നിന്റെ പരിശ്രമം ചെറുതല്ല.... നീ മലയാളികൾ ക്ക് അഭിമാനമാണ് ❤
@dhanishkarayi814525 күн бұрын
Indiakkar ennu para keralam India yil alle😅
@rahmathebrahim573914 күн бұрын
❤
@Prime-vp8wb9 күн бұрын
@@dhanishkarayi8145 vannallo kurupp.....
@Mahadevbaba_1237 күн бұрын
🙏🙏🙏ജാതിയുടെയും, മതത്തിന്റെയും, രാഷ്ട്രീയത്തിന്റെയും പേരിൽ തമ്മിൽ അടിക്കുന്ന മലയാളികൾക്കെല്ലാം വലിയ ഒരു മാതൃക തന്നെ ആണ് ദില്ഷാദ് എന്ന ഈ original മനുഷ്വത്വം ഉള്ള ഈ യഥാർത്ഥ മനുഷ്യ സ്നേഹി. പണം ദൂർത്തടിക്കുന്ന മലയാളികൾ ദില്ഷാദിനെ കണ്ടുപഠിക്കട്ടെ. മാളിയാളി എന്ന പേരിൽ പൊങ്ങച്ചവും, അഹങ്കാരവും കാണിച്ചു നടക്കുന്നവർ രാജ്യത്തിന് മാത്രമല്ല മനുഷ്യ കുലത്തിന് തന്നെ ശാപമാണ്.
@SaliMohd-c4x4 ай бұрын
ഒരാൾക്കും ഞാൻ കമെന്റ് ഇടാറില്ല. പക്ഷെ ഈ വീഡീയോ അവസാനം വരെ കണ്ട ഒരാൾക്ക് ഇതിൽ ഒരു കമെന്റ് ഇടാതെ പോവാൻ പറ്റില്ല. അതാണ് ഈ വീഡിയോയുടെ ഹൈലൈറ്റ്. ആ കുട്ടികളുടെ സന്തോഷം അതിനിടയിൽ നിന്നെയും കൂടെ കണ്ടപ്പോൾ ആർക്കായാലും കണ്ണൊന്നു നിറയും 🥹ഇജ്ജ് മുത്താണ് ❤️
@raheemmukkil35733 ай бұрын
വാസ്തവം.. 👍🏻
@joinnnjig6973 ай бұрын
ദിൽഷാദ്... 👍🏻🥰
@soorajlalkm20032 ай бұрын
❤
@SHEKKEELA-r7x2 ай бұрын
Dghf❤😂🎉😢
@IshaqIshaq-g5h26 күн бұрын
Hi
@abdullrazak40704 ай бұрын
ലോകാവസാനം വരെ നീ ചെയ്യുന്ന നന്മ താങ്കൾക്കും കുടുംബത്തിനും. ലഭിച്ചു കൊണ്ടേയിരിക്കും. 🤲🏻❤️❤️❤️
@noufalnoufalfasal53064 ай бұрын
തീർച്ചയായും ❤❤❤❤❤❤
@basheervalanchery4 ай бұрын
امين يارب العالمين
@sachuandvichu84254 ай бұрын
പരലോകത്തും ലഭിക്കട്ടെ ആമീൻ 🤲🤲🤲🤲
@Keralciber1233 ай бұрын
❤
@ShaztechmobilesАй бұрын
Nee raksha pettu mone❤
@prasymvk3 ай бұрын
🥰Big salute bro🥰 താങ്കൾക്കു ജന്മം നൽകിയ മാതാവിനും പിതാവിനും പഠിപ്പിച്ച ഗുരുക്കൾക്കും അതേപോലെ തന്നെ നാടിനും താങ്കൾ എന്നും അഭിമാനമാകട്ടെ......
@Mahadevbaba_1237 күн бұрын
🙏🙏🙏ജാതിയുടെയും, മതത്തിന്റെയും, രാഷ്ട്രീയത്തിന്റെയും പേരിൽ തമ്മിൽ അടിക്കുന്ന മലയാളികൾക്കെല്ലാം വലിയ ഒരു മാതൃക തന്നെ ആണ് ദില്ഷാദ് എന്ന ഈ original മനുഷ്വത്വം ഉള്ള ഈ യഥാർത്ഥ മനുഷ്യ സ്നേഹി. പണം ദൂർത്തടിക്കുന്ന മലയാളികൾ ദില്ഷാദിനെ കണ്ടുപഠിക്കട്ടെ. മാളിയാളി എന്ന പേരിൽ പൊങ്ങച്ചവും, അഹങ്കാരവും കാണിച്ചു നടക്കുന്നവർ രാജ്യത്തിന് മാത്രമല്ല മനുഷ്യ കുലത്തിന് തന്നെ ശാപമാണ്.
@anilkumarsbilife88222 ай бұрын
❤❤❤ യാതൃശ്ചികമായി കണ്ടതാണ് ഈ ചാനൽ. ഒന്നും പറയാനില്ല. You are something special. മറ്റുള്ളവരുടെ സന്തോഷം നമ്മുടെ സന്തോഷമാവുന്നതെങ്ങിനെ എന്ന് നിങ്ങൾ കാണിച്ചുതന്നു. ഈശ്വരൻ നിങ്ങൾക്ക് ദീർഘായുസും ആരോഗ്യവും തരും. എൻ്റെ പ്രാർത്ഥനകളിൽ നിങ്ങൾ ഉണ്ടാവും.🙏🙏🙏❤❤❤
@Mahadevbaba_1237 күн бұрын
🙏🙏🙏ജാതിയുടെയും, മതത്തിന്റെയും, രാഷ്ട്രീയത്തിന്റെയും പേരിൽ തമ്മിൽ അടിക്കുന്ന മലയാളികൾക്കെല്ലാം വലിയ ഒരു മാതൃക തന്നെ ആണ് ദില്ഷാദ് എന്ന ഈ original മനുഷ്വത്വം ഉള്ള ഈ യഥാർത്ഥ മനുഷ്യ സ്നേഹി. പണം ദൂർത്തടിക്കുന്ന മലയാളികൾ ദില്ഷാദിനെ കണ്ടുപഠിക്കട്ടെ. മാളിയാളി എന്ന പേരിൽ പൊങ്ങച്ചവും, അഹങ്കാരവും കാണിച്ചു നടക്കുന്നവർ രാജ്യത്തിന് മാത്രമല്ല മനുഷ്യ കുലത്തിന് തന്നെ ശാപമാണ്.
