Lyrics here👇😍 പാതി നീയല്ലാതെ നീയെന്നിലില്ലാതെ.. ഞാനെന്തിനെന്നേ തിരഞ്ഞിടണം... നിന്നോർമ വല്ലാതെ നോവുമ്പോഴല്ലാതെ ഞാനെന്തിനെന്നേ മറന്നീടണം... തുറന്നിട്ട ജാലകചില്ലയൊന്നിൽ നീ ചിറകാട്ടിപ്പറന്നിരുന്നു.. നീ മറന്നൂ...പറന്നകന്നു... ഞാൻ മാത്രമായ് ചില്ലയിൽ തുടർന്നു... ആ... ആ.. ആ...... ആരു നീ അറിയില്ലാർന്നു നീ.. വാതിൽ പാതിയിൽ ചാരുന്നുവോ... ആതിരാ.. കനവിൻ പായലിൽ നിറ നീർ ചോല ഞാൻ നീന്തുന്നതോ... പകൽ പോലെ...മുകിൽ മേലെ... ഇനിയും തല ചായ്ക്കും സ്വപ്നങ്ങളേ... അറിയില്ലേ... ഇന്നെന്റെ... ആർക്കും അറിയാത്ത ദുഃഖങ്ങളേ... ഇരുൾ വീണ ഇടനാഴിയിൽ.. ഇന്നും നീയുണ്ട് മറുപാതിയിൽ... ആ.. ആ.. ആ..... ആ... ഈണവും.. തിരയും കാതവും തമ്മിൽ കാണുന്ന യാമങ്ങളിൽ... താരിളം തണുവോൽ തെന്നലിൻ കൈകൾ താഴിട്ടു പൂട്ടുന്നുവേ... സഖി നിന്നേ...സ്വയമുള്ളിൽ... മെല്ലെ പരതുന്ന പകലന്തിയോ... അതിലെന്നും... ഞാനെന്നേ... താനെ തിരയുമ്പോൾ ഇരുളേന്തിയോ... അലിവീണ മിഴിവാതിലിൽ... നിന്നെ തിരയുന്നു മറുപാതിയിൽ... (പാതി നീയല്ലാതെ...) shanik sidhi Thankyou❤️😄
@مهاالعبدالله-ض3س2 жыл бұрын
👏👏👏👏👍👍👍
@shahidharafeek76042 жыл бұрын
👌👌👌😍
@firosinaakbar34462 жыл бұрын
❤️❤️❤️❤️
@unaisunaismon3632 жыл бұрын
Tnx👏🎉
@hajurafi25502 жыл бұрын
Super 🤞💫
@ayishaliyana37102 жыл бұрын
"ആത്മാവിലെ ആനന്തമേ"..."കണ്ണിൽ ഒരു മിന്നൽ " ഇത് രണ്ടും ഇപ്പോഴും മടുക്കാതെ കേൾക്കുന്നവർ ഉണ്ടോ എന്നെ പോലെ 💔❤️
@sainanoufal32572 жыл бұрын
Ys
@shafeeqshazz53872 жыл бұрын
Pinnallah😓😭😭😭😭
@noorudheenksd51002 жыл бұрын
Yes
@jamshidpk81352 жыл бұрын
പുതിയ പാട്ടുകൾ പെൻഡ്രൈവിലേയ്ക്ക് കോപ്പി ചെയ്യുമ്പോൾ ഈ രണ്ടെണ്ണം എപ്പോഴും അതിന്റെ കൂടെ ചേർക്കും .
