ഏതൊരു ഡ്രൈവിംഗ് സ്‌കൂളിനെക്കാളും മികച്ച ക്ലാസ്സുകൾ.എല്ലാ തരം ഡ്രൈവർമാർക്കും സ്വീകാര്യമാവുന്ന അവതരണം. എൻജിനിയർ ഡ്രൈവർ 😍
@ramakrishnanr99024 жыл бұрын
Very good instructor. Unlike in the driving schools where they try to teach only to start the vehicle and stop so as to get your license in the test, this gentleman is sincere in his job. I thank you sir for your sincere effort to educate the learners properly.
@zain42964 жыл бұрын
Aameen
@sherinrasheed3 жыл бұрын
True 👍🏽👍🏽
@rajendranpillai56143 жыл бұрын
@@ramakrishnanr9902 2
@abdulsatharch17603 жыл бұрын
Tttt
@shampdi36664 жыл бұрын
ഞാൻ കഴിഞ്ഞ 18 വർഷമായി ഗൾഫിൽ ഡ്രൈവറാണ് നാട്ടിലെയും ഇവിടത്തെയും വിത്യാസം എന്റെ അനുഭവത്തിൽ ഞാൻ പഠിച്ചത് ഇവിടെ ഡ്രൈവിംഗ് സംസ്കാരം നാട്ടിലെ അപേക്ഷിച്ചു എത്രെയോ ബെറ്ററാണ് നാട്ടിൽ വണ്ടിയുമായി ഒരുത്തൻ റോട്ടിലിറങ്ങിയാൽ പിന്നെ റോഡ് അവന്റെതണെന്ന തോന്നലാണ് സൈഡ് കൊടുക്കില്ല ചുമ്മാ ഹോർണടിച്ചുകൊണ്ടിരിക്കും അങ്ങനെ ഒരുപാടു തെറ്റായ രീതികൾ മര്യാദയില്ലാത്ത ഡ്രൈവിംഗ് രീതിയാണ് ഇതിൽ നിന്നൊക്കെ ഒരുപാട് മാറേണ്ടിയിരിക്കുന്നു
@karunank59512 жыл бұрын
Mr . Sham u r correct.
@nidhinz884 жыл бұрын
സജീഷേട്ടന്റെ വീഡിയോസ് കണ്ട് കുറച്ചു പേരെങ്കിലും ട്രാഫിക് നിയമങ്ങൾ പാലിച്ച് കൊണ്ടുള്ള ഡിസിപ്ലീൻഡ് ഡ്രൈവിംഗ് ശീലമാക്കുമെങ്കിൽ അതാണ് ഈ ജൻമം കൊണ്ട് സജീഷേട്ടൻ ചെയ്യുന്ന ഏറ്റവും വലിയ നൻമ..🙏🏻❤️
@sheenapius94092 жыл бұрын
സാർ, സാറിന്റെ driving videos എല്ലാം ഞാൻ follow ചെയ്യുന്നു. ചിലതൊക്കെ ഡൌൺലോഡ് ചെയ്ത് daily അത് കണ്ടിട്ടാണ് ഞാൻ driving ചെയ്യുന്നത്. ഡ്രൈവിംഗ് സ്കൂളിൽ പോലും ഇതൊന്നും ആരും പറഞ്ഞു തന്നിട്ടില്ല. ഒത്തിരി ഒത്തിരി നന്ദി 🙏
@BijuManatuNil3 жыл бұрын
പല ഡ്രൈവർമാർ അവരുടെ സ്വഭാവം അനുസരിച്ചു ആണ് ഡ്രൈവിംഗ് ഞാൻ ആദ്യം ഒരു തണുപ്പനായ ആളെ കൂടെ ഇരുത്തി ഡ്രൈവ് ചെയ്തു അയാൾ എന്നെ നിരുത്സാഹപ്പെടുത്തി പേടിപ്പിക്കുക ആണ് ഞാൻ വളരെ അഗ്രസ്സീവ് ആണ് പിന്നീട് എന്റെ അതേ സ്വഭാവം ഉളള ഒരു ഫ്രണ്ടിനെ കിട്ടി എന്റെ അടുത്ത ഫ്രണ്ട് ആണ് ബസ് ഡ്രൈവർ ട്രെയ്‌ലർ ജെ സി ബി ഒക്കെ വിദേശത്ത് എല്ലാം ഓടിച്ച ആളാണ് അവൻ നല്ല പ്രോത്സാഹനം തന്നു ഭയങ്കര കോൺഫിഡൻസ് തന്നു ബൈക്കിനും ചെറിയ പേടി ഉണ്ടായിരുന്നു സ്കൂട്ടർ ഒക്കെ പക്ഷെ അവൻ അതും മാറ്റി തന്നു കോൺഫിഡൻസ് തരുന്ന നിങ്ങളെപ്പോലുള്ള ആൾക്കാരിൽ നിന്നു വേണം പഠിക്കാൻ ടെക്നിക്കൽ ആയി പഠിക്കാൻ ഇ വീഡിയോ വളരെ സഹായിച്ചു താങ്ക്സ്
@muhammedswalih82084 жыл бұрын
Njn driving padichindirikuvaa.. bro de video ann ente valya support
@nahasabbas1304 жыл бұрын
സജീഷ് sir താങ്ക്സ് 👍
@abdulfathah49434 жыл бұрын
please add videos of 🚥 different types of traffic lights, rules, traffic line rules..
