No video

സജദയുടെ സുജൂദ് പ്രാക്ടിക്കൽ രൂപത്തിൽ |തിലാവതിൻ്റെ സുജൂദ് |ഓത്തിൻ്റെ സുജൂദ്|سجود التلاوة|SujoduTilava

  Рет қаралды 178,803

safar media by VM Rafeeque Saqafi

safar media by VM Rafeeque Saqafi

Күн бұрын

വിശുദ്ധ ഖുർആനിലെ തിലാവത്തിൻ്റെ (ഓത്തിൻ്റെ) സുജൂദിനെ കുറിച്ചുള്ള വിവരണവും പ്രാക്ടിക്കൽ രൂപവും

Пікірлер: 506
@sajnayachu1017
@sajnayachu1017 4 жыл бұрын
ജസാക്കല്ലാഹ് ഖൈർ മാഷാ അല്ലാഹ്... ഈ വീഡിയോ കണ്ടതിനു ശേഷം ആണ് വ്യക്തമായ അറിവ് തിലാവതിന്റെ സുജൂദിനെ കുറിച് കിട്ടിയത്... വളരെ ഉപകാരം ആയി....
@safarmediabyVMRafeequeSaqafi
@safarmediabyVMRafeequeSaqafi 4 жыл бұрын
الحمد لله
@yaseen5372
@yaseen5372 3 жыл бұрын
എനിക്കും , practcal video nokki മടുത്തു , അവസാനം കണ്ടെത്തി ഈ വീഡിയോ , സുബ്ഹാനല്ലാഹ്, അൽഹംദുലില്ലാഹ്
@nisarmifzal6318
@nisarmifzal6318 3 жыл бұрын
ഈ ജസാക്കല്ലാഹ് ഖൈർ അർത്ഥം പറയുമോ
@muhammedsaeed5966
@muhammedsaeed5966 2 жыл бұрын
Al hamdulillah
@shihabothayi6138
@shihabothayi6138 4 жыл бұрын
ഉഷാറായി എനിക്ക് നല്ലവണ്ണം മനസ്സിൽ ആയി അൽഹംദുലില്ലാഹ് ഇത്പോലെ നല്ലേ കാര്യം ഇനിയും പ്രദീഷിക്കുന്നു
@soorasoora2578
@soorasoora2578 2 жыл бұрын
അൽഹംദുലില്ലാഹ് ഈ വിശ യത്തിൽ ഒരുപാട് സംശയം എനിക്ക് ഉണ്ടായിരുന്നു അൽഹംദുലില്ലാഹ് വളരെ നന്നി
@sainudheen6454
@sainudheen6454 2 жыл бұрын
ആൽഹമ്ധു ലില്ലാ നല്ല അറിവ്
@niflac.v2087
@niflac.v2087 10 ай бұрын
​@@soorasoora2578super mashallah usthade ❤
@muhammedusman4026
@muhammedusman4026 2 жыл бұрын
എന്നിൽ സംശയം ഉള്ള വിശയ മായിരുന്നു. വളരെ നല്ല രീതിയിൽ പറഞ്ഞു തന്നു. അള്ളാഹു ആരോഗ്യമുള്ള ദീർഘായുസ് നൽകട്ടെ ആമീൻ 🤲🤲
@shemeenashihab1702
@shemeenashihab1702 2 жыл бұрын
തിലാവത്തിന്ടെ സുജൂദി നേ കുറിച്ച് ഉസ്താദ് നല്ലതുപോലെ മനസ്സിലാക്കി തന്നു ഉസ്താദിനെ എല്ലാവിധ ഹയറും ബർക്കത്തും തരട്ടെ ആമീൻ
@rashidashahirshahir6745
@rashidashahirshahir6745 2 жыл бұрын
Alhamdullilah വളരെ ഉപകാരമായി മനസിലാവുന്ന രൂപത്തിൽ അവതരിപ്പിച്ച ഉസ്താദിന് അല്ലാഹു ദീർഘായുസ് നൽക്കട്ടെ -ആമീൻ
@muhammedsadiquemt4266
@muhammedsadiquemt4266 2 жыл бұрын
