ഉണ്ണി മുകുന്ദൻ ഒരു ജൻ്റിൽ മാൻ ആണ്. കേരളത്തിൽ മാളികപ്പുറം എന്ന സിനിമ മനോഹരമായി എടുത്തു . അതാണ് ഇവിടെ ചിലർക്ക് പ്രശ്നം. ചില വിശ്വാസങ്ങളെ എല്ലാവർക്കും ഇവിടെ വിമർശിക്കാം . ഒരു കുഴപ്പവും ഇല്ല. ചില വിശ്വാസങ്ങളെ വിമർശിക്കാനേ പാടില്ല . അറിയാതെ എങ്ങാനും പറഞ്ഞു പോയാൽ തൊട്ടു പുറകെ മാപ്പും പറയും.
@ASHIMA3D9 ай бұрын
There is so much pain in him , he has gone through so much ….. let god bless him and let this movie be a huge success. I will definitely be watching it on the first day itself ❤
@jyothirmayee1009 ай бұрын
Secret agent ഉണ്ണിയെ വിറ്റ് റീച്ച് ഉണ്ടാക്കി. ഉണ്ണി genuine ആണെന്ന് ഇപ്പോൾ തോന്നുന്നു
@pacherrr9 ай бұрын
എന്തു genuine ആൾക്കാരെ വിളിച്ചു ഭീഷണി പെടുത്തുന്നതാണോ
Very mature talk.. rajneesh chettaa.. ഇത്തരത്തിൽ ഉള്ള നടന്മാരെ കാണാത്തത് കൊണ്ടാണ്. ഉണ്ണി എല്ലാം തുറന്നു പറയുന്നു.. കുറച്ചു സീരിയസ് ആണ് ഉണ്ണി.. അതിനു വേറെ കാരണം എനിക്ക് തോന്നുന്നു.. ബാലയുടെ പ്രശ്നം വഷളാക്കിയത്തിൽ താങ്കളും ഉണ്ടായിരുന്നു
@DevikaRejitha9 ай бұрын
ഉണ്ണിയേട്ടൻ ഇഷ്ടം ❤❤🧡❤️💕💓🌷💟🌺💝💖💟❤️💟❤️💟
@bhalakhyar29739 ай бұрын
എത്ര കാലമായി ഉണ്ണി ഈ ചോദ്യത്തിന് ഉത്തരം പറയുന്നു നിങ്ങൾ തന്നെ അത്ര പ്രാവിശ്യം ചോദിച്ചു കഷ്ട്ടം രാജ്നീഷ്
@manjujose78569 ай бұрын
Rajneesh ന്റെ മുഖത്തിന് ഒരു തെളിച്ചം ഇല്ലല്ലോ. ആഗ്രഹിച്ച മറുപടി കിട്ടാത്തതിന്റെ ഒരു ദുഃഖം മുഖത്തുണ്ട്
@uprm49449 ай бұрын
രജനീഷ് സ്റ്റാൻഡേർഡ് കളഞ്ഞു കുളിച്ചു
@grateful55668 ай бұрын
😂
@itsdude98669 ай бұрын
Everybody is interested about his personal affairs.This is strictly personal and we should not bother.we should respect their personal space
@sivadasanpn2999 ай бұрын
പച്ചയായ മനുഷ്യൻ ഉണ്ണി❤
@janani14Күн бұрын
He is very intelligent and he know how to talk...No diplomatic answer from him❤❤
@manushyan1836 ай бұрын
പണ്ടേത്രയോ നടൻമാർ മേരിലൻഡ് പ്രോഡക്ഷനിൽ ദൈവങ്ങളായി അഭിനയിച്ചിട്ടുണ്ട്... എത്രയോ നടിമാർ ദേവിയായി അഭിനയിച്ചിട്ടുണ്ട്. അന്നൊന്നും ആരും ഒരു വർഗീയ വാദം പറഞ്ഞിട്ടില്ല. പക്ഷെ ഇന്നിപ്പോൾ ഒരു പുരാണ കഥയോ, ദൈവ വിശ്വാസത്തിന്റെ കഥകളോ വന്നാൽ എന്താണ് മനുഷ്യർ പ്രത്യേക രീതിയിൽ കാണുന്നത്. 👎🏻👎🏻👎🏻
@rajivnairplanet9 ай бұрын
മലയാളം ഫിലിം ഇൻഡസ്ട്രിയിൽ നട്ടെല്ലുള്ള ഒരു നടൻ എത്തിയിരിക്കുന്നു.
