സൈനിക ആവശ്യത്തിനുള്ള ഉപഗ്രഹങ്ങളുമായി ഐഎസ്ആര്‍ഒ I Cartosat 3 and isro

  Рет қаралды 257,710

Marunadan Malayali

Marunadan Malayali

Күн бұрын

Пікірлер: 266
@purushothamanthirunelli4080
@purushothamanthirunelli4080 Жыл бұрын
ഭാരതം ഒരു സൂപ്പർ പവ്വറായി വളർന്നുകൊണ്ടിരിക്കുന്ന ഈ കാലഘട്ടം അതീവ പ്രാധാന്യമുള്ളതാണ്. ഈ കാലഘട്ടത്തിൽ ജീവിക്കാൻ കഴിഞ്ഞ നമ്മൾ ധന്യരാണ് ഭാരത മാതാവ് വിജയിക്കട്ടെ
@മോഹനൻ.ജിമോഹനൻ
@മോഹനൻ.ജിമോഹനൻ 5 жыл бұрын
ഏത് തരം കണ്ട് പിടുത്തവും മനുഷ്യന്റെ ബുദ്ധിയിൽ നിന്നുണ്ടായതാണ്. അതിനെ മറികടക്കാനുള്ള ബുദ്ധിയും മനുഷ്യന്റെ കയ്യിലുണ്ടാകും. അത് കൊണ്ട് തന്നെ ഇത്രയും തന്ത്രപ്രധാനമായ കാര്യങ്ങൾ പുറത്ത് വിടാതിരിക്കുന്നതായിരിക്കും എറ്റവും നല്ലത്.
@PalaAchayan
@PalaAchayan 4 жыл бұрын
Ha Ha
@rajanpanicker1710
@rajanpanicker1710 Жыл бұрын
Public domain നിൽ ഇടുന്ന കാര്യം അത് യൂട്യൂബ് videos ഇട്ടു ജനങ്ങളെ അറിയിക്കുവാൻ വേണ്ടി തന്നെ യാണ് ആർമിയും ISRO യും ഒക്കെ ഇത് public ഡോമൈനിൽ കൊടുക്കുന്നത്, അത് കൊണ്ട് പേടിക്കേണ്ട ശത്രുവിന ഒന്നും ചെയ്യാനാവില്ല, താങ്കൾ ഒരു രാജ്യ സ്നേഹിയായത് കൊണ്ട്ള്ള പേടി മാത്രം, എല്ലാവർക്കും അറിയാം 2030 ഓട് കൂടി ഇന്ത്യയുടെ ആകാശത്തു ഒരു Missiles നു പോലും കടക്കാനാവാത്ത umbrella protection, India ഉണ്ടാക്കിയിരിക്കും, ഇതിന്റെ Research & developments നടന്നു കൊണ്ടിരിക്കുകയാണ്, ജയ് ഹിന്ദ് 👍🌹🙏🏿🌹
@abdurahim0127
@abdurahim0127 5 жыл бұрын
ISRO is the best... Love you ISRO....
@induv2271
@induv2271 5 жыл бұрын
It's CartoSAT- 3 n the launch is on 25th Nov (not in Dec). My daughter is a scientist in ISRO n part of this project
@bikashacharya3883
@bikashacharya3883 5 жыл бұрын
congratulations
@uniqueurl
@uniqueurl 5 жыл бұрын
COngrats mam
@jeganmk4552
@jeganmk4552 5 жыл бұрын
Congratulations 👍
@sharathsharath8564
@sharathsharath8564 5 жыл бұрын
@satheesan krishnan 100%correct
@jobyjoseph6419
@jobyjoseph6419 5 жыл бұрын
satheesan krishnan Yes sir...
@chitharanjenkg7706
@chitharanjenkg7706 5 жыл бұрын
സംഭവമൊക്കെ ശരിയാണ്.ഇവിടുള്ള ഭീകരരെ പിടിയ്ക്കാനെന്തുപായമാണുള്ളത്?
@rajeevpalakkal6933
@rajeevpalakkal6933 5 жыл бұрын
Good bro
@kingkobra2626
@kingkobra2626 5 жыл бұрын
Candle Light എന്ത്.? കുണ്ണ യോ.....