جزاك الله خيرا വളരെ നന്നായി അവതരിപ്പിച്ചു ഇനി ഒരു സംശയവും ഇല്ലാത്ത വിധം 💯👌
@lukmanulhakeem7551
@lukmanulhakeem7551 3 жыл бұрын
ഇതുപോലുള്ള അറിവുകൾ ഇനിയും ഉസ്താദ് പറഞ്ഞു തരണം ഇങ്ങനത്തെ അറിവുകൾ എല്ലാവർക്കും വലിയ ഉപകാരമായി മാറും അൽഹംദുലില്ലാ
@kmohdchellikara6867
@kmohdchellikara6867 8 ай бұрын
جزاك الله خيرا كثيرا 🤲 എല്ലാവരും പറഞ്ഞു തരുമ്പോൾ ഇത് ഒട്ടും മനസ്സിലാവാത്ത അവസ്ഥയായിരുന്നു പക്ഷേ ഇങ്ങനെ കണ്ട് പഠിക്കാൻ എളുപ്പമാണ് 👍
@shazashammas2238
@shazashammas2238 3 жыл бұрын
മാഷാ അള്ളാഹ് 👌🏻ഉസ്താദ് വെക്തമായിട്ട് മനസ്സിലാക്കിത്തന്നു 👍👍
@niflac.v2087
@niflac.v2087 2 жыл бұрын
Mashallah
@rabiyat7938
@rabiyat7938 2 жыл бұрын
അൽഹംദുലില്ലാഹ് 🤲നല്ല അറിവ്. അള്ളാഹു നിങ്ങൾക് ബർകത്ത് ചെയ്യട്ടെ 🤲🤲
@abdullaabdu7426
@abdullaabdu7426 2 жыл бұрын
മാഷാഅല്ലാഹ്‌ ഞാൻ ഏറെയായി ആഗ്രഹിച്ച വിഷയം അള്ളാഹു നല്ല പ്രതിഫലം നൽകട്ടെ ഉസ്താദിന് ദീർഗായുസ്സും ആഫിയത്തും നൽകട്ടെ ആമീൻ
@sirajudheenp6092
@sirajudheenp6092 Жыл бұрын
ആമീൻ യാറബ്ബൽ ആലമീൻ 🤲🤲🤲
@drjamal501
@drjamal501 23 күн бұрын
ഒരുപാട് കാലമായി ഉണ്ടായിരുന്ന സംശയം ക്ലിയർ ആയി. Jazakallah
@rabiyamusthafa9043
@rabiyamusthafa9043 2 жыл бұрын
മാഷാഅല്ലാഹ്‌ വളരെ ഉപകാരപ്പെട്ട അറിവ് ദുആ യിൽ ഉൾപെടുത്തുക
@harry736
@harry736 2 жыл бұрын
2 doubts und... 1)Niskarathil alathappol kaiketti sujoodilekk pokumbozhum sujoodil ninn eneet irikumbozhum thakbeer chollano??🤔🤔 2) 7:01 sujoodil mookk nilath kuthenda avayavam alla alle??🤔🤔
@mujeeb6755
@mujeeb6755 2 жыл бұрын
ഉസ്താദ് നന്നായി മനസ്സിലാക്കി തന്നു 👍🏻👍🏻👍🏻👍🏻
@lukmanulhakeem7551
@lukmanulhakeem7551 3 жыл бұрын
അൽഹംദുലില്ലാ ഇത് പറഞ്ഞു തന്നത് വളരെ ഉപകാരമായി എല്ലാവർക്കും വേണ്ടി ദുആ ചെയ്യണം
@mumthashafi144
@mumthashafi144 3 жыл бұрын
Alhamdulillaah....വ്യക്തമാക്കി പറഞ്ഞു തന്നു. Allaahu kaath രക്ഷിക്കട്ടെ...aameen. ഇത് കണ്ടപ്പോള്‍ ആണ് ശെരിക്കും padinjath
@mhtm6506
@mhtm6506 3 жыл бұрын
മാഷാ അല്ലാഹ്.. കൂട്ടത്തിൽ അർഥം കൂടി ചേർക്കാമായിരുന്നു. അള്ളാഹു ഖൈറും ബറകത്തും ചെയ്യട്ടെ.. ആമീൻ..
