വർഷങ്ങൾക്ക് ശേഷം ഡ്രാമയാണ്, ടിവിയിൽ എങ്ങനെ കണ്ടാലും ബോറടിക്കും | Dhyan Sreenivasan | Rejaneesh VR

  Рет қаралды 285,786

Saina South Plus

Saina South Plus

Күн бұрын

വർഷങ്ങൾക്ക് ശേഷം ഡ്രാമയാണ്, ടിവിയിൽ എങ്ങനെ കണ്ടാലും ബോറടിക്കും | Dhyan Sreenivasan | Rejaneesh VR
#dhyansreenivasan #interview #movie
SAINA VIDEO VISION introduced for the First time "Video CD's in Malayalam" and it was Manichithra Thazhu .Our concern being completing 30 years of successful journey in this field has released about 600 titles of malayalam Movies in VCD's ...
SAINA SOUTH PLUS is one of channel of Saina video vision .This channel focusing latest interviews and movie updates. one of the most popular online media in kerala trusted for our highest standard of ethics & quality.
Disclaimer :
The following interview features guest/interviewee,
who is expressing their own views and opinions on various topics related to their work.
Please note that any statements made during the interview are solely those of the guest/interviewee and
do not necessarily reflect the views or opinions of Saina South Plus KZbin channel.
While Saina South Plus KZbin channel has provided a platform for the guest/interviewee to share their
work and opinions with our audience, we do not necessarily endorse or promote the views expressed during the interview.
We are simply providing a forum for the guest/interviewee to share their own experiences and insights with our viewers.
It is important to note that Saina South Plus KZbin channel is not responsible for the accuracy,
completeness, or reliability of any information presented during the interview.
We encourage our viewers to exercise their own judgment and do their own research
before making any decisions based on the information presented in this interview.
Furthermore, Saina South Plus KZbin channel disclaims any and all liability that may arise from the content
of this interview, including but not limited to any errors or omissions in the information presented,
or any damages or losses incurred as a result of relying on the information presented during the interview.
By watching this interview, you acknowledge and agree that any opinions expressed by the guest/interviewee are solely
their own and do not necessarily represent the views or opinions of Saina South Plus KZbin channel.

Пікірлер: 227
@RyanJackson-mh4bs
@RyanJackson-mh4bs 7 ай бұрын
ഞങൾ എന്തോ അഭിനയിക്കാൻ വേണ്ടി ജനിച്ച ആൾകാർ ആണ് എന്നുള്ള ഭാവത്തിൽ നിൽക്കുന്ന ഭൂരിഭാഗത്തിൻ്റെ ഇടയിൽ ഞാൻ സാധരണ യുവാവ് ആണ് അഭിനയം എൻ്റെ പണി മാത്രം ആണെന്ന് പറയാൻ ചങ്കൂറ്റം കാണിച്ച പൊളിച്ചെഴുത്തിൻ്റെ ഒരു റിബൽ വേർഷൻ ആണ് ധ്യാൻ ...❤
@muraleedharantb9897
@muraleedharantb9897 7 ай бұрын
@deepaktheLegend1991
@deepaktheLegend1991 7 ай бұрын
കാര്യമൊക്കെ ശരി.. പക്ഷേ പോരാ..
@faseelafaseela7408
@faseelafaseela7408 7 ай бұрын
Da nninkkanda namayum uyarchayum achanum deerkayussum arogivum tharan prarthanayoda faseela punalur
@pancyn5914
@pancyn5914 7 ай бұрын
പൊളിച്ചെഴുത്തിന്റെ റിബലോ? ???? 😂😂
@Ugitddgh
@Ugitddgh 7 ай бұрын
🥰🥰🥰👍🏻
@Lovewith553
@Lovewith553 7 ай бұрын
അവതാരകൻ... ഓരോ ആളുകളെ യും പഠിച്ചു, ഗ്രഹിച്ചു.. ആവശ്യമുള്ള ചോദ്യങ്ങൾ മാത്രം.. സൂപ്പർ 👏👏
@malinianand2329
@malinianand2329 7 ай бұрын
Dhyan Sreenivasan is an intelligent person. He knows exactly what to say at each place.