@myviews054 ай бұрын
എന്താണ് നിന്നോട് പറയുക എന്നത് അറിയില്ല ഈ ചാനൽ വന്ന അന്ന് മുതൽ കാണുന്നത് ആണ്. കാണുന്നത് വെറുതെ ആയില്ല എന്ന് ഇന്ന് മനസ്സിൽ ആയി. 😘നീ എന്നും പ്രാർത്ഥനയിൽ ഉണ്ടകും
@JERINPAROLICKAL4 ай бұрын
😊❤
@mohammedrafi80204 ай бұрын
🌹🌹👍
@RafsalllNey4 ай бұрын
❤️❤️🫂🫂
@gowthamindustriesgowtham54454 ай бұрын
❤❤❤❤
@suhailtv83134 ай бұрын
Same❤
@iqbalmzh73874 ай бұрын
അവസാനം പൈപ്പ് തുറക്കാനുള്ള അവരുടെ സന്തോഷം കണ്ടപ്പോൾ കണ്ണുനിറഞ്ഞു പോയി.. പടച്ചോനെ നമ്മളൊക്കെ എത്ര ഭാഗ്യവാൻ മാർ ആണ്.. ദിവസവും രണ്ടു നേരം കുളി... കൈ എത്തും ദൂരത്തു വെള്ളം... ഈ നല്ല പ്രവർത്തിക്കു കൂട്ട് നിന്ന എല്ലാവർക്കും പടച്ചോൻ അർഹമായ പ്രതിഫലം നൽകട്ടെ 🤲
@SureshKumar-eq2ni3 ай бұрын
അറിയില്ല താങ്കൾ ആരാണ് എന്ന്, പക്ഷെ ഇതാണ് ദൈവം എന്ന് വിളിക്കാൻ മനുഷ്യനെ പ്രേരിപ്പിക്കുന്ന ഘടകം. You are really great man !!
@asrafbabu62243 ай бұрын
നിന്റെ പോലുള്ള ആളുകൾക്കാണ് ദൈവം പണം തരേണ്ടത്..... ഞാൻ കണ്ട മികച്ച വ്ലോഗർ.... 👍🏿
@ChandranThathayil4 ай бұрын
ചാനൽ കാണാത്ത വ്യക്തി ആണ് ഞാൻ, പക്ഷെ ഇത് ഒന്നും പറയാനില്ല, ഒരു ആൾക്ക് ഇങ്ങനെ ചെയ്യാൻ സാധിച്ചത്, അവിടെ ഉള്ള ആൾക്കാർ നിങ്ങളെ ജീവിതത്തിൽ ഒരിക്കലും മറക്കില്ല, ഒരാളും ചെയ്യാത്ത മഹത്തായ കാര്യം ❤❤❤❤❤❤❤ ഇതിൽ അപ്പുറം എന്ത് സന്തോഷം ആണ് വേണ്ടത് ആ കുട്ടികൾ കാണിച്ച സ്നേഹം മതി ❤
@Adilameen12324 ай бұрын
കേരളത്തിലെ ജനങ്ങളെ സഹായിക്കാൻ ഒരുപാടു പേരുണ്ട് പക്ഷെ ആഫ്രിക്ക പോലുള്ള രാജ്യങ്ങളിൽ ഇങ്ങനെയുള്ള പ്രവർത്തികൾ ചെയ്യുന്നവർ വളരെ വിരളമാണ് അവരുടെ ഭക്ഷണരീതിയൊക്കെ കണ്ടാൽ സങ്കടം വരും താങ്കളുടെ. വലിയമനസിന്. ഒരുപാട് നന്ദി യുണ്ട് എല്ലാവരും. സപ്പോർട്ട്. ചെയ്തേക്കണേ
@Nteche4 ай бұрын
ഇദ്ദേഹത്തിന് നമ്മുടെ കേരളം വലിയ ഒരു ആധരിക്കൽ ചടങ്ങും പാരിദോഷികവും നൽകണം എന്നാണ് എന്റെ ഒരു അഭിപ്രായം 🫂💐..നമ്മുടെ കേരളത്തിന്റെ അഭിമാനം ആയതിനു . നാഥൻ തങ്ങൾക്കും കുടുമ്പത്തിനും ഇതിനു വേണ്ടി സഹായിച്ച എല്ലാവര്ക്കും ഇരു ലോകത്തും തത്തുല്യമായ പ്രതിഫലം നൽകി അനുഗ്രഹിക്കട്ടെ എന്ന് ആത്മാർഥമായി പ്രാർത്ഥിക്കുന്നു 🤲🏻
@ShafeeqShafeeq-jh4dd4 ай бұрын
താങ്കൾ പറഞ്ഞത് വളരെ ശരിയാണ് തിരിച്ചുവരുമ്പോൾ നല്ലൊരു സ്വീകരണം കൊടുക്കണം❤
@Pullathiപുള്ളത്തി4 ай бұрын
മലാവി ഡയറി കാണാറുണ്ടോ? ഇല്ലെങ്കിൽ കാണണം. ആ രണ്ടു പേരെ നിങ്ങൾ എന്തു പറയും ?
@faizalkarankotil4 ай бұрын
Theeerchayyyayum
@honeybadger28734 ай бұрын
@@Pullathiപുള്ളത്തി Aa Familyeyum Aatharikkenam
@mariyammaliyakkal97194 ай бұрын
@@Pullathiപുള്ളത്തിഅവരും അർഹിക്കുന്നു... പല ഫ്രണ്ട്സും സഹായിക്കുന്നുണ്ട്
@Sreeja123Ай бұрын
ഭൂമിയിലെ ജീവിച്ചിരിയ്ക്കുന്ന ദൈവങ്ങൾ നിങ്ങളൊക്കെയാണ് സഹോദരാ . മനുഷ്യ സ്നേഹം ഇതാണ്. സ്വന്തം കീശ വീർപ്പിക്കാതെ മറ്റുള്ളവർക്ക് അത് പകുത്തു കൊടുക്കുന്ന നിങ്ങൾ മഹാൻ തന്നെയാണ്.❤❤❤❤
@sulaimanmoideen68074 ай бұрын
ദിൽഷാദ് മോനേ എനിക്ക് 62 വയസ്സുണ്ട് മോനേന്ന് വിളിക്കാം എന്ന് കരുതുന്നു നിന്റെ ആ കുട്ടികളുടെ ഇടയിൽ നിന്നുളള സന്തോഷത്തിന്റെ കണ്ണുനീർ കണ്ടപ്പോൾ ഞാനറിയാതെ കണ്ണ് നിറഞ്ഞുപോയി (യാ അളളാഹ് ദിൽഷാദിനെയും കൂടെ നിൽക്കുന്നവരേയും സൽപ്രവർത്തികൾ നടത്തുന്നവർക്കും) നിന്റെ കരുണ ചൊരിയണേ യാ റബ്ബൽ ആലമീൻ ആമീൻ ആമീൻ ആമീൻ 🤲🤲🤲🤲🤲
@yourchoicekrl2 ай бұрын
ഇന്നാണ് ആദ്യമായി കേൾക്കുന്നത് അതും വേറെ ചാനലിൽ. പാവങ്ങൾക്ക് വെള്ളം കൊടുത്തെന്നു കേട്ടു നേരെ ചാനൽ തപ്പി കണ്ടന്റ് പോലും നോക്കിയില്ല, am your fan.... And subscriber now... You are a great Human..
