സജി ചെറിയാന്റെ പ്രസം​ഗത്തിനിടെ കൂവൽ; മദ്യപനെ പോലീസ് പിടികൂടി | Saji Cheriyan

  Рет қаралды 31,863

Mathrubhumi News

Mathrubhumi News

Ай бұрын

സജി ചെറിയാന്റെ പ്രസം​ഗത്തിനിടെ കൂവൽ; മദ്യപനെ പോലീസ് പിടികൂടി
#cpm #sajicheriyan #keralapolice
.
.
മാറുന്ന ലോകത്ത് കൂടുതൽ മാറ്റങ്ങളോടെ. പുതിയ വേഗത്തിൽ. പുതിയ ലുക്കിൽ.
മാതൃഭൂമി ന്യൂസ്. #MathrubhumiNews.
Watch Mathrubhumi News Live at • Mathrubhumi News Live ...
#MalayalamNews #MalayalamLatestNews #KeralaNews #MathrubhumiNews #Mathrubhumi #Malayalamnewslive #Malayalamlivenews #Latestmalayalamnews #Breakingnews #Breakingnewskerala #Breakingnewslive
Connect with Mathrubhumi News:
Visit Mathrubhumi News's Website: www.mathrubhumi.com/tv/
Find Mathrubhumi News on Facebook: www. mbnewsin/
-----------------------------------------------------
Mathrubhumi News (മലയാളം: മാതൃഭൂമി ന്യൂസ്) is a 24-hour Malayalam television news channel and is one of Kerala's most viewed TV channels. Owing to its varied presentation style and reliable content, Mathrubhumi News has become the fastest-growing news channel in Kerala. More than just a news channel, Mathrubhumi News features a host of programs that relate to various aspects of life in Kerala. Some of the frontline shows of the channel are:
- Wake Up Kerala, the Best Morning Show in Malayalam television.
- Njangalkum Parayanund, youth-centric viewers sourced discussion around the pressing topic of the day.
- Super Prime Time, the most discussed debate show during prime time in Kerala.
- Vakradrishti and Dhim Tharikida Thom, unmatchable satire shows.
- Spark@3, the show on issues that light up the day.
- World Wide, a weekly round-up of all the important news from around the globe.
Happy viewing!
Mathrubhumi News is an initiative by The Mathrubhumi Printing & Publishing Co. Ltd.
Mathrubhumi News. All rights reserved ©.

Пікірлер: 174
@MujeebRahmanbp-ty6lh
@MujeebRahmanbp-ty6lh 29 күн бұрын
അയാൾ കൂവിയതിൽ ഒരു തെറ്റുമില്ല ചൊറിയന്റെ പ്രസംഗംഫുള്ളായിട് ഒന്ന് കേട്ട് നോക്ക് മദ്യം കുടിച്ചാലും വിവരമുള്ള മനുഷ്യൻ
@binodevasia7253
@binodevasia7253 29 күн бұрын
സൂപ്പർ
@muralipk1959
@muralipk1959 24 күн бұрын
@@binodevasia7253 അയാൾ സുബോധത്തോടെ കൂവിയതാ ; മദ്യപനെന്ന് വിളിച്ച്‌ അപമാനിക്കരുത്‌ മാറൂമി 😡
@gopikrishnankattayat9657
@gopikrishnankattayat9657 29 күн бұрын
അയാൾക്ക പ്രതിഷേധിക്കാൻ അർഹതയുണ്ട്. രാഷ്ടിയ പാർട്ടികൾ ഹർത്താൽ പ്രഖ്യാപിക്കുന്ന പോലെ ഇതും ഒരു പ്രതിഷേധം തന്നെയാണ് '
@sanoopkk1252
@sanoopkk1252 27 күн бұрын
Correct
@muralipk1959
@muralipk1959 24 күн бұрын
@@sanoopkk1252 അയാൾ സുബോധത്തോടെ കൂവിയതാ ; മദ്യപനെന്ന് വിളിച്ച്‌ അപമാനിക്കരുത്‌ മാറൂമി 😡
@sasipallakat8548
@sasipallakat8548 29 күн бұрын
മദ്യപിച്ചു ബോധമില്ലാത്തവർ കൂടി ചൊറിയാൻ തുടങ്ങി
@BabuThomasmsgfzmxhd
@BabuThomasmsgfzmxhd 29 күн бұрын
കമ്മിയാണല്ലേ നിങ്ങൾ....
