I checked my CIBIL and Experian score. Thank you so much for this valuable info.
@vkadarsh3 жыл бұрын
Glad to hear
@LatheefMakkil Жыл бұрын
Sir ഞാൻ ഒരാൾക്ക് വാഹനം വാങ്ങാൻ ലോൺ എടുക്കാൻ ജാമ്യം നിന്നിരുന്നു അയാൾ ലോൺ മുടക്കം വരുത്തിയിരുന്നു പിന്നീട് 2019... മുഴുവൻ ലോൺ തുകയും അടച്ചു തീർത്തിരുന്ന്.... എന്നാൽ ജാമ്യം നിന്ന ആളന്ന നിലയിൽ എന്റെ സിവിൽ സ്കോർ ചെയ്താൽ ലോൺ മുടങ്ങിയ കാരണം കൊണ്ട് എന്റെ പേരിൽ സിവിൽ സുട്ടു ഫയൽ ചെയ്തതായി കാണാൻ കഴിയുന്നു.... എനിക്ക് സിവിൽ സ്കോർ 730 ഉണ്ട്... ഇപ്പോൾ ഒരു ലോണിന് വേണ്ടി ശ്രെമിച്ചപ്പോൾ സിവിലിൽ സൂട്ട് ഫയൽ ചെയ്തതായി കാണുന്നു.... സിവിലിൽ കയറി ഈ സൂട്ട് ഫയൽ നീക്കം ചെയ്യാൻ മെയിൽ ചെയ്യാനാണ് ബാങ്ക് അതികൃതർ പറയുന്നത്..... എങ്ങിനെയാണ് മെയിൽ ചെയ്യുക ഒന്ന് പറഞ്ഞു തരുമോ
@vkadarsh Жыл бұрын
ആ ബാങ്ക് സ്യൂട്ട് ഫയൽ ചെയ്തു എന്നത് വസ്തുതാ പരമായി ശരി ആണെങ്കിൽ സിബിലിൽ നിന്ന് അത് മാറ്റുന്നത് എങ്ങനെ ശരിയാകും?
സർ. ഞാൻ ഒരു വാഹന വായ്പ്പ പ്രൈവറ്റ് ഫിനാൻസിൽ നിന്നും എടുത്തിരുന്നു ഫസ്റ്റ് രണ്ട് അടവ് ബാങ്കിൽ നിന്നും അവർ എടുത്തു മൂന്നാമത്തെ എന്റെ account ൽ പണം ഉണ്ടായിട്ടും അടവ് അവർ റിജെക്ട് ആയി എന്ന് പറഞ്ഞു ഒപ്പിൽ സിസ്‌റ്റം തള്ളി എന്ന് പറഞ്ഞു എന്നിട്ട് ഞാൻ അവരുടെ ഓഫീസിൽ കൊണ്ട് പോയി അടച്ചു. ഇപ്പോഴും അവർ വീട്ടിൽ വന്ന് അത് മുടക്കമില്ലാതെ അഞ്ചും പത്തും ദിവസം മുൻപ് വന്ന് കാഷ് കളക്ട് ചെയ്ത് കൊണ്ട് പോകുന്നു ഇനി ഒരു അടവ് ബാക്കിയൊള്ളു. ഇനി ഇതിന്റെ പേരിൽ എന്റെ സിബിൽ സ്ക്കോർ കുറയുമോ?
@vkadarsh2 жыл бұрын
ഈ പ്രൈവറ്റ് ഫിനാൻസിൽ നിന്ന് വായ്പാ തിരിച്ചടവിന്റെ സ്റ്റേറ്റ്മെന്റ് വാങ്ങി വയ്ക്കുക. കൃത്യമായി അവിടെ അടവ് നടന്നെങ്കിൽ സിബിൽ തൽസ്ഥിതി തുടരും.
