'രാവിലെ ബിസ്കറ്റ് കഴിച്ചതാണ് '; രക്ഷാപ്രവർത്തകർക്ക് ഭക്ഷണം ലഭിക്കുന്നില്ലെന്ന് പരാതി

  Рет қаралды 188,724

MediaoneTV Live

MediaoneTV Live

Күн бұрын

'ഇവിടെ ഒരു പച്ചവെള്ളമില്ല; രാവിലെ ബിസ്കറ്റ് കഴിച്ചതാണ്'; ദുരന്തഭൂമിയിൽ രക്ഷാപ്രവർത്തകർക്ക് ഭക്ഷണം ലഭിക്കുന്നില്ലെന്ന് പരാതി
#MalayalamNewsLive #MalayalamLatestNews #MediaoneLive #MalayalamLatest #NewsMalayalam
MediaOne is a 24x7 news channel which broadcasts the updated news from trustworthy sources. The fastest-growing channel with varied presentations makes the channel unique. So stay tuned with MediaOne for the latest updates that are happening around the world.
കേരളത്തിലെ ഏറ്റവും മികച്ച വാര്‍ത്താ നെറ്റ്‌വര്‍ക്കാണ് മീഡിയവണ്‍. മൂല്യാധിഷ്ഠിതവും സ്വതന്ത്രവുമായ മാധ്യമപ്രവർത്തനം നടത്തുന്ന മലയാള ന്യൂസ് ടെലിവിഷൻ ചാനലാണിത്‌. 24 മണിക്കൂറും ലോകത്തിന്‍റെ ഏത് ഭാഗത്ത് നിന്നും ഇവിടെ തത്സമയം കാണാം. അതിവേഗം വാര്‍ത്താ വീഡിയോകള്‍ ലഭിക്കാൻ മീഡിയവണ്‍ സബ്സ്ക്രൈബ് ചെയ്യാം.
Log onto MediaOne news live TV for the latest Malayalam news update, Kerala breaking news, gulf news, trending Malayalam news, Malayalam entertainment, sports news.
Follow us:
🔺KZbin News Live: • Video
🔺Mediaone Plex: / mediaoneplex
🔺KZbin Program: / mediaoneprogram
🔺Website: www.mediaoneon...
🔺Facebook: / mediaonetv
🔺Instagram: / mediaonetv.in
🔺Telegram: t.me/s/MediaoneTV
Follow us for the latest malayalam updates, Kerala news live and news around the world with MediaOne News live TV. For more visit us: www.mediaoneoneline.com
#MediaoneNews #MalayalamNews
Genre: News
Language: Malayalam

Пікірлер: 690
@moossakoyolikkandiyil1699
@moossakoyolikkandiyil1699 2 ай бұрын
4 ദിവസം ഒരു പ്രശ്നവും ഇല്ലായിരുന്നു... വൈറ്റ് ഗാർഡിന് ഒരു BIG സല്യൂട്ട് ❤️❤️❤️
@surendran1238
@surendran1238 2 ай бұрын
👏👏👏
@faazzfaiz3926
@faazzfaiz3926 2 ай бұрын
ഈ സമയത്ത് വൃത്തികെട്ട രാഷ്ട്രീയം കളിക്കുന്ന പിണറായി വിജയൻ്റെ മുഖത്തേക്കുള്ള അടി ആവട്ടെ ഓരോ ലൈക്കും
@shilpap8912
@shilpap8912 2 ай бұрын
😂😂😂
@Ibrahimovich9000
@Ibrahimovich9000 2 ай бұрын
രാഷ്ട്രിയം പറയാതെ ഓട്ര മൈര
@shajahaninshan867
@shajahaninshan867 2 ай бұрын
👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍
@HaseenaPc-w8v
@HaseenaPc-w8v 2 ай бұрын
നേരിട്ട് കണ്ടാൽ ഒന്ന് കൊടുക്കണമെന്നുണ്ട്....രാഷ്ടീയമൊന്നുമല്ല. മനുഷ്യത്വമില്ലാത്ത ........
@mev1364
@mev1364 2 ай бұрын
Police role pidikan ulla parupadi aaan
@fahadmaliq5670
@fahadmaliq5670 2 ай бұрын
ഒന്നും മറക്കില്ല വിജയാ നീയും നിൻ്റെ പാർട്ടിയും ഇനി കേരളത്തിൽ വരാൻ ഇച്ചിരി പാട് പെടും 💢💢💢💢💢💢💢💢💢
@Lovely-Dreams.
@Lovely-Dreams. 2 ай бұрын
Nanniyillathavanmaar iniyum kayaripomnne
@hnsri94
@hnsri94 2 ай бұрын
Sariya.aa dhushtan gathipidikkilla
@MUSICWORLD-xr4qt
@MUSICWORLD-xr4qt 2 ай бұрын
ബംഗാളിലെയും ത്രിപുരയിലെയും ജനങ്ങൾക്ക് ബിഗ് സല്യൂട്ട് ഈ നിക്യഷ്ടമായ പാർട്ടിയെ തുടച്ചു നീക്കിയതിന്
@muralibabu2967
@muralibabu2967 2 ай бұрын
കഴുതകളായ ജനങ്ങൾ വീണ്ടും പിണറായിക്ക് തന്നെ വോട്ട് ചെയും
@PrakashVp-pg9qr
@PrakashVp-pg9qr 2 ай бұрын
നമ്മളും ഒരു ഇടത് പക്ഷ അനുഭാവിയാണ്, പക്ഷെ ഇമ്മാതി നാറിയ രാഷ്ട്രീയം കളിക്കരുത്
@fathimashahul3525
@fathimashahul3525 2 ай бұрын
👍
@Tly-hy7de
@Tly-hy7de 2 ай бұрын
Njanum Athu Thanneyaan Vicharikunnath 😢
@rithwicreationspresents1970
@rithwicreationspresents1970 2 ай бұрын
Mee too
@ShahulHameed-tv8xw
@ShahulHameed-tv8xw 2 ай бұрын
👍🏻
@abidpanakkal9208
@abidpanakkal9208 2 ай бұрын
Njnm
@mohammedfahiz7322
@mohammedfahiz7322 2 ай бұрын
👍 ഒന്നും മറക്കില്ല വോട്ട് ചോയ്ച്ചു vaa അപ്പോ തരാം 👈👈👈👈👈👈👈👈👈👈👈👈👈👈👈
@Indianetzen5590
@Indianetzen5590 2 ай бұрын
കേരളത്തിലെ സൗജന്യ ഭക്ഷണ വിതരണം ദേശീയ തലത്തിൽ വാർത്ത ആയപ്പോളുണ്ടായ കണ്ണു കടിയാണ്
@dingan2876
@dingan2876 2 ай бұрын
😂 കേരള സർക്കാർ BJP😢
@ASHRAFMASHRAFM-m4j
@ASHRAFMASHRAFM-m4j 2 ай бұрын
Correct bro
@abdullatheef2634
@abdullatheef2634 2 ай бұрын
Gavornment വളരെ മോശം. ലജ്ജാവഹം എന്ന് പറയാൻ പറ്റൂ. നല്ല കാര്യങ്ങൾ ചെയ്യുന്നവരെ മുടക്കുകയും കൂടി ചെയ്യുന്ന സർക്കാർ. കഷ്ടം എന്ന് അല്ലാതെ എന്ത് പറയാൻ
@mohanapremarajan6423
@mohanapremarajan6423 2 ай бұрын
4days aarum ingane complaint chythu kandilla.....Food safety vannappol visppadakkaan onnumillathayi...kashtam .....
