'സജീഷേ, വിജയേട്ടന്റെ മരണത്തിന്റെ കാരണം കുടുംബപ്രശ്നമാണെന്ന് ഞാൻ പറഞ്ഞിട്ടില്ല; അത് തെറ്റാണ്'

  Рет қаралды 64,064

Mathrubhumi News

Mathrubhumi News

Күн бұрын

സജീഷേ, വിജയേട്ടന്റെ മരണത്തിന്റെ കാരണം കുടുംബപ്രശ്നമാണെന്ന് ഞാൻ പറഞ്ഞിട്ടില്ല, അത് തെറ്റാണ്. എന്ത് മര്യാദകെട്ട സംസാരമാണ് ഇതൊക്കെ? - ടി സിദ്ദിഖ് MLA
#DCC #Congress #Wayanad #SuperPrimeTime
.
.
മാറുന്ന ലോകത്ത് കൂടുതൽ മാറ്റങ്ങളോടെ. പുതിയ വേഗത്തിൽ. പുതിയ ലുക്കിൽ.
മാതൃഭൂമി ന്യൂസ്.
#MathrubhumiNews.
Mathrubhumi News is a leading full time Malayalam News channel. Mathrubhumi is one of the leaders in the production and broadcasting of un-biased and comprehensive news and entertainment programs in Kerala.
It offers 24 hours coverage of latest news and has a unique mix of news bulletins, Latest News, Political News, Breaking News, Political Debates, News Exclusives, Kerala news, Mollywood Entertainment News, Business News, Malayalam News, Business News, and Health News.
#MalayalamNews #KeralaNews #NewsUpdates #BreakingNews #LocalNews #LatestNews
സമ്പൂർണ്ണ മലയാളം വാർത്താ ചാനൽ
Facebook Link : / mbnewsin
Instagram Link : / mathrubhuminewstv
Malayalam News | മാതൃഭൂമി ന്യൂസ് | Malayalam News Live TV
You can watch 24-hour live Malayalam HD streaming of the most recent, breaking news happening around you.
#MalayalamNews #KeralaNews #NewsUpdates #BreakingNews #LocalNews #LatestNews #KeralaUpdates #CurrentAffairs #NewsAnalysis #LiveNews #NewsAnchors #KeralaPolitics #TechnologyNews #BusinessNews #EntertainmentNews
Happy viewing!
Mathrubhumi News is an initiative by The Mathrubhumi Printing & Publishing Co. Ltd.
Mathrubhumi News. All rights reserved ©.

Пікірлер
@vinayanm5278
@vinayanm5278 29 күн бұрын
സിദ്ധീഖ് നിലനിൽപിന് വേണ്ടി എന്തും പറയും......... ഫാമിലി എന്നുള്ള വാക്ക് പറയാൻ ഈ MLA ക്ക് യോഗ്യതയില്ല
@sunilalexander1706
@sunilalexander1706 29 күн бұрын
😅
@basheermanayath5104
@basheermanayath5104 29 күн бұрын
സ്വന്തം ഭാര്യ രോഗിയായതിന്റെ പേരിൽ ഭാര്യയെ ഉപേക്ഷിച്ചവന് എന്ത് കുടുംബം എന്ത് കുടുംബ ബന്ധം വൃത്തികെട്ടവൻ മനസാക്ഷിയില്ലാത്തവൻ
@kottoorankottooran7956
@kottoorankottooran7956 23 күн бұрын
Vallavantem bharyaye adichu maatti enn para
@manuniduvallur5751
@manuniduvallur5751 29 күн бұрын
ഞാനും ആ സമ്മേളനം കണ്ടതാണ് സിദ്ധീഖ് അങ്ങനെ പറഞ്ഞതാണ്
@Accts-i8e
@Accts-i8e 28 күн бұрын
നീ ഏതാ കമ്മി, സിദ്ധീഖ് കുലം കുത്തി എന്നു പറഞ്ഞോ.
@K.K.VijayanKaithavalappilKumar
@K.K.VijayanKaithavalappilKumar 29 күн бұрын
സിദ്ദിഖ് ഈ പറയുന്ന ഗീതോപദേശം P.P. ദിവ്യയുടെ കാര്യത്തിൽ ഉണ്ടായില്ല. നൗഷാദ് അലിക്ക് നോവുന്നു.