@salamcc34022 жыл бұрын
@@vkadarshതിരിച്ചടവ് സ്റ്റേറ്റ്മെന്റ് എന്റെ account ൽ നിന്നും ഞാൻ downlod ചെയ്ത് വെച്ചിട്ടുണ്ട് അതിൽ രണ്ട് മാസം കൊറോണ സമയം 15 ന് തിരിച്ചടവ് അവർ വരാത്ത കാരണം 22ന് ഓൺലൈൻ വഴി ഞാൻ അടച്ചു. മറ്റൊന്ന് അവർ 22ന് വന്ന് വാങ്ങിയാണ് അടച്ചത് അവർ എന്നോട് പറഞ്ഞു വൈകിയതിൽ നിങ്ങൾക്ക് പ്രശ്നം ഒന്നും ഉണ്ടാകില്ല എക്സ്ട്രാ ചാർജ് ഒന്നും ഈടാക്കില്ലഎന്ന്. മോർറിട്ടോറിയം എനിക്ക് ആവശ്യമില്ല എന്ന് അവരോട് ഞാൻ പറഞ്ഞിരുന്നു. മറുപടി തരാൻ സമയം കണ്ടെത്തിയ സാറിന്റെ മനസ്സിന് നന്ദി
@glorymolissac27382 жыл бұрын
Sir സിബിൽ സ്കോർ കിട്ടാൻ വിവരങ്ങൾ enter ചെയിത് accept കൊടുക്കുമ്പോൾ പാസ്സ്‌വേർഡ് ചോദിക്കുന്നു ഇമെയിൽ id പാസ്സ്‌വേർഡ് കൊടുക്കുമ്പോൾ എടുക്കുന്നില്ല
@unnikrishnans2843 жыл бұрын
It was a great information, thank you adarsh sir
@vkadarsh3 жыл бұрын
So nice of you
@priya67462 жыл бұрын
Sir. Ethil password type chyeithatt athe thyttananna kanikune.athe karanam open akunilla
@gloryjohn35623 жыл бұрын
Thank you for elaborate information. One doubt while entering informations the once given mobile number to bank might have changed. Then how can we receive OTP.
@vkadarsh3 жыл бұрын
1. അപ്പൊൾ ആ വായ്പാ അക്കൗണ്ടുകൾ ഉണ്ടായിരുന്ന ബാങ്കുകളിൽ നിന്ന് ഇപ്പോൾ എസ് എം എസ് വരുന്ന നമ്പർ ഏതാണ് അത് നൽകുക 2. അല്ലെങ്കിൽ നിലവിൽ ബാങ്ക് ചെയ്യുന്ന ബാങ്കിൽ നൽകിയ മൊബൈൽ നമ്പർ രേഖപ്പെടുത്തി നോക്കുക.
@അച്ചൂസ്-ര3ഥ3 жыл бұрын
ഇവിടെ സിബിൾ സ്കോർ 788 Paytm ഇൽ നോക്കിയപ്പോൾ 568ഏതാണ് ശരി 🙄🙄
@vkadarsh3 жыл бұрын
സിബിൽ സൈറ്റിൽ ആകും കൃത്യമായ റിപ്പോർട്ട് നൽകുന്നത്
@ajmalhussain38003 жыл бұрын
എന്റെ ഡാറ്റാ available അല്ല എന്നാണ് കാണിക്കുന്നത്, ഞാൻ ഇതുവരെ ലോൺ ഒന്നും എടുത്തിട്ടില്ല,
@vkadarsh3 жыл бұрын
എന്നാൽ പ്രശ്നമല്ല.