@thajudheenkattattupuram1551
@thajudheenkattattupuram1551 4 жыл бұрын
Masha Allah..valuable information and great demonstration..Jazakallahu hairan 💐
@Hamnaahh__h
@Hamnaahh__h 2 жыл бұрын
Hairan❌️, khairan✔️.
@yaseedvpyaseedvp2943
@yaseedvpyaseedvp2943 2 жыл бұрын
Ivanoru,avaredkodthalo
@mamm7403
@mamm7403 7 ай бұрын
Jazakallahu Khairan
@EEshafeekS
@EEshafeekS 6 ай бұрын
വളരെ നല്ല രീതിയിൽ അവതരിപ്പിച്ചു
@abdulrazaqpookkottur8865
@abdulrazaqpookkottur8865 4 жыл бұрын
ما شاء الله വളരെ ഉപകാര പ്രതം
@yusufc4721
@yusufc4721 2 жыл бұрын
നല്ല അവതരണം ഉസ്താദെ ഉഷാറായിട്ടുണ്ട് ഇങ്ങനെ അവതരിപ്പിച്ചാൽ എല്ലാവർക്കും മനസ്സിലാകും അൽഹംദു ലില്ലാഹ് അള്ളാഹു ബർകത്ത് ചെയ്യട്ടെ
@abdulgafoor489
@abdulgafoor489 2 жыл бұрын
ഉസ്താദേ, തിലാവത്തിൻ്റെ സുജൂദിൻ്റെ ഇമാമിൻ്റെ തക്ബീർ കേട്ട് അത് റുകൂഹിനായിരിക്കുമെന്ന് കരുതി മഹുമൂമ് റുകൂവിൽ പോയി പിന്നീട് തിലാവത്തിൻ്റെ സുജൂദിന് ഇമാമിൻ്റെ കൂടെ തുടരുകയും ചെയ്തു, അങ്ങിനെ എങ്കിൽ ഇമാമ് സലാമ് വീട്ടിയാൽ മഹുമൂമ് സലാം വീട്ടുന്നതിൻ്റെ മുമ്പെ മഹ്മൂമ് സ്വാന്തമായി സഹ്വിൻ്റെ സുജൂദ് ചെയ്യണമോ?
@salamlensviewlensview1881
@salamlensviewlensview1881 5 ай бұрын
അൽഹംദുലില്ല മനസ്സിലായ് നല്ല വണ്ണം അള്ളാഹു ബർക്കത്ത് ചൊരിയട്ടെ
@shihabothayi6138
@shihabothayi6138 4 жыл бұрын
ഉസ്താദ് അള്ളാഹു ബർകത് ചെയ്യട്ടെ
@thajupadappilpadappil2412
@thajupadappilpadappil2412 2 жыл бұрын
അൽഹംദുലില്ലാഹ് സാഹചര്യത്തിന് അനുസൃതമായ ഉപകാരപ്രദമായ വീഡിയോ
@shahirjamal1448
@shahirjamal1448 2 жыл бұрын
ഇത് പോലെ എല്ലാം പ്രാക്ടിക്കലായി കാണിച്ചാൽ വളരെ നന്ന്. ദുആ ചെയ്യണേ...
