ഗോപിയൊത്തുള്ള 14 വർഷത്തെ ജീവിതം വിജയമായിരുന്നു | Abhaya Hiranmayi

  Рет қаралды 201,953

Saina South Plus

Saina South Plus

6 ай бұрын

ഗോപിയൊത്തുള്ള 14 വർഷത്തെ ജീവിതം വിജയമായിരുന്നു | Abhaya Hiranmayi
Chief Programme Producer & Anchor : Rejaneesh VR
Editor : Aarish
Cameraman : Godwin Antony Titus
Coordinator : Simi Geethesh
#malaikottaivaaliban #abhayahiranmayi #movie #interview
#saina #sainasouth #sainanonfictionproductions #sainainfotainments #teamsainainfotainments
SAINA VIDEO VISION introduced for the First time "Video CD's in Malayalam" and it was Manichithra Thazhu .Our concern being completing 30 years of successful journey in this field has released about 600 titles of malayalam Movies in VCD's ...
SAINA SOUTH PLUS is one of channel of Saina video vision .This channel focusing latest interviews and movie updates. one of the most popular online media in kerala trusted for our highest standard of ethics & quality.
Disclaimer :
The following interview features guest/interviewee,
who is expressing their own views and opinions on various topics related to their work.
Please note that any statements made during the interview are solely those of the guest/interviewee and
do not necessarily reflect the views or opinions of Saina South Plus KZbin channel.
While Saina South Plus KZbin channel has provided a platform for the guest/interviewee to share their
work and opinions with our audience, we do not necessarily endorse or promote the views expressed during the interview.
We are simply providing a forum for the guest/interviewee to share their own experiences and insights with our viewers.
It is important to note that Saina South Plus KZbin channel is not responsible for the accuracy,
completeness, or reliability of any information presented during the interview.
We encourage our viewers to exercise their own judgment and do their own research
before making any decisions based on the information presented in this interview.
Furthermore, Saina South Plus KZbin channel disclaims any and all liability that may arise from the content
of this interview, including but not limited to any errors or omissions in the information presented,
or any damages or losses incurred as a result of relying on the information presented during the interview.
By watching this interview, you acknowledge and agree that any opinions expressed by the guest/interviewee are solely
their own and do not necessarily represent the views or opinions of Saina South Plus KZbin channel.

Пікірлер: 141
@user-ke4mb2gb2i
@user-ke4mb2gb2i 6 ай бұрын
പാട്ടുകാർ വരുമ്പോൾ അതിനൊത്ത ചോത്യങ്ങളും നാടിനടമാർ വരുബോൾ അതിനൊതും അതല്ല ഇനി ട്രാൻസ് ലെസ്ബിയൻ ആരെ ഇന്റർവ്യൂ ചെയ്യുവാണെകിലും ചേട്ടൻ ചോദിക്കുന്ന ചോദങ്ങൾ കേൾക്കാൻ തന്നെ എന്തു രസമാ..... ❤️❤️
@ashathampan390
@ashathampan390 6 ай бұрын
Sathyam
@sheelamohan7144
@sheelamohan7144 6 ай бұрын
സത്യം🎉
@munirlakkidi
@munirlakkidi 6 ай бұрын
എല്ലാരോടും ഒരേ ചോദ്യം പറ്റില്ലല്ലോ... ഓരോരുത്തരും വത്യസ്തർ അല്ലെ? അവരുരുടേതായ രീതിയിൽ.
