എനിക്ക് car ഇല്ല but ഇദ്ദേഹത്തിന്റെ എല്ലാം vedios ഞാൻ കാണും മുടങ്ങാതെ. ഇദ്ദേഹം ഓടിക്കുമ്പോൾ ഞാൻ ഓടികണ പോലെയാണു എനിക്ക് തോന്നുന്നത്. എന്നെങ്കിലും ഒരു ദിവസംമേടിക്കുന്ന്i ഒരു confidence ഉണ്ട് എല്ലാരും പ്രാര്‍ത്ഥിക്കണേ💞🙏.
@MNAMedia-kx4kl4 жыл бұрын
കാർ വാങ്ങാൻ ക്യാഷ് ഇല്ലാത്തവനും കാർ വാങ്ങാൻ ഒന്ന് ആഗ്രഹിക്കും, ഈ ക്ലാസ്സ് കേട്ടാൽ, അത്രക്കും ഉപകാരപ്രദമായ ക്ലാസാണ് 🌹💐💐💐
@nihalarinu88133 жыл бұрын
ശെരിയാ 😌😌
@syammh9778Ай бұрын
വണ്ടിക്കുള്ളിൽ നമ്മൾ ഉള്ളത് പോലെ തോന്നി ❤❤❤നല്ല അവതരണം..ഒരു മുഷിച്ചിൽ ഇല്ല അവസാനം വരെ നിങ്ങളുടെ ഡ്രൈവ് പോലെ സസൂഷ്മം ക്ഷമയോടെ കണ്ടു... 👌👌👌👌അടിപൊളി 🤝.. വണ്ടിയെ കുറിച്ച് ഒന്നും അറിയാത്തവർക്ക് പോലും നിങ്ങളുടെ സംസാരം ഒരു confident തരുന്നുണ്ട് 🥰🥰🥰🥰💪💪💪💪
@JaiHind-tl7zt4 жыл бұрын
Hi . ശരിക്കും ഒരു professional ഡ്രൈവിംഗ്. വളരെ ആസ്വദിച്ചുള്ള ഡ്രൈവിങ്ങ്.എല്ലാവരും ഇങ്ങനെ ഉത്തരവാദിത്വ ബോധത്തോടെ വണ്ടി ഓടിച്ചാൽ തന്നെ റോഡ് അപകടങ്ങൾ 99% കുറക്കാൻ കഴിയും . പക്ഷെ എനിക്ക് ഏറ്റവും ഇഷ്ടപെട്ടത് `` മറ്റുള്ളവരുടെ അവകാശങ്ങൾ നമ്മൾ അനുവദിച്ചു കൊടുക്കണം '' എന്ന ആ മാസ് ഡയലോഗ് ആണ് . This thinking can change the world
@unnikrishnan1904 жыл бұрын
Over take ചെയ്യുമ്പോൾ പ്രതീക്ഷിക്കാതെ വരുന്ന ഡിവൈഡർ ന്റെ കാര്യം നല്ല ഒരു point ആണ് Super video. Thanks sir
@geethakg85053 жыл бұрын
Sir.. സൂപ്പർ ക്ലാസ്സ്. എത്ര നന്നായി ആണ് കാര്യങ്ങൾ പറഞ്ഞു തരുന്നത്. ആർക്കും കോൺഫിഡൻസ് തരുന്ന ക്ലാസ്സ്. നേരിട്ട് ക്ലാസ്സ് കിട്ടിയിരുന്നെങ്കിൽ എന്ന് ആശിച്ചു പോയി👍🤝👏👏
@dhaneshpm70114 жыл бұрын
എനിക്ക് വണ്ടി ഓടിക്കാൻ അറിയാത്ത ആളാണ് സജീഷേട്ടന്റെ അവതരണം കാണുമ്പോൾ വണ്ടി ഓടിക്കാൻ അതിയായ ആഗ്രഹവും കോൺഫിഡൻസും👍
@nalinipa2203 жыл бұрын