@anwarpambiri86869 ай бұрын
Vere aarum illenkil 😂l
@sreerag35759 ай бұрын
@@anwarpambiri8686ath ninte peru kandappo manasilayi murikunne😂😂😂😂😂
@malayali86959 ай бұрын
Hahha ചിരിപ്പിക്കല്ലേ ചങ്ങായി..
@jmj929 ай бұрын
😂😂😂😂😂😂
@abiraamabi12279 ай бұрын
Unni ❤️❤️❤️❤️❤️❤️❤️❤️
@bhajanlalkumar60439 ай бұрын
Straight forward..... 🤝
@maheshkj7029 ай бұрын
Ith movie promotion thanne allee… ingerude questions motham personal aanalloo
@india2009 ай бұрын
Talking abt his movie doesn't get reach ...it has to be personal to get reach 😅
@Specter-ms6ge9 ай бұрын
Bro ask about his film.
@lucifer-ky3mu9 ай бұрын
No body cares sadly 😢
@india2009 ай бұрын
Not relevant 😂
@abiraamabi12279 ай бұрын
Unni poli ❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️
@dhanyavava90929 ай бұрын
Unniyettan ❤❤❤
@manuprasad32399 ай бұрын
INDIA Nammude rajyamanu nammude ennu paranjal ellavarudeyum (Muslim, Christian, hindu )athu ellavarkkum ariyam ee chindhagathi enikku vannathu ente veettil enne ente kudumbam cheruppathile athu paduppichathu kondanu. athupole thanne thankale kuttam parayunna alkkarude kudumbathil ullavar avare athu padippikkathathu kondanu avar kku athu thonnathathu. Ellavarum valrunnathu avarude chuttum ulla chuttupadukaliloode anu athu arayalum athil eppozhum oru positivity undenkil avan orikkalum thettayi chindhikkollaaa
@Smile-vj2gu9 ай бұрын
He's genuine n straightforward no pretense despite the pressure put on him. These media houses continuously ask the repeated questions to trigger him. I've seen most of his interviews and baring a few mostly everyone asks him about his tiff with that rotten review channel secret agent fella...he also mentioned he apologized to that guy still after these many years they have to rake it up na? Even now when Unniyettan is expressing his thoughts regarding that incident, this anchor had to ask your tone seems like you're threatening that fella...so these guys are no different from that secret agent....knowing Unniyettan is sensitive they are provoking him yet he has to reply in a very calm n composed manner....if he retorts, he has temperament issues if he is calm he is stupid. What's he supposed to do ? The say 'straight trees are cut first' is very true in Unniyettan's case. This world is only for people who are good at buttering others. Honest people like him will be attacked from all corners. Let them try to portray him as a goonda or evil guy, those who know him will know him.
@gauri13009 ай бұрын
Absolutely true!! Somebody talking sense finally!! Very well written!!
@prnmb9 ай бұрын
True❤
@liliastan44259 ай бұрын
😅 ) Да Унниета прямой , только он действительно Прямой ! И такого не сломить никому ! Это Светлячок Шестой рассы развития и Работник Света Указывающий Путь ! Так что , когда он лишь крепчает , остальные теряют рожки с которыми нападают на него ! И сами уже понимаете , а на него сейчас множество невидимых атак , чёрной магией ещё делается , вкупе и с этими девицами что вокруг него кружат ! Захомутить норовят ! Облом однако ! Он Небом Хранимый Светлячок !!! Поздравляю вас с таким Бриллиантики там у вас ! 😅 🎉🎉🎉❤❤🎉🎉🎉🎉
@rajeshv24665 ай бұрын
Agree with you 1000%.you have explained well
@jobinjohnson-969 ай бұрын
ഉണ്ണി ❤
@VforVAZHA9 ай бұрын
Pity on this anchor , Unni mukundan came for the promotion for his new film , but this anchor is keep on provoking him . I am pretty sure this Anchor definitely will not ask questions like this to prithviraj , dq , Asif Ali etc.