@SirEoinPhilip
@SirEoinPhilip 29 күн бұрын
Ic balakrishnan എങ്ങോട്ടും മുങ്ങിയിട്ടില്ല
@ArchitPrabhakar2000
@ArchitPrabhakar2000 29 күн бұрын
വോഡ്ക സിദ്ദിഖ് കാക്ക
@ArchitPrabhakar2000
@ArchitPrabhakar2000 29 күн бұрын
​@@SirEoinPhilip i c ബാലകൃഷ്ണൻ മഹാനായ നേതാവാണ്... കൈക്കൂലി വാങ്ങുന്ന മിടുക്കു super ആണ്
@SirEoinPhilip
@SirEoinPhilip 29 күн бұрын
@@ArchitPrabhakar2000 തെളിയിക്ക് 😂
@lethajeyan2435
@lethajeyan2435 29 күн бұрын
സുധാകരനും സതീശനും മാപ്രകളുടെ മുൻപിൽ പറഞ്ഞതല്ലേ, എന്നിട്ടെന്താ അലി കള്ളം പറഞ്ഞിട്ട് അഭിലാഷ് മിണ്ടാതിരിക്കുന്നത്
@abdulsamadparakkattuhaneef6542
@abdulsamadparakkattuhaneef6542 27 күн бұрын
മാതൃഭൂമി സിദീകിന്റെ വാർത്ത കാണിക്കില്ല പക്ഷെ സിപിഎം എതിരാണെങ്കിൽ ഉടനെ ആ ബൈറ്റ് കാണിച്ചേനെ
@alikunjuareekal3922
@alikunjuareekal3922 27 күн бұрын
ഒരുസഹകരണസംഘംകിട്ടാന്‍,b.j.p.ക്ക്,32ലക്ഷംകൊടുത്തെങ്കില്‍,നിയമസഭാതിരഞ്ഞെടുപ്പില്‍,എത്രകൊടുക്കും
@vijayanpillai-e8s
@vijayanpillai-e8s 29 күн бұрын
ഒരു ഉദ്യോഗസ്ഥൻ സ്ഥലം മാറി പോകുമ്പോൾ നൽകിയ യാത്ര അയപ്പിൽ ആ ഉദ്യോഗസ്ഥൻ ഇവിടെ ചെയ്ത , ചിലർക്ക് ബുദ്ധി മുട്ടുള്ള കാര്യങ്ങൾ പുതിയ സ്ഥലത്ത് ആവർത്തിക്കരുത് എന്നു ഒരു പൊതു പ്രവർത്തക പറയുന്നു. ആ ഉദ്യോഗസ്ഥൻ ആത്മഹത്യ ചെയ്യുന്നു . ചൂണ്ടിക്കാണിച്ച വ്യക്തിക്കെതിരെ കൊലക്കുറ്റം അടക്കം ചുമത്തി ജയിലിൽ . ഒരു കോൺഗ്രസ് ജില്ലാ നേതാവ് , തൻ്റെ എം എൽ എ ഉൾപ്പെടെ കോൺഗ്രസ് നേതൃത്വം ഇടപെട്ട് നടത്തിയ സഹകരണ ബാങ്ക് അഴിമതിയെ കുറിച്ച് കൃത്യമായി മരണക്കുറിപ്പ് എഴുതി വച്ച് സ്വന്തം മകനോടൊപ്പം ആത്മ ഹത്യ ചെയ്യുന്നു ( കൊലപാതകമാണോ എന്ന് അന്യോഷിക്കേണ്ടേ ? ) . കൈക്കൂലി കേസിൽ ആർക്കും പരാതി ഇല്ല , യഥാർത്ഥ കൊല കേസിനെ കുറിച്ച് ഒരു നിഷ്പക്ഷനും മിണ്ടാട്ടമില്ല . അഴിമതി കാണിച്ചവരും മറ്റൊരു കോൺഗ്രസ് നേതാവിനെ ബലിയാടാക്കിയവരും പുണ്യാണൾ . ഇതാണ് മക്കളേ മാധ്യമ ധർമം .