@THAIVLOGS66
@THAIVLOGS66 2 ай бұрын
WG ആരുപറഞ്ഞാലും ഭക്ഷണം നിറുത്തരുത്,, WG തുടരുക. 💥🔥ഒലക്കേലെ സർക്കാർ 😡😡
@mahin9331
@mahin9331 2 ай бұрын
അവർ നിർത്തി
@THAIVLOGS66
@THAIVLOGS66 2 ай бұрын
@@mahin9331 😞😞😞
@mubinawas7927
@mubinawas7927 2 ай бұрын
Vare janagal thirichu konduvaranam
@muhammedshabeeb7674
@muhammedshabeeb7674 2 ай бұрын
ഭക്ഷണം കൊടുത്താൽ കേസ് എടുക്കും എന്ന് പോലീസ് അറിയിച്ചു 😔😔
@uchaucha303
@uchaucha303 2 ай бұрын
Avarode pootti povam parannu avar Nalla food kodukunnath athu namukk vendana parayunnath sarkkarude kayil date expiraya brad und athokke koduthu eppo kittiya cash okke adichu mattande
@hafisv5231
@hafisv5231 2 ай бұрын
ഇവൻമാരെ ഫണ്ട് ഏൽപ്പിച്ചാലും ഇതൊക്കെ തന്നെ ആണ് നടക്കാൻ പോകുന്നത്
@ashrafalnoor9057
@ashrafalnoor9057 2 ай бұрын
Correct👍
@happiness9262
@happiness9262 2 ай бұрын
💯✔
@mohanapremarajan6423
@mohanapremarajan6423 2 ай бұрын
Fund spend cheyyaanulla kanakku kaanikkaan vendiyaanu ee cheenja niyantranam
@shamspeersada
@shamspeersada 2 ай бұрын
വയിറ്റ് ഗാർഡ് ചെയ്ത സേവനം ഇപ്പോഴാണ് ജനങ്ങൾ മനസിലാകുന്നത് അഭിനന്ദനങ്ങൾ 🥰🤝
@mohamedrafi5612
@mohamedrafi5612 2 ай бұрын
ഡി ഐ ജി ക് ഭക്ഷണം മുടങ്ങാതെ കിട്ടും
@handsomem7329
@handsomem7329 2 ай бұрын
ആദ്യം പോലീസ് കാരെ അവിടെന്ന് മാറ്റണം
@Shamshak123
@Shamshak123 2 ай бұрын
ഇത് ഇങ്ങനെ തന്നെ സംഭവിക്കുകയൊള്ളു എന്ന് ഉറപ്പായിരുന്നു. ദുരന്ത മേഖലയിലെ പുനര്ദിവാസം എന്നത് എളുപ്പമുള്ള കാര്യമല്ല .അങ്ങ്നെയുള്ള പ്രവർത്തനങ്ങളുടെ ഏറിയ ഭാഗവും സന്നദ്ധ സങ്കടനകൾ തന്നെയാണ് എല്ലായ്‌പോഴും ചെയ്‍യാ റുള്ളത്. അതിന് അവര്ക് ക്രെഡിറ്റ്‌ പോകും എന്ന് സർക്കാർ ഭയന്നിട്ട് കാര്യമില്ല അല്ലെങ്കിൽ സർക്കാർ സംവിദാനങ്ങൾ അത്രയും കാര്യക്ഷമത ഉള്ളതായിരിക്കണം .ഈ സമയത്ത് നിങ്ങൾ ദയവ് ചെയ്തു രാഷ്ട്രീയം കളിക്കരുത്. എല്ലാം നഷ്ടപ്പെട്ടവരാണ് ക്യാമ്പിൽ ഉള്ളത്
@ahmedaslam6080
@ahmedaslam6080 2 ай бұрын
Sathyam
@happiness9262
@happiness9262 2 ай бұрын
💯💯💯✔
@KeralaTouristBusdriverTRIP
@KeralaTouristBusdriverTRIP 2 ай бұрын
ഉള്ള ഭക്ഷണം മുടക്കി, രക്ഷപ്രവർത്തകരെ പട്ടിണികിട്ടു നമ്മുടെ ഇപ്പോഴത്തെ സർക്കാർ best ഭരണം സാർ
@smartxcz3398
@smartxcz3398 2 ай бұрын
ഭക്ഷണം ഡി ഐ ജി തരും
@Fas_collection
@Fas_collection 2 ай бұрын
Ayal Thrissur karanano a dgp
@Fas_collection
@Fas_collection 2 ай бұрын
Dig
@user-it9fy8sw5s
@user-it9fy8sw5s 2 ай бұрын
Dig തന്നെ അല്ലേ. Dog എന്ന സ്പെല്ലിംഗ് മാറി പോയതല്ലല്ലോ😂
@ashrafthottappayi3873
@ashrafthottappayi3873 2 ай бұрын
ആ dig യുടെ മോന്ത കണ്ടാൽ അറിയാം മുകളിൽ നിന്നും ഉള്ള കളിയാണ് എന്ന്
@Surprised-y6t
@Surprised-y6t 2 ай бұрын
ഇത്രയും വലിയ ദുരന്തവും ദുരിതവും ഉണ്ടായി ജനങ്ങൾ വീർപ്പുമുട്ടി കഷ്ടപ്പെട്ട് മരിച്ചു ജീവിക്കുന്ന അവസ്ഥയിൽ ഇങ്ങനെ വോട്ട് രാഷ്ട്രീയം നടത്താനും അതിൽ രാഷ്ട്രീയ മുതലെടുപ്പ് നടത്താനെ ശ്രമിക്കുന്നത് വളരെ ദുഃഖകരമാണ് ഞങ്ങൾ ഈ ദുരന്തമുഖത്ത് സഹായങ്ങൾ വർഷിക്കുമ്പോൾ രാഷ്ട്രീയക്കാർ മന്ത്രിമാർ ഇങ്ങനെ രാഷ്ട്രീയ മുതലെടുപ്പ് എടുക്കുന്നത് വളരെ കഷ്ടമുള്ള ദുഃഖമുള്ള കാര്യമാണ്
@ahkthootha8427
@ahkthootha8427 2 ай бұрын
ഈ തുള്ളി ചളി പോലുമില്ലാത്ത പോലീസ് എല്ലാം എന്തിനാണ് അവിടെ...? ആവശ്യമില്ലാത്ത നിയന്ത്രണങ്ങളും പ്രയാസങ്ങളും മുണ്ടാക്കാനാണോ....?
