വിനീത് ശ്രീനിവാസൻ പാട്ടുപാടി വിശേഷം പറയുന്ന ആദ്യ അഭിമുഖം | Vineeth Sreenivasan | Rejaneesh VR

  Рет қаралды 221,584

Saina South Plus

Saina South Plus

Күн бұрын

വിനീത് ശ്രീനിവാസൻ പാട്ടുപാടി വിശേഷം പറയുന്ന ആദ്യ അഭിമുഖം | Vineeth Sreenivasan | Rejaneesh VR I Music Stories
#VarshangalkkuShesham #vineethsrinivasan #VisakhSubramaniam #dhyansreenivasan #PranavMohanlal #nivinpauly
SAINA VIDEO VISION introduced for the First time "Video CD's in Malayalam" and it was Manichithra Thazhu .Our concern being completing 30 years of successful journey in this field has released about 600 titles of malayalam Movies in VCD's ...
SAINA SOUTH PLUS is one of channel of Saina video vision .This channel focusing latest interviews and movie updates. one of the most popular online media in kerala trusted for our highest standard of ethics & quality.
Disclaimer :
The following interview features guest/interviewee,
who is expressing their own views and opinions on various topics related to their work.
Please note that any statements made during the interview are solely those of the guest/interviewee and
do not necessarily reflect the views or opinions of Saina South Plus KZbin channel.
While Saina South Plus KZbin channel has provided a platform for the guest/interviewee to share their
work and opinions with our audience, we do not necessarily endorse or promote the views expressed during the interview.
We are simply providing a forum for the guest/interviewee to share their own experiences and insights with our viewers.
It is important to note that Saina South Plus KZbin channel is not responsible for the accuracy,
completeness, or reliability of any information presented during the interview.
We encourage our viewers to exercise their own judgment and do their own research
before making any decisions based on the information presented in this interview.
Furthermore, Saina South Plus KZbin channel disclaims any and all liability that may arise from the content
of this interview, including but not limited to any errors or omissions in the information presented,
or any damages or losses incurred as a result of relying on the information presented during the interview.
By watching this interview, you acknowledge and agree that any opinions expressed by the guest/interviewee are solely
their own and do not necessarily represent the views or opinions of Saina South Plus KZbin channel.

Пікірлер: 325
@theworldaroundme6135
@theworldaroundme6135 9 ай бұрын
എന്ത് രസമാണ് രജനീഷേട്ടാ നിങ്ങളുടെ സംസാരം ! സത്യായിട്ടും ഓരോന്നു കഴിയുമ്പോഴും നിങ്ങളോടുള്ള ആരാധന കൂടുകയാണല്ലോ !
@Ansarsarovar
@Ansarsarovar 9 ай бұрын
😊
@sureshjoy2346
@sureshjoy2346 5 ай бұрын
ഞാനും rajneeshettante ഒരു ബിഗ് ഫാൻ ആണ്..വളരെ നല്ല ഭാഷയിൽ, ആരെയും ബുദ്ധിമുട്ടിക്കാതെ അത്രയും നല്ല രീതിയിൽ interview ചെയ്യുന്നവർ വളരെ ചുരുക്കം...❤❤❤❤
@Vishnu_CB
@Vishnu_CB 4 ай бұрын
C bh vv 🎂gc fu😅wv,,😅😅 c b cc ,z 0​@@sureshjoy2346 v 🙂🙂🙃🙂
@ifitvm6910
@ifitvm6910 4 ай бұрын
മാധ്യമ രംഗത്ത് ഇത്ര നന്നായി ഇൻ്റർവ്യൂ ചെയ്യുന്ന ഒരാളെ കാണാൻ കഴിയില്ല.....❤ സസ്നേഹം ഹരീഷ്‌
@IndiraTm-tx9ug
@IndiraTm-tx9ug 9 ай бұрын
സത്യം പറയാലോ വിനീതിൻ്റെ ശബ്ദം ആൾക്കാരെ പിടിച്ചു നിർത്താനുള്ളകഴിവ് അപരം തന്നെയാ suuuuuuper
@JJ-Jac
@JJ-Jac 9 ай бұрын
Huge Vineeth fan ❤ എന്തു മനോഹരം ആയ conversation.. എത്ര നേരം വേണം എങ്കിലും കേട്ടിരിക്കാം.. Rajneesh as always graceful.