@travelwithhamda5177
@travelwithhamda5177 2 жыл бұрын
شكرا جزاك الله خيرا في الدنيا والاخرة....🤲🏻🤲🏻🤲🏻🤲🏻🤲🏻
@shailabishaila9025
@shailabishaila9025 9 ай бұрын
അൽഹംദുലില്ലാഹ് 🤲🤲maasha അല്ലാഹ് 🤲🤲jazzaakkallahu ഖൈർ 🤲🤲🤲🤲
@moidukv1972
@moidukv1972 2 жыл бұрын
വിഷയത്തിൽ മാത്രം ഒതുങ്ങി നിന്ന് സംസാരിച്ചു അൽഹംദുലില്ലാഹ്
@amiblal
@amiblal 3 жыл бұрын
Masha allah..ithe patti undayrna doubt usthad valare vyakthamaayi paranju thannu..allahu barakath chorikkatte...aameeen
@safarmediabyVMRafeequeSaqafi
@safarmediabyVMRafeequeSaqafi 3 жыл бұрын
ആമീൻ
@shanavassagar6145
@shanavassagar6145 4 жыл бұрын
Mashaallah . Perfect presentation
@basheerwestern725
@basheerwestern725 5 ай бұрын
E nalle arivinayee jazakallah Khair allahu ustadinum kutumbattinu afiyath arogya um dirgayushya um nalgatte (ameen ya rabbal alameen)
@underworld2770
@underworld2770 Жыл бұрын
കേൾക്കുന്നവർക്കുംസുന്നത്തുണ്ട് എന്നുള്ളത് പുതിയ ഒരു അറിവാണ്... താങ്ക്സ്
@finosmahe9654
@finosmahe9654 Жыл бұрын
കേൾക്കുന്നവർക്ക് തിലാവത്തിന്റ സുജൂദ് സുന്നതാണെന്ന് ഏത് ഹദീസിൽ ആണ് ഉള്ളത്
@safarmediabyVMRafeequeSaqafi
@safarmediabyVMRafeequeSaqafi Жыл бұрын
ഫിഖ്ഹിലാണ് ഇത്തരം ചർച്ചകൾ ഉണ്ടാവുക.
@AsifAsif-nu7zx
@AsifAsif-nu7zx 4 жыл бұрын
Valare upakaramaya ariv Jazakallah kaira
@farisfaris3529
@farisfaris3529 2 жыл бұрын
Alhamdulilla. Shamshayam. Theernnu kooduthal. Arivukalkk. Kathirkkunnu Masha Allah.
@hannathac2022
@hannathac2022 4 жыл бұрын
ماشا الله 🌷🌷 ubakarapradamaya video............
@alink7632
@alink7632 2 жыл бұрын
Video ഒരു പാട് ഉപയോഗം ആയി നല്ല വിവരണം..... അള്ളാഹു അനുഗ്രഹിക്കട്ടെ.... ആമീൻ
@nimisdine2122
@nimisdine2122 2 жыл бұрын
നല്ല പോലെ മനസ്സിൽ ആയി. വളരെ ഉപകാരപ്രദം
@shanvideoskL10
@shanvideoskL10 4 жыл бұрын
Masha allah... Informative.. Ivide interlock മൺ കട്ട ആണോ...
@balkeesapk6049
@balkeesapk6049 5 ай бұрын
Masha allah.. നല്ല ക്ലാസ്സ്‌ 🤲🏻
@ameenamaheen9831
@ameenamaheen9831 2 жыл бұрын
Alhamdullillah... Masha allaha nannayittu manasilayi ustad.
@madeforkids2372
@madeforkids2372 2 жыл бұрын
Great information 👍Alhamdulillah
@shahinashaji2131
@shahinashaji2131 2 жыл бұрын
Masha allah നല്ലരീതിയിൽ മനസ്സിലാക്കി തന്നു.alhamdhullillah
@jarisanoushad2740
@jarisanoushad2740 2 жыл бұрын
അൽഹംദുലില്ലാഹ് അൽഹംദുലില്ലാഹ് അൽഹംദുലില്ലാഹ് നല്ല വണ്ണം മനസ് ലായ് 👍👍👍
@ameenamaheen9831
@ameenamaheen9831 2 жыл бұрын
Ustadine allahu anughrahikatte aameen 🤲🏻🤲🏻
@thasleemamalayil4627
@thasleemamalayil4627 2 жыл бұрын
Mashaallah ,alhamdulillah njn orupaad kaalamayi sharikkum ariyaan aagrahikkunna arivu.usthadinu allahu aafiyathulla deergayuss nalkatte aameen.