@anzarahammedkoya4970
@anzarahammedkoya4970 2 ай бұрын
Avatte avsanam pavappettavatte chathinakkuna baranadhikarikal manusher agu aadhiyem
@shiningstar958
@shiningstar958 2 ай бұрын
ചളി ആവണം എന്നുണ്ടെങ്കിൽ കൂലി പണി ചെയ്യണം പഠിച്ചു പാസയത് control ചെയ്യാനാണ്. Governance മതി. എന്ന മന്ത്രി ,IAS, IPS വന്നു ചളി കൊരട്ടെ
@sheheer9026
@sheheer9026 2 ай бұрын
Police ന് ഇസ്തിരി ചുളിയാതെ മഴ നനയാതെ ചളി പുരളാതെ രക്ഷാപ്രവർത്തനം നടത്താൻ കഴിയുന്നത് ഈ സന്നദ്ധ പ്രവർത്തകർ കാരണമാണ്.
@Noname-d3k4m
@Noname-d3k4m 2 ай бұрын
​@@shiningstar958കൺട്രോൾ ചെയ്യാൻ ആളുണ്ടെങ്കിൽ അല്ലെ പറ്റൂ...ഈ സന്നദ്ധ പ്രവര്ത്തകര് ആരും ഇല്ലെങ്കിൽ പഠിച്ച് പാസായി സര്ക്കാര് ശമ്പളം വാങ്ങുന്ന ഏമാന്മാർ ആരെ കൺട്രോൾ ചെയ്യും?
@abhilashs9400
@abhilashs9400 2 ай бұрын
​@@shiningstar958kooli pani mosham aano?? Nee janichappole police aano?
@cricky3166
@cricky3166 2 ай бұрын
പോലീസുകാരെ സൂക്ഷിക്കണം തൃശൂർപുരത്തിൽ നടത്തിയത് പോലെ ആർക്കോ വേണ്ടി പ്രിശ്നം ഉണ്ടാകരുത് പ്ലീസ് മരണപെട്ടുപോയർ നിങ്ങളുടെ ആരും ആകില്ല പക്ഷെ നമ്മുടെ സഹോദരങ്ങൾ ആണ് .....മറക്കരുത്.... പ്രിയ പോലീസുകാരെ.....
@Sillver1234
@Sillver1234 2 ай бұрын
ആരും ഒച്ച ഉണ്ടാക്കാതെ നിൽക്കണം... എല്ലാവർക്കും നമ്മുടെ പൊതിച്ചോറ് ഇപ്പോ വരും 😂
@appos3834
@appos3834 2 ай бұрын
😂😂
@thomasj6506
@thomasj6506 2 ай бұрын
പൊതിച്ചോറ് വാങ്ങാൻ പാർട്ടിക്കാർ നാട്ടുകാരുടെ അടുത്തേക്ക് പോയിട്ടെ ഒള്ളു...ഒരാഴ്ച കഴിയുമ്പോൾ പൊതിച്ചോറൂമായി വരുമായിരിക്കും ..
@ptr18
@ptr18 2 ай бұрын
അവർ പഴകിയ ഭക്ഷണം തരില്ല. ആയിരക്കണക്കിന് ഒരു ദിവസം കൊടുക്കുന്നുണ്ട് അത് പഴകാൻ ബാക്കിയാവില്ല
@jamshadchery4083
@jamshadchery4083 2 ай бұрын
DiG ക്ക് വിളിക്കൂ..കൊണ്ട് വന്ന് തരും ...😊😊
@varghesemk2999
@varghesemk2999 2 ай бұрын
പഴകിയ ഭക്ഷണം കിട്ടിയെന്നു ഇതുവരെ ആരും പറഞ്ഞു കേട്ടില്ല. ഇത്രയും ദിവസം പഴയതാണോ പുതിയതാണോ ഗുണനിലവാരം കുറവാണോ എന്നൊരുത്തനും അറിയേണ്ടതായിരുന്നു. ഇപ്പോൾ അവസാന സമയത്ത് ഇതുവരെ കൈ മെയ് മറന്നു പ്രവർത്തിച്ചവരെ ഒഴിവാക്കി മുഴുവൻ ക്രെഡിറ്റും സർക്കാരിന് എടുക്കാനുള്ള നാറിയ കളികളാണ് ഇതൊക്കെ. അല്ലാതെ ജനങ്ങളെ കൊണം വരുത്താനൊന്നുമല്ല.
@fazalforever3721
@fazalforever3721 2 ай бұрын
Janangal ottakkettaavugaaa
@ShahulHameed-jv7cx
@ShahulHameed-jv7cx 2 ай бұрын
പഴകിയ ഭക്ഷണമെന്നത് വടകരയിലെ കാഫിർ പ്രയോഗം പോലെ പണം മുഴുവൻ പിണറായിയുടെ കൈകളിലെത്തണം. അയിനാണ് ഈ തിളപ്പ്.ജനങ്ങൾ ഭക്ഷണം കിട്ടാതെ ചത്തൊടുങ്ങിയാലും പിണറായിക്ക് പണം മാത്രം അതാണ് ലക്ഷ്യം.
@abbas1277
@abbas1277 2 ай бұрын
ഔദ്യോഗിക സംവിധാനങ്ങളെ ഇത്തരം ഘട്ടങ്ങളിൽ പൂർണമായി വിശ്വസിക്കരുത്. അതിനകത്ത് ഭൂരിഭാഗവും ഡ്യൂട്ടി മാത്രം ചെയ്യുന്ന ഉദ്യോഗസ്ഥർ മാത്രമാണ് ഉണ്ടാവുക. പ്രവർത്തനങ്ങൾ രേഖകളിൽ പരിമിതപ്പെടുത്തുന്നവർ. മടിയന്മാർ മുതൽ നിക്ഷിപ്ത താൽപര്യക്കാർ വരെ ഉണ്ട് അതിൽ. സംവിധാനങ്ങൾ പരാജയപ്പെട്ടു എന്ന് കൂവി വിളിക്കാൻ തക്കം പാർത്തിരിക്കുന്ന ചെന്നായ്ക്കൾക്ക് വിടുപണി ചെയ്യാൻ അച്ചാരം വാങ്ങിയവർ മുതൽ ചില തരം മനുഷ്യർ നരകിക്കുന്നതിലും അവരെ നരകിപ്പിക്കുന്നതിലും ആഹ്ലാദം കൊള്ളുന്നവർ വരെ ഉണ്ട് അതിനകത്ത്. സന്നദ്ധ പ്രവർത്തനം ദുരന്തഭൂമിയിലെ ഇരകൾക്ക് വേണ്ടി മാത്രമായി ചുരുക്കാതെ ഒരു വലിയ സംഘം സന്നദ്ധ പ്രവർത്തകർ ഈ സംവിധാനങ്ങളെ നിയന്ത്രിക്കാനും ആവശ്യം വന്നാൽ അടിച്ചോടിക്കാനും അവിടെ ആവശ്യമാണ്.
