കുഞ്ഞാപ്പ ഓരോ ലീഗുകാരുടെയും അഭിമാനം കേരള രാഷ്ട്രീയത്തിലെ ചാണക്യൻ .. PK💚💚💚
@MuslimYouthLeague3 күн бұрын
ആംഗറിങ് അടിപൊളി, കേൾക്കുന്നവനും ഇൻ്റർവ്യൂ ചെയ്യപ്പെടുന്ന ആളും എൻജോയ് ചെയ്ത് ഒട്ടും ബോറടിപ്പിക്കാതെ, ഒരു ഇൻ്റർവ്യൂ.... അവതാരികക്ക് പ്രത്യേക അഭിനന്ദനങ്ങൾ
@AbdulAsees-s5j3 күн бұрын
നല്ല അന്തസ്സുള്ള കുട്ടി സ്വന്തം കുടുംബത്തെ പോലെ സൂപ്പർ അവതാരിക ❤ കുഞ്ഞാപ്പ അല്ലാഹു ആഫിയത്തുള്ള ആയുസ്സ് നൽകണേ റബ്ബേ ❤❤❤❤❤❤❤❤പാർട്ടിയെ നെഞ്ചോടു ചേർത്ത നല്ല മനുഷ്യൻ 😢❤❤❤❤❤❤
@cmsafvan46813 күн бұрын
ഇങ്ങനെ ആവണം ഒരു രാഷ്ട്രീയ ക്കാരൻ.. മറ്റുള്ളവർ മാതൃക ആകേണ്ട നേതാവ് 💚💚💚💚
@MOHAMMEDALIK-p8l3 күн бұрын
അഭിമാനം എന്റെ കുഞ്ഞാപ്പ.. തകർക്കാൻ കഴിയാത്ത വ്യക്തിത്വം.. ദീർഘായുസ് നൽകട്ടെ.. ആമീൻ
നല്ല ചോദ്യങ്ങളും സന്തോഷത്തോടെ ഉള്ള തൃപ്തികരമായ മറുപടികളും 👍👍
@ebrahimmuhammad14573 күн бұрын
പൊളി ഇന്റർവ്യൂ.. ഒട്ടും ബോറടിപ്പിക്കാതെ ആസ്വദിച്ച് കണ്ട ഇന്റർവ്യൂ.. 👍
@Honey123672 күн бұрын
എന്തൊരു ലാളിത്യമുള്ള എളിമയുള്ള നേഥാവാണ് നമ്മുടെ കുഞ്ഞാലിക്കുട്ടി Sir എത്ര Simple ആണ് അദ്ദേഹം സംസാരിക്കുന്നത് . ഏത് സ്ഥാനത്ത് ഇരുന്നാലും ഞാൻ ഒന്നുമല്ല എന്ന് തരത്തിൽ ഉള്ള പെരുമാറ്റം ഒരു നേതാവ് ഇങ്ങനെ തന്നെ ആവണം
@vahabvahu20784 минут бұрын
ഇന്റർവ്യൂ കണ്ടിരിക്കാൻ തന്നെ നല്ല രസം നല്ല അവതാരിക അതിനനുസരിച്ചുള്ള മറുപടി കുഞ്ഞാപ്പ പൊളിറ്റിക്സിലെ കിങ് 👑
@gvilla66052 күн бұрын
സത്യം പറഞ്ഞാൽ എന്റെ മനസ്സിൽ ഉള്ള കുഞ്ഞാലികുട്ടി അല്ല ഇ അഭിമുഖത്തിൽ ഉള്ളത് ഇത്രയും നല്ല ഒരു മനുഷ്യൻ ആണ് എന്ന തിരിച്ചറിവ് ഇന്ന് വന്നു ഒരു പാട് ഇഷ്ടോം ആയി ഇ അഭിമുഖം വളരെ തുറന്ന സംഭാഷണം നല്ല അവതരണം. അദ്ദേഹം പറഞ്ഞ തഴക്കവും പഴക്കവും .നല്ല മനുഷ്യൻ ആക്കി gret എന്റെ ഇത് വരെ ഉള്ള എല്ലാ സംശയങ്ങളും മാറി കുഞ്ഞാലികുട്ടി its grate❤❤❤
@nazertirur72583 күн бұрын
വിവാദ കാലത്ത് സ്വന്തം പാർട്ടിക്കാർ പോലും.. എന്തോ ഉണ്ടെന്ന് പറഞ്ഞപ്പോഴും കുഞ്ഞാപ്പാക്ക് വേണ്ടി ശക്തമായി വാദിച്ചിട്ടുണ്ട്.. അതിൽ ഇന്ന് അഭിമാനിക്കുന്നു..