@balumon5851
@balumon5851 7 ай бұрын
Aftr he got field out in 1year he will watch all his interview at home.. ✌🏻
@Journeytodreamsandbeyond9542
@Journeytodreamsandbeyond9542 7 ай бұрын
No...bro... He will not.. pullik nalla planning und. Pulli oru minimum budget material ane... producer ne valya nashtam onnum undakathe, oru side loode carrier build cheyyunund
@balumon5851
@balumon5851 7 ай бұрын
@@Journeytodreamsandbeyond9542 കാണാം
@Elsa-14w
@Elsa-14w 7 ай бұрын
Pacha malayaalatgil veenitguruluka Ennu parayum
@annuaishu
@annuaishu 7 ай бұрын
Exactly
@vineeshviswambharan4194
@vineeshviswambharan4194 7 ай бұрын
ധ്യാൻ പറഞ്ഞത് സത്യം ആണ്.... വിനീത് ശ്രീനിവാസൻ എന്ന വ്യക്തിയെ മലയാളികൾക്ക് ഒരുപാട് ഇഷ്ടമാണ്... അതുകൊണ്ടാണ് വിമർശനങ്ങൾ നേരിട്ട് പറയാത്തത്...
@gratitude838
@gratitude838 7 ай бұрын
Correct
@nikeshpp2050
@nikeshpp2050 7 ай бұрын
😅
@rashrafeeque7398
@rashrafeeque7398 7 ай бұрын
വർഷങ്ങൾക്കുശേഷം തിയറ്ററിൽ ഇറങ്ങിയപ്പോൾ അതിനെ പൊക്കി പറഞ്ഞു സ്വന്തം ഇൻറർവ്യൂ വിജയിപ്പിച്ചു ഇപ്പോൾ ott ഇറങ്ങിയപ്പോൾ സ്വയം ട്രോളി ഇൻറർവ്യൂ വിജയിപ്പിക്കുന്ന മഹാൻ
@lickmeifyoucan
@lickmeifyoucan 7 ай бұрын
ee interviewnte peru promotion ennanu chechi 😂😂 promotion nn paranjal vannirunn ente cinema kollilla aarum kaananda enn parayunnathalla 😂😂
@ds5500
@ds5500 7 ай бұрын
Cue studio interview ൽ കൃത്യമായി പറയുന്നുണ്ട് ഈ സിനിമ യെ പറ്റി.
@sanjay-ky2wb
@sanjay-ky2wb 7 ай бұрын
​@@lickmeifyoucan പ്രൊമോഷൻ എന്ന് പറഞ്ഞാൽ മറ്റുള്ള സിനിമയെ മോശം പറയല്ലല്ല.... ഇവൻ ആവേശം സിനിമയെ degrade ചെയ്തവനാ... പൊട്ടൻ ഗുണേശൻ
@anankeby
@anankeby 7 ай бұрын
​@@ds5500 njan parayan vannathu bro paranju nannayi ❤
@kottayilhouse
@kottayilhouse 7 ай бұрын
@@_CinematicCentral_ kuninju ninnu tharamo enkil vote cheyyam
@Stardust-ef4lo
@Stardust-ef4lo 7 ай бұрын
കുരുട്ടുബുദ്ധിയും നല്ല ബുദ്ധിയും ഒപ്പത്തിനൊപ്പം നിൽക്കുന്ന ഒരു സാധാരണക്കാരൻ ആണ് ധ്യാൻ ..self use അറിയാം 👍
@vineeshviswambharan4194
@vineeshviswambharan4194 7 ай бұрын
വർഷങ്ങൾക്കുശേഷം ott യിൽ release ചെയ്തിനു ശേഷം ധ്യാനിന്റെ ഇന്റർവ്യനായി കാത്തിരുന്നവർ ഞാൻ ഉൾപ്പെടെ എത്ര പേർ 😊
@sunilnambiar007
@sunilnambiar007 7 ай бұрын
Dhyan is very genuine and intelligent and with superlative humor sense....Sreeniyettan reloaded......
