മുടിഞ്ഞു മുണ്ടക്കോലെടുത്ത സർക്കാറിന്റെ വാഗ്ദാനങ്ങൾമാത്രം ബാക്കി.. തള്ളിനൊരു കുറവുമില്ല
@josephmj37722 жыл бұрын
20/20 സാബുവിന്റെ നാട്ടിൽ പാവങ്ങൾ അമേരിക്കയിലെപോലെ ജീവിക്കും
@raihanathraihanath52812 жыл бұрын
Andpp
@cocomaksindia38012 жыл бұрын
അമേരിക്കയിൽ എന്താ പട്ടിനിയനോ ഉവ്വുവവെയ് അങ്ങോട്ട് ചെന്നൽ മതി
@aliyammakunju38822 жыл бұрын
WELCOME SIR 28 01 2023
@jmabdulsaleemsaleem18732 жыл бұрын
എല്ലാം സ്വാഹാ 😀😀😀
@ammupradeep3170Ай бұрын
🙏🙏🙏🙏🙏
@rajanp36942 жыл бұрын
സർക്കാരിന്റെ ധനസഹായമോ, പറച്ചിൽ ഒന്ന് പ്രവർത്തി മറ്റൊന്ന്. അഥവാ കിട്ടിയാൽ പകുതി കൈകൂലിയായി പോകുന്നു. ബാക്കി സ്വാഹാ 😍
@kadeejacylone1291 Жыл бұрын
Qq²
@ramadastp36902 жыл бұрын
Chodhechupoya Onnum ketteli😋Buscharjum,alachelum varA Sir🙏🙏
@MuhammadSudaisAY3 ай бұрын
❤❤❤
@ReenaPushpam11 ай бұрын
Hi🙏👍😢😢🎉
@jayasreemd95912 жыл бұрын
50വയസ്സുകഴിഞ്ഞ ബിപിഎൽ കാർക്ക് സഹായം എന്നുപറയുന്നതായിരുന്നു മര്യാദ
@krishnamehar80842 жыл бұрын
തിന്നാൻ തന്നിട്ട് മതി പല്ല്. ദുരന്തം സർക്കാർ
@jasanthkonnath78172 жыл бұрын
.
@muhammedshahin3817 Жыл бұрын
സാർ എന്റെ വാപ്പാക്ക് 67വയസ്സായി കാലിന്റെ വിരലൊക്കെ മുറിച്ചു കിടപ്പിലാണ് സാർ വീടാണെങ്കിൽ മഴ പെയ്താൽ ഒരു തുള്ളി വെള്ളം പുറത്തു പോകുല ഈവീട്ടിൽ ഞങ്ങൾ 9അംഗങ്ങൾ ഉണ്ട് ആരെങ്കിലും ഈവീടൊന്ന് നന്നാക്കി തരാൻ പറയൂ സാർ സാറിന് പുണ്യം കിട്ടും ഞങ്ങൾക്ക് ചോർന്നു ഒലിക്കാത്ത ഒരുവീട് അതാണ് ഞങ്ങളുടെ ആഗ്രഹം പ്ലീസ് 🙏🙏സാർ എന്തെങ്കിലും ചെയ്തു തന്നാൽ വലിയ ഉപകാരമാകും 😭😭😭
സമൂഹത്തിലെ ദാരിദ്ര്യത്തിനൊരു ആശ്വാസമാണിത് വിയയ്ക്കട്ടെ👍🏻
@rajraj671592 жыл бұрын
വിയയ്കും..
@jobykurian94252 жыл бұрын
ഇതൊക്കെ ലഭിക്കണമെങ്കിൽ ആർക്കൊക്കെ കൈക്കൂലി കൊടുക്കണം? മുതിർന്ന പൗരന്മാർക്ക് ഇതൊക്കെ ലഭിക്കാൻ വളരെ പ്രയാസമാണ്. നമ്മുടെ സർക്കാരും സർക്കാർജോലിക്കാരും കൈക്കൂലി വാങ്ങി പഠിച്ചു പോയി. എത്ര ദിവസം ഇതിൻ്റെ പുറകെ തെണ്ടി നടക്കേണ്ടി വരും!
@jeevaravi8965 Жыл бұрын
Oru thegayum kitilla. Marichallim kitulla😂
@shintojohn31052 жыл бұрын
പിണു വിന്റെ തള്ള് കേട്ട് ചാനലിന്റ വില കളയരുത്
@josephthomas6577 Жыл бұрын
68 വയസുള്ള എനിക്കു ശബ്ദമാലിനികരണം മൂലം രാത്രി ഉറങ്ങാൻ സാധിക്കുന്നില്ല. ഒരു ഡിപ്പാർട്മെന്റ് പോലും സഹായിക്കുന്നില്ല.