@saraths57543 жыл бұрын
സർ ഞാൻ experian വഴി എന്റെ ക്രെഡിറ്റ് റിപ്പോർട്ട് എടുത്തിരുന്നു. അതിൽ എന്റേതല്ലാത്ത ഒരു ലോൺ കാണിക്കുന്നുണ്ട് idfc ബാങ്കിൽ നിന്ന് 4000 പേഴ്‌സണൽ ലോൺ എടുത്തതായി ആണ് കാണിക്കുന്നത് കൂടാതെ ക്ലോസ് ആയ ഒരു ഗോൾഡ് ലോൺ അക്കൗണ്ട് ഇപ്പോഴും ആക്റ്റീവ് ആയി കാണിക്കുന്നുമുണ്ട് ഞാൻ എന്താണ് ഇനി ചെയ്യേണ്ടത് ഒന്നു പറഞ്ഞു തരുമോ
@vkadarsh3 жыл бұрын
ഏത് ബാങ്കിലാണോ താങ്കൾക്ക് ഇല്ലാത്ത വായ്പ താങ്കളുടെതായി സിബി റിപ്പോർട്ടിൽ കാണിക്കുന്നത്, ആ ബാങ്കിന്റെ ശാഖയിൽ ഈ റിപ്പോർട്ടിന്റെ ഒരു കോപ്പി സഹിതം പരാതി നൽകുക. അവർ അത് സിബിലുമായി എടുത്ത് പരിഹരിച്ച് തന്നേക്കാം
@CCASOLUTION4 жыл бұрын
Sir Password കെടുത്തിട്ട് ശരിയവുന്നില്ല ഒരു Example തരാമോ
@poovulliinduchoodan4 жыл бұрын
പാസ്സ്‌വേർഡിൽ ഒരു ക്യാപിറ്റൽ ലെറ്ററോ സ്പെഷ്യൽ ക്യാരറ്ററോ ഉണ്ടാവണം
@priya67462 жыл бұрын
@@poovulliinduchoodan Eanik um password seriyakunilla.onn example knikumo
@thahaneesmedia93883 жыл бұрын
Ithil pasaword set aavunnilla... Athenthan sir
@vkadarsh3 жыл бұрын
ആ സൈറ്റിൽ തന്നെ അവരെ കോണ്ടാക്ട് ചെയ്യാനുള്ള ലിങ്ക് ഉണ്ടാകും.
@thahaneesmedia93883 жыл бұрын
@@vkadarsh ok sir
@pramodth70832 жыл бұрын
Sir, 8 വർഷം മുമ്പ് എന്റെ കസിൻസ് വണ്ടി എടുക്കുവാൻ വേണ്ടി ഞാൻ ഗ്യാരണ്ടി ആയി നിന്നു...എന്നാൽ അവർ അത് full ആയിട്ട് അടച്ചില്ല..so ബാങ്ക് വണ്ടി കൊണ്ട് പോയി.... But അതിന്റെ പേരിൽ ഇപ്പോളും എനിക്ക് cibil scoor കുറവ് ആണ്.. ഇത് അറിയുന്നത് ഒരു ജോലി ആവിശ്യത്തിന് ചെന്നപ്പോൾ ആണ്.. Cibil കുറവായതിനാൽ എനിക്ക് ജോലി കിട്ടിയില്ല ഇത് എങനെ പരിഹരിക്കാം..
@vkadarsh2 жыл бұрын
സാമ്പത്തിക കാര്യങ്ങളിൽ തീരുമാനം എടുക്കാനല്ലെ സിബിൽ. തൊഴിൽ കാര്യങ്ങളിൽ ഇത് എടുക്കുന്നതിന്റെ കാര്യം ചിന്തിക്കൂ, വേണ്ട നടപടി എടുക്കൂ
@akhilmanohar98922 жыл бұрын
Scor 1 കാണിക്കുന്നു കാരണം പറയാമോ
@dinisg6804 жыл бұрын
Sir Details kittunnilla Data colect cheyn kayiynnillanna parayunne
@vkadarsh4 жыл бұрын
നിങ്ങൾ ഇത് വരെ ബാങ്കുകളിൽ നിന്നോ ഇതര ധനകാര്യ സ്ഥാപനങ്ങളിൽ നിന്നോ വായ്പ എടുത്തിട്ടുണ്ടോ?
@dinisg6804 жыл бұрын
@@vkadarsh Undu Sir Pinnoka vikasana Corperation ninnu 2020 Marchil Correctayi adaykkunnund 200000 anu eduthittullath
@ranjithsss4 жыл бұрын
Cibil score updated alla ee sitil.Laat updated 5 months munne aanu.How to get updated one?
@bibinkvasu18164 жыл бұрын
Sir pay tm il cibil report corect ano kanikunnath.?
@vkadarsh4 жыл бұрын
അത് ശരിയായിരിക്കാനാണ് സാധ്യത. പക്ഷെ തേർഡ് പാർട്ടി/സിബിൽ അസോസിയേറ്റ് വഴി എടുക്കുന്നത് വേണോ എന്നത് നിങ്ങളുടെ പരിഗണനയ്ക്ക് വിടുന്നു.