@anishb9216
@anishb9216 29 күн бұрын
Bodham undu
@AnoopPs-sd9mq
@AnoopPs-sd9mq 28 күн бұрын
മദ്യപിച്ചു എന്നത് ശരിയാകാം.. പക്ഷെ ബോധമുള്ളത് കൊണ്ടാണ് കൂവിയത്..
@user-gb1yc5vj7c
@user-gb1yc5vj7c 29 күн бұрын
വിടുവായത്ത് വിളിച്ച് പറഞ്ഞ എങ്ങിനെ കുവാതിരിക്കം
@binodevasia7253
@binodevasia7253 29 күн бұрын
കറക്റ്റ്
@muralipk1959
@muralipk1959 24 күн бұрын
അയാൾ സുബോധത്തോടെ കൂവിയതാ ; മദ്യപനെന്ന് വിളിച്ച്‌ അപമാനിക്കരുത്‌ മാറൂമി 😡
@user-cl3je8dc9k
@user-cl3je8dc9k 29 күн бұрын
പിണറായി കൊടുത്ത മദ്യം വാങ്ങി കുടിച്ചു പിണറായിയെ തെറി വിളിക്കുന്നു അല്ലേ ??
@Powerdizeio
@Powerdizeio 22 күн бұрын
cash koduthalle Madhyam vangeeeth
@abcdefg-yp8iq
@abcdefg-yp8iq 29 күн бұрын
സർക്കാരിന്റെ മദ്യം ഗുണമില്ല. കുടിച്ചാലും ബോധം പോവുന്നില്ല. 😂😂
@pksanupramesh178
@pksanupramesh178 29 күн бұрын
👌
@n0md545
@n0md545 29 күн бұрын
😆✌️
@user-gp5kj4wf3j
@user-gp5kj4wf3j 29 күн бұрын
ഇല്ലാത്തത് പറഞ്ഞാൽ ആരും കൂവും 🙏🙏
@PTSp-o5l
@PTSp-o5l 29 күн бұрын
മദ്യപിച്ച് ബോധം ഇല്ലാത്തവർക്ക് വരെ കാര്യം മനസ്സിലായി😂😂😂😂
@prakashanks2947
@prakashanks2947 29 күн бұрын
രണ്ടു ദിവസം അകത്തു കൂടി കിടക്കുമ്പോൾ ശരിക്കും ബോധം വരും
@underworld2770
@underworld2770 29 күн бұрын
മദ്യം പിന്നെ ഇതിനൊക്കെതന്നെയല്ലേ 😅😂
@jayakumarp5944
@jayakumarp5944 29 күн бұрын
ജനം കൈകാര്യം ചെയ്യുന്ന ദൂരം വിദൂരമല്ല
@gopakumar.g693
@gopakumar.g693 29 күн бұрын
ഇതിലൊന്നും വല്ല്യ കാര്യം ഇല്ല, ഇൻഡി സംഘത്തിന്റെ നേതാവ് ലോക്സഭയിൽ കൂവുന്നത് പുറത്ത് വന്നില്ലേ, 😄😄😄😄😄രക്ഷാ പ്രവർത്തനത്തിൽ ഹെൽമറ്റ് ആണോ കമ്പി വടിയാണോ ഉപയോഗിച്ചത്.