@shalbiejohn8056
@shalbiejohn8056 2 ай бұрын
പൊതിച്ചോർ കൊടുക്കുന്നവരാണ് ഞങൾ....😠😠😠😠
@musthafapadikkal6961
@musthafapadikkal6961 2 ай бұрын
പൊതിച്ചോർ ആരാന്റെ വീട്ടിൽ നിന്നും തെണ്ടി വാങ്ങുന്നത് അല്ലെ 😂😂
@alwayswithaperson4737
@alwayswithaperson4737 2 ай бұрын
സർക്കാർ പോലീസുകാരും മാറിനിൽക്ക് ജനങ്ങൾ അത് ക്ലിയർ ചെയ്തു കൊള്ളും
@Indianetzen5590
@Indianetzen5590 2 ай бұрын
ഭക്ഷ്യസുരക്ഷ കണ്ടു. ഡൈറ്റ് എക്സ്പൈറായ ബ്രെഡ് കൊടുത്തു രക്ഷാ പ്രവർത്തകർ തിരിച്ചു കൊടുത്തു.
@ambdupappa
@ambdupappa 2 ай бұрын
ഇവൻ ആണോ ഇന്നലെ ഭക്ഷണം മുടക്കിയ ig അവനെ പിടിച്ചു തിന്നാം ഇനി എല്ലാവര്ക്കും 😢
@blackpander485
@blackpander485 2 ай бұрын
😁👍🏻
@abdurassack5654
@abdurassack5654 2 ай бұрын
എന്ത് ഭക്ഷ്യ സുരക്ഷയാണ് തിരുവനന്തപുരം തമ്പാനൂർ റെയിൽവേസ്റ്റേഷൻ എതിർ വശത്ത് അവിടെ KSRTC ബസ്സ് സ്റ്റാൻഡിനും തമ്പാനൂർ പള്ളിക്കും സമീപം തട്ട് കട ക്കാർക്ക് ഭക്ഷ്യ സുരക്ഷ വേണ്ട മലിനജലം മൂത്രം ഒഴിക്കുന്ന സ്ഥലത്ത് തട്ട് കടയിൽ വെള്ളപ്പം ഓംലറ്റ് പഴം പൊരി മുതലായവ ഉണ്ടാക്കി ഭക്ഷ്യ സ്ശക്ഷ : അവർക്ക് വേണ്ടാത്ത ഭക്ഷ്യ സുരക്ഷ ഇവിടെ വേണം നിറുത്തണം ഈ ഇരട്ടതാപ്പ് ഭക്ഷ്യ സുരക്ഷ:
@muhammedirshad2023
@muhammedirshad2023 2 ай бұрын
ഈ നേരത്തും ചെറ്റത്തരം കാട്ടിയവരെ നിങ്ങളെ മറക്കില്ല
@sajiathikalam
@sajiathikalam 2 ай бұрын
അന്നം മുടക്കി വിജയൻ കളി തുടങ്ങി
@sadiqptb
@sadiqptb 2 ай бұрын
U turn അടിച്ചിട്ടുണ്ട്
@Ali-shafeef
@Ali-shafeef 2 ай бұрын
ബിഗ് സല്യൂട്ട് വൈറ്റ് ഗാർഡ്❤
@anishva88
@anishva88 2 ай бұрын
ലെ വിജയൻ... ഇപ്പൊ ഇനി കാര്യം ഒക്കെ കഴിയാറായില്ലേ.. ഇനി ക്രെഡിറ്റ്‌ എടുക്കാൻ നേരം ആയി...
@rameesnk
@rameesnk 2 ай бұрын
വൈറ്റ് ഗാർഡ് മുസ്ലിം ലീഗ് ❤️❤️❤️❤️
@Malayali6791
@Malayali6791 2 ай бұрын
മുടക്കിയവർ ഭക്ഷണം കൊടുക്കട്ടെ
@mpstore.pallipadimkdkutty6249
@mpstore.pallipadimkdkutty6249 2 ай бұрын
വിജയനായലും ജയരാജനായാലും രാഷ്ട്രീയ കളികൾ ജനം പൊറുപ്പിക്കില്ല ..വൈറ്റ് ഗാഡിന് ബിഗ് സല്യൂട്ട് ❤❤❤
@Shaamill01
@Shaamill01 2 ай бұрын
Avark ചെയ്യാൻ പറ്റാത്തത് മറ്റുള്ളവർ ചെയ്യുമ്പോൾ ഉള്ള കടിയാണ്
@mohammedmubashir5021
@mohammedmubashir5021 2 ай бұрын
മഴ മാറി. മണ്ണ് വരണ്ടു. ഇനി എല്ലാവരും പിരിഞ്ഞ് പോകണം.ഇനി ഞാനും എൻ്റെ മര്യോനും പേരകുട്ടിയും മാത്രം മതി. ഭൂതം. പിന്നെയും ഭൂതമായി. അന്നം മുടക്കി ഭൂതം.♥️
@sheheer9026
@sheheer9026 2 ай бұрын
Police ന് ഇസ്തിരി ചുളിയാതെ മഴ നനയാതെ ചളി പുരളാതെ രക്ഷാപ്രവർത്തനം നടത്താൻ കഴിയുന്നത് ഈ സന്നദ്ധ പ്രവർത്തകർ കാരണമാണ്.
@renjiths.9672
@renjiths.9672 2 ай бұрын
ബിസ്ക്കറ്റ് വെള്ളം നാട്ടുകാർ കയറ്റി അയച്ചതാണ്. അതാണ് നൽകുന്നത്. സർക്കാർ പ്രവർത്തനം ദയനീയം
@rahmanmohamed3142
@rahmanmohamed3142 2 ай бұрын
ഈ ഗവണ്മെന്റ് എല്ലാത്തിലും പരാജയം ആരെങ്കിലും നന്മ കരുതി ഭക്ഷണം കൊടുക്കുന്നതുപോലും മുടക്കുന്ന ഒരു സർക്കാർ എന്തിനാ ഇതുപോലെ ജനങ്ങളെ ദ്രോഹിക്കുന്ന ഒരു സർക്കാർ
@rijesh6456
@rijesh6456 2 ай бұрын
അതും പൂട്ടിച്ചു കുളമാക്കിയപ്പോൾ മാമനും മരുമോനും സന്തോഷം ആയി 😂😂
@user-it9fy8sw5s
@user-it9fy8sw5s 2 ай бұрын
വിജയൻ്റെ പൊലീസ് അല്ലേ. ഇതും ഇതിൽ അപ്പുറവും ചെയ്തില്ലെങ്കിലേ അത്ഭുതമുള്ളൂ.
@haridasanvt1699
@haridasanvt1699 2 ай бұрын
ദുരന്തം വരുമെന്ന് അറിയിപ്പ് കിട്ടി പക്ഷേ ഒന്നും ചെയ്തില്ല ഭക്ഷണം തടഞ്ഞു ക്യാമ്പിലേയ്ക് വന്ന ട്രക്കുകൾ തടഞ്ഞു നിർത്തി ഭക്ഷ്യ സുരക്ഷ ഉറപ്പാക്കാൻ ഭക്ഷണം കൊടുക്കാഞ്ഞാൽ മതിയോ??