@Accts-i8e
@Accts-i8e 28 күн бұрын
നീ ഓക്കെ മനുഷ്യനാണോ, 30 വർഷം ജീവിതം നാടിനു വേണ്ടിയും കുടുംബത്തിന് വേണ്ടിയും നേരിന്റെ വഴിയിൽ പണിയെടുത്ത ഒരു മനുഷ്യനെ ശരിപ്പെടുത്തിയ താടകയെ ആണോ ന്യായീകരിക്കുന്നത്, അപാര തൊലിക്കട്ടി തന്നെ.
@ChackoK.M-n5j
@ChackoK.M-n5j 26 күн бұрын
Vijayan pillevtheettakmi konnittum veendum naveen babuvine kuttapeduthunnp. Poda neeyokke afima tavalayado
@sureshkk1970
@sureshkk1970 24 күн бұрын
200% you are correct 😊😊
@baburaj7204
@baburaj7204 26 күн бұрын
കള്ളന്മാരെ തന്നെ അന്വേഷിക്കാൻ ഏൽപ്പിച്ചാൽ മതി സിദ്ദിഖ് 😂
@bennykx6633
@bennykx6633 27 күн бұрын
😂ഉപ്പു തിന്നവൻ വെള്ളം കുടിക്കണം അത് ബാലകൃഷ്ണൻ ആയാലും അപ്പച്ഛൻ ആയാലും ഒരു ഇടതു mla ആണ് പ്രതി സ്ഥാനത്തു എങ്കിൽ എന്തായിരുന്നു സ്ഥിതി 😂😂
@RenjithRDasAlavudeen
@RenjithRDasAlavudeen 29 күн бұрын
👍സഖാവ് സജീഷ് 👍
@VijayanUk-o9p
@VijayanUk-o9p 25 күн бұрын
സിഡ്‌ക്കിൻ്റെ സ്വന്തം ഭാര്യയ്ക്ക് പറയാനുള്ളത് എന്ത് എന്ന് അന്വേഷിക്കണം
@AlHubPv
@AlHubPv 29 күн бұрын
ഈ നൗഷാദ് അലി ഈ ലോകത്ത് അല്ലേ.. സുധാകരനും ബീഡി സതീശനും സമൂഹമാധ്യമത്തിൽ വന്നു പറഞ്ഞതാണ്... കോൺഗ്രസ് പാർട്ടി ഇങ്ങനെ തരം നോക്കി മാറി കളിച്ചാൽ 2026 ലും പ്രതിപക്ഷത് ഇരിക്കേണ്ടിവരും
@war-n-love
@war-n-love 28 күн бұрын
ഐ.സി ബാലകൃഷ്ണൻ വയനാട് ഡിസിസി പ്രസിഡന്റിനെ അസഭ്യം പറയുന്ന ഫോൺ സംഭാഷണം കേട്ടിട്ടുള്ള ആർക്കും മനസിലാകും ഇതിനു പിന്നിലെ ക്രമക്കേടിൽ അയാളുടെ പങ്കുണ്ടാകാം എന്ന ബോധ്യം... പക്ഷെ ഒരു കൂട്ടം മാപ്രാകൾക്കു ഇപ്പോഴും നേരം വെളുത്തിട്ടില്ല 🚨 പക്ഷപാതമില്ലാതെ ഈ വാർത്ത പ്രക്ഷകരെലിത്തിക്കുന്ന നിങ്ങളാണ്... നിങ്ങളെപ്പോലുള്ള നട്ടെല്ലുള്ള... കുഴലൂതാത്ത ആൾക്കാരെ ഞങ്ങൾ ആത്മാർത്ഥമായി വിളിക്കാം "മാധ്യമ പ്രവർത്തകർ" 👍 മറ്റുള്ള കുഴലൂത്തുകാരെ ഞങ്ങൾ വിളിക്കും മാമ പ്രവർത്തകർ അഥവാ മാപ്രാകൾ 😂
@alissankar45
@alissankar45 28 күн бұрын
ഇപ്പോൾ തന്നെ mr സിദ്ധിക്ക് പറഞ്ഞതായി അദ്ദേഹം തന്നെ പറയുന്നുണ്ടല്ലോ. Family പ്രശ്നം ആണോ എന്ന് അന്വേഷിക്കണം എന്ന് പറഞ്ഞല്ലോ
@anilthomasplavelil4076
@anilthomasplavelil4076 27 күн бұрын
ഈ നൗഷാദലിയേ പോലുള്ള വിവരദോഷികളെ ചർച്ചയ്ക്കു വിളിക്കരുത് പൊതുജനങ്ങൾ മുഴുവനും കേട്ടതും വായിച്ചറിഞ്ഞതുമാണു് പ്രസിഡന്റിന്റെ വാക്കും, പ്രതിപക്ഷനേതാവിന്റെ പോസ്റ്റും.