@sakariyatk71052 ай бұрын
Me also
@anithapremananitha52144 ай бұрын
എന്റെ മുത്തേ ഒന്നും പറയാനില്ല. സത്യത്തിൽ വീഡിയോ ലാസ്റ്റ് കണ്ടപ്പോൾ അറിയാതെ കണ്ണ് നിറഞ്ഞു പോയി. അത് സന്തോഷവും അഭിമാനവും കൊണ്ട് നിന്നെ ഓർത്ത്. നിന്റെ മാതാപിതാക്കൾക്ക് ഒത്തിരി അഭിമാനിക്കാം മോനെ. പത്തു കിട്ടിയാൽ അതിന്റെ കൂടെ അഞ്ചും കൂടെ കൂട്ടാൻ പറ്റുമോ എന്ന് ഉള്ള ഇ കാലത്ത് എല്ലാർക്കും ഒരു മാതൃകയാവട്ടെ മോനെ. കുട്ടികളുടെ ആ സന്തോഷം പറയാൻ വാക്കുകൾ ഇല്ല മോനെ.❤❤❤❤❤❤❤❤❤
@moidoottyaluva4 ай бұрын
കണ്ണ് നീർ വാർത്തു കൊണ്ടാണ് ഞാൻ ഈ എപ്പിസോഡ് കണ്ടത്... Jazakk അള്ളാഹ് ഖൈർ...
@muhammedsuhail2326Ай бұрын
അള്ളാഹു ഹൈർ ചെയ്യട്ടെ. എപ്പോഴും പടച്ചോന്റെ അടുത്ത് നിന്ന് കൂലി കിട്ടുന്ന നന്മയാണ് ഇക്കാ നിങ്ങൾ ചെയ്യുന്നത് 🥹👍🏻😊🥰
@dhanyalakshmi462824 күн бұрын
വളരെയധികം നന്ദി സന്തോഷം തോന്നി പറയാൻ വാക്കുകളില്ല 😊❤ നിങ്ങളുടെ ഈ പ്രവൃത്തിക്ക് ദൈവം അനുഗ്രഹിക്കട്ടെ ഓം സായി റാം
@hassanmp50344 ай бұрын
ജീവിത സായൂജ്യം ഇതൊക്കെ യല്ലാതെ പിന്നെ മറ്റെന്ത് താങ്കളുടെ യാത്ര യിൽ ഏറ്റവും സന്തോഷം തോന്നിയ ഭാഗം
@rizwanleo47864 ай бұрын
പള്ളികൾ ആഡംബര ആഡംബരമാകുന്നതിനേക്കാൾ എത്രയോ നല്ലതാണ് ഈ പാവപ്പെട്ട കുട്ടികൾക്ക്സഹായം ചെയ്യുന്ന
@Vahidzainimakkada274 ай бұрын
അതിനെന്തിനാ പള്ളികൾ മാത്രം ആക്കുന്നത്,, വീടുകൾ, കെട്ടിടങ്ങൾ, അമ്പലങ്ങൾ, ചർച്ചുകൾ, മന്ത്രിയുടെ കൂടെ എത്ര വാഹന അകമ്പടിയാണ്.. ഇങ്ങിനെ എല്ലാം പറയണം....
🙏🙏🙏ജാതിയുടെയും, മതത്തിന്റെയും, രാഷ്ട്രീയത്തിന്റെയും പേരിൽ തമ്മിൽ അടിക്കുന്ന മലയാളികൾക്കെല്ലാം വലിയ ഒരു മാതൃക തന്നെ ആണ് ദില്ഷാദ് എന്ന ഈ original മനുഷ്വത്വം ഉള്ള ഈ യഥാർത്ഥ മനുഷ്യ സ്നേഹി. പണം ദൂർത്തടിക്കുന്ന മലയാളികൾ ദില്ഷാദിനെ കണ്ടുപഠിക്കട്ടെ. മാളിയാളി എന്ന പേരിൽ പൊങ്ങച്ചവും, അഹങ്കാരവും കാണിച്ചു നടക്കുന്നവർ രാജ്യത്തിന് മാത്രമല്ല മനുഷ്യ കുലത്തിന് തന്നെ ശാപമാണ്.
@Mahadevbaba_1237 күн бұрын
@@Vahidzainimakkada27🙏🙏🙏ജാതിയുടെയും, മതത്തിന്റെയും, രാഷ്ട്രീയത്തിന്റെയും പേരിൽ തമ്മിൽ അടിക്കുന്ന മലയാളികൾക്കെല്ലാം വലിയ ഒരു മാതൃക തന്നെ ആണ് ദില്ഷാദ് എന്ന ഈ original മനുഷ്വത്വം ഉള്ള ഈ യഥാർത്ഥ മനുഷ്യ സ്നേഹി. പണം ദൂർത്തടിക്കുന്ന മലയാളികൾ ദില്ഷാദിനെ കണ്ടുപഠിക്കട്ടെ. മാളിയാളി എന്ന പേരിൽ പൊങ്ങച്ചവും, അഹങ്കാരവും കാണിച്ചു നടക്കുന്നവർ രാജ്യത്തിന് മാത്രമല്ല മനുഷ്യ കുലത്തിന് തന്നെ ശാപമാണ്.
@AnilAnil-ul4vb4 ай бұрын
കരയിപ്പിച്ചല്ലോ പഹയാ ജ്ജ് 😍😍😍ആ കുട്ടികളുടെ സന്തോഷവും കെട്ടിപിടിക്കലും നിന്റെ കണ്ണ് നിറഞ്ഞത് നീ തുടക്കുന്നതും എല്ലാം നേരിട്ട് കണ്ട പോലെ ഒരു ഫീൽ 😍നിന്റെ എല്ലാ പ്രയത്നത്തിനും പടച്ചോൻ തുണയാവട്ടെ 🙏
@ashrafpoozhithara4989Ай бұрын
ഇരു ലോകത്തും പ്രതിഫലം കിട്ടുന്ന കാര്യം.. you deserve Nobel prize... hats off to you..
@bichanvlog11633 ай бұрын
ദിൽഷാദ്..നമ്മുടെ നാട്ടുകാരനാണ്.. കണ്ടപ്പോൾ മനസ്സും നിറഞ്ഞു കണ്ണുനിറഞ്ഞു. പടച്ചതമ്പുരാൻ ദുനിയാവും ആഖിറവും വിജയിക്കുന്നവരിൽ ഉൾപ്പെടുത്തട്ടെ.. നിങ്ങളുടെ കൂടെ ഭാഗമാകാൻ കഴിഞ്ഞില്ലല്ലോ എന്നുള്ള സങ്കടം.. 🤲🤲🤲🤲
@Momentsofearth4 ай бұрын
ഭൂമിയിൽ ഉള്ളവരോട് കരുണ കാണിക്കുന്നവർക്ക് പടച്ചോന്റെ കാരുണ്യം ഇണ്ടാകും 🥰
@kunhalipm88934 ай бұрын
ആ കരുണ പടച്ചോൻ നേരിട്ട് ചെയ്യാത്തതെന്താ
@jleey4 ай бұрын
@@kunhalipm8893പിന്നെ ഇതൊക്കെ എന്താ...
@AlAmeen-d3c4 ай бұрын
@@kunhalipm8893 dilshad node chodichu noku appo dilshad parayum ellam padachonte kripa ennu appo ithu Ara cheythath nammale verum nimitham matram
@muhammednizamudheencycling23834 ай бұрын
@@kunhalipm8893 നിന്നെ പോലോത്തയാൾക്ക് അത് ചെയ്യില്ല കാരണം ഉള്ള് വിഷമാണ് കൊടും വിഷം ഒന്ന് പോടെ...
