Unni mukundhan യൂത്ത്ന്റെ actor അല്ല.. മറിച്ഛ് കുടുംബ പ്രേക്ഷകരുടെ actor ആണ്... He mostly focussing on that % peoples.... ❤️
@VasanthaKrishnan-cs7fl2 ай бұрын
Unnimuku❤han
@VasanthaKrishnan-cs7fl2 ай бұрын
Hs
@Dammnn870516 күн бұрын
Marco kando😂
@Rightbrando15 күн бұрын
Everything changed
@user-rq4zj7hu4u13 күн бұрын
@@Dammnn8705haha😂
@saneeshsanu13809 ай бұрын
ഉണ്ണിയുടെ സംസാരം പല കാര്യങ്ങളിലും അറിയാതെ നമുക്കൊരു ആത്മവിശ്വാസം ഉണ്ടാക്കും. അവസരത്തിന് വേണ്ടി ഉണ്ണി നിലപാടുകൾ മാറ്റാറില്ല🧡. ലിപ് ലോക്ക് ഉണ്ണി ചെയ്യരുത്. കുടുംബ പ്രേക്ഷകർക്ക് ഉണ്ണിയുടെ പടം കാണാൻ ഉള്ള ഉറപ്പ് ഇല്ലാതാകും.
@pmlgrand16 күн бұрын
സത്യം ആണ്. നമുക്ക് നമ്മുടെ culture inu ഉള്ളിൽ ഉള്ള പടങ്ങൾ മാത്രം മതി. അല്ലാതെ ബോളിവുഡ് ചെയ്ത പോലെ ഉള്ള xx എല്ലാം കുത്തി കേറ്റി മലയാള സിനിമ തന്നെ kuthupaala എടുക്കും
@saraphiliph84238 ай бұрын
Nalla Oru manushyan .
@deja_vu_mgak17 күн бұрын
0:54 He said it and he done it .❤
@Sureshkumar-np6jmАй бұрын
ഉണ്ണി. നല്ല. സംസ്കാരമുള്ള. ഒരു. നല്ല മനുഷ്യൻ. അയാളുടെ. സംസ്കാരത്തിനും. സൗന്ദര്യത്തിനും. അനുസരിച്ചുള്ള ഒരു. പെൺകുട്ടിയെ. തീർച്ചയായും ദൈവം. കണ്ടു വേച്ചിട്ടുണ്ടാകും വൈകിയാലും സിനിമാ. നടിമാരെ. തന്നെ. വേണോ. ? എന്തോ. ? അവർക്ക്. ഉണ്ണിയുടെ. നന്മ. ഉണ്ടെങ്കിൽ. നല്ലത്
@lakshmitr81909 ай бұрын
ഉണ്ണി സൂപ്പർ ആണ്
@Gypsy292429 ай бұрын
അതിൽ തർക്കം ഒന്നും ഇല്ല... സൂപ്പർ ആണ്, കിടു ആണ്.... മരണ mass ആണ് 😅
@ashikashi50949 ай бұрын
Unni varkeeya theevra jintha kathi ullavanaan
@liliastan44258 ай бұрын
😮 Не сдаваться , Светлячок ! Только вперёд ! С тобой Небо и все МОЩНЫЕ Силы Света !!! 😅 🎉🎉🎉❤❤🎉🎉🎉🎉
@sivadasanpn2999 ай бұрын
Unnimukundan കാപട്യമില്ലാത്തയാളാണ്. Firebrand
@saneeshsanu13809 ай бұрын
🔥🧡🔥🧡🔥🧡🔥
@targetfinancialsolutions14379 ай бұрын
