ഭൂമി ആധാരം ഉണ്ടോ..? ഇങ്ങനെയുള്ളവർ 50000 രൂപ അടയ്ക്കണം.3 പ്രധാന അറിയിപ്പുകൾ ശ്രദ്ധിക്കുക.

  Рет қаралды 316,224

Chrishal Media

Chrishal Media

Күн бұрын

Пікірлер: 90
@hamsasafasafarullah5175
@hamsasafasafarullah5175 Жыл бұрын
മക്കളെ ഉണ്ടാക്കുന്ന എല്ലാ മാതാപിതാക്കൾക്കും പതിനായിരം രൂപ പിഴയിടണം. നല്ല വരുമാനമായിരിക്കും.
@gopinathanambalath5197
@gopinathanambalath5197 5 ай бұрын
ഷെഡ്‌ഡി അഴിച്ചാൽ പിഴ ഈടാക്കണം, നനച്ചാൽ ഇരട്ടി അലക്കിയാൽ മൂന്നിര ട്ടി 😅😅ഊമ്പൻ വിജയൻ 😅😅
@chackopa6243
@chackopa6243 10 ай бұрын
പിണങ്ങാണ്ടയുടെയും പാർട്ടിയുടെയും പുതിയ കണ്ടുപിടത്തം😊
@suharapp3016
@suharapp3016 3 ай бұрын
കാലിലെ ഞരമ്പുകൾ വീർത്ത്, തടിച്ച് കാണപ്പെടുന്ന ഒരു അവസ്‌ഥ ആണ് 'വെരിക്കോസ് വെയിൻ' എന്ന് പറയുന്നത്. നിരവധി ആളുകളിൽ ഇത് കണ്ട് വരുന്നു. ഏറെനേരം നിന്നു ജോലിചെയ്യുന്നവരില്‍ കൂടുതലായി കണ്ടുവരുന്ന രോഗമാണ് ഇത്.ശരീരത്തിന്റെ ഏത് ഭാഗത്തും ഇതു സംഭവിക്കാമെങ്കിലും കാലുകളിലെ സിരകളിലാണ് ഏറ്റവുമധികം സാധ്യത. വര്‍ഷങ്ങളോളം നീണ്ടുനില്‍ക്കുന്ന രോഗമാണിത്. യുഎസിൽ നാലിൽ ഒരാൾക്ക് വെരിക്കോസ് വെയിൻ ബാധിച്ചിട്ടുള്ളതായി റിപ്പോർട്ടുകൾ പറയുന്നു. ഒരാളുടെ പ്രായം വർദ്ധിക്കുന്നതിനനുസരിച്ച് അവരുടെ സിരകളും രക്തക്കുഴലുകളും ഒക്കെ ദുർബലമായി മാറിയേക്കാം. ഇത് പലപ്പോഴും ഈ രോഗാവസ്ഥയിലേക്ക് നയിക്കുന്നു. ശരീരത്തിലെ അധിക ഭാരം സിരകളിൽ അധിക സമ്മർദ്ദം ചെലുത്തുകയും അവയ്ക്ക് കേടുവരുത്തുകയും ചെയ്യും. ഇത് വെരിക്കോസ് വെയിൻ രോഗത്തെ വികസിപ്പിക്കും.ഞരമ്പുകള്‍ തടിച്ച് ചുരുളും, കാലുകളില്‍ ചിലന്തിവലപോലെ ഞരമ്പുകള്‍ പ്രത്യക്ഷപ്പെടാം, രോഗബാധയുള്ള സ്ഥലത്ത് മുറിവില്‍നിന്നു രക്തസ്രാവം ഉണ്ടാവുക, കാലുകളില്‍ വേദനയും ഭാരക്കൂടുതലും തോന്നുക എന്നിവയാണ് ഇതിന്റെ പ്രധാന ലക്ഷണങ്ങൾ. വെരിക്കോസ് വെയിനിനെ തടയുന്നതിനുള്ള ഏറ്റവും നല്ല മാർഗം ആരോഗ്യകരമായ ഒരു ജീവിതശൈലി ഉണ്ടാക്കുക എന്നതാണ്.