@shoibnezn8490
@shoibnezn8490 9 ай бұрын
വിനീത് ശ്രീനിവാസൻ Actor, film director, creative director, screenwriter, lyricist, playback singer, dubbing artist , producer എജ്ജാതി മൊതല് 💞💥💥
@fourtyNinemedia
@fourtyNinemedia 9 ай бұрын
ഒരു സിനിമയ്ക്ക് വേണ്ട എല്ലാം ഉണ്ട്
@AnjumolVengathuSahadevan
@AnjumolVengathuSahadevan 4 ай бұрын
Achante Mon thanne😊
@kiranstk8031
@kiranstk8031 4 ай бұрын
Maatran filmil fail ayipoya sadanm. Pakshe pravarthikmakiyathe filmine vendi Sreenivasan sir.
@bazimajaleel7866
@bazimajaleel7866 9 ай бұрын
ഈ വർത്താനം മുഴുവൻ കേട്ട് കഴിഞ്ഞപ്പോൾ നല്ലൊരു പ്ലേ ലിസ്റ്റ് ഉണ്ടാക്കാൻ പറ്റി... ❤️
@budgie143
@budgie143 9 ай бұрын
ഓരോ ചോദൃത്തി൯െറയു൦ ഉത്തരങൾ മുഴുവനായും കേട്ടു. ❤❤❤❤❤ നല്ല നല്ല ചോദ്യങ്ങൾ ചോദിച്ചു. ഞങ്ങൾക്കു അറിയാനുള്ളതെല്ലാ൦ വൃക്തമായി ചോദിച്ചു. രജനീഷ് സ൪ thank you
@ramyamrajan1603
@ramyamrajan1603 9 ай бұрын
ഏറെയിഷ്ടമുളള രണ്ടു മര്യാദക്കാർ❤❤❤🎉🎉🎉
@viliv17
@viliv17 9 ай бұрын
Rajaneesh is the most underrated interviewer/journalist in the modern era. Amazed by the background research he does for each interview, quality of every queries and the composure he maintains throughout the session.
@-vishnu2948
@-vishnu2948 9 ай бұрын
Underrated? Ippo ellarkkum aryam ingere
@shobhap.v5659
@shobhap.v5659 9 ай бұрын
പാട്ടുപാടി മനുഷ്യരെ വീഴ്ത്തുന്ന നമ്മുടെ സ്വന്തം തലശ്ശേരിക്കുട്ടി😍
@Superstarlifeonboard
@Superstarlifeonboard 9 ай бұрын
No Chennai kutty😅
@rohinimavinakatte8350
@rohinimavinakatte8350 9 ай бұрын
😊
@adarshkv7020
@adarshkv7020 9 ай бұрын
തലശ്ശേരിക്കുട്ടി.... 🤮🤮cringe അടിച്ചു thooറി
@ManjuJayakumar-dh2bb
@ManjuJayakumar-dh2bb 9 ай бұрын
Kllmmmml😅😊​@@rohinimavinakatte8350
@ajmalroshan.7396
@ajmalroshan.7396 9 ай бұрын
​@@Superstarlifeonboardഅങ്ങനെ പറഞ്ഞു കൊടുക്ക് ഷാജിയേട്ടാ 😅
@yaseen1993
@yaseen1993 9 ай бұрын
വിനീതിന്റെ ഏറ്റവും സൂപ്പർ ഹിറ്റ്‌ സോങ് എന്റെ ഖൽബിലെ ആണ്
@Scope918
@Scope918 9 ай бұрын
സത്യം
@Rtechs2255
@Rtechs2255 9 ай бұрын
Vidhyasagar❤️
@kottayamkunjachan591
@kottayamkunjachan591 9 ай бұрын
​@@Rtechs2255 Alex paul
@ajaykeekamkote1018
@ajaykeekamkote1018 9 ай бұрын
Kasavvinte thattamitt
@aswathigirish2245
@aswathigirish2245 9 ай бұрын
Oru album song unde ethrarathrikalil.... most feel
@minimadhavikutty5809
@minimadhavikutty5809 9 ай бұрын
വിസിൽ അടിപൊളി....സ്പർശിച്ച കാര്യങ്ങളെ വീണ്ടും വീണ്ടും അനുകരിക്കുന്നത് എൻ്റെ സ്ഥിരം പരിപാടിയാണ്... അടിപൊളി....