@sneharoy353
@sneharoy353 5 ай бұрын
True every anchor should learn from him
@_Vulturegaming_
@_Vulturegaming_ 5 ай бұрын
കാണാനും നല്ല രസം ചിരി സൂപ്പർ ❤️ നുണക്കുഴി 🥰
@appus3407
@appus3407 5 ай бұрын
ചേട്ടൻ കാരണം intrw കാണുന്ന ആളാണ് ഞാൻ.. നല്ല qns, എല്ലാരേയും respect ചെയ്തുകൊണ്ടുള്ള സംസാരം.. നല്ല ചിരി
@iswaridevi7688
@iswaridevi7688 5 ай бұрын
Sathiyam he is too good
@siyadsiya2981
@siyadsiya2981 6 ай бұрын
വ്യക്തമായ ചോദ്യം നല്ല അവതരണം.ഇയാളുടെ ഇന്റർവ്യൂ ഒട്ടും ബോറടിപ്പിക്കില്ല👌
@tokymonyt
@tokymonyt 5 ай бұрын
നിങ്ങളെ ഇന്റർവ്യു കേൾക്കാനും കാണാനും ഒരുപാട് ഇഷ്ട്ടാണ് ഇങ്ങനെയാണ് ചേട്ടാ 👍👍👍👍
@jaseenashameer1967
@jaseenashameer1967 5 ай бұрын
ഇദ്ദേഹത്തിന്റെ ഇന്റർവ്യൂ കാണുമ്പോൾ നല്ല ഭംഗിയുണ്ട്. ഒട്ടും ഓവറല്ല. ആവിശ്യം ഉള്ള ചോദ്യം മാത്രം. ❤️
@tipsofmuthi1063
@tipsofmuthi1063 6 ай бұрын
അഭയ..... ഒരുപാടു ഇഷ്ടം തോന്നുന്ന ശബ്ദം...... എന്തിനു ഒരുപാട് പാട്ടുകൾ വല്ലപ്പോഴും ഒരെണ്ണം മതി എന്നും ഇഷ്ടപ്പെടാൻ..... 🫰🙏🏻❤️❤️അവതരണം അതിമനോഹരം 😊
@asnaasif2660
@asnaasif2660 5 ай бұрын
മറ്റുള്ള അവതാരകർ ഇതേഹത്തെ കണ്ടു പഠിക്കു ❤️
@neethuvijayan4123
@neethuvijayan4123 5 ай бұрын
Chettta ഞാൻ ബിഗ് fanayipoi chettante ഞാൻ show കാണുന്നത് ചേട്ടനെ കാണാനും സംസാരം കേൾക്കാനും വേണ്ടി മാത്രം ആണ് എന്താ രസം 🫂😍
@bijirpillai1229
@bijirpillai1229 5 ай бұрын
രജനീഷ് സൂപ്പർ ഇന്റർവ്യൂ ആണ് ഓരോന്നിനെ പറ്റിയും വളരെ വ്യക്തമായിട്ട് ചോദിക്കാൻ അറിയാം ആരുടെ അടുത്തും ♥️
@SonuSonu-yt3wu
@SonuSonu-yt3wu 6 ай бұрын
ഇപ്പോൾ ഒരുപാട് സുന്ദരി ആയി ❤❤
@smithapradeepan917
@smithapradeepan917 5 ай бұрын
അഭയയുടെ പാട്ട് ഇഷ്ടം, സംസാരം ഇഷ്ടം, വേഷം അവരവരുടെ ഇഷ്ടം....സന്തോഷം 🎉❤
@moneymathai9742
@moneymathai9742 5 ай бұрын
Chetta!! This is another good woman who is very truthful to her core. That is her beauty also. Her respect towards her relationship , her passion towards life, career make her stand apart. Thanks for interviewing her.
@premaa5446
@premaa5446 6 ай бұрын
As usual very good interview. Can't get wotds to congratulate you Retheesh. You are awesome. Expecting more works from you.
@nns132
@nns132 5 ай бұрын
Abhaya reminds me of madhavikutty with her face and eyes and attitude.
@user-br6xm6lc4b
@user-br6xm6lc4b 5 ай бұрын
Yes,she was the best to cast on that film
@jijipraj2618
@jijipraj2618 4 ай бұрын
സത്യം. ആമിയെന്താണോ അതുപോലെ ഉണ്ട് അഭയ. ശരിക്കും ആമിയെ ഓർമിപ്പിക്കുന്നു
@sushantrajput6920
@sushantrajput6920 5 ай бұрын
The most brilliant and beautiful anchor in Kerala : The one and only Rejanish! 🎉
@beenakuriakose9218
@beenakuriakose9218 6 ай бұрын
ഈ ലോകം മുഴവൻ ഇതു പോലെ സത്യസന്ധമായി കാര്യങ്ങൾ പറയുന്ന കുട്ടികൾ ആയിരുന്നെങ്കിൽ എത്ര നന്നായിരുന്നു. പേരന്റസ് നു ഇവർ അൽപം ബുദ്ധിമുട്ട് ഉണ്ടാക്കും അത്‌ ഒക്കെ ശരി തന്നെ. 👌👍
@shijiprathap7079
@shijiprathap7079 6 ай бұрын
എത്ര സുന്ദരമായ ഇൻ്റർവ്യൂ.