@ammukutty155
@ammukutty155 2 жыл бұрын
Ethelumbàdam janathenta avayavagal murchuvilku athaethelum nallathu👍😘😘😘😍
@gopakumarthaiveppil8519
@gopakumarthaiveppil8519 2 жыл бұрын
Thankyou
@anniepoulose4392
@anniepoulose4392 Жыл бұрын
Thankyou Jesus poulose keezhillam
@fazalfams9776
@fazalfams9776 2 жыл бұрын
മുഖ്യമന്ത്രിരാജി വെക്കുക
@gowrik.p8163
@gowrik.p8163 2 жыл бұрын
Thank You
@esathannickal6830
@esathannickal6830 2 жыл бұрын
Hi
@sarafup4884
@sarafup4884 2 жыл бұрын
1200 സ്ക്വയർ ഫീറ്റ് ഉള്ള വീട് ഉള്ള ആ വ്യക്തി ബിപിഎൽ കാർഡ് വെച്ചിരിക്കുകയാണ് ബിപിഎൽ വിഭാഗത്തിലെ അരി മുഴുവൻ വാങ്ങുന്നുണ്ട് സാമ്പത്തികമായി മകൻ ഗൾഫിലാണ് നിങ്ങൾ ഒരിക്കൽ വിട്ടു തന്ന നമ്പറിൽ കമ്പ്ലൈന്റ് ചെയ്തു എന്നിട്ടും അവർ അതിനെ പ്രതികരിച്ചില്ല ഇനി എന്ത് ചെയ്യണം ഇതിന് നിങ്ങൾ ഒരു പരിഹാരം നാളെ തന്നെ അറിയിച്ചു തരണം. സപ്ലൈ ഓഫീസിൽ അറിയിച്ചിട്ടുണ്ട് പോലും അവർ തിരിഞ്ഞു നോക്കിയിട്ടില്ല ഇതിന് ഒരു പരിഹാരം നിർബന്ധമായും അറിയിച്ചു തരണം
@hadiyadiyaa5706
@hadiyadiyaa5706 Жыл бұрын
Aarenkilum.vaangi.thinnotte..chngaayi
@AsiyaC-zj9mb
@AsiyaC-zj9mb 4 ай бұрын
ഇതൊക്കെ ഇവിടെയുള്ള നിയമമാണ്
@alikuttyvattakandy4362
@alikuttyvattakandy4362 Жыл бұрын
ഈ പൈസയും കൂടി കിട്ടിയിട്ട് അടിച്ചുമാറ്റാൻ ആയിരിക്കും
@sundaransu9l684
@sundaransu9l684 27 күн бұрын
Ellathattippum.theernnu.sarkkarinnu.panamundakkan.avasana.margum.vinasa
@Miyamy
@Miyamy 2 жыл бұрын
ഇതൊന്നും നടക്കാൻ പോകുന്നില്ല
@PushpammaJessy
@PushpammaJessy 2 ай бұрын
അസ്‌തരാംസഹോദരങ്ങൾ കൈ വശം വച്ചു ഫൂമി ലകൈ മാറ്റം ചെയ്തു അതിനെന്തു ചെയ്യണം
@kochuranioj7138
@kochuranioj7138 2 жыл бұрын
എല്ലാം നല്ലത് തന്നെ പൈസ ഉള്ളവർക്ക് പ്രശ്നം ഇല്ല ,Gov: ഈ ഇനത്തിൽ കുറെ പൈസ ഉണ്ടാക്കാം ,
@sasankantheertham
@sasankantheertham Жыл бұрын
Very
@Thoughts671
@Thoughts671 2 жыл бұрын