@ManiK-i9z
@ManiK-i9z 9 ай бұрын
വിനീത് ശ്രീനിവാസൻ സൂപ്പർ ആണ്.
@loveshore5493
@loveshore5493 4 ай бұрын
ഗായകരെ ഇന്റർവ്യൂ ചെയ്യാൻ ഇതിലും അനുയോചിയൻ ആയ അവതാരകൻ കേരളത്തിൽ വേറെ ഇല്ല
@MS-hj1gm
@MS-hj1gm 3 ай бұрын
Sathyam
@deepthisreekantesan3016
@deepthisreekantesan3016 Ай бұрын
Athe sathyam
@adasserypauly1427
@adasserypauly1427 9 ай бұрын
ഇത്രയും dress, സെൻസ് ഉള്ള ഒരു anchor 😍😍♥️♥️ എല്ലാ ഇന്റർവ്യൂ ലും ഈ രജനിഷ് ചേട്ടൻ അടിപൊളി ആയി dress ചെയ്യും. ആരൊക്കെ ഇത് ശ്രദ്ധിച്ചു? ആർക്കൊക്കെ ഇഷ്ട്ടമാണ് ഈ രജനിഷ് ചേട്ടനെ?? വിനിത് ഒരു പവിഴം പോലെയാണ് ♥️♥️♥️മുത്താണ് 😍😍എന്നും കുറേ പാട്ടുകൾ പാടാൻ അവസരം കിട്ടട്ടെ 🙏🏽🙏🏽വിനിതിന്റെ സ്വരം കേൾക്കാൻ ഭയങ്കര ഭയങ്കര ഇഷ്ട്ടമാണ് 😍😍😍
@jwalamedia6M888
@jwalamedia6M888 9 ай бұрын
മനോഹരമായ അഭിമുഖം ♥️ പലപ്പോഴും വീഡിയോ pouse ചെയ്ത് നിങ്ങൾ ചർച്ച ചെയ്ത പാട്ട് കേട്ട് വീണ്ടും തിരിച്ചു വന്നു.. അത്രയ്ക്ക് നല്ല ഇന്റർവ്യൂ ❤
@harikrishnank6213
@harikrishnank6213 9 ай бұрын
I did the exact same😂
@jeensinse4952
@jeensinse4952 9 ай бұрын
I did the same... that's what I'm doing now😊😊
@tosandeepvm
@tosandeepvm 9 ай бұрын
True
@alphiyaroseksanthosh6266
@alphiyaroseksanthosh6266 4 ай бұрын
Same
@shijisajo9473
@shijisajo9473 4 ай бұрын
Me too😂
@triggeredone505
@triggeredone505 9 ай бұрын
അറിയാതെ ഞാനെന്റെ പ്രണയത്തെ വീണ്ടുമെൻ നെഞ്ചോട്ടുടുക്കി പിടിച്ചിരുന്നു.... ❤️❤️❤️❤️❤️ വിദ്യാജി, ഗിരീഷേട്ടൻ, ജയചന്ദ്രൻ സാർ, സുജാത ചേച്ചി കോമ്പിനേഷൻ.... 😍😍😍😍 A MUSIC MAGIC...
@subinrajls
@subinrajls 9 ай бұрын
സംഗീതം പോലെ ഒഴുകിപോയ ഒരു ഇൻ്റർവ്യൂ🤌🤍 പല പാട്ടുകളും playlist il കയറി പറ്റി 🙌
@Wisethinkeryoutube
@Wisethinkeryoutube 9 ай бұрын
മനോഹരം ❤️ ഗായകൻ ആയ വിനീത് ആണ് നടൻ, സംവിധായകൻ ഒക്കെ ആയ വിനീതിനേക്കാൾ കിടു.. ആളിന്റെ സംഗീതത്തോടുള്ള ഇഷ്ടവും അഭിനിവേഷവും വാക്കുകളിൽ മുഴച്ചു നില്കുന്നത് കാണാം.. ഇന്റർവ്യൂ ചെയ്ത ആളും നന്നായി 👌🏻
@adarshnairnandanam_music
@adarshnairnandanam_music 9 ай бұрын
Wow as usual superb conversation. I was going through my childhood with these songs. .. Nostu nostu. Cassettes to CDs CDs to online platforms what a changes with in 2 decades ❤.
