ഇത്രയ്ക്ക് നന്നായി ഇൻ്റർവ്യൂ ചെയ്യാൻ അറിയുന്ന വേറൊരു വ്യക്തി ഇന്ന് കേരളത്തിലില്ല. പലരും മാതൃക ആക്കേണ്ട രീതിയാണ് ഇദ്ദേഹത്തിൻ്റെ...
@abz96358 ай бұрын
ഇവൻ ഒരു കൊച്ചിനോട് കോണച്ച ചോദ്യം ചോദിച്ചിട്ടുണ്ട്
@muthuswami73158 ай бұрын
ആ പറഞ്ഞത് ന്യായമായ സത്യം 👍🏻
@teejay_18888 ай бұрын
Can media channel is also good.
@skedits8798 ай бұрын
മനീഷ് നാരായണന്‍ 👌 👌
@GeorgeSaino8 ай бұрын
Idheham and Maneesh Narayanan❤
@meettulakshmi79522 ай бұрын
Mobile നോക്കാതെ വളരെ prepared ആയി ചോദ്യങ്ങൾ ചോദിക്കുന്ന, ചുമ്മാ കണകുണാ ചോദ്യങ്ങൾ ചോദിക്കാതെ വ്യക്തമായിട്ടുള്ള ചോദ്യങ്ങൾ, ഗസ്റ്റ് എത്ര വലുതായാലും ചെറുതായാലും ഒരേ പോലെ respect ചെയ്യുന്ന, ഗസ്റ്റ്ന് ഒരു ചോദ്യം ചോദിക്കണ്ട/താല്പര്യമില്ല എന്ന് കണ്ടാൽ പിന്നെ അത് ചിക്കിച്ചികയാൻ പോകാത്ത, ആരെയും വെറുപ്പിക്കാത്ത, സിംപ്ലിസിറ്റിയുടെ extreme ആണ് രജനീഷേട്ടൻ 💥🔥🩷
@lizaantony57678 ай бұрын
കേൾക്കാൻ മനസ്സുള്ള ചോദ്യകർത്താവ്.🙏🙏👌 നിലവാരമുള്ള ഇന്റർവ്യൂ .
@Vineeth91028 ай бұрын
എനിക്ക് first half ആണ് കൂടുതൽ ഇഷ്ടമായത്...❤
@JishaKR-v1h8 ай бұрын
വിശ്വസിച്ചു കാണാം. കാശു വെറുതെ യാവില്ല. അടിപൊളി അടിപൊളി അടിപൊളി.
@tharapanicker47598 ай бұрын
Itu eathu cinema
@JishaKR-v1h8 ай бұрын
@@tharapanicker4759 വർഷങ്ങൾക്കു ശേഷം.
@Cheppupathu8 ай бұрын
ഊള പടം 🤣
@Brawn_OG8 ай бұрын
@@tharapanicker4759 Varshangalkku Shesham
@Nandu1008 ай бұрын
@@tharapanicker4759Varshangalkku shesham
@ajishnair19718 ай бұрын
ലാലേട്ടൻ്റെ ഭാര്യയെ രജനീഷായിരുന്നു ആദ്യമായി ഇൻ്റർവ്യൂ ചെയ്തതെങ്കിൽ എന്ന് തോന്നിപ്പോയിരുന്നു.. ഹൈദറിനേക്കാൾ ഒരു പടിക്ക് ഉയർന്നേനെ.. എന്ന് എനിക്ക് തോന്നി.