@dasnazrath364
@dasnazrath364 5 жыл бұрын
അയോ അത് പറ്റില്ല ഭീകരരെ പിടിച്ചല്‍ രഷ്ടൃ പര്‍ട്ടീകളുടെ കളി തിരും
@binusreedharan8867
@binusreedharan8867 5 жыл бұрын
മോഡിയെ പിടിച്ചാൽ എല്ലാ തീവ്രവാദികളെയും പിടി കിട്ടും
@sureshqatar5588
@sureshqatar5588 5 жыл бұрын
@@binusreedharan8867 yenall vegam poyi.pidikke kamikaludeyum sudapy kaludeyum keralamalla modiyude india
@sudheepmonu2974
@sudheepmonu2974 5 жыл бұрын
ISRO 💪💪💪
@jeomax
@jeomax 5 жыл бұрын
പാക്കികളും ഇന്ത്യയുടെ മലം തിന്ന് പാക്കിക്ക് ജയ് വിളിക്കുന്നവരും എത്ര തുള്ളിയാലും ചട്ടിയോളം, ഇന്ത്യയുടെ പീരങ്കി അവരുടെ മറ്റേടത്തുടെ കയറി അണ്ണാക്കിൽകൂടി പുറത്തുവരും, നമ്മൾ ഓരോരുത്തരും അവരവരുടെ അയൽപക്കങ്ങളിലെ നീക്കങ്ങൾ സൂക്ഷമതയോടെ ശ്രദ്ധിക്കുക പ്രത്യേകിച്ച് ബംഗാളികളൊ അന്യ സംസ്ഥാനക്കാരൊ ഉണ്ടെങ്കിൽ, തന്നെയുമല്ല അസ്വസ്ഥത തോന്നുന്ന വ്യക്തികളെക്കുറിച്ച് ഉടനെ NIA യെ അറിയിക്കുക, ജാതിയൊ മതമൊ രാഷട്രീയമൊ നോക്കാതെ നാം ഒറ്റക്കെട്ടായി പ്രവർത്തിക്കണം, "ഭാരത് മാതാ ജയിക്കട്ടെ"
@PolappanmalayalamCommedy
@PolappanmalayalamCommedy Жыл бұрын
ഇന്ത്യ ഒന്ന് പരിശ്രമിച്ചാൽ ഒരായുധവും വില കൊടുത്ത് വാങ്ങണ്ട, മറിച്ച് എല്ലാം നിർമ്മിച്ച് വിൽക്കാം, അതല്ലേ നല്ലത്. നമുടെ സർക്കാരും ജനങ്ങളും അതിനായ് ശ്രമിക്കുക.
@ajuaajua69
@ajuaajua69 4 жыл бұрын
ഇന്ത്യ🇮🇳👍 ഇന്ത്യൻ ആർമി🇮🇳👍 ISRO👍🇮🇳
@sujayradhakrishnan8315
@sujayradhakrishnan8315 5 жыл бұрын
അതെ ഒരു രാജ്യത്തിന്റെ സുരക്ഷ രഹസ്യങ്ങൾ ഇതുപോലേ പുറത്തു വിടുന്നവർ വളരെ അപകടകാരികളായ ശത്രുവിനെ ക്കാളും അപകടകാരികളായ ശത്രുവാണ്.................
@bullfinch9924
@bullfinch9924 5 жыл бұрын
ISRO🙏🙏🙏🇮🇳🇮🇳🇮🇳
@venupk3817
@venupk3817 5 жыл бұрын
Super ,Namo ISRO
@vijayanchemra1202
@vijayanchemra1202 Жыл бұрын
ഒര |ളുടെ ബോധമണ്ടലം വികസിക്കുന്നത് അനുസരിച്ച് അന്യത . ബേ |ധം . കുറഞ്ഞു വരും - ശരിയ േല്ല -❤
@vijeeshth5766
@vijeeshth5766 4 жыл бұрын
Good.thanks
@vargsonsanju
@vargsonsanju 5 жыл бұрын
