Пікірлер
@KESHU1234-u6v
@KESHU1234-u6v Күн бұрын
ഇവൻ matta ആളില്ന്റ് ആൾ..
@sharathbabu9485
@sharathbabu9485 3 күн бұрын
Sir contact number tharumo?
@vinithakv5679
@vinithakv5679 6 күн бұрын
Sir..njan esaf il ninnum loan eduthitt adavu koduthapol avar ath kail vechu adavu thetti ingane cheyunnavare enthaa cheyyendath ?plz rply
@vkadarsh
@vkadarsh 4 күн бұрын
ആ ബാങ്കിന്റെ റീജിയണൽ ഓഫീസിൽ പരാതി നൽകുക
@SanjuSanju-nf5wz
@SanjuSanju-nf5wz 9 күн бұрын
Professional and non achievement ennal entha
@GirijaVk-cj3tm
@GirijaVk-cj3tm 10 күн бұрын
Nosir kittillSir
@sabuchadithara-fw8zl
@sabuchadithara-fw8zl 11 күн бұрын
വ്യവസായം തുടങ്ങാതെ സബ്സിഡി ലഭിക്കുമെന്ന് സാർ ഈ വീഡിയോയിൽ പരാമർശിച്ചത് ആയി കേട്ടോ ഇത് എങ്ങനെയാണ് സാധ്യമാകുന്നത് സാറിന്റെ വിലയേറിയ അഭിപ്രായങ്ങൾക്കായി കാതോർക്കുന്നു
@vkadarsh
@vkadarsh 6 күн бұрын
@@sabuchadithara-fw8zl വ്യവസായം തുടങ്ങാതെ സബ്സിഡി കിട്ടുമെന്ന് പറഞ്ഞിട്ടില്ലല്ലൊ
@ippurissu3122
@ippurissu3122 11 күн бұрын
എനിക്ക് മൂന്ന് സെൻറ് ആണുള്ളത് അത് വെച്ച് എവിടുന്നാണ് ലോൺ കിട്ടുക
@AjmalCt-g3m
@AjmalCt-g3m 12 күн бұрын
Nambar
@A2world
@A2world 13 күн бұрын
Housing loan 2014il 15വർഷത്തേക്ക് കേരള ബാങ്കിൽ (co-op)നിന്ന് 3.25 lakh loan 14%eduthu, 2021il loan wifinte peril puthukki 6lakh eduthu, palisha ah rate thanne, ith mattamo
@vkadarsh
@vkadarsh 4 күн бұрын
പ്രയാസമാകാൻ സാധ്യതയുണ്ട്, എന്തായാലും തൊട്ടടുത്ത ഒരു നാഷണലൈസ്ഡ് ബാങ്കിൽ അന്വേഷിക്കുക
@bununizar1524
@bununizar1524 13 күн бұрын
Hlo sir home insurance eagane edukam reply pls
@vkadarsh
@vkadarsh 12 күн бұрын
ഏതെങ്കിലും ഒരു ജനറൽ ഇൻഷുറൻസ് കമ്പനി അല്ലെങ്കിൽ നിങ്ങളുടെ ബാങ്ക് ബ്രാഞ്ചിനെ സമീപിക്കുക
@shibinantony9278
@shibinantony9278 15 күн бұрын
Sir ഒരു 30 lakhs 15 years loan എടുത്തിട്ട് two, three years കഴിഞ്ഞു loan close ചെയ്യാൻ 15 years ലെ intrest ഫുൾ അടക്കണോ?
@vkadarsh
@vkadarsh 13 күн бұрын
വേണ്ട
@jolsinirajappan2584
@jolsinirajappan2584 18 күн бұрын
Copretive account ചെയ്യുന്നതെങ്ങ Cooperative bank account close ചെയ്യേണ്ട വിധം
@hemabaiju1807
@hemabaiju1807 21 күн бұрын
ഓൺലൈൻ അപേക്ഷ കൊടുത്തപ്പോൾ 5000 ചോദിച്ചു
@vkadarsh
@vkadarsh 21 күн бұрын
@@hemabaiju1807 ആരു ചോദിച്ചു
@JoyVp-rx6cw
@JoyVp-rx6cw 22 күн бұрын
ഇപ്പൊ കിട്ടും ചെന്ന മതി
@EbinthampyEbinthampy
@EbinthampyEbinthampy 23 күн бұрын
Sir.. Njan 2013 ഇൽ SBT സീറോ ബാലൻസ് അക്കൗണ്ട് എടുത്തതാണ്.. യൂസ് ചെയ്തില്ല... നിലവിൽ യൂസ് ചെയ്യാമോ? Vere എടുക്കണോ?