@Gypsy292428 ай бұрын
Yes ❤
@sarithabimalbimal74528 ай бұрын
സൂപ്പർ ആയേനെ അല്ലെ ❤🔥
@Gypsy292428 ай бұрын
പക്ഷേ ഉണ്ണി ഈയിടെ വന്ന ഒന്ന് രണ്ടു ഇന്റർവ്യൂ വിൽ.... Comfortable ആയിരുന്നില്ല
@suryac72078 ай бұрын
I think that channel owned by Dhyan .so she given there
@bijirpillai12298 ай бұрын
❤
@x-tremno1ilikeslogocrainer8598 ай бұрын
.yes... Nostalgia ഉള്ള മനുഷ്യർ ഇപ്പോളും ഉണ്ട് വിനീത്... ഞങ്ങൾക്ക് ക്രിഞ്ച് ഇഷ്ടം ആണ് ❤.. Respect your simplicity.. Man... Rajeneesh ചേട്ടാ എന്ന വിളി തന്നെ മതിയല്ലോ...
@neeraj.a9038 ай бұрын
എന്ത് നല്ല മൻസനാണ്.!❤
@subinrajls8 ай бұрын
വ്യക്തമായ ചോദ്യങ്ങളും അതിലും വ്യക്തമായ ഉത്തരങ്ങൾ🤍🙌 ഇൻ്റർവ്യൂ കണ്ടിരിക്കാൻ തന്നെ എത്ര മനോഹരം✨
@sasikumarav20618 ай бұрын
താങ്കൾക്ക് ആരാണ് അർത്ഥവത്തായ ഈ പേരിട്ടത്.... " വിനീത് "!
@nimin78 ай бұрын
Srinivasan...
@viswarajnc8 ай бұрын
അവൻ്റെ തന്ത
@mano132118 ай бұрын
പ്രണവ് നന്നായി ചെയ്തു . ധ്യാനിൻ്റെ വീട്ടിൽ കുടിച്ചിട്ട് വരുന്ന സീൻ ഉണ്ട് , അതിൽ ഒരു situation പറഞ്ഞിട്ട് tune ചെയ്യാൻ പറയുന്നുണ്ട് അപ്പോ പ്രണവിൻ്റെ ആക്ടിംഗ് സൂപ്പർ .. പ്രണവ് ഇനിയും നന്നായി റോളുകൾ ചെയ്യാൻ പറ്റും , പ്രത്യേകിച്ച് നെഗറ്റീവ് shade ഉള്ള റോളുകൾ..
@vishnuaji15458 ай бұрын
രജനീഷേട്ടാ എന്ന് ഉള്ള വിളിയിൽ ഉണ്ട് വിനീതിന്റെ വ്യക്തിത്വം. 😍
@renjitharajendran80768 ай бұрын
വിനീത് പറഞ്ഞത് എത്ര കറക്റ്റ് ആണ്. ഓർമ്മകൾ നിലനിർത്തണം.
@sreesani47108 ай бұрын
തിയറ്ററിൽ ഒന്നിച്ചു ചിരി പടർന്ന ഒരുപാട് നിമിഷങ്ങൾ ഉണ്ടയിരുന്നു
@_Greens_8 ай бұрын
16:24 Neeraj 💯 those quick wits made me laugh😆
@_Greens_8 ай бұрын
Vineeth, I want to say you something! We are in Canada, First show kanan poyapo ithrem Malayalikale onnichu njan kanunnathu aadhyama, athu Vineeth nte padam ennulla viswasam kondanennu manasilaayi, Take a bow man! 🫡
@jithdev8 ай бұрын
Rejanessh …best interviewer ..the approach & turning around is so good keep up the same pace ..
@noelj14928 ай бұрын
Oru Nithin Molly spinoff movie venam ennu ollavar like adi
@jijilp31078 ай бұрын
Ente vineethetta first half kandu emotional ayirukumbozhaa😪…second halfil basil,neeraj,nivin vanne chirich pandaradangi😂….pinne nyabhagam song ingane manasil thanne nikkunnu❤️
@naseeraharoon26558 ай бұрын
Vineeth❤such a humble guy
@snowdrops99628 ай бұрын
He is a cunning Jackal...
