No ജാഡ... ഉള്ള് തുറന്ന സംസാരം.... Interesting Character.... ധ്യാൻ സൂപ്പർ
@FRQ.lovebeal2 жыл бұрын
*ധ്യാനിന്റെ സിനിമ കണ്ടതിൽ കൂടുതൽ ഇങ്ങേരുടെ ഇന്റർവ്യൂ കാണുന്നുണ്ട് എന്നതാണ് സത്യം 😂😂🔥*
@GLX8222 жыл бұрын
സത്യം😂
@hiza60442 жыл бұрын
3hago 💜💜💜💜💜💜💜💜💜😀 HizAkk 💜👍🏻🥰🥰😀😀😘
@jismyjaison59642 жыл бұрын
Sathyam
@hiooj012 жыл бұрын
പിന്നല്ല😎🤓
@sannikrishna38562 жыл бұрын
സിനിമയേക്കാൾ കൂടുതൽ ഇന്റർവ്യൂ ആണ് പുള്ളി ചെയ്തിട്ടുള്ളത് 😜
@anithakrishnan29482 жыл бұрын
മാത്യു എത്ര innocent ആയ കുട്ടിയ. നമ്മടെ നാട്ടിലുള്ള ഒരു സാധാരണ കുട്ടി, അതോണ്ട് തന്നെ മാത്യുനോട് ഒരു വാത്സല്യം ആണ് കാണുമ്പോൾ 😊
@manuppakthodi2 жыл бұрын
ഏകദേശം ദ്യാനിന്റെ എല്ലാ ഇന്റർവ്യൂ സും കണ്ടു. സാധാരണ സിനിമ നടന്മാരുടെ അളന്നുമുറിച്ചുള്ള ഉത്തരങ്ങൾ പോലെയല്ല ദ്യാൻ ഉള്ളത് തുറന്ന് പറയുന്നു അത് തന്നെയാണ് ഞങ്ങള് കാണാനുള്ള കാരണവും 👍🏻❤️🔥
@DUDELIKESTAR2 жыл бұрын
Tovino also 🙂
@anoosharenjith19282 жыл бұрын
സത്യം ആണ്. ഇങ്ങേരുടെ സിനിമ കണ്ടു fan ആകുന്നതിനേക്കാൾ കൂടുതൽ interview കണ്ടു fan ആകുന്നവർ ആണ് ഇപ്പോൾ trend 😃😃
@irfanshamil13522 жыл бұрын
ഏറ്റവും കൂടുതൽ ഇന്റർവ്യൂ ഞാൻ കണ്ടിട്ടുണ്ടങ്കിൽ അത് ധ്യാൻ ചേട്ടന്റെ മാത്രമായിരിക്കും ചിരിച്ച് ചിരിച്ച് ഒരു വഴിക്കായി 😂😂😂😂😂
@rajalakshmynarayanan9980ddmddk2 жыл бұрын
Njnum
@shibuxavier91612 жыл бұрын
Njanum
@jasimp44332 жыл бұрын
Njanum
@ansiyaansi21372 жыл бұрын
Sathiyam
@iconicstar95972 жыл бұрын
😹💯
@jamsheer2752 жыл бұрын
ധ്യാൻ സിനിമയിൽ ആറാടുന്ന തിനേക്കാൾ കൂടുതൽ ഇൻറർവ്യൂവിൽ ആണ് കൂടുതൽ ആറാടുന്നത്😀😍😘❤👍🔥
@manjushasaju84682 жыл бұрын
മനസിനു വിഷമം വന്നിരിക്കുന്ന സമയത്ത് നല്ല പാട്ട് കേൾക്കുന്നതായിരുന്നു എന്റെ രീതി. 🎤🎧🎼🎵🎶ഇപ്പോൾ എന്തേലും വിഷമമോ വേദനയോ വന്നാൽ ധ്യാനിന്റെ ഇന്റർവ്യൂ കാണൽ ആണ് പരിപാടി. 🥰🥰🥰🥰 എല്ലാ വേദനയും മറന്ന് ചിരിക്കാൻ പറ്റും. 😂😂😂😂 സത്യം.
@sumis29952 жыл бұрын
Sathyam...
@rsuja48242 жыл бұрын
Truth
@keralajango2 жыл бұрын
തള്ളി മറിക്കാ 😂😂
@athul1192 жыл бұрын
Satyammmmm
@Mimi-dt2wm2 жыл бұрын
ഞാനും 😊😍
@ranjithnarayanan56722 жыл бұрын
Interview കണ്ടു കട്ട ഫാൻ ആയ ഒരു ധ്യാൻ ഫാൻ ♥️
@ashokkumarmm67912 жыл бұрын
നന്ദി.. ധ്യാൻ.. ഞാൻ കണ്ണൂർക്കാരനാണ്. കലാകാരന്റെ ധന്യതയും, മഹത്വവും അവൻ വിനീതനാവുന്നിടത്താണ്. അത് എല്ലാവർക്കും സാധിക്കുന്ന ഒന്നല്ല.. കടിച്ചുപിടിച്ചു സംസാരിക്കാനും, ഇല്ലാക്കഥ മെനയാനും അഭിമുഖങ്ങളിൽ ചിലർ ശ്രമിക്കുന്നത് കാണുമ്പോൾ താങ്കളുടെ സംസാരം കണ്ടുപഠിക്കാൻ ഞാൻ അത്തരക്കാരെ ക്ഷണിക്കുന്നു 🙏😊✒️🎁
@ഗജയോഗം2 жыл бұрын
ധ്യാൻ പൊളി ആണ് സംസാരം പച്ചക്ക് പറയും.... 🤟
@mrs_talks73132 жыл бұрын
എന്റെ പൊന്നോ ഇത് എന്തു സാധനം 🎉🎉ഇന്റർവ്യൂയിലെ സൂപ്പർ സ്റ്റാർ ധ്യാൻ ചേട്ടൻ
@praveensebastian49562 жыл бұрын
എന്തു ഒരു കോപ്പും അല്ല
@Livinpicture2 жыл бұрын
@@praveensebastian4956 poda
@praveensebastian49562 жыл бұрын
@@Livinpicture Tq
@cobrabrothers21022 жыл бұрын
ഏറ്റവും കൂടുതൽ കണ്ട ഇൻ്റർവ്യൂ അത് ധ്യാൻ ശ്രീനിവാസൻ്റേത് തന്നെയാണ്...ഒരു രക്ഷയില്ല ചെക്കൻ പോളിയാണ്🔥
@a-ew5qo2 жыл бұрын
എനിക്ക് പ്രേത്യേകിച് പണി ഒന്നും ഇല്ല ഞാനും.. ബിഗ് ഫാൻ ഓഫ് യു.. 🥰🥰🥰🤣🤣🤣
@mummysvillagefoodntravel37322 жыл бұрын
ഞാൻ വിചാരിച്ചു ഞാനാണ് കൂതറന് ഇതു കണ്ടപ്പോൾ ഞാൻ ഹാപ്പി ആയി ധ്യാൻ ചേട്ടാ പൊളിച്ചു 🤣🤣🤣👌👌👌👌
@HariKrishnan-hu9hn2 жыл бұрын
ധ്യാൻ... ഒരു രക്ഷയും ഇല്ല 🙌🏻🙌🏻🤩
@Achayanrapper2 жыл бұрын
This man is carrying sreenivasan legacy!! Bruh u 🔥🔥
@abdullahaznas75742 жыл бұрын
Thx dhyan n rest u buddies.... This show really provided me a organic laughter blast.... Dyanbhai, great sense of humor with a greater timing provided.... Dhyan's sincerity and sincere talking has provided a lot for winning bread... Actually srinivasan sir have a good karmic path.... Proven through his sons... We thank Mr srinivasan sir for today and his talent sons showcases.... Wah endale 🙂🤘
@khaleelibrahim23752 жыл бұрын
well said bro...that is the legit truth...also their mother is amazing too from what we hear from their anedotes
@vishnuvinod87382 жыл бұрын
✌🏼 Organic laughter enthanu bro?