@lukhumanulhakeem52622 жыл бұрын
ഇല്ല
@rashida44222 жыл бұрын
Trollen aalukalillaaathaaa oree oru singer Sajeerkkaaaa 🔥🔥🔥🔥🔥
@rafkafayism6402 жыл бұрын
😍😍😍മാപ്പിള പാട്ടുകാരിൽ അന്നും ഇന്നും വെറുപ്പിക്കാത്ത ഒരേ ഒരു പാട്ടുകാരൻ.... 🥰sajeerkka... ഒരു വീൽചെയറിൽ ഇരുന്നു കൊണ്ട് ഇക്കയുടെ ഓരോ പാട്ടുകൾക്കും ജീവൻ നൽകുന്ന ഫൈസൽ ഇക്കാക്ക് ഒരു കുതിരിപ്പവൻ ഉണ്ട് 💓
@adam.rocks_19962 жыл бұрын
Bro faisalkka enna ale ariyo details onnu paranju tharo
@Ashraf-Pa2 жыл бұрын
ഫൈസൽക്ക അതൊരു ജിന്നാണ് തൂലികയിൽ നിറച്ച ലഹരി കൊണ്ടു് മനസ്സിനെ മത്ത് പിടിപ്പിക്കുന്ന വരികൾ തീർക്കുന്ന ജിന്ന് ❤️
@hidhutech66602 жыл бұрын
@@adam.rocks_1996 പൊന്നാനി വീട് ജന്മനാൽ വീൽചെയറിൽ ആണ്
@adam.rocks_19962 жыл бұрын
@@hidhutech6660 thanks bro 🙏
@shemeerkhan2 жыл бұрын
Sathyam
@naisam_kallambalam2 жыл бұрын
ഇതൊക്കെ എങ്ങനെ.മുത്തേ .. 🥺.. Uff.. നമിക്കുന്നു.. ഒന്നും പറയാനില്ല അലിഞ്ഞു പോയ് 🥺. ❤️.. ഫൈസൽ ഇക്ക... ഇങ്ങളെ... വരികൾ... ❤️... Love.. U all ❤️💐
ഒരു നൂറു പ്രാവശ്യത്തിലേറെ കേട്ട song.. എന്താണെന്നറിയില്ല വല്ലാത്ത feel ആണ് വരികൾക്കും sajeernte ഈ പാട്ടിലെ ശബ്ദത്തിനും.. Nice songgg.. Feeling💔💔💔💔
@sameersattingal2 жыл бұрын
പൊന്നു മനുഷ്യ... നിങ്ങൾ പാടുന്ന പാട്ടിനൊക്കെ... എന്തോ.. ജീവൻ ഉള്ളത് പോലെയാണ്.. മനസിൽ തറക്കുന്നത്..... ഇജ്ജാതി ഫീൽ.. 🥰🥰🥰
@frkitchen25862 жыл бұрын
Athe neranu
@mohammednawas26492 жыл бұрын
സൂപ്പർ ഫീലിംഗ് ആണ് സാറേ ❤️
@padmakumara6506 Жыл бұрын
പാതി നീ ഇല്ലാതെ....ആ...ആ..ആ...ആര് നീ...പകൽപോലെ.....ദുഃഖങ്ങളേ...നീ എൻറെ മറുപാതിയായി... സജീർ സുന്ദരമായ ആലാപനം മികവാണ് വരികൾ ❤👌👍👍🙏
@RajKumar-vr4cj Жыл бұрын
Sir.. ഞാൻ രാത്രി എപ്പോഴും കേൾക്കുന്ന പാട്ടുകൾ കൽബിലെ കായൽ, നിനവാകെ നിറയുന്നേ,ആത്മാവിലെ ആനന്ദമേ... ഈ പാട്ടുകൾ ആണ്. എന്തോ മനസ്സിനെ വല്ലാതെ പിടിച്ചു നിർത്തുന്ന പാട്ടുകൾ.