@Mariamkurian
@Mariamkurian 9 ай бұрын
What an interview....❤Ipolathe pala interviews um kanumbo skip cheyan thonum... Anchors thane Nala reethiyil bore adipikarund...But this man❤..ee sir ne pole thane kurach Nala Anchors und...Oppam nalla oru manushyanm Vinneth❤..
@Afsal-Nawab
@Afsal-Nawab 9 ай бұрын
അപൂർവ്വ അനുഭവം.. 👌 ചാന്തുകുടഞ്ഞൊരു സൂര്യനിലെ ആ തുടക്കം, ഹമ്മിങ് "എ ലേ ലേ ലേ" ഒരു രക്ഷയുമില്ല..
@dhanyasudhakaran7549
@dhanyasudhakaran7549 9 ай бұрын
Super interview.... Orikkalum miss cheyyaan padillatha interviews aanu Rajaneesh sirnte... Hatsoff sir... It's awesome to see you with our own Vineeth..❤
@SanthammaKr-t8q
@SanthammaKr-t8q 4 ай бұрын
നല്ല ഇന്റർവ്യൂ. ഇങ്ങിനെവേണം ഇന്റർവ്യു. രണ്ടുപേർക്കും അഭിനന്ദനങ്ങൾ ❤❤❤❤
@durgahari5393
@durgahari5393 9 ай бұрын
Millennium starsile songs aanu vidhyajiyude master piece... Especially parayan njan marannu... And athile hindi portion ia jst topnotch... Howwwww romancham🤌🏼
@seekzugzwangful
@seekzugzwangful 9 ай бұрын
Devadoothan ✨✨ krishnagudiyil oru പ്രണയകാലത്ത് 🥰🥰 അഴകിയ രാവണൻ 🔥🔥
@itsmeanju2022
@itsmeanju2022 9 ай бұрын
Rejaneeshetta❤️ചേട്ടന്റെ ഒരു അറിവ് ❤️വിനീതേട്ടൻ ❤️ദൈവമേ.... പിന്നേം പിന്നേം കേൾക്കാൻ തോന്നുന്ന സംസാരം..... ❤️ഒരു ഇന്റർവ്യൂ ആണെന്നുപോലും തോന്നുന്നില്ല❤️❤️❤️
@prem8017
@prem8017 9 ай бұрын
വിനീതേട്ടൻ എന്തോരം കിടുക്കാച്ചി സോങ് പാടിയിട്ടുണ്ടല്ലേ..... 🥰🥰 കസവിന്റെ.... കരളേ.... നരൻ.... ഓമനപുഴ എന്റെ ഖൽബിലെ... ആളൊരുത്തി.... താരക മലരുകൾ അനുരാഗത്തിൻ വേളയിൽ.. അങ്ങനെ അങ്ങനെ പാടിയ പാട്ടെല്ലാം കേരളക്കര ഏറ്റുപാടിയ ഗാനങ്ങൾ.... അസാധ്യ കലാകാരൻ 🥰💕
@BeenaGeorge-i3f
@BeenaGeorge-i3f 4 ай бұрын
വിനീത് ശ്രീനിവാസൻ എത്ര നല്ല സൗണ്ട് എന്തു സിംപിൾ മനുഷ്യൻ
@ajmalabdulkhader9497
@ajmalabdulkhader9497 9 ай бұрын
വിനീത് പറഞ്ഞ ഓരോ പാട്ടും കേട്ട ശേഷം ഇന്റർവ്യൂ തുടരുന്ന ഞാൻ..❤
@HiphopDhoni
@HiphopDhoni 9 ай бұрын
💯
@AgLoNimA
@AgLoNimA 9 ай бұрын
സത്യം. ഇതുവരെ കെട്ടിട്ടില്ലാത്ത ഗായകരെയും.