@shamshadsp19564 жыл бұрын
Sir Muitiple Dispute Chayyital Cibil Score Decrease Akkomoo
@vkadarsh3 жыл бұрын
ഇല്ല
@swapnasuresh4683 жыл бұрын
എനിക്ക് സിബിൾ സ്കോർ 786 ഉണ്ട്. പക്ഷെ ഒരു പേർസണൽ ലോണിന്നായി ഒരു ബാങ്കിനെ സമീപിച്ചപ്പോൾ ഒരു നെഗറ്റീവ് അകൗണ്ട് ഉണ്ട് എന്ന് പറഞ്ഞു. കേരള സ്റ്റേറ്റ് കോ ഓപ്പറേറ്റീവ് ബാങ്കിന്റെതാണ്. 2017 ഡിസംബറിൽ ചെയ്ത അപ്ഡേഷൻ ആണ് കിടക്കുന്നത്. ഈ ലോൺ ഞാൻ അടച്ചു തീർത്തു വ്ലോസ് ചെയ്തതാണ്. ഈ പ്രശ്നം മാറാൻ എന്താണ് ചെയ്യേണ്ടത്
@vkadarsh3 жыл бұрын
അത് നേരത്തെ പറഞ്ഞ പ്രകാരം കൃത്യമായ തവണകളിൽ അടച്ച് തീർന്നത് ആണോ?
കാശുണ്ടെങ്കിൽ എടുക്കൂ, നല്ലതാ. ഇപ്പോ സ്കോർ എത്ര കാണിക്കുന്നു
@anishthaiparambil65043 жыл бұрын
@@vkadarsh ഇപ്പോൾ 778 കാണിക്കുന്നു.
@saraththycade4 жыл бұрын
Close cheytha account kal ullathaayi kaanikkunnu. Enth cheyyanam?
@vkadarsh4 жыл бұрын
അതിൽ ക്ലോസ്ഡ് എന്ന് തന്നെ അല്ലെ കാണിക്കുന്നത്. തുക പൂജ്യത്തിനു മുകളിൽ കാണിക്കുന്നുണ്ടോ?
@aneeshkumar10043 жыл бұрын
Sir, ഒരു loan 2020 ൽ ക്ലോസ് ചെയ്തതാണ്..സെൻട്രൽ ബാങ്കിൽ. ബട്ട് ഇപ്പോലും cibil cheak ചെയ്തപ്പോൾ ആ loan ആക്റ്റീവ് ആയിട്ടാണ് കാണുന്നത്... ഏങ്ങനെ അത് മാറ്റാനാകും..
@lipinms13 жыл бұрын
rbi banking ombudsman nu complaint cheyyu ..
@LatheefMakkil Жыл бұрын
നിങ്ങൾ.. Cibil... ലോൺ ആക്റ്റീവ് കാണിച്ചത്... എങ്ങിനെ ഒഴിവാക്കി ഒന്ന് പറയാമോ
@neerajarajan77314 жыл бұрын
Sir 10 lakh loan retire aaaya avrk pension book vech edukkan sadhikumoo plzz reply
@vkadarsh4 жыл бұрын
പെൻഷൻ ബുക്ക് വച്ച് ബാങ്കുകൾ വായ്പ കൊടുക്കാറില്ല. എന്നാൽ പെൻഷൻ അക്കൗണ്ട് ഉള്ള ബാങ്കിനു ഒരു പേഴ്സണൽ ലോൺ അനുവദിക്കാൻ സാധിച്ചേക്കാം. പക്ഷെ അതും പരമാവധി ഒന്നോ രണ്ടോ ലക്ഷം അധീകരിക്കാൻ സാധ്യത കുറവാണ്. എത്ര രൂപ പെൻഷൻ കിട്ടുന്നു, മറ്റേതൊക്കെ പെൻഷൻ അടവുകൾ (നിലവിലെ മറ്റ് ലോൺ ഇ എം ഐ, എൽ ഐ സി..) ഒക്കെ ആശ്രയിച്ചിരിക്കുന്നു.