ഇയാൾ ഈ പറയുന്നത് എല്ലാം നുണയാണ്. ഒരു ആധാരമെഴുത്ത്കാരനും ഇങ്ങനെ ഒരു ഉത്തരവ് ഓഫീസിൽ നിന്ന് വന്നിട്ടില്ല. പിന്നെ വില കുറച്ച് കാണിച്ചാൽ എന്നും നോട്ടീസ് വരും എന്തിനാ ഇങ്ങനെ ആളുകളെ പറഞ്ഞു പറ്റിക്കുന്ന.. പിന്നെ ആധാരം നഷ്ടപ്പെട്ടാൽ പകർപ്പ് എടുക്കാം...പോലീസിൽ ഒന്നും ആരും പരാതി പറയാൻ പോവേണ്ട എന്ന് ഒരു ആധാരം എഴുത്കാരൻ
@moidheenkuttych3897
@moidheenkuttych3897 Жыл бұрын
10, 20, 30, സെന്റ് ഭൂമിയുള്ളവരെ -- സാധാരണക്കാരനെ -- പിഴിയുന്നഈ നിയമം യാഥാർത്യമാണെങ്കിൽ മാറ്റി തിരുത്തി -->ഒരു ഏക്കറിൽ കൂടുതൽ സ്ഥലംഈ നിയമം പിടികൂടുക ---> പാവപ്പെട്ടവരെ ഇതിൽ നിന്ന് ഒഴിച്ചു വിട്ടു കൊള്ളുക. --->വാർത്തകൾ വായിക്കുന്നചാനലുകാർയാഥാർത്ഥ്യം അറിയാതെഎന്തൊക്കെയോ വിളിച്ചു പറഞ്ഞു കൊണ്ടിരിക്കുന്നഈ അവസ്ഥയിൽ നിന്നുംമാറി ---> യാഥാർത്ഥ്യങ്ങളിലൂടെയാഥാർത്ഥ്യങ്ങളുടെ ഒരുപുനർവിചിന്തനം നടത്തുക --> CM- ALINCHUVAD
@ammupradeep3170
@ammupradeep3170 Ай бұрын
🙏🙏🙏🙏
@Seenath-bu9ug
@Seenath-bu9ug 3 ай бұрын
Ini enthakilum undo
@Sherlybtcash
@Sherlybtcash 4 ай бұрын
വാടകക്ക് താമസിക്കുന്നവർ ക്ക് ബാധകമല്ല
@Aaliyamol-n7o
@Aaliyamol-n7o Жыл бұрын
Nadalkatha നിയമങ്ങൾ.
@babythomas942
@babythomas942 2 жыл бұрын
ഇതൊക്കെ എന്നാ നിയമം ആണു, പത്രത്തിൽ ഒന്നും കണ്ടില്ലല്ലോ 🤔🤔🤔
@jayasreeve9377
@jayasreeve9377 2 жыл бұрын
Minor undenkil ulla niyamangal entanu....e niyamam ennu mutal nadapil aki .date oke correct ayi parayu
@AsiyaC-zj9mb
@AsiyaC-zj9mb 4 ай бұрын
ഇതൊക്കെ എവിടുത്തെ നിയമമാണ് സർക്കാർ പിടിച്ചടക്കുകയാണ്
@abdulrafeeque9517
@abdulrafeeque9517 5 ай бұрын
മാർക്കറ്റ് വില 10 ലക്ഷം സർക്കാർ വില1 ലക്ഷം
@happinessonlypa
@happinessonlypa 4 ай бұрын
സ്വർണ വേട്ട തീർന്നോ
@ahammedkabeervk8012
@ahammedkabeervk8012 2 жыл бұрын
സൂർക്കാർ -
@AbdulAsees-t3h
@AbdulAsees-t3h 5 ай бұрын
Sarkaar.kolla.nadatthugayaanno
@prameelamathews929
@prameelamathews929 3 ай бұрын
ഈ ഭരണകൂടം ജീവനോടെയുള്ളപ്പോൾ തന്നെ കേരളം ജലപ്രളയത്തിൽ അലിഞ്ഞു തീർന്നാൽ മതി. അതിനു വേണ്ടി എല്ലാവരും പ്രാർത്ഥിക്കുക. ഇല്ലെങ്കിൽ കേരളം വിട്ടു പോകുക.