Hi, Sajeesh. ഡ്രൈവിംഗിലെ പേടി അപ്പാടെ ഇല്ലാതാക്കി, സുരക്ഷിതത്വം feel ചെയ്യിക്കുന്ന താങ്കളുടെ ക്ലാസുകൾ ആണ് എന്നെപ്പോലുള്ളവർക്ക് confidence ന് ആവശ്യം. Thank You, God Bless You. 🙏
@amaljoy36043 жыл бұрын
Goo
@deepakalexander64473 жыл бұрын
ഇത്രയു മനോഹരമായി ആയിട്ടാണ് ക്ലാസ് പറഞ്ഞ തരുന്നത് ഒരിക്കലു മറക്കാൻ പറ്റില്ല അത്രയ്കു മനസിൽ പതിഞ്ഞു സജിഷ് ഒരു പാട് നന്ദിയുണ്ട് ദൈവം തങ്കളെ അനുഗ്രഹിക്കട്ടെ thank you very much.sir
@Sajidabduljaleel4 жыл бұрын
1:06 വളരെ പ്രധാനപ്പെട്ട കാര്യം👍👍👍👍
@pixelgraphics51583 жыл бұрын
എനിക്കും ആദ്യം വണ്ടി റോഡിലേക്ക് ഇറക്കാന്‍ വലിയ പേടിയായിരുന്നു... സജീഷ് ബ്രോയുടെ വീഡിയോ കണ്ടിട്ടാണ് ഞാന്‍ വണ്ടി റോഡിലേക്കിറക്കാന്‍ ധൈര്യം ഉണ്ടാക്കിയത്.... ഇപ്പോ ടൗണിലേക്കൊക്കെ വണ്ടി കൊണ്ടുവരാറുണ്ട്... താങ്ക്‌സ് സജീഷ് ബ്രോ...
@MNAMedia-kx4kl4 жыл бұрын
👌👍🌹💐💐നല്ല ക്ലാസ്സ്, സജീഷ് ഏട്ടന്റെ ക്ലാസ്സ് കേട്ട ആവേശം കൊണ്ട് ഇന്ന് വണ്ടി പഠിക്കാൻ എന്നെ വിളിച്ചിട്ടും എണ്ണ ക്യാഷ് ഇല്ലാത്തതു കാരണം പോകാൻ കഴിയാത്ത ഞാൻ 😥😊
@suneerkinalur43656 ай бұрын
ലൈസൻസ് എടുത്തിട്ട് വർഷങ്ങളായി ഇതുവരേ വണ്ടി ഒടിക്കാൻ പേടിയാണ് സജീഷ് ഏട്ടൻ്റെ വീഡിയോ കാണാൻ തുടങ്ങിയപ്പോൾ ഒരു ദൈര്യം വന്നു തുടങ്ങി
@lalil7919 Жыл бұрын
Adipoli class ayirunnu ❤❤❤❤❤❤❤
@Vadakkan-S4 жыл бұрын
ഇങ്ങടെ ഓരോ വിഡിയോസും വളരെ ഉപകാരപ്രധമാണ്... അത്രക്കും ഡീറ്റൈൽഡ് ആയിട്ടാണ് ഓരോ കാര്യങ്ങളും പറഞ്ഞു തരുന്നത്... നിങ്ങൾ ചെയ്യുന്ന ഓരോ ഡ്രൈവിങ്ങിലും നമ്മളും കൂടെ ഡ്രൈവ് ചെയ്യുന്ന ഫീലിംഗ് ആണ്...🤝👍👍
@rahulnath26934 жыл бұрын
Very Very Thank You.In njan Ottak Drive cheythu.Its all because of your Channel♥️ Love from #Kottayam,♥️♥️♥️
@aswathit.k17344 жыл бұрын
Sir ntae എല്ലാ videos um njan മുടങ്ങാതെ കാണാറുണ്ട്.....ശരിക്കും വണ്ടി ഓടിക്കുന്ന ഒരു ഫീൽ ആണ് കിട്ടുന്നത് 🤗🤗😀
