒരു സിനിമ കണ്ടു കര യുന്നതിൽ പുതുമയല്ല.പക്ഷെ ഒരു പാട്ടു കണ്ടു കരയുന്നത്. ഹൊ.....
@AnsiAnsiya-s9t8 ай бұрын
Janakiyamma❤❤❤
@anoojagahangeer6125 Жыл бұрын
എന്റെ ഇഷ്ട്ടപെട്ട പാട്ട് ❤️❤️❤️
@sainudheensainu3633 Жыл бұрын
ഇതിൽ അഭിനയിച്ച എല്ലാവരും ഒന്നിനൊന്നു മെച്ച മായിരുന്നു ഓരോ വരികളും എന്താ ഫീൽ
@SANALKUMAR-s5d3 ай бұрын
എന്റെ ബസിൽ ഇടക് ഇടക്ക് വെക്കുന്ന സോങ് 😍😍😍😍😍
@userfrndly323 ай бұрын
മനസ്സിൽ ഒരു വിങ്ങൽ ആണ് ഈ പാട്ട് കേൾക്കുമ്പോൾ.. അമ്മ പകരം വേറെ ആരുമില്ല
@shamasongsshama2605 Жыл бұрын
അമ്മ 🙄💘💘
@FabihajanFabihajan-qg5gu Жыл бұрын
ഇത് എൽവരോ സോങ്ങ് ❤❤❤❤❤❤❤❤❤❤❤❤❤❤❤❤
@nasarudheennasarudheen6119 күн бұрын
Eni pirakumo ethu pole oru padam mammootty ❤❤
@ff-cb1nt Жыл бұрын
, നിൻ്റെ കുഞ്ഞു മനമുരുകുകിൽ, നിൻ്റെ തൂവലിമ നനയുകിൽ, ആറ്റാനും മാറ്റാനും ഞാനില്ലെ
@chinchuarjunanand57995 ай бұрын
കരഞ്ഞു കൊണ്ട് അല്ലതെ ഇത് കണ്ട് തീർക്കാൻ പറ്റില്ല 🥹🥲
@Ranji-anappetty3 ай бұрын
2024 സെപ്റ്റംബർ ❤❤❤❤❤
@sreelakshmi124 Жыл бұрын
Ee paatt kelkumbol njan oorkunnath ente aniyante cheruppamanu. Njangal thammil 8vayasin difference und. Innu enik oru vayassulla mon und but still now my brother is my first son❤❤.ente marriage kazhinja timil avane aalojichan karanjath ....
@ShafiArangathil-sp8zq8 ай бұрын
ജാനകിയമ്മ😢😢😢 🌹🌹🌹
@bijukurianmanarcad6340 Жыл бұрын
ഞാൻ കരഞ്ഞത് കാണാൻ നിങ്ങൾ ഒരു ജാറും ആയി വരണം.. 😭😭. ജാനകി അമ്മ കൂടെ ഇല്ലല്ലോ.. ഫാസിൽ. ബിച്ചു തിരുമല. ഇളയരാജ. മമ്മൂക്ക.. ♥️ ശോഭന. സീന ദാദി. ♥️♥️♥️ഇഷ്ടംകോട്ടയം ആനന്ദിൽ കണ്ടത് 17 തവണ. ♥️♥️♥️
@BusharaJaleel-x9i17 күн бұрын
Adipoli song oru rasumill
@saribajaleel-xq3ff Жыл бұрын
Shobana ❤
@enjoymusic5282 жыл бұрын
Beautiful😍😍 🎵🎵
@ManjuArun-e3o6 ай бұрын
ഞാനും കരഞ്ഞു എൻ്റെ കുഞ്ഞുങ്ങളെ ഓർത്ത് ഒറ്റപ്പെടുത്തലുകൾ ഇടയിൽ ജീവിക്കുന്നു ഞാൻ
@shyjuradhakrishnan78166 ай бұрын
😢😢😢 ശരിക്കും നമ്മൾ കരഞ്ഞ് പോകും
@saikrishnabindhuvinod89632 жыл бұрын
Miss amma😔😔😔😔😥😥😥😥
@ResnakrishnaАй бұрын
ഒരുപാട് ഇഷ്ടം ഉള്ളത് പാട്ട്
@sreekumariammas66324 күн бұрын
Last Appoos' mammi Bhama come near to him and heal him . Then she go back . That time Appoo tells mammi mammi there.......Yah there is Bhama . But Balu and Minnu can't see her . Only Appoose can see her . Bhama comes and heal her son cut Appoose . Very heart touchable song ❤❤❤❤
@ayshaaysha4209 Жыл бұрын
Enikoru kunjundayal ee song padiyurakam orupad kothiyund
@shameer.shamsudheenshameer49319 ай бұрын
എത്രയും വേഗം ഉണ്ടാകട്ടെ എന്ന് ആത്മാർഥമായി പ്രാർത്ഥിക്കുന്നു 🥰🥰🥰🥰
@sheenamary31195 ай бұрын
Kaanumpozhum kelkkumpozhum karachil varumenkilum athrayum priyapetta paataanu, amma pirinja makkalude avastha aanu ithu ormippikkunne, upekshikkunna ammamaarkk irikkatte ee paatt 😭😭😭😭😭
@Gail7845 ай бұрын
2024 kelkkunavar undo? This song my favorite song❤
@aneeshedavan40575 ай бұрын
ശോഭന.... കാത്തിരിക്കുന്നു new മലയാളം movie... With മോഹൻ ലാൽ
@adhiandabhivlogs90655 ай бұрын
സൂപറ❤
@SuneerDilse2 ай бұрын
ഇത് റിറിലീസ് ചെയ്യണം ഇന്നത്തെ കുടുംബങ്ങൾക്കും ഒരു പാട് മെസ്സേജ് ഉള്ള പടം
@anjalis3096Ай бұрын
മക്കളെ നഷ്ടമായ അമ്മമാരെയും, അമ്മമാരെ നഷ്ടമായ മക്കളെയും ഓർത്തുപ്പോയി 🥹
@AmbiliAR-o8r5 ай бұрын
I love u sobhana
@vyshaghanvyshaghaks50516 ай бұрын
E pattu eppo kettalum kannu nirayum..manasil oru vedana nirayum😢😢.....2024 ennodoppam e paattu kelkkuvan aarelum undo
@jabshidaramees33585 ай бұрын
Favourite song
@reshmajoy87943 жыл бұрын
One of the popular song in malayalam film of the famous popular singer and my favorite singer s jana ki I am really belong to this generation student but I love to watch old films more than new films, this is one of my favorite song and film which touched my heart 😔
@CentralTalkiesmovies3 жыл бұрын
🤩🎉🙌
@febabiju7306 Жыл бұрын
സുപ്പാർപാട്ട്❤❤❤❤❤❤❤❤❤❤❤❤❤❤❤❤
@akhilavibeesh45962 ай бұрын
നീ പിറന്ന സമയം മുതൽ ഞാൻ പിരിഞ്ഞ നിമിഷം വരെ............. ഈ വരികളിൽ എല്ലാം അടങ്ങിയിരിക്കുന്നു.... അമ്മക്ക് നഷ്ടപ്പെട്ട എല്ലാ മക്കൾക്കും വേണ്ടി..... ഇത്രത്തോളം മനസ്സിൽ തട്ടിയ മറ്റൊരു പാട്ടില്ല..... ജാനകിയമ്മയുടെ ഈ ശബ്ദത്തിലൂടെ എനിക്ക് എന്റെ അമ്മയെ കാണാം.... 🥰🥰