@abhijithkss7029
@abhijithkss7029 2 жыл бұрын
ഈ നിയമം ഇനി എഴുതാൻ പോകുന്ന ആധരങ്ങൾക്ക് മാത്രമല്ലെ ബാധകം ആയിട്ടുള്ളൂ?
@ValsalaValsala-x3i
@ValsalaValsala-x3i 4 ай бұрын
അല്ല. ഇപ്പോൾ ഇ ന്നാളൊരിക്കൽ കൂടിയതിനു ശേഷം വസ്തു കച്ചവടം നടക്കുന്നതേ ഇല്ല അതുകൊണ്ട് ഇപ്പോൾ നിലവിലുള്ള ആധാരം വെച്ച് മേടിക്കാനാണ് പരിപാടി. അങ്ങ് പള്ളിയിൽ പോയി പറഞ്ഞാൽ മതി സിപിഎം മാഫിയ.
@dkeecheril3059
@dkeecheril3059 2 жыл бұрын
These money going to advt nariman.
@muhammadanappara284
@muhammadanappara284 2 жыл бұрын
നിയമം രാഷ്ട്രീയ പാർട്ടികളുടെ ബന്ധുക്കൾ ക്ക്, അവരുടെ പാരമ്പര്യം അവകാശപ്പെടുന്ന അടുത്ത ആളുകൾ ക്ക്, സമ്പന്നർക്ക്, ഒന്നും ബാധകമല്ല, പാവപ്പെട്ടവർക്ക് വീട് വല്ല ലോണൊ മറ്റോയെടുത്ത് ജീവിതമാർഗം കണ്ടെത്താൻ കഷ്ടപ്പെടുന്ന ഹതഭാഗ്യർ അങ്ങനെ യുള്ള വരെ മാത്രം ബാധകം 🙏🏻🙏🏻 ഇവിടെ പണം പിരിച്ച് ധൂർത്ത് നടത്തിയത്,350000പി, ജയരാജൻ സംരക്ഷണം നൽകാൻ എന്ന പേരിൽ, അങ്ങനെ പലതും, ഇപ്പോഴത്തെ അവസ്ഥയിൽ ക്ഷേമ പെൻഷനുകൾ നൽകാൻ പണം കേന്ദ്രം പറ്റിച്ചു എന്നും നുണ കാച്ചും അവിടെ നിന്ന് വാങ്ങി ഇവിടെ നൽകാൻ ഒരു പോസ്റ്റ് മാൻ മതി പിന്നെ എന്തിനാണ് ഇവരീ കഷ്ടപ്പെടുന്ന ത്, രാജിവെച്ച് ഇറങ്ങി പൊയ് ക്കൂടെ 🙏🏻😭 സഹതാപം തോന്നുന്നു
@thomast.t54
@thomast.t54 2 жыл бұрын
തിരുവനതപുരം സിറ്റിയിൽ പിച്ചത്തിയുമായി കമ്മിക്കുഞുങ്ങളെ ഇറക്കിയാൽ പോരെ. പെട്ടെന്ന് പണം കിട്ടും. Udauipumayi ഇറങ്ങുന്നു
@themyworld324
@themyworld324 3 ай бұрын
മക്കളല്ലാത്തവർക്ക് ഇഷ്ട ധാന o പറ്റില്ലേ
@Sherlybtcash
@Sherlybtcash 4 ай бұрын
സെൻ്റിന് 25000 രൂപ മതിന്യായ വില
@krishnakanth9437
@krishnakanth9437 2 жыл бұрын
Village officer kku kyekkulikkulla oruvazhi kudi ayi
@sreekutty7486
@sreekutty7486 Жыл бұрын
50000 ന് 1 രൂപ കുറവ് ഉണ്ട് ഇപ്പോൾ എന്ത് ചെയ്യും . ഓരോ ഉടായിപ്പു കൊണ്ട് ഇറങ്ങും
@kuriakoseveliyathil5493
@kuriakoseveliyathil5493 2 жыл бұрын
KHAJANAAV KAIYAKUMPOL PAISA UNDAKKAN ORORO KANDUPIDUTHANGALE ....NAMICHU.....PINNE SARKKARINTE DHOORTHU KURACHAL KHAJANAAVIL PANAM NIRAYUM...❗‼
@sheelalal1389
@sheelalal1389 2 жыл бұрын
ഇത്രയൊന്നും പിഴിഞ്ഞത് പോരെ. ഒരു ചട്ടിയുമായി ഇറങ്ങട്ടെ സർക്കാർ.