@noushadvettukad69324 ай бұрын
@@kunhalipm8893നിന്നെ പോലുള്ളവർ ഭൂമിയിൽ ഉള്ളത് കൊണ്ട്...
@pk.schennalod8194 ай бұрын
കണ്ണ് നിറഞ്ഞ് പോയി ഇത് കണ്ടിട്ട് നമ്മുടെ നാട്ടിൽ ഉത്തരവാദപ്പെട്ടവർ പോലും കക്കലും പെണ്ണ് പിടിയും ഒക്കെ ആയിട്ട് പോകുമ്പോൾ താങ്കളെ പോലോത്തവർ ഈ ലോകത്തിന് അഭിമാനിക്കനുള്ളതാണ് താക്സ് ബ്രോ
@Indian-xf7dn3 ай бұрын
താങ്കൾ ആണ് ഇന്ത്യയുടെ യഥാർത്ഥ അംബാസഡർ. നിങ്ങൾ ഒരു വലിയ മനുഷ്യൻ തന്നെ. ❤
@TanesaanRajukupar10 күн бұрын
Big salute brother. Love from malaysia
@bijutg43314 күн бұрын
ദൈവത്തിന്റെ പ്രതിരൂപങ്ങൾ ആയി മറ്റുള്ളവരുടെ ജീവിതത്തിൽ സന്തോഷവും സ്വാന്തനവും ആകുവാൻ കഴിയുക അവരുടെ സ്നേഹവും പുഞ്ചിരിയും നേടി അവരുടെ പ്രാർത്ഥനകളിൽ ഉൾപ്പെടുക എന്നതിനപ്പുറം ഒരു ജീവിതസാഫലൃവും ഈ ലോകത്ത് നേടാനില്ല, എന്തെല്ലാം ഉണ്ടായാലും ദൂരെയൊരു ദേശത്തിന്റെ സന്തോഷം നേടിയ നിങ്ങളാണ് ഈ നാടിൻെറയും 😊 ഹീറോസ് ❤❤❤❤❤❤❤
@satheeshanu82474 ай бұрын
അഭിനന്ദനങ്ങൾ ബ്രോ ❤. കുട്ടികളുടെ സന്തോഷം കണ്ടപ്പോൾ കണ്ണ് നിറഞ്ഞു 🫂
@anasameenkp4 ай бұрын
Last സീൻ കണ്ട് നിറഞ്ഞു. That ഫീൽ ❤️❤️ പറയാൻ വാക്കുകൾ ഇല്ല.
@augustypj20704 ай бұрын
ആഫ്രിക്കന്‍ രാജ്യത്ത് മാനുഷികമൂല്യങ്ങള്‍ വില നല്‍കിയ Bro othire thanks ❤❤❤😊😊😊😊
മലാവി ഡയറി.എന്ന യൂട്യൂബ് ചാനൽ നടത്തുന്ന അരുൺ ആൻഡ് സുമി ഇവരും ഇതുപോലെ ഒരുപാട് കിണറുകളും കുളങ്ങളും ഒക്കെ നിർമ്മിച്ചു കൊടുത്തിട്ടുണ്ട് വീടുകളും കടകളും ഒരുപാട് ഉപകാരങ്ങൾ ചെയ്യുന്നുണ്ട് എല്ലാവർക്കും അല്ലാഹു നല്ലതു മാത്രം വരുത്തട്ടെ ❤ നിങ്ങൾ ചെയ്യുന്നത് കണ്ടപ്പോൾ വളരെയധികം സന്തോഷം
@anseelali45403 ай бұрын
❤❤
@Habibee123454 ай бұрын
നിങ്ങൾ ഭൂമിയിൽ നിങ്ങളെ അടയാളപ്പെടുത്തി ❤️ ആ കുഞ്ഞുങ്ങളുടെ പ്രാർത്ഥന എന്നും ഉണ്ടാകും ❤️ദിൽഷാദ് 🔥🔥🔥❤️❤️❤️
@sathyankorom28894 ай бұрын
🙏🙏🙏🙏🥰🥰😍💕💪💪💪🌹🌹🌹🌹🔥🔥🔥🔥🔥🔥🔥🔥
@542631014 ай бұрын
Thanks ബ്രോ അവരെ സഹായിക്കാൻ കാണിച്ച മനസ്സ് ❤️ ഈ സന്തോഷം കാണുമ്പോൾ അറിയാതെ കണ്ണ് നിറയുന്നു എപ്പോഴും കട്ടക്ക് കൂടേ ഉണ്ടാവും ദില്ലുഭായ് നിങ്ങൾ അടിപൊളി ആണ്
@KunjumonGeorge-xp6tj4 ай бұрын
താങ്കൾ ചെയ്യുന്നത് ഒരു പുണ്യ കർമ്മമാണ്. ദൈവം നിങ്ങളെ അനുഗ്രഹിക്കട്ടെ ❤
@sajidak2297Ай бұрын
ആ മക്കളുടെ സ്നേഹം, പ്രാർത്ഥനകൾ മാത്രം മതിയാവും നിങ്ങളുടെ ഓരോ യാത്രകളും ധന്യമാവാൻ....❤❤❤
@mahamoodthadathil62383 ай бұрын
Tanzania യായിലെയും Zambia യിലെയും ദരിദ്ര ഗ്രാമങ്ങളിൽ വെള്ളം എത്തിച്ച എന്റെ സഹോദരാ താങ്കളുടെ ഈ പ്രവർത്തനം വലിയൊരു പുണ്യമായി അള്ളാഹു സ്വീകരിക്കുമാറാവട്ടെ ആമീൻ യാ റബ്ബുൽ ആലമീൻ ❤️
@RajeshK-cd7gd4 ай бұрын
കണ്ണ് നിറഞ്ഞു ഒഴുകുകയാണ് നിർത്താൻ പറ്റുന്നില്ല, എന്നെങ്കിലും ഒന്ന് നേരിൽ കാണണം കെട്ടിപിടിക്കണം ❤❤❤
@bediffrent33224 ай бұрын
ഇപ്പോൾ കാണുനീർ വരുന്നുണ്ടോ
@Shammas55442 ай бұрын
😥😥
@nisarkkacarworld21714 ай бұрын
പ്രിയ സുഹൃത്ത് താങ്കളെ എങ്ങനെ അഭിനന്ദിക്കണം എന്നറിയില്ല എനിക്കും ഇങ്ങനെയൊക്കെ ചെയ്യണമെന്ന് ഒരുപാട് ആഗ്രഹമുണ്ട് ആഗ്രഹമുണ്ട് ഇൻഷാ അള്ളാ താങ്കൾ ഈ വീഡിയോയിൽ പറഞ്ഞത് എന്റെ മനസ്സിൽ വല്ലാതെ കയറിപ്പറ്റിയ ഒരു വാക്ക് എന്റെ കയ്യിൽ ലക്ഷങ്ങൾ ഉണ്ടെങ്കിൽ സ്കൂളിലേക്ക് പുതിയ ബാഗും സ്കൂൾ പെയിന്റ് അടിച്ചു വൃത്തിയാക്കി കൊടുക്കുമായിരുന്നു അത് താങ്കൾ ഉള്ളിൽ നിന്നാണ് പറഞ്ഞതെന്ന് എനിക്ക് മനസ്സിലാകും ഇൻഷാ അള്ളാ ഒരു കാലം വരും തങ്ങളെ ലോകം മുഴുവൻ അറിയപ്പെടുന്ന ഒരു ജീവകാരുണ്യം പ്രവർത്തകനാക്കി മാറട്ടെ അതിലുപരി എടുത്താൽ തീരാത്ത സമ്പത്ത് റബ്ബ് നൽകട്ടെ ആത്മാർത്ഥമായി ആമീൻ വീഡിയോ മുഴുവനും കണ്ടു
@lisanpa90673 ай бұрын
നിനക്ക് നൽകാവുന്ന ഏറ്റവും വലിയ അഭിനന്ദനം... جزاك الله خيرا റബ്ബ് നിനക്ക് ഹൈർ നൽകട്ടെ...