@sruthy_udayabhanu
@sruthy_udayabhanu 9 ай бұрын
😂😂😃True
@mr_wanderlust_7215
@mr_wanderlust_7215 3 ай бұрын
കിളിവാതിൽ ചില്ലിലൂടെ നിൻ " മിന്നായം " ❤😘 "വാനിൽ മഴ തെറ്റിയ മേഘം " 😢❤️ "അനുരാഗത്തിൻ വേളയിൽ " 💔❤️ മോഹൻ സിതാര 💔❤️ ഞങ്ങളുടെ പുണ്യം ആണ്...അതിലുപരി ഞങൾ 90's ൻ്റെ ഭാഗ്യം ആണ് 😘💯 വിനീത് ഏട്ടൻ്റെ മാസ്റ്റർ വൺ മിസ്സ് ആയി _ ഒളിക്കുന്നുവെന്നാൽ പോലും ❤️ 90's അതൊരു കാലം കാലം തന്നെയാണ് മോനെ ❤❤❤❤ ഒരുപാട് നല്ല കലാകാരന്മാരുടെ സംഭാവനകൾ കൊണ്ട് സമ്പന്നമായിരുന്ന ഒരു സുവർണ്ണ കാലഘട്ടം ❤❤❤
@rajeevkp2550
@rajeevkp2550 9 ай бұрын
എന്ത് രസാ ഓരോ പാട്ടിനെപ്പറ്റിയും കേട്ടിരിക്കാൻ.. വിനീത് 😍 രജനീഷ് 👏🏼
@muthuswami7315
@muthuswami7315 9 ай бұрын
വിനീത് and രജനീഷ് best episode ever ❤️❤️❤️
@jithinsankarankutty
@jithinsankarankutty 9 ай бұрын
ഒത്തിരി ഇഷ്ട്ടപ്പെട്ട ഗായകൻ 💯❤
@deepugopim
@deepugopim 9 ай бұрын
Such a wonderful Interview ❤🎉 Hats off Rajaneesh cheta, for this detailed/un-comparable interview ✌🏻
@thomaskottayamthomas3270
@thomaskottayamthomas3270 9 ай бұрын
നല്ല സ്റ്റാൻഡേർഡ് ഇൻ്റർവ്യൂ......സൂപ്പർ👍👍👍👍👍
@Inki_Smiles
@Inki_Smiles 9 ай бұрын
The way you explained about the intro portion of vanilla chandanakinnam gave me nostu and goosebumps...felt I was a kid again..
@shibuchacko7361
@shibuchacko7361 9 ай бұрын
സർവകലാവല്ലഭവൻ ഒരു രക്ഷയും ഇല്ല ഒരു അഹങ്കാരം ഇല്ലാത്ത കലാകാരൻ
@haritharavikumarvr4920
@haritharavikumarvr4920 9 ай бұрын
Rajaneesh ചേട്ടന്റെ വലിയ ഫാൻ ആണ് ഞാൻ. പാട്ടിനെ പറ്റി നല്ല അറിവുള്ള അവതാരകൻ ❤❤❤❤
@sabnaabhilash8141
@sabnaabhilash8141 4 ай бұрын
ബിജിപാലിന്റെ ആ..അയ്യപ്പ ഭക്തി ഗാനം അയ്യൻ my fav ❤️❤️❤️
@HalvaMathikkari
@HalvaMathikkari 8 ай бұрын
ഒരു മഴ നനഞ്ഞ ഫീൽ..എന്ത് സുഖമാണീ അഭിമുഖം..❤❤❤❤❤
@priyarp8202
@priyarp8202 9 ай бұрын
Rejaneesh chetta... Thangal paranja aa sentence athu Oscar level aanu. Marannittumenthino enna song chettan paranja aa sentence. Njanum AA paattine chettan paranja pole ente entho prathyeka emotion athil kaanarund😊😊😊
@SasiKumar-ml4sx
@SasiKumar-ml4sx 4 ай бұрын
രാജേഷ്, മുഖത്തിന്‌ എന്തൊരു ഗ്‌ളൈസിംഗ്!?. സൂപ്പർ
@rakeshram3448
@rakeshram3448 9 ай бұрын
@14:55..."Oru poovine nishaashalabham" is Ouseppachan sir's composition from Meenatthil Thaalikettu...