@umaibaputhanpura
@umaibaputhanpura 29 күн бұрын
മൊഴി ചൊല്ലിയ ഭാര്യക്കുമുണ്ട് ചില കാര്യങ്ങൾ പറയാൻ... സത്യം മാത്രം പറയുന്ന നേതാവിന്റെ തനി നിറം അപ്പോൾ പുറത്ത് വരും
@soniyasmartcreations9900
@soniyasmartcreations9900 29 күн бұрын
റിയാസ് ഗണേശൻ മുകേഷ് എന്നിവരുടെ മുൻ ഭാര്യമാർക്കും ചില കാര്യങ്ങൾ പറയാൻ കാണും ല്ലേ ഹേ....
@baijuthomas865
@baijuthomas865 26 күн бұрын
പോടെ രണ്ട് പേരെ കൊന്നിട്ട് കിടന്നു മോങ്ങാതെ ഭയങ്കര തൊലി കട്ടി തന്നെ 😂😂😂😂😂
@nissysoman8486
@nissysoman8486 29 күн бұрын
കോൺഗ്രസ് കാരനെ ഒന്നും കൂടെ കേൾപ്പിച്ചു കൂടെ
@mammykoya8611
@mammykoya8611 28 күн бұрын
സിദ്ദീഖ് പറഞ്ഞത് മരണ കാരണം കുടുംബ പ്രശ്നം ആയിക്കൂടായ്‌ക 😂 ഇല്ല എന്നാണ് 6:45 6:45
@mskmsk2679
@mskmsk2679 29 күн бұрын
വോഡ്ക സിദ്ധീഖ്
@jacobmathew8034
@jacobmathew8034 29 күн бұрын
കുടുംബ പ്രശ്നം തന്നെയാണ് ഇന്ദിര കുടുംബത്തിന്റെ അഴിമതി ഏകാധിപത്യ ഭരണം അവസാനിപ്പിച്ച് വിട്ടു നരേന്ദ്ര മോഡി കേരളത്തിലെ ഇന്ദിര കുടുംബത്തിന്റെ അടിമകള്‍ അഴിമതി നടത്തി അതാണ്‌ കാര്യം 😄😁😄😁
@ShoukkathShouku
@ShoukkathShouku 29 күн бұрын
സിദ്ദിഖ് മാറ്റി മാറ്റി പറയും
@jayanthikumari7358
@jayanthikumari7358 27 күн бұрын
Abhilash ഏറ്റവും തല്ലിപ്പൊളി anchor
@baburajan1844
@baburajan1844 29 күн бұрын
In this issue, the response of VD Sateesan is actually further disgracing the fmly of the Congress leader who has ended his life. How are these Congress leaders so unsympathetic n heartless towards their own workers n leaders ??
@sureshnsureshanm6677
@sureshnsureshanm6677 25 күн бұрын
മര്യാദ എന്ന് പറഞ്ഞാൽ അറിയുന്നവർ കോഗ്രസിലുഈ സംഭവത്തി വേദനിക്കുന്ന വരാണ് അവർ
@Sureshbabu-vw3fy
@Sureshbabu-vw3fy 26 күн бұрын
നൗഷാദ് ഉത്തരം മുട്ടുമ്പോ കൊഞ്ഞനം കുത്തുന്നോ 😂😂😂😂😂😂😂😂😂😂😂
@KMSMedia-n1m
@KMSMedia-n1m 29 күн бұрын
T സിദ്ദിഖ് എം എൽ എ❣👍
@AkbarAli-kt7xr
@AkbarAli-kt7xr 29 күн бұрын
എന്ത് നല്ല മൻഷനാണ് സിദ്ധിഖ്😅😅😅
@sujanapalts204
@sujanapalts204 29 күн бұрын
Oum..