കോർട്ടോ അല്ല മാഷേ ..കാർട്ടോ . കാർട്ടോ . നവംബർ 25 ആണ് വിക്ഷപണ തിയതി . ഒരാളുടെ കൈയിലെ വാച്ചിലെ സമയം വരെ കൃത്യമായി കാണാൻ സാധിക്കും .ഇക്കാര്യത്തിൽ ഇന്ത്യ പുറകിലല്ല . ഇതുപോലുള്ള satelites ഇന്ത്ക്ക് ഇതിനും മുൻപേ ഉണ്ട് . കാർട്ടോ സാറ്റ് 2 സ്റെണിയിൽ 4 സാറ്റലൈറ്റ് ഇതിനു മുൻപ് ഇന്ത്യ വിക്ഷേപിച്ചിട്ടുണ്ട് സർജിക്കൽ സ്‌ട്രെയ്ക്കുകൾ നടത്തിയതെല്ലാം ഇതിന്റെയൊക്കെ സഹായത്തോടെയാണ് . കൂടാതെ G sat 29, Risat 2, മൈക്രോസാട് ,ഇതൊക്ക ഇന്ത്യ ഉപോയോഗിക്കുന്ന മിലിറ്ററി സാറ്റലൈറ്റസ് ആണ് . Emisat എന്ന ഉപഗ്രഹം ശത്രുരാജ്യങ്ങളുടെ ഇലക്ടോണിക് സിഗ്നലുകൾ,റഡാർ വിന്യാസങ്ങൾ കണ്ടുപിടിക്കാൻ ഉപയോഗിക്കുന്നു .മൈക്രോ സാറ്റ് രാത്രിയിലെ ചിത്രങ്ങൾ പകർത്താനും . ഇന്ത്യയു 47 ഉപഗ്രഹങ്ങളിൽ 6 മുതൽ 8 വരെ ഉപഗ്രഹങ്ങൾ മിലിട്ടറി satelites ആണ് . കാർട്ടോ sat 3 പുതിയ വേർഷൻ .അത് കൊണ്ട് ഇന്ത്യ ഇക്കാര്യത്തിൽ പിന്നിലായിരുന്നു എന്ന് പറയരുത് . കാർട്ടോ sat 3 ലോകത്തിലെ തന്നെ no 1ആണ് വിക്ഷേപണ തിയതി Nov 27 ലേക്ക് മാറ്റി .
@SureshKumar-kq8gt
@SureshKumar-kq8gt 5 жыл бұрын
Thanks bro..
@vargsonsanju
@vargsonsanju 5 жыл бұрын
@@SureshKumar-kq8gt 🇮🇳🇮🇳🇮🇳👍 but our economy is going down 🤔🤔🤔
@Sivaramakrishnan326
@Sivaramakrishnan326 4 жыл бұрын
Good narration
@palakizh
@palakizh 4 жыл бұрын
@@vargsonsanju That is temporary
@harikumarharikeralam4716
@harikumarharikeralam4716 4 жыл бұрын
അഭിനന്ദനങ്ങൾ സാർ ആശംസകൾ 🌹 🌹 🌹 Jai Hind 💪 💪 💪 👍
@shobaravi8389
@shobaravi8389 5 жыл бұрын
Very proud of isro
@yasmilyasmil2974
@yasmilyasmil2974 Жыл бұрын
പുരുഷു നമസ്കാരം,
@p.v.nairnair3259
@p.v.nairnair3259 5 жыл бұрын
Fantastic
@subeeshm4815
@subeeshm4815 5 жыл бұрын
Jai hind 💓💓💓💓💓💓💪💪💪💪💪💪
@abdullahkutty8050
@abdullahkutty8050 4 жыл бұрын
ലോകത്തെ മുഴുവൻ അരാജകത്വത്തിലാക്കി തങ്ങളുടെ കീഴിൽ വരുത്തി നശിപ്പിക്കുകയാണ് ചൈനയുടെ ഉദ്ദേശ്യം. ലോകത്തെ തങ്ങൾക്ക് വഴങ്ങാത്ത രാജ്യങ്ങളെ കൊറോണ പോലൊത്ത വൈറസുകൾ ഉണ്ടാക്കി തകർക്കുകയാണ് ചൈനയുടെ ഉദ്ദേശ്യം. ഒരോ ദിവസം കഴിയും തോറും കാശ്മീർ നമ്മുക്ക് നഷ്ടപ്പെട്ട് കൊണ്ടിരിക്കാൻ കാരണം അതിൻ്റെ പിന്നിൽ പ്രവർത്തിക്കുന്നത് ചൈനയാണ്. ചൈനയാണ് നമ്മുക്ക് ഈ ഭൂമിയിലെ സ്വർഗ്ഗത്തെ നഷ്ടപ്പെടാൻ കാരണമായത്. ഇന്ന് കാശ്മീരിന്റെ 65 ശതമാനവും പാക്കിസ്ഥാൻ്റെ കൈകളിൽ എത്തിപ്പെടാൻ പ്രവർത്തിച്ചത് ചൈനയുടെ കുരുട്ട് ബുദ്ധിയാണ് ഇതിൽ പാക്കിസ്ഥാനെക്കാൾ താല്പര്യമെടുത്തത് ചൈനയാണ്. അതിലൂടെ ചൈനയിലേക്ക് റോഡും, റെയിലും, നിർമ്മിച്ച് പാക്കിസ്ഥാനിലുള്ള ചൈന നിർമ്മിക്കുന്ന ലോകത്തിലെ ഏറ്റവും വലിയ തുറമുഖമായ പാക്കിസ്ഥാനിലെ ഗദ്ദാർ തുറമുഖത്തിലേക്ക് ചരക്ക് ഗതാഗതവും, യാത്രകളും നടത്തികൊണ്ടുപോകാൻ വേണ്ടിയാണ്‌ ചൈന കാശ്മീരിനെ ഉപയോഗിക്കുന്നത്. ഗദ്ദാർ തുറമുഖം വഴിയാണ് ചൈനയുടെ കയറ്റുമതിയുടെയും, ഇറക്കുമതിയുടെയും, ഭൂരിഭാഗവും നടക്കുന്നത്. ധാരാളം ചൈനക്കാർ പല ആവശ്യങ്ങൾക്കായി പാക്കിസ്ഥാനിലേക്ക് ഈ വഴിയാണ് ഉപയോഗിക്കുന്നത് എന്ന് സത്യം.👇🏼🤞🏾 ചൈനയുടെ വ്യക്തിപരമായ ആവശ്യങ്ങൾക്കായി കാശ്മീരിനെ പാകിസ്ഥാനെക്കാൾ താല്പര്യത്തിലാണ് ചൈന ഉപയോഗിക്കുന്നത്. ഇന്ത്യയുടെ ഈ സ്വർഗ്ഗത്തിലൂടെ റോഡിനും, റെയിലിനും പുറമെ വലിയ Express High Way - യ്ക്ക് കൂടി ചൈന തുടക്കമിട്ടിരിക്കുകയാണ്. എന്നാൽ UNO - വും, ലോകത്തിലെ വൻകിട രാഷ്ട്രങ്ങളും ഈ അനീതിയ്ക്കെതിരെ ഒരക്ഷരം ഉരിയാടുന്നില്ല, കാരണം ചൈനയാണ്. ഇതിന് മുമ്പ് ഇന്ത്യാ ചൈന യുദ്ധത്തിലും നമ്മുടെ ധാരാളം ഭൂമി ചൈന കൈയ്യടക്കി വെച്ചിട്ടുണ്ട്, പക്ഷേ എന്ത് ചെയ്യാം കയ്യൂക്കുള്ളോൻ കാര്യക്കാരൻ, ഇതിനെല്ലാം ചൈനയ്ക്ക് തന്നെ ഈ ലോകത്ത് വെച്ച് തന്നെ അതിനുള്ള ശിക്ഷ ലഭിക്കട്ടെ !👇🏼🤞🏾
@vargsonsanju
@vargsonsanju 5 жыл бұрын
വിക്ഷേപണ തിയതി Nov 27 ലേക്ക് മാറ്റി .
@sujithksamrita
@sujithksamrita 5 жыл бұрын
KIDU. JAI HIND
@sureshvasudevnachari6628
@sureshvasudevnachari6628 5 жыл бұрын
I love isro
@aneeshkumarms7233
@aneeshkumarms7233 5 жыл бұрын
Jai hind and Jai ISRO
@jadeeshjanan5791
@jadeeshjanan5791 5 жыл бұрын
ഭാരതമതകീജൈ
@georgejohnpr6712
@georgejohnpr6712 5 жыл бұрын
Very good
@abdulrahimthottathil6032
@abdulrahimthottathil6032 5 жыл бұрын
Masha Allah Great best wishes ISRO
@naseerthottathil7296
@naseerthottathil7296 4 жыл бұрын
ഹലോ
@subashvlogchannel2760
@subashvlogchannel2760 5 жыл бұрын
Beautiful
@chandukuttycha991
@chandukuttycha991 5 жыл бұрын
ഈ കാര്യങ്ങളെല്ലാം മുൻ കുട്ടി നിങ്ങൾ കൈമാറുന്നു ഇത് വാർത്തയാണോ ശത്രുക്കൾക്കുള്ള മെസ്സേജ് ആണോ ?