@AnitaGeorgeB
@AnitaGeorgeB 7 ай бұрын
I watched varshangalkku shesham today in OTT….loved the movie to the core….Vineeth Sreenivasan sir,you did an awesome job
@mrwhitedevil5197
@mrwhitedevil5197 7 ай бұрын
കിടു അവതാരകൻ ചോദ്യങ്ങൾക്കു വേണ്ടിയുള്ള ക്ലീഷേ ചോദ്യങ്ങൾ ഒന്നും ഇല്ല
@preethakj
@preethakj 7 ай бұрын
He may be having films because of his positive vibe.. Ppl love it
@steffiyadominic2610
@steffiyadominic2610 7 ай бұрын
Varshagalkku shesham nalla padam thanne anu..dyanettante acting nikk eshtayi... Genuine ayi kodutha character vedippayi cheythittund ❤❤❤❤❤
@douluvmee
@douluvmee 7 ай бұрын
Ninte abhiprayaam aaru chothichu malaray
@shevlindesamuel3454
@shevlindesamuel3454 7 ай бұрын
ഇന്റർവു ഇൻഡസ്ടറി യിലെ Sharukh Khan.. അതാണ് ധ്യാൻ 🔥
@gratitude838
@gratitude838 7 ай бұрын
Dhyan അച്ഛൻ പറ്റി പറഞ്ഞത് ഇവിടെ എഴുതുന്നു....വീട്ടിൽ പോയി ഇൻ്റർവ്യൂ എടുക്കാൻ പറ്റിയ സമയം ആണ്....ഒരുപാട് പറയുന്നുണ്ട്....ശ്രീനി sir ഒരുപാട് സത്യങ്ങൾ പറഞ്ഞു പലരുടെയും( ലാൽ) വെറുപ്പ് സമ്പാദിച്ച്....അതു പോലെ ആവരുത്....ചില സത്യങ്ങൾ മനസ്സിൽ വെക്കുക അല്ലെങ്കിൽ ക്ലോസ്ഡ് സർക്കിൾ പറയുക....ഇത് കാണുന്ന ചേട്ടൻ ഫീൽ ആവും..ചില വാക്കുകൾ തിരിച്ചു എടുക്കാൻ പറ്റില്ല...വർഷങൾക്ക് ശേഷം ഒരു ഫീൽ ഗുഡ് movie .... അത്രേ ഉള്ളൂ...കല്യാണി വളരെ miscast ആയിരുന്നു
@Christoph_waltz_1
@Christoph_waltz_1 7 ай бұрын
His interview ❤
@sminin4495
@sminin4495 7 ай бұрын
Dhyan❤
@sreedevimn7615
@sreedevimn7615 7 ай бұрын
ഈ ധ്യാൻ്റെ ഇൻ്റർവ്യൂ കണ്ട് കണ്ട് പോയി രണ്ടു ഫിലിം കണ്ടു,വർഷങ്ങൾക്കു ശേഷം ,മലയാളി from India. ദൃശ്യം ആണ് ടിയറ്ററിൽ പോയി അവസാനം ഞാൻ കണ്ട പടം ഇനി അബദ്ധം പറ്റില്ല
@febamolkunjumon6476
@febamolkunjumon6476 7 ай бұрын
Dhyan chettan🔥❤❤️
@YoosafK-xj3tt
@YoosafK-xj3tt 7 ай бұрын
മലയാളികളെ ശെരിക്കും മനസ്സിലാക്കി സംസാരിക്കുന്ന ധ്യാൻ
@gratitude838
@gratitude838 7 ай бұрын
ആവേശം ഉണ്ടാക്കിയ ഓളം...അതു വേറെ തന്നെ ആണ്....എന്നിക്ക് personally ഇഷ്ടപ്പെട്ടില്ല
@ar.mp4_ytb
@ar.mp4_ytb 7 ай бұрын
@@gratitude838epolum ethum paranjondirno😂😂
@sumaiyamuneer3209
@sumaiyamuneer3209 7 ай бұрын
Enikku varshangalkku shesham ishttayi 😊
@sreejiths5416
@sreejiths5416 7 ай бұрын
Bombing Star ⭐ ⭐ Dhyan
@neerajamohan7140
@neerajamohan7140 7 ай бұрын
Good interview.Good interviewer
@Anil-2255
@Anil-2255 7 ай бұрын
Dhyan sreenivasan❤
@angeljohn4763
@angeljohn4763 7 ай бұрын
മലയാള സിനിമയിലെ george kutty ആണ് വിനീത് ശ്രീനിവാസൻ എല്ലാ reviewers നെ കൊണ്ടും നല്ലത് പറയിപ്പിച്ചു
@jenharjennu2258
@jenharjennu2258 7 ай бұрын
മമ്മൂട്ടി, പ്രിത്വിരാജ്, മിഥുൻ മനുവേൽ തോമസ്, ബേസിൽ ജോസഫ് says hi
@_Greens_
@_Greens_ 7 ай бұрын
18:58 athu sathyam.