@sirajkunnath63368 күн бұрын
വെറും രണ്ട് വരി കൊണ്ട് നമ്മുടെ മനസ്സിനെ കീഴടക്കിയ ആ മാസ്മരികം ആ ശബ്‌ദം... ആ ഒരു ഫീലിംഗ് വരുത്താൻ ഉള്ള ആ ഈണം... സജീർ ബ്രോ... വല്ലാത്ത ജാതി 👍👍🎉🎉🎉🎉😜😜💞
@sirajkunnath63368 күн бұрын
ആ വരികൾ എഴുതിയ ആ മഹാൻ ആവട്ടെ യഥാർത്ഥ രജയിതാവ് 👍👍👍👍 ഒരു മായാലോകത്തിക്ക് നമ്മളെ എത്തിക്കുന്ന വരികൾ... നഷ്ടപ്പെടലിന്റെ വേതന... അതൊരു വല്ലാത്ത ഫീലിംഗ്സ് തന്നേ യാണ് "sar ".... അതിപ്പോ ഓർക്കാൻ വല്ലാത്ത ഒരു നൊസ്റ്റാൾജിയ... 👍👍😜😜😜😜😜😂😂🎉🎉🎉🎉
@akhilknairofficial2 жыл бұрын
സജീർക്കയുടെ ഗാനങ്ങൾ എല്ലാം മനോഹരം ❤😍കൂട്ടത്തിൽ പറയട്ടെ... ഈ ഗാനത്തിനു വേണ്ടി ക്ലാരനെറ്റ് വായിച്ച അനീഷേട്ടൻ(അനീഷ് പെരുന്തല്ലൂർ) എന്റെ നാട്ടുകാരനും അതിലുപരി എന്റെ നല്ലൊരു സുഹൃത്തും ആണ് ❤😍💜
@rashirash13032 жыл бұрын
നിങ്ങളുടെ ഓരോ പാട്ടു കേൾക്കുമ്പോഴും കഴിഞ്ഞു പോയ കാലങ്ങളില്ലേ ആ പ്രണയം ഒരു മുറിവായി.... ഒരിക്കലും മായാത്ത ഓർമ്മകളായി വീണ്ടും വീണ്ടും കടന്നു വരുമ്പോൾ നെഞ്ചിനുള്ളിൽ ഒരു ആന്തലാണ്.... ഒരു വല്ലാത്ത വേദന ആണ്.... എന്നാലും അതിനു ഒരു സുഖം ആണ്..... മിസ് ചെയുന്നതോടെപ്പം വേദനയും...... 😔
@എന്റെറബ്ബ്2 жыл бұрын
Hi, sajeer.. ഇനി അങ്ങോട്ട് ഉള്ള പാട്ട് മുഴുവൻ നമ്മുടെ പുന്നാര മുത്തേ മുഹമ്മദ് നബിയുടെ മദ് ഹ് ആക്കി കൂടെ..
@sereenakk94622 жыл бұрын
ഇദ്ദേഹം പാടിയതിൽ വച്ച് ഏറ്റവും ഫീൽ ഉള്ള പാട്ട് ഇതാണെന്നു തോന്നുന്നു... I like it somuch. കേട്ടിട്ട് മതിയാവുന്നില്ല
@anasca25062 жыл бұрын
വേറെയും ഉണ്ട്... ഇഷ്ലായി നീ.. എന്നാ song കേട്ടു നോക്കു
@beenabeena443 Жыл бұрын
@@anasca2506 ❤️❤️❤️
@muneerbava2508 Жыл бұрын
ഓരോ പാട്ടും കേൾക്കുമ്പോൾ ഇങ്ങനെ ആണല്ലോ തോന്നുന്നത്.. അതാ കുഴപ്പം.. ഏതാ കൂടുതൽ ഫീൽ എന്നു പറയാൻ പറ്റുന്നില്ല 😊😊😊
@jaheenajamal8779Ай бұрын
Yes...yesss
@favas___ckd66592 жыл бұрын
ഇനി കുറച്ച് മദ്ഹ്ഹ് song വരട്ടെ പൊളിക്കും 👏
@AthiAnil933 ай бұрын
❤❤ spr song ikka..oru raksha ella..entha feel..god bless you ❤❤
@ijas_marvel46632 жыл бұрын
പാടി തീർത്ത എല്ലാം പാട്ടുകളിലും ഒരു വരിയെങ്കിലും ഓർത്തു വെക്കാൻ സമ്മാനിക്കാതെ ഒരു സജീർക്ക പാട്ടും അവസാനിച്ചിട്ടില്ല 💯💕
@Faheem_kh_Fami2 жыл бұрын
കൊള്ളാം...നന്നായിട്ടുണ്ട്👍🏻....പാട്ടും അഭിനയവും....ഒരു മദ്ഹ് പാട്ടിന് വേണ്ടി waiting ikkaaa❤️♥️
@diyavlog894 Жыл бұрын
എന്താ അപ്പാ ഇത്... എന്താ ഫീൽ 🎉🎉🎉
@allianzfcartsandsportsclub57802 жыл бұрын
സജീർക്ക, ഇങ്ങളുടെ ഇതുവരെ കേട്ട ഒരു പാട്ടുപോലും മനസിനെ സ്പർശിക്കാതെ പോയിട്ടില്ല. Your voice is just like the voice from the heaven. Hats off sajeerkka, keep going and make wonders.