@NatureBeautyTravelVideos
@NatureBeautyTravelVideos 5 жыл бұрын
chandu Cartosat 3 ne kurichulla vivarangal oudhyogikamamyi isro purathu vittitund
@VinodBabuKoshy
@VinodBabuKoshy 5 жыл бұрын
ISRO ariyunnathinu munne Marunadan ariyunnond 🥴 Maashe Cortosat aano Cartosat ano? Puli varunne ennu parenda karyamondo ?
@NatureBeautyTravelVideos
@NatureBeautyTravelVideos 5 жыл бұрын
@@VinodBabuKoshy PSLV-C47 / Cartosat-3
@vichumuppatta1607
@vichumuppatta1607 5 жыл бұрын
Good.. move
@rajendrankumaran9189
@rajendrankumaran9189 Жыл бұрын
പുറത്തു പറയാവുന്നവ മാത്രമേ പറയുകയുള്ളു, അതിന്റെ മുഴുവൻ രഹസ്യങ്ങളും എല്ലാവരെയും അറിയിക്കുകയുള്ളു
@abeyprekashan7373
@abeyprekashan7373 5 жыл бұрын
Good
@babubhainayar1681
@babubhainayar1681 5 жыл бұрын
കുടം കുളം ആണവനിലയത്തിന്റെ കമ്പ്യൂട്ടർ ഹാക്ക് ചെയദധിറ്റെ വല്ല വിവരം കിട്ടിയോ. മറുനാടൻ വാർത്ത കേട്ടാൽ തോന്നും ഇന്ത്യയുടെ മിലിട്ടറി രെഗാസിയം മറുനാടനിലൂടെ ആണ് പരസിയം ചെയ്യൂന്നത് എന്നു.
@srinarasimhamoorthitemple5920
@srinarasimhamoorthitemple5920 5 жыл бұрын
ജയ് ഹിന്ദ്
@SureshKumar-kq8gt
@SureshKumar-kq8gt 5 жыл бұрын
പൊന്ന് മാഷെ, ഇന്ത്യ എന്ത് പുതിയതായി കൊണ്ടു വന്നാലും അതിൽ അഭിമാനവും, സന്തോഷവും ഉണ്ട്. പക്ഷെ ഇതൊക്കെ താങ്കൾ ഇങ്ങനെ വിളിച്ചു കൂവേണ്ട കാര്യം ഉണ്ടോ?..
@jij0nilambur650
@jij0nilambur650 5 жыл бұрын
മറുനാടൻ ആയതു കൊണ്ട് വിശ്വാസം വരുന്നില്ല' എനിക്കു മാത്രമാണോ ഇങ്ങനെ തോന്നുന്നത്
@vasukalarikkal1683
@vasukalarikkal1683 Жыл бұрын
Excelllent
@Umeshmp-rd3pi
@Umeshmp-rd3pi 5 жыл бұрын
👍👍
@vijayanvijayan2308
@vijayanvijayan2308 Жыл бұрын
👍👍👍
@gireeshpk7760
@gireeshpk7760 Жыл бұрын
വിക്ഷേപനം മുൻപും നടത്തിയിട്ടുണ്ട്, എന്നാൽ അരുണച്ചാലിൽ ചൈന കടന്നുകയറിയത് അവസാനം അമേരിക്ക അറിയിച്ചപ്പോഴാണ് നമുക്ക് ബോധയമായത്, അതിൽപ്പിന്നെയാണ് ഡോകലാം സങ്കർഷമൊക്കെ നടന്നത്, അത് പോലെ ആവാതിരിക്കട്ട!
@sajips5612
@sajips5612 5 жыл бұрын
Best of the best isro
@divakaranc6432
@divakaranc6432 Жыл бұрын
അതിനാണല്ലോ അജ്നാഥൻ
@bhargavaraman2299
@bhargavaraman2299 5 жыл бұрын
Jaihind
@sajinarayanankutty4360
@sajinarayanankutty4360 4 жыл бұрын
When this will be lounch
@remoromo1728
@remoromo1728 5 жыл бұрын
👍👍👍👍🇮🇳🇮🇳🇮🇳🇮🇳👏👏👏👏💪💪💪💪💪💪
@SunilKumar-sf1ir
@SunilKumar-sf1ir 4 жыл бұрын
Jai hindustan
@thomsonjoseph6874
@thomsonjoseph6874 4 жыл бұрын
ഈ കാര്യങ്ങളൊന്നും ഇത്രയും പരസ്യം ആക്കുവാൻ പാടില്ല. അതു രാജ്യത്തിന്റെ രഹസ്യമാണ്.