@VidhyaVidhya-bp4dp
@VidhyaVidhya-bp4dp 7 ай бұрын
Rajaneesh❤.. Ithanu interviewer..
@0708im
@0708im 7 ай бұрын
Distribute time equally to all guests and ask them equally right questions.
@jittomathew627
@jittomathew627 7 ай бұрын
ഇതാണ് ഇന്റർവ്യൂ ❤️‍🔥
@paruskitchen5217
@paruskitchen5217 7 ай бұрын
😊🎉❤dyan like him so much all the best congratulations😊
@mpaul8794
@mpaul8794 7 ай бұрын
Dhyan mon vanneeee ❤
@saranyadileep190
@saranyadileep190 7 ай бұрын
Varshagalk sesham enikishtayi.. Feel good movie ayirunu
@asmbi_56677
@asmbi_56677 7 ай бұрын
Enthokke aanenkilm dhyaninte interview sambavam nyzaa..ee interviewerm nyz aan
@ramyaam511
@ramyaam511 7 ай бұрын
Rajaneesh eattan fan❤
@kmgroup2769
@kmgroup2769 7 ай бұрын
അവതാരകൻ സൂപ്പർ
@sitharamahindra8701
@sitharamahindra8701 7 ай бұрын
Happy to know that Rajaneeshettan belongs to our Trivandrum. (We love you,Dhyanutta)
@vijaylakshmik635
@vijaylakshmik635 7 ай бұрын
Best😊
@nissamudheennasser1814
@nissamudheennasser1814 7 ай бұрын
In varshagalkku shesham dhyan acting is very nice❤
@vivekk3087
@vivekk3087 7 ай бұрын
Dyan ❤
@KamalJ-ew7zj
@KamalJ-ew7zj 7 ай бұрын
വർഷങ്ങൾക്ക് ശേഷം❤
@KamalJ-ew7zj
@KamalJ-ew7zj 7 ай бұрын
Interview 👌👌
@dershusworld3114
@dershusworld3114 7 ай бұрын
Dyan sreenivasan kidu an...acting super an.... ettanod prynam vardhangak shesham 2 onum edth kalayalunn pranavenu vekkan patiya vig kitathond pranavine mota adipikendi vrum. Aa pavapeta kalyani pranave ennivre verthe vidan vineeth ananod pra.... ettan odu mv full vandi odich baaki ulvre thalelan mathram
@KamalJ-ew7zj
@KamalJ-ew7zj 7 ай бұрын
Dhyan 👌joy 👌 Sharath Appani 👌 interviewer👌
@richu5152
@richu5152 7 ай бұрын
Varshangalku shesham enk ishtayi❤.. Theatreil kandth..
@whiteboxtalksenglish
@whiteboxtalksenglish 7 ай бұрын
He is shaping himself, he gonna rule this industry soon.