@mohammadnisar30262 жыл бұрын
വയോജനങ്ങൾക്ക് ടൂർ പാക്കേജ് വല്ലതുമുണ്ടോ
@rejijohn27262 жыл бұрын
പല്ലുണ്ടായിട്ടെന്തു കാര്യം... ആദ്യം പാവപെട്ട രോഗികൾക്ക് മരുന്ന് വാങ്ങാനുള്ള പെൻഷൻ കുടിശിക കൊടുക്കട്ടെ...
@oruvpmfamily70492 жыл бұрын
കിടപ്പ് രോഗിയുടെ പൈസ കിട്ടുന്നില്ല 3 വർഷം മായി കാണും അതും പറഞ്ഞു തരണേ.
@abrahamlukose47302 жыл бұрын
What is the big idea in declaring such "sounding good" ideas? Any such declaration is nothing but gimmicks . If at all the government really means to do some thing good to the people, they must make the staff in the panchayath and village offices to do some work other than printing out tax receipts. They must visit every families in their jurisdiction and collect data of the families and based on that a single comprehensive programme for the elder citizens be charted out instead of " kakka thollayiram vayo this , vayo that and the services must be provided at the door of the senior citizens instead of making them to run from pillar to post every other day only to get harrassed and humiliated by the so called govt.servants, many of whom seemingly had no orientation or aptitude to interact with the " public".
@abrahamlukose47302 жыл бұрын
You should not be surprised if some one is pocketing it regularly without your knowledge? Any thing can happen.! Examples are many!
@padmanabhannaircp92856 ай бұрын
Aanamutta kittumo
@jacobmani7852 жыл бұрын
BPL എന്ന് ആദ്യേ പറഞ്ഞു കൂടെ. Viewership വേണം അല്ലേ.. Ok
@babu.cbabu.c12152 жыл бұрын
കേൾക്കാൻ നല്ല സുഖം ഇത് എല്ലാം കിട്ടുന്നുണ്ടോ എന്ന് ഒന്ന് അൻനേ ഷി ച്ചാൽ നന്നായിരുന്നു
@mohanakumar21242 жыл бұрын
സർക്കാരിന്റെ കയ്യിൽനിന്നും ചില്ലറ കിട്ടാൻ ചില്ലറ പണിയൊന്നുമല്ല
@pankajam7730 Жыл бұрын
പച്ചക്കള്ളം ഇങ്ങനെ വിടരുതേ ❤❤നായ നക്കിയ ഖജനാവ് ഉള്ള ഒടുക്കത്തെ പിണറായി ഈ നടേ നശിച്ചു . 😘 ഹെ ചങ്ങാതി ഇതെല്ലാം മോദി കഴിഞ്ഞ ബജറ്റിൽ കൊണ്ടുവന്നതാണ് ഞങ്ങളും പത്രവും വാട്രഹയും കേൾക്കാറുണ്ട് ദയവ് ചെയ്ത് ഇതെല്ലാം സംസ്ഥാനത്തിന്റെതാനെന്നു പറഞ്ഞു ഈ രാക്ഷസപിണറായിയെ ഇനിയും ആ സ്ഥാനത് എത്തിക്കരുതേ പ്ലീസ് ഇതേ കെആന്ധ്ര fundane😍😘
@renjithvechurethu Жыл бұрын
നോട്ട് നിരോധനത്തിന് ശേഷം മോദി നട്ട മരത്തിൽ നിന്ന് ഉലുത്തിയത് കേരളത്തിൽ മുഴുവൻ നിരന്ന് കിടക്കുകയാണ്.
@ayyoobthrasseri96232 жыл бұрын
വയസ്സാംകാലത്ത് മനുഷ്യരെ കൊത്തുവാൾ എടുപ്പിച്ച സമാധാനം കളയാൻ ഉള്ള പരിപാടിയാണ് അല്ലേ
@yaahabeeb24382 жыл бұрын
വയോജന പദ്ധതി പ്രകാരം ഉള്ള മരുന്ന് മുഴുവനും കിട്ടുന്നില്ല
@sahinin-zp2kp Жыл бұрын
Yes ji pok inni km l janni jnno
@bindusasikumar3851 Жыл бұрын
നവജീവൻ എവിടെ ആണ് അപ്ലെ ചെയ്യണം
@psshaji33032 жыл бұрын
പല്ല് പഠിച്ചാൽ കാശ് കിട്ടുമോ സേട്ടാ. പല്ല് പറിച്ചാൽ നഷ്ടം വരുമോ. സർക്കാരിന് ഫണ്ട് ഇല്ലന്ന് എന്നും നിങ്ങളൊക്കെ പറയുന്നു. അവസാനം പല്ല് പറിച്ചാൽ ചിക്കൻ എങ്ങനെ കടിക്കും സേട്ടാ 🤣🤣🤣
@josephthomas6577 Жыл бұрын
14567 വിളിച്ചാൽ എടുക്കുന്നില്ല.