@sathyanvv134
@sathyanvv134 5 жыл бұрын
adipoli***
@-._._._.-
@-._._._.- 5 жыл бұрын
@viswamk8666
@viswamk8666 2 жыл бұрын
എന്നിട്ടാണോ നമ്മുടെ ബിപിൻ രാവത്തു ഉൾപ്പെടെയുള്ള മഹത് വ്യക്തികൾ നമ്മുടെ നാടിനു. നഷ്ട മായതു?? ആ. നഷ്ട്ടം. നമുക്ക് ഒരുതീരാനഷ്ട്ടം തന്നെ ആണ്
@techmedia8666
@techmedia8666 5 жыл бұрын
Think about national security
@PradeepKumar-si8xx
@PradeepKumar-si8xx 4 жыл бұрын
Jay Hind
@rajankpanicker8290
@rajankpanicker8290 4 жыл бұрын
ഇസ്രോ കണ്ടു പിടിക്കേണ്ട അത്യാവശ്യ കാര്യം ശത്രുവിന്റെ മിസൈൽ കൂടാതെ അവരുടെ ഫൈറ്റർ എന്നിവ യുടെ കമ്യൂണിക്കേഷൻ, അല്ലെങ്കിൽ പ്രവത്തനം ജാം ആക്കുന്ന കാര്യങ്ങൾ ആണ്.
@janardhanankk1563
@janardhanankk1563 Жыл бұрын
ഇതിൽ അഭിമാനം കൊള്ളണമെങ്കിൽ ആദ്യം ഭാരതീയർ ആകണം. അല്ലാത്തവർക്ക് കുരു പൊട്ടും. ഈ നാടിന്റെ ദുരവസ്ഥ നോക്കു.
@jithumonjithu3587
@jithumonjithu3587 5 жыл бұрын
ഭീകരർ 18 ആയി ദാ 28 ആയി
@abdulnazer4659
@abdulnazer4659 5 жыл бұрын
Ennanu idokke onnu upayogikkuka.katta waiting.olakkade mood.
@vijayanchemra1202
@vijayanchemra1202 Жыл бұрын
സ്വന്തം ബോധമണ്ടലം ത്തെ കുറച്ച് ബോധവുന്നത്. നല്ല കാര്യമല്ലേ❤
@muhammedfaris1394
@muhammedfaris1394 5 жыл бұрын
Featured india
@vijayanchemra1202
@vijayanchemra1202 Жыл бұрын
നാ o എന്ത് കണ്ടുപിടിക്കുന്നതും കണ്ടെത്തുന്നതു o കണ്ടത്ത കണ്ട ത്തു വന്റെ ബോധമണ്ടലത്തിൽ തന്നെയാണ്
@Roving27
@Roving27 5 жыл бұрын
ഇതിനെ കുറിച്ച് ഏതാനും വിവരങ്ങൾ ANI പുറത്ത് വിട്ടിട്ടുണ്ട്
@jdeep0709
@jdeep0709 5 жыл бұрын
കോർട്ടോസാറ്റ് അല്ലെടൊ.. കാർട്ടോസാറ്റ്..
@shyamraj771
@shyamraj771 4 жыл бұрын
King modi jiii,,,
@rajannarayanan3776
@rajannarayanan3776 4 жыл бұрын
Dr
@ravindranravi5454
@ravindranravi5454 5 жыл бұрын
ഐsroയ്ക്ക് പോലും അറിയാത്ത കാര്യങ്ങൾ കേൾക്കാൻ രസമുണ്ട് ജനങ്ങളെ വിഢികളാക്കരുത് ഒരു കാര്യം മനസിലാക്കുക അവരുടെ പദ്ധതികൾ ആവർ വിeക്ഷപിക്കുന്നതു വരെ രഹസ്യമായിരിക്കും
@shareefgoodfilim9553
@shareefgoodfilim9553 5 жыл бұрын
Parambil ninnum oru Vaanam vidan pattumo
@bitto4001
@bitto4001 5 жыл бұрын
I think G sat are military communication satellites
@VasudevanPilla-n9p
@VasudevanPilla-n9p Жыл бұрын
എന്തിനാ സുഹൃത്തേ I. N. D. I.A യുടെ ഉറക്കം കെടുത്തുന്നത്. ഭാരതത്തിലെ ജോർജ് സിറോസിസ് ശ്വാന പിതൃ ഭൂഷണ കെങ്കേമ നപുംസകങ്ങൾ മാനനഷ്ട്ടതിനു തുനിഞ്ഞാൽ അവരുടെ പിതാക്കന്മാർ തമ്മിൽ കൊമ്പ് കോർക്കാൻ ഇടയുണ്ട്.