@kevintf2
@kevintf2 9 ай бұрын
Yes. He said that by mistake
@nithinnizam
@nithinnizam 9 ай бұрын
ഗിരീഷേട്ടന്റെ വരികൾ അല്ലെ.. അത് വിദ്യാസാഗർ കമ്പോസ് ചെയ്തതാണെന്ന് പെട്ടെന്ന് മാറിപോയതാകും..
@sarathsasidharan11
@sarathsasidharan11 9 ай бұрын
Kidu conversation !! Just loved it...
@SreelathaPuthussery
@SreelathaPuthussery 9 ай бұрын
വിനീത്🎉🎉🎉❤❤❤❤
@vishnuss6783
@vishnuss6783 9 ай бұрын
Vineeth ettan has a magic in himself which can be felt through his voice, his movies and everything ❤❤❤
@dd-pv1hp
@dd-pv1hp 9 ай бұрын
ആൽബം songs❤ പുത്തിലഞ്ഞി താഴ് വരയിൽ പല വട്ടം കാത്തു നിന്നു ഞാൻ മിന്നൽ അഴകേ എത്ര രാത്രികളിൽ(kiran tv nost😊
@sheelamohan7144
@sheelamohan7144 9 ай бұрын
ഒരേകടലിലെപാട്ട്സൂപ്പറാണ്. ആപാട്ടിന്അർഹിക്കുന്നഅംഗീകാരംകൊടുത്തില്ല
@jeromvava
@jeromvava 9 ай бұрын
ഈ പ്രാവശ്യം #2024 സോഷ്യൽ മീഡിയ അവാർഡുകൾ നൽകാം.
@myfriend3252
@myfriend3252 9 ай бұрын
ഇനിയും സമയമുണ്ടല്ലോ 😂
@amithasanjay327
@amithasanjay327 9 ай бұрын
Flash ലെ നിൻ ഹൃദയമൗനം 🥰
@jasminvp3481
@jasminvp3481 9 ай бұрын
The last whistle on karale karale.... was superb❤
@afraawonderland2538
@afraawonderland2538 9 ай бұрын
Standard interviews by Rajaneesh ettan..... Always keeping his quality.... 👏👏👏
@adithleo9277
@adithleo9277 9 ай бұрын
ഒട്ടും ജഡാ ഇല്ലത്തെ ആൾ ആണ് വിനീത് ഏട്ടൻ ❤️
@mrvolgs162
@mrvolgs162 9 ай бұрын
എന്തോരു അവതാരകൻ ആണ് ❤❤❤❤
@dijokbiju5797
@dijokbiju5797 9 ай бұрын
Excellent interview 👌👌👌❤❤. Big fan of Vineeth voice. Orupadu ariyanam ennu agrahicha karyangal vannathil santhosham😊😊
@rosammachacko9363
@rosammachacko9363 4 ай бұрын
Super interview Congratulations 👍👍
@beenavarghese6320
@beenavarghese6320 9 ай бұрын
Ettavum ishtamulla 2 per..avar orumicha interview superb..
@tosandeepvm
@tosandeepvm 9 ай бұрын
Rajneesh, what an interviewer.In depth knowledge of Technicians and detailed analysis of each and every question great job.. beautiful ❤️❤️
@vandanakrishnan-uh2sp
@vandanakrishnan-uh2sp 9 ай бұрын
Varshangalku shesham kandu orupad ishtayi vineeteta,❤
@unnikrishnanunnikrishnan6943
@unnikrishnanunnikrishnan6943 9 ай бұрын
വിനീതിന്റെ തമിഴിലെ അങ്ങാടിതെരു എന്ന ഫിലിമിലെ അവൾ അപ്പടിയൊൻറും അഴകില്ലൈ എന്ന പാട്ട് കേട്ടിട്ടുണ്ടോ?