@mpstore.pallipadimkdkutty6249
@mpstore.pallipadimkdkutty6249 2 ай бұрын
ഇതിലൊക്കെ രാഷ്ട്രീയം കണ്ട് ഭക്ഷണം മുടക്കുകയാണ് ..എന്നാൽ മുടക്കിയവർക്കു ഇത് കൊടുക്കാൻ കഴിയുമോ അതും കഴിയില്ല എന്തൊരു കഷ്ടകാലം ആണ് 😢എന്നിട്ട് വായിട്ടടിക്കും
@UthamanUthaman-yb3iz
@UthamanUthaman-yb3iz 2 ай бұрын
ആശയ കുഴപ്പമുണ്ടാക്കുന്നത് ഭരണസിരാകേന്ദ്രത്തിൽ നിന്നാണ് അല്ലാതെ രക്ഷാപ്രവർത്തകർ അല്ല ആശയക്കുഴപ്പം ഉണ്ടാക്കുന്നത്
@shamseerabdulla1163
@shamseerabdulla1163 2 ай бұрын
ഭക്ഷണത്തിൻടെ ഗുണമേൻമ പരിശോധിക്കാൻ , ഉദ്യോഗസ്ഥരെ പാചകപ്പുരയിൽ നിർത്തിയാൽ പോരേ ??🤔🤔
@mujeebrahman2254
@mujeebrahman2254 2 ай бұрын
തട്ടിപ്പാണ് ഭായ്😊 ഇത് മരുമകനും അമ്മോശനും കണ്ടു പിടിച്ച പുതിയ കളിയാണ്😊
@നൂറേഇലാഹിദിക്ർമജ്ലിസ്
@നൂറേഇലാഹിദിക്ർമജ്ലിസ് 2 ай бұрын
ഈ വൃത്തികെട്ട അന്നം മുട്ടിച്ച വിജയൻ, മരുമോൻ, രാജൻ, നല്ലരീതിയിൽ ഭക്ഷണം മുടക്കി, പെൻ ശഠ മുടക്കി, ഇതല്ലാതെ ഈ കമ്പനി എന്തങ്കിലും നല്ലത് ചെയ്തതായി അറിയില്ല.
@najeebpa7567
@najeebpa7567 2 ай бұрын
മന്ത്രി റിയാസ് ഇന്നലെ ഭക്ഷണ വിതരണം ചെയ്യുന്ന സന്നദ്ധ പ്രവർത്തകർക്ക് കർശനമായി നിയന്ത്രണം ഏർപ്പെടുത്തും എന്ന് പറഞ്ഞപ്പോൾ തന്നെ ഇത് പ്രതീക്ഷിച്ചതാണ്
@muhammedmani4585
@muhammedmani4585 2 ай бұрын
പിണറായി കേരളത്തിന്റെ അന്നം മുടക്കി
@khasimkodithodika5885
@khasimkodithodika5885 2 ай бұрын
ഇനി തിരിഞ്ഞ് നോക്കണ്ട വൈറ്റ് ഗാർഡ് സ് അത് സർക്കാറും DIG യും റിയാസ് മന്ത്രിയും കൊടുത്തോളും
@Mandrake890
@Mandrake890 2 ай бұрын
ഇപ്പോൾ ഭക്ഷണം ഇല്ലാ കുടിവെള്ളം ഇല്ലാ അതെല്ലാം കൊടുത്തോടിരുന്നവരെ ഒഴുവാക്കുകയും ചെയ്യ്തു സർക്കാർ...
@haifahaifa5440
@haifahaifa5440 2 ай бұрын
ഭക്ഷണത്തിന്റെ പേരിലും കക്കണം 😡അതിന് വേണ്ടിത്തന്നെവൈറ്റ് ഗാർഡിന്റെ സൗജന്യ ഭക്ഷണം കൊടുക്കുന്നത് നിർത്തിച്ചു 😡
@jaseer780
@jaseer780 2 ай бұрын
ഇത് സർക്കാരിന് കയ്യിട്ട് വരാൻ കയ്യുന്നില്ല അത് കൊണ്ടാണ് അവരെ പറഞ്ഞ് വിട്ടത്
@mujeebrahman2254
@mujeebrahman2254 2 ай бұрын
ഈ കളി തന്നെയാണ് ഇലക്ഷൻ സമയത്തും നടത്തിയത്. കാഫിർ കാപ്സൂൾ കളികേരളം കണ്ടതല്ലേ .😮 അതാണ് പിണറായിയും മരുമകനും ഇവിടെയും നടത്തുന്നത്😊
@സ്രാങ്ക്
@സ്രാങ്ക് 2 ай бұрын
എന്തിനാണ് വൈറ്റ് ഗാർടിനെ തടഞ്ഞത്... ചർക്കാർ കൊടുത്തിട്ട് ആർക്കും കിട്ടുന്നില്ല...ആഹാരം തടഞ്ഞത് ശുദ്ധ രാഷ്ട്രീയം., അല്ലെങ്കിൽ ഡി ഐ ജി ക്ക് മറ്റെന്തോ ഉദ്ദേശം
@LatheefAv-qh6yp
@LatheefAv-qh6yp 2 ай бұрын
Dig പിണറായി ക്ക് വേണ്ടി അടിമ പണി ചെയ്തു
@basheeredakulam4764
@basheeredakulam4764 2 ай бұрын