@adharshev
@adharshev 5 жыл бұрын
Ingane ulla news enthina purath vidunnath sathru rajyangal ariyille
@ratheeshpta83
@ratheeshpta83 5 жыл бұрын
തള്ള് തള്ള് തല്ലിപ്പൊളി വണ്ടി............ i dedicate this song to marunadan
@chackojoseph6848
@chackojoseph6848 5 жыл бұрын
Eecharamenthutharamcharamanu
@vijayanvijayan2308
@vijayanvijayan2308 Жыл бұрын
ഇവൻ ഇതെല്ലാം എന്തിന് കൊട്ടിഘോഷിക്കുന്നു
@loveforyouyou
@loveforyouyou 4 жыл бұрын
പൊങ്ങച്ചം നിറുത്തി വസ്തുതകളിലേക്കു വരുക.
@user-li2ic1ig5d
@user-li2ic1ig5d 5 жыл бұрын
ഇങ്ങനെ എല്ലാ രഹസ്യവും പുറത്തുവിട്ടാൽ ശത്രുക്കൾ അതറിഞ്ഞു അവർ അതിനെ മറികടക്കാൻ നോക്കില്ലേ
@sku6690
@sku6690 5 жыл бұрын
ഇനി ഇപ്പോൾ തെളിവ് ഇല്ല എന്നു പാക്കിസ്ഥാൻ പറയില്ലല്ലോ?? ഇതിനക്കത്ത് ഒരു ബോബും കൂടി വെച്ച് ഇവൻമാരുടെ തലയിലിട്ട് പൊട്ടിക്കാൻ പറ്റുമോ ചേട്ടാ ???
@nizarnizar3083
@nizarnizar3083 4 жыл бұрын
ഇതൊക്കെ റിപബ്ലിക് പരേഡിന് മാത്രം എടുക്കാനുള്ളതാണോ?
@dprphilip
@dprphilip 4 жыл бұрын
Should build a satellite which can detect enemy satellite and destroy them.
@theinfinity3779
@theinfinity3779 5 жыл бұрын
Cortosat ano atho cartosat ano?
@haneefa14
@haneefa14 5 жыл бұрын
Dont share any information on media about planing of isro
@nithinm1776
@nithinm1776 5 жыл бұрын
Dislike adikunavare kandupidikan pattumo ??
@shajiraymonds5868
@shajiraymonds5868 5 жыл бұрын
Vishasikamooo
@premg516
@premg516 Жыл бұрын
ഡോ താൻ വീണ്ടും വന്നോ ???
@goodshepherd128
@goodshepherd128 5 жыл бұрын
vethiyasam or vyasam
@haneefa14
@haneefa14 5 жыл бұрын
Dont share marunadan again
@santhuaravind5772
@santhuaravind5772 5 жыл бұрын
Antony aeirunnappol onninum kaasuellaerinnu eppole! ! !.ugren.
@pathrosethomas1944
@pathrosethomas1944 5 жыл бұрын
Who is man to expose top secret he is worthy to go to jail
@sreyascreations2498
@sreyascreations2498 5 жыл бұрын
ഇത്തരം വിവരങ്ങൾ ഒരു രാജ്യവും വെളിപ്പെടുത്തില്ല. എന്തിനാണ് ഇതൊക്കെ വിളിച്ചു കൂവുന്നത്?
@dasnazrath364
@dasnazrath364 5 жыл бұрын
Vote vote vote...
@എണ്ണൂറാൻ
@എണ്ണൂറാൻ 5 жыл бұрын
സമീപിക്കുക ! ഉപഗ്രഹം വിടാൻ ശേഷിയുള്ള ഏകരാജ്യം !