@arungeorge113
@arungeorge113 7 ай бұрын
ആ ന്യാപകം ഒക്കെ ഇനി ഉണ്ടാകോ😂
@Nithin_2255
@Nithin_2255 7 ай бұрын
🤣🤣
@ASH-hl6wr
@ASH-hl6wr 7 ай бұрын
വിനീത് ഏട്ടൻ പ്രണവ് കല്ല്യാണി combo യും old style storyum okke മാറ്റിപ്പിടിക്കാൻ ശ്രമിക്കുക നല്ല ഒരു ഡയറക്ടർ ആണ് പക്ഷെ കാലത്തിനു അനുസരിച്ച് മാറ്റം വരുത്തണം
@LekshmiRaveendran-jv1qz
@LekshmiRaveendran-jv1qz 7 ай бұрын
ധ്യാൻ ഇന്റർവ്യൂ മാത്രം ചെയ്‌താൽ മതി, അഭിനയിക്കേണ്ട
@anithachandrika3690
@anithachandrika3690 7 ай бұрын
❤❤❤❤Rejaneesh ❤❤❤❤❤❤❤❤❤❤❤
@nikilkrrishna288
@nikilkrrishna288 7 ай бұрын
Interview starts at 1:39
@human1578
@human1578 7 ай бұрын
TV YIL kandalum varshangalku shesham adipoli padam anu
@beckytharakan7146
@beckytharakan7146 7 ай бұрын
Recently I Saw an interview, where the anchor tore apart the movie- Varshangalkku shesham! I was shell shocked, because I know many people, who simply loved the movie! What if the movie didn’t do well in Ott? Didn’t it do well in the theaters? Vineeth Sreenivasan is a talented filmmaker, so people are jealous of his success. Swaabhaavikam!😅 Dhyaans favorite phrase! Dhyaan is a lovable spoilt brat, endearing people with his fun, frank talk, Having lived in Chennai ,for many years, for me, the movie was a nostalgic trip down memory lane. Congratulations 🎉 Vineeth, Keep going! He has also given a fitting reply ,to his detractors ,by announcing his next film! Bravo!❤🎉😊
@graffiti6052
@graffiti6052 7 ай бұрын
Athu etha anchor
@KamalJ-ew7zj
@KamalJ-ew7zj 7 ай бұрын
ഉടൽ ❤
@johancruyff1465
@johancruyff1465 7 ай бұрын
13:27 😁
@vineeshviswambharan4194
@vineeshviswambharan4194 7 ай бұрын
ധ്യാൻ... വർഷങ്ങൾക്ക്‌ ശേഷം ott വന്നതിനു ശേഷം നെഗറ്റീവിനു മറുപടി പറയുന്നത് കാത്തിരിക്കുന്നവർ ഞാൻ ഉൾപ്പെടെ എത്ര പേർ
@vibgyor-9745
@vibgyor-9745 7 ай бұрын
Low light ayipoyello.
@venumohan2411
@venumohan2411 7 ай бұрын
വർഷങ്ങൾക്കുശേഷം ഡ്രാമയാണുപോലും, അത് ഒരു തീയറ്റർ സ്‌പെരിൻസും അല്ലാ ഒരു കോപ്പുമല്ലാ, ഞാൻ ആ പടം തീയറ്ററിൽ തന്നെയാണ് കണ്ടത്, 2024 ഇൽ ഇത്ര പൊട്ടപ്പാടം വേറെ കണ്ടിട്ടില്ല. അതു ഇവർക്ക് അറിയാവുന്നതുകൊണ്ടാണ് മാസങ്ങളോളം നീണ്ടുനിന്ന ഇന്റർവ്യൂ നടത്തി കുറെ ആളുകളെയെങ്കിലും മണ്ഡന്മാരാക്കിയത്. എന്റെ ധ്യാൻ നിന്റെ ഇന്റർവ്യൂ കണ്ട് ഇനി ഒരിക്കലും ഒരുപടവും കാണില്ല എന്നതീരുമാനം അന്നേ എടുത്തതാണ്, ഇനിയും ആ പടത്തിനെ വെളുപ്പിക്കാൻ നോക്കേണ്ട...
@nsyoutubemedia
@nsyoutubemedia 7 ай бұрын
എനിക്ക് ഇഷ്ടപ്പെട്ട സിനിമ ആണ് അത്.