@love-rz4xn3 күн бұрын
നിനക്കെന്താ ഉറപ്പ് പുള്ളിയുടെ മുള്ളുന്ന സാധനം സാധനം നിന്റെ കയ്യിലായിരുന്നു
@nazertirur72583 күн бұрын
@love-rz4xn തിരിച് നിനക്കും എന്താണ് ഉറപ്പ്.. കേട്ടറിവ് അല്ലാതെ..
@fromcazrod41783 күн бұрын
pk 💥💚
@tmzablong53103 күн бұрын
Pk കുഞ്ഞാലികുട്ടി സാഹിബ് കേരള രാഷ്ട്രീയത്തിലെ ചാണക്യൻ 😍🔥💚
എനിക്ക് തോന്നിയ ഒരു സംഗതി,കേരള രാഷ്ട്രീയത്തിൽ ഇത്ര ഫ്രണ്ട്ലിയായി ഇൻറർവ്യൂ ചെയ്യാൻ പറ്റുന്ന ഇദ്ദേഹത്തെ പോലെയുള്ള എത്ര നേതാക്കൻമാർ നമ്മുടെ നാട്ടിലുണ്ട്. രാഷ്ട്രീയമായി അഭിപ്രായ വ്യത്യാസങ്ങളുണ്ടെങ്കിലും നിഷ്പക്ഷമായി അഭിപ്രായം പറയേണ്ടത് ഇത്തരം സന്ദർഭങ്ങളെക്കൂടിയല്ലേ? 17:47
രാഷ്ട്രീയ ജീവിതം കൊണ്ട് ജന്മനസ്സുകൾ കീഴടക്കിയ നമ്മളുടെ കുഞ്ഞാപ്പ 💚
@Sha.bu13013 күн бұрын
Staff or security force. joli chiyunnu engill leeg leaders kode joli chiyanam. Nalla food around own table .best consideration as a human really amazing
@jrali65903 күн бұрын
Oru gunmante interviewl Idh pole paranhittund
@AshrafAli-sw6cf3 күн бұрын
ടെൻഷൻ ഇല്ലാതെ വളരെ കൂളായും റിലാക്സ്ഡ് ആയും ഇന്റർവ്യൂ ചെയ്യാൻ പറ്റുന്ന അപൂർവ്വം VIP കളിൽ ഒരാളാണ് കുഞ്ഞാലിക്കുട്ടി.. അത് ആങ്കർ ഭംഗിയായി ഉപയോഗപ്പെടുത്തി… എത്ര കംഫർട്ടബിളായിട്ടാണ് അവർ ചോദ്യം ചോദിക്കുന്നത്..