@meghajayesh44582 жыл бұрын
Nte mood swing ആയി ഇരുന്നപ്പോൾ വെറുതെ ഇന്റർവ്യൂ നോക്കാൻ വന്നു ഇപ്പോൾ ഒന്ന് രണ്ടെണ്ണം kandathe വേറെ ലെവൽ 😂😂പൊളി ചേട്ടൻ 😁😁😁
@SARATHkumar-lu5jk2 жыл бұрын
KZbin ചാനൽ ഒന്ന് കേറി വരണേൽ ധ്യാനിനൊരു ഇന്റർവ്യൂ കൊടുത്ത മതി അല്ലെ.. 🙄🙄🙄.. പൊളിക്കും.. ❤️❤️❤️
@TheRajkrishnan2 жыл бұрын
Waiting for dhyan's interview is like waiting for new episode of karikku☺
@muhammedrayif60872 жыл бұрын
Sathyam😄
@resthav08942 жыл бұрын
Karikku ippm vellye rasa illa
@aswinmnair2872 жыл бұрын
@@resthav0894 😔
@klzgaming47962 жыл бұрын
@@resthav0894 avaru cinema model il irakkunnathu anu.
@resthav08942 жыл бұрын
@@klzgaming4796 Yea Aa Oru Quality und But Karikku Popular Avan Karanm Comedy Short Filmsum Thera Para okkeyanu....
@SM-fs3xu2 жыл бұрын
ഇങ്ങേരു vere level ആണ് 🔥🔥
@oldsoul28292 жыл бұрын
ധ്യാൻ ചെയുന്നതായി പറയുന്ന പല ഉഡായിപ്പുകളും നമ്മൾ ഓരോരുത്തരും ചെയ്തിട്ടുള്ളതും, അല്ലേൽ ചെയ്തുകൊണ്ടിരിക്കുന്നതുമാവും. നമ്മുക് അതൊക്കെ ഇങ്ങേരെ പോലെ interesting ആയി വിവരിക്കാനുള്ള ഹ്യൂമർ സെൻസ് ഇല്ല, അല്ലെങ്കിൽ തുറന്ന് പറയാനുള്ള തൊലിക്കട്ടി ഇല്ല എന്ന് മാത്രം 🤣
@reshmam46302 жыл бұрын
Dhyanettan മുത്താണ് 😘😘😘😘
@rajalakshmynarayanan9980ddmddk2 жыл бұрын
Dhyan .. simple humble.. thug mannn.. ella interviewsum thappi kanunba njn.. ohh inganoru manusyan.. chirich chathu
@seenukuttysibichan58512 жыл бұрын
ധ്യാൻ ശ്രീനിവാസൻ എന്ത് നിഷ്കളങ്കൻ ആണ് 🥰
@xerox-f1p2 жыл бұрын
Njnm😌
@vichukerala43342 жыл бұрын
അടിപൊളി 😃😃ഫുൾ സ്കിപ്പ് ചെയ്യാതെ കണ്ടു 😃♥️♥️♥️
@mhgafoor12 жыл бұрын
ധ്യാൻ ആറാടുകയാണ്, ഒരു കഴിവും ഇല്ലാന്ന് പറയുന്നതും തല്ലിപ്പൊളി ആണെന്ന് പറയുന്നതും തന്നെ മതി ഇങ്ങേരുടെ റേഞ്ച് എന്താന്ന് അളക്കാൻ, he is a extreme brilliant
@rajeshtr81932 жыл бұрын
No man aruydeyum careoffil cameraye face cheyanpattila its on his credit
@alwinzz59322 жыл бұрын
@XLR 8 nallaa asuyya annleaa🤭🤭🤭🤭🤭
@niriap97802 жыл бұрын
@alwinzz dhyaninu film background illayirunnu enkil film fieldil ethumayirunno? ..theere illa... Just think...