@shamsumudoor72563 ай бұрын
നീ മുത്താണ് മോനേ എന്താ പറയണ്ടത് എന്നറിയില്ല. എത്ര അഭിനന്തിച്ചാലും മതിയാവില്ല കണ്ണ് നിറഞ്ഞ് പോയി ഇനിയും ഇതുപോലെ ഒരുപാട് നല്ല പ്രവർത്തികൾ ചെയ്യാൻ ആരോഗ്യവും ധീർകായിസ്സo ഉണ്ടാവട്ടെ ❤❤❤❤❤❤❤❤
@MaheshK-by5hq6 күн бұрын
നീ ഒരു പ്രകാശം എന്ന് ... കൂരാ കൂരിരുട്ടിൽ തെളിഞ്ഞ ഒരു നന്മയുടെ പ്രകാശം ..... ❤❤ Love U brother....
@azibayi4 ай бұрын
പറയാൻ വാക്കുകളില്ല വാക്കുകളിൽ ഒതുങ്ങുകയുമില❤❤❤👍👍👍👏👏👏
@shajahanv37144 ай бұрын
പ്രിയപ്പെട്ട ദിൽഷാദ്, ഈ വിഡിയോയുടെ പ്രസക്ത ഭാഗങ്ങൾ ഫേസ്ബുക്കിൽ കണ്ടു. നിന്റെ കണ്ണ് നിറയും മുൻപ് എന്നെ കണ്ണ് നിറഞ്ഞിരുന്നു. കാരണം മറ്റൊന്നുമല്ല, ഞാൻ അടക്കം കോടിക്കണക്കിനു ആളുകൾ ആയുസ്സ് പ്രത്യേകിച്ചൊരു കാൽപാടും ബാക്കി വെക്കാതെ ജീവിച്ചു തീർക്കുമ്പോൾ നീ ഏഷ്യൻ വൻകരയുടെ ഇങ്ങേ അറ്റത്തു നിന്നും യാത്ര തുടങ്ങി അങ്ങ് ആഫ്രിക്കൻ വൻകരയിൽ ചെന്ന് കാതങ്ങളോളം നിലനിൽക്കുമാർ നിന്റെ പാദ മുദ്രകൾ പതിപ്പിച്ചു മുന്നേറുമ്പോൾ Salute you my dear brother. പടച്ചവൻ നിന്നിൽ നിന്നും ഈ പുണ്യം സ്വീകരിക്കുമാറാവട്ടെ. എന്നെങ്കിലും നിന്നെ കണ്ടുമുട്ടണമെന്ന ആഗ്രഹത്തോടെയും പ്രതേയ്ക്ഷയോടെയും ഷാജഹാൻ വണ്ടൂർ
@sachuandvichu84254 ай бұрын
ആമീൻ 🤲🤲🤲😢😢😢
@ajithnems68604 ай бұрын
❤
@_ROCKSTAR-VLOGGER2 ай бұрын
Aameen 🥰🤲
@muhammedts49654 ай бұрын
എവിടെ ആണെകിലും മനുഷ്യൻ എങ്ങനെ ആവണം എന്നതിന് ഉദാഹരണം.... ദിൽഷാദ് ബ്രോ താങ്കൾക്ക് എല്ലാവിധ ഭാവുക ങ്ങളും.
@manojjames680219 сағат бұрын
ഞാൻ കണ്ടതിൽ ഏറ്റവും മികച്ച വീഡിയോ.... All the very best
@mobyanurajmobyanuraj52122 ай бұрын
സത്യത്തിൽ 🙏🏻പൊന്നു Bro ഞങ്ങളുടെ ഒക്കെ സ്വപ്നം ആണ് ഇങ്ങനെ ഒക്കെ 🥰അർഹത ഉള്ളവരെ സഹായിക്കാൻ പറ്റുന്നത് തന്നെ വല്യ കാര്യമല്ലേ 🙏🏻ദൈവം നിങ്ങളെ സമൃദ്ധമായി അനുഗ്രഹിക്കട്ടെ 🙏🏻ആമേൻ 🥰😍
@basheerchalnai48714 ай бұрын
സ്വർഗ്ഗപ്രവേശനത്തിന് ഉതകുന്ന പ്രവർത്തി🤲
@noushadavudheen11684 ай бұрын
വരണ്ട ഭൂമിയിൽ സ്ഥാനം നോക്കി കിണർ കുഴിച്ച് വെള്ളം കണ്ടെത്തുകയും ചെയ്തു. ഈ മഹാ അത്ഭുതത്തെ ദൈവികമെന്ന് പറയട്ടെ നിങ്ങൾക്ക് എല്ലാവിധ ഐശ്വര്യങ്ങളും നേരുന്നു പടച്ചവൻ നിങ്ങളുടെ കൂടെയുണ്ട് എല്ലാവിധ അനുഗ്രഹങ്ങളും പടച്ചോൻ നിങ്ങൾക്ക് നൽകട്ടെ
@JayaprasadV-ns3pj8 күн бұрын
ഇത്രയും കാലം പടച്ചോൻ എവിടെ ആയിരിന്നു
@sanchari7344 ай бұрын
Masha Allah. കണ്ണ് നിറഞ്ഞുപോയി.❤❤❤ ഇതാണ് ദാനം, കാരുണ്യം, സഹോദര സ്നേഹം, മാനവ സേവ. നാളെ പരലോകത്തിലേക്കുള്ള ഏക മുതൽ മുടക്ക്. അല്ലാഹു സ്വീകരിക്കട്ടെ...ആമീൻ. ❤❤❤
@abhiabhi-u7tАй бұрын
ബുമിയിലുള്ളവരോട് നിങ്ങൾ കരുണ കാണിക്കുക.. ആകാശത്തുള്ളവൻ നിങ്ങളോടും കരുണ കാണിക്കും.. ഇതുപോലെ നന്മകൾ ചെയ്യാൻ ദൈവം അനുഗ്രഹിക്കട്ടെ 😊🥲🫂
@manumohan57442 күн бұрын
സുന്ദരകില്ലാടി സിനിമ കണ്ടപോലെ മനസ്സ് നിറഞ്ഞു.. നിങ്ങളാണ് റിയൽ ഹീറോ ❤❤
@Venkayammedia4 ай бұрын
ഞാൻ കണ്ടതിൽ ട്രാവൽ വ്ലോഗ്റുംമാരിൽ ചിലരിൽ എന്തുകൊണ്ടും മനസ്സു കൊണ്ട് വലിയവൻ താങ്കൾ തന്നെയാണ്. താങ്കൾ ചെയ്യുന്ന ഈ പുണ്യപ്രവൃത്തി ഒരിക്കലും ആ മനുഷ്യർ മറക്കില്ല 👍🏻❤️ All THE BEST.