@mumthasnishad-jp1mm3 ай бұрын
Unni mukundanne Bangkok summer muthal ishttama. Enthina oralude personal karyam nokunne film nokkiyal pore. Bhagthi filmilumayi connect cheyyaruth. Alla casteil ulla charectorsum cheythittund. Veruthe target cheyunna pole thonnarund. He is so innocent. Angane ullavarka kooduthal suffer cheyyendi varunne
@jyothirmayee1009 ай бұрын
രജനീഷേ, അവതാരകരിൽ താങ്കൾക്ക് ഒരു നിലവാരം ഉണ്ടായിരുന്നു എന്ന് പറയേണ്ടിവരുമോ?
@chainsmokerzzz13189 ай бұрын
Adhe
@uprm49449 ай бұрын
Already ആയി
@sandhyamenon48729 ай бұрын
Host is more interested in his personal life rather than professional life.
@jkk9359 ай бұрын
Idheham nallorou eashwara viswasiyanu adhehathe aa nilayil maathram kanuka❤
@tobiasrieper50199 ай бұрын
ഒന്നാമത് ഈശ്വരൻ എന്നത് അന്ധവിശ്വാസം ആണ്. രണ്ടാമത് ഈശ്വരവിശ്വാസി ആയ ഒരാൾക്ക് എന്തെങ്കിലും പ്രത്യേകത ഉണ്ടോ?
@roshangeorge24839 ай бұрын
This man is lit ❤️🔥unni ❤
@MrHum3359 ай бұрын
Genuine interview
@sumathivc39419 ай бұрын
എന്തിനാടോ പണ്ട് എപ്പോഴോ കഴിഞ്ഞ സംഭവം ഇപ്പോഴു പറയുന്നത് അത് കഴിഞ്ഞില്ലേ വീണ്ടും വീണ്ടും അവതരിപ്പിക്കുന്നത് ഒരു സുവവും തോന്നുന്നില്ല
@VasanthyGovindankutty9 ай бұрын
ഒന്നും ഇല്ല മറുപടി കൊടുത്തെ പറ്റു
@jishadileepkumar921810 сағат бұрын
Marco, 🔥🔥🔥🔥🔥
@sarathlaltg39829 ай бұрын
Super 🎉🎉🎉.
@amalraj10399 ай бұрын
ഉണ്ണി ഏട്ടനെ കാണുമ്പോൾ പാവം തോന്നുന്നു കൂടെ വന്ന ടോവിനോ ഒക്കെ എവിടെയോ എത്തി ഉണ്ണിയേട്ടൻ ഇപ്പോഴും ഇൻഡസ്ട്രിയിൽ പച്ച പിടിക്കാൻ വേണ്ടി ഓടി നടക്കുന്നു
@Mskrubspqutr9 ай бұрын
എവിടെ എത്തി? ഉണ്ണി എന്താ സിനിമ കിട്ടാതെ കഷ്ടപ്പെടുകയാണോ?
@ushadevips91189 ай бұрын
@@Mskrubspqutrവേര് നന്നായി പിടിച്ചു കഴിഞ്ഞാൽ….ഭൂമിയിലേക്ക് താഴ്ന്നിറങ്ങിയാൽ ഏത് പേമാരിയേയും ആ മരത്തിന് നേരിടാൻ പറ്റും🙏കുറച്ചു പതുക്കെ വളരുന്നതാണ് നല്ലത്👍പെട്ടെന്ന് പേരെടുക്കുന്നവർ …അതുപോലെ തന്നെ വിസ്മൃതിയിലും ആവാം 😊
@anandhujithu24509 ай бұрын
ടോവിനോ എവിടെ എത്തി 😂
@lakshmitr81908 ай бұрын
No offense to tovino.. unni acted in Vetrimaran scripted Tamil movie recently.. tovino ??? So don't compare.. unni slow ആയിരിക്കും. പച്ച പിടിക്കുക തന്നെ ചെയ്യും.
@JAGUAR736792 ай бұрын
@@anandhujithu2450 Tovino 🔥 Asian Best Actor Award Minnal Murali Pan world Appreciation Thallumala Blockbuster 2018 industry hit ARM 100 crore club Now He is Super Star 🔥🔥🔥🔥🔥
@uprm49449 ай бұрын
കേരളത്തിൽ "കുറച്ചുപേരുടെ" അഭിപ്രായത്തിനോട് വിയോജിപ്പ് പ്രകടിപ്പിച്ചാൽ ജീവിതം ദുസ്സഹമാക്കും...