@asruashraf88632 жыл бұрын
കേട്ടു തുടങ്ങിയാൽ നെഞ്ചിൽ ഒരു വിങ്ങൽ ഇല്ലാതെ തീർക്കാൻ കഴിയില്ല വിരഹാർദ്രമായ പ്രണയങ്ങൾക്കാണ് സൗന്ദര്യം 💞
@shijildamodharan27712 жыл бұрын
1st half കൊള്ളാം ❤
@fahadbinshareef16622 жыл бұрын
❤️പകൽപോലെ മുകിൽമേലെ ഇനിയും തലചായ്ക്കും സ്വപ്നങ്ങളെ ........❤☮️
@ash_44942 жыл бұрын
من اليمن كل التحايا لإخواننا المسلمين في الهند المسلمة . هذا هو اللفن لإخواننا في كيرلا السلام هذا اللفن يدخل القلب بدون استدان 🌹🌹
@shumaizy55ilyas38 Жыл бұрын
بلادي العجاعب تبعد اربع الساعة..............
@shumaizy55ilyas38 Жыл бұрын
Let's start ✨ a journey to Kerala
@tdmalayalam63482 жыл бұрын
Note ponno aa varikal oru rakshayulla 😍😍😍😍😍😍🥰🥰🥰🥰🥰
@sportigram0.0242 жыл бұрын
ആൽബം സോങ്‌സ് ഇഷ്ടപ്പെടുന്നവരുടെ മനസ്സിൽ നിങ്ങളുടെ പാട്ടുകൾക്ക് എന്നും ഒരു പ്രത്യേക സ്ഥാനം ഉണ്ടായിരിക്കും എന്ന് ഉറപ്പാണ് 😍
@Ramxu_Official2 жыл бұрын
SAJEER ക്ക യുടെ ഗാനങ്ങൾ ഒരു ദിവസ്സം പോലും കാണാതെ ഉറക്കം വരില്ല , എല്ലാ ദിവസവും കേൾക്കും . ഈ ഗാനം ഒരുപാട് ഇഷ്ട്ടമായി . 😍.
@jasi70802 жыл бұрын
faisal ponnani ❤ ningale namikanam lyrics um koode anu sajeer koppam patukalile bangi
@anoop35062 жыл бұрын
നിങ്ങൾ എന്തിനാണ് എന്നും ഇങ്ങനെ ശോകമൂകമായിട്ടുള്ള പാട്ടുകൾ തന്നെ എടുക്കുന്നത്, സഹിക്കുന്നതിലും ഒരു പരിധിയുണ്ട്😅😅
@shihasshiju84592 жыл бұрын
ഞങ്ങളെ ചങ്ങായി കുഞ്ഞാവയെ അഭിനയിപ്പിച്ച ടീം ബിഗ് 👏👏👏👏👏
@saleemishaq89752 жыл бұрын
ആരു നീ… അറിയില്ലാർക്കു നീ..💙💫
@jubijuvairiya8832 жыл бұрын
സജീർക്കയുടെ എല്ലാ പാട്ടുകളും ഭയങ്കര ഇഷ്ടാണ്., എല്ലാ പാട്ടുകളെ പോലെ ഇതും ഹിറ്റായി മാറട്ടെ!..... ഖൽബിലെ കായലലകളിൽ...., കണ്ണോട് കണ്ണോട്,..... കാറ്റു വന്നു പെണ്ണേ........ ദിവസം മൂന്ന് നേരം ശ്രവിച്ചങ്കിലെ ഉറങ്ങാറൊള്ളൂ😍
Fist time aanu njan ningade song kelkkunnathu nice.. 🥰 ningal orupaad uyarangalil ethatte... 👍🏻
@rubiyoonusmalappuram7682 жыл бұрын
സജീറ് കൊപ്പം ഇഷ്ട്ടം ❤ സജീറ് പാടിയ എല്ലാ പാട്ടുകളും വീണ്ടും കേൾക്കാൻ തോന്നുന്ന പാട്ടുകളാണ് ❤❤ ഈ പാട്ടും ഹിറ്റാവട്ടെ 😍
@juby2052 жыл бұрын