Desperately Waiting for our Macho Marco....🔥🔥🔥🔥🔥🔥🔥
@user-xb1wg8td9u5 күн бұрын
Unni is soo pure and innocent but strong minded and handsome...Its very rare combination
@ani-cx9bt9 ай бұрын
എന്തിനാണ് ലിപ് ലോക്ക് കുടുംബവും കുട്ടികളുമായി കാണാൻ ബുദ്ധിമുട്ടാണ് നമ്മുടെ മഹാ നടന്മാർ മമ്മൂട്ടിയും മോഹൻലാലുമൊക്കെ നമുക്ക് ക്ലാസ്സ് ചിത്രങ്ങൾ സമ്മാനിച്ചത് ലിപ് ലോക്ക് ചെയ്തിട്ടല്ല ഇപ്പൊ കുറേ കൂതറ നടന്മാരും സംവിധായകരും ഇറങ്ങിയിട്ടുണ്ട് അവർക്കു ക്ലാസ്സ് സിനിമ ഉണ്ടാക്കണമെങ്കിൽ ലിപ് ലോക്ക് വേണം കഷ്ടം
@ramyavb66739 ай бұрын
Exactly
@pmlgrand16 күн бұрын
കൂതറ നടന്മാർ കാരണം മാത്രമല്ല ഇങ്ങനെ.. കൂതറ പിള്ളേർ കൂടെ ഇതിനെല്ലാം കാരണമാ... new gen പാൽക്കുപ്പി കിഡ്സ്😂
@ktleena7564Күн бұрын
Correct
@AesterAutomotive7 сағат бұрын
Sex undele intense love kanikkan pattu😅😅...sitaramam is latest example
@Thanosuniverse4 ай бұрын
Simple Actor Unni Mukundan ❤️❤️😍😍😍🔥
@jayakumarj218815 күн бұрын
ഐശ്വര്യം ഉള്ള മുഖം....... 🙏🙏🙏....കുടുംബം ആയിട്ട് കാണുന്നതാ ഉണ്ണീടെ സിനിമ.... So.. വേണ്ട.... എങ്ങനെ ആണോ അതുപോലെ ഇനിയും കാണണം ഞങ്ങൾക്ക് 😊
@Pinku_b16 күн бұрын
Ellavarum parayunna “nice guy”ithanu❤
@Dgpil16 күн бұрын
After Marco I watch this😊
@jayakumarj218815 күн бұрын
ഉണ്ണി 👌👌👌 നീയാടാ സൂപ്പർ ❤
@pmlgrand16 күн бұрын
കുടുംബത്തിന് ചേരുന്ന ഭാഗങ്ങൾ മാത്രം include ചെയ്താൽ മതി.. ഉണ്ണി മുകുന്ദന് മലയാളികളുടെ മനസ്സിൽ നിന്ന് മായില്ല.. ipolathe പാൽക്കുപ്പി പിള്ളേർക്ക് വേണ്ടി ആവശ്യം ഇല്ലാത്ത content ഒന്നും ചെയ്യാൻ പോകരുത്
@sbeena31989 ай бұрын
Great unnis,,, clear attitudes,, keep on,be your real always baby,, that is good 💖💖💖💖💖💖💖💖
@anuu3749 ай бұрын
പാടില്ല ഉണ്ണിയേട്ടനിൽ ഞങ്ങൾ അയ്യപ്പനെ കാണുന്നു❤
@Das77-q6k19 күн бұрын
അത് എല്ലാവരിലും ഉണ്ട്. ഇങ്ങനെ വേണ്ടാത്ത വ്യാഖ്യാനങ്ങൾ കൊടുക്കാതെ ഇരിക്കു.