@saleesh00899 ай бұрын
Unni❤
@mahithaannmathew83917 ай бұрын
Dear unni mukundan, Enikku oru request undu. Athu enthaanu ennu paranjal, thankal oru nadan enna nilayil ini thankal cheyyenda ore oru karyam, Jai Ganesh enna cinema theatrical level ill parajayapettathu enthukondu aanu ennu manasilaakki.adutha cinema thottu thankal sradhichu cheyyaname.parajayam vijayathinu munnodiyaanu ennu thangale vimarshikkunnavarkkulla oru marupadi enna nilayil munnottu pokuka.baakki ellam karthavaya daivam thaankalkku cheythu tharum.thankalkku ariyaamo oru karyam .thankalude rashtreeyam parachil chila aalkkarkku thankale vimarshikkannulla avasaram thankal thanne orukki koduthu.athaanu thankalude parajayavum. Enthinaanu thankal rashtreeyam parayunnath.athukondu avar thankalkku oru Peru nalkiyittunndu.samaajam star ennu.enikku ariyaam thankal samaajam star alla ennu.
@yoda-11-116 ай бұрын
Secret agent ബിഗ്ബോസ് ിൽ പോയിട്ട് അവസാനം കണ്ണാപ്പി ആയിട്ട് അവൻ തിരിച്ച് വന്നു ... അവൻ വെറും വാഴ ആണെന്ന് ജനങ്ങൾ മൊത്തം മനസിലാക്കി😂 കാറിൽ ഇരുന്നു ചിരക്കുന്നത് പോലെ എളുപ്പം അല്ല ആൾകാരുടെ മുൻപിൽ നിന്ന് ചിരക്കുനത് എന്ന് മനസിലായി കാണും... KARMA IS REAL..
@sanoopsreedhar57249 ай бұрын
💜ഉണ്ണ്യേട്ടൻ ഉയിർ 💜
@sreerag35759 ай бұрын
❤❤
@Vipinzindhu9 ай бұрын
ഉണ്ണി ഇതിലും മോശപ്പെട്ട രീതിയിൽ പ്രതികരിക്കാൻ കഴിയുന്ന, ചെയ്യുന്ന ആൾ തന്നെയാണ് . സംശയം ഇല്ല. ജനാധിപത്യ ബോധം ഉള്ള ബോധം ഉള്ള സിനിമക്കാർ കുറവാണ്.
@juliejohn95719 ай бұрын
ഉണ്ണിയാണ് സീക്രെട് ഏജന്റിനെ അങ്ങോട്ട് വിളിച്ചു ഭീഷണിപ്പെടുത്തിയത്. അത് എല്ലാവരും കേട്ടതുമാണ്. എന്നിട്ട് ഉണ്ണി മുകുന്ദൻ എല്ലായിടത്തും വന്നിരുന്ന് manipulate ചെയ്യുന്നു. അതുകേട്ടു എല്ലാവരും ഉണ്ണിക്ക് സപ്പോർട്ട്. ഈ നാട്ടുകാർക്ക് മുഴുവൻ ബോധം ഇല്ലാതായോ?🤔🤔🤔
@userag9 ай бұрын
Secret agent oru karyavum ilathe public platformil vann irunn..unni mukundane personally harass cheythu. Oru vattam alla..kore thavana.. ennitu ningl evde vann secret agent ne nyayikarikunnu..