ആത്മാവിലെ ആനന്ദമേ...കണ്ണോട് കണ്ണോട് നോക്കി നിൽക്കെ...നിവവാകെ നിറയുന്നെ...ചെന്താമാരെ എൻ മന്ദാരമേ...നീ ഇല്ലാതെ നിൻ നിഴലില്ലാതെ...കൽബിലെ കഴലളകളിൽ...കാറ്റു വന്നു പെണ്ണെ...My Fvrts😍😍😍😍
@kl16master672 жыл бұрын
E song kelkatha oru day polum ella❤❤️
@Habiya_2 жыл бұрын
ജീവിതം മനോഹരമാവാൻ ആ ഒരാൾ തന്നെ ധാരാളം..... ആയിരം പേര് തകർത്താലും ആ ഒരാൾ താങ്ങാവാൻ ഉണ്ടേൽ എവിടെയും തകരില്ല..... 🤍🍃
@shefeerkaliar80022 жыл бұрын
ആ ഒരാൾ മതി കണ്ണടയും വരെ കണ്ണീർ സമ്മാനിക്കാൻ..... 😔
@Habiya_2 жыл бұрын
@@shefeerkaliar8002 🥰🥰❤❤❤
@shafnasherin98019 ай бұрын
nnnlkjum
@shaijushaiju49422 жыл бұрын
വലിച്ചു വരി പാട്ട് ഉണ്ടാക്കിട്ട് കാര്യം ഇല്ല.. ഇതുപോലെ മനസ്സിൽ തട്ടുന്ന pattukkal ഇനിയും ഉണ്ടാകട്ടെ. Love u bro 🥰🥰
@salaamebrahim43342 жыл бұрын
പറയാൻ വാക്കുകൾ ഇല്ല 😍😍😍😍😍😘😘😘❤❤❤💕💕💕👍💕💕🥰🥰🥰🌹🌹🌹💋💋💋💋👌👌👌👌🤝🤝🤝🤝🤩🤩🤩🤩🤩🤩♥️♥️♥️♥️
*ഇദ്ദേഹത്തിന്റെ എല്ലാ പാട്ടിനും ഒരു പ്രതികതയുണ്ട് ഒരുതവണ കേട്ടാൽ പിന്നെ അറിയാതെ അതിനെ അങ് ഇഷ്ട്ട പ്പെട്ടു പോവും🥰🥰*
@supergamer-ud1zs2 жыл бұрын
Njan ennum venn ee song kelkkum karanam oru vellatha feel aan sireeeee......
@tintu_mon_k.v2 жыл бұрын
*"തുറന്നിട്ട ജാലക ചില്ലയൊന്നിൽ"* *ഇങ്ങളെ ഓരോ വരികളിലൂടെയും ഞാൻ മയങ്ങി ഒഴുകുകയാണ്...🥰✨️*
@Fabi19882 жыл бұрын
നിങ്ങൾ ചുമ്മാ ഒന്ന് മൂളിയാൽ മതി ഞങ്ങൾ അത് ഇടനെഞ്ചിൽ ചേർത്ത് വെക്കും സജീർ ബായ് 😍സ്ഥിരം പാടുന്നതിൽ നിന്ന് വിതസ്ഥത കൊണ്ട് വന്നു നന്നായി👏 ഓരോന്നിനും അതിന്റെതായ മൂല്യം ഉണ്ട് . ഇതിലേ കോരിയോഗ്രാഫി വേറെ ലവൽ ആയിട്ടുണ്ട് 👏👏👏വരികളും അതിമനോഹരം 👏👏👏
@jegadhnadhan85492 жыл бұрын
എന്താ ഫീൽ ❤🔥❤🔥❤🔥❤🔥❤🔥❤🔥❤🔥❤🔥❤🔥❤🔥
@sakkeerhuzain81582 жыл бұрын
നശിക്കാത്ത പ്രണയ ഗാനമായ എന്റെ ഹബീന്റെ മ്യൂസിക്കില്ലാതെ ഒന്ന് പാടാമോ പ്ലീസ് അത് കേട്ട് എന്റെ ഹൃദയം മദീനയിൽ പോകനാ അവിടെയാണ് ജീവൻ😭😭😭
@muneerkuni2 жыл бұрын
സിനിമയെ വെല്ലുന്ന ഛായാഗ്രഹണം! എഡിറ്റിംഗ് ...വശ്യതയാർന്ന അഭിനയം .. മാജിക്കൽ കമ്പോസിംഗ് .. പ്രണയഗന്ധമുള്ള വരികൾ ..♥.സജീറും കുറച്ചു ജിന്നുകളും ഇന്ത്യൻ മ്യൂസിക് കീഴടക്കി !! അഭിനന്ദനങ്ങൾ ..Top 5 in Trendin in 3 days! 🥰പ്രിയ സുഹൃത് കുഞ്ഞാവയുടെ അവസാനത്തെ ആ പുഞ്ചിരിയാർന്ന കാൽവെപ്പുകൾ .💕. ആ ഭാവം ആർക്കും കഴിയാത്തത് ...! Bravo