@RajeenaRoshan
@RajeenaRoshan 9 ай бұрын
കേട്ടോണ്ടിരിക്കുന്നു
@shafeekhabdulla4208
@shafeekhabdulla4208 9 ай бұрын
Gambheeramaaya paattaanu
@varshapaulson1467
@varshapaulson1467 9 ай бұрын
@roshanraju5857
@roshanraju5857 9 ай бұрын
അത് കാർത്തിക് ആണ് ബ്രോ പാടിയത്തെ
@dd-pv1hp
@dd-pv1hp 9 ай бұрын
No , വിനീത് ശ്രീനിവാസനും വേറെ ഒരു chengaayiyum ആണ് paadeeth​@@roshanraju5857
@chinnuchinnu1019
@chinnuchinnu1019 9 ай бұрын
What a beautiful interview
@binujoseph4173
@binujoseph4173 4 ай бұрын
അപ്പന്റെ എല്ലാ ഗുണങ്ങളും ഉണ്ട്.. superb
@rajasreea.r6978
@rajasreea.r6978 9 ай бұрын
സുജാത ചേച്ചിയുടെ interview ചെയ്യൂൂ please അടിപൊളി ആയിരിക്കും
@mr_praise2081
@mr_praise2081 9 ай бұрын
💯❤️
@hri6660
@hri6660 Ай бұрын
നിലവിൽ ഉണ്ട്
@sruthysatheeshkumar1619
@sruthysatheeshkumar1619 9 ай бұрын
Rajaneesh sir , Sangeeta ttil pullikku apaara parinjansm tanne undu ,etra pattilukal atinte okke diractors,Oppam kattakku Vineet Sreenivasan, just like a wow🥰🥰
@nithinkinathil5008
@nithinkinathil5008 9 ай бұрын
വിദ്യാജി 😍😍😍❤️❤️❤️
@swapnaprasad8939
@swapnaprasad8939 4 ай бұрын
വിനീതിന്റെ ചിരിയും പാട്ടും സ൦സാരവു൦ സൂപ്പർ
@minahalks732
@minahalks732 9 ай бұрын
Vineeth❤❤❤what a humble &downearth person 🙏🙏🙏
@jainpraveen3473
@jainpraveen3473 9 ай бұрын
Rajaneesh chettan aare interview cheythalum valare kkouthukathode kandirikkum, pinne vineeth orupadu ishtam ❤
@harsharagesh1525
@harsharagesh1525 3 ай бұрын
Thanks a lot for this interview I was really expecting a musical interview from Vineeth sreenivasan
@dia758
@dia758 9 ай бұрын
My most favourite singer... He has the best voice
@meenakshiiyer7153
@meenakshiiyer7153 9 ай бұрын
Such a soothing voice. Great vineedh 👍
@rimarenjith6677
@rimarenjith6677 9 ай бұрын
Becoming a fan of this interviewer ❤
@paruskitchen5217
@paruskitchen5217 9 ай бұрын
😊🎉❤marvelious Congratulations vineeth and rajaneesh 😊🎉❤
@nidanourin8613
@nidanourin8613 9 ай бұрын
അഭിമുഖം 👏👌. അതിതാണ് ... ഇതാണ് ❤
@sureshkumar-th4rt
@sureshkumar-th4rt 4 ай бұрын
ഈ ഇന്റർവ്യൂ കണ്ടാൽ നമുക്ക് ഒരു ഇന്റർവ്യൂ ആണെന്നെ തോന്നുകില്ല.
@Jaleeeel
@Jaleeeel 9 ай бұрын
നൊസ്റ്റാൾജിയ നിറഞ്ഞ മനോഹരമായ ഇന്റർവ്യു
@vishnusreenivas7428
@vishnusreenivas7428 9 ай бұрын
Nalla interview feel good ❤
@reshmapc2233
@reshmapc2233 9 ай бұрын
Vineeth sreenivasan ❤
@abhijithssru5392
@abhijithssru5392 29 күн бұрын
വിദ്യാസാഗർ അയാൾ സംഗീതത്തിന്റെ രാജാവാണ് 🥰🔥
@huupgrds9503
@huupgrds9503 9 ай бұрын
കണ്ണൂരിന്റെ മുത്ത് ❤
@manjusreedhar1005
@manjusreedhar1005 9 ай бұрын
Kannuru mathramalla...malayalikalude muthu
@rajalakshminair8913
@rajalakshminair8913 4 ай бұрын
I like sooomuch this interview ....... I hear 2nd time ..... God Bless 🙏 dears
@nizamashtel4888
@nizamashtel4888 9 ай бұрын
Class interaction ❤❤❤
@anoopa.k.m8588
@anoopa.k.m8588 4 ай бұрын
A very good anchor with a good personality.... Mattullavar ee chettane kandu padhikanam.