@ButterflyTv-nt2ue3 күн бұрын
നല്ല മുൻ ചിന്തയുള്ള മറുപടികൾ
@mashoodsanu63613 күн бұрын
കാത്തിരിക്കുകയായിരുന്നു, 👍👍👍
@rashidkammili3343 күн бұрын
അവതാരിക സൂപ്പർ നല്ല അവതരണം 👍🏾
@ismailtt97083 күн бұрын
Pk💚💚💚
@mohammedali5843 күн бұрын
അതാണ് പരമാർത്ഥം ❤ PKK എന്റെ കുഞ്ഞാപ്പ
@peace31143 күн бұрын
Thank you sir
@MohammedAli-fy3ni3 күн бұрын
കാലം വളർത്തിയെടുത്ത നേതാവ്
@gaffoorkoroth874517 сағат бұрын
Great interview, very much like
@riyasvalani3 күн бұрын
വളരേ നല്ല ഇന്റർവ്യൂ 👌🏻👌🏻👌🏻💚💚💚
@safarullapsafar29192 күн бұрын
Pk❤
@sherifsherif-tf5cp3 күн бұрын
അടിപൊളി കുഞ്ഞാപ്പ
@shahudeenshahudeen76523 күн бұрын
മാഷാ അല്ലാഹ്
@shamsudeenni36323 күн бұрын
പ്രവർത്തകരുടെ നേതാവ് 💚
@abduljaleel-bl3ii2 күн бұрын
യഥാർത്ഥ നേതാവിന്റെ ചര്യയായ താടി വെച്ച്, മറ്റൊരാൾ "താടിക്കാരൻ "എന്ന് തമാശ രൂപേണ പറഞ്ഞപ്പോഴേക്ക് ആ താടി, നിസ്സാരമായി ഒഴിവാക്കിയ "നേതാവ് "എന്ന് പറയുന്നതാവും ശരി
@noushadk80003 күн бұрын
Kunhalikutyy❤❤
@moosakoduvaparamban47813 күн бұрын
PK❤❤💪🏻💪🏻💪🏻💚💚
@sandeepks61193 күн бұрын
Anchor RJ Renu fans like here plz...
@Lipton481Күн бұрын
After a long time, I found a good anchor 💫keep forward .
@amjadalikhan87783 күн бұрын
കുഞാപ്പ..🤍
@fysalpayanthatt69743 күн бұрын
🌹സന്തോഷം🎉
@firotec83933 күн бұрын
നിലപാട് പറയും കാലം നേതാവ്
@abdulnizar94153 күн бұрын
Kunhalikutty sir ❤❤❤❤
@NovelAneil3 күн бұрын
Nice person Not politically
@abduca78803 күн бұрын
വ്യക്തത.. വീക്ഷണം 🔥
@jafark45053 күн бұрын
Renu വിന്റെ ഏറ്റവും മികച്ച ഇന്റർവ്യൂ
@mohamedazad89933 күн бұрын
Pk
@Chisthi413 күн бұрын
ഞാൻ CPIM Leftist പക്ഷെ ,കുഞ്ഞാപ്പ രാഷട്രീയത്തിൽ ആരെയും അതിരുവിട്ടു മോശം വാക്കുകൾ കൊണ്ട് ആരെയും ആക്ഷേപിക്കാത്ത വേദനിപ്പിക്കാത്ത വ്യക്തിത്വം മാത്രമല്ല ലീഗിൽ പകരം വെക്കാനില്ലാത്ത നേതാവ് 😂
@aliko7307Күн бұрын
14:23 കുഞ്ഞാലിക്കുട്ടി സാഹിബിനെ ഇൻ്റർവ്യൂ ചെയ്യുക എന്ന കൃത്യം മനോഹരമായി നിർവ്വഹിച്ചു. അദ്ദേഹത്തിൻ്റെ മഹത്വം വളരെ വെക്തമായ ഒരഭിമുഖം. രണ്ട് പേർക്കും അഭിനന്ദനങ്ങൾ. കെ.ഒ. അലി വാഴക്കാട്