@ERSHADKk-w8z
@ERSHADKk-w8z 29 күн бұрын
കൊലയാളി സഗാവേ
@basheermanayath5104
@basheermanayath5104 29 күн бұрын
സ്വന്തം ഭാര്യ രോഗിയായപ്പോൾ ഉപേക്ഷിച്ച നല്ലവൻ
@MARANAMaran-t6r
@MARANAMaran-t6r 24 күн бұрын
മരുഭുമിയിലെ ബോഡ്ക്ക
@subairkaippan9439
@subairkaippan9439 24 күн бұрын
വിജയൻ മരിച്ചത് ഓട്ടോ തട്ടിയാണെന്ന് പറയാതിരുന്നതിന് നന്ദി
@ajayanb2024
@ajayanb2024 25 күн бұрын
ചിത്തിക്ക് പറയും കത്തെഴുതിയത് പിണറായി ആണെന്ന് 🤣🤣🤣🤣🤣
@KeerthiJoseph
@KeerthiJoseph 25 күн бұрын
കണ്ണിൽ ചോരയില്ലാത്ത കോൺഗ്രസ്സ്...കണ്ണിൽ പണത്തോടുള്ള ആർത്തിയുടെ മഞ്ഞപ്പ് മാത്രം...😂😂😂😂😂
@sureshnsureshanm6677
@sureshnsureshanm6677 25 күн бұрын
ബഹുമാനപ്പെട്ട കമാൽ പാഷ, പറയുംരാജിവെക്കണമോയെന്ന്
@kottoorankottooran7956
@kottoorankottooran7956 23 күн бұрын
Sidheekh Innova carinte glass nte technique padicha vyakthi aanu 😁
@akj10000
@akj10000 25 күн бұрын
കത്തിന് ക്ലാരിറ്റി ഇല്ല എന്നാണ് കോൺഗ്രസ് നേതാവ് പറഞത്
@anathiest1307
@anathiest1307 25 күн бұрын
നൗഷാദ് അലി ചർച്ചക്ക് വരുമ്പോഴെങ്കിലും നിങ്ങളുടെ നേതാക്കളുടെ പത്രസമ്മേളനത്തിന്റെ വീഡിയോ ഒന്നു കണ്ടിട്ടുവരണം. പത്രം വായിക്കുകയോ വാർത്തകൾ ശ്രദ്ദിക്കുകയോ ചെയ്യാത്ത ഒരു മരപ്പൊട്ടനെയാണോ കോൺഗ്രസ് ചർച്ചക്ക് വീട്ടിരിക്കുന്നത്
@sureshkk1970
@sureshkk1970 24 күн бұрын
ചെങ്ങായി മാറൂമിയും മഞ്ഞരമയുമാണ് വായിക്കാറ്, അതിൽ അച്ഛനും മകനും എങ്ങനെയാണ് മരിച്ചതെന്ന് ഇതുവരെ ഈ മാപ്രാക്കൾ പറഞ്ഞിട്ടില്ലാ, എല്ലാം കോഴിക്കാലിൻ്റേയും കുപ്പിയുടേയും മാജിക് 😢
@najeebcnilambur59
@najeebcnilambur59 29 күн бұрын
ഓ ശനീഷിനെ ഒക്കെ കണ്ടിട്ട് കാലം കുറെയായി മാളത്തിൽ പോയി ഒളിച്ചത് ആയിരുന്നു 😂
@soudhasidhique4672
@soudhasidhique4672 29 күн бұрын
സിദ്ദിഖ് നല്ല എം എൽ എ ആണ്
@basheermanayath5104
@basheermanayath5104 29 күн бұрын
മദ്യപാനിയായ mla
@dasankn6570
@dasankn6570 29 күн бұрын
ന്നാ... അൻ്റെ പെരേക്ക് കൂട്ടിക്കോ... ഈ മരുഭൂമിയിലെ പാമ്പിനെ ....😂😂
@ejake2930
@ejake2930 28 күн бұрын
Myranu
@dasankn6570
@dasankn6570 28 күн бұрын
@@soudhasidhique4672 ചിദ്ധിക്ക് മരുഭൂമിയിലെ നല്ല ഒന്നാം തരം "പാമ്പ്"ആണ്....😁😁😁😁
@AbdulRasheed-d9i
@AbdulRasheed-d9i 29 күн бұрын
നോഷാദ് അലി കള്ളൻ ആണ്
@pradipkumar-ui4fq
@pradipkumar-ui4fq 23 күн бұрын
മര്യാദ കെട്ട പണിയെടുക്കുന്നത് സിദ്ധീക്കുൾപ്പെടെയുള്ള കോൺഗ്റസ്സ് പാർടിയാണ്.