@anthasullagamer52002 жыл бұрын
@XLR 8 cry more🤣🤣
@musiqueenhere61138 ай бұрын
@@niriap9780 social media star avm😂
@sjmedia12342 жыл бұрын
മൂവി കണ്ടതിനു ശേഷമാണ് ഈ ഇന്റർവ്യൂ കാണുന്നത് 😃അടി കപ്യാരെ കൂട്ടമണി 2 എത്രയും പെട്ടെന്ന് ഉണ്ടാകട്ടെ 👍ഞാൻ അത്രയും കൂടുതൽ ചിരിച്ച ആദ്യത്തെ പടം അതായിരുന്നു 🤣🤣🤣🤣🤣🤣🤣🔥🔥🔥
@vinuv5872 жыл бұрын
If you want to be a villian in your life, be the best in that..... awesome interview.... ❤️❤️❤️❤️
@Joel_Jose_2 жыл бұрын
Mood oke ready akan etavum best ippo ingerde interview kanunnath aan😹🔥
@oldsoul28292 жыл бұрын
ധ്യാനിനു ഓരു കഴിവുമില്ല എന്ന് ധ്യാൻ പറയുന്നുണ്ടെങ്കിലും ഇപ്പൊ എല്ലാവർക്കും മനസിലായി ഇങ്ങേരുടെ കഴിവ് എന്താണെന്ന്..
@mhgafoor12 жыл бұрын
True, He is a brilliant
@varkey_cheruvathoor2 жыл бұрын
ശ്രീനി സാറിന്റെ മകൻ അല്ലെ അദേഹത്തിന്റെ കഴിവ് കിട്ടാതിരിക്കുമോ
@lovelygeorge19502 жыл бұрын
Prakashan Parakette very nice movie aane. I saw in theatre with my full family. Went to theatre after 5+ years. I could relate this story incidents in my family. Eniyum nalla nalla movie undaakette
@rahulachu32852 жыл бұрын
ധ്യാൻ മോനെ പണ്ടുള്ളവർ പറയുന്നത് ശെരിയാ ഒരു നിമിഷം മതി ജീവിതം മാറി മറിയാൻ ധ്യാനിന്റെ ഇന്റർവ്യൂ കാണുന്നവർ കാണാത്തവരോട് പറയുന്നു ധ്യാനിന്റെ ഇന്റർവ്യൂ അടിപൊളി ആണ് അതൊന്നു കാണേണ്ടതാണ് 👌👌👌👌👌
@jyothi55632 жыл бұрын
പാവം Dhyan ൻ്റെ വിഷമം മനസ്സിലാവും... ഈ പഠിപ്പി sibling ഉള്ള എല്ലാർക്കും🤧
@ramEez.c2 жыл бұрын
Pyavam😁
@priyadarsinivasudevan90192 жыл бұрын
idh theerunna vare nte mugathe chirri poyiteyilla...Dhyaan chetaaa luv you soooooooo much n mathew powli...
@amjadroshan87422 жыл бұрын
എന്റമ്മോ ചിരിച്ചു ചിരിച്ചു 😍👍
@mhn_n_machine12882 жыл бұрын
what a simple human he is.Dyan.❣️. Anchor did a great job to explore from them.!!