@Travelindia009
@Travelindia009 24 күн бұрын
കരം അടച്ച റെസിപ്റ് വെച്ച് 50,000 രൂപ ലോൺ എടുത്തു, 42000 അവരെ അടച്ചു ഇപ്പൊ 1 വർഷം ആയി അടക്കുവാൻ സാധിച്ചില്ല, വക്കീൽ നോട്ടീസ് വന്നു, വീട് ജപ്തി ചെയ്യാൻ നിയമം ഉണ്ടോ ഇതിൽ? അറിയുന്നവർ ദയവു ചെയ്തു മറുപടി തരിക
@vkadarsh
@vkadarsh 22 күн бұрын
@@Travelindia009 ഇതിൽ വീട് ജപ്തി ആകില്ല. ബാങ്കിൽ സംസാരിച്ച് ഒറ്റത്തവണ തീർപ്പാക്കൽ സാധിക്കുമോ എന്ന് നോക്കുക
@unknown.9042
@unknown.9042 26 күн бұрын
Good 👍
@nikhilnisari
@nikhilnisari 27 күн бұрын
ഒന്ന് ഫോണിൽ നേരിട്ട് സംസാരിക്കാൻ പറ്റുമോ?
@vishakshankar4177
@vishakshankar4177 27 күн бұрын
Hello
@fmvlog1835
@fmvlog1835 28 күн бұрын
ചേട്ടാ ബാങ്കുമായി നേരിട്ട് ബന്ധപ്പെട്ടാൽ ക്രെഡിറ്റ്‌ കാർഡ് എടുക്കാൻ കഴിയോ
@fmvlog1835
@fmvlog1835 28 күн бұрын
ചേട്ടാ ഞാൻ സ്വന്ധമായി ബിസ്സ്നസ് ചെയുവാണ് പക്ഷെ ഈ സാലറിയുടെ ഡീറ്റിയൽ ഒന്നും എന്റെ കൈയിൽ ഇല്ല സാലറി അല്ലാലോ എനിക്ക് അതിന്റെ പ്രൂഫ് കാണിക്കാനും ഇല്ല അപ്പോൾ എങ്ങനെ ക്രെഡിറ്റ്‌ കാർഡ് എടുക്കും
@SheriAhammed
@SheriAhammed Ай бұрын
പലചരക്കു കട തുടങ്ങാൻ ലോൺ കിട്ടുമോ
@thalayazhamchannal3811
@thalayazhamchannal3811 Ай бұрын
എനിക് കട തുടങ്ങണം അതിന് ഏതു ബാങ്കിൽ പോകണം സ്ഥാലം ഉണ്ട് ഷഡ് കെട്ടണം
@wingsofdreams4117
@wingsofdreams4117 Ай бұрын
Sir ഒരു textile ഷോപ്പ് തുടങ്ങാനായി മുദ്ര ലോൺ കിട്ടുമോ എന്തൊക്കെ ആണ് ചെയ്യേണ്ടത്.
@vkadarsh
@vkadarsh Ай бұрын
കിട്ടും. മുദ്രാ വായ്പയുമായി ബന്ധപ്പെട്ട ഒരു വിശദീകരിച്ച വീഡിയോ ഈ ചാനലിൽ ചേർത്തിട്ടുണ്ട്, കാണുമല്ലൊ
@jijijoyjijijoy3066
@jijijoyjijijoy3066 Ай бұрын
Gokulam chitti fund ൽ എങ്ങനെ പരാതി കൊടുക്കാം
@MuhammedTA-zp2yi
@MuhammedTA-zp2yi Ай бұрын
വാടകക്ക് താമസിക്കുന്നവർക്ക് ലോൺ കിട്ടുമോ
@vkadarsh
@vkadarsh Ай бұрын
കിട്ടാം
@Athmiks-m1o
@Athmiks-m1o Ай бұрын
Sir eanik bankil ninnu mudra loan തരുന്നില്ല,eanik ഒരു ഇലക്ട്രിക് സ്കൂട്ടർ ഷോപ്പ് ആണ് ഉള്ളത് അതിനു stock eadukkan aanu ചോദിച്ചത്
@jose_raj
@jose_raj Ай бұрын
പേർസണൽ ലോൺ 75000 എടുത്തു. 70000 കയ്യിൽ കിട്ടി. 2 മാസം അടച്ചുകഴിഞ്ഞു. 33% പലിശ HDB ഫിനാൻസ്. അത് പലിശ കുറച്ചു ലോൺ ടേക്ക്ഓവർ ചെയ്യാൻ പറ്റുമോ?