@rajivtk7131
@rajivtk7131 29 күн бұрын
Katta Sanghi yanalle Phooooo
@manus.pillai6296
@manus.pillai6296 29 күн бұрын
ഭരണഘടനാ വിദഗ്ധനെ കൂവിയവനെതിരേ കേസ് എടുക്കണം🤭
@user-df2rh4kg3d
@user-df2rh4kg3d 29 күн бұрын
എങ്ങനെ കൂവാതെ ഇരിക്കും. 😂
@raveendranathcc1113
@raveendranathcc1113 29 күн бұрын
എന്തൊരു ശുഷ്‌കാന്തി. കേരള പോലീസിന്. പരനാറിയെ പറ്റി പറഞ്ഞപ്പോ. ഓ സോറി. ദാസനാണല്ലോ.
@Fine-fm1kh
@Fine-fm1kh 29 күн бұрын
പൊലീസ് ഒന്നും ചെയതു കാണില്ല അയാളെ. അവര്‍ക്കു കൂവാന്‍ പറ്റില്ലല്ലോ അയാള്‍ക്കു ഒരു ചായ് വാങ്ങി കൊടുത്ത് കാണും പോലീസ്കാര്‍
@venugobal8585
@venugobal8585 29 күн бұрын
😂😂
@anandradhakrishnan1302
@anandradhakrishnan1302 29 күн бұрын
ഏതാ ബ്രാന്ഡ്? മദ്യപിച്ചാൽ ബോധം വെയ്ക്കുന്നത് ആദ്യമാണ്😂
@rajendranedappally2237
@rajendranedappally2237 29 күн бұрын
മദ്യപിച്ചാലും ഇല്ലെങ്കിലും അയാൾക്ക് തലയ്ക്ക് കുറച്ച് വെളിവ് ഉണ്ട് 😂
@joshi4087
@joshi4087 29 күн бұрын
രക്ഷാ പ്രവര്ത്തകര് വന്നില്ലേ
@ratnakumarn4749
@ratnakumarn4749 29 күн бұрын
അവിടെ ബോധം ഉള്ളത് അദ്ദേഹത്തിന് മാത്രം 😊
@pradeepr4811
@pradeepr4811 29 күн бұрын
കാര്യക്കേട് പറഞ്ഞാൽ കൂവാൻ വേണ്ടി അറിഞ്ഞുകൊണ്ട് മദ്യം കഴിച്ചതാകും, ബഡായി കേട്ടപ്പോൾ കൂവിയതായിരിക്കും,,,
@Anil-fg6qh
@Anil-fg6qh 29 күн бұрын
സർക്കാറിനെ താങ്ങിനിറുത്തുന്നവരാണ് അവരെ ബഹുമാനിക്കണം പൈസമാത്രം കിട്ടിയാൽ മതി പ്രതികരിച്ചാൽ കുഴപ്പം
@abhilashvs4430
@abhilashvs4430 29 күн бұрын
സത്യത്തിന്റെ മുഖം വികൃതമായിരിക്കും മന്ത്രി ഏമാനെ 😂
@rafeeqpc695
@rafeeqpc695 29 күн бұрын
കൂവാനും പാടില്ലേ 🙄
@allvediosmidea5020
@allvediosmidea5020 29 күн бұрын
പൂസായാലും ചേട്ടന് വെളിവുണ്ട്
@rosakutty2450
@rosakutty2450 29 күн бұрын
ഇതൊരു തുടക്കം മാത്രം 😂😂😂🎉🎉🎉❤❤
@user-kq5jh6iy9t
@user-kq5jh6iy9t 29 күн бұрын
Big salute to the person 🎉