@shihabudeenrasheed6601
@shihabudeenrasheed6601 29 күн бұрын
മരുഭൂമിയിലെ പാമ്പ് 2 പേരെ കൊന്നിട്ട് അതിനെ ന്യായീകരിക്കാൻ വന്നതാ....
@nikhilkaliyath6244
@nikhilkaliyath6244 24 күн бұрын
സിദ്ദിഖ് അങ്ങനെ പറഞ്ഞു
@monusnalakath4169
@monusnalakath4169 29 күн бұрын
സിദ്ദിഖ് 👍👍👍
@basheermanayath5104
@basheermanayath5104 29 күн бұрын
സിദ്ധീഖ് മദ്യം കഴിച്ചു ചർച്ചയിൽ വരരുത്
@ArchitPrabhakar2000
@ArchitPrabhakar2000 29 күн бұрын
വോഡ്ക സിദ്ദിഖ് കാക്ക
@dasankn6570
@dasankn6570 29 күн бұрын
മരു ഭ്രൂമിയിലെ പാമ്പ് എന്ത് പറഞ്ഞാലും ജനംവിശ്വസിക്കില്ല... പാമ്പ് എന്നും പാമ്പ് തന്നെ...ഇത് വിഷം കൂടിയ ഇനമാണ്: സൂക്ഷിച്ചാൽ ദുഖിക്കേണ്ട !😂😂😂
@sunilalexander1706
@sunilalexander1706 29 күн бұрын
Noushad Ali, kku vattaano😅
@unaiskp6706
@unaiskp6706 29 күн бұрын
Sididheeqinty andi😅
@shaniyasmusthafa5774
@shaniyasmusthafa5774 29 күн бұрын
Ninte appan chappi😂
@vishnuvichu1849
@vishnuvichu1849 29 күн бұрын
👍
@AbhinandS-jx6db
@AbhinandS-jx6db 27 күн бұрын
ചർച്ച മാറ്റി പിടൂ
@sreekandannair6447
@sreekandannair6447 29 күн бұрын
Eppol Congress num Own Police and Court Aaayyo...Mattullah Political Parties Aaanenkil Siddique nu 100 Vaa Aaanu...Team DYFI Team ABVP Don't Leave Them ..Oru Family Orphan Aaayee..
@saiuuu-fz7tg
@saiuuu-fz7tg 29 күн бұрын
😂😂 poda avidnn💩💩💩💩
@vijayarajan1347
@vijayarajan1347 27 күн бұрын
സിദ്ധീഖ്കിനും ഇതിൽ പക്കുണ്ട്ട് അതിന്റെ പങ്ക് സിദ്ധീഖ്കിനും കിട്ടിയിട്ടുണ്ട്
@rajanmanjeri-nn1kb
@rajanmanjeri-nn1kb 29 күн бұрын
Noushad vivaraketanu parayunnath...chanelil congress നേതാക്കളും sathwikanaya maricha vyakthiute makkalum paranjakaryangalanu...എല്ലാവരും kettathanu...ennit chanelil vannirunnu pachakallam thattivitukayanu...nanamaville ...!!!