@rajimolkr4985
@rajimolkr4985 5 ай бұрын
Super. എല്ലാ റിലേഷൻ ഉം validity ഉണ്ട്. അത് തീരുമ്പോൾ അംഗീകരിക്കാൻ കഴിയുന്നത് പക്വത ആണ്
@sumithrajose8200
@sumithrajose8200 5 ай бұрын
Abaya you are a good soul very honest person God bless you stay blessed always ❣️🙏🙏
@healthcornervlog909
@healthcornervlog909 6 ай бұрын
ഇത്രയും നല്ല അവതരണം ഇതിനു മുൻപ് കേട്ടില്ല അത്രയും അടിപൊളി
@anugrahajayeshjayesh6142
@anugrahajayeshjayesh6142 6 ай бұрын
Appo ippozhano kelkkunnath njangalokke rejaneeshettande sound kelkkana ith kanunnath.
@vasanthakr8028
@vasanthakr8028 5 ай бұрын
❤😢q ​@@anugrahajayeshjayesh6142
@healthcornervlog909
@healthcornervlog909 5 ай бұрын
@@anugrahajayeshjayesh6142 athu kondalle paranjathe ethu kollamallo
@seenavesu6976
@seenavesu6976 5 ай бұрын
Personal life എല്ലാം അവരുടെ സ്വന്തം choice ആണ്. പക്ഷേ അറിവുള്ളവളും പാട്ടിൽ ജ്ഞാനം ഉള്ളവളുമാണ്, അതിലുപരി മറ്റൊരാളുടെ feelings ഉൾക്കൊള്ളാൻ ഉള്ള കഴിവുള്ള വ്യക്തി✨
@ushakumarys6966
@ushakumarys6966 6 ай бұрын
മോളെ ആ ലളിത ഗാനങ്ങൾ മുഴുവൻ പാടണം
@veenasasikumar2546
@veenasasikumar2546 5 ай бұрын
Becz of interviewer ella interviews. You are a gentleman. You are doing all interviews without hearting the guest. Big salute.
@user-ei8uk1hq6r
@user-ei8uk1hq6r 5 ай бұрын
Interview eghanya kondpokanum ennu nalla dharana und ,entha voice e manushyantya super ❤❤❤ very cool interview
@ncnc1882
@ncnc1882 5 ай бұрын
Super anchor... Ee aylde chodyamgal kelkkan orupadu interviews kandittundu... 👍🌟
@geethuvg912
@geethuvg912 7 күн бұрын
രജനീഷ് ചേട്ടാ, ചിരി ഒരു രക്ഷ ഇല്ലാട്ടോ ❤ ❤
@llakshmitv976
@llakshmitv976 6 ай бұрын
Rajaneesh ....adipoli..best interviewer..❤😂🎉
@josnacprakash
@josnacprakash 5 ай бұрын
I respect this Anchor’s way of presentation 💐
@venuvenugopalnair1898
@venuvenugopalnair1898 6 ай бұрын
Supper. Mole. ❤God. Bless you.
@beenavarghese6320
@beenavarghese6320 6 ай бұрын
Love this anchor soo much...Abhaya a positive person❤
@mcps7400
@mcps7400 6 ай бұрын
Anchor, 🙏🙏. Good interview 🥰
@priyaabhiramimt1998
@priyaabhiramimt1998 5 ай бұрын
Interview cheyunna chettan adipoli annu❤️
@lathalalachen7992
@lathalalachen7992 6 ай бұрын
നല്ല മനുഷ്യൻ
@MalabarKitchen340
@MalabarKitchen340 5 ай бұрын
Really appreciate your efforts rajaneesh sir...❤..the homework you done before interviewing...the way how you are treating your guest...the learning you acquired before interviewing guest❤....keep the best always...wishes
@liniejohn1585
@liniejohn1585 6 ай бұрын
She is singing better now❤
@Neamar263
@Neamar263 6 ай бұрын
ഇന്റർവിയു ചെയ്യുന്ന ചേട്ടൻ naalle 👍👍👍
@alanalwinalonabr8023
@alanalwinalonabr8023 5 ай бұрын
Sir 🙏🏻 really love your ഇന്റർവ്യൂ,❤
@dayanajacob9681
@dayanajacob9681 6 ай бұрын
Anchor always awesome
@jasminv3050
@jasminv3050 5 ай бұрын
Kanimalare... Song paadi kelkimpol abhaya madathinu vendi matramanu nnu thonum. Love you so much❤
@gracygeevarghese9963
@gracygeevarghese9963 5 ай бұрын
Unique voice, if you get different types of songs , you will shine; good luck in your future
@moneymathai9742
@moneymathai9742 5 ай бұрын
Also I want to highlight that you are very respectful towards the person you are interviewing. You encourage them to talk more which is very therapeutic for them
@saleenamusafir3362
@saleenamusafir3362 5 ай бұрын
അവതരണം കൊണ്ടാണ് ഞാൻ ഈ ആംഗറിന്റെ ഇന്റെർവ്യൂ കൊണ്ടാണ് കാണാറുള്ളത് 👍ഹിരൻ മയി കൊച്ചുപ്രേമന്റെ പെങ്ങളുടെ മോൾ ആണെന്ന് അറിഞ്ഞപ്പോൾ എന്തോ അന്ന് അത്ഭുതം തോന്നിയിരുന്നു.