@ajaysanthosh43
@ajaysanthosh43 6 ай бұрын
Bro dhyane paryan pattunathinde maximum parayind cringe inde ellam pinne a cringe accept cheyunna audience vare unde hidayam okke athune example verum melodrama... negative varumbo veetil irukunna actorsnkalum alell potti kaznje athun kurich paryathe ethra per athnekal okke 😂 ethrey better anu dhyan sambavam cringe anu nne alu paryathe parayunund
@dijithdev2676
@dijithdev2676 7 ай бұрын
💓
@vaisakhpadmanabhan2182
@vaisakhpadmanabhan2182 7 ай бұрын
Please watch valsalyam haneefa kka movie being 90 kid I'm a big fan of that movie still watching on tv I commented on this only cos dhyan told people won't watch drama movies with lag whatever if the content is deapthful we ll watch nepo boy
@KamalJ-ew7zj
@KamalJ-ew7zj 7 ай бұрын
ഷട്ടർ ❤
@YoosafK-xj3tt
@YoosafK-xj3tt 7 ай бұрын
നല്ല ക്ലാരിറ്റി
@MrMelvinanto
@MrMelvinanto 7 ай бұрын
ധ്യാൻ ശ്രീനിവാസന്റെ പടങ്ങൾ കാണാറില്ലെങ്കിലും ഇന്റർവ്യൂ മിസ് ചെയ്യാറില്ല..😊😊 കാരണം പുള്ളിയുടെ പടങ്ങൾ തല്ലിപ്പൊളി ആണെങ്കിലും ഇന്റർവ്യൂസ് സൂപ്പർ ആണ്.. ആകെ ചതി പറ്റിയത് വർഷങ്ങൾക്കു ശേഷം കണ്ടതാണ് അതിൽ ധ്യാൻ കുഴപ്പമില്ല... പക്ഷെ പടം Extreme Cringe and Boring
@chapterplayback1318
@chapterplayback1318 7 ай бұрын
Two country de കാര്യം സത്യം ആണ്,
@saajumettammal8968
@saajumettammal8968 7 ай бұрын
പുതിയ സിനിമയെ പറ്റി ഇടയ്ക്ക് പറയാം കേട്ടോ😅😅😅😅
@naveenchandran956
@naveenchandran956 7 ай бұрын
കട്ടുറുമ്പ് - " എന്നെ promote ചെയ്യുന്നതിന് പകരം പഴയ സിനിമകളെ കുറിച്ച് വള വള പറയുകയാണല്ലോ എൻ്റെ ആൻ്റപ്പൻ പുണ്യാളാ ......
@RakeshRagu123
@RakeshRagu123 7 ай бұрын
പിന്നെ കട്ടുറുമ്പ് കഥ പറയ്യാൻ പറ്റുമോ 😂
@princekthomas75026
@princekthomas75026 7 ай бұрын
ഈ സിനിമ ആരും കാണാൻ പോകുന്നില്ല എന്ന് പുള്ളിക്കറിയാം
@MF-wn2op
@MF-wn2op 7 ай бұрын
1:38 interview started ⚠️
@kumarvr1695
@kumarvr1695 7 ай бұрын
ഇത് ഫിലിം പ്രമോഷനോ സെൽഫ് പ്രമോഷനോ ?
@Lima3578user
@Lima3578user 7 ай бұрын
Varshangalku shesham is a good movie , dono how average movies do so well and good movie like VS is degraded in social media
@sivanshyam
@sivanshyam 7 ай бұрын
Uff പകുതിയായപ്പോളെങ്കിലും സ്വർഗ്ഗത്തിലെ കട്ടുറുമ്പിനെ പറ്റി പറഞ്ഞു അതും ഒരു 10,20 sec. അതിനെ പറ്റി എന്തെങ്കിലും പറയെടെ😂
@SwaminathanKH
@SwaminathanKH 7 ай бұрын
👍👍👍
@Pplus972
@Pplus972 7 ай бұрын
സ്വയം ട്രോളി .....
@devanandharatheesh703
@devanandharatheesh703 7 ай бұрын
🥰🥰🥰🥰
@krishnakumarchandran5279
@krishnakumarchandran5279 7 ай бұрын
spirit kazcha okke ethravatta tvyill kandittulle....drama movies
@Easypeasy74
@Easypeasy74 7 ай бұрын
There are different kinds of people among audiences who loves drama more than others or vice versa ! So u can never say one will not watch films like Ennum ninte Moideen on TV! Will definitely watch ….
@rohinimavinakatte8350
@rohinimavinakatte8350 7 ай бұрын
Ninkal ninkale kutukarane😂❤❤dyan dailague 😊
@rythmncolors
@rythmncolors 7 ай бұрын
Next 💣💥 loading 😅
@AjithaN-x3f
@AjithaN-x3f 7 ай бұрын
😂😂 super interview
@com-hr9kc
@com-hr9kc 7 ай бұрын
അപ്പാനി ശരത് 👌🏻
@nebinjos9981
@nebinjos9981 7 ай бұрын
Short timil ethrem padam potticha record engerk aanenn thonunu
@Awrayoutubechannel
@Awrayoutubechannel 7 ай бұрын
24:26-24:33 റിയാലിറ്റി
@aswin7283
@aswin7283 7 ай бұрын
Movie promotion ❌ personal interview ✅😂
@riyazk6778
@riyazk6778 7 ай бұрын
Actually Dhyan de cinemayude aadyam review dhyan thanne cheyyum😆.. Climaxile nadakkunna sambhavam ayaalk thanne strange aayi thonni😂 pinne cinema enghane aayirikkum ennariyaalo😂
@Devalokam-12
@Devalokam-12 7 ай бұрын
Joy chetta.... Veedu maariyo njan malaparamba vannirunnu... Thondayaaadek maariyennu kettu..