@pettapetta73322 жыл бұрын
പ്രിയപ്പെട്ട സജീഷ് മാഷ് വണ്ടി ഓടിക്കുന്നതോർക്കുമ്പം പേടികാരണം ശരീരം വിറച്ചു തളർന്നു പോകുന്നത് പോലെ തോന്നുമായിരുന്നു ഞാൻ ആദ്യമായി വണ്ടി ഒറ്റയ്ക്ക് എടുത്തപ്പോൾ ഒന്ന് സൈഡ് തട്ടിയിരുന്നു ശേഷം കൂട്ടുകാർ പറയുമായിരുന്നു ടയറിനു പകരം 4കട്ടപുറത്തു വണ്ടിക്കറ്റിവച്ചു വണ്ടി ഓടിക്കുന്നതായി സങ്കല്പിച്ച മതിയെന്ന് പക്ഷെ ഞാൻതാങ്കളുടെ ക്ലാസ്സ് കണ്ടു തുടങ്ങി യത് മുതൽ താങ്കളുടെ ക്ലാസും ദൈവത്തിന്റെ അനുഗ്രഹവും ഞാൻ വണ്ടി ഓടിച്ചു പഠിച്ചു താങ്കളുടെ ക്ലാസ്സിൽ എല്ലാ ജീവജാലങ്ങളോടുമുള്ള സ്നേഹവും ബഹുമാനവും മനുഷ്യത്വവും സ്നേഹവും ഉണ്ട് ദൈവം താങ്കൾക്ക് എല്ലാവിധ അനുഗ്രഹവും നൽകട്ടെ
@marykuttyanil64074 жыл бұрын
പറയാൻ വാക്കുകൾ ഇല്ല ,ഒന്നിനൊന്നുമെച്ചം ഓരോ ക്ളാസ്സും.നന്ദി മാഷേ.
@jenusworld-t2c3 жыл бұрын
ഞാൻ ആദ്യമായി ഇന്നലെ ഡ്രൈവിം ക്ലാസിൽ ജോയിൻ ചെയ്തു .. ആദ്യം തന്നെ തിരക്കുള്ള റോഡിലൂടെയാണ് പഠിപ്പിക്കുന്നത്. ഇന്നലെ കുറച്ച് ബാലൻസ് കുറവുണ്ടായിരുന്നു.. ഗിയർ മാറ്റാൻ ഈസിയായിരുന്നു. പക്ഷെ ആകെപ്പാടെ ഒരു കൺഫ്യൂഷൻ ഫീൽ ചെയ്തിരുന്നു. 5 കിലോമീറ്ററാണ് ഒരു ദിവസം തരുന്നത്. ഇന്ന് കുറച്ചു കൂടി ബാലൻസ് ഡ് ആയിട്ടുണ്ട്.
@Gautham55_533 жыл бұрын
രണ്ടു മിനിറ്റ് കേൾക്കാം എന്ന് കരുതി വന്ന ഞാൻ ഈ ക്ലാസ്സ് ഫുൾ കണ്ടു. ചാനലും subscribe ചെയ്പ്പിച്ചു
@rajeshpannicode69782 ай бұрын
രണ്ട് വർഷം മുൻപ് ബൈക്കിൽ പോകുമ്പോൾ മുന്നിൽ പോകുന്ന ഒരു കാർ റോഡിന്റെ മറുവശത്തേക്ക് പെട്ടെന്ന് യു ടേൺ എടുക്കുകയും എന്റെ ബൈക്ക് കാറിന്റെ സൈഡിൽ തട്ടി വീഴുകയും ചെയ്തു. രണ്ടു മാസത്തോളം എനിക്ക് കിടപ്പിലാകേണ്ടി വന്നു. ഇത്തരം അവസ്ഥകൾ വരാതിരിക്കാൻ എല്ലാവരും ശ്രദ്ധിക്കണം
@ramachandrannairpv60262 жыл бұрын
Very good class. I got confidence to drive in a traffic.