@joysamuel46632 жыл бұрын
നിങ്ങൾ BPL കരുടെ കാര്യം മാത്രം പ്രജാൽ മതി. ഇതൊരു BPL ന്യൂസ് ഏജന്റ് ആകട്ടെ.... 🙏😀.
@mariprasanna55222 жыл бұрын
പിന്നെ റോഡിൽ അടിച്ചിറക്കാനല്ലേ ഇതു പോലുള്ളത് കേട്ട് മതിയായി
കിടപ്പ് രോഗികൾക്ക് വല്ല ജോലി ചെയ്യാൻ വേണ്ടി ധന സഹായം കിട്ടുമോ സാർ
@josej98172 жыл бұрын
ഞാനൊരു കർഷകനാണ് എനിക്ക് കൃഷയ്ക്ക് വേണ്ട വെളളം ഇല്ല ഒരു കുഴൽ കിണർ കുഴിക്കുവാനുള്ള ധനസഹായം കിട്ടുമോ? എനിക്ക് തെങ്ങുനനയ്ക്കുന്നതിനും പച്ചകറികൾ ഉത്പാദിപ്പിക്കുന്നതിനുമാണ് .പഞ്ചായത്തിൽ ഒരു ആനുകുല്യങ്ങളും തരുന്നില്ല. ഞാൻ വി.പി.എൽ കാർഡുള്ള കർഷകനാണ്
@josephmj37722 жыл бұрын
തനിക്കു ഒരു മയിരും കിട്ടില്ല കമ്മ്യൂണിസം ഉള്ള നാട്ടിൽ എല്ലാരും നരകിച്ചു മരിച്ചിട്ടേ ഉള്ളു ഉള്ളത് വിറ്റു 20/20യുടെ നാട്ടിൽ പോയി ജീവിക്കു
@mariyagoretti19702 жыл бұрын
Evide abeekshikanam
@rajannair432 жыл бұрын
പല്ലില്ലാത്തവർക്ക് ആദ്യം പല്ലു വെച്ചുകൊടുക്കും പല്ല് കേടുള്ളവർക്കോ എടുത്തുകളഞ്ഞിട്ട് പുതിയത് വയ്ക്കുമോ അതിനുശേഷം എല്ലാവർക്കും വയറു നിറയെ ഭക്ഷണം. പടച്ചോനേ സ്വന്തമായി എണീറ്റ് നടന്ന് അധ്വാനിച്ച് ജീവിക്കാൻ ശക്തി കൊടുക്കണേ സർവ്വേശ്വര എല്ലാവരെയും കാത്തോളണേ ദൈവമേ സ്വന്തമായി അധ്വാനിച്ചു ഉണ്ടാക്കിയാൽ പട്ടിണി കിടക്കാതെ രാത്രി കഞ്ഞി കുടിച്ചു കിടക്കാം തമ്പുരാനേ രക്ഷിക്കണേ
@rameshanu70742 жыл бұрын
പല്ല് കൊണ്ട് ആൾക്ക് ജീവി കാൻ പറ്റുമോ
@renurenuka38972 жыл бұрын
Adyam 1600 Rupa kodukkuka pinnalle kuntham
@sonussupperkareem45832 жыл бұрын
ഒന്നും വേണ്ട വാണം പോലെ കുതി ചുയരുന്ന നിത്യോഭയോക സാധനങ്ങളുടെ വില നിയന്ത്രിച്ചാൽ മാത്രം മതി യായിരുന്നു
@annakc-pg9mn Жыл бұрын
അൽപ്പം വല്ലോം വ്യത്യാസത്തിൽ ആയിരിക്കും ദാരിദ്ര്യയ്ക്ക് പുറത്തു പോകുന്നത് ദാരിദ്ര്യക്ക് ഉള്ളിലുള്ളവർക്ക് മാത്രമല്ലേ കൊടുക്കുകയുള്ളൂ എല്ലാ ആനുകൂല്യങ്ങളും ചിരിക്കും വേണ്ട
@babythomas9422 жыл бұрын
അപ്പൊ ഇവിടെ പല്ലാണോ ശേഖരാ വിഷയം, അപ്പൊ പല്ലുകൂടി വെച്ചാൽ എല്ലാം ആകും അല്ലെ 🤔🤔🤔
@sunithamohan60092 жыл бұрын
😅😅😅 പല്ല് കൊടുക്കുമെന്ന് 😅😅
@rasiab7703 Жыл бұрын
എനിക്ക് 53 വയസ്സ് കഴിഞ്ഞു
@abbas79612 жыл бұрын
ഇതെല്ലാം BPL ന് മാത്രമാണോ സഹോദരാ...? പാവങ്ങളായ സാദാരണക്കാർ എന്ത് ചെയ്യും എവിടെ പോകും?