@rajeshbabu9010 Жыл бұрын
👏👏super ഇക്കാ
@M.S_foodie_world_71582 жыл бұрын
ഇക്കയുടെ ഈ മാജിക്കൽ വോയ്സും അതോടൊപ്പം തന്നെ ഫൈസൽ ഇക്കയുടെ ഓരോ വരികളും രണ്ടും ഒത്ത് ചേരുമ്പോൾ ആ ഗാനം കാണുന്ന പ്രേക്ഷകർക്ക് എന്നും ഒരുപാട് ഇഷ്ട്ടമാണ് ഇക്കയുടെ ഗാനങ്ങൾ 💞💞❤️
@ts.wayanad2 жыл бұрын
എന്റെ പ്രിയപ്പെട്ട ആൽബത്തിലേക്ക് ഒരു ഗാനം കൂടി ചേർക്കപ്പെട്ടു.. സജീർ ഭായിയുടെ എനിക്ക് ഏറ്റവും ഇഷ്ടപ്പെട്ട പാട്ട് കണ്ണിലൊരു മിന്നൽ🥰💞🤩
@Sijukpuram2 жыл бұрын
🥰🥰🥰🥰
@shaima56972 жыл бұрын
Yeninkk brondey song othiri ishtaayi❤
@RAJESHRAJESH-by7dd2 жыл бұрын
രചനയുംആലാപനവും സംഗീതവും എല്ലാം നന്നായിട്ടുണ്ട്, ഇതിനു പിന്നിൽ പ്രവർത്തിച്ച എല്ലാ കലാകാരന്മാർക്കും അഭിനന്ദനങ്ങൾ
@Sijukpuram2 жыл бұрын
Thank you dear🥰🥰🥰🌹❤️
@sainulabidabid42972 жыл бұрын
എന്നും മികച്ച ഗാനങ്ങൾ സമ്മാനിച്ച സജീർ, സിബു സുകുമാരൻ, ഫൈസൽ പൊന്നാനി, ഷാഫി എപ്പിക്കാട് വീണ്ടും... ഈ ടീം ഒത്തു ചേരുമ്പോൾ ഉണ്ടാകുന്ന അത്ഭുതങ്ങൾ ഇനിയും സംഭവിച്ചു കൊണ്ടിരിക്കട്ടെ. 🥰🥰🥰🌹🌹🌹🌹
@Sijukpuram2 жыл бұрын
🌹🥰❤️
@muhasinm56782 жыл бұрын
പറയാൻ വാക്കില്ല ഈ വോയിസ് വല്ലാത്തൊരു ഫീൽ ആണ് തരുന്നേ ♥️♥️♥️♥️
@jafarvpoman22722 жыл бұрын
നിങ്ങളുടെ പാട്ടിനു എന്തിന് വീഡിയോ ആൽബം..... കാരണം നിങ്ങടെ പാട്ടു കേക്കുന്നത് കണ്ണടച്ചാണ് അതാണ് feel ❤
@Kalippathi-india2 жыл бұрын
Mashaallah .... ടീമെ... ഇങ്ങൾ poliyanantto 👍👍👍👍
@Sijukpuram2 жыл бұрын
🙏🙏🌹❤️🥰
@annathomas99042 жыл бұрын
എപ്പഴത്തെയും പോലെ ആസ്വാദകരുടെ മനസിലേക്ക് ആഴ്ന്നിറങ്ങിയ ശബ്ദവും വരികളും ❤️❤️❤️❤എല്ലാ അണിയറ പ്രേവർത്തകർക്കും ️ആശംസകൾ😍😍
@anasatholy90982 жыл бұрын
Yes
@annathomas99042 жыл бұрын
@@anasatholy9098 😊
@abdullakoya123koya9 Жыл бұрын
❤❤Anavathil.suppar
@faseelajaseer21402 жыл бұрын
പ്രവാസികൾ ഒറ്റക്ക് റൂമിൽ ഇരിക്കുമ്പോൾ തന്റെ പ്രിയതമായേ ഓർമിക്കാൻ ❣️❣️❣️spr feeling
@renjinipv59852 жыл бұрын
ഇക്ക നിങ്ങള് പാടുന്ന ഓരോ പാട്ടുകളും ഓരോ ആളുകളുടെയും റിയാലിറ്റി life ആണ്... ആ ഓർമകളിലേക്ക് എത്തിക്കാൻ പറ്റുന്നത് തന്നെ ഇക്കാന്റെ വലിയൊരു കഴിവ് തന്നെ ആണ്.. 🔥🔥🔥🔥