@vinodhanic1806
@vinodhanic1806 29 күн бұрын
കലക്കി
@user-bw4cj1xx9r
@user-bw4cj1xx9r 29 күн бұрын
ബുദ്ധിയുള്ള ഒരാളെങ്കിലും ആ കൂട്ടത്തിൽ ഉണ്ടായിരുന്നു 🤣🤣
@kurianmamalapurayidathil7521
@kurianmamalapurayidathil7521 29 күн бұрын
Just like what happened in Parliament 😂😂😂
@hareeshkumar5292
@hareeshkumar5292 29 күн бұрын
തള്ള് കെട്ട് സഹിക്കാൻ പറ്റിക്കാണില്ല 😂😂😂
@sajeev8400
@sajeev8400 29 күн бұрын
Very good... very very happy news
@mayapillai5276
@mayapillai5276 29 күн бұрын
കൂവാനും പറ്റില്ലേ... ഇഷ്ടപ്പെട്ടില്ല കൂവി... His right.. കൈ അടി മാത്രെ പാടുള്ളു
@suneerchenackal3574
@suneerchenackal3574 29 күн бұрын
നിങ്ങളെ നേട്ടം കൊണ്ട് കേരളം കുട്ടിച്ചോറായി
@SKMedicalinfo
@SKMedicalinfo 29 күн бұрын
കൂവിയ ആൾക്ക് അഭിനന്ദനങ്ങൾ ...👍👍👍👍
@user-dp9ke3oq4f
@user-dp9ke3oq4f 29 күн бұрын
മദ്യം നിരുദിച്ചാൽ ഇത്തരം കൂവൽ കുറയും. പക്ഷെ ഈ സർക്കാർ പൊളിഞ്ഞു വീഴും..
@amjithamjith3511
@amjithamjith3511 29 күн бұрын
ആരോഗ്യ പാനീയം 😂
@chandrasenanacn3645
@chandrasenanacn3645 29 күн бұрын
മന്ത്റിമാരുടെ ചടങ്ങിൽ എത്തുന്ന പൊതുജനങ്ങളുടെ കൂവൽ ശേഷി പരിശോധിച്ച ശേഷമേ പ്റവേശിപ്പിക്കാവൂ....
@user-ew5yk7hg8g
@user-ew5yk7hg8g 29 күн бұрын
അയാളാണ് സത്യം 👍
@robinlaya5308
@robinlaya5308 29 күн бұрын
ഇത് വിറ്റിട്ടല്ലേ സർക്കാർ ഈ കുവൽ കേൾക്കുന്നത്
@ajaygosh6800
@ajaygosh6800 28 күн бұрын
മിടുക്കൻ
@nsjayakumar7737
@nsjayakumar7737 29 күн бұрын
കുടിച്ചെങ്കിൽത്തന്നെ അയാൾ സ്വന്തമായി ഉണ്ടാക്കിയ മദ്യമാണോ കുടിച്ചത്
@AnuragMR-ky7cb
@AnuragMR-ky7cb 29 күн бұрын
അതല്ല അയാളെ അടിച്ചോ ആവോ.... ഒരു ചെറിയ പെട്ടി കൂടു രീതിയിൽ കാണിക്കുന്നോ മാപ്ര
@sujithkumar6451
@sujithkumar6451 28 күн бұрын
കൂവൽ തുടങ്ങിയിട്ടേയുള്ളൂ. റുമേനിയയിലെ തുടക്കവും ഒരു കൂവലിൽ ആയിരുന്നു.