@yk9pj3 ай бұрын
മറ്റു ചിലരും ചെയ്യുന്നുണ്ട്
@muhammedshabeeb76744 ай бұрын
ഇതിന്റെ അവസാനം ആ കുട്ടികൾ ഓടിവന്ന് കെട്ടിപിടിച്ചപ്പോ. എന്റെ മോനെ രോമാഞ്ചം എന്നൊക്കെ പറഞ്ഞ 🔥🔥🔥🔥🫂🫂
@raheemmukkil35733 ай бұрын
വാസ്തവം 😊..
@juleatkr4 ай бұрын
നമുക്ക് കിട്ടുന്ന വെള്ളത്തിന്റെ വില അറിയണമെങ്കിൽ കുറച്ച് നാൾ ഇങ്ങനെയുള്ള സ്ഥലങ്ങളിൽ പോയി ജീവിക്കണം. നമ്മൾ ഒക്കെ മഹാ ഭാഗ്യവാന്മാർ ആണ്.... You are doing a great job bro. More power to you ❤❤
@hariharan99977 күн бұрын
very proud macha. love and support from tamilnadu. மக்களுக்கான சேவை தொடர வாழ்த்துக்கள்
@thambiallapuzha52622 ай бұрын
നിങ്ങളുടെ നല്ല മനസ്സിന് ആയിരമായിരം നന്ദി. ദീർഘായുസ്സും നന്മകളും നേരുന്നു.
@bluemoonjibu4 ай бұрын
ബ്രോ....കൈ കഴുകുന്ന ടാപ്പിൽ നിന്നും ഒഴുകുന്ന വേസ്റ്റ് വെള്ളം പോകുന്ന ഇടത്ത് ഒരു നല്ല ഹൈബ്രീഡ് ഫല വൃക്ഷം നടുക... മാവോ പ്ലാവോ നെല്ലിയോ.. നല്ലൊരു തണലും ആകും. ബ്രോ യേ എന്നും ഓർക്കുകകയും ചെയ്യും കുട്ടികളും നാട്ടുകാരും.......ഒരു അഭിപ്രായം ആണ് ട്ടോ...
@elizabethkuruvilla2414 ай бұрын
Aforestation
@sajidmajeed42294 ай бұрын
പ്ലാവ് ആണ് നല്ലത്
@shihabparakkaadan51323 ай бұрын
👍❤️👌🤲💐
@pramodpranavam40953 ай бұрын
❤❤❤❤
@noushadpknoushu81504 ай бұрын
താങ്ങൾക്കു ഇതിന്റെ പ്രതിഫലം ഇരു ലോകത്തും ഉണ്ടാവും ❤❤❤❤
@zainujanmoidutty4 ай бұрын
താങ്കൾ ചെയുന്ന പുണ്യപ്രവർത്തിക്കു താങ്കളുടെ ജീവിതത്തിൽ തക്കതായ ഉയർച്ചയും പ്രതിഫലവും നാഥൻ പ്രധാനം ചെയ്യട്ടെ ❤❤❤
@sachuandvichu84254 ай бұрын
ആമീൻ യാ റബ്ബൽ ആലമീൻ 🤲🤲🤲🤲😢😢
@raheemmukkil35733 ай бұрын
ആമീൻ
@Venkayammedia3 ай бұрын
@@zainujanmoidutty ❤️
@salimmanji79433 ай бұрын
Aameen aameen yaarabbalaalameen
@saleempoonoor9 күн бұрын
ശരിക്കും ദൈവങ്ങൾ എന്ന് പറയുന്നത് ദിൽഷാദേ നിന്നെപ്പോലുള്ളവരാണ് കാണപ്പെട്ട ദൈവങ്ങൾ ❤
@praveenprasad1497Ай бұрын
അഭിമാനം..നിങ്ങളാണ് യഥാർത്ഥ vloger യഥാർത്ഥ മനുഷ്യസ്‌നേഹി..salute and god bless you bro❤
@vappalajayarajmenon44174 ай бұрын
കൈത്താങ്ങ് ആവശ്യമുള്ളവർക്കായി ഒരു സഹായഹസ്തം ചെയ്യുന്നത് കാണുമ്പോൾ സന്തോഷം ഇരട്ടിക്കുന്നു. Malawi Diary എന്ന ചാനലിലെ അരുണിനേയും സുമിയേയും പോലെ പാവങ്ങളെ സഹായിക്കാൻ ഇനിയുമാവട്ടെ
@amalrajnb24384 ай бұрын
ഇജ്ജ് ബല്ലാത്ത ഒരു മനുഷ്യനാണ് മുത്തേ....❤❤❤
@MujeebKorothChalil4 ай бұрын
❤❤ നിന്നോട് ഒന്നും പറയാനില്ല. ഒത്തിരി സ്നേഹം മാത്രം. ആ മക്കൾ നിന്നോട് കാണിക്കുന്ന സ്നേഹം കാണുമ്പോൾ അസൂയ തോന്നുന്നു. നിനക്ക് നല്ലത് മാത്രം വരട്ടെ. ഇഷ്ടം: ഇഷ്ടം: ഇഷ്ടം
@mukamikumari816317 күн бұрын
നല്ല കാര്യം ചെയ്യുന്ന ഈ പ്രവൃത്തി കണ്ടിട്ട് സന്തോഷവും 🥰 കൂടെ 😢 സങ്കടവും വരുന്നുണ്ട് . 🙏🙏🙏🙏 ഇത്രയും കാര്യങ്ങൾ ചെയ്ത ❤❤സഹോദരനെ ഈശ്വരൻ 🙏🙏 അനുഗ്രഹിക്കട്ടെ . 🙏🙏🙏🙏🙏🙏 ❤❤❤❤❤❤❤❤❤❤❤❤❤
@AlramzMk2 ай бұрын
വളരെ സന്തോഷത്തോടെ ഈ വീഡിയോ മുഴുവൻ കണ്ടിരുന്നു നിനക്കിനിയും ഒരുപാട് നന്മകൾ ചെയ്യാനുള്ള ആരോഗ്യവും മനസ്സും സമ്പത്തും അല്ലാഹു നിനക്ക് നൽകട്ടെ
@nisam65574 ай бұрын
❤❤❤❤ സന്തോഷം കൊണ്ട് കരഞ്ഞത് ആദ്യമായിട്ട് 👍👍 ഇനിയുള്ള ജീവിതവും ഇങ്ങനെയുള്ള സന്തോഷത്തിൽ ആവട്ടെ
@night_shifter_4 ай бұрын
23:21 കണ്ണും മനസ്സും ഒരുപോലെ നിറഞ്ഞു ബ്രോ 🫂❤
@Salimmp-xg8rd4 ай бұрын
നീ വെള്ളത്തിന്റെ സ്ഥാനം നോക്കുന്നവർക്ക് ഒരു ഭീക്ഷണി ആണ് ❤👍🏻