@vkadarsh
@vkadarsh Ай бұрын
33% പലിശയോ. ആർ ബി ഐ ഓംബുഡ്സ്മാനിൽ പരാതി നൽകൂ
@jose_raj
@jose_raj Ай бұрын
Mudra loan ഇതുപോലെ മാറാൻ കഴിയുമോ?
@vkadarsh
@vkadarsh Ай бұрын
പറ്റും
@Shemeer-g7i
@Shemeer-g7i Ай бұрын
Sir ഇങ്ങനെയുള്ള ലോൺ against വായ്പ്പ നമുക്കു സ്വന്തം ജില്ലയിൽ evide ഉള്ള ബാങ്കിൽ നിന്നും എടുക്കാമോ... കാരണം എന്റെ പ്രോപ്പർട്ടി ദൂരെ ആണ് ജില്ലയിൽ തന്നേ... എനിക്ക് കാലിനു സുഖം ഇല്ലാത്തത് ആണ്.. അന്നരം നിലവിൽ ഞാൻ നിൽക്കുന്ന സ്ഥലത്തുള്ള ലോൺ issue ചെയ്യുന്ന ബാങ്കിൽ എനിക്ക് അപ്ലൈ ചെയ്യാമോ
@vkadarsh
@vkadarsh Ай бұрын
പ്രാഥമികമായും വായ്പാ അർഹത നോക്കുന്നത്, ആദായ നികുതി അല്ലെങ്കിൽ ശമ്പള സ്ലിപ് നോക്കി, ഈ എടുക്കാൻ പോകുന്ന വായ്പയുടെ തിരിച്ചടവ് സാധ്യത ആണ്. അതിനു ശേഷം സിബിൽ റിപ്പോർട്ട്. ഇതു രണ്ടും നോക്കിയിട്ടാണ് എത്ര തുക തരാനാകും എന്ന് വസ്തു വിലയുടെ കൂടി അടിസ്ഥാനത്തിൽ തീരുമാനിക്കുന്നത്. ഇതൊക്കെ ഓകെ ആണെൽ, വസ്തു വിലേക്കുള്ള ദൂരം അത്ര പ്രശ്നമാകും എന്ന് തോന്നുന്നില്ല.
@Shemeer-g7i
@Shemeer-g7i Ай бұрын
@vkadarsh tnx 👍
@Afsalachu-ht3eh
@Afsalachu-ht3eh Ай бұрын
Sir,എന്റെ account -30000 ആയി ഇതിൽ എന്തേലും കുഴപ്പം ഉണ്ടോ ബാങ്കിൽ ചോദിച്ചപ്പോൾ നിങ്ങൾ ഉപയോഗിക്കുന്ന account ആണെങ്കിൽ close ചെയ്ത് വീണ്ടും ഉപോയോഗിക്കുക ഇല്ലെങ്കിൽ ഉപേക്ഷിക്കുക എന്നാണ് bajaj emi എടുത്തു മൈനസ് ആയതു ആണ് അറിയാതെ ആരെങ്കിലും പൈസ ഇട്ടാൽ അത് മൈനസ് ആയി കൂടി കൊണ്ടിരിക്കുന്നു
@vineshpm3798
@vineshpm3798 Ай бұрын
Axis bank
@cvchannelsjose4380
@cvchannelsjose4380 Ай бұрын
Sir adharathil vazhi paranjitila but veedinu agathu varea road undu loan kittumo
@black_machinist
@black_machinist Ай бұрын
ഇപ്പോൾ ഹോം ലോൺ എടുത്താൽ പെട്ടന്ന് ഒരു ഫണ്ട്‌ അറേഞ്ച് ആയാൽ ആ ലോൺ എടുത്ത പൈസ ഫുൾ അടച്ചു ക്ലോസ് ചെയ്യാൻ പറ്റുമോ, അങ്ങനെ പറ്റുമെങ്കിൽ ലോൺ എടുത്തു എത്ര നാൾ കഴിയണം എന്ന്‌ എന്തെങ്കിലും ഫോര്മാലിറ്റി കാണുമോ
@vkadarsh
@vkadarsh Ай бұрын
പറ്റു, ആവശ്യമുള്ളപ്പോൾ ലോൺ അടച്ച് തീർക്കാം. ആ ഫണ്ട് വിശ്വസനീയമായ സോഴ്സിൽ നിന്ന് ആകണമെന്ന് മാത്രം.