@NinjaChristy
@NinjaChristy 9 ай бұрын
Excellent interview
@rajalakshminair8913
@rajalakshminair8913 4 ай бұрын
Hahahahaaaa ❤Shrinevas 🎉 God Bless monee 🙏🙌🙏
@യോദ്ധാവ്-ഖ6ഝ
@യോദ്ധാവ്-ഖ6ഝ 9 ай бұрын
നിവിൻ പോളി vineeth combo Moveis❤️😌
@swapnaprasad8939
@swapnaprasad8939 4 ай бұрын
ജി. വേണുഗോപാൽ, ഉണ്ണിമേനോ൯ എന്നീ ഗായകരുടെ ഇന്റ൪വ്യൂ പ്രതീക്ഷിക്തുന്നു❤
@asifiqq
@asifiqq 9 ай бұрын
പാട്ട് സംസാരം .....അടിപൊളി 🤩💖
@ajeesharjunan2833
@ajeesharjunan2833 5 күн бұрын
Complete Artist Vineet Srinivasan 🙌
@sarvesharya4918
@sarvesharya4918 9 ай бұрын
Vineeth- vidyasagar combo vannirunnel......
@VinodKumar-hw1qq
@VinodKumar-hw1qq 4 ай бұрын
വിനീത് ലാളിത്യത്തിൻ്റെയും നിഷ്കളങ്കതയുടെയും പ്രതീകമാണ്. യുവതയ്ക്ക് മാതൃകയാക്കാവുന്ന യഥാർഥ താരം. ഇയാളുടെതാണ് stardom, യഥാർഥ മനുഷ്യരുടെ മനസ്സുകളിൽ🎉
@sidharthlal5437
@sidharthlal5437 9 ай бұрын
Nice interview ❤
@leojose212
@leojose212 9 ай бұрын
Thanks both of you
@itsib-vlogs
@itsib-vlogs 9 ай бұрын
2:33 interview starting 😅
@TonuAlex
@TonuAlex 9 ай бұрын
Seems Rajaneesh is having the time of his life.. ishttam ulla paattu parayunnu and Vineethettan adhu paadunnu with its history.. adipoli... 😅
@mariammamonachan4325
@mariammamonachan4325 8 ай бұрын
Super sound Anu vineethinte
@musicalwizard7579
@musicalwizard7579 9 ай бұрын
Vidyajiiiiii uyir❤
@manuramachandran2339
@manuramachandran2339 7 ай бұрын
Good conversation……. Dear Vineeth…… You talk about the music directors….. But you forgot one person….. Sujatha Chachy….Because your almost hit songs sung with Suju your beginning. Even your first song also…..Pls….. Suju is my personal favourite singer.. So I mentioned….Thank you ❤❤❤
@SajeevalayilAmenmusic
@SajeevalayilAmenmusic 6 ай бұрын
oru pattund akkareninnoro pooomkattu ammo oru rakshayumilla vidyaji...vineethettaaa❤❤❤❤
@binujoseph4173
@binujoseph4173 4 ай бұрын
Highly talented ❤
@mariakjoseph8248
@mariakjoseph8248 9 ай бұрын
💔15:24 ഞങ്ങൾ പുതിയ generation ന്റെ ദുരവസ്ഥ
@kalasworldofficial
@kalasworldofficial 9 ай бұрын
😮wow wow.. Irs like a music... അലിഞ്ഞുപോയി
Enceinte et en Bazard: Les Chroniques du Nettoyage ! 🚽✨
00:21
Two More French
Рет қаралды 42 МЛН
小丑女COCO的审判。#天使 #小丑 #超人不会飞
00:53
超人不会飞
Рет қаралды 16 МЛН
VIP ACCESS
00:47
Natan por Aí
Рет қаралды 30 МЛН
UFC 310 : Рахмонов VS Мачадо Гэрри
05:00
Setanta Sports UFC
Рет қаралды 1,2 МЛН
ക്ലബ് ഹൗസ് സംവാദം
52:25
Shafeena beevi
Рет қаралды 1,6 М.
Enceinte et en Bazard: Les Chroniques du Nettoyage ! 🚽✨
00:21
Two More French
Рет қаралды 42 МЛН