@ArunTMathewVaidyan8 ай бұрын
@@snowdrops9962ഇല്ലെങ്കിൽ ആൾക്കാർ എടുത്തു ഉടുക്കും. Survival of the fittest. അതുകൊണ്ട് തന്നെയാണ് direct ചെയ്ത പടങ്ങൾ ഒന്ന് പോലും പൊട്ടാത്തതും
@noobplays38188 ай бұрын
@@snowdrops9962🙄🙄🙄
@overtherainbow123458 ай бұрын
Loved the movie.. loved Dhyan.. man his victory feels so personal❤ So happy for him. Nivin 😂 Basil 🎉 Srory, Pranav, Aju, so many stars.. such a Vineeth cinematic universe.. loved it.
@nihascp82858 ай бұрын
Super film bro nivin ne thirich kondu vannu ethra kalamayi nivine ingane kanditt thanks bro
@Rs-we3gl8 ай бұрын
wonderful movie...vineeth nte ella padangalum kanditund..ith vere level ...music adipoli..sarcasm othiri istayi..nivin vanna shesham theater aake ilaki. pranav oh...lalettante ithrem varshamnkanda pala pala movies nem ormipichu.. dhyan look vere level.. last dialogue...pratheeshichatha ...eniyum ningalde gang vach nalla cinemakal undavan prarthikkunnu..basil nte dialogues okke super..shan look , neeraj nte entry angane ellam super..vineeth vaishak combo films just amazing
@kirancm21878 ай бұрын
വിനീത് ശ്രീനിവാസൻ ♥️✨
@Budhamitra8 ай бұрын
ഒറ്റക്കു വന്നവനാടാ ഡയലോഗ് വച്ച് താമസിയാതെ ഡിജോ ഒരു പ്രമോഷൻ വീഡിയോ കൂടി ഇറക്കും😂
@midhinmathew22388 ай бұрын
Iam big fan off u rejaneesh vr❤ god blessu
@aviyal64478 ай бұрын
ഇനിയും മലയാള സിനിമയുടെ പഴയ കാല കഥകൾ പറയുന്ന സിനിമകൾ ഇറങ്ങണം First frame to last frame സംതൃപ്തിയോടെ കണ്ട പടം മനസ്സ് നിറച്ചു ഈ പടം worth watch
@ceepee9998 ай бұрын
41:24 Dhyan nte praayam look okay aarnu. Voice um. Pranav ne kurachoode believable aakarnu as in body kurach thadi vekkuo..kodavayaro😊 voice kanappikarnu..kore choma oke aayt. Afterall nalla vali aanalo. baby face kurachoode rough aakarnu .. but aa total look fresh aarnu. Reminded me of Gangan thalavil- art director. Pulli ipo ithaa look.
@Channel-em3ef8 ай бұрын
ഞാനും ഒരു നൊസ്റ്റാൾജിയ ഉള്ള മനുഷ്യനാ❤❤❤❤❤
@georgeemathewodaneth14428 ай бұрын
വർഷങ്ങൾക്ക് ശേഷം 🌟🌟🌟🌟😍 ആവേശം 🌟🌟🌟🌟
@sreejatsreedharan27288 ай бұрын
Story പറയരുതേ... തിയേറ്ററിൽ പോയി കാണുന്നവർക്ക് suspence ഇല്ലാതെ ആകും.. ഈ interview തത്കാലം കാണുന്നില്ല 🥰വൈകിട്ട് മൂവി കണ്ടിട്ട് വന്നിട്ട് കാണാം
@rroosshhaann77778 ай бұрын
Movie കണ്ടിട്ട് ഇന്റർവ്യൂ കാണു
@Zachia57678 ай бұрын
Pranav and dhyan nannayt thanne padam kond poytund.enik first half aane kurachude eshtappetath.. Bayangara emotional ayrnu.pranav and dhyan a scenes oke nannayt thanne cheythitund❤
@ajipaul12398 ай бұрын
Just watch the trailer story there 😂
@ardradhyan81988 ай бұрын
I@@Zachia5767