@SAJEESHGOVINDAN2 жыл бұрын
Innathe vlog kandirunno dear
@remyap46864 жыл бұрын
വളരെ നന്ദി സജീഷ് chetaa... 2013ഇൽ ലൈസൻസ് eduta ഞൻ ഇപ്പോൾ ഡ്രൈവ് ചെയാഞാൻ തുടങ്ങി...രാവിലെ പ്രക്ടടൈസ് ചെയ്യാൻ പോയി ഒരു 10 ഡേയ്‌സ്, തിരിച്ചു വന്നു ചേട്ടന്റെ വീഡിയോസ് കാണും എലാം മനസ്സിൽ വെച്ച് പിന്നെഎം ഓടിക്കും. അങ്ങനെ ഇന്നലെ nalla ട്രാഫിക്കിൽ edutu. നഅല്ല കോൺഫിഡൻസ് kitti. ഇനീം ഒരുപാട് പഠിക്കാൻ ഉണ്ട്. വീഡിയോസ് ഇനിം പ്രദീക്ഷിക്കുന്നു.. 🙏🙏🙏
@sundaransubrahmaniyan84574 жыл бұрын
സൂപ്പർ
@surendrannair8624 жыл бұрын
Very informative and
@devilsadvocate41293 жыл бұрын
Ethical driving .. Thank you for all this videos. Very authentic explanations . You are really an engineer.
@manjunm40843 жыл бұрын
സത്യം ഇ ഹോൺ അടി കേള്കുപ്പോലെ pedichupovummm
@sarikapradeep35194 жыл бұрын
very helpful and informative.. your classes gives immense confidence. Automatic vandi edukkan ulla theerumanam maattan kaaranam thaangalude gear shifting lessons aanu.. ipol driving aaswadikkan padichu.. no words to say thanks. thanks a lot.
@apoosvolger38934 жыл бұрын
ഒരുപാട് ഉപകാരo ചെയുന്ന വീഡിയോസ് ആണ് ചേട്ടൻ ചെയ്യുന്നേ... ചേട്ടന്റ വീഡിയോസ് കണ്ടിട് എനിക്ക് ഒറ്റക് ഡ്രൈവ് ചെയ്യാൻ സാധിച്ചു.... ഞാൻ eppo തിരക്കുള്ള റോഡിൽ കൂടി ഡ്രൈവ് ചെയുവാൻ തുടങ്ങി 😍😍😍താങ്ക്സ് god bless you🙏🙏🙏🙏🤗🤗🤗🤗
@Chikkus78503 жыл бұрын
നല്ല ക്ലാസ്സ് ആണ്... എല്ലാ വീഡിയോ സും കാണാൻ ശ്രമിക്കാറുണ്ട്...
@mohanparat98303 жыл бұрын
You please arrange one day driving program for license holders , many people will join. If any legal issue please start in coordination with a driving school
@radhakrishnana66404 жыл бұрын
Excellent training class. Good coaching.simple and clear description.easy to understand for the beginners. So it helps to beginners to get full confidence to drive the vehicle self.congrats Mr.sajeesh .
@sheenapius9409 Жыл бұрын
Hai Sir... Very informative video. Thanks a lot👍👍
@anithap88912 жыл бұрын
Hi brother aadyam thanneeee othiri othiri thanks. thankalude vedio kandinttu njan ipol pedi illathe cityiloke cool aayi odikkunnundu Dehradun city loke pediyillathe odikkarundu pinne njanum oru kannurkariyanu😊orikkaloode thanku somuch brother😍😍😍
@SharfrasMedia4 жыл бұрын
ഓരോ വീഡിയോസും ഒന്നിനൊന്നു മെച്ചം.. 👍👍 Roundabout ന്റെ വീഡിയോക്കായി കാത്തിരിക്കുന്നു ☺️
@abdulsalamsalam22272 жыл бұрын
Good bro.... കണ്ണൂർ കണ്ടത് പോലെ
@radhanair73893 жыл бұрын
Thanks a lot Mr. Sajeesh. Your vlogs are very useful. So nicely explained. Thanks n wish you all the best.