@Pc-si6ve2 жыл бұрын
ഇന്റർവ്യൂ രാജാവ്....... 💙
@neethadenishakotturkaleeka34812 жыл бұрын
Divorce agreement il sign cheythittu mood out aya enne Dhyaninte interview chirippichu chirippichu ... really thanks from my heart
@Maryourmother3528 ай бұрын
Metoo
@deepplusyou33182 жыл бұрын
ധ്യാൻ പേര് മതി ഇന്റർവ്യൂ മില്യൺ അടിക്കും 😄
@jobin31982 жыл бұрын
ഇങ്ങേരു interview ഒള്ള counter ന്റെ ഒരംശം പോലും ഇങ്ങേരു എഴുതിയ പടത്തില്ലില്ല 😂
@GLX8222 жыл бұрын
ധ്യാൻ്റെ തിരക്കഥയെ കുറിച്ചൊന്നും അധികം പറയാത്തതാണ് നല്ലത്. സമയം കൊടുക്കാം. നന്നാവും. 'Acting' നല്ല കഥാപാത്രങ്ങളെ അവതരിപ്പിച്ച് മിനുക്കേണ്ടിയിരിക്കുന്നു. ആർക്ക് വേണമെങ്കിലും ചെയ്യാവുന്ന കഥാപാത്രങ്ങളാണ് ഇതുവരേയും അഭിനയിച്ചിട്ടുള്ളത്. പക്ഷേ ഇൻ്റർവ്യൂ റിയലാണ്. തൻ്റെ റിയാലിറ്റി മറച്ചു വച്ച്, നൻമ മരവും, സ്വഭാവശുദ്ധിയും ഇൻറർവ്യൂകളിൽ അഭിനയിക്കുന്ന നടീനടൻമാരെ കണ്ടു മടുത്ത പ്രേക്ഷകർക്ക് ധ്യാനും, ഷൈൻ ടോം ചാക്കോയും തരുന്ന തുറന്ന ഇൻറർവ്യൂകൾ അത്ഭുതമാണ്. Fans കൂടുകയേ ഉള്ളൂ. കുറവുകൾ മറച്ചു വച്ചാലും എല്ലാവരും മനുഷ്യരാണല്ലോ. ''ഞാൻ വെള്ളമടിക്കും, പുകവലിക്കും, ഒത്തിരി ദുശ്ശീലങ്ങളുണ്ട്, ഒത്തിരിയേറെ പ്രണയങ്ങൾ ഉണ്ടായിരുന്നു''...... - എന്നൊക്കെ തുറന്നു പറയാനുള്ള ചങ്കൂറ്റം സമ്മതിക്കണം. All the Very Best Dhyan
@xerox-f1p2 жыл бұрын
But ingerude lyf inspire akki vineethettan. Oru vadakkan selfi eduth hit akki😂
@fishroom15472 жыл бұрын
dhyan abt aju : ഈ ദേശമാണെൻ്റെ ദുബായ്... കുട്ടേട്ടൻ ആണെൻ്റ അറബി... 😀
@Hari-13952 жыл бұрын
😹😹
@anandhu50822 жыл бұрын
18:34 to 24:00 is so relatable 😂😂😂😂😂😂😂
@nshenoy102 жыл бұрын
🤣🤣
@abhilashe.p47892 жыл бұрын
Tnkz
@abhishek41062 жыл бұрын
Adipoli interview 🤞🔥
@NooruPp-j8g2 жыл бұрын
എന്റെ പൊന്നോ ചിരിച്ച് മടുത്തു 😍🤪😄😄😄
@sarathjeevan41202 жыл бұрын
എനിക്ക് സിനിമ കാണാൻ പറ്റിയില്ല പക്ഷേ എന്നാലും ഞാൻ മുടങ്ങാതെ കാണുന്നുണ്ട് താങ്കളുടെ സത്യസന്ധതമായുള്ള കാര്യങ്ങൾ കേൾക്കാൻ നല്ല രസമാണ്
@anjalina62652 жыл бұрын
ധ്യാനേട്ടൻ ഇഷ്ടം🥰🥰🥰🤗🤗🤗
@messifan7042 жыл бұрын
ഇന്റർവ്യൂക്ക് ശേഷം ധ്യാൻ നേടിയ ഫാൻസ് ചില്ലറയല്ല
@jayansreekanth2 жыл бұрын
Netflix india , sign this man ASAP 😀
@gyoggiggi2 жыл бұрын
Prince of intervew❤️❤️❤️
@12ch1852 жыл бұрын
Love to see your interviews .