@allinonevolgbytitus3038
@allinonevolgbytitus3038 29 күн бұрын
കമ്യൂണിസ്റ്റ് രക്ഷാ പ്രവർത്തനം = കൈകാര്യം 😂 അത് പറയാൻ കാണിച്ച മര്യത റിപോർട്ടർക്ക് ഉണ്ടയല്ലോ ... 👏
@abhijithdas6565
@abhijithdas6565 28 күн бұрын
ഇപ്പോൾ കൂവിയതെ ഉള്ളു മുന്നോട്ട് കൈകാര്യം ചെയ്യും 😊
@kvsurendran60
@kvsurendran60 29 күн бұрын
മദ്യം സർക്കാരിന്റെ വരുമാനം അല്ലെ, ഇനി ജനം പ്രതികരിക്കും, പാവം കൂവിയത് ഉള്ളു
@AnoopPs-sd9mq
@AnoopPs-sd9mq 28 күн бұрын
ആ കൂട്ടത്തിൽ ബോധം ഉള്ള ഒരേ ഒരാൾ..😄😄
@vaighagirish
@vaighagirish 29 күн бұрын
🙏സഹോദരൻ 👍🏼
@abhilashvs4430
@abhilashvs4430 29 күн бұрын
ഇതിപ്പോ മാപ്രകൾ എന്താ ഉദ്ദേശിക്കുന്നെ അയാൾ ചെയ്തത് തെറ്റന്നാണോ പറയുന്നേ കഷ്ടം
@muralipk1959
@muralipk1959 24 күн бұрын
അയാൾ സുബോധത്തോടെ കൂവിയതാ ; മദ്യപനെന്ന് വിളിച്ച്‌ അപമാനിക്കരുത്‌ മാറൂമി 😡
@jayankb3381
@jayankb3381 29 күн бұрын
🤑 കൂവൽതുടങ്ങിയതല്ലേയുള്ളും
@user-hc3qg5qd8n
@user-hc3qg5qd8n 29 күн бұрын
അടിമകളായവർക്ക് ബുദ്ധിയില്ല, അവർ മിണ്ടാതെ ഇരിക്കും. മന്ത്രിയുടെ തള്ള് കേട്ട് ബുദ്ധിയുള്ള ഒരുത്തൻ കൂവി ❤
@thankachantm3856
@thankachantm3856 29 күн бұрын
ഇവിടെ കൂകി യാ ആ സഹോദരന് വിപ്ലവ അഭിവാദ്യങ്ങൾ.. ലാൽസലാം സഖാവേ. ഇനിയും മുന്നോട്ടു വരുക.. കള്ളത്തരം ജനങ്ങൾ പൊറുക്കില്ല. മന്ത്രി. ഓർത്തോ.. സജി യായാലും. പിണറായിയായാലും
@Rajesh.Ranjan
@Rajesh.Ranjan 29 күн бұрын
He came to reality after consume alcohol....😕😕
@finalproductions6383
@finalproductions6383 29 күн бұрын
😊😊😊❤
@prasadsivan9256
@prasadsivan9256 29 күн бұрын
കൂ..... കൂ..... കൂ.......
@jismonaj4547
@jismonaj4547 28 күн бұрын
ബോധം ഇല്ലാത്തവൻ വരെ കൂവി 😂
@kochumolajikumar5521
@kochumolajikumar5521 29 күн бұрын
അയാളാണ് ഇന്നത്തെ ഹിറോ
@gopakumarkk5960
@gopakumarkk5960 27 күн бұрын
ബോധം ഉള്ള ഒരാൾ... 🌹
@kmthomas7263
@kmthomas7263 29 күн бұрын
പ്രസംഗം കേട്ട് ലഹരി മൂത്തതായിരിക്കും....!!!???
@philipeapen722
@philipeapen722 29 күн бұрын
Congratulations 👏
@binukarthika2286
@binukarthika2286 29 күн бұрын
Super 👍👍👍👍👍👍
@sandeepsahadevansandeepsah774
@sandeepsahadevansandeepsah774 29 күн бұрын
🥰🥰🥰🥰 സൂപ്പർ ചേട്ടൻ ❤❤❤❤
@MANOJ9424
@MANOJ9424 29 күн бұрын
എസ് എഫ് ഐ ക്കാർ ഗവർണറെ കൂവുന്നത് കണ്ടിട്ടുണ്ട് .. പ്രിൻസിപ്പലിനെ കൂവുന്നത് കണ്ടിട്ടുണ്ട് .. പക്ഷെ പറഞ്ഞിട്ട് കാര്യമില്ല ..ഫാസിസത്തിനെതിരെ പറയുന്ന കൂട്ടരുടെ പ്രവർത്തി .
@anoops6383
@anoops6383 28 күн бұрын
കുടിച്ച കള്ള് കള്ളമൊന്നും പറയില്ല ഡ്രാ ...