@heroboyz39314 жыл бұрын
നിങ്ങളുടെ ടിപ്സ് വീഡിയോകൾ സ്ഥിരമായി കണ്ടു, ഇന്ന് LMV ടെസ്റ്റ് ഉണ്ടായിരുന്നു പാസ്സായി 😊💪
One of yours very best classes today, tnq.. In real I m a victims of those driving schools sorry to say three driving schools has taken Rs 5000/ each and keeping me in side and driven in some grounds many days some driving trainer S were very silent and passed the time money took then said I need more training OK but that is the source of their income. I m a very busy person due to my timeless life I never make any complaint Now you bcm my teacher I'm able to drive myself my driver is wondering how or who came and taught me driving I would like a special party for you but what to do I m a Delhi dweller, thank you very much you are doing a great job. Today my little girl and so started to practice. Great life supporter. Best wishes.
@mpaul87943 жыл бұрын
I have licence from past ten years. Have trained under various Aasans. Got fed up. Last I bought automatic car. Driving is very risky in Kochi too.
@gamingwithbalu9196 Жыл бұрын
Gear down cheyyunnathinu munb brek cheruthayi kodukkano atho accelatoril ninnu kaal eduthu slow aakiyal mathiyo
@KSHETHRASANCHARAM-es1vu3 жыл бұрын
വീഡിയോ കണ്ടപ്പോൾ കൊയിലാണ്ടി twn ഓർമ്മ വന്നു
@vishnukvishnuk49082 жыл бұрын
Left sidill koodi overteking padilla but nammalude indiayill mathram kanavunna thenditharam...
@muhammedfahim59274 жыл бұрын
8:21 ith polthe roadil left sidiloode overtake cheyyamo?
ഞാൻ പലസമയങ്ങളിലും കാർ ഡ്രൈവ് ചെയ്യുമ്പോൾ എന്തൊ ഒരു ടെൻഷൻ പ്രത്യേകിച്ച് കയറ്റവും, ചെറിയ റോഡും വരുന്നസ്ഥലങ്ങളിലും, ബ്ലോക്ക് വരുമ്പോഴും ഗിയർ ഷിഫ്റ്റിംഗ് വലിയ വിഷയം ആകുന്നു. അതെ പോലെ ഹാഫ് ക്ലച്ച് പ്രശ്നവും ഉണ്ട്. ചേട്ടൻ ഇതിനൊരു പരിഹാരം പറഞ്ഞു തരുമോ?
@hasannpapk7235Ай бұрын
ഓട്ടോമാറ്റിക് car ഒന്ന് ഇങ്ങനെ വീഡിയോ ചെയ്യോ
@girijanair42843 жыл бұрын
Ennum class kanarund. Nalla upakaram und
@ammuammu9144 жыл бұрын
Drive chryunna tym alukal cross cheyunnu pettennu oru vandi nirtgunnu apol break cchavittiyl vandi off akumo pinne pokan acltr kodutg munnot poyl matgyo
Lot of people find it difficult to assess the space around their vehicle - whether the space is less or enough or more, whether the vehicle will hit other vehicles or not. For a long time I also faced this problem. Why is it so? How to overcome the problem within the shortest time?
@mohammedshahal.p61632 жыл бұрын
Sajeesh ettta ithupole bike thirakkil oddikkunna vedio idu plz
@JamsheedJamUPSMuttuviliyum3 жыл бұрын
4×4 Mahindra Thar അതിനെക്കുറിച്ച് ഒരു വീഡിയോ ചെയ്യുമോ
@rajendrana79192 жыл бұрын
മുന്നിൽ പോകുന്ന ബസ് താങ്കളുടെ 😍 അല്ലേ അതെ താങ്കളുടെ തന്നെയാണ്
@mcs90464 жыл бұрын
Njanum ennu adyamayi vandi odichu ,2007 license eduthata veendum trial cheytu , thankalude videos orupad help ayi thank you so much .🙏
@krjohny95262 жыл бұрын
😁😁😁😁😁
@dhaneshpt86412 жыл бұрын
Very useful.. thank you..