@MNAMedia-kx4kl4 жыл бұрын
സജീഷ് ബ്രോ, താങ്ക്സ് 👍🌹💐😘🌹🌹🌹
@muhammedjashidkp51594 жыл бұрын
Chettante videos kanumbol confidence level koodikondirikunnu.thank you
@omarvlogz34043 жыл бұрын
എനിക്ക് ഡ്രൈവിംഗ് സ്കൂളിൽ പോലും ഇങ്ങനെ പറന്നിട്ടില്ല Very good video
@sajeenabavi93654 жыл бұрын
Giyar chenge cheyyunnathum koodi kanamairunnel nallathairunnu😚
@sunilpayyappan27003 жыл бұрын
Adorable class and teaching, so sweet to absorb... thanks lot🙏
@Adarshkumard2 жыл бұрын
Thank you so much for your valuable tips
@abidaxiom4083 жыл бұрын
Enikku driving ariyam license undu but driving pefect ayittilla ippol ithil nokki anu oro oro karyangalum padikkunnath,biggeiners vendi eniyum videos cheyyumennu pretheekshikkunnu
@nefreenaneppineppi36184 жыл бұрын
Njaan dhairyaayittu vandi eduthu pokunnedu thanne sirinte vedio kandu kandaanu...thnq soooo much 4 ur perfect driving classs
@riyasoman42372 жыл бұрын
ബ്രോ നിങ്ങൾ ഒരു സംഭവം തന്നെ. 😍😍😍👌👌👌👌
@SAJEESHGOVINDAN2 жыл бұрын
Innathe vlog kandirunno
@nature59253 жыл бұрын
Thank you sir very good information
@babypushpalathapushpalatha28573 жыл бұрын
Good vedeo class
@adithiakrishna11823 жыл бұрын
Thankyou chetta huge helpful..❤️
@VaishnavPK-jb6rd Жыл бұрын
Super 😚💗💗💗
@aswathit.k17344 жыл бұрын
Sir... വളരെ ഉപകാരം ഉള്ള video 👍👍....
@akhilasviswan60413 жыл бұрын
Very good informations...Thank you so much
@svchackos75764 жыл бұрын
Thanks I am so much benefitted by your videos , my house is on a little top place always I keep my car neighbors house but there are many people stays above topper place than my house and uses cars and keeps cars in topper than my house but thank God and Thanks For Sajish Govindan today first time I brought the cars front of my door i was so happy not only me entire family still now it was on neighbors door. Thanks God bless you
When we reverse a car, how can we judge distance of an object lyeing behind the car exactly, through front mirror we can see the object, but how close we can with the object?
@p.s.alexander73663 жыл бұрын
Good vedio ,=very helpful thanks
@pmmohanan6603 жыл бұрын
Very thanks,sajeeshji
@parvathyspillai72173 жыл бұрын
Best class ever 👍👍 thank you 😍
@kuttykrishnanmankara35993 жыл бұрын
Super guidance 👌💐
@bouncebounce81244 жыл бұрын
വളരെ ഉപകാര പ്രദമായ വിഡിയോ
@maheshperikamana28004 жыл бұрын
Excellent video. For beginners highly useful
@manjusumangaly43594 жыл бұрын
Good information thank you sir
@tislasworld55703 жыл бұрын
ഗട്ടർ ഹംമ്പ് ഒക്കെ വരുമ്പോ എങ്ങിനെ manage ചെയ്യണം എന്ന് tip പറയാമോ
@15.emanuelshaju243 жыл бұрын
Chetta . At which speed we get maximum mileage even at top gear in diesel cars
@ashrafthirumatakode41363 жыл бұрын
Very Good cllass..
@pmmohanan98642 жыл бұрын
Good video
@MohammedAli-ch2cz4 жыл бұрын
Very very helpful tips, thanks Sajeesh
@ameenjaseem4 жыл бұрын
😍thanks sajeeshettt.