@abhayankvasu9307
@abhayankvasu9307 24 күн бұрын
ദിവ്യക്കെതിരെ മാപ്രകൾ എന്തായിരുന്നു പെർഫോമൻസ്. വി സുധാകരൻ പറഞ്ഞത് ഞങ്ങൾ കേട്ടതല്ലേ നൗഷാദേ
@dhanishmuhammed-vj8pk
@dhanishmuhammed-vj8pk 29 күн бұрын
Siddik ❤
@abdulkareem-ei9ib
@abdulkareem-ei9ib 29 күн бұрын
Cpmayirikkum notice undaakiyathu
@dominicvd9381
@dominicvd9381 27 күн бұрын
Podachette
@abdulkareem-ei9ib
@abdulkareem-ei9ib 27 күн бұрын
Nint atchan​@@dominicvd9381
@sudhakarant.k175
@sudhakarant.k175 25 күн бұрын
Siddipet mukkl buddy
@AnoopkmManoharan-om7dk
@AnoopkmManoharan-om7dk 29 күн бұрын
Sidique 😂😂😂
@SankaranvmSankaran
@SankaranvmSankaran 25 күн бұрын
ഈ ആങ്കർക്ക് എന്താണ് പണി
@shahinateacher5545
@shahinateacher5545 29 күн бұрын
മാളത്തിൽ ഒളിച്ചിരുന്ന സിപിഎം കാരൊക്കെ പുറത്ത് ചാടിയിരിക്കുന്നു😏. അതിന് കോൺഗ്രസ്‌കാർ വഴിയൊരുക്കി കൊടുത്തു ☹️
@ansafibrahim9632
@ansafibrahim9632 29 күн бұрын
Congrss ഇന്റെ ഒക്കെ തൊലിക്കട്ടി 🙏
@sujanapalts204
@sujanapalts204 29 күн бұрын
Aadyam. Evantea. Kudumpa. Prasanam. Theerkhu.
@saiuuu-fz7tg
@saiuuu-fz7tg 29 күн бұрын
Sidheeq❤️❤️
@AfsalAfsal-u4c
@AfsalAfsal-u4c 29 күн бұрын
Maalathil olicha thorappan sajeesh purathu chadiyittund
@radhishpillai5084
@radhishpillai5084 29 күн бұрын
Congress again committed self goal before Kerala election
@Bhadran-s5w
@Bhadran-s5w 27 күн бұрын
Neeyum ,paranariyanu(naushad)
@FaisalSooruppil
@FaisalSooruppil 29 күн бұрын
ഷൗക്കത്തലി മരമണ്ടാ ന്നാ റി-7 ചാനലിൻ്റെ മുന്നിൽ നിന്നാണ് Kസുധാകരൻ പറഞ്ഞത് താൻ എന്തോന്ന് കോണ്ഗ്രസ് നേതാവാണ് - വെളിച്ചത്തിൽ മലയളാത്തിൽ - ചാനലുകളോട് സുധാകരൻ പറഞ്ഞത് കണ്ടില്ല - താൻ എല്ലാം എന്തോന്ന് നേതാവാട്ടോ
@ERSHADKk-w8z
@ERSHADKk-w8z 29 күн бұрын
ലോക ഉടായിപ്പ് സജീഷ്
@pradeep9637
@pradeep9637 29 күн бұрын
Foolish discussion by mathrubhumi. It is as done discussion regarding street dogs. Same pattern was followed arikomban issue
@ashrafuv623
@ashrafuv623 29 күн бұрын
Support T SIDEEQE
@jrdewa1233
@jrdewa1233 28 күн бұрын
T സിദ്ദിഖ്👌🏻 ❤❤❤
@rafinesi840
@rafinesi840 25 күн бұрын
വോഡ്ക സിദ്ദി 😂😂
@al-shefinm.h6610
@al-shefinm.h6610 29 күн бұрын
Kongikal olivil
@avanthikamanoj2675
@avanthikamanoj2675 29 күн бұрын
Siddique 🎉🎉
@abdurahiman8779
@abdurahiman8779 25 күн бұрын
Ivaneyokke mlayakkiya wayanattukark samadhanamayallo
@aneeshbabu5570
@aneeshbabu5570 24 күн бұрын
പൂമോൻ നൗഷാദലി
@sudhakarant.k175
@sudhakarant.k175 25 күн бұрын
Siddipet poda nary
@sudhakarant.k175