@Ashasaritha16 күн бұрын
അപ്പോ ഉണ്ണിക്കു കല്യാണം kazikan 😂
@varghesealexander34795 ай бұрын
എനിക്ക് ഇഷ്ടം ഉള്ള നടൻ
@abiraamabi12279 ай бұрын
Unni മുകുന്ദൻ ❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️
@kiranpankajakshan947314 күн бұрын
17:40 Marco❤
@RS-gn8nv9 ай бұрын
Aaalku enthayalum Oru manliness undu. Pazham alla. Oonte politics chilapo wrong aarikum. Bakiyullavante oke politics athraku angu ready onnum Allalo. Olichirunnu sunny leone irakkunna malayalide idelu alpam body kondum swabavam kondum energy ulla oru aaanu nallatha
@randomthinker1999 ай бұрын
Satyam unni mukundante photo ok north indianyile pillere idayil famousanu keralathile kazuthakalku annathethe bayamanu
@pranavo99uvp17Ай бұрын
ഉണ്ണി ❤️❤️❤️❤️❤️❤️❤️
@ajithchithralatha10799 ай бұрын
24:00
@LA-oo6gj8 күн бұрын
Correct family values ulla alk manasilavum liplock scene vayasaya achaneyum ammayum okke kond theatre poyi irikumbol.
@abhiram26149 ай бұрын
💯👍
@KalaKalavasu9 ай бұрын
ഉണ്ണി❤🎉🎉🎉🎉🎉🎉🎉
@vismayavs880814 күн бұрын
Nalla anchor nalla avatharanam
@jithinprince16989 ай бұрын
🔥🔥🔥🔥
@sanoopsreedhar57249 ай бұрын
എജ്ജാതി ചങ്കൂറ്റം 💜ഉണ്ണി ❤
@DrSharuMaria9 ай бұрын
Unni ❤
@liliastan44257 ай бұрын
) Браво красава Светлячок Шестой рассы развития и Работник Света Указывающий Путь ! Так держать !!! 😅 🎉🎉🎉❤❤🎉🎉🎉🎉
@bhanudasanvk9 ай бұрын
👍❤
@NGS_suzuki14 күн бұрын
After marco
@manuvadamon619 күн бұрын
Now that the waiting is over, go and watch 'Marco,' considered one of the most violent movies ever made in Indian film history."
@shinusreedhar743016 күн бұрын
MARCO🔥🔥🔥
@praveenchand435220 күн бұрын
❤️🔥❤️🔥💥💥💥💥💥
@PRABHAHARISREE-gy2oj8 күн бұрын
Spr atitude
@devanandhanam10 күн бұрын
💯👍👍👍👍
@saliniunnimukundan9 ай бұрын
അയാൾ എവിടെയെങ്കിലും ഇനി തട്ടീം മുട്ടീം വീണ അതിനി എൻ്റെ തലയിൽ ആവും😂
@saliniunnimukundan8 ай бұрын
@Mahimaunnimukundan ee mahima aara?
@saliniunnimukundan8 ай бұрын
@Mahimaunnimukundan നിങ്ങൾ ഉദ്ദേശിച്ച മഹിമ പോലും യഥാർത്ഥ മഹിമ അല്ല പിന്നെന്തിന് ഞാനുദ്ദേശിച്ച ഉണ്ണി മുകുന്ദനെ കുറിച്ച് നിങ്ങളെ ഞാൻ ബോധിപ്പിക്കണം? Any way നിങ്ങളുടെ ഈ ചോദ്യം ചെയ്യൽ ആ actress നോടുള്ള എൻ്റെ ബഹുമാനം ഇല്ലാതാക്കുന്നതാണ് emoji കൾക്ക് വാക്കുകളേക്കാൾ ശക്തിയുണ്ട് എന്ന് ഓർക്കുന്നത് നന്ന് അതിലെ sarcasm എനിക്ക് മനസ്സിലാവുന്നുമുണ്ട് god bless 🙂
@jayakumarj218815 күн бұрын
അങ്ങനൊന്നും വീഴില്ല
@Gypsy292429 ай бұрын
ഉണ്ണി ഇപ്പോൾ ഒരുപാട് മാറിയിട്ടീണ്ട്..... നമ്മൾ നമ്മുടെ ജോലി ചെയ്യുക.... കൂടുതൽ സോഷ്യൽ ആയി ഉണ്ടാക്കിയാൽ... പണിയും വാങ്ങി വീട്ടിൽ ഇരിക്കേണ്ടി വരും.... ഈ ഇന്റർവ്യൂ ഒരു reminder ആണ് സുഹൃത്തേ...