@athmeyadevs42612 жыл бұрын
ഒരു ഇന്റർവ്യൂ കണ്ടു തുടങ്ങീതാ ഇപ്പോ 4 എണ്ണം ആയി... ധ്യാൻ 😃😂😂😂
@mishabmishab29452 жыл бұрын
Njanum athe 😂 ellaa interview vere level 🔥
@dancers4332 жыл бұрын
😂😂🤣
@binjusugathan2 жыл бұрын
Satyam.....thiranju pidichu kanuva
@harshasatheesh51992 жыл бұрын
ഞാനും തിരഞ്ഞു കാണുന്നു
@ASsWeetAsTHehoneY2 жыл бұрын
Have never seen a celebrity as genuine as Dhyan..❤️❤️❤️❤️❤️❤️
@koyakutty64812 жыл бұрын
ഇന്റർവ്യൂ കണ്ട് ഇഷ്ടം ആയ മുതൽ ആ 😄😄
@monoose1738 Жыл бұрын
കണ്ട ഇൻ്റർവ്യൂ തന്നെ വീണ്ടും വീണ്ടും കാണും ❤❤
@nandunan69052 жыл бұрын
ധ്യാൻ... 🌹🌹🌹🌹🌹🌹 like u toooo
@mayasaji94612 жыл бұрын
ധ്യാനിന്റെ ഇന്റർവ്യൂ ഒന്നും മിസ്സ് ആക്കില്ല
@byAd312 жыл бұрын
1:50 video starts
@sakeerhuzain69192 жыл бұрын
എല്ലാ സത്യവും തുറന്നു പറഞ്ഞ ഏഷു ക്രിസ്തുവിന്റെ അവസ്ഥ അറിയാലൊ ധ്യാൻ😂🤭😄😄 ഇങ്ങേര് വേറെ ലവൽ
@sam-hy8yj5hz9q2 жыл бұрын
MaThew acting amazing in movie
@ammeesworld Жыл бұрын
ഇന്നേവരെ ധ്യന്റെ ഒറ്റ പടം പോലും കണ്ടിട്ടില്ല. പക്ഷെ ധ്യന്റെ ഒറ്റ ഇന്റർവ്യൂ പോലും കാണാതിരിന്നിട്ടില്ല ❤
@farhana87342 жыл бұрын
RJ Gaddafi ee name kettitund vallapozhum ann fm kelkunath appozhakka kekarind voice nice ann❣️ . adyayit ann kanunath interview is also gud✨🤍
@ajnasfebifebi40702 жыл бұрын
ആദ്യായിട്ടാണ് ഞാൻ ധ്യആന്റെ ഇന്റർവ്യൂ കാണുന്നുന്നേ കട്ട ഫാൻ ആയി 🥰🥰
@soumyapoulose79092 жыл бұрын
Chettante interview Kannubo manasile vishamagal mari nilikum ellam marannu chirikkum
@amaljithks37042 жыл бұрын
ധ്യാൻ അണ്ണൻ ഉയിർ 🥰😘😘😘
@Toxin_YT2 жыл бұрын
Interview King👑🔥🔥
@abdulrahoof512 жыл бұрын
33:19..boom..down..😄 one time fild .out.😂
@Jasmin_mkd2 жыл бұрын
അവതാരകന്റെ ചിരി 💕
@NJR__10-w3o2 жыл бұрын
👀
@entertainment-mb5cw2 жыл бұрын
Matthew poli 🥰🥰
@linesru61772 жыл бұрын
ഏറ്റവും കൂടുതൽ ജീവിതം ആസ്വദിച്ച് ജീവിച്ചത് ഈ മൊതലായിരിക്കും
@ammuammuz88492 жыл бұрын
Ella interview njan kaanum 🥳🥳🥳
@neenusakthi39702 жыл бұрын
@31:24 anchor nu Dhyan nodulla approach kandapo ente manasil thonniya chodhyam 😀
@anu_sree4062 жыл бұрын
ഈ മനുഷ്യൻ ഒരു രക്ഷയും ഇല്ല ⚡️Interview full kaanunundeal ath Dhyan nte maathramaan 🤑
@jasuanas49282 жыл бұрын
ധ്യാനിന്റെ ഇന്റർവ്യൂ സൂപ്പർ ആണ് ❤❤❤