@picture__sque____8 ай бұрын
സത്യം ഇവർ എല്ലാം പറയുണ്ട് ...😂
@msd93388 ай бұрын
First half and 2nd half.. randinum athinte thaya feel undu❤❤ I loved it😊
@MahaRajShivanandanan8 ай бұрын
Nivin Pauly character surprise akiya mathiyarnu appol powlichanea
ഇപ്രാവിശ്യത്തെ ബിഗ്ഗ്‌ബോസ്സിൽ രജനീഷ് ചേട്ടൻ ഉണ്ടെങ്കിൽ പൊളിക്കും.. 🎉
@smithamenon30468 ай бұрын
Nalathek ticket book cheythitund. Movie kandit interview kanan varam..🚶🏻♀️🚶🏻♀️
@navyababu84128 ай бұрын
Best anchor best director...haters illlaathaa randu per ❤🤩🥰
@mininelson70498 ай бұрын
Super movie.. Congratulations Vineet. God Bless You 💞
@adilsamnas18198 ай бұрын
ഞാനാളുന്ന😭❤️
@eyes108 ай бұрын
ഇന്‍റെര്‍വ്യു ചെയ്യുന്ന ആളെ ശരിക്ക് പഠിച്ച് ചോദ്യങ്ങളിലെ ക്വാളിറ്റി... ഇങ്ങള് സൂപ്പറാണ് ഭായി
@ceepee9998 ай бұрын
Feel good expect cheyt poi, feel good kitti❤ + fun bonus um😊 Othiri santhosham!
@പ്രകൃതി7898 ай бұрын
ഇഷ്ടപ്പെട്ടു ഫിലിം ഇഷ്ടപ്പെട്ടു 😁😁❤❤🎉🎉🎉
@പ്രകൃതി7898 ай бұрын
First half നന്നായിരുന്നു 😊😊😊😊
@raakheevijay54388 ай бұрын
Great humble guy. 😊
@mounamswaramayi8 ай бұрын
He is the best interviewr
@somarajansoju75458 ай бұрын
Vineeth sreenivasan ❤❤❤
@gokulkpeethu66428 ай бұрын
Make up was really good in the movie. I don't understand who said makeup was bad. Make up and performances were the best part of the movie. If anything, screenplay had some issues. But every other department was excellent imo.
@SweatNGlow8 ай бұрын
ഓർമകൾ ഉണ്ടായിരിക്കണം❤
@ammusanju138 ай бұрын
Enthu rasama samsaram kettirikkaan vineethettaa❤😊 Rajneeshettaa you are such an aesthetic person ❤😊
@vajidkerala8 ай бұрын
Aavesham 🔥🔥🔥🔥🔥
@_Greens_8 ай бұрын
Rajaneesh sir nu Actress Sheela (Sheelamma) aayitu oru interview cheyaamo… avarude oke kadhakal kelkumbo vallatha inspiration aanu. And they have so much to tell…
@DileepKumar-sv4bb8 ай бұрын
ഒരു കിടിലം ഇൻ്റർവ്യൂവർ രജനീഷ്
@VijayakumarVijay-u1c8 ай бұрын
നിവിൻ.......❤❤❤
@deepathomasv70168 ай бұрын
Just feel the movie... 😍it's so nice, especially we can feel the background music its awesome! ❤️❤️❤️
@windfinder54228 ай бұрын
Interviewer adipoli🎉🎉🎉🎉
@reenasuresh41488 ай бұрын
Vineeth ❤❤❤❤
@vimalcherupurakkal8 ай бұрын
അടിപൊളി പടം
@pj83288 ай бұрын
A beautiful interview....give and take respect 🙏
@rroosshhaann77778 ай бұрын
Thank u vineethetta for this. This is the nivin we want
@HashedforLife8 ай бұрын
Love Vineeth Ettan !! As a film making student I always looked upto his style of film making. Nth cheythalum neat and clean, just like a perfect sadhya.