@Shamnadkp3 күн бұрын
🌷😍❤
@AbdulAsees-s5j3 күн бұрын
❤️❤️❤️❤️kunjappa
@muhammedshammas97272 күн бұрын
കേരള രാഷ്രിയത്തിലെ സൗമ്യ മുഖം ❤
@RafookKps3 күн бұрын
ലീഡർ 👌
@usmanvp70942 күн бұрын
ഇത്രയും നന്നായി കുഞ്ഞാലികുട്ടി സാഹിബിനെ ഇന്റർവ്യൂ ചെയ്തത് ഞാൻ അതികം കണ്ടിട്ടില്ല അവതാരികക്ക് അഭിനന്ദനങ്ങൾ❤
@mohamedabdullamuttumthalam63693 күн бұрын
ഞങ്ങളുടെ. മുത്താണ്. കുഞ്ഞാപ്പ
@saleemabdul161321 сағат бұрын
ഇതുപോലെ ഒരു ബിജെപി നേതാവിനെയോ മറ്റോ ആരെങ്കിലും ഇന്റർവ്യൂ ചെയ്താൽ അവരുടെ വായിൽ നിന്ന് വെറും വർഗീയതയും വിദ്വേഷങ്ങളും വരും ഇവിടെ അതൊന്നുമില്ല എല്ലാവരും സ്നേഹത്തിൽ സമാധാനം❤ അതാണ് ആഗ്രഹം❤
@kaderchoori77333 күн бұрын
Iuml ❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤
@shahudeenshahudeen76523 күн бұрын
❤
@abduraz2 күн бұрын
പഠിച്ചു വന്ന ചോദ്യകര്‍ത്താവ് കുഞ്ഞാപ്പയെ കൂടുതല്‍ അറിയാന്‍ സഹായിച്ചു.
@firotec83933 күн бұрын
രണ്ടാം സി എച്ച്❤❤❤
@hiihii61623 күн бұрын
💚👍
@fahamil-102 күн бұрын
Quality interview ❤
@ParahmanthabookiThabooki2 күн бұрын
കേരള രാഷ്ട്രീയത്തിൽ കുഞ്ഞാലിക്കുട്ടി സാഹിബിന് തുല്യം ആയിട്ട് മുസ്ലിം ലീഗിൽ എന്ന് മാത്രമല്ല ഒരു രാഷ്ട്രീയപാർട്ടിയിലും ഒരു നേതാവ് ഇല്ല എന്നുള്ള കാര്യം എല്ലാവർക്കും അറിയാം കാര്യങ്ങളെ മനസ്സിലാക്കുകയുംഅതിന് കൊള്ളുന്ന രൂപത്തിലുള്ള മറുപടിയും പറയും എന്നാൽ അധികം ഓവർ ആവാതെ പൂ പോലെ പ്രശ്നങ്ങൾ പരിഹരിക്കുന്നതിനും വിദഗ്ധനായ നേതാവാണ് മുസ്ലിം നേതാവ് പി കെ കുഞ്ഞാലിക്കുട്ടി സാഹിബ് എന്ന കുഞ്ഞാപ്പ ആരോഗ്യത്തോടെ കൂടിയുള്ള ദീർഘായുസ്സ് നൽകി അല്ലാഹു അനുഗ്രഹിക്കട്ടെ നന്നായി ഇൻറർവ്യൂ ചെയ്ത പ്രിയ സഹോദരിക്ക് ഒരായിരം ഹരിതാഭിവാദ്യങ്ങൾ അർപ്പിക്കുന്നു
@muhammedameen46342 күн бұрын
Best interview ❤
@saleemabdul161321 сағат бұрын
👍🔥🔥🔥👍
@cmsafvan46813 күн бұрын
സഖാക്കൾ ക്ക് കുറെ പഠിക്കാനുണ്ട് ഈ നേത്തവിൽ നിന്ന്
@rasheedpbvr58243 күн бұрын