@harry736
@harry736 2 жыл бұрын
2 doubts und... 1)Niskarathil alathappol kaiketti sujoodilekk pokumbozhum sujoodil ninn eneet irikumbozhum thakbeer chollano??🤔🤔 2) 7:01 sujoodil mookk nilath kuthenda avayavam alla alle??🤔🤔
@aboobackerchaboobacker4997
@aboobackerchaboobacker4997 2 жыл бұрын
അസ്സലാ മു അലൈകും നമസ്കാരത്തിൽ സൂറത്തിന്റെ അവസാനം സുജൂദ് വന്നാൽ(ഉദാ....ഹലഖ്) എങ്ങിനെ സുജൂദ് ചെയ്യണം ?
@mansoorthayancheery5030
@mansoorthayancheery5030 5 ай бұрын
Informative vdeo. جزاك الله خير
@mujthabajumana
@mujthabajumana Жыл бұрын
ماشاءاللہ جزاك اللهُ‎ الحَمْدُ ِلله samshayam indayirunnu ippam ellam maari
@pmsafee7426
@pmsafee7426 13 күн бұрын
Jazak Allah Khair
@kabeerte6
@kabeerte6 Жыл бұрын
നല്ല ഒരു അറിവ് മനസ്സിലാക്കാൻ സാധിച്ചു
@ramlushamsu4210
@ramlushamsu4210 2 жыл бұрын
Alhamdulillah alhamdulillah alhamdulillah. Bismillah Masha Allah Tavakkalthu Allah. Aameen aameen aameen yarabbal aalameen
@majeedpoomala7272
@majeedpoomala7272 2 жыл бұрын
വളരെ ... ഉപകാരമായി... അൽഹംദുലില്ലാ ...
@basheerkm4857
@basheerkm4857 Жыл бұрын
അൽഹംദുലില്ല. നന്നായി മനസ്സിലാക്കാൻ കഴിഞ്ഞു
@Zid964
@Zid964 4 ай бұрын
الحمدلله good information
@armyblink9780
@armyblink9780 3 жыл бұрын
Alhamdulillah.orupad samshayangal undayirunnu.ipol ellam manasilayi usthade
@pannikkavilfadi6250
@pannikkavilfadi6250 2 жыл бұрын
നല്ല അറിവുകൾ നല്ല ഉപകാരമായിരുന്നു
@nasilav.s2097
@nasilav.s2097 Жыл бұрын
Masha Allah tabarakallah.very clear.Jazakallahu Khair
@shemeerpk7049
@shemeerpk7049 4 жыл бұрын
Masha ALLAH..nalla vivaranam...valare avasarochitham....
@ibrahimmamba2014
@ibrahimmamba2014 2 жыл бұрын
മാഷാ അല്ലാഹ്
@ismailhoigemohammad2251
@ismailhoigemohammad2251 2 жыл бұрын
allahuthahala deerga aayussum aafiyathum aarogyaum nalgatte🤲 Aameen🤲 deeninde khidhmathil nilanirthatte🤲
@ameenamaheen9831
@ameenamaheen9831 2 жыл бұрын
Aameen ameen ya rabal alameen 🤲🏻🤲🏻
@liyankm685
@liyankm685 Жыл бұрын
Very informative 👍👍 Masha Allah
@footballfans6051
@footballfans6051 Жыл бұрын
Nannayi manasilayi.Alhamdulillah
@nihalroshan8064
@nihalroshan8064 10 ай бұрын
അൽഹംദുലില്ലാഹ്
@ALFAJR7
@ALFAJR7 3 жыл бұрын
Masha allha nalla video🌹🌹
@sahadsahad1248
@sahadsahad1248 Жыл бұрын
മാഷാഅല്ലാഹ്‌ എല്ലാ സംശയങ്ങളും തീർന്നു
@anhaashraf3003
@anhaashraf3003 Жыл бұрын
Alhamdulillah manassilayi ustade,valare adhikam nanni