@sijo5panampillynagar4 жыл бұрын
ഡെപ്പോസിറ്റ് ക്രെഡിറ്റ് കാർഡ് സിബിൽ സ്കോർ കൂടുമോ
@monappanjoseph74894 жыл бұрын
sir. ഞാൻ kuwaitil ആണ് ഈ സൈറ്റിൽ phone no കോളത്തിൽ 10 നമ്പർ വരുന്നുള്ളു evide 14 no ഉണ്ട്
@sudeerolippara37494 жыл бұрын
Nattile no anu vendath
@manikandanvasudevan60074 жыл бұрын
Paisabazaar app എനിക്ക് whats app link വരാറുണ്ട് അതിൽ പലപ്പോഴും ഞാൻ നോക്കറുണ്ട് കുഴപ്പം ഉണ്ടോ സർ..
@vkadarsh4 жыл бұрын
ഇല്ല. തേർഡ് പാർട്ടി സൈറ്റുകൾ ചിലപ്പോൾ ശല്യപ്പെടുത്തൽ ആയി മാറും
@manikandanvasudevan60074 жыл бұрын
@@vkadarsh thank you sir..
@ArunRaj-cz9qw4 жыл бұрын
812❤️
@vkadarsh4 жыл бұрын
മികച്ച സ്കോർ
@mustuksaksa4 жыл бұрын
Njan nokiiyappol 1200. Rs. Adakkan parayunnu.
@vkadarsh4 жыл бұрын
സൗജന്യ സ്കോർ എടുത്ത് നോക്കൂ
@anishkrishna13384 жыл бұрын
Bank bazar വഴി സ്കോർ എടുത്തു.... is it correct...?????
@vkadarsh4 жыл бұрын
തേർഡ് പാർട്ടി സൈറ്റുകൾ ഒഴിവാക്കുന്നത് അല്ലെ അഭികാമ്യം.
@anishkrishna13384 жыл бұрын
@@vkadarsh sir... അറിയില്ലയിരുന്നു....അതാണ്... sir പറഞ്ഞത് പോലെ എടുകാം എന്നു അറിയില്ലയിരുന്നു.... അങ്ങനെ credit report എടുത്താൽ any pblm...????
@vkadarsh4 жыл бұрын
@@anishkrishna1338 അനാവശ്യ പരസ്യങ്ങൾ വരും
@renyadivyan14033 жыл бұрын
765 nalla score aano sir?
@vkadarsh3 жыл бұрын
Yes. Write off, suitfiled , one time settled ഒന്നും ഇല്ലല്ലൊ ഒരു അക്കൗണ്ടിനൊപ്പവും . എന്നാൽ ഒകെ
@renyadivyan14033 жыл бұрын
@@vkadarsh കാർഷിക ഗോൾഡ് ലോൺ മാത്രമേ അങ്ങനെ ഉള്ളൂ..
@vkadarsh3 жыл бұрын
@@renyadivyan1403 എന്നാൽ ഇത് നല്ല സ്കോർ ആണ്.
@akashmohan2722 жыл бұрын
Hi, sir 625 cibil scroe undu one time settlement undu education loan, monthly ethra koodum cibil scroe normal payment emi adachal Kindly you advise pls
@vishnuvijayan64964 жыл бұрын
620 cibil scoril loan kittumo?
@vkadarsh3 жыл бұрын
കിട്ടാം
@santhoshKumar-ms2ol4 жыл бұрын
Pan card ellagilo ? Sevana center il e sevanam undo ?
@devasangeetham4 жыл бұрын
പ്രവാസികള്‍ക്ക് കിട്ടുമോ
@vkadarsh4 жыл бұрын
കിട്ടേണ്ടതാൺ
@Optionwriter93 жыл бұрын
Sir nte mob number kittumo ? Oru emergency und.. if u can ?
@vkadarsh3 жыл бұрын
വ്യക്തിപര സംഭാഷണം പ്രായോഗികമല്ല. മനസിലാക്കുമല്ലോ.
@joslymerin82994 жыл бұрын
Sir, 726 സ്കോർ ഉള്ളആൾക്ക് ലോൺ കിട്ടുമോ
@vkadarsh4 жыл бұрын
കിട്ടാം. ഇത് വരെ ഉള്ള വായ്പകളിൽ write off, suit filed ഒക്കെ ഉണ്ടെങ്കിൽ ആ ഭാഗം ക്ലാരിറ്റി നൽകേണ്ടി വരും.