@user-ng1fb8xq1c
@user-ng1fb8xq1c 28 күн бұрын
Saji sir undello 😂😂
@pksanupramesh178
@pksanupramesh178 29 күн бұрын
മദ്യപ്പൻ 😂
@sureshpk6128
@sureshpk6128 29 күн бұрын
കടക്ക് ... പുറത്ത്😠😠😠
@LaluTt-kv5ww
@LaluTt-kv5ww 27 күн бұрын
ചൊറി യാൻ🤣🤣🤣
@jobinsvarkey3224
@jobinsvarkey3224 28 күн бұрын
അബോധാവസ്ഥയിൽ 😅😅😅
@tennisejoseph
@tennisejoseph 29 күн бұрын
മദ്യം വിൽക്കുന്നതു ആരാണ്
@rejiaudit
@rejiaudit 28 күн бұрын
കേരളത്തിലെ ഒരു സാധാരണക്കാരന് പോലും എന്ത് ചികിത്സയും വേണമെങ്കിൽ അമേരിക്കയിലെ മായോ ക്ലിനിക്കിൽ പോയി ചികിൽസിക്കാൻ ഉള്ള സൗകര്യം , കുട്ടികൾക്ക് ഇംഗ്ലണ്ടിൽ സൗജന്യ പഠനം, പഠനം കഴിഞ്ഞു വ്യവസായം തുടങ്ങാനും, അവർക്കു വേണ്ട ബിസിനെസ്സ് കമ്പനീകളുമായി ഉള്ള കരാർ മൂലം ഉറപ്പാക്കുകയും ചെയ്യുന്ന ഏതു സർക്കാരാണ് ഇന്ത്യയിലോ ലോകത്തോ ഉള്ളത്? ഇതെല്ലം സൗജന്യമാണ്‌ എന്നതാണ് പ്രധാനം. അവസാനം പറഞ്ഞതിന് മാതാവിന്റെയോ മറ്റോ കുറച്ചു പെൻഷൻ കാശ് കൊടുക്കേണ്ടി വരും. ഇതൊക്കെ മറച്ചു വെച്ചുഉള്ള വലതു പക്ഷ ആഗോള മുതലാളിത്ത സാമ്രാജ്യത്ത മാധ്യമ അജണ്ട തിരിച്ചറിയുക
@agarshk1413
@agarshk1413 28 күн бұрын
മദ്യപിച്ചിട്ടും ബോധം ഉള്ള ആൾ 😳
@jamesvaidyan81
@jamesvaidyan81 29 күн бұрын
ഒരാൾ മാത്രം
@feminjacob3479
@feminjacob3479 28 күн бұрын
Oru alkenkilum bodham indallo😂😂Kallu erinju odikanu vendae😂😂
@Babu196-7w
@Babu196-7w 29 күн бұрын
പോലീസിന് എന്ത് ശുഷ്കാന്തി
@rafeekkv360
@rafeekkv360 29 күн бұрын
രക്ഷപ്രവർത്തകർ എത്തി കൈകാര്യം ചെയ്തു 💩😂
@VinodKumar-wm8cc
@VinodKumar-wm8cc 28 күн бұрын
Cheripperiyaathathu Bhagyam
@sabuscaria4591
@sabuscaria4591 29 күн бұрын
Pinàരായീടെ, കള്ള്, കൂവാതിരിച്ചില്ല e
@Noufalnajmudheen-786
@Noufalnajmudheen-786 29 күн бұрын
കുക്കു്ക്ക് 🤣🤣🤣
@sajikumarsadasivan7344
@sajikumarsadasivan7344 29 күн бұрын
ബോധമുള്ള ആൾ അയ്യാൾ മാത്രം.