@sudheeshk9589
@sudheeshk9589 Ай бұрын
നികുതി ശീട്ട് വെച്ചിട്ട് എത്ര പൈസ ലോൺ കിട്ടും
@vkadarsh
@vkadarsh Ай бұрын
നികുതി ചീട്ട് ഈടായി വച്ച് ബാങ്കുകൾ ലോൺ കൊടുക്കും എന്ന് തോന്നുന്നില്ല
@sudheeshk9589
@sudheeshk9589 Ай бұрын
വീട് പണിക്കോ
@vkadarsh
@vkadarsh Ай бұрын
അതിനു ഭവന വായ്പ ഉണ്ടല്ലൊ
@Subramanyan-c2y
@Subramanyan-c2y Ай бұрын
അനാവശ്യവും, അർത്ഥസൂന്യവും ആയ കുറെ സംഗതികൾ ആവശ്യപ്പെട്ട് ജനത്തെ കഷ്ടത്തിലക്കും, നിയമം ഉണ്ടാക്കിയത് അത്തരത്തിൽ ആണ്
@vkadarsh
@vkadarsh Ай бұрын
കാലാന്തരത്തിൽ നീയമങ്ങൾ മാറുന്നുണ്ടല്ലൊ
@hassainarkv8645
@hassainarkv8645 Ай бұрын
അപ്പൊ ആദ്യമായി വായിപ്പ എടുക്കുന്ന ആളാണങ്കിലോ
@ShinyAugustine-kd3rn
@ShinyAugustine-kd3rn Ай бұрын
Ippol Secretariat Muzhuvan Thallukal Be Humble Bureaucrat bcz Peoples Tax is Salary
@vasvml4698
@vasvml4698 Ай бұрын
Thanks for your valuable information
@dfourcarwash7302
@dfourcarwash7302 Ай бұрын
സഹകരണ ബാങ്കിൽ സ്വത് വെച്ച് നിന്നുംലോൺ എടുത്ത് ഇപ്പൊ പലിശ അടക്കം 30 lakh ആയി അദാലത്ത് കൊടുത്താൽ എന്തെങ്കിലും ഡിസ്കൗണ്ട് കിട്ടുമോ
@thamannaansar-ow7ww
@thamannaansar-ow7ww Ай бұрын
Sbi credit dayavu cheyd aarum edkaruth🙏
@niyazmuhammed4866
@niyazmuhammed4866 2 ай бұрын
Two wheeler ലോണിന്റെ കൂടെ എന്നെ അറിയിക്കാതെ ബാങ്ക് എക്സിക്യൂട്ടീവ് loan protection ഇൻഷുറൻസ് എടുപ്പിച്ചു ബാങ്ക് appil principle amount 3000 കൂടുതൽ കണ്ടപ്പോൾ ആണ് ഇതു മനസ്സിലാകുന്നത്.. Already 50 Lacs coverage ഉള്ള life insurance എനിക് und എന്നെ അറിയിക്കാതെ ഇങ്കനെ principle തുക കൂടിയതിനു എതിരെ അവിടെ പരാതി പെടാൻ സാധിക്കും. Loan protection insurance related IRDA or RBI regulation / section allenkil oru document കിട്ടാൻ എന്താണ് വഴി.