@Gypsy292429 ай бұрын
@UMOFC630 സുരേഷ് ഏട്ടന്റെ മോൾടെ കല്യാണത്തിന് മമ്മുക്ക കൈയും കെട്ടി നിന്നില്ലേ... അതാവണം കലാകാരന്റെ ആറ്റിട്യൂട്.... കല ക്കു മതം ഇല്ല... കലാകാരനും... മിത്യത്വം പാലിക്കാൻ കഴിയണം.... ആദ്യമായി പറയട്ടെ നല്ല ഫ്രണ്ട്‌സ് വേണം.... Updated ആകണം ഒറ്റപെട്ടു നിന്നാൽ ഈ മേഖല കൈവിടും...എത്ര ശക്തൻ ആണെങ്കിലും...
@user-rq4zj7hu4u9 ай бұрын
ഒരു മൈരും ഇല്ല.. നല്ല തന്തയ്ക്കുണ്ടായവന്മാർ സംസാരിക്കും.. നീ അങ്ങോട്ട് മാറി ഇരി..
@Deepa5949 ай бұрын
Unni♥️super
@saliniunnimukundan9 ай бұрын
Athinu unnikk anganathe pedi onnum illa Veettil irunn povem illa cinema illenkil gym idum athum allenkil vere enthelum orikkalum thott kodukkathe jeevich kaanicha oru achante makananu enth vannalum jeevikkum athinu cinema thanne venam ennillallo 🙂
@ushadevips91189 ай бұрын
@@saliniunnimukundanഉണ്ണിയുടെ sister ആണോ…🥰ഉണ്ണി ക്ക് ഇനി വിജയ നാളുകൾആണ് കേട്ടോ മോളെ😀
@techie936316 күн бұрын
Marco🥵
@maheshvm365213 күн бұрын
💪
@Csk323216 күн бұрын
ഞാൻ dupe ആയാൽ വിരോധം ഉണ്ടോ?
@gokul70538 ай бұрын
13:38 to 14:04 വസന്തം അമ്മാവൻ
@bhanudasanvk8 ай бұрын
😊
@graamavasi7 ай бұрын
2k punda
@shevlindesamuel34545 күн бұрын
2K Vaaanam
@Achusabis9 ай бұрын
❤❤🎉
@nina1976309 ай бұрын
🎉🎉🎉🎉 bodykaniichallooo 💪💪i💪💪
@sajis96569 ай бұрын
ലിപ് ലോക്ക് ചെയ്യില്ല പക്ഷേ മാസ്റ്റർപീസിൽ ലെനയുമായിട്ടുള്ള സീൻ എന്തായിരുന്നു 😂😂
@abz96359 ай бұрын
എന്തയാലും liplok ilalo
@bhalakhyar29739 ай бұрын
അത് അല്ല അയാൾ പറഞ്ഞത് ഇന്റർവ്യൂ ഫുൾ കാണു
@gokuls28479 ай бұрын
@@bhalakhyar2973Etha
@Raj-cw1eq21 күн бұрын
മുഴുവൻ കണ്ടിട്ട് അഭിപ്രായം പറയടാ കലരേ ....
@AravindR-fi9cw9 ай бұрын
Allenkilum endinanu veruthe kannil kanda pennungalude thuppal kudikkunnath?
Ee interview cheyyunna aalu thanne alle aa ari annane vilichu interview cheda oola ,,??