@anamika15382 жыл бұрын
ഇങ്ങളെ പാട്ടിനോട് എന്നും വല്ലാത്തൊരു മുഹബത്താണ് 🥰🥰
@najinaju36272 жыл бұрын
Sherikum🥰
@muhammadnijruf77112 жыл бұрын
Spr
@RamshdPkАй бұрын
ഹെഡ്‌സെറ് വെക്കുക ഈ പാട്ട് പ്ലേ ചെയ്യുക കണ്ണടക്കുക..... ഫീൽ യാ മോനെ ❤️❤️❤️
@turnoffit13432 жыл бұрын
Addict ആവാൻ വേണ്ടി ഒരു സോങ്ങും കൂടി ഇറക്കിയിരിക്കുകയാണ് നമ്മുടെ സജീക 🥰🥰🥰🥰
@sahalabath3692 жыл бұрын
ഇങ്ങേരുടെ ഏറ്റുവും പ്രത്യേകത എന്തെന്നാൽ ഇറക്കുന്ന പാട്ടുകൾഎല്ലാം #Trending top 10 ൽ ഉണ്ടാവും 🥰🥰
@GooZy-o6o2 жыл бұрын
Hello dear
@sahalabath3692 жыл бұрын
Yes
@sinijarajan61392 жыл бұрын
Sajeerinte songum oru nashtapranayavum undel entha paraya oru masmarika lokam thanne undakkam .ella songsum onninonnu superanu
@World-f6k2 жыл бұрын
ഈ സോങ് ഒരു 30പ്രാവശ്യം എങ്കിലും ഈ സമയം കണ്ടു.കരഞ്ഞ ഞാൻ 🥺ഒരുപാട് നഷ്ട്ടങ്ങൾ തോന്നുന്നു എവിടെയോ ഒരു വിങ്ങൽ
@RGX_gamer122316 күн бұрын
Enikum 🥹
@hashiq_2 жыл бұрын
നിങ്ങളുടെ പാടുകൾക്ക് എന്തോ വല്ലാത്തൊരു feela ❣️❣️💞
@user-uc5zp6ye4q2 жыл бұрын
Njan eppozum kelkunna kurachu songs und ninhalude 💜
@shafnansaffu..2 жыл бұрын
സജീർക പവർ ആണ്... അതുപോലെ ഫൈസൽ പൊന്നാനി.. Kc അഭിലാഷ്... ഷാഫി എപ്പിക്കാട്... ഇവർ ഒന്നിച്ചാൽ പിന്നെ ഹിറ്റ്റ് തന്നെ.. മനോഹരം ഡിയർ saji❤️
@suhailshanoz51402 жыл бұрын
മാന്ത്രിക ശബ്ദത്തിന്റെ സുൽത്താൻ 🥰 വർണ്ണിക്കാൻ വാക്കുകൾ തികയാതെ വരും 😍👌
@shybapp5859 Жыл бұрын
Adipoli muthe orupaad eshtamayi ninthe song uyarangalilek etthatt 1,4,3
@noushadmmb2 жыл бұрын
പ്രവാസികൾക്ക് റൂമില് ഒറ്റക്കാവുമ്പോൾ നാട്ടിലുള്ള പ്രിയതമയെ ഓർത്തു കേൾക്കാൻ പറ്റിയ പാട്ട് feeling alone 🙁😟 what a feel 🥰
@jazeelsrj18762 жыл бұрын
❤
@zahidulislam61822 жыл бұрын
I am bangali,,,but i love malayalam song
@prasanthjammu2775 Жыл бұрын
So? One day this kerala will face seme problem like assam, bangali occupied state. Dear keralites take this note very seriously that one day u all will suffer if u don't take proper action from now.