@ambilias42497 ай бұрын
Nice video,....... 👍🏻🙏🏻
@leelammapaul75682 жыл бұрын
Valare, vinayathodeyulla, class
@dhakshagarden4 жыл бұрын
ബസ്സ്, right mirror ലൂടെ കാണുവാണേൽ side കൊടുക്കുക കാറിൽ നാം മാത്രയേ യാത്ര ചെയ്യുന്നുള്ളു എന്നാൽ ബസ്സിൽ 50 , 60 യാത്രക്കാരാണ് യാത്ര ചെയ്യുന്നത് മുൻ ഗണ ബസ്സി ന് കൊടുക്കുക അതാണ് മാന്യത
@madheenamadheena79373 жыл бұрын
Automatic gear car onn odich parijauapeduthi taramo..
@mujeebpm40814 жыл бұрын
ഡ്രൈവിംഗ് സ്കൂളിൽ പോകേണ്ടാവശ്യമുണ്ടോ(അതുക്കുംമേലെ ) ഇത് തന്നെ ധാരാളം
@Addus_173 жыл бұрын
All സിഗ്നൽ light switch ഒരു vedeo cheyu
@akshaykrishnaps95763 жыл бұрын
Over take cheyyumbol signal edano
@SAJEESHGOVINDAN3 жыл бұрын
Yes
@ajeeshkumar27754 жыл бұрын
Broo kalunde avide oru camera vachu egana ulla vedios eduthal nagalke clutch and break nde oru action pettanu manasalkm
@noor81404 жыл бұрын
Enikkum break chavittunnadan sherikkum manasilavathad oro avasarathilum engineya ethraya break chavittendadh ennulla video cheyyo
@praseedvs4 жыл бұрын
@@noor8140 Orikkalum break mathram aayi chavitaruth. Clutch + Break aanu chavitendath. Appol vandi off aakilla , sesham gear down cheyth break il ninnum kal eduth accelator il vech clutch pathiye release cheyyukka. Vandi neengi thudangiyal pathiye accelator il chavutti speed kooti gear mattuka.
@Sreekutty2013 Жыл бұрын
കാർ ഡ്രൈവ് ചെയ്യുന്ന വ്യക്തിക്ക് നിർത്തുമ്പോൾ മുന്നിൽ ന്മറ്റൊരുവണ്ടി ഉണ്ടെങ്കിൽ എത്രവരെ ഡിസ്റ്റൻസിൽ നിർത്താമെന്നു എങ്ങനെ മനസിലാക്കാം ഞാൻ കാർ ഓടിക്കാറുണ്ട് ഇപ്പോൾ ഓട്ടോമാറ്റിക് ഫുൾ ഓപ്ഷൻ എക്സ്റ്റർ ബുക്ക് ചെയ്തിട്ടുണ്ട് മാരുതി k10 ആണ് ഇപ്പോൾ ഉള്ളത്
@പക്ഷികളെഇഷ്ടപ്പെടുന്നവൻ10 ай бұрын
മുമ്പിലുള്ള വണ്ടിയുടെ ടയർ കാണണം അതാണ് സേഫ്
@saijasunil14983 жыл бұрын
Thankyou for your great vedios 🙏
@sainudheenthanippatta22394 жыл бұрын
രാത്രിയിൽ ഓടിക്കുന്ന (Night Driving) അവസരത്തിൽ ഗ്ലാസിൽ,വിന്റ് ഷീൽഡിൽ മഞ്ഞു വീണ് കാഴ്ച പൂർണ്ണമായും മറയുന്ന അവസ്ഥയുണ്ടാകുന്നു. ജസ്റ്റൊന്ന് വൈപ്പർ ഓൺ ചെയ്താൽ മതിയെങ്കിലും എനിക്കടക്കം ചിലർക്കെങ്കിലും അതു ചെയ്യാൻ മറന്നു പോയ അനുഭവമുണ്ട്.
@ancyvineeth79403 жыл бұрын
Njn driving test pass ആയി. License kitti.. Epol veetillee vandi njn ottak drive chaithu thudangi.. After watching your videos I like to drive...