@binuvijayan5721
@binuvijayan5721 29 күн бұрын
ഈ മന്ത്രിസഭയിലെ എല്ലാരും മന്ത്രി എന്ന വാക്കിന് അപമാനം ആണ്
@akashjoseph8349
@akashjoseph8349 29 күн бұрын
Avar thanne alle madhyam vilambunnath..
@dinukumar1450
@dinukumar1450 25 күн бұрын
മാതൃഭൂമിയുടെ ന്യൂസിലെ പോലീസ് അയാളെ കയ്യോടെ പിടികൂടിയെന്ന്. പോലീസ് അല്ല പാർട്ടിക്കാരനാണ് അയാളെ പിടികൂടിയത്.അത് വീഡിയോ കണ്ട ആർക്കും മനസ്സിലാവും മാതൃഭൂമിക്ക് ജേണലിസം പണി അറിയത്തില്ലെങ്കിൽ നിർത്തിക്കൂടെയോ അറിയാത്ത പണി എന്തിനാ ചെയ്യാൻ പോകുന്നത്.
@rajanchirakkara4734
@rajanchirakkara4734 29 күн бұрын
രാജാവ് ആണെന്ന് അറിഞ്ഞിരുന്നില്ല പാവം. പ്രതിഷേധിക്കാൻ എല്ലാവർക്കും അവകാശമുണ്ട് ബോമ്പ് ഒന്നും പൊട്ടിച്ചില്ലലോ
@anilkumarsudarsanan2810
@anilkumarsudarsanan2810 29 күн бұрын
Choriyaan vannatha😂😂😂😂😂😂😂😂😂😂😂😂
@factsdreamer7328
@factsdreamer7328 29 күн бұрын
Pavam pidichavane madya pani aki
@sajeevankg4204
@sajeevankg4204 29 күн бұрын
Policullathukondu rekshappettu ellenkil .....
@Fine-fm1kh
@Fine-fm1kh 29 күн бұрын
Sarhyam 😂😂😂
@sethumadhavankp7160
@sethumadhavankp7160 29 күн бұрын
KOOVAN...ENDHA....KOZHIYANO
@radhakrishnanmv5652
@radhakrishnanmv5652 29 күн бұрын
Madyam sarkaru koduthathalle ayal satyam paranju
@Commonyou7149
@Commonyou7149 29 күн бұрын
Abodhavasthayilum bodhavano😅😅
@reminej5767
@reminej5767 28 күн бұрын
Sarkarente vellam adiche sarkarine ethire kuvunnu🤣
@Abbasali-lj3ce
@Abbasali-lj3ce 29 күн бұрын
Kooo koioo😂😂😂😂😂
@manuayyappan3114
@manuayyappan3114 29 күн бұрын
Sherikkum bhodamullavan kudiyan aan
@releasemovie4886
@releasemovie4886 29 күн бұрын
Ivara oke evide poyallum Kuval thane
@user-fg2oi2ne5u
@user-fg2oi2ne5u 29 күн бұрын
നല്ല മന്യ ഷൻ ബോധം ഉള്ള ഒരു ത്തൻമാത്രം അവനെ പുറത്താക്കി രക്ഷപ്രവർത്തനം നടത്തി യോ പാവം. പൂചട്ടി കൊണ്ട്പൂ ശി യോ...
@broandsisambugunjhu6557
@broandsisambugunjhu6557 29 күн бұрын
Saji cheriyan maha kallan
@jythoishkumar2197
@jythoishkumar2197 29 күн бұрын
Cheythathu.sari.thanneaa
@abcdas1098
@abcdas1098 29 күн бұрын
കൂയ് കൂയ്
@justice4-everyone
@justice4-everyone 21 күн бұрын
ബോധമുള്ളവ൯ കൂവി
Spot The Fake Animal For $10,000
00:40
MrBeast
Рет қаралды 192 МЛН
Schoolboy - Часть 2
00:12
⚡️КАН АНДРЕЙ⚡️
Рет қаралды 3,2 МЛН
Spot The Fake Animal For $10,000
00:40
MrBeast
Рет қаралды 192 МЛН