@iamancyy9 ай бұрын
Ath veruthe vilichath alalo athinu kaaryam ellavarkum ariyam
@prnmb9 ай бұрын
Use your commonsense before you judge someone personally
@ushadevips91189 ай бұрын
അതേ ജൂലി …ഉണ്ണിക്ക് സപ്പോർട്ട്…അരി വാങ്ങാൻ എന്തും പുലമ്പുന്നവനെ ആര് സപ്പോർട്ട് ചെയ്യും…അല്ല അവന്റെ പുറകെ നടക്കാനും അവനു ചേർന്നവർ ഉണ്ടല്ലോ
@JithinJacob-d7e9 ай бұрын
അല്ല.. നിനക്ക് പ്രാന്ത് ആയതാണ്. repeated ആയിട്ട് ഒരാളെ youtube video ഇറക്കി തെറി പറയുമ്പോ ആലോചിക്കണമായിരുന്നു.. ഉണ്ണി ചെയ്തത് കുറഞ്ഞു പോയി.. ചെന്ന് രണ്ടെണ്ണം പൊട്ടിക്കണ്ടതായിരുന്നു.. but he is a gentleman
@sijimanoj90319 ай бұрын
🎉🎉🎉🎉
@bhagyasree69298 ай бұрын
Unni mukunthan vilich beeshanipeduthiyath kondane ipo oru channel lum aalde padathinte review varathath. Ningal thannane ningalde avastakk karanam ... 🤭
@bhanudasanvk3 ай бұрын
😄
@chainsmokerzzz13189 ай бұрын
❤
@liliastan44255 ай бұрын
😅🎉🎉🎉❤❤🎉🎉🎉🎉 Красава Светлячок Шестой рассы развития и Работник Света Указывающий Путь ! Это и нормально , чтоб самые ярые псы кидались и лаяли на тебя , Ты только этим Крепчаешь , Красава Светлячок !!! 😅 С тобой ВСЕ Самые Мощные Силы Света СТОЯТ !!! 😅 🎉🎉🎉❤❤🎉🎉🎉🎉 И девицам темным , что норовят черными магиями заХомутать , Облом !!! Защиты СТОЯТ мощные, Светлячок !!!😅 🎉🎉🎉
അവൻ ബിഗ്ബോസ് ിൽ പോയിട്ട് അവസാനം കണ്ണാപ്പി ആയിട്ട് അവൻ തിരിച്ച് വന്നു ... അവൻ വെറും വാഴ ആണെന്ന് ജനങ്ങൾ മൊത്തം മനസിലാക്കി😂 കാറിൽ ഇരുന്നു ചിരക്കുന്നത് പോലെ എളുപ്പം അല്ല ആൾകാരുടെ മുൻപിൽ നിന്ന് ചിരക്കുനത് എന്ന് മനസിലായി കാണും... KARMA IS REAL..
@MuhammedSharooq-xe4qy7 ай бұрын
How many percentage of Indians reveal their actual income? How can we give Economic based reservation? Reservation since Independence is no way gonna eradicate 1000 years of oppression, it will take more time. Just because you see few SC / ST people being in good level, majority of them are still struggling the consequences of the oppression. Please don't be so ignorant!!!
@buzztu-k7y6 ай бұрын
SC/ST kaaran pattini kidannalum General category kaaran pattini kidannalum vishappu vishappu thanneya. So SC/ST kku struggle cheyyunathu kondu mattullavarude avasarathe thazhanju kondu veno avare uyarthan? Also General categoryil ullavar lower castilullavarodu kaanikkunna thottukoodayma.. athokke ee 2024 ilum undu. Most importantly ippol samoohathil nilnilkkunna jaathi vivechanam eduthu kalayanam.
Vigrahaaradhana thettaanu. Ethu mathaviswasam aayikotte oru manushyante kai kondu nirmicha vigrahathinte munnil poyi kumbidunnath sariyalla. Angane vigrahangal undaakki vachirikkunnath pillerk paranju kodukkumpol ath Avark manasilaakkaan vendiyaanu. GOD aayittulla sambashanamaanu Prayer. Athinu oru vigrahathinteyum aavishyamilla. Athyunnathanaaya GOD nirmikkaan oru manushyanaakumo ? Ethu mathaviswasi aaylum Vigrahaaradhana thettaanu. GOD thé kaanatha manushyan engane GOD nirmikkaan kazhiyum ?
@arjunpavithran9 ай бұрын
Athu parayan thaan aaranu? Poyi pani nokkeda
@craxton67139 ай бұрын
@@arjunpavithran- Avan sudu aanu.... Kettapo manasillayille ?.... Avan God ine vilikkan alla prashnam, vigraharadhana mathreme prashnam ollu.... Islamil vigraharadhana ettavum mlechamaya papam aanu so adhu pulli velumbunnu
@grateful55668 ай бұрын
Prabrahmathe sa-akara, ni-akara roopangalil aradhikaam. Athinu enthaan issue?pinne manushyante kai kond nirmicha verum vastu alla vigraham, athil prana pratishta nadathunund.