@CstechsAndsports4 жыл бұрын
inganea edak edak gear mariyal petrol kooduthal valikillea
@muralipillai14473 жыл бұрын
Excellent session, txs
@karunank59512 жыл бұрын
Overtake right indi cater. Allow to pas left Indicater. Not allow
@lijiboby4083 жыл бұрын
മികച്ച അവതരണം 👏👏
@johnjinu77114 жыл бұрын
Speed kurumbol brake kodutantano gear down cheyanathu.pine ethu oru vandeyo overtake cheyambol break koduthatano overtake cheyanathu.please reply
@Rajkaruncreations4 жыл бұрын
Nalla video👍👍👍
@mkokkatil4 жыл бұрын
Thank you😊
@ammu9374 жыл бұрын
Very informative video..👍
@archana99034 жыл бұрын
😍👌👌👌👌bro adipoli
@nihalmp64324 жыл бұрын
Small cutroadil vandi control aakavunna video idamo
@happylifewithfabila4 жыл бұрын
50 or 60 speedil pooyi kondirikkumbhol brake apply cheyyth slow aakkathe gear down cheyyan pattumo
@aruva89953 жыл бұрын
Vandi side mutuonn ulla pedi enghane matam.nthanu athin manasilakande
🙏 3rd Gear -ൽ 40 km. speed-ൽ പോകാമോ? 3rd-ൽ 30 km. Speed എന്നാണ് ധരിച്ചിരുന്നത്. 30,40 ........ അങ്ങനെ ചിന്തിച്ചാണ് drive ചെയ്തിരുന്നത്.🙏
@ranjithkumarranjithkumar72864 жыл бұрын
Oru paad thanks bro Bro evideyanu thamasam
@topstargaming45144 жыл бұрын
Ee samayath kalum onnu kanikkumo
@minimtr24563 жыл бұрын
Super class
@Master-bm8lf4 жыл бұрын
പിലാത്തറ, പാപ്പിനിശ്ശേരി റോഡ്
@stop-cw8jg4 жыл бұрын
ക്ലിയർ
@reenaellathil93854 жыл бұрын
പോക്കറ്റ് റോഡിൽ നിന്ന് ഹൈവേയിലേക്ക് കയറ്റമാണ്. അവിടെ നിർത്തി പിന്നെ ബ്രേക്കിൽ നിന്നു കാലെടുക്കാൻ പേടിയാണ്. വണ്ടി പുറകോട്ട് പോരുന്നു. ആക്സിലേറ്റർ പെട്ടെന്ന് കൊടുക്കാനും പേടി. മുന്നോട്ട് കുതിക്കുമോ എന്ന്. ഓട്ടോമാറ്റിക്ക് കാർ ആണ്. എന്തെങ്കിലും tips. പിന്നെ കാറിന്റെ വൈപ്പർ, പാർക്കിംഗ് ലെറ്റ്, ലൈറ്റ് എന്നിവയുടെ പ്രവർത്തനങ്ങൾ കൂടി ഒന്നു വിശദീകരിക്കണേ.
@najeebnesto7234 жыл бұрын
ബിഗിനേഴ്സിന്റെ പ്രശ്നം ആണ് എനിക്കും ഉണ്ട് 🤕 കൂടുതൽ പ്രാക്ടീസ് ചെയ്യുമ്പോൾ ക്ലിയർ ആകും എന്നാണ് ഞാൻ കരുതുന്നത്, റോഡിലേക്ക് കേറിയാലും പെട്ടെന്ന് നമ്മുടെ സൈഡ് പിടിക്കാൻ ശ്രമിക്കുക
@bijugeorge38563 жыл бұрын
ഓട്ടോമാറ്റിക് കാർ ആണെങ്കിൽ കയറ്റത്തു വണ്ടി പുറകോട്ടു വരാതിരിക്കാൻ ഹാൻഡ് ബ്രേക്ക് ഇട്ടു ആക്സിലേറ്റർ പതിയെ കൊടുത്തു മെയിൻ റോഡിലേക്കു എൻട്രി ചെയ്യാം എന്ന് നിങ്ങൾക്കു ഉറപ്പ് തോന്നുമ്പോൾ ഹാൻഡ് ബ്രേക്ക് റിലീസ് ചെയ്തു വണ്ടി പതിയെ എടുക്കുക.. ശ്രദികുക ആക്സിലേറ്റർ അധികം കൊടുക്കരുത്.. പിന്നെ എല്ലാം പ്രാക്ടീസ് ചെയ്തു റെഡി ആക്കുക
@gangadharantavanurmana71954 жыл бұрын
ഡ്രൈവിംഗ് സ്ക്കൂളിൽ ഇങ്ങനെയൊന്നും ഒരാളും പഠിപ്പിക്കുന്നില്ല.... 30 ഡ്രൈവിംഗ് ക്ലാസ്സ്.. ഗീയർ ചെയ്‌ൻജ് പറയുന്നു... ഗിയർ എന്തിന് മാറ്റുന്നുവെന്ന് പോലും പറയില്ല.. സ്പീഡ് കൂടുന്നതിനനുസരിച്ച് മാറ്റാൻ പറയും... ഓട്ടോ മോബെയിൽ..മെക്കാനിക്കൽ എൻജിനിയറിന്റെ അഭാവമായിരിക്കാം....