ക്യാമറയിൽ പെടാത്ത കുഞ്ഞാപ്പയുടെ വിട്ട് ഫുഡ് മറ്റുള്ളവരുടെ ഇടപെടൽ അവിടത്തെ അനുഭവങ്ങൾ എല്ലാം അവതാരിക ഒന്ന് കുറിക്കുമോ
@santhosh39123 күн бұрын
🎉
@rafas786rafee73 күн бұрын
പി കെ കെ നേതാവ് ❤️
@usmanpulprambil2 күн бұрын
കുഞ്ഞാപ്പ🥰👍
@mohamedabdullamuttumthalam63693 күн бұрын
💚💚💚💚💚
@ashfakmuhammed90982 күн бұрын
Nice ❤
@dr_hilalmuhammad3 күн бұрын
❤💚💚
@abduljaleelaluva37893 күн бұрын
കുഞ്ഞാപ്പ
@shafishafiyumna42873 күн бұрын
💚💚💚💚💚💚💚💚💚💚
@ismailtt97083 күн бұрын
👍👍
@reallifevlogs830210 сағат бұрын
ഇത് വരെ ഉള്ള രാഷ്ട്രീയ ജീവിധത്തിൽ 100% സത്യസന്ധത പുലർത്തി എന്ന് അല്ലാഹുവിന്റെ നാമത്തിൽ സത്യം ചെയ്യാൻ പറ്റുമോ കുഞ്ഞാലികുട്ടി സാഹിബിനു
@Mujeeb7353 күн бұрын
❤️❤️
@abusahad1754Күн бұрын
കുഞ്ഞാപ്പ ഞങ്ങളുടേ വേങ്ങര കാരുടെ അഭിമാനം
@kunhippa.Palliyalil3 күн бұрын
💚💚💚💚💚👍👍😭😭😭
@easyenglish8744Күн бұрын
Anchorinte kaalile oru paadasaram missing allo .yevide poyi???
@TechieeeeeeasmaКүн бұрын
ജൂനിയർ പ്രേം നസീർ. കുഞ്ഞാലിക്കുട്ടി സാഹിബിന് നസീർ സാറിന്റെ ശബ്ദ- ഭാവ - ചലന സാമ്യതകൾ ഉണ്ട്. വിവാദങ്ങൾ ഒഴിച്ച് നിർത്തിയാൽ ഏറ്റവും മാന്യനായ രാഷ്ട്രീയക്കാരൻ.
@safarullapsafar29192 күн бұрын
Anchorude name entan
@ShahulHameed-po5nj2 күн бұрын
നല്ല ഇഷ്ട്ടമുള്ള വ്യക്തി. അധികാരത്തിൽ നിന്ന് മാറി നിന്ന് പുതിയ തലമുറക്ക് അവസരം കൊടുക്കണം
@AbdulRaheemvkINDIA2 күн бұрын
ബന്ധു റഊഫ്😊😊😊
@abdulnaser97622 күн бұрын
👍🏻💚
@AbduRahman-ho5dz3 күн бұрын
Ancher❤❤❤❤❤❤
@Shammas-h4t2 күн бұрын
💚💚💚
@krishnaKumar-hh2hn3 күн бұрын
സൈന സൗത്ത് പ്ലസ് കട്ടിങ് സൗത്ത് ഇനിയും ബംഗ്ലാദേശ് ടകയിൽ
@samsheerhameed87423 күн бұрын
Homes4 number theramoo?
@saleemsalalah4103 күн бұрын
കളങ്കമില്ലാത്ത നേതാവ്
@aman-et4nd3 күн бұрын
VALIYA. MANUSHYAN. KERALATHINTE. No ONE. NEDHAV.
@vivekcp48873 күн бұрын
കുഞ്ഞാലിക്കുട്ടി സാഹിബിൻറെ ആത്മകഥ വരുന്നുണ്ടോ?
@kunhippa.Palliyalil3 күн бұрын
1:05 1:06 1:07
@shihabazhar36263 күн бұрын
കേരളത്തെ സ്മാർട്ടാക്കിയ കുഞ്ഞാപ്പക്ക് സ്മാർട്ടഫോൺ വേണ്ടാത്ത യെന്ത്രം 😂