@sahiramuhammedali988
@sahiramuhammedali988 Жыл бұрын
Alhamdulillah ipoll mansilaayi
@AbdulKareem-kl9nx
@AbdulKareem-kl9nx 3 жыл бұрын
Mashallahhh🤝🤝🤝👍👍👍jasakka allahu hair
@speechesofsimsarulhaqhudav680
@speechesofsimsarulhaqhudav680 3 жыл бұрын
Jazakallahu khaira fi duniya val akhira
@muhammedfaizan.kmuhammedfa5093
@muhammedfaizan.kmuhammedfa5093 Жыл бұрын
Alhamdulillah usthadin Aafiyathum dheergayussum nalkette Aameen
@ONLINETUITIONCLASS
@ONLINETUITIONCLASS 9 ай бұрын
മാഷാഅല്ലാഹ്‌ വളരെ ഉപകരം
@shakirvlp
@shakirvlp 4 ай бұрын
Masha allah നല്ല അവതരണം
@ansarmuhd4501
@ansarmuhd4501 2 жыл бұрын
Alhamdulillah kelkkan kothichathu
@rasiyaabu337
@rasiyaabu337 2 жыл бұрын
അൽഹംദുലില്ല നല്ലത് പോലെ മനസ്സിലായി
@MTii412
@MTii412 Жыл бұрын
ഉസ്താദേ സ്ത്രീകൾ ഇരിന്നുകൊണ്ട് സജദ സൂറത്ത് ഓതുമ്പോൾ എങ്ങനെയാണ് സുജൂദ് ചെയ്യേണ്ടത് നമസ്കാര കുപ്പായം ഇടേണ്ടതുണ്ടോ
@rublemishab6346
@rublemishab6346 4 ай бұрын
ഇടണം... ഔറത്ത് മറയൽ ശർത് അല്ലെ
@seyedmuzammil8809
@seyedmuzammil8809 2 жыл бұрын
ഉപകാരമുള്ള വീഡിയോ ആയി. 🌹
@muhammedps8419
@muhammedps8419 2 жыл бұрын
ഈസുജൂദിൽഎനികു०ചിലസ०ഷയങൾഉൻടായിരുനു ഇപോൾഅത് തീർനു الحمد لله
@muhammednishab5616
@muhammednishab5616 3 жыл бұрын
Good one. Masha Allah
@muhammedrafi3379
@muhammedrafi3379 Жыл бұрын
Subhanallah alhamdulilla allahu Akbar laailaha illallah
@jameelaarif1048
@jameelaarif1048 Жыл бұрын
നല്ല വണ്ണം മനസ്സിലാവുന്നുണ്ട്
@ayshathfarhana8060
@ayshathfarhana8060 3 ай бұрын
Jazaka allahu khair
@alamep7865
@alamep7865 2 жыл бұрын
ഉപകാരപ്രദമായ അറിവ്
@haseenapulath6451
@haseenapulath6451 3 жыл бұрын
അൽഹംദുലില്ലാഹ് നല്ലവണ്ണം മനസ്സിൽ ആയി
@farsanasana2111
@farsanasana2111 4 жыл бұрын
Ma ഷാ അല്ലാഹ്. Use ful
@shamsudeenambalavayal4764
@shamsudeenambalavayal4764 5 ай бұрын
ماشاءالله جزاك الله خيرا
@fnworld5633
@fnworld5633 2 жыл бұрын
Mashaallah Nalla upakaram💞😍😍 ithupole iniyum idanam👍
@safuvansafusafuvansafu3031
@safuvansafusafuvansafu3031 Жыл бұрын
Masha Allaah Inganavanam. Yellam crct manassilakki thannu. Santhosham 🤝👍
@mmehar969
@mmehar969 Жыл бұрын
Alhamdulillah...practical cheyyumbol aahnu nallam manasilaayadhu
@safiyaahammad4377
@safiyaahammad4377 Жыл бұрын
Samshayam undayieunnu ...masha allah
@abaan9953
@abaan9953 2 жыл бұрын
അൽഹംദുലില്ല ഒരുപാടു കാലത്തെ സംഷയങ്ങളായിരുന്നു ഇപ്പോൾ തീർന്നു റാഹത്തായി അൽഹംദുലില്ല....