@esathannickal6830
@esathannickal6830 2 жыл бұрын
Crt
@prathikarikkunnaval567
@prathikarikkunnaval567 Жыл бұрын
adhinde koode laik chayyanum commend cheyyan sabcaribar ende ammo shiva shiva
@ValsalaValsala-x3i
@ValsalaValsala-x3i 4 ай бұрын
ഡിജിപി tvm ലെ പുതിയ വീടിനും എത്ര രൂപ ഈ ടാകും എന്നറിയില്ല. അതറിഞ്ഞാലെ ജനങ്ങൾ പുതിയ നിയമം ജനങ്ങൾ അനുസരിക്കൂ. Tvm ലെ സ്ഥലം എത്ര രൂപയ്ക്കാണ് അയാൾ മേടിച്ചതു ഇന്നും janañgalkku അറിയണം
@annammalouis5891
@annammalouis5891 Жыл бұрын
Pinarayi quit india
@annammalouis5891
@annammalouis5891 Жыл бұрын
Kovalan Raji vaykku
@binodkumar5706
@binodkumar5706 2 жыл бұрын
1 കോടി വിലയുള്ള വസ്തുവിന് ഇഷ്ടധാനം എഴുതുമ്പോൾ എത്രയാണ് ചെലവ് എന്ന് പറയാമോ?
@shihabpkd1276
@shihabpkd1276 2 жыл бұрын
ഇതൊന്നും നിയമം ആയിട്ടില്ല.
@IZZUMEDIAVLOG
@IZZUMEDIAVLOG Жыл бұрын
പോയി ചാകാൻ പറ സർക്കാരിനോട്
@vaishaakvaishaak146
@vaishaakvaishaak146 2 жыл бұрын
നേരിട്ടുകൊള്ളയടിച്ചാൽപോരെ പെട്ടന്നുപണം ഉണ്ടാക്കാൻ അതാണ് നല്ലത്......
@abrahamvellamkunnel2682
@abrahamvellamkunnel2682 2 жыл бұрын
Ethilum bethambhoomiyum veedum ulla varekolluva Nallathe
@jollydominic8489
@jollydominic8489 2 жыл бұрын
Eppozha evanokke bodham vachathu.
@sarmmaullasan
@sarmmaullasan Жыл бұрын
@@abrahamvellamkunnel2682 until
@sarmmaullasan
@sarmmaullasan Жыл бұрын
@@abrahamvellamkunnel2682 bbye inna
@yakoob.myakoob.m68
@yakoob.myakoob.m68 4 ай бұрын
ഇയാൾ ഈ പറയുന്നത് ഒക്കെ ശരിയാണ്
@prameelamathews929
@prameelamathews929 3 ай бұрын
പണം കൊയ്യാൻ സർക്കാർ തലയിൽ ചോറ് പ്രവർത്തിപ്പിച്ചു കൊണ്ടേയിരിക്കുന്നു.