@com-hr9kc
@com-hr9kc 7 ай бұрын
Rejaneesh ❤ മനീഷ് നാരായണൻ ❤ ഹൈദരാലി 🤮
@Oppenheimer287
@Oppenheimer287 7 ай бұрын
Artificial intelligence rajneesh
@sumeshleethasumeshleetha1051
@sumeshleethasumeshleetha1051 7 ай бұрын
10: 40---- very true 😂😂
@franconil2759
@franconil2759 7 ай бұрын
Movie name?
@aswin7283
@aswin7283 7 ай бұрын
Tinu paappachan malayalathile Lokesh aanu🔥🔥
@angeljohn4763
@angeljohn4763 7 ай бұрын
പ്രേം നസീർ സാർ ൻ്റെ record മറി കടക്കുമോ ധ്യാൻ ശ്രീനിവാസൻ
@000Ahanswetmemmuyyttrr
@000Ahanswetmemmuyyttrr 7 ай бұрын
😂 നല്ല അറിവുള്ള അവതാരകൻ😂❤
@capa5454
@capa5454 7 ай бұрын
Troll vaarikkootiyenkil entha... Oru interview erangiyal ellarum kanum
@Lima3578user
@Lima3578user 7 ай бұрын
Vineeth Sreenivasan should make romcom that’s his trump card
@vfourvvv7701
@vfourvvv7701 7 ай бұрын
Pause alla fast forward anh adiche in OTT , 😂
@Peaceworld1013
@Peaceworld1013 7 ай бұрын
Ith jeevithagathakal aano
@shiboosjourney7408
@shiboosjourney7408 7 ай бұрын
ഗഥയല്ല, മഴു
@darksoulera5910
@darksoulera5910 7 ай бұрын
സ്വർഗത്തിലെ കട്ടുറുമ്പ്
@mpaul8794
@mpaul8794 7 ай бұрын
Dhyan mon kuttan❤❤❤❤❤❤❤❤
@thejrtraveloguekochi4332
@thejrtraveloguekochi4332 7 ай бұрын
ഒരു നല്ല സിനിമ തിരഞ്ഞെടുത്ത് അഭിനയിക്കാൻ കഴിവില്ലാത്തവരെ എന്തിന് വിളിച്ച് ഇൻ്റെവ്യൂ ചെയ്യുന്നു ????
@AmalViswanatan
@AmalViswanatan 7 ай бұрын
ആരെയൊക്കെ ട്രോളണമോ അവരെയൊക്കെ പിടിച്ച് അഭിനയിപ്പിക്കണം ഒരു മാറ്റവുമില്ല അച്ഛന്റെ മക്കൾ തന്നെ ഉദയനാണ് താരത്തിൽ മോഹൻലാലിനെ തന്നെ ട്രോളുകയും ചെയ്തു 😂😂 അദ്ദേഹത്തെ തന്നെ നായകനാക്കുകയും ചെയ്തു 😂😂
@thethrottlehead8101
@thethrottlehead8101 7 ай бұрын
മൊയ്തീനെ വച്ചൊക്കെ ആണല്ലോ കമ്പയർ 🤣
@ashinaloysius007
@ashinaloysius007 7 ай бұрын
Tv anenki channel enkilum maattaam😢
@millionairespath7483
@millionairespath7483 7 ай бұрын
Thoovanathumbikal drama anu but bore adi illa
@kshoukathali4
@kshoukathali4 7 ай бұрын
മമ്മൂട്ടി എല്ലാ മതത്തിലുള്ള പുതുമുഖങ്ങൾക്കും ചാൻസ് കൊടുക്കുന്നത് ഒരു പൊളിറ്റിക്കൽ സ്റ്റേറ്റ്മെന്റാണ്. കാരണം ഇവരൊക്കെ സിനിമ എടുക്കും എന്നിട്ട് കുടുംബക്കാർ ലാഭം പങ്കിട്ടെടുക്കും.