@rajitha34078 ай бұрын
വിനീത് പറഞ്ഞതു ശരിയാണു " ഓർമ്മകൾ ഉണ്ടായിരിക്കണം". ഫിംഗർ ബൗൾ എനിക്കും അബദ്ധം പറ്റിയിട്ടുണ്ട്.😂 ഞാൻ വിചാരിച്ചു നാരങ്ങവെള്ളം ഓർഡർ ചെയ്യാതെ എന്താ കൊണ്ടുവച്ചതെന്ന്😂
വിനീതേട്ടൻ സംസാരിക്കുമ്പോ ഉണ്ടാകുന്ന ഒരു click sound ശരിക്കും നല്ലതല്ല.. അത് ഒഴിവാക്കിയാൽ നന്നായിരുന്നു.. 💥💜
@sreejatsreedharan27288 ай бұрын
മൂവി കണ്ടു 😆നിവിൻ 😆ചിരിച്ചു ചിരിച്ചു വയ്യ 😆 നിവിൻ കുറെ കൂടി വേണമെന്ന് തോന്നിപോയി 😍 ഭയങ്കര കയ്യടിയും ചിരിയും ആയിരുന്നു തീയറ്റർ മുഴുവൻ 😆 ബേസിൽ കണ്ടപ്പോൾ തന്നെ ആളുകൾ ചിരിക്കാനും കൈയ്യടിക്കാനും തുടങ്ങി😆പിന്നെ നീരജ് 😆 അജു 😆 വിനീത് ഉണ്ടെന്ന് അറിയില്ലായിരുന്നു 😆 appu. Dhyan 😆.. ആരെയും മാറ്റി നിർത്താൻ ഇല്ല 😆😆😆😍😍😍😍😍
@ajithas98558 ай бұрын
Vineethettante film superb aanu kandu aaswathaichu happy aayi
@jeromvava8 ай бұрын
വിനിത് എന്നും കുളിക്കാൻ നോക്കു. നിറയേ പാട്ടൂകൾ..... ലഭിക്കട്ടേ
@paruskitchen52178 ай бұрын
😊🎉❤congratulations to both
@sealescobar74988 ай бұрын
Kidlan padam❤🔥
@aparnamadhu31098 ай бұрын
Brilliant director ❤❤❤
@anilpillai35128 ай бұрын
Vineeth Sreenivasan is an exceptional multi-talented individual in the field of filmmaking. He possesses a unique ability to elevate the performance of actors who may not naturally possess the skill of acting, bringing them to a whole new level. The quality of his scripts is truly remarkable. I cannot stress enough how Vineeth and Prithvi have contributed to the success of our Malayalam movie, propelling it to the top. Both Prithvi and Vineeth are versatile and brilliant filmmakers. I had the opportunity to watch this movie, and every single shot perfectly captures Vineeth's vision. There was never a moment of dullness throughout. The second half of the movie takes it to another level, thanks to the contributions of Nivin, Basil, and others. Vineeth is not only a genius himself, but he also helps elevate other actors to reach the pinnacle of their careers. There are no words to adequately describe him. He is truly a gift to the industry.