Thank u sajeesheettaaa ee classukal kettu njan ottakku vandi drive chaithu thudangi
@jijovarghese87163 жыл бұрын
Ee turnings verumbol steering thirikunath ne kurich oru vedio undakkane
@kadurahmanpuzhakara70324 жыл бұрын
Chetta trafic il frendil ulla vandide tyle namude viper level kanunadth ano chavtendath
@devidathks48364 жыл бұрын
Traffic olla townil shopnde frontil park cheyth thirich edth pokunath vdo cheyoo
@raifaworld56573 жыл бұрын
ഓവർ ടേക്ക് ചെയ്യുമ്പോൾ ഇൻഡിക്കേറ്റർ ഇടണോ
@sinusham1954 жыл бұрын
Left side valare aduth aalundenkil dash board centre nokithanneyano judgement cheyyendath..athine kurich onnu parayamo
@abyvarughese11173 жыл бұрын
Car vangan kashum ella driving ariyilla but I love this blog
@sabirapp3592 жыл бұрын
Enik driving clasin poyitt manasiayitilla
@Master-bm8lf4 жыл бұрын
കണ്ണൂക്കാരൻ .......👍
@yahyamoorkath4 жыл бұрын
വണ്ടി എടുകുമ്പോൾ നല്ല ടെൻഷൻ ഉണ്ട് അത് ഒഴിവാക്കാൻ എന്താണ് ചെയുക
@adithshaji1234 жыл бұрын
Deep breath and refresh your mind🥰
@sreevinayakksalbin96864 жыл бұрын
Adyam ith entho oru velya sambavam anannolla vijaram kalayanam....idichal undakunna preshnangalan adyam manasil verunnathengil ath kalayuka....ennit deatinationil ethi ennu sangalpikua aaa oru imaginationte proudil vandi edukuka
@adithshaji1234 жыл бұрын
@@sreevinayakksalbin9686 yes
@raphealtc13264 жыл бұрын
പുതിയ വണ്ടി ആദ്യത്തെ 5000 kms എങ്ങിനെയാണ് ഓടി ക്കേണ്ടത്. അതുപോലെ പുതിയ വണ്ടി നല്ല കണ്ടീഷൻ ആയിട്ട് maintain ചെയ്യാനുള്ള ടിപ്സ് പറഞ്ഞു തരോ?
@remanimohan4768 Жыл бұрын
Orupadu nanni❤
@pratheeshv2103 жыл бұрын
നമ്മളെ പുതിയതെരു❤️
@baburajnpbaburaj4692 жыл бұрын
നല്ല ക്ലാസ് . താങ്ക്സ്
@syamaladevi20474 жыл бұрын
Here where I am driving traffic is more than this road... Is it possible to drive at 2nd gear for 15 kms... Till I get enough confidence in driving? Road is almost like this... But traffic is high.... Easy aayi onnu drive cheyyan ethra kalam edukkuo aavo
@radhakripakadaksham25054 жыл бұрын
വളരെ നല്ല വിവരണം. നന്ദി
@navodayaagriform42743 жыл бұрын
വളരെ നല്ല നിർദ്ദേശങ്ങൾ, ഡ്രൈവിംഗ് ,തുടക്കകാർ നിർബന്ധമായും കണ്ടിരിക്കേണ്ട വീഡിയോകൾ...!
@anjalijames47104 жыл бұрын
Hi l am from Kannur... Njan ennum pokunna root aannu👍👍
@anjalijames47104 жыл бұрын
Useful video
@simmisreekumar6913 жыл бұрын
Sir , Super class aanu .Thank you 🙏
@syamalacs88104 жыл бұрын
Excellent rendering.. Made me confident for driving
@stop-cw8jg4 жыл бұрын
Clear👍👍
@manikandank36804 жыл бұрын
ഞാൻ പ്രാക്ടീസ് ചെയ്യുന്നുണ്ട്.. സാർ.. ക്ലാസ്സ് സൂപ്പർ...