@Shafisha57226 күн бұрын
ഇതിലും നല്ല പുണ്യപ്രവർത്തി ഈ ദുനിയാവിൽ വേറെ ഉണ്ടാവില്ല അത്രമാത്രം പുണ്യമാണ് നിങ്ങൾ ചെയ്യുന്നത് ഇത് കണ്ടിട്ട് ഓരോരുത്തർക്കും ഇങ്ങനെ ചെയ്യാനുള്ള ഒരു പ്രചോദനം ആയിക്കോട്ടെ നിങ്ങളുടെ ഈ സൽകർമ്മം നാഥൻ സ്വീകരിക്കട്ടെ
@നവനീതം-ഛ5ബ4 ай бұрын
ദിൽഷദേ...മോനെ..നീ ആണ്.✨✨✨real HERO 🙏🏻🎁💖✨👍🏻
@misbahsaid4 ай бұрын
കുട്ടികളുടെ സന്ദോശം കണ്ട് കണ്ണ് നിറഞ്ഞു പോയി Thankyou bro 🥰🥰❤❤
@rasilulu42954 ай бұрын
❤❤❤❤❤❤
@febijaf65084 ай бұрын
Iam from Abudhabi Dilshad...Hats off to you for your incredible kindness and compassion. By building a well for a family and school in need, you've not only provided water but also hope, dignity, and a better future. Your selflessness will make a lasting impact on their lives and serve as an inspiration to others. Thank you for showing the true power of generosity. May god bless you"
@shibujoseph95604 ай бұрын
ഒരു വല്ലാത്ത ഫീൽ ആണ് ബ്രോ യുടെ സംസാരം കേൾക്കാൻ 😍😍ന്തു രസമാണ് ഇടക്കുള്ള ചെറിയ തമാശയും കൂടാകുമ്പോൾ പൊളിയാണ്, 😍😍😍👌👌👌👌👌👌👌👌👌👌ഇങ്ങനത്തെ കാരുണ്യ പ്രവർത്തികൾ ചെയ്യാൻ ആയുസ്സും ആരോഗ്യവും വേണ്ടുവോളം ഉണ്ടാകട്ടെ 😍😍😍👌👌👌👌👌👍👍👍👍
@trailwayt9H33725 күн бұрын
വളരെ സന്തോഷം നിറഞ്ഞ കാഴ്ച. ഇതുപോലെയുള്ള പ്രോഗ്രാമുകൾ ആധുനിക സമൂഹത്തിൽ അനിവാര്യമാണ്. Good.
@sonumdm7985Ай бұрын
സന്തോഷം കൊണ്ട് ഞാൻ കരഞ്ഞു പോയി. എല്ലാ റഹ്മത്തും നിനക്ക് മോനെ....... 👍🏻
@sibhathca17074 ай бұрын
❤മറ്റുളവരെ സഹായിക്കാൻ ഉള്ള മനസ്🤦🏻♂️ അത് എലാവര്ക്കും ഉടവുന്നതല്ല ചുരുക്കം ചില ആളുകൾക് മാത്രം💓 വരുന്നതാണ് യാത്ര തുടരുക ഇതു പോലെ സഹായവും തുടരുക റബ് നിങ്ങൾക് ഹൈറും ബർകതും നൽകട്ടെ 🤲🏻🤲🏻🤲🏻❤ആമീൻ
@afsu_kasaragod4 ай бұрын
കണ്ണു നിറഞ്ഞു പോയി കുട്ടികളുടെ സ്‌നേഹ പ്രകടനം കണ്ടപ്പോൾ 😢❤
@sinansinumon64744 ай бұрын
കണ്ണ് നിറഞ്ഞു പോയ നിമിഷം ❣️നിങ്ങളുടെ യാത്ര എത്ര ഉപകാരം നിറഞ്ഞതാണ് നിങ്ങൾക്കും കുടുബത്തിനും സൃഷ്‌ടവിന്റെ കാവൽ എന്നും ഉണ്ടാവട്ടെ 💖 ആമീൻ 🤲☺️
@FusionFlicks10Ай бұрын
എത്രകണ്ട് പ്രശംസിച്ചാലും അതൊന്നും അധികമാവില്ല ഈ വീഡിയോ കണ്ടുകഴിഞ്ഞപ്പോൾ ഒരു വല്ലാത്ത മാനസീക അവസ്ഥയാണ് അനുഭവപ്പെട്ടത് .വിവിധ രാജ്യങ്ങൾ കാണുക എന്നതിനപ്പുറം ആ രാജ്യത്തെ ജനങ്ങൾക്കായി തന്നാൽ കഴിയുംപോലെ നന്മ ചെയ്യുക എന്നത് ഏറ്റവും വലിയ പുണ്ണ്യപ്രവർത്തി തന്നെയാണ് .Mr Dilshad I am proud of you 😍
@binu98264 ай бұрын
Dilshadkka ഇങ്ങൾ മുത്താണ് ❤❤.ഇങ്ങളെ പടച്ചോൻ കൈ വിടില്ല.❤❤ദാഹിച്ചു വലഞ്ഞ് നനഞ്ഞ മണ്ണ് തിന്നുന്ന ഒരു നായയെ കണ്ടിട്ട് ഒരു സ്ത്രീ തൻ്റെ ചെരുപ്പിൽ വെള്ളം കോരി നായക്ക് കൊടുത്തത് കൊണ്ട് സ്വർഗവകാശി ആയ കഥ കേട്ടിട്ടുണ്ട്.അങ്ങനെ യുള്ളപ്പോൾ ഇത്രീം കിണറുകൾ നിങ്ങൾ വെള്ളമില്ലത്തവർക് നൽകിയില്ലേ.ഇങ്ങൾക്കും ഉണ്ടാകും സ്വർഗം❤.അത്രേം ആളുകളുടെ പ്രാർത്ഥന നിങ്ങൾക്ക് eppozhum ഉണ്ടാകും.ഇനിയും ഇങ്ങനെ നന്മകൾ ചെയ്യാൻ അല്ലാഹു തൗഫീഖ് നൽകട്ടെ ആമീൻ.ഈ vdo yude അവസാനം കണ്ണ് നിറഞ്ഞു ട്ടോ❤❤
@GAMMA-RAYS3 ай бұрын
ഈ പറഞ്ഞ കഥ ആരു എഴുതിയ ഏത് ഹദീസിൽ ആണെന്ന് പറയാമോ പ്ലീസ് പലരും ഈ കഥ പറഞ്ഞു നടക്കുന്നുണ്ട് ഹദീസ് ഒക്കെ തപ്പി നോക്കിയിട്ടും നായക്ക് വെള്ളം കൊടുത്തത് സ്വർഗത്തിൽ പോയ സ്ത്രിയെ കുറിച്ച് ഹദീസിൽ എവിടെയും കണ്ടിട്ടില്ല അത് കൊണ്ട് ചോദിച്ചതാ
@latheefpopymusic49073 ай бұрын
Thanks!