@myselftrickster1450 Жыл бұрын
❤❤❤❤❤😅
@sajidsn21492 жыл бұрын
ഇന്നേ വരെ കാണാത്ത ഒരു വെറൈറ്റി പാട്ടുകാരൻ ആണ് ബ്രോ നിങ്ങൾ 👍❤️
@afnanyt51462 жыл бұрын
പഴകിയ ഓർമകൾ പൊടിതട്ടിയെടുക്കാൻ പറ്റിയ ഒരുപാട് ഗാനങ്ങൾ ❤️❤️കണ്ണടച്ചിരുന്നാൽ കേൾക്കാൻ ഇത്ര ഫീൽ💝
@amjadsd72 жыл бұрын
ദേ വീണ്ടും നമ്മുടെ സ്വന്തം ഫൈസൽ ഇക്കയുടെ വരികളാൽ കോർത്തു ഇണക്കിയ സജീർ ഇക്കയുടെ ശബ്ദം, കാദോരവും മനസ്സും കീയടക്കുന്നു😍🤍✨️
@shabishafi27592 жыл бұрын
Sajeerkka njan vanne
@kamarudheen76332 жыл бұрын
മാഷാ അള്ളാഹു ഇനിയും അർത്ഥം വൃത്തമായ വരികൾ ആലപിക്കാനും ആ ശബ്ദത്തിന് ആരോഗ്യവും സർവ്വ ശക്തൻ ആയ പടച്ചോൻ അനുഗ്രഹം ചൊരിയട്ടെ കൂട്ടട്ടെ ആമീൻ 🥰🥰🥰🥰🥰🥰🥰😘😘😘👍👍👍👍
@shamrazshami26552 жыл бұрын
ടീമേ നിങ്ങൾ ഇങ്ങനെ തന്നെ മുന്നോട്ട് പോവുക. എല്ലാം ഒന്നിന് ഒന്ന് മെച്ചം.പാട്ട്, സംഗീതം,വിഷ്വൽ,എഡിറ്റിങ്, സ്റ്റെയിൽ, കളർ ഗ്രെഡിങ്, എല്ലാത്തിലും പുത്തൻ കയ്യൊപ്പ് പതിഞ്ഞിരിക്കുന്നു
@maaloooonteaakkus8544 Жыл бұрын
നിന്നോര്മ വല്ലാതെ നോവുമ്പോഴല്ലാതെ ഞാൻ എന്തിനെന്നെ മറന്നീടണം 👌👌👌
@EKS-MEDIA-3832 жыл бұрын
തന്റെതായ ശൈലി കൊണ്ട് ജനഹൃദയങ്ങളെ കീഴടക്കിയ പ്രിയപ്പെട്ട സജീറിക്ക❤❤❤ നിരവധിയായ ഹിറ്റുകൾക്ക് ശേഷം വീണ്ടും ജനഹൃദയങ്ങളെ തന്റെ ശബ്‍മാധുര്യം കൊണ്ട് കീഴടക്കുന്ന ആലാപന മികവ് 😘😘😘😘😘❤❤❤❤❤❤
@sameermuthanikatt15812 жыл бұрын
എന്ത് കൊണ്ട് സിനിമയിൽ ചാൻസ് ഇല്ല🤔🤔🤔നല്ല വോയിസ്
@muhammedafazkk33642 жыл бұрын
ഇദ്ദേഹത്തിന്റെ പാട്ടുകളൊക്കെ ഒന്നിൽ കൂടുതൽ തവണ കേൾക്കാൻ തോന്നുന്നവയാണ് 😊😊👍👍👍