ദുരിതാശ്വാസത്തിൽ സർക്കാരിന്റെ പങ്കെത്ര, സർക്കാതിര സംഘടനകളുടെ പങ്കെത്ര എന്ന് അന്വേഷിക്കേണ്ടതുണ്ട്. ഇന്നലെ വരെ ഭക്ഷണത്തിന് ഒരു കുറവുമില്ലായിരുന്നു, രാവിലെ 6 മണിക്ക് വന്ന് ലീഗ് വളണ്ടിയർമാർ കൊടുക്കുന്ന പ്രഭാത ഭക്ഷണവും കഴിച്ചാണ് ഞങ്ങളെല്ലാം മണ്ണിനടിയിൽ മൃതദേഹങ്ങൾ തിരയാൻ മല കയറുന്നത് എന്നാണ് കഴിഞ്ഞ ദിവസം സന്നദ്ധ പ്രവർത്തകർ ദേശീയ ചാനലുകാരോട് പറഞ്ഞത്. ലീഗ് കാരുടെ ലൈവ് അടുക്കള പൂട്ടിച്ച് ആദ്യ ദിവസം പ്രഭാത ഭക്ഷണം 11 മണിക്ക്, കൊടുത്ത ബ്രെഡ് എക്സ്പയറി ഡേറ്റ് കഴിഞ്ഞത്..! സർക്കാർ സംവിധാനം പ്രവർത്തിച്ചതിന്റെ പത്തിരട്ടി കാര്യക്ഷമതയോടെ വിവിധ സംഘടനകളുടെ വളണ്ടിയർമാർ പ്രവർത്തിച്ചിട്ടുണ്ട്, മലപ്പുറം ജില്ലയിൽ നിന്ന് മാത്രം 30 ലേറെ മണ്ണുമാന്തി യന്ത്രങ്ങൾ വന്നിട്ടുണ്ട്, എല്ലാം സ്വന്തം ചെലവിൽ, ഡീസലടിക്കാനുള്ള കാശ് പോലും സർക്കാർ കൊടുത്തിട്ടില്ല, അവർ ചോദിച്ചിട്ടുമില്ല. ദുരിതാശ്വാസ മേഖലയിലേക്ക് പിക്കാസും പാരയും കൈക്കോട്ടും മുതൽ ദുരിതാശ്വാസ കേമ്പിലെ കുട്ടികൾക്ക് കളിക്കാനുള്ള കളിപ്പാട്ടങ്ങൾ വരെ പൊതു ജനങ്ങൾ എത്തിച്ചതാണ്. രണ്ട് ദിവസം കഴിഞ്ഞാൽ ദുരിതാശ്വാസ പ്രവർത്തനങ്ങൾ അവസാനിക്കും, ആളുകൾ പിരിഞ്ഞു പോകും. ഇരകൾ ജീവിക്കുന്ന ക്യാമ്പുകൾ ബാക്കിയാകും, പിന്നീട് ആര് എന്തൊക്കെ ചെയ്യുന്നു എന്നാണ് അറിയേണ്ടത്. ഇന്നലെകളിൽ എന്ത് ചെയ്തു എന്നറിഞ്ഞാൽ നാളെകളിൽ അവർ എന്ത് ചെയ്യും എന്ന് നമുക്ക് മനസ്സിലാക്കാം. മുമ്പ് ഉരുൾപൊട്ടലുണ്ടായ കവളപ്പാറയിലും പുത്തുമലയിലും ആര് എന്തൊക്കെ ചെയ്തു? ഇരകളുടെ ഇപ്പോഴത്തെ അവസ്ഥ എന്താണ്? എന്നൊക്കെ അന്വേഷിക്കേണ്ട സമയം ഇപ്പോഴാണ്. മാധ്യമങ്ങൾ അത് ചെയ്യണം. സർക്കാർ എന്തൊക്കെ ചെയ്തു, വാഗ്ദാനം ചെയ്ത സംഘടനകൾ എന്തൊക്കെ ചെയ്തു എന്ന് അറിയേണ്ടതുണ്ട്. ജനാധിപത്യത്തിൽ ഏത് സംവിധാനവും സൂക്ഷ്മ പരിശോധനക്ക് വിധേയമാകേണ്ടതുണ്ട്. കണക്ക് പറഞ്ഞാൽ സുതാര്യത തകരുമെന്ന് തോന്നുന്നത് ഒളിക്കാനുള്ളവർക്കാണ്. ദുരന്തത്തിൽ ഒന്നിച്ച് നിൽക്കുക എന്ന ദൗത്യം നമ്മൾ നിർവഹിച്ചു കഴിഞ്ഞു, ഇനി സഹായത്തിന് ആളുകൾ വേണ്ട, വളരെക്കുറച്ച്പേർ മാത്രം പ്രവർത്തിച്ചാൽ മതി എന്ന് സർക്കാർ വ്യകതമാക്കിക്കഴിഞ്ഞു, മുന്നോട്ടുള്ള പ്രവർത്തനങ്ങളും ഒന്നിച്ചാവണം അതിന് കയ്യും കണക്കും ഉണ്ടാവണം. -ആബിദ് അടിവാരം
@alic8642
@alic8642 2 ай бұрын
DIG പറഞ്ഞത് തെറിയാണെന്നാണ് ഇന്ന് ഫുഡ് സപ്ലൈ ചെയ്യുന്നവർ പറയുന്നത്
@deepakarat706
@deepakarat706 2 ай бұрын
വളരേ ഭംഗിയായി ഭക്ഷണം കൊടുത്തു കൊണ്ടിരുന്നു ആർക്കും പരാതിയില്ലായിരുന്നു. ഇപ്പോൾ കുളമാക്കിയ മന്ത്രിമാർക്ക് നമസ്കാരം.
@ShabeerNs-vs2ro
@ShabeerNs-vs2ro 2 ай бұрын
സർക്കാർ ഫണ്ട് അടിച്ചു മാറ്റുന്ന ഉദ്യോഗസ്ഥരെ പിരിച്ച് വിടണം അല്ലെങ്കിൽ ഉദ്യോഗസ്ഥർ സർക്കാർ ഫണ്ട് തരുന്നില്ല എന്ന് പറയണം ഭക്ഷണം നിർത്തിച്ച ഉദ്യോഗസ്ഥനെ ചോദ്യം ചെയ്യണം പകരം സംവിധാനം കാണാതെ രക്ഷാപ്രവർത്തകരെ ഇല്ലാതാക്കി ദുരന്തം നടന്ന ഭൂമിയെ വീണ്ടും ധുരിതത്തിൽ ആക്കാൻ ആരിൽ നിന്നെങ്കിലും എന്തെങ്കിലും നിർദേശം ലഭിച്ചിട്ട് ഉണ്ടോ എന്ന് പരിശോധിക്കണം
@Shihabudheenk9
@Shihabudheenk9 2 ай бұрын
പിണു സ്വന്തം പേരിൽ pr നടത്താൻ വേണ്ടി നോക്കുക ആണ്
@dipenjer
@dipenjer 2 ай бұрын
വീണ്ടും ഭക്ഷണ വിതരണം തുടങ്ങിയാൽ ഏതെങ്കിലും 2 കമ്മികൾ ഹോസ്പിറ്റൽ ആകും അവരുടെ ഭക്ഷണം കഴിച്ചു പ്രശ്നം ആയത് ആണ് എന്ന് പറഞ്ഞു😄😄
@raihafathima9913
@raihafathima9913 2 ай бұрын
Dig തരും food.
@padmakumar8565
@padmakumar8565 2 ай бұрын
പിണറായി വിജയൻ പോലീസിനെ ഉപയോഗിച്ച് രാഷ്ട്രീയം കളിക്കുകയാണ് ഇപ്പോൾ.