@kallianikalliani75992 ай бұрын
Allwayisnot information Bpl family
@rethammapresannan89622 жыл бұрын
ആ,,, പല്ലുനല്ലതാ നന്നായി ചിരിക്കാമല്ലോ. ധനസഹായം നിങ്ങൾ തരേണ്ടിവരും. സർക്കാരും മന്ത്രിമാരും ഇതുവല്ലതും അറിഞ്ഞോ 🤔
@beenap1566 Жыл бұрын
Kettikidakkunn medicine vayajakarku nalkunnu. Ithellam vizhungi avar nithiya rogikalaky mattunnu
@josekalakode19072 жыл бұрын
BPL കാർക്കെന്ന് പറ പണമുള്ളവർക് രാഷ്ട്രീയ പിടിപാടുള്ളവർക്കുമെല്ലാം കിട്ടും അല്ലാത്തവർക്ക് ഒരു കോപ്പും കിട്ടത്തില്ല
@ponnachanideas96802 жыл бұрын
എന്റെ വീട്ടിൽ 60 കഴിഞ്ഞ 2 പേരുണ്ട്, വരുമാനവും ഒന്നുമില്ല, ദാരിദ്ര്യരേഘക്കു താഴെ അല്ല, BPL കാർഡും അല്ല, വല്ലതും മുഞ്ചുമോ?
@lailald55952 жыл бұрын
ഏത് നമ്പറിലാണ് വേണത്പെടേണ്ടത്
@sobhanasoman78502 жыл бұрын
First aarogiam nilanirthanam athinayi pension kodukanam pinne mathi Mattu sahayangal.
@prakashinivasudevan9653 Жыл бұрын
ആദ്യം നിങ്ങൾ അർഹതപ്പെട്ടവരെ രേഖയ്ക്ക് താഴെ ആക്ക് എന്നിട്ട മതി അനുകൂല്യം കൊടുക്കൽ പാവങ്ങൾക്ക് ഒന്നും കിട്ടുന്നില്ല രേഖയ്ക്ക് താഴെ ഉള്ള ത പാവങ്ങൾ അല്ല വെറുതെ മനുഷ്യനെ മെനക്കുത്താൻ / / . 1
പറഞ്ഞതല്ലാം ഏത് നാട്ടിലാ പ്രായമായവർക്ക് മിച്ചം - പ്രായമായി - എന്നത് മാത്രം - പ്രധാന മന്ത്രിമാരല്ലാ o പ്രായമുള്ളവരാ - എന്നിട്ടും
@babubabumurukappan61942 жыл бұрын
110kazhinjalpention 100
@mohammedkuttykv1848 Жыл бұрын
ഇതെ ല്ലാം വെ റും വാക് ഉന്നും കാണിക്കില്ല.
@sreedevi5780 Жыл бұрын
Ft of f la la PR QQ Oz of piz of t,he
@hassannaz82572 жыл бұрын
5
@damodharankk56722 жыл бұрын
ഇതൊക്കെ എവിടെയാണ് അപേക്ഷിക്കേണ്ടത് എന്ന് കൂടി പറഞ്ഞാൽ നന്നായിരുന്നു എവിടെയാണ് നന്നായിരുന്നു
@vivid382 жыл бұрын
ഇതൊക്കെ വെറും തള്ളല്ലേ നടക്കുന്ന കാര്യം ഒന്നുമല്ല
@santhighari48652 жыл бұрын
14567 e number l vilichit kittunilla
@anithaprasannan70572 жыл бұрын
മുതിർന്ന പൗരനെ free bus charge ആക്കു ഹോസ്പിറ്റലിൽ പോകാൻ ഉപകാരമാകും
@shinideva5207 Жыл бұрын
നാണം ഇല്ലേ ഇങ്ങനെ പറയാൻ..3000രൂപ പെൻഷൻ തരും എന്ന് പറഞ്ഞിട്ട് ആണ് ഭരണത്തിൽ കയറിയത്. എന്നിട്ട് എന്തായിമാസം 1600കൊടുക്കാൻപറ്റുന്നില്ല.. തള്ളിനു ഒരു കുറവുമില്ല 😀😀