@nasha_0513
@nasha_0513 2 жыл бұрын
Alhamdulillh valare upakarapradam
@pkdude8065
@pkdude8065 3 жыл бұрын
Masha Allah
@NoorIslamicWorldOfficial
@NoorIslamicWorldOfficial Жыл бұрын
مَاشَاءَ الله اَلْحَمْدُ لِـلّٰـه ♥️♥️♥️
@subaidacp2939
@subaidacp2939 2 жыл бұрын
الحمد الله آمين آمين آمين يارب العالمين ماشاءالله 🤲🌹🌹🌹🌹🌹🌹🌹
@azeezvpr2635
@azeezvpr2635 3 жыл бұрын
മാഷാ അല്ലാഹ്. വളരെ പ്രയോജനകരമാണ്. പടച്ചവൻ അർഹമായ പ്രതിഫലം നൽകി അനുഗ്രഹിക്കട്ടെ. ആമീൻ. വീഡിയോ കണ്ടപ്പോൾ തോന്നിയ ഒരു സംശയത്തിന് മറുപടി നൽകുമോ? ഇവിടെ നമസ്കരിക്കുന്നതിന്റെ ഡയറക്ഷനിലല്ല, ഖുർആൻ ഓതിയപ്പോൾ തിലാവത്തിന്റെ സുജൂദ് ചെയ്യുന്നത്. ഖിബിലക്ക് അഭിമുഖമാകുക എന്ന നിബന്ധന തിലാവത്തിന്റെ സുജൂദ്നു ബാധകമല്ലേ? മറ്റൊന്ന്, പാകിസ്ഥാൻ ക്രിക്കറ്റ് താരങ്ങളൊക്കെ സെഞ്ച്വറി നേടുകയോ മറ്റോ ചെയ്യുമ്പോൾ, ഗ്രൗണ്ടിൽ സുജൂദ് ചെയ്യുന്നത് കാണാം. അതിന്റെ വിധിയെന്താണ്? മറുപടി പ്രതീക്ഷിക്കുന്നു.
@saifunnisa1144
@saifunnisa1144 3 жыл бұрын
ഷു ക്റിന്റെ സുജൂദല്ലേ അത്
@safarmediabyVMRafeequeSaqafi
@safarmediabyVMRafeequeSaqafi 2 жыл бұрын
ഖിബ് ല നിർബന്ധമാണ്. അനുഗ്രഹങ്ങൾക്ക് നന്ദി ചെയ്ത് ചെയ്യുന്ന സുജൂദാണ് ശുക്റിൻ്റ സുജൂദ്.
@abdullaahcheenikkal0077
@abdullaahcheenikkal0077 Жыл бұрын
ഉസ്താദേ സുജൂദ് ചെയ്യുമ്പോൾ ആദ്യം രണ്ട് മുട്ട് കാലല്ലേ നിലത്ത് കുത്തേണ്ടത് ഒട്ടകത്തിനെ പോലെ കൈ കുത്തിയല്ലല്ലോ സുജൂദിലേക്ക് പോവേണ്ടത്
@abdurauoofcmcheroor2530
@abdurauoofcmcheroor2530 Жыл бұрын
ഉഷാർയിട്ടുണ്ട്.... സുജൂഡിലേക്ക് പോകുമ്പോൾ ആദ്യം കൈ വെച്ചു... അതൊന്ന് ശ്രദ്ദിക്കേണ്ടിയിരുന്നു
@nicemedia9566
@nicemedia9566 4 жыл бұрын
Very informative good
@vandanamyasu9283
@vandanamyasu9283 4 жыл бұрын
അൽഹംദുലില്ലാഹ്.. VALUABLE VEDIO
@SinanSinu-f7y
@SinanSinu-f7y 16 күн бұрын
Alh അൽഹംദുലില്ലാ
Nurse's Mission: Bringing Joy to Young Lives #shorts
00:17
Fabiosa Stories
Рет қаралды 4,6 МЛН
How I Did The SELF BENDING Spoon 😱🥄 #shorts
00:19
Wian
Рет қаралды 37 МЛН
Nurse's Mission: Bringing Joy to Young Lives #shorts
00:17
Fabiosa Stories
Рет қаралды 4,6 МЛН