@ShibiludheenShibiludheen
@ShibiludheenShibiludheen 2 ай бұрын
പോലീസുകാർ കാണിക്കുന്ന ഓരോ വിവരക്കേടും വലിയ പ്രശ്നങ്ങളിലേക്ക് വഴിവെക്കും. അതും DIG പോലെ ഉന്നത ഉദ്യോഗസ്ഥർ. നല്ല രീതിയിൽ അധ്വാനിക്കുകയും പൂർണ സേവനം ചെയ്യുന്ന ആളുകൾക്ക് സുഭിക്ഷമായ രീതിയിൽ 5 ദിവസം ഭക്ഷണം കൊടുത്ത പള്ളിയിൽ കൊടുക്കണ്ട എന്ന് പറയുന്നത് മോശമായിപ്പോയി. ബിസ്കറ്റും വെള്ളവും കൊണ്ട് മാത്രം ഇത്ര കഠിന ജോലി ചെയ്യാൻ കഴിയുമോ. യൂത്ത് ലീഗ് കാർ നാട്ടിലും മറുനാട്ടിലും ഉള്ളവരുടെ സംഭാവനകൊണ്ട് ഭക്ഷണം പള്ളിയിൽ 'കൊണ്ട് വന്ന് വിതരണം ചെയ്തത് മഹത്തായ പ്രവർത്തനമായി കാണേണ്ടതിന് പകരം എല്ലാവരെയും വെറുപ്പിക്കുന്ന രീതിയിലായിപ്പോയി സർക്കാർ ഉദ്യോഗസ്ഥരുടെ ഭാഗത്ത് നിന്നുണ്ടായത്
@chaliparamb2156
@chaliparamb2156 2 ай бұрын
നല്ല രൂപത്തിൽ ഭക്ഷണം നൽകിയ വൈറ്റ് ഗാഡിനെ വിലക്കിയവർ എവിടേ....
@filzafathima2948
@filzafathima2948 2 ай бұрын
ഇവരാണ് ആ അന്നം മുടക്കി
@NaserShahal-yp4wy
@NaserShahal-yp4wy 2 ай бұрын
അവർക്ക് കക്കാൻ നേരമുള്ളൂ ഒരു മനുഷ്യന് സഹായം ചെയ്യാൻ കഴിയില്ല അപ്പോൾ സഹായം ചെയ്യുന്നവരെ മുടക്കുക അതുതന്നെ അവരുടെ പരിപാടി. പിന്നെ പറയാനുള്ളത് വിചാരിച്ച മാതിരി ഫണ്ട് വരുന്നില്ല അപ്പോൾ അതിനുള്ള കലിപ്പ്
@Mkm8376
@Mkm8376 2 ай бұрын
അഞ്ച്‌ ദിവസമായിട്ട്‌ ഇല്ലാത്ത ഫൂഡ്‌ പോയിസൺ ഇന്നലെ പെട്ടെന്ന് ഉണ്ടായത്‌ ബുദ്ദിയുള്ളവർക്ക്‌ മനസ്സിലാക്കാനെ ഉള്ളൂ. വിർത്തിക്കെട്ട രാഷ്ട്രീയം കളിക്കുന്ന പിണറായിയും കുഞ്ഞാടുകളും ഈ കേരളം കുട്ടിച്ചോറാക്കും . ഇത്‌ പിണറായിയുടേയും എൽ ഡി എഫ്‌ സർക്കാറിന്റേയും അവസാനത്തെ ഭരണമായിരിക്കും തീർച്ച. അഹങ്കാരികൾ
@kksprime
@kksprime 2 ай бұрын
അവിടെ പഴകിയ ഫുഡ് വിളമ്പി എന്ന് വരുത്തി തീർക്കാൻ ബോധപൂർവം ശ്രമിക്കുന്നത് പോലെ തോന്നുന്നു😮വളരെ മോശം
@Sukhame07
@Sukhame07 2 ай бұрын
തിന്നുകയുമില്ല തീറ്റിക്കുകയുമില്ല ..... മറ്റുള്ളവർ ഭക്ഷണം വിതരണം ചെയ്‌താൽ അതിന്റെ പേരിൽ ജനങ്ങളിൽ നിന്ന് പിരിവെടുത്ത പണം കൂടുതൽ അടിച്ചുമാറ്റാൻ കഴിയാതെ പോകും അതുകൊണ്ടാണ്
@muhammadhamaan9819
@muhammadhamaan9819 2 ай бұрын
അവർ അവിടെ ചെയ്തത് ചെറിയ കാര്യമാണെന്ന് വിചാരിച്ചോ ഇത് ഇച്ചിരി പാടുള്ള പണിയാണ് മോനെ ഇപ്പോൾ മനസ്സിലായോ അവരുടെ വില
@basheerpp5599
@basheerpp5599 2 ай бұрын
ഇത് തന്നെയാണ് ആ ഫണ്ടിലേക്ക് പണം കൊടുത്താലും അ വസ്ത ഇതായിരിക്കും ഓർത്താൽ നന്നു
@punchakadan2372
@punchakadan2372 2 ай бұрын
നാട്ടിൽ വിജയൻ്റെ ടിംസ് പണം8ിരിവ് തുടങ്ങിയിട്ടുണ്ട്
@mhdnishadmhdnishad4228
@mhdnishadmhdnishad4228 2 ай бұрын
വൈറ്റ് ഗാർഡ് 👍🏼👍🏼👍🏼
@muhammedrazick9891
@muhammedrazick9891 2 ай бұрын
സന്നദ്ധ പ്രവർത്തകർ ആയോണ്ട് ഇവർക്ക് പ്രേതികരിക്കാം, but ഒന്നും മിണ്ടാൻ പറ്റാത്ത അവിടുള്ള താഴെ തട്ടിലുള്ള police&fire and safety ഉദ്യോഗസ്ഥരുടെ അവസ്ഥ പരിതാപകരമായിരിക്കും
@abdurassack5654
@abdurassack5654 2 ай бұрын
കുരങ്ങനെ കൊണ്ട് ചൂട് ചോറ് മാന്തിക്കുന്ന ഏർപ്പാടാ ഈ പാർട്ടി ഇപ്പോൾ ഇവിടെ ചെയ്യുന്നത്.