@nikhilchandra4351
@nikhilchandra4351 7 ай бұрын
സ്വന്തം മതം നോക്കിയാൽ മമ്മൂട്ടി ഇപ്പോഴും മുഹമ്മദ്‌ കുട്ടി ആണ്. ജോഷി ഇല്ലേൽ മമ്മൂട്ടി ഇല്ല
@avp937
@avp937 7 ай бұрын
ചാവേർ പൊട്ടിയത് സിനിമ പോക്കായത് കൊണ്ടാണ് സിപിഎം പാർട്ടിക്കാർ വിചാരിച്ചാൽ സിനിമ പൊട്ടുമോ സന്ദേശം പൊട്ടണ്ടത് അല്ലെ
@jazc2521
@jazc2521 7 ай бұрын
കാലം മാറിയില്ലേ സുഹൃത്തേ..അന്നത്തെ പോലെയാണോ ഇന്ന്😔
@shijilk1751
@shijilk1751 7 ай бұрын
Left Right Left enthkondu theatre run koduthilla...
@avp937
@avp937 7 ай бұрын
@@shijilk1751 star cast okke kondaan pottiyath nalla cinema aanelum aakalath ath vijayikkaan paad aan murali gopiyude aakalath irangiya padam nalla cinemakal aan pakshe theateril vijayikkaan maatram onnum illa athil. 18 + enna naslinte padathilum ithe pole purame nalla sakhav aayi ninn mole premikkunna communist kaarante jaathi nokki thatti kalayan nokkunnille athonnum aarum charcha cheythitumilla padam kayarunna theateril poyi areyum purath irakkeetum illa communist kaare ookkanayitt full thettaya oru story cinema aakiyal ath thadayum partikkar ath bjp aayalum angane thanne. Prathyekamaayi oru ajanda undakki full manipulate cheyth eath pariyeyo vykthiyeyo cinema kond thakarkkaan nokkiyal ath moshamaan. Chaveril enikk angane onnum thoniyilla jayaraminte pauran, adhvaitham, stalin shivadas, varavelp, sandhesham, etc angane etra padathil cpim ne vimarshikkunmund athine kondonnum oru cinema potti pokoola sandesham ella partikarem ookkiyille ennitt aa padam collect cheythille. Akhil maararude thvathika avalokanam okke sandesham pole edukkan nokki but padam mosham ayathkond potti ennitt pulli joy mathew ye pole paranju nadakkunnu partikaar aan padam pottichath enn. Ee interview il thanne joy mathew kaaryam parayunnund cinema pottan kaaranam tinu pappachan ithu pole oru mosham padam edukkum aaru vicharichu kaanilla. Pinne aduthulla dhyanin sambavam ariyaam padam kollilla enn pinne pulli mugath nokki parayathathaan. Right wing politicsine vimarshicha prithviraj movie tiyan nalla cinema aayittum pottiyath bjp kaar aale kettanjitt aano alla ath majority audiencin ishtapettilla. But athe right wingine vimarshicha janagana mana hit aayi. Joy mathew okke maram vettan ariyillel kodaliye kuttam parayunna team aan
@avp937
@avp937 7 ай бұрын
@@jazc2521 innalle bheeshani peduthanokke paad ann oru cinema eduthity partikkaar adichalum kure perilekk ath ethaan paad aan inn oru director ee bheeshani peduthiyal oru live ittal support cheyyan aalu verum
@shafiqrahman_5767
@shafiqrahman_5767 7 ай бұрын
Left right left
I shouldn't be in the house  It's so embarrassing
00:22
Funny Parent-Child Videos
Рет қаралды 9 МЛН
A Child's Big Mistake Turned Into an Unforgettable Gift #shorts
00:18
Fabiosa Stories
Рет қаралды 43 МЛН
Strange dances 😂 Squid Game
00:22
عائلة ابو رعد Abo Raad family
Рет қаралды 29 МЛН
RAKESH MONTODI | M MOHANAN | DHYAN SREENIVASAN | ORU JAATHI JATHAKAM | GINGER MEDIA
30:32
I shouldn't be in the house  It's so embarrassing
00:22
Funny Parent-Child Videos
Рет қаралды 9 МЛН