@sanalechu1649
@sanalechu1649 2 ай бұрын
Cibil എത്ര വേണം
@anusree5684
@anusree5684 2 ай бұрын
2013 start cheytha account nilavil cut ayi.... Athu recover cheyth edukkavo
@UwDud-gc9oj
@UwDud-gc9oj 2 ай бұрын
Sr നിങ്ങളുടെ ബാങ്ക് ലോണിനെ കുറിച്ച് വീഡിയോ കണ്ടു ,ഞാൻ കനറാ ബാങ്കിൽ നിന്ന്.2014 വീട് ലോൺ എടുത്തു ,ആ സമയം പലിശ 12,5 ശതമാനം ,ഇപ്പോൾ 8.5 ശതമാനം, എന്നാൽ ഇപ്പോഴും 12.5 ശതമാനം പലിശ തന്നെ,ഇതിനെ കുറച്ച് തരുമോ എന്ന് ബാങ്കിൽ ചോദിച്ചപ്പോൾ അവർ പറഞ്ഞത് ലോൺ എടുക്കുമ്പോൾ എത്ര ശതമാനം ആണോ അത് തന്നെയാണ് എപ്പോഴും ഉണ്ടാകുക ,8.5 ശതമാനം ഇപ്പോൾ പുതുതായി എടുക്കുന്ന ലോണിന് ആണ് 8.5 , ഇതാണ് അവർ പറഞ്ഞത്,
@vkadarsh
@vkadarsh 2 ай бұрын
മറ്റോരു ബാങ്കിലേക്ക് അത് പോലെ ലോൺ ടേക്ക് ഓവർ ചെയ്യുന്ന സാധ്യത അന്വേഷിക്കുക, അക്കാര്യം ഇപ്പോഴുള്ള ബാങ്കിനോടും പറയുക
@UwDud-gc9oj
@UwDud-gc9oj 2 ай бұрын
@vkadarsh ഉത്തരം തന്നതിൽ വളരെ നന്ദി, ടേക്ക് ഓവർ ലോൺ മറ്റാരു ബാങ്കിലേക്ക് മാറ്റുക അങ്ങനെ ഒരു സിസ്റ്റം ഉണ്ടോ, മാറ്റുവാൻ എളുപ്പം ആണോ, അതിന് എന്തല്ലാം വേണ്ടി വരും
@UwDud-gc9oj
@UwDud-gc9oj 2 ай бұрын
Sr നിങ്ങളുടെ ബാങ്ക് ലോണിനെ കുറിച്ച് വീഡിയോ കണ്ടു ,ഞാൻ കനറാ ബാങ്കിൽ നിന്ന്.2014 വീട് ലോൺ എടുത്തു ,ആ സമയം പലിശ 12,5 ശതമാനം ,ഇപ്പോൾ 8.5 ശതമാനം, എന്നാൽ ഇപ്പോഴും 12.5 ശതമാനം പലിശ തന്നെ,ഇതിനെ കുറച്ച് തരുമോ എന്ന് ബാങ്കിൽ ചോദിച്ചപ്പോൾ അവർ പറഞ്ഞത് ലോൺ എടുക്കുമ്പോൾ എത്ര ശതമാനം ആണോ അത് തന്നെയാണ് എപ്പോഴും ഉണ്ടാകുക ,8.5 ശതമാനം ഇപ്പോൾ പുതുതായി എടുക്കുന്ന ലോണിന് ആണ് 8.5 , ഇതാണ് അവർ പറഞ്ഞത്,
@appusappus6909
@appusappus6909 2 ай бұрын
പട്ടയം വെച്ച് ബാങ്ക് ലോൺ എടുക്കാൻ പറ്റുമോ?
@gayathrigayuuz
@gayathrigayuuz 2 ай бұрын
സർ സഹകരണ ബാങ്കിൽ വെച്ചിരിക്കുന്ന പ്രമാണം ലോൺ, മറ്റ് ബാങ്കിലേക്ക് മാറ്റാൻ പറ്റുമോ
@vkadarsh
@vkadarsh Ай бұрын
പറ്റും
@Vishnu-xp4yt
@Vishnu-xp4yt 2 ай бұрын
Manufachering wood furnichur kittumo...
@vkadarsh
@vkadarsh 2 ай бұрын
yes