@AryaJithin508
@AryaJithin508 5 ай бұрын
🙄🙄enthinu
@_Vulturegaming_
@_Vulturegaming_ 5 ай бұрын
പ്രണയത്തിനെ കുറിച്ച് പറയുമ്പോൾ ചേട്ടന്റെ മുഖത്തു കാണുന്ന സന്തോഷം ❤️U
@directoreducasitvpm5312
@directoreducasitvpm5312 5 ай бұрын
Really amazing you dear interviewer. You studied a lot , research a lot , and of course much empathetic is your questions and you respect the other person with all dignity. Keep it up sir and proud to see such interviews and thanks for that approach and keep goin.
@vijipillai3335
@vijipillai3335 5 ай бұрын
Enikku othiri istama Abhaye nalla rasama pedunnathu kanan ❤❤❤
@vijaylakshmik635
@vijaylakshmik635 6 ай бұрын
Best wishes 🎉
@thasnafathimath
@thasnafathimath 6 ай бұрын
Wot an interesting interview
@susangeorge422
@susangeorge422 6 ай бұрын
Felt like interview should go on n her songs too. Enjoyed well
@ss8295
@ss8295 5 ай бұрын
Very good interview.
@jayasreemohan9032
@jayasreemohan9032 5 ай бұрын
Super interviewer. 👌👌
@natasha2990
@natasha2990 6 ай бұрын
ഈ കുട്ടിയെ കോഴി സുന്ദർ അർഹിക്കുന്നില്ല..
@niamurshid2638
@niamurshid2638 6 ай бұрын
ഈ കുട്ടി കാരണം ആണ് അവൻ കോഴി ആയതിന്റെ കാരണം 😂
@bababluelotus
@bababluelotus 6 ай бұрын
ഇവള് ഒരു ഭാര്യയെ കളയാൻ അയാളെ പ്രേരിപ്പിച്ചു
@seema6705
@seema6705 6 ай бұрын
സത്യം
@bbfan8199
@bbfan8199 6 ай бұрын
Ayyuo ival punyavathi thenne thufff shavam priya that’s the innocent lady gopi spoiled her life this crooked mind lady just handling her karma
@niamurshid2638
@niamurshid2638 5 ай бұрын
@@bbfan8199 mm ശരിയാ കാവ്യ യുടെ കൂടെ ദിലീപ് ന്റ് മകൾ യെങ്കിലും ഉണ്ട് ഇവൾ ഗോപി യുടെ കൂടെ ആയപ്പോൾ ഒരു പോസിറ്റീവ് കമന്റ് ഇവൾക്ക് കിട്ടിയിട്ടില്ല ഇപ്പോൾ ഇവളെ ഇന്റർവ്യൂ ചെയ്യാനും പോസിറ്റീവ് കമന്റ് ഇടാനും എല്ലാം എല്ലാവരും ഉണ്ട്
@soumyabiju7477
@soumyabiju7477 5 ай бұрын
Rajaneesh chettaaa....chiri oru reshayum ella... Super avatharanam 👍🥰🥰
@anithachandrika3690
@anithachandrika3690 6 ай бұрын
❤❤ Rejaneesh ❤❤❤❤❤
@rajum6931
@rajum6931 6 ай бұрын
Super interview
@user-qq1xr8zm6r
@user-qq1xr8zm6r 5 ай бұрын
നല്ല അവതരണം നല്ല ചിരി
@vijipillai3335
@vijipillai3335 5 ай бұрын
Nalla chiriyanu chettanu ❤❤❤
@ramyamrajan1603
@ramyamrajan1603 4 ай бұрын
അഭിയെ ഒരുപാടിഷ്ടം സംസാരം,പാട്ട്❤❤❤
@preethisekhar8182
@preethisekhar8182 5 ай бұрын
Anchor always awesome👍👍👍👍
@sabujohnpj2712
@sabujohnpj2712 6 ай бұрын
Enthu rasama ee kuttide samsaram kelkkan, ithra budhiyulla kuttikku patti poya oru budhimosham ayirunno aa kalyanam
@benmin6474
@benmin6474 5 ай бұрын
❤❤❤ avatharakan ethrayo uyarnna nilayil Aanu . super duper questions and expressions .....❤❤❤
@nns132
@nns132 5 ай бұрын
Your interviewing style is awesome! Can you please bring Lena ma'am?