@sophiammajoseph5106
@sophiammajoseph5106 2 жыл бұрын
Revenue vardhipikanulla vazhi
@RadhamaniPoulose
@RadhamaniPoulose 10 ай бұрын
Inganeyullavar 50,000 rupa adackkanam.Annalea pinarayiyudea vayar veerkkukayullu Ithrayum nal veerppichathu pora ayalkk.Kozhaparinja allu
@RadhamaniPoulose
@RadhamaniPoulose 10 ай бұрын
Pinarayi undayathinu athra pizha adachukanum thandayum thallayumAvarokkea chatho,undo?
@ValsalaValsala-x3i
@ValsalaValsala-x3i 4 ай бұрын
അവസാനം തിന്നു തിന്നു അപ്പനും മക്കളും വയർ പെരുകിചാകും. ജനങ്ങൾ കണ്ടുകൊള്ളു. ഇത്രയും ചെയ്തിട്ടും അയാളുടെ ധാ ർഷ്ട്യം നോക്കൂ.
@asokkumarpa
@asokkumarpa 5 ай бұрын
Konaathil parnjamathy
@khadeejabeevi9145
@khadeejabeevi9145 2 жыл бұрын
A
@nadarajanachari8160
@nadarajanachari8160 2 жыл бұрын
Ha ha ha 🐱😉😂😉🐱
@thankammathankamma5670
@thankammathankamma5670 2 жыл бұрын
എന്റെ പേര് തങ്കമ്മ : എന്റെ അഛന്റെ അമ്മയുടെ പേരിൽ ഉള്ള സ്ഥലത്തിന്റെ ആദാരം നഷ്ടപെട്ടു പോയി. അഛന്റെ അമ്മ ഇപ്പോൾ ജീവിച്ചിരിപ്പില്ല: അഛനും ജിവിച്ചിരിപ്പില്ല. അതുകൊണ്ട് അതിന് എന്തു ചെയ്യണം എന്ന് അറിയില്ല : ദയവായി ഒന്നു പറഞ്ഞു തരുമോ
@csrpanikar
@csrpanikar Жыл бұрын
Ellam pinuvinum kudumbathinum.kodukku
@shajahand2276
@shajahand2276 5 ай бұрын
ഇതൊക്കെ ആരാണ് പറയുന്നത് സർക്കാർ ഇങ്ങനെയൊക്കെ ഒരു നിലപാട് പറയുകയോ ഒന്നും പറഞ്ഞിട്ടില്ല 😂🤣😂എല്ലാം സ്വന്തമായി അങ്ങ് തട്ടിവിടുന്നു
@thajudeenabdul9646
@thajudeenabdul9646 Жыл бұрын
ഇതിനൊന്നും ആർക്കും ഒരു പരാ ദി യിം ഇല്ലേ ഇ ത് വല്ലാത്ത നിയമങ്ങൾ തന്നെ സർക്കാരിന് പാവം ജനങ്ങളുടെ പലക്കാരണങ്ങൾ പറഞ്ഞു പണം കൈക്കൽ ആക്കണം അത്ര തന്നെ
Mom Hack for Cooking Solo with a Little One! 🍳👶
00:15
5-Minute Crafts HOUSE
Рет қаралды 23 МЛН
Что-что Мурсдей говорит? 💭 #симбочка #симба #мурсдей
00:19
She made herself an ear of corn from his marmalade candies🌽🌽🌽
00:38
Valja & Maxim Family
Рет қаралды 18 МЛН
Мен атып көрмегенмін ! | Qalam | 5 серия
25:41
PLOT FOR SALE....
3:44
Nervazhi
Рет қаралды 23
Mom Hack for Cooking Solo with a Little One! 🍳👶
00:15
5-Minute Crafts HOUSE
Рет қаралды 23 МЛН