@marigoldtalks67748 ай бұрын
കാപട്യം മനസിലുള്ളത് കൊണ്ടാണ്, പെൺകുട്ടികളുടെ അടുത്ത് പെരുമാറാൻ പേടി, mmm
@liliastan44257 ай бұрын
😮 Его пары нет там у вас , в Мире она ЕСТЬ ! Потому не лезьте к нему с этими вещами ! Он Миссию свою там несёт, а не пришел там женится !!! 😅😅😅 Есть она , ЕСТЬ его Душка Родная ! Успокойтесь !!! 🎉🎉🎉❤❤🎉🎉🎉🎉 Оттого и он спокоен !!! 😅
@fastbro3035 ай бұрын
Athukondalla makkale overprotective ayittu valarthan padilla avar valuthakumbol socialize cheyyan budhimuttu kanikum some kids eventually become introverted also
@fastbro3035 ай бұрын
@@liliastan4425 I’ll. J
@nimmyannjoy337916 күн бұрын
Ningalude veettile anu gal tharam kittyal thenditharam kanikkunnavanmar akum,nalla kudumbathil piranna chekkanmare kanumbol asooya😅😅
@Ofindia2959 ай бұрын
Olichu cheyuna swabhavame ullu 😂
@shinep61499 ай бұрын
💣
@abz96359 ай бұрын
Angane cheyyan Allahu alla ivan
@shinep61499 ай бұрын
@@abz9635 😂😂😂😂
@Ofindia2959 ай бұрын
@@abz9635 I didn't get u....pardon
@mitu12568 ай бұрын
Ayyo nee ayirunnallo vazhikaniche.. rape casumayi oru nadi nadakkunnu mon poi pattumengil case thelikkan oru post engilum idu kidannu mezhudgalle😂
സ്വന്തം രാജ്യത്തെ സ്നേഹിക്കുന്നത് ആണോ തന്റെ ഭാഷയിൽ വർഗീയത? അങ്ങനെ ആണെങ്കിൽ താനൊക്കെ ആണ് വർഗീയവാദി.. ഉണ്ണി വ്യക്തം ആയി ഉണ്ണിയുടെ നിലപാട് പല ഇന്റർവ്യൂ വിലും പറഞ്ഞിട്ടുണ്ട്..
@lamou37235 күн бұрын
പക്ഷെ കഥ പറയാൻ ചെന്ന ഒരു law student പെൺകുട്ടിയെ കേറി പിടിച്ച് കേസ് ആയി 😂. കോടതി കേറി നടക്കുന്നു. എന്തൊരു തള്ള ചേട്ടൻ
@Indpndnc20102 күн бұрын
Unni is Very genuine a Person . and a Good Actor. Public is not an Idiot like U 😂😂
@lamou37237 сағат бұрын
@@Indpndnc2010 from ur commend it is clear that who is thee idiot.😆😆😆who believes people's character are just like how they fakein front of camera. 😏😏grow up dude. No one will show their real character ourwards in public. You can't know that from how they present themselves in medias. They need reputation and hence will act too gentle and nice there especially actors. No need to teach them how to behave infront of camera. Only the people who know them personaly and got a sourful experience would know their character. The lawyer girl was one such kind. She never came infront of camera to get noticed but she directly filed a case against him in the court. And this guy was found as the culprit from initial investigation and thats why that case us getting proceeded in the court since these many years ok. Stupd people whi judge others from there looks and acting . You belong to that category. So the word idiot suits yoy better. Disastrous
@lamou37237 сағат бұрын
@@Indpndnc2010 then according to u the entire Indian judicial system, police and people belonging to that who took case against this rapst would be an idiot right?? And that poor lady who got abusedby him also would be idt.🤬🙏Only foools like you who has blind admiration for celebrities are brave. Laughed alot at ur commend
@vijayKumar-eo6kk2 сағат бұрын
ആ പെണ്ണിനെ കയറിപിടിക്കാഞ്ഞിട്ടാവും ഉണ്ണിയുടെ പേരിൽ കേസ് കൊടുത്തിട്ടുണ്ടാവുക 🤣🤣🤣