@poisonedchaos2 жыл бұрын
Ipo erangiya padangalil vechu nokumbo nalla oru padam aanu ❤️
@alanchristgeorge76592 жыл бұрын
Cinema kandirunu last ayapo seriously paynkaramait karanju poi adhyamait aan ingnoke maybe njnm nne pole korch per feel cheyth kanum mathew nte character, as I am also in that same age of that character
@sanoopsanu86402 жыл бұрын
Club FM boy nte chiri super .. very cute ..♥️ u
@shanushanavas89382 жыл бұрын
Mathew പുല്ല് വരേണ്ട ആയിരുന്നു 😂 Dhyan എടുത്ത് ഇട്ട് ookind 😂😂😂
@basi4892 жыл бұрын
This interview is more about the movie🔥no personal shits✨️
@babuk44342 жыл бұрын
എനിക്ക് ധ്യാനിനെ തല്ലേണ്ട പ്രായമായ പോഴേക്കും അവൻ കുറച്ച് വളർന്ന് പോയി എന്ന് ശ്രീനി ച്ചേട്ടന്റെ ഒരു കമന്റ് വരാൻ സാധ്യതയുണ്ട്.
Sathyam paranjal epoo erangunna karikku inte video ye kalum comedy pulliyude interview il und
@ammurejiammureji24052 жыл бұрын
Ente muthaanu dhyan chetrn❤️❤️❤️😘😘😘
@arunmadhu59722 жыл бұрын
🫣♥️അടിക്കപ്പിയരെ കുട്ടമണി📝 സെക്കൻഡ് പാർട്ട് 📝
@ihsannoushad99422 жыл бұрын
Interstellar❤️🔥
@ismail89732 жыл бұрын
Dhyan ingane free aayit interview ini muthal kodukkarathu, swantham interviews ott vayiyo youtube vayiyo produce cheith irakkanam. Oru comedy show pole. Ith pacha pidikkunnanu ente orith.😅
@midhunkrishnaks47482 жыл бұрын
avark plan indenn oru interview il paranjaarnnu, stand up comedy poalathe item
@mollyscaria10422 жыл бұрын
Sathyam.. Netflix India onnu manasu vecha oru Stand Up comediane malayalathinu kittum 😁😁
@ReshmiVinothORV2 жыл бұрын
Entamoo verea level dhyan ..😁😁😁😁
@user-abcdefgh9892 жыл бұрын
രശ്മിയും വേറെ ലെവല 💞
@ratheeshratheesh17192 жыл бұрын
Mathew dhyan super.
@abhischannel66082 жыл бұрын
Njan dhyan chetaande fan a 😍❤️
@minim51452 жыл бұрын
Ullath athe pole thurannu parayunna oreyoru actor... Jada theere ella... Humour sensil achante mon thanne.... Anik Dhyanine nalla eshtanu... Annum nallath varatte mone.. God bless you
@sugandhimani25412 жыл бұрын
#Dhyans sense of humour is superb & his interviews are full of fun. More than his movie I liked him more listening to the interviews. #Cool #Chill guy.😎😎😎