@anwarsaeed7793
@anwarsaeed7793 5 жыл бұрын
ISRO പോലും മറച്ചു വച്ചിരിക്കുന്ന കാര്യങ്ങൾ ഇവൻമാർക്ക് കിട്ടിയ സ്ഥിതിക്ക് ശാസ്ത്രജ്ഞ്ഞൻമാർ പണിമതിയാക്കി ഈ പൊലനാടൻ ചാനലിൽ ജോലിക്ക് കയറി😄
@B2bebe
@B2bebe 5 жыл бұрын
Repport cheythittundu tto
@yasmilyasmil2974
@yasmilyasmil2974 Жыл бұрын
എന്നാലും ചുവന്ന shirt ഇട്ട രംഗ പ്രവേശം മനസ്സിലായി, നേരെ വഴി നടക്കണം വളഞ്ഞ വഴി പിൻവാതിലിൽ, അല്ലെങ്കിൽ കക്കൂസിന്റെ വാതുക്കൽ എത്തി ചേരുകേ ഉള്ളൂ
@sangeethasanjay8966
@sangeethasanjay8966 4 жыл бұрын
Keralathil etreum rajya drohikalo😥😥😥
@hemarajantv2172
@hemarajantv2172 Жыл бұрын
Ithokke parayan,thudenghiyittu ethrayo kalamayi. Shsthrurajyanghel aarodum,parayathe,Ithokke cheithu kazdinjittundavum.
@balakrishnankrishnan2103
@balakrishnankrishnan2103 5 жыл бұрын
First solve unemployment...poverty ennittu mathiyeda cotasat.....
@AsphaltRomeo
@AsphaltRomeo 5 жыл бұрын
ISRO NOT I. S. R. O.
@rara-ir5uy
@rara-ir5uy 5 жыл бұрын
😉Evannmaarkh oru panniumeela ethantha Alamarayo Samaanam konduwhaycan manndanmaarrrrrr 😅😅😅😅
@SumeesudeegmilcomSudee
@SumeesudeegmilcomSudee 4 жыл бұрын
Prio jevanum vilaullathanu ennorthalmthi
@palakizh
@palakizh 4 жыл бұрын
ഉചിതം തന്നെ.
@prasanthnavaloor
@prasanthnavaloor 4 жыл бұрын
India udee defence parasm akkunnu
@chris895
@chris895 5 жыл бұрын
My tax money is getting wasted.... All we see is advertisements and about weapons... nothing else.... nonsense
@bhuvanendranb4817
@bhuvanendranb4817 5 жыл бұрын
The other side, I
@AndrewJanes-ni7gr
@AndrewJanes-ni7gr Жыл бұрын
This message is very important secret message. Why you told to public?
@highlights4150
@highlights4150 5 жыл бұрын
അപ്പോ ആദ്യം അയച്ചത് എവിടെ പോയി അതിന്റെ വിവരം ഇല്ല ..? ആ ഉപഗ്രഹം എവിടെ പോയി........!
@johnsonmathew9768
@johnsonmathew9768 5 жыл бұрын
Corto....? Asshol
@eldhose2
@eldhose2 5 жыл бұрын
എല്ലാം നല്ലതാണ് .. ഇപ്പോഴും എനിക്ക് വീട്ടിൽ തൂറാൻ കക്കൂസ് ഇല്ല. അതിനു മലയിൽ പോകണം😂.ഇനി അതിനും സമ്മതിക്കില്ല അല്ലേ.. 😪
@kingkobra2626
@kingkobra2626 5 жыл бұрын
I love india ema വീട്ടിൽ ഒരു കകൂസ് ഉണ്ടാക്കാൻ പറ്റിയിട്ടില്ലങ്കിൽ നീയൊക്കെ എന്ത് പൂറനാടാമൈ രാ....
@eldhose2
@eldhose2 5 жыл бұрын
kobra. താങ്കളുടെ അടുക്കള കിട്ടിയിരുന്നെങ്കിൽ അടുപ്പ് കല്ലിൽ 🧘‍♂️ സാധിക്കാമായിരുന്നു.
@kingkobra2626
@kingkobra2626 5 жыл бұрын
I love india ema ആരാന്റെ അടുപിൽ തൂറുന്നവനാണന്ന് മനസിലായി.മറ്റേ കാര്യവും അങ്ങനേതന്നെയാണന്ന് തോന്നുന്നു
@eldhose2
@eldhose2 5 жыл бұрын
@@kingkobra2626 താലോലം പൂവേ.. രാരാരോ...
My scorpion was taken away from me 😢
00:55
TyphoonFast 5
Рет қаралды 2,7 МЛН
It works #beatbox #tiktok
00:34
BeatboxJCOP
Рет қаралды 41 МЛН
ISRO ആ വിവരം പുറത്ത് വിട്ട് ISRO
3:05