@user-ul7fc4dq2y
@user-ul7fc4dq2y 5 ай бұрын
Nice interviewer
@user-se9qg6up3z
@user-se9qg6up3z 6 ай бұрын
അഭയ ❤
@t.smahadevan6935
@t.smahadevan6935 5 ай бұрын
Good interview 👌
@shalujacob1503
@shalujacob1503 5 ай бұрын
Chetta nigalum nannayi padunnnunde..... Njaglke vendi onnu padikoode oru episodil
@stellatj7693
@stellatj7693 6 ай бұрын
എന്റെ madhavikuty
@nisham9483
@nisham9483 6 ай бұрын
കയ്യില്ലാത്തതിന് മോർഡേൺ അതൊക്കെ എല്ലാരുo യോചിക്കും പക്ഷെ ഇന്നർ വേയർ ഇടാത്തത് അത്തരം ചിലതു മാത്രമേ എതിർപ്പുള്ളൂ
@umamurali2192
@umamurali2192 6 ай бұрын
👍👍👍👍👍👍
@hafsahaneef9713
@hafsahaneef9713 5 ай бұрын
രജനീഷ് സംസാരം ആകാശവാണി ർ ജെ polind
@devirajeevnair1692
@devirajeevnair1692 5 ай бұрын
❤❤
@Achushihab
@Achushihab 6 ай бұрын
ഇവരുടെ പാട്ടുകൾ എനിക്ക് ഇഷ്ടമല്ല. .ബട്ട്‌ ഇന്റർവ്യൂ ഇഷ്ടമാണ്. .സംസാരരീതി ഇഷ്ടമാണ്
@gayusfamily6884
@gayusfamily6884 5 ай бұрын
Anchor❤❤❤❤❤
@user-xy2qw1hh3k
@user-xy2qw1hh3k 5 ай бұрын
Annathoni....🌹👌
@malluworld7473
@malluworld7473 5 ай бұрын
Anchor smile 🎉🎉🎉🎉
@molyrosy2201
@molyrosy2201 5 ай бұрын
@Annak969
@Annak969 5 ай бұрын
Ee interviewerde name enda
@Naseema-uh5nl
@Naseema-uh5nl 6 ай бұрын
Abaya.❤❤❤
@user-dh2eh4tx2n
@user-dh2eh4tx2n 6 ай бұрын
Njangalude kozhikode
@pratheeksharaju5102
@pratheeksharaju5102 6 ай бұрын
Unique voice anu 💎✨❤️
@subselsansubselsan1235
@subselsansubselsan1235 5 ай бұрын
Aaa cup kaithatti veeyumo yntho....😊
@RN_Appustime
@RN_Appustime 5 ай бұрын
Anchor super
@sarithasamuel5838
@sarithasamuel5838 5 ай бұрын
ഇന്റർവ്യൂവർ ഇഷ്ടം 😍
@reshmasamish
@reshmasamish 6 ай бұрын
സൗണ്ടും പാട്ടും ശരിക്കും‌ പോരാ..🙄പക്ഷെ ആ ചിരിയും സംസാരവും അടിപൊളിയാണു😎🫶
@manjuarun9711
@manjuarun9711 6 ай бұрын
Pattina kurichu chodikkan vannal athinapatti chodikkanam evarkku ethokke ourusuhamanannu thonnunnu
@seethak6109
@seethak6109 6 ай бұрын
ഇതൊക്ക മിക്ക അമ്മ മാരും ചോദിക്കുന്നത് ആണ്
@jishnamj8055
@jishnamj8055 6 ай бұрын
Rajaneesh ❤
@amithasanjay327
@amithasanjay327 5 ай бұрын