@jabarsubair1922
@jabarsubair1922 2 ай бұрын
ഇതുവരെ രാഷ്ട്രീയം നോക്കാതെ ജീവൻ കിട്ടിയതെന്ന് ഭാഗ്യം ഒന്ന് പ്രതീക്ഷിക്കുക
@Kkkkrra
@Kkkkrra 2 ай бұрын
ദാസൻ ദൈബം ഇപ്പൊ പ്രത്യക്ഷപ്പെടും
@saleelalangadan8428
@saleelalangadan8428 2 ай бұрын
നീ ഒന്ന് തൊള്ള പൂട്ടിയാൽ തന്നെ ഒരു വലിയ മഹാദുരന്തം ഒഴിഞ്ഞു 😀😀😀😀
@kunjippakunjippa-ww2co
@kunjippakunjippa-ww2co 2 ай бұрын
Foodpoison. ശ്രദ്ധിക്കണം
@MuhammedAli-eg1is
@MuhammedAli-eg1is 2 ай бұрын
ഇത്രയും ജനങ്ങൾ ബുദ്ധിമുട്ടിയിട്ടും കോടതി ഒന്നും ഇടപെടുന്നില്ല ഇത് തടസ്സ പെടുത്തിയവരെ വെറുതെ വിടാമോഇനിയും ദുരന്തങ്ങൾ വരുമ്പോൾ എന്തെങ്കിലും ഒരുതീരുമാനം ഉണ്ടാവണം
@HYGNESJOYPAVANAVISIONMEDIA
@HYGNESJOYPAVANAVISIONMEDIA 2 ай бұрын
🙏🙏🙏🙏🙏 എല്ലാത്തിനും ഇരട്ടത്താപ്പ് നയമാണ്, എവിടെ ലാഭവും വോട്ടും കിട്ടും, അവിടെ ഭായ് ഭായ് ബന്ധം തെളിഞ്ഞു വരും, ജനം വിഡ്ഢികളല്ല ജനത്തിന് പൂർണമായും അറിയാം, വിദ്വേഷത്തിന്റെ കന്വോളത്തിൽ സ്നേഹത്തിന്റെ കടകൾ തുറക്കുന്നവനാണ് യഥാർത്ഥ നേതാവ്, നന്ദി!! 🙏🙏🙏🙏🙏
@yadhukrishnan5011
@yadhukrishnan5011 2 ай бұрын
ഇന്നലെ വരെ സുഗമമായ പ്രവർത്തികൾ നടന്ന സ്ഥലത്തു ഇത്തരം പ്രവൃത്തികൾ കാണിക്കുന്നത് തീർത്തും വേദന ഉളവാക്കുന്ന ഒന്നാണ്
@gafoorbinumer
@gafoorbinumer 2 ай бұрын
കമ്മികൾ അങ്ങനെയാണു, ചെറ്റത്തരം ചെയ്യൽ ആ പാർട്ടി നേതാക്കൾക്‌ ഹരം ആണു
@SadikHajara
@SadikHajara 2 ай бұрын
നന്മ ഇല്ലാത്ത ലോകമേ...................😢
@mizhimadhavthewriter0666
@mizhimadhavthewriter0666 2 ай бұрын
പോലീസുകാർ ആണ് പ്രവർത്തകരെ വിളിച്ചു ഭീഷണി പെടുത്തി നിങ്ങളുടെ സേവനം ആവശ്യമില്ലെന്ന് പറഞ്ഞത്... പിന്നിൽ ആരെന്നു അവർക്കല്ലേ അറിയൂ... ഒരു ദുരന്തഭൂവിൽ നിങ്ങൾ ഇങ്ങനെയും ഒന്നും പെരുമാറരുത്...
@sreekuttanpc5363
@sreekuttanpc5363 2 ай бұрын
പഴകിയ ഭക്ഷണം ആണ് എന്ന് പരാതി കിട്ടിയോ സർക്കാർ പരാജയം
@xxzdsuiyfoyfgiditfkh
@xxzdsuiyfoyfgiditfkh 2 ай бұрын
വൃത്തികെട്ടവൻമാർ രാഷ്ട്രീയവും ഈഗോയും കാണിക്കേണ്ട സമയം..
@rejipn1332
@rejipn1332 2 ай бұрын
എന്തൊരു ദയനീയമായ അവസ്ഥ!
@aaasokan
@aaasokan 2 ай бұрын
ഇതൊരു അപേക്ഷയാണ് , ഭാഷണം ഉരുൾ പൊട്ടൽ ഉണ്ടായ സ്ഥലത്തിന്ന് പുറത്ത് പാകം ചെയ്തു പാക്കറ്റ് ആക്കി അണുവിമുക്തമാക്കി ഇവിടെ കൊണ്ട് വന്നു കൊടുക്കുന്നതായിരിക്കും നല്ലത് . ഇപ്പോൾ ഈ സ്ഥലത്തെ വെള്ളം വായു എല്ലാം മലനീകരണമായിരിക്കും അത് ഭക്ഷണത്തിലൂടെ മറ്റുള്ളവര്ക്ക് അസുഖം ഉണ്ടാവാൻ ഉള്ള സാധ്യധ ഉണ്ട് . ആരും തെറ്റ് ധരിക്കില്ലെന്ന് വിശ്വസിക്കട്ടെ
@mohamedshafi1902
@mohamedshafi1902 2 ай бұрын
എന്തിനാ സർക്കാരെ ഈ പ്രഹസനം പറയിക്കരുത്
@vipindas5441
@vipindas5441 2 ай бұрын
ഭക്ഷണം വേണം മനുഷ്യന് പക്ഷെ ഈ സമയത്ത് ഇതൊരു വിഷയമായി എടുത്തു കാണിക്കരുത്
@rafeeqkauzari2944
@rafeeqkauzari2944 2 ай бұрын
മനപൂർവ്വം ഇല്ലാതാക്കിയതല്ലെ
@ptr18
@ptr18 2 ай бұрын
അവർക്കെതിരെ കേസെടുക്കും എന്നാണ് ഇന്നലെ പറഞ്ഞത്
@basheerkalathil4331
@basheerkalathil4331 2 ай бұрын
Be wise
@ShafeeqRazz
@ShafeeqRazz 2 ай бұрын
പോലീസ് എന്തിനാ അവിടെ നോക്കികുത്തിയായി നിന്നും ഷൈൻ ചെയ്യാനോ രാവന്നോ പകലൊന്നോ ഇല്ലാതെ കഷ്ടപ്പെടുന്ന സൈന്യവും, അവർക്ക് സഹായമായി സപ്പോർട്ട് ആയി കൂടെ നിൽക്കുന്ന കൂടെ ജനങ്ങളും ഉണ്ട്
@sahadshaz3568
@sahadshaz3568 2 ай бұрын
Bakhshenem mudekiya pingarayi evide
@the05656
@the05656 2 ай бұрын
അന്നം മുടക്കികൾ പാവങ്ങളുടെ ഭക്ഷണത്തിൽ എന്തിനു വിഭാഗീയത
@jabirk4879
@jabirk4879 2 ай бұрын
എടുക്കാൻ പറ പുല്ലന്മാരോട് കൊണോത്തിലെ കേസ്... നിങ്ങൾ ഭക്ഷണം കൊടുക്കിൻ കൂട്ടരേ.... സപ്പോർട്ട് White Guard ❤❤❤❤
@nissarpa1259
@nissarpa1259 2 ай бұрын
ചിലർക്ക് ഈ ഐക്യം സഹിക്കുന്നില്ല, അത്ര തന്നെ.
@muneernochad8692
@muneernochad8692 2 ай бұрын
പഴകിയ ഭക്ഷണം കൊടുത്തത് ആരാണ് മിസ്റ്റർ പോലീസ്...? തലക്ക് വെളിവില്ലാതെ സംസാരിക്കരുത്...
@JudymaryKuttikkat-eq7xu
@JudymaryKuttikkat-eq7xu 2 ай бұрын
ഇതൊക്കെ ആദൃമേ തന്നെ ക്രമീക്കേണ്ടതല്ലേ സർക്കാർ,രക്ഷാപ്റവർത്തകർ വായു തിന്നണോ????
兔子姐姐最终逃走了吗?#小丑#兔子警官#家庭
00:58
小蚂蚁和小宇宙
Рет қаралды 9 МЛН
哈哈大家为了进去也是想尽办法!#火影忍者 #佐助 #家庭
00:33
火影忍者一家
Рет қаралды 130 МЛН
Smart Sigma Kid #funny #sigma
00:14
CRAZY GREAPA
Рет қаралды 52 МЛН
兔子姐姐最终逃走了吗?#小丑#兔子警官#家庭
00:58
小蚂蚁和小宇宙
Рет қаралды 9 МЛН