SGK യുടെ interview കണ്ടത് പോലെ അനുഭവപ്പെട്ടു 😍👏🏻👏🏻👏🏻
@mallumanithan251526 күн бұрын
ചരിത്രം ശാസ്ത്രം സാമ്പത്തികം ഏത് ചോദിച്ചാലും മണി മണി പോലെ ഉത്തരം 🔥ക്വാളിറ്റി interview എന്നൊക്കെ പറഞ്ഞാൽ ഇതാണ് 👍
@rejinap309026 күн бұрын
My fvrt..youtube chanel ... Anurag talks....❤❤❤❤❤
@rajimolp.s921920 күн бұрын
നല്ല അറിവ് . ഒരുകാര്യം വ്യക്തമാക്കി തന്നു. നടക്കു വഴി താനേ തെളിയും. All the best bro. വജ്രം എന്നയാലും അതു തെളിയും.
@reshmak.g-lo8zl27 күн бұрын
Frist comment ❤❤❤❤nj ഒരുപാട് ബഹുമാനിക്കുന്ന ആൾ. കേൾക്കാൻ പോകുന്നതേ ഒള്ളു.....
@danishct858124 күн бұрын
വളരെ നല്ല ഇൻ്റർവ്യൂ ❤
@arunramakrishnan201325 күн бұрын
പുള്ളിയുടെ ഒരു ഫിനാൻഷ്യൽ കോഴ്സ് ഉണ്ട്... പെയ്ഡഡ് ആണ്.... But അത് തന്ന അറിവും ആത്മവിശ്വാസവും.... അനുരാഗ് sir ❤️
@sambuannan188126 күн бұрын
Knowledge 👍👍 Bhaviyile Santhosh George kulangara aanu 💯💯
@jkpencilart126227 күн бұрын
കാര്യങ്ങൾ ആരു പറയുന്നു എന്നതല്ല. പറയുന്നതിൽ കാര്യമുണ്ടോ എന്നാണ്.❤
@aravindalokam26 күн бұрын
❤🎉 Favourite KZbin channel❤
@evinodan12 күн бұрын
വളരെ നല്ല ഒരു ഇന്റർവ്യൂ ❤️
@abhishekm391926 күн бұрын
വീട് വെക്കുന്നതിനെ കുറ്റം പറയുന്ന influencerമാരെ ഓടിച്ച് വിട്ടല്ലൊ😅
@Athulya9126 күн бұрын
അഭിമാനം ❤
@anunathak626026 күн бұрын
Anurag bro🔥🔥🔥
@sebinsk19 күн бұрын
Anurag talks❤
@thisisfootball13526 күн бұрын
Bro❤
@K.A.MOHAMED26 күн бұрын
👍❤
@User-u3j3w27 күн бұрын
❤❤
@ummulbushara427825 күн бұрын
❤ 💐💐
@ajeshmonk317923 күн бұрын
അവിടുന്നും ഇവിടുന്നും കടം മേടിച്ചു കൂട്ടി അവസാനം ആത്മഹത്യ ചെയ്യുന്നവരോട് ഒരു സാഹതാപവും തോന്നില്ല
@hareeshvc172727 күн бұрын
🔥
@VELLIMADKUNNU22 күн бұрын
ഇതിന്റെ രണ്ടാം ഭാഗം ഉണ്ടോ
@i_shyam24 күн бұрын
🥳
@thisisfootball13526 күн бұрын
😍😍
@K.A.MOHAMED26 күн бұрын
നല്ലൊരു ഹെൽത്ത് ഇൻഷുറൻസ് പറഞ്ഞ തരാമോ..?
@sanuworks14026 күн бұрын
Niva bula aspre
@hareeshvc172727 күн бұрын
ಈ ಸಮಯ ಕಳೆದುಹೋಗುತ್ತೆ
@abhishekm391926 күн бұрын
Uffff
@Ashmiro726 күн бұрын
Alexplain ന്റെ contant കോപ്പി അടിച്ചു വീഡിയോ ചെയ്യുന്നത് നിർത്തിയാൽ നന്നാകും
@Existence-of-Gods26 күн бұрын
അലക്സ് സ്വന്തമായി ഉണ്ടാക്കുന്ന കണ്ടന്റ് ഒന്നുമല്ലാലോ, ലോകത്ത് നടക്കുന്ന കാര്യങ്ങൾ ആണ് ഇവരൊക്കെ ചർച്ച ചെയ്യാറ്, അങ്ങനെ ചെയ്യുമ്പോ കണ്ടന്റ് ചിലപ്പോ ഒരേപോലെയാവും പക്ഷേ വീഡിയോ വേറെ വേറെ അല്ലെ. പിന്നെ alexplain പോലെ തന്നെ നല്ല ക്വാളിറ്റി ഉള്ള ചാനൽ ആണ് anurag talks ഉം. 💯💯
@vfxbuddies465026 күн бұрын
🤣🤣നേരെ തിരിച്ചാണ് bro . Anurag ൻ്റെ Thumbnail model വരെ Alex ഇപ്പോൾ കോപ്പി അടിച്ച പോലെ കാണാറുണ്ട്. നീ രണ്ട് ചാനലും എടുത്ത് നോക്ക് അധികം ടോപ്പിക്കും ആദ്യം ഇട്ടത് ഈ anuraginte ചാനലിലാണ്. രണ്ട് ചാനലിന്റെയും സ്ഥിരം പ്രേക്ഷകൻ 🔥