ഗോപി അഭയായെ ഉപേക്ഷിച്ചു അടുത്തളുടെ പിറകെ പോയി അതിനെയും ഉപേക്ഷിച്ചു. പിന്നെ യും അഭയ കൊടുക്കുന്ന ഇന്റർവ്യൂ കളിലൊക്കെ അയാളെ പറ്റി ചോദിച്ചു കുത്തി വേദനിപ്പിക്കുന്നത് എന്തിനാണ്?കഴിഞ്ഞ ദിവസം റിപ്പോർട്ടർ ചാനലിലും കണ്ടു ചാനലിന്റെ മെയിൻ ആയിട്ടുള്ള kure പേര് irunnu ചൊറിയുന്നത് 🙏
@vishnupriya4955
@vishnupriya4955 6 ай бұрын
Hello Mr Rajneesh ⭐
@seethak6109
@seethak6109 6 ай бұрын
നല്ല സൗണ്ട്
@itzme7376
@itzme7376 5 ай бұрын
ഈ മനുഷ്യൻ ആണ് എന്നെ interview കാണാൻ പഠിപ്പിച്ചത്
@tkgwireless
@tkgwireless 5 ай бұрын
പരിപ്പ് വട പക്കുവട നമ്മുടെ വായിൽ ചടപട..... എന്നപാടിൻ്റെ ബാക്കി...
@MrJayannair
@MrJayannair 5 ай бұрын
Thenj nilkumbozhum aa confidence 😅😅😅
@jijipraj2618
@jijipraj2618 4 ай бұрын
ആമിയെ ഓർമിപ്പിക്കുന്ന മുഖം, സംസാരം...
@sunitasamracheal8146
@sunitasamracheal8146 5 ай бұрын
Ee chechida pattu kollilla , ethryo nalla pattukar undu kashtam
@user-cv4fe1fp6v
@user-cv4fe1fp6v 5 ай бұрын
വേർപിരിയൽ silly യായി എടുത്തവൾ 💞
@Prasanna78
@Prasanna78 5 ай бұрын
Oru സ്ത്രീ യുടെ ഭർത്താവിനെ അടിച്ചു maattiyathalle.അത് അങ്ങിനെ വരൂ
@paruskitchen5217
@paruskitchen5217 5 ай бұрын
😊🎉❤😊😊😊😊😊😊she have any children.😅
@24.7media
@24.7media 6 ай бұрын
😂
@mareenaajith9853
@mareenaajith9853 5 ай бұрын
Ahaggaram illatha no .1 pattukary
@jaiseypt5303
@jaiseypt5303 5 ай бұрын
Makkal ulla ale
@dosais
@dosais 5 ай бұрын
High quality host, compare him with garbage like Azhukka Ali and Veena
Pearle Maaney Show Ft. Asif Ali
43:53
Pearle Maaney
Рет қаралды 130 М.
Different Recipes with MEENAMMA | Diya Krishna | Ozy Talkies
27:53
Beautiful gymnastics 😍☺️
00:15
Lexa_Merin
Рет қаралды 15 МЛН
Эффект Карбонаро и нестандартная коробка
01:00
История одного вокалиста
Рет қаралды 9 МЛН
Who has won ?? 😀 #shortvideo #lizzyisaeva
00:24
Lizzy Isaeva
Рет қаралды 64 МЛН
Clowns abuse children#Short #Officer Rabbit #angel
00:51
兔子警官
Рет қаралды 75 МЛН
Это ежегодное настроение 😉 #tiktok #юмор #жиза #funny
0:10
Ангелина и Тая
Рет қаралды 3,8 МЛН
When an RV meets a zombie outside #rv
0:21
campingWorld
Рет қаралды 26 МЛН
19 июля 2024 г.
0:20
мишук круглов
Рет қаралды 7 МЛН
ВОТ как ЖЕНИХ выбирает СЕБЕ невесту 😱 #shorts
1:00
Лаборатория Разрушителя
Рет қаралды 8 МЛН
I meet Mr.Beast
0:15
ARGEN
Рет қаралды 21 МЛН