@MuneerC-m5v4 ай бұрын
ദിൽഷാദ് ബ്രോ, ഞാൻ താങ്കളെ ഫോളോ ചെയ്യാറുണ്ടങ്കിലും ഇന്നേവരെ ഒരു വീഡിയോകുപോലും കമെന്റ്റിട്ടില്ല, പക്ഷെ ഈ വീഡിയോ കണ്ടിട്ട് താങ്കളെ അഭിനദിച്ചില്ലെങ്കിൽ ദൈവം പോലും പൊറുക്കൂല, താങ്കൾക്കും കുടുംബത്തിനും എല്ലാവിധ ഐശ്വര്യങ്ങളും ഉണ്ടാവുമാറാകട്ടെ. ആമീൻ
@noushadnoushad41833 ай бұрын
❤
@noushadnoushad41833 ай бұрын
Same
@kuttutinu860524 күн бұрын
ഞാൻ ഒത്തിരി വീഡിയോ കാണാറുണ്ട് പക്ഷെ നിങ്ങളുടെ വീഡിയോ ഒരു രക്ഷയും ഇല്ല bro 😘😘😘
@Kireedam2369Ай бұрын
കുട്ടികളുടെ സന്തോഷം കൊണ്ട് കണ്ണുനിറഞ്ഞുപോയി😢 ഈ പുണ്യ കർമ്മം മായതെ മറയാതെ നിൽക്കും അഭിമാനം ഇന്ത്യ കേരളം ❤
@gafoorthayyil1134 ай бұрын
മാഷാ അള്ളാ തബാറക്ക് അള്ളാ അള്ളാഹു നിനക്കും നിൻറെ കുടുംബത്തിനും ഇതിനുള്ള പ്രതിഫലം തരട്ടെ ഈ കുട്ടികളുടെ പ്രാർത്ഥനയും ഈ നാടിൻറെ പ്രാർത്ഥനയും നിനക്ക് ഉണ്ടാവും ഇനിയും ഇങ്ങനെയാവണം ഒരു ബ്ലോഗർ ഇത് കാണിച്ചു കൊടുത്തു
@rafirayan99504 ай бұрын
അഭിനന്ദനങ്ങൾ ദിൽഷാദ് ബ്രോ 🌹🌹🌹🌹
@RajeswariS-rb4qv4 ай бұрын
കണ്ണ് നിറഞ്ഞു പോയി വീഡിയോ കണ്ട് ഇനിയും ഒരുപാട് നന്മകൾ ചെയ്യാൻ മോനെ ദെയ്‌വം അനുഗ്രഹിക്കട്ടെ
@gost12444 ай бұрын
Baki ulla youtber kandd padikkk..... ❤❤power
@rajeshkr711429 күн бұрын
അവസാനം കുട്ടികൾ കെട്ടിപിടിച്ചു കഴിയുമ്പോ എണീറ്റു വരുന്ന സമയത്തു കണ്ണ് നീർ തുടക്കുന്നുണ്ടല്ലോ ദിൽഷാദ് ❤️. അത് കണ്ടു കഴിഞ്ഞപ്പോൾ കണ്ണ് നിറഞ്ഞു പോയി ബ്രോ ❤️❤️❤️
@SumiyathVlog3 ай бұрын
മാഷാഅല്ലാഹ് ഇത് കണ്ട് കണ്ണ് നിറഞ്ഞു സന്തോഷം കൊണ്ട് ഇങ്ങനെ ഒക്കെ ചെയ്യാൻ കഴിയുന്നത് അല്ലാഹുവിന്റെ അനുഗ്രം കൊണ്ട് മാത്രമാണ് അല്ലഹു ഇതിന്റെ സൗഭാഗ്യം എന്നും നിലനിർത്തി തരട്ടെ ആമീൻ
@muhammedkp35324 ай бұрын
ഈ വീഡിയൊ കണ്ണീർ തുടച്ചാൽ കൺടത് 🤲❤️❤️❤️🥰🥰🥰💐💐💐
@rahmath89143 ай бұрын
അവസാനം ആ കുട്ടികളുടെ സന്തോഷം കണ്ടപ്പോൾ കണ്ണു നിറയാത്തവർ ഉണ്ടാവില്ല എന്തു പറയണം എന്നറിയില്ല ഇനിയും ഒരുപാട് നന്മകൾ ചെയ്യാൻ ദൈവം തുണയ്ക്കട്ട❤❤❤❤
@Muhammedvpz4 ай бұрын
നീ ഭൂമിയിൽ ഉള്ളവരോട് കരുണ കാണിക്കുക അപ്പോൾ ആകാശത്തിൽ ഉള്ളവൻ നിന്നോട് കരുണ കാണിക്കും ❤❤❤
@MuhammadsadiqCp4 ай бұрын
🤲🏻👍🏻🥹💚
@bediffrent33224 ай бұрын
എന്ന് ബൈബിൾ ✝️✝️
@Rajprasad-hc1yz4 ай бұрын
എങ്കിൽ പിന്നെ ആകാശത്തിൽ ഉള്ളവന് നേരിട്ട് കരുണ കാണിച്ചാൽ പോരെ ഇടയിൽ എന്തിനാ ഒരു ബ്രോക്കർ
@VkMoosa-u5d19 күн бұрын
വളരെ പുണ്ണ്യമായപ്രവർത്തനമാണ് നിങ്ങൾ ചെയ്യുന്നത് മരണ ശേഷം പോലും ഇതിന്റെ ഗുണം നിങ്ങൾക്ക് ലഭിക്കും
@justinethomas5872 ай бұрын
ചങ്ങാതി നിങ്ങളുടെ നന്മ നിറഞ്ഞ മനസ്സിന്, നന്മനിറഞ്ഞ പ്രവർത്തിക്ക് ഒരു ബിഗ് സല്യൂട്ട്👍👍👍👍👍👍
@ktms32194 ай бұрын
എല്ലാവരേം കൊണ്ടും സാധിക്കണമെന്നില്ല. പണം ഉള്ളവരെ കൊണ്ടും സാധിക്കില്ല...‼️ എന്നാൽ കരുണ....... ❣️❣️❣️👌👍
@BabuGNair4 ай бұрын
എന്താ പറയുക സഹോദരാ..❤ നിങ്ങൾ വലിയവനാണ് ❤
@sirajudeenvelavoor25334 ай бұрын
കണ്ട് കണ്ണ് നിറഞ്ഞു പോയി ഇതിന് വേണ്ടി സഹായിക്കുന്ന എല്ലാവര്‍ക്കും അര്‍ഹമായ പ്രതിഫലം ഇരു ലോകത്തും നല്‍കി അനുഗ്രഹിക്കട്ടെ ആമീന്‍ ❤❤