@sudhakarant.k175 25 күн бұрын
Mathrubhumi oolanary
@swalahthirurangadi4669
@swalahthirurangadi4669 29 күн бұрын
സജീഷ് ഉടായിപ്പ്
@sunilalexander1706
@sunilalexander1706 29 күн бұрын
Aano, 😂
@Rainbow-r5j
@Rainbow-r5j 29 күн бұрын
എന്ത് കൊണ്ട്
@ashrafuv623
@ashrafuv623 29 күн бұрын
Paranaari vijayan nte naariya adima baranam avasaanipikum
@Bemyfrnd04
@Bemyfrnd04 29 күн бұрын
നിൻ്റെ ഉപ്പ വിചാരിച്ചാൽ കയ്യൂല്ല മോനേ
@baburajancr7476
@baburajancr7476 29 күн бұрын
സദ്ധിഖ്അങ്ങിനെതടിയൂരി.എന്തായാലുംകോൺഗ്രസ്സ്ചെയ്താൽന്യായീകരിക്കാൻആളുകളുണ്ടാവും.കോൺഗ്രസ്സ്നേതാക്കൻമാർക്ക്കൈകഴുകിരക്ഷപ്പെടാൻപറ്റില്ല
@chandrankm433
@chandrankm433 27 күн бұрын
നിനക്ക് അറിയില്ലെങ്കിൽ ഇറങ്ങി പോകു നൗഷാതെ അതിൽ നിങ്ങടെ പാർട്ടി സമാധാനം പറഞ്ഞെ പറ്റു പിന്നെ അഭിലാഷ് ഇത്രയും നിഷ്പക്ഷത കണ്ടിട്ടില്ല സിദ്ധിക്ക് പറഞ്ഞപ്പോൾ പഞ്ചാപുച്ഛമടക്കി നില്കുന്നു
@MujeebAp-c8t
@MujeebAp-c8t 26 күн бұрын
സിദ്ധിക്ക് . സ്യന്തം ഭാര്യയെ . നോക്കാത്ത . ആ ളാണ്
@ajayanb2024
@ajayanb2024 25 күн бұрын
നൗഷാദ് എലി...😭😭😭😭
@AbdulAziz-nn4nu
@AbdulAziz-nn4nu 29 күн бұрын
സജീഷ് 👍🏼
@abdulnassar766
@abdulnassar766 28 күн бұрын
എടോ നൗഷാദെ താൻ നിർത്തടെ അയാൾ പറയട്ടൊ, തനിക്കന്താ.
@SudhakaranUv-bd4ym
@SudhakaranUv-bd4ym 29 күн бұрын
ഇക്ക വീയും വീയും.......
@AshokKumar-rr4wc
@AshokKumar-rr4wc 25 күн бұрын
Ali paray
@ArchitPrabhakar2000
@ArchitPrabhakar2000 29 күн бұрын
വോഡ്ക സിദ്ദിഖ് കാക്ക
@valsanpattuvam40
@valsanpattuvam40 26 күн бұрын
അഭിലാഷേ ഈ നൗഷാദ് അലിയെ ചാനലിൽ നിന്ന് പുറത്താക്കത്തതെന്തേ പിന്നെ എന്തിന് നിങ്ങൾ സജീഷിനെ വിളിച്ചു - കേട്ടിട്ട് ഞങ്ങൾക്ക് തന്നെ കൈ തരിക്കുന്നു
@faisalvenmmeri3388
@faisalvenmmeri3388 29 күн бұрын
മുങ്ങി നടന്ന സിപിഎംകാർ ചാനെൽ ചർച്ചയിൽ വരാൻ പറ്റിയോ
@ambaabbas
@ambaabbas 29 күн бұрын
നിന്ന നില്പിന് തന്നെ മനുഷ്യൻ അന്താളിച്ച് പോവുന്ന പച്ചക്കള്ളം ഒരു ഉളുപ്പിമില്ലാതെ ഛർദ്ദിച്ച് പൊതു ഇടം മലിനമാക്കുന്ന സിപിഐഎം ന്റെ മാരകമായ പ്രത്യയശാസ്ത്ര വകബേധം ലോകസഭാ തെരഞ്ഞെടുപ്പ് മുതൽ വടകര യടക്കമുള്ള മണ്ഡലങ്ങളിൽ തുടങ്ങിയതാണ് തുടർച്ചയായി തോൽക്കുന്തോറും വീര്യം കൂടി കൂടി സ്വയം ഒറ്റയടിക്കങ്ങ് തീരും.
@shinybinu6154
@shinybinu6154 29 күн бұрын
Nalla veluppikkal😅😅😅
How Strong Is Tape?
00:24
Stokes Twins
Рет қаралды 96 МЛН
1% vs 100% #beatbox #tiktok
01:10
BeatboxJCOP
Рет қаралды 67 МЛН
Support each other🤝
00:31
ISSEI / いっせい
Рет қаралды 81 МЛН
Срочно! План США по Украине готов. Мир через силу. Прорвемся! /№897/ Швец
48:35
How Strong Is Tape?
00:24
Stokes Twins
Рет қаралды 96 МЛН