@selinselin25134 жыл бұрын
കറക്റ്റ്
@mabdulabdull82044 жыл бұрын
11:42 third gearilu pathukke pokunnunnu paranjaa half clutchilanennano a..??
@oblivion_0074 жыл бұрын
Alla. അത് 1st, 2nd ഗിയറിൽ ആണ്
@mabdulabdull82044 жыл бұрын
@@oblivion_007 haa okkk
@KrishnaKumar-eh8ns4 жыл бұрын
സജീഷ് എട്ടാ obd installations ഒരു വീഡിയോ ചെയ്യുമോ
@mxm46873 жыл бұрын
വണ്ടി നമ്മൾ ഓവർടേക്ക് ചെയ്യുമ്പോൾ വലth ഇൻഡിക്കേറ്റർ ഇടണം എന്നുണ്ടോ
@biniln78543 жыл бұрын
Onde
@Itsmyvoice4u3 жыл бұрын
Its not a good practice to set speed limit only because you are being watched...
@jacob.thariyan54813 жыл бұрын
മാഷെ കാലിൻ്റെ movement ക്കു ടെ മന:സി ലാക്കൻ പറ്റുന്നതരത്തിൽ video ച്ചെയ്തിരുന്നെങ്കിൽ കൊള്ളാമായിരുന്നു,🌹🙏
@user-yh7oe3qy5f4 жыл бұрын
Park cheyumbol backside correct straight aavan....what to do?
Carinte body nere aayikazhyumbo steering nere aakkam
@sramanathan63743 жыл бұрын
@@Archanaseema thank you so much ❤️
@Archanaseema3 жыл бұрын
@@sramanathan6374 ❤️❤️🥰
@nazeemac14974 ай бұрын
ഓവർ ഡ്രാക് ചെയുമ്പോൾ റൈറ്റ് indi cater ഇടണോ റിപ്ലൈ
@muhammedharis93193 жыл бұрын
👌👌👌👌🥰🥰😍
@freedom47803 жыл бұрын
👍🏻👍🏻👍🏻👍🏻
@sivaprasadd40814 жыл бұрын
Very nice
@yahoofinder4 жыл бұрын
Superb...
@csithara32624 жыл бұрын
ഹലോ സർ. ഞാൻ ലൈസൻസ് 2015 ൽ എടുത്തു.. വണ്ടി ഇല്ലാത്ത തു കൊണ്ട് പിന്നെ വണ്ടി ഓടിച്ചിട്ടില്ല... Activa audikum... Ennalum pediyanu.. Ippo mol licence eduthu.. Oru vandi book chythitund.. Tata tiago automatic.... Eniku engineynglum onnu car driving padikanamennund.. Eginyanu pedimaruka... Onnu paranju tharamo🙏
സാർ. സ്പീഡ് കുറക്കാൻ ഒരു ബോർഡ് വെച്ചല്ലോ റോഡിൽ. അപ്പൊ നിങ്ങൾ ഗിയർ മൂന്നിൽ നിന്ന് രണ്ടിലേക് ഡൌൺ ചെയ്തല്ലോ ആ സമയത്ത് clach ഒരു പ്രാവശ്യം ചവിട്ടി മൂന്നിൽ നിന്ന് രണ്ടിലേക് ഇടാൻ പറ്റുമോ. അതോ രണ്ടു പ്രാവശ്യം clach ചവിട്ടി മൂന്നിൽ നിന്ന് രണ്ടിലേക് chavittano. റിപ്ലൈ
@laxmiv97453 жыл бұрын
3rd gear poya vandikku kadano eppozum
@ambadiesvlogs23633 жыл бұрын
ചുരത്തിലൂടെ ഡ്രൈവ് പോകുന്ന വിഡിയോ ചെയ്യാമോ ചേട്ടാ
@sivadasanck79273 жыл бұрын
good
@salihap.s77023 жыл бұрын
ഒരു സംശയം നല്ല റോഡും തിരക്ക് ഒന്നുമില്ലാത്ത അവസ്ഥയിൽ എനിക്ക് അധികം സ്പീഡിൽ പോകണ്ട എന്ന് വെച്ചോളു അപ്പോൾ തേഡ് കീറിൽ മാത്രം പോകാൻ പറ്റുമോ