Decent interview ❤very valid questions and relatable answers 😊
@beenamathew66021 минут бұрын
Very good interview ❤❤
@Jazimmubaraq7 сағат бұрын
ഇത്ര ഓവർ hype ഇട്ട് ബാക്ക്ഗ്രൗണ്ട് കൊടുക്കാൻ ഇതെന്താ horror movie യോ . അവര്ക് അവരുടേതായ ശരികൾ ഉണ്ട് അതല്ലേ അവർ പറഞ്ഞുള്ളു
@007indiaclassifieds24 сағат бұрын
😂 ithilum വലിയ ഹൊറർ ഉണ്ടോ machanee....😂
@archanaarchana12092 сағат бұрын
Because it's a sensitive topic
@ShivadaJayakumar7 сағат бұрын
such a wholesome interview.The was they respect each other's perspective is something so good to see✨
@Dream_traveler1237 сағат бұрын
Ninak malayalam ariyillee 😡
@AishuShereef7 сағат бұрын
Uravshi chechi one and only lady super star❤❤❤
@sreejass4822Сағат бұрын
സ്ത്രീക്ക് അഹങ്കാരമല്ല ആത്മവിശ്വാസമാണ് വേണ്ടത്..... അഹ ത്തെ പറ്റിയുള്ള വിശ്വാസം
@susanmathew12482 сағат бұрын
Self confidence is nice. But over confidence is not good.
@Snowdrops314Сағат бұрын
What do u mean by over confidence??
@angrybird59646 сағат бұрын
Urvashi❤
@babithababu48942 сағат бұрын
Athym Aiswaryane introduce cheyamayirinu oru respect kodukatha pole cheythu
@HabeebaKdp4 сағат бұрын
Anchor sundari❤
@RazmilIshan2 сағат бұрын
😮
@DayaAC-e6l7 сағат бұрын
Yes we are arrogant ❤🔥🔥 good interview 🔥🔥
@Dream_traveler1237 сағат бұрын
Cmt box മുഴുവൻ അമ്മാവന്മാരാനാണല്ലോ
@VirajklmnoСағат бұрын
Ammavan comment vaanam vannallo
@surajaraj79612 сағат бұрын
Super
@WelsyGrace19842 сағат бұрын
പണ്ടുള്ള സിനിമകൾ കണ്ടിട്ട് ആണ് ജീവിതത്തിൽ ആൾക്കാർ സ്ത്രീകളെ അങ്ങനെ കണ്ടിരുന്നത് എന്ന് പറയുന്നത് തന്നെ തെറ്റല്ലേ. അന്ന് ഇന്നത്തെപ്പോലെ സിനിമ കാണാൻ ഉള്ള അവസരങ്ങൽപോലും ഇല്ലാരുന്നു പിന്നെങ്ങനെ സിനിമ കണ്ടു അത് സ്വാധീനിച്ചു എന്ന് പറയാൻ പറ്റും 😅😅😅
@Snowdrops314Сағат бұрын
ആ ശരിയാ.. ആ കാലത്ത് ഒരാളും സിനിമ കണ്ടിട്ടില്ല... 🙄🙄
Please see FILMS OF IV SASI SIR"S, PADMARAJANSIR, BHARATAN SIR, MOHANSIR, KG GEORGE SIR SATHYANANTHIKAD KAMAL SIBIMALAYIL FAZIL SIR SIBI MALAYIL FILMS THAT GAVE DUE RESPECT TO WOMEN OF VARIOUS GENERE
@anaghasudheep3095Сағат бұрын
Only their movies... ബാലചന്ദ്രമേനോൻ and രാജസേനൻ movies do reverse...
@noobplays38182 сағат бұрын
Urvashi paranja pole why don’t they right their own stories just to show women perception. Creative side Lu onnum cheyan pattunila ivarkkonnum. Vajakadi aanu kooduthal.
@Firoz-vl8tn5 сағат бұрын
എന്റെ മോൾ എന്ന് അങ്ങ് തീരുമാനിച്ചു
@akhilanair92903 сағат бұрын
ആഗ്രഹം പറഞ്ഞതാണെന്നേ...
@vasanthapv14755 сағат бұрын
5പെണ്ണുങ്ങളും ഞാനും താങ്കളെ ഉൾപ്പെടെ 6പെണ്ണുങ്ങൾ അല്ലെ, അതെന്താ അങ്ങിനെ
@Johnieee5 сағат бұрын
Movie avasaram kitathakumbool mongal thudengum😂😂😂😂
@jow3452 сағат бұрын
Haa.. Pinne ivarkokke movie kodukunath thangal aanalo😂... Onn podey
എല്ലാം ok..but അവസാനം ഉർവശി എന്തോന്നാ പറഞ്ഞു നിർത്തിയത് 😂.. സ്വവർഗാനുരാഗത്തെക്കുറിച്ച് പറയുന്നിടത്ത് എന്തിനാ കുഞ്ഞിക്കൂനൻ കുത്തിക്കയറ്റിയത്?? അതിനു ദിലീപിനെ സമ്മതിക്കണം പോലും.. എന്തിനു?? അതു വരെ പറഞ്ഞു വച്ചതെല്ലാം അവിടിട്ട് ചവിട്ടിപ്പൊട്ടിച്ചു.. സ്വവർഗനുരാഗ സങ്കല്പത്തെ കുറിച്ച് കൂടുതൽ കേട്ടിരിക്കാൻ പോലും അസഹിഷ്ണുത ഉള്ള ഒരു തലമുറയാണ് അവിടെ പുറത്ത് വന്നത്.. എന്തേലും പറഞ്ഞ് ആ ചർച്ച ഒന്ന് ചവിട്ടി നിർത്തിയാൽ മതി എന്നായി ഉർവശിക്ക്..