@meettulakshmi79522 ай бұрын
വിനീതേട്ടന്റെ സിനിമയിൽ ഏറ്റവും കൂടുതൽ ഇഷ്ടപ്പെടുന്നത് ഈ നൊസ്റ്റാൾജിയയും ക്രിഞ്ചും ആണ് 💥🔥
@sitharamahindra87018 ай бұрын
🤝Mackale Dhyanutta..... 👍
@newsify24Live8 ай бұрын
ഞാൻ ഒരു തവണ സിനിമ കണ്ടു ഇനി ഞാൻ ഒന്നുകൂടി പോവുകയാണ്. നിതിൻ മോളിയെ കാണാൻ വേണ്ടി മാത്രം
@jimnabineesh52538 ай бұрын
അതാരാ 😮
@malayaliworld89848 ай бұрын
Nivin's character in that movie@@jimnabineesh5253
I thought Dhyans makeup/look was spot on. What is Rajneesh talking about? Only he felt it wasnt good. I felt this look was the highlight🎉
@SafadTM8 ай бұрын
Pranav and Kalyani's make-up not good
@sandeeps96558 ай бұрын
കൈതപ്രത്തെ കൊണ്ട് പാട്ട് എഴുതിച്ചിരുന്നെകിൽ പാട്ടുകളുടെ വരികൾ നന്നായേനെ
@Pranav_7707 ай бұрын
Anchor vivaram ulla manushiyan
@leensantony27828 ай бұрын
Very humble personality of a multiple talented man❤
@kirantp32818 ай бұрын
This interviewer is very wise and polite.. Is it only me who felt hyder so poisonous.. only because of dhyan i am going through all these interviews and exploring a different sector of media..😊
ഇതിൽ Vineeth Ettan പറയുന്ന കാര്യം vintage സാധനങ്ങൾ ഹെറിറ്റേജ് സാദനങ്ങൾ നമ്മൾ പ്രോടെക്ട് ചെയ്യണം
@PKSajeev-q8l8 ай бұрын
31:33 song 1.25x സ്പീഡിൽ കേട്ട് നോക്കിയേ
@jaganjoseph1298 ай бұрын
വിനീത് അച്ഛന്റെ പാത പിൻ തുടരുന്നു..❤പക്ഷെ 30 വർഷം കഴിഞ്ഞാലും എടുത്ത് പറയുന്ന ചിത്രങ്ങളുടെ ലിസ്റ്റിൽ ഒരു യുവ ഡയറക്ടർ മാരുടെയും പടങ്ങൾ വരാൻ സാധ്യത ഇല്ല..🙂നടന്റെയും...മമ്മുട്ടി മോഹൻലാൽ സുരേഷ് ഗോപി.ദിലീപ് ജയറാം മുകേഷ് etc ..ഇവരുടെ പടം ഒക്കെ ഇത്ര വർഷം ആയിട്ടും എടുത്ത് പറയുന്നത് കാണാറില്ലേ...ചാൻസ് കുറവാ..ഇപ്പോളത്തെ താരങ്ങളെ കുറിച്ച് പ്രശംസിക്കുന്നത്.
@123YADHU8 ай бұрын
Ath urp paryan patula bro ... Kure kaznja 90s 80s movies relevant avathe varaam ...
@Arjunsathyan7success8 ай бұрын
ഞാൻ കണ്ട് പൊളി പടം.❤
@anoopchemmalameleppurath33438 ай бұрын
Supperb movie, onnude kaananam
@mounamswaramayi8 ай бұрын
Very good movie must watch
@Oracletunes8 ай бұрын
Pand Kayamkulam Kochunniyil Nivin Pauly ye reksha peduttan Lalettan vannu padam Blockbuster aaayi .... Ennal inn addehattinta makan Pranavina rekshikkan Nivin Pauly vendi vann. Enta llee... 😂😂😂😂 Such a boomrang effect 😅
@sa34w8 ай бұрын
But when you look at it Pranav is a upcoming talent , he has his lifestyle but is really serious about acting
@0071karthik8 ай бұрын
Vineeth always rocks
@rd70028 ай бұрын
SPOILER... . . . Venu muraliyod deshyapet veetil ninn iraki vidunna scene. Athinu oru valid reason cinema therunnilla. Murali total drunkard akunnath kanichu, but ath engane venuvine affect cheythu, allengil friendship end cheyan matram endh sambavichu enn clear ayi kanikanamayrnnu. Ath Directionile oru porayma ayt thonni. 2h46 min runtime ullappol a breakup sceneilek buildup kodkan easily patumayrnu, chila scenes in 1st half could have been sacrificed for this. Baki movie ellam nannayirunnu. I liked it very much.
@filmexperiments30628 ай бұрын
Ayoo Dhyan and Pranav perfect age change aayaa thonniyathu , engane athu set aaayinnu alochichu . so aa vimarsanam sariyalla ,costume